ഒരുപാട് ഇഷ്ടപ്പെട്ടു സ്വൽപും പൈസ ആയി കഴിയുമ്പോൾ തീര്ച്ചയായും വരും ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും കേരളത്തിൽ ഒരുപാട് ബ്രാഞ്ചുകൾ തുടങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ.. കുറച്ചു മാസം കഴിയുമ്പോൾ എന്റെ മോളുടെ കല്യാണവും നടത്തണം.. അപ്പോൾ ഈ ജ്വല്ലറിയിൽ വരണം സ്വർണ്ണം വാങ്ങണം തീർച്ചയായും വന്നിരിക്കും.🙏🙏🙏🙏 ഇത് പാവപ്പെട്ടവർക്ക് ഏറെ ഉപകാരം ചെയ്യുന്നതാണ്. എല്ലാവർക്കും നന്ദിയുണ്ട്🙏🙏🙏
നോട്ടീസ് കണ്ടെങ്കിലു० ഇത്രയും പ്രതീക്ഷിച്ചില്ല. എല്ലാവരു० സ്വർണ്ണ० ഇടണമെന്നാഗ്രഹിക്കുന്ന താങ്കൾക്കു० ജ്വല്ലറിക്കു०२നന്ദി. ഇടപ്പള്ളി യിൽ തീർച്ചയായു० വരു०
ഒരു കൊച്ചു മാല വാങ്ങാൻ കൊതിച്ചു. നൂറ് രൂപ വീതം കൂട്ടി വെച്ചിട്ട് നോക്കിയപ്പോ വില കുതിച്ചു ഉയർന്നു കൊണ്ടിരിക്കുന്നു ഇത് കൊല്ലത്തും വന്നിരുന്നേൽ വലിയ ഉപകാരമായേനെ
ഇതും സാധാരണ സ്വർണവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? നമുക്ക് വിൽക്കാനും പണയം വയ്ക്കാനും ഒക്കെ സാധിക്കുന്നത് തന്നെയല്ലേ?916 anenn parayunnathu sathyam aano...please rply
ഇതുപോലെ സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോകൾ കാണാൻ നമ്മുടെ ചാനൽ സബ്സ്ക്രൈബ് Please Subscribe and Support Us
Idh evideya place
2ഗ്രാമിന്റ് വള കയ്യിൽ ഇട്ടു കഴിഞ്ഞാൽ ഒടിഞ്ഞു പോകുമെല്ലോ എന്തിനാ പാവപെട്ടവരെ പറ്റിക്കുനേ കഷ്ടം
Ethu etra carat gold annu
Id evideya place pls rply
@@user-zk7vs3xm2g❤😂
പാവപ്പെട്ടവരുടെകഷ്ടപ്പാട്കാണുവാൻപറ്റിയ ഒരു ജ്വല്ലറിഇത്ഇതുവരെ കാണാത്ത ഒരു ജ്വല്ലറി ആണ് ഇത് നന്ദി
Super
അപ്പൊ ഒർജിനൽ സ്വർണം അല്ലെ
സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ.... പാവങ്ങൾക്ക് ഇനി സ്വർണം ഉപേയാഗിക്കാല്ലോ. 🙏🙏🙏
ഒരു പാട് സന്തോഷം തോന്നുന്നു ഇനിയും എല്ലാവർക്കും സ്വണ്ണം ഉപയോഗിക്കാമല്ലേ.ഇത് എല്ലാ ഡിട്സ്റ്റിക്കിലും വന്നാൽ നല്ലതായിരിക്കും
കൊല്ലത്തും ഉണ്ടായിരുന്നേൽ ഒരുപാട് ഒരുപാട് ആളുകൾക്ക് അങ്ങോട് ഉള്ള യാത്ര ഒഴിവാക്കാമായിരുന്നു... നിങ്ങൾക്കും ഒരുപാട് കസ്റ്റമർ ആയേനെ
കറക്റ്റ്
Trivandrum thudangumo
ഒരുപാട് ഇഷ്ടപ്പെട്ടു സ്വൽപും പൈസ ആയി കഴിയുമ്പോൾ തീര്ച്ചയായും വരും ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും കേരളത്തിൽ ഒരുപാട് ബ്രാഞ്ചുകൾ തുടങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ
ഇതുപോലുള്ള വീഡിയോകളാണ് ഹലോ കൊച്ചിയെ നമ്മളെപ്പോലുള്ള പ്രേക്ഷകരെ കാണാൻ നിർബന്ധിതമാക്കുന്നത് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു❤️❤️👌👌👌👌👍👍
Rranin
😊😊😅
വീഡിയോ ഒരു പാട് ഇഷ്ടം മായി ഞാൻ തീർച്ച ആയിട്ടും തൊടുപുഴ യിലേക് വരും
ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ.. കുറച്ചു മാസം കഴിയുമ്പോൾ എന്റെ മോളുടെ കല്യാണവും നടത്തണം.. അപ്പോൾ ഈ ജ്വല്ലറിയിൽ വരണം സ്വർണ്ണം വാങ്ങണം തീർച്ചയായും വന്നിരിക്കും.🙏🙏🙏🙏 ഇത് പാവപ്പെട്ടവർക്ക് ഏറെ ഉപകാരം ചെയ്യുന്നതാണ്. എല്ലാവർക്കും നന്ദിയുണ്ട്🙏🙏🙏
Mashallah പാവപെട്ടവർക് ഉപകാരം ആണ് 🥰
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പയ്യന്നൂർ ഭാഗത്തു ഒരു ഷോറൂം കൊണ്ടുവരുമോ
സാധാരണക്കാർക്ക് ഉപകരപ്രതമായ വീഡിയോ ❤
Hi good morning. Adipoli collections. Pavangalude jewellery. I like your jewellery. But Idukki yil alle. Tvpm il oru jewellery open cheyyu dears
Kannur district kondu varaname malayora meghalail nalla business undakum
നോട്ടീസ് കണ്ടെങ്കിലു० ഇത്രയും പ്രതീക്ഷിച്ചില്ല. എല്ലാവരു० സ്വർണ്ണ० ഇടണമെന്നാഗ്രഹിക്കുന്ന താങ്കൾക്കു० ജ്വല്ലറിക്കു०२നന്ദി. ഇടപ്പള്ളി യിൽ തീർച്ചയായു० വരു०
Daily using പറ്റില്ലായിരിക്കാം ഒരു പവനിൽ തന്നെ വള ഉണ്ടാക്കിയാൽ പെട്ടന്ന് പ്പൊട്ടി പോവുന്നു ഉണ്ട്
Online പർച്ചേസ് തുടങ്ങിയാൽ എല്ലാവർക്കും ഉപകാരം ആകും
അത് ശരിയാ
മലപ്പുറത്ത് ഈ ജ്വല്ലറികൊണ്ടുവരുമൊ
ഒത്തിരി ഇഷ്ടപ്പെട്ടു പൈ ആകുമ്പോൾ ഞങ്ങൾ വരും❤
ഈ വർഷം ആണ് എന്റെ merrege ഇപ്പോ ഇത് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰
HUID Hallmarked ornaments mathram vanguka
Shop proper evideya.
Njnm vrum..crct plce
ഞാൻ കുറേ share ചെയ്തിട്ടുണ്ട് 👌🏻
ബ്രോ 👍🌹.. മലപ്പുറം ജില്ലയിൽ എവിടേലും ഇങ്ങനത്തെ സ്ഥാപനം ഒണ്ടോ plis
Am
ഇപ്പ സ്വർണത്തിന് ഭയങ്കര വിലയാണല്ലോ ഇപ്പോൾ എന്താ അവിടെ അവസ്ഥ
നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Palakkad ithupole undenkil adipoli aayenne😊
അതെ ഞാനും പാലക്കാട്
Super anu.... Light wait okke Njan nokki erikayirunu.... Epazhelum povalo..
ഭയങ്കര സന്തോഷം തോന്നുന്നു കണ്ടിട്ട്
പാവങ്ങൾക്ക് ഒരു സന്തോഷം ആണ് ഈ ജൂവലറി ❤❤❤❤
Very beautiful designs in silver ornaments also.
ഞാൻ വാങ്ങിയിട്ടുണ്ട്. നല്ലതാണ്
ഓൺലൈൻ പർച്ചേസ് ഉണ്ടോ ഉണ്ടെങ്കിൽ വാങ്ങിക്കാം ആയിരുന്നു
യെസ്
ഉണ്ടോ ഓൺലൈൻ പർച്ചേസിങ്
Online purchase undo
Kettit vila kuravonumilalo,, lite weight ornaments undenn maathram, but panikooli oke same thanneya mattula jewellery le pole
Light weight ayirikum 2grm oke.bit ,mikkavarum rate Ella place pole kannakku akum
ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ള ജ്വല്ലറി എല്ലാം കൊള്ളലാഭ൦ ആണ് അല്ലേ ..
Nop rate almost ellaayidathum orupoleya... Ivar cheyyunnath polima kootti thookkathil kuravu varuthunnu... Allaathe rate kuravilla😊
916 ayirikkilla 18 carrot ayirikkum
Njanum ente familyum ellam jaicoyeenna vangunne,nalla service,aluvennu todupuzhel poy njan vangunnenkil evarude sahakaranam super ayakondanu,athirenem,prabasuchettanem kandathil santhosham,kochil tudangunnath arinjathil santhosham.Good vedio good luck
Ith 18 crt aano atha 22 crt 916 aano?
അടിപൊളി വിഡിയോ. ഇഷ്ട്ടായി. സൂപ്പർ കലക്ഷൻ..
ദിവസവും കാണുന്ന കട...ജോലിക്കാർ...
ജെയ്ക്കോ ജ്വല്ലറി
കോലഞ്ചേരി പോത്താനിക്കാട്
Jillllaa athanu
@@jincysrineesh4976 Idukki district
@@jincysrineesh4976 idukki
Athe ith ella district ilum vannal nannayirikkum ....
Super.Nalla collections.Ellavarkkum Vandana pattum.
bute full- സാധാരക്കാർക്ക് ഉപകാര പ്രധം👌👍
സൂപ്പർ വീഡിയോ 💯🌹
TURKISH..AND..LIGHT..WEIGHT..CHAINS..SUPER
Ethu sathiamanangil. God. Bless you
Nice collections...❤ Ariyan kazhinjathil Santhosham 😊
Adipoli,kasaragod oru shop venam
ഈ രീതിയിൽ ആഭരണ വിൽപ്പന എല്ലായിപ്പോഴും ഉണ്ടാകുമോ. അതോ ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ ഉള്ളോ.
എല്ലാ സമയത്തുമുണ്ട് 👍
സത്യം നല്ല ഒരു കാര്യം ആണ് 👍സ്ഥലം കുടി വ്യക്തമായി എഴുതണേ 👍
തൊടുപുഴ മാർക്കറ്റ് റോഡിൽ ആണ്
Kozhikode ഉണ്ടോ
ഇനിയും വീഡിയോ ഇടണേ, ഒരു ചാനൽ തുടങ്ങു, എന്നിട്ട് ഓരോ പ്രാവശ്യവും വെവ്വേറെയുള്ള വെഡിങ് സെറ്റ് ഇടാമോ,
വരാൻ ആഗ്രഹമുണ്ട് പക്ഷേ ദൂരെയാണ്
Poi vangi elllam good ,but wholesale alllla ,angane tharunnillla ,ullllathu paranjsl pore
3.50 leksham roopayil varunna wedding set.kanikkamo.yente makalude kalliyanamanu
കൊള്ളാകാർക്ക് ഈ ജ്വലറി ഭീഷണി ആവാൻ ഇടയുണ്ട് bro... വടക്കേ മലബാറിലും നേരിന്റെ ജ്വല്ലരിക്ക് 🙏🙏 സ്വാഗതം 🙏🙏🙏
അത് നന്നായി അഭിനന്ദനങ്ങൾ
Kollath vannirunngil ❤❤
Kollm nannyt und😊😊
തൃശ്ശൂർ ജില്ലയിൽ കൂറേ ഉണ്ട് wholsale shops
Adh avaden onn paryu plss
Sathalam evidae
ഇടുക്കി ജില്ലയിലുള്ള തൊദുപുഴയിൽ
REGAL JEWELLERS THRISSUR
TC Gold
PAF Jewellery Manufacturers
Adipoli gold collection. Enikke othiri ishtapettu
Online anenkile namaste polullavark upakaramavu
Kochiyil Evideyaan Jewellery
ഒരു കൊച്ചു മാല വാങ്ങാൻ കൊതിച്ചു. നൂറ് രൂപ വീതം കൂട്ടി വെച്ചിട്ട് നോക്കിയപ്പോ വില കുതിച്ചു ഉയർന്നു കൊണ്ടിരിക്കുന്നു ഇത് കൊല്ലത്തും വന്നിരുന്നേൽ വലിയ ഉപകാരമായേനെ
Uyari chayilaki.varata.
ua-cam.com/video/0JyfHTF6hB8/v-deo.htmlsi=tZTz5Pd_lkr7c9jv
ua-cam.com/video/0JyfHTF6hB8/v-deo.htmlsi=tZTz5Pd_lkr7c9jv
Ithellam 18 kt alle? Pinne stone ornaments engane daily use cheyyum?
Online പർച്ചേസ് ഉണ്ടോ?
പറയാൻ വാക്കുകൾ ഇല്ല ചേട്ടാ
സൂപ്പർ 👍👍👍👍👍👍♥️
എനിക്കും വേണം അവിടെ എങ്ങിനെ എത്തി പെടാം❤❤
Sir enikk oru 15 rupakk nilkunna oru malayum oru modhiravum venam engane ya onlin delivary undo ente sthalam tvm anu
എല്ലാവരും പൊയ്ക്കോളൂ ദൈര്യമായി. നല്ല കടയാണ് അവിടെത്തെ ആളുകളുടെ പെരുമാറ്റം കണ്ടാൽ പോലും നമ്മൾ വാങ്ങിപ്പോകും. നല്ല വിനയമുള്ള ജോലിക്കാർ'
Detailed informative video brother.. love from Bangalore..
Evideyanu shop
സ്വർണം ഒറിജിനൽ ആണോ. Computerised ബില്ല് കൊടുക്കുമോ
ഒത്തിരി ഇഷ്ടായി... ഇത് മണ്ണാർക്കാട് കൊണ്ട് വരുമോ ജ്വല്ലറി 👍🏻👍🏻👍🏻
Eee vdeo kaanan kurachu late aayiiii😢 sooperb nyzzzz light weight ornaments ❤
Light weight panayam vekkan kazhiyumo? Pls reply
Online.. പർച്ചേസ് ഉണ്ടോ
?
@@athulbabuathul5100❤
😄
T v m varille
Undu dariyamayi medicho njan medichu oru cheyin nalla katti 2 garaminu
On line vazhi shopping nadakkumo
Online purchases undo
ഒരു പാട് സന്തോഷം ഉണ്ട് ഇ സൂപ്പർ
Plz online shopping available ano bro.
അടിപൊളി വരുന്നുണ്ട് ഉടനെ മോന്റെ വിവാഹം ആണ് ❤️
Best wishes
@@HELLOKOCHI താങ്ക്സ് 🙏❤️
@@HELLOKOCHI താങ്ക്സ് 🙏❤️
Ed daily use cheyyan pattillallo
പറ്റും
Kollam thiruvananthapuram iviekke thudangikoode pavapeetta makkalkku vangamallo
Online purchase undo. Daiky use cheyyumpom vegam pottathille
Enikke e jewellery valare adikam ishttapettu. Pavangalkkum gold vangam
തൊടുപുഴ മാത്രമേ ഉള്ളോ കാസർഗോഡ് എങ്ങനെ കിട്ടും 👏👏👏👏🤝
എനിക്കും കാസറഗോഡ് വേണം
ഇത് കണ്ണൂരിൽ ഉണ്ടങ്കി ന്നന്നായിരുന്നു
പാവപെട്ട വെർക്കും
സ്വണ്ണങ്ങൾ ഭാങ്ങാമല്ലോ
തൃശൂർ ജില്ലയിൽ ഇങ്ങനെ ഒരുപാട് സ്വർണ്ണകടകൾ ഉണ്ട് ഞാൻ തൃശൂർ ജില്ലയിൽ oro എന്ന ഹോൾസൈൽ ജ്വല്ലറിയിൽ നിന്നാണ് വാങ്ങാറുള്ളത്
?
916 aano Bis hallmark ulla gold aano ???
Wt കുറഞ്ഞത് വേഗം പൊട്ടില്ലേ?
ചാവക്കാടും ഒരു ജില്ല റി തുടങ്ങുമോ
Super ഇഷ്ടപ്പെട്ടു
Wayanattilum oru shop undenkill njnagllkum upakarapettenee
ഇതും സാധാരണ സ്വർണവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? നമുക്ക് വിൽക്കാനും പണയം വയ്ക്കാനും ഒക്കെ സാധിക്കുന്നത് തന്നെയല്ലേ?916 anenn parayunnathu sathyam aano...please rply
😂🎉
Athendha
തിരുവല്ലയിൽ ഒരു കടയിട്ടു സഹായിക്ക്, എല്ലാവരും വാങ്ങും. 🙏🙏🙏
HUID ഉള്ള golden ornaments ആണോ
online purchase ഉണ്ടോ❤
❤hello ithu pathanapuram adoor okke undo
Online delivery undo
Adjustable handchain pole adjustable necklace indo
പാവങ്ങൾക് ഒരു കൈത്താങ് ആണ് ഈ വിഡിയോ masha alla
❤ എന്റെ മകളുടെ കല്യാണത്തിന് ഞാൻ തീർച്ചയായും വരും
സൂപ്പർ ആയി ❤