Це відео не доступне.
Перепрошуємо.

5 Habits of Unhappy Couples | Marriage Life Tips Malayalam | Dr. Mary Matilda

Поділитися
Вставка
  • Опубліковано 22 кві 2021
  • A man and a woman both being divorcees got married again. Before marriage, the man asked the woman, " What do you expect from me?" She replied, "The only thing I want in my life is peace of mind". The man smiled because he realized that it was exactly what he wanted as well. The unhappiness that prevails in many marriages is due to certain undesirable habits of life partners. Dr. Mary Matilda illustrates five such habits through examples. She reminds all couples that it is not very difficult to shed such habits and develop ‘Happy Couple Habits’.
    #happymarriage #happycouple #MaryMatilda #lifepartner
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

КОМЕНТАРІ • 509

  • @lucyvarkey5788
    @lucyvarkey5788 2 роки тому +16

    Teacher nte talk ഒത്തിരി ഇഷ്ടമായി.. Husband &wife പരസ്പരം ഇഷ്ടങ്ങൾ മനസ്സിലാക്കി പോയാൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്..അവിടെയാണ് ജീവിത വിജയവും..ആരു ആരെയും ഒന്നും നിർബന്ധിച്ച് ചെയ്യിപ്പിക്കാതിരിക്കുക..

  • @aasiyaa351
    @aasiyaa351 2 роки тому +42

    Alhamdulillah... I'm so blessed 😍 എന്റെ ഭർത്താവ് ഒരു മത പണ്ഡിതനാണ്.... എന്റെ വാക്കുകൾക്ക് നല്ല പ്രാധാന്യം നൽകും... ആഗ്രഹങ്ങളൊക്കെ താല്പര്യത്തോടെ കേട്ടിരുന്ന് കഴിയുമ്പോലെ സാധിച്ചു തരും.... അനാവശ്യമായ പിടിവാശികളോ നിയമങ്ങളോ നിബന്ധനകളോ ഇല്ല... മിസ്റ്റേക്കുകൾ സമാധാനത്തോടെ പറഞ്ഞുതരും... അദ്ദേഹത്തിന്റെ മിസ്റ്റേക്കുകൾ ഞാൻ പറയുമ്പോൾ കേൾക്കുകയും സമ്മതിക്കുകയും തിരുത്താൻ തയ്യാറാവുകയും ചെയ്യും...ഞങ്ങൾ രണ്ടുപേരും കുടുംബക്കാരുടെയും കൂട്ടുകാരുടെയും ഇടയിൽ വളരെ ദേഷ്യക്കാരായി അറിയപ്പെടുന്ന ആൾകാരാണെങ്കിലും ഞങ്ങളുടെ ജീവിതം സമാധാനമായി സന്തോഷമായി മുന്നോട്ട് കൊണ്ടുപോകാൻ പരസ്പരം നല്ല സപ്പോർട്ടാണ്... അതിന് വേണ്ടി പല ടിപ്സുകളും ഞങ്ങൾ ചർച്ച ചെയ്ത് കണ്ടുപിടിക്കാറുണ്ട് 😄... പിന്നെ രണ്ടുപേരുടെ ഇഷ്ടങ്ങളും ഏറെക്കുറെ ഒരുപോലെയാണ്... രാഷ്ട്രീയവും നാട്ടുകാര്യവും തുടങ്ങി ലോകത്തെ സകല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്.... അദ്ദേഹം വളരെ തിരക്കുള്ള മനുഷ്യൻ ആണെങ്കിലും എനിക്ക് വേണ്ടി സമയം കണ്ടെത്തിയിരിക്കും.... എന്ന് കരുതി ഞങ്ങൾ വഴക്കിടാറില്ലെന്നല്ല.... ഒരുപാട് വഴക്കിടുമെങ്കിലും തെറ്റുകൾ തിരുത്തി ഒരുമിക്കാരാണ് പതിവ്.... അദ്ദേഹത്തിന് പകരം മറ്റൊരാളാണ് എന്റെ ജീവിതത്തിൽ വന്നതെങ്കിൽ ഒരു പക്ഷെ ഞാൻ പരാജയപ്പെട്ടേനെ 😇

  • @soumyajinson
    @soumyajinson 2 роки тому +53

    Thank u madam , I experienced all these in my past marriage and I had to stop that marriage and move on to save me and my son and now I have a peaceful marriage life

  • @sangeethasiva329
    @sangeethasiva329 2 роки тому +47

    വളരെ നല്ല infermation. ഇത് ഭാര്യയും ഭർത്താവും ഒരുമിച്ച് കേൾക്കണം. Thanks teacher

  • @anjushasebin9676
    @anjushasebin9676 2 роки тому +43

    എന്തെങ്കിലും വിഷമം ഉള്ളപ്പോൾ ടീച്ചറിന്റെ വീഡിയോ കാണുമ്പോൾ ഒരു ആശ്വാസം കിട്ടാറുണ്ട്. ഇനിയും പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു 🥰

  • @iamanusree3345
    @iamanusree3345 2 роки тому +37

    The end point of keeping silence to everything in long-term is Explosion or depression .Teacher paranjathu sathyam aan

    • @mallikaskitchen6357
      @mallikaskitchen6357 2 роки тому

      Vallare sariyannu madam ethelum anubhvi chukotiricuna kariyamannu

  • @Firasweb
    @Firasweb 2 роки тому +253

    ഇവിടെ space കൊടുത്ത് കൊടുത്ത് എനിക്ക് space ഇല്ലാതായി

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Рік тому +1

    well speech nd vry Relvence topic.. Great mam.
    പെണ്ണ് കിട്ടാനില്ലെന്ന പരാതി എങ്ങും.. എങ്ങനെ കിട്ടാനാ .. ആൺ
    മേല്ക്കോയ്മയുടെ ഈ സിസ്റ്റത്തിൽ ഇര എന്നും പെണ്ണ് തന്നെ opposite വരുന്നവന്റെ character പോലിരിക്കും.. Lyf.. അപൂർവം ചിലതോഴിച്ചാൽ എല്ലാം പാഴ്.. പിന്നെങ്ങനെ...

  • @reethapaulose5049
    @reethapaulose5049 2 роки тому +26

    👍hus and wife ഒന്നിച്ചിരുന്നു കേൾക്കണം

    • @saranya90
      @saranya90 2 роки тому +1

      എവിടെ കേൾക്കാൻ
      വീഡിയോ വെച്ചപ്പോഴേ കിടന്നുറങ്ങി

  • @bindhubaburajan3140
    @bindhubaburajan3140 2 роки тому +17

    മാഡം 🙏🙏🙏🙏🙏നമിക്കുന്നു
    എത്ര ശരിയാണ് റിയലി കറക്റ്റ്
    അനുഭവിച്ചു ഒരുപാടു പേടിയാണ്
    അസുഖം വന്നാൽ പോലും
    കുറെ മോഹങ്ങൾ മനസ്സിൽ
    ഒതുക്കി അവശേഷിക്കുന്ന കണ്ണുനീർ തുള്ളികൾ മാത്രം

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 роки тому +11

    Mam,valare nalloru samoohyaprasakthiyulla topic kaikaryam cheythu...Iniyum samoohathinu ithupolulla class aavishyamanu pratheekshikkunnu🙏❤️

  • @girijadivakaran2951
    @girijadivakaran2951 2 роки тому +14

    വളരെ യാഥാർത്ഥ്യമായ വസ്തുതകൾ .🙏

  • @sunnyaj4018
    @sunnyaj4018 2 роки тому +4

    ഞാൻ ഈ വീഡിയോ ഏതാണ്ട് പാതി ആയപ്പോൾ കുറച്ചു പേർക്ക് ഷേർ ചെയ്തു. ടീച്ചർറുടെ കുന്ന് വീഡിയോ ഞാൻ ഷേർചെയ്തുട്ടോ . ഭാര്യക്കും മക്കൾക്കും ഫ്രണ്ട് സിനും ചില ഗ്രൂപ്പുകളിലും .. ഈ വിഡിയോ കാണുമ്പോൾ ഓർത്തു എന്റെ ഇടപെടലുകൾ എങ്ങാനെ ഉണ്ട് എന്ന് അവരോട് ചോദിക്കണം എന്ന്. ടീച്ചർ ഇതിന്റെ അവസാനം പറഞ്ഞ് നിർത്തി യത് അതേ പോയിന്റ് ആയപ്പോൾ എനിക്ക് അത്ഭുതം തോന്നി. എന്തായാലും ഒറ്റ ഇരിപ്പിൽ മൂന്ന് വീഡിയോ കണ്ടു. വളരെ ഗൗരവമുള്ളതും എന്നാൽ വളരെ മനോഹരമായി പ്രശ്നങ്ങൾ അപഗ്രഥിച്ച് അവതരിപ്പിച്ച ടീച്ചർ ക്ക് എന്റ അഭിനന്ദനങ്ങൾ നേരുന്നു

  • @sitharamanoj7880
    @sitharamanoj7880 2 роки тому +2

    സൂയിസൈഡ് വരെ ചിന്തിച്ച ഒരു അവസ്ഥ യിലൂടെ കടന്നു പോയിട്ടുള്ള ആളാണ് ഞാൻ,,,, depression ആയി,,, ഞാൻ മെഡിസിൻ വരെ കഴിക്കേണ്ടി വന്നു,, counciling ന് hus ഉം വരണം dr പറഞ്ഞു പക്ഷെ ഞാൻ മാത്രം പോയി പുള്ളി മുങ്ങി 😬😬, ഇപ്പോഴും എനിക്ക് സങ്കടം കൊണ്ടും ടെൻഷൻ കൊണ്ടും ദേഷ്യപെടുമ്പോൾ ഇപ്പോഴും പുള്ളി പറയും നീ പോയി മരുന്ന് മേടിച്ചു കഴിക്കാൻ 😭😭😭😭😭ബട്ട്‌ അവർ മനസിലാക്കുന്നില്ല ഒരു ""സാരമില്ല,,നമ്മുക്ക് ok ആക്കാം"" എന്നൊരു വാക്കിൽ ആ ദേഷ്യവും എല്ലാം പോകും എന്നത് 😭😭😭
    ഇപ്പോഴും എന്റെ മാനസിക അവസ്ഥയെ പറ്റി കുറ്റപ്പെടുത്താൻ അല്ലാതെ കൂടെ നിന്നു സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നില്ല,,,, 😭😭😭

    • @Al_Nar_
      @Al_Nar_ Рік тому

      ഇവിടെ പറയുന്നത് അയാളോട് നേരിട്ട് പറഞാൽ ചിലപ്പോൾ എന്തെങ്കിലും ഗുണം ഉണ്ടാവും. സോഷ്യൽ മീഡിയയിൽ emotional validation അന്വേഷിക്കുന്നത് പ്രശ്നങ്ങൾ കൂട്ടാനേ ഉപകരിക്കൂ

  • @girijadevics5988
    @girijadevics5988 2 роки тому +26

    ഞാൻ 28 വർഷമായി അടുക്കി ഒതുക്കി വയ്ക്കുന്നൂ ഇതുവരെ ആരും അടുക്കാൻ തുടങ്ങിയില്ല

    • @ambikaajith9652
      @ambikaajith9652 2 роки тому

      അവർ അവരുടെ view points പറയുന്നു

    • @rajeshgallery5938
      @rajeshgallery5938 2 роки тому +3

      Girija Devi C S, ഞാൻ എല്ലാ സാധനങ്ങളും അടുക്കി ഒതുക്കി വെക്കുന്ന ഒരാളാണ്. ചെറുപ്പം മുതൽ ഉള്ള ശീലമാണ്, ഇപ്പോഴും അങ്ങനെ തന്നെ. നമ്മൾ ഉപയോഗിക്കുന്ന ഏതൊരു സാധനവും സ്മൂത്തായി ഉപയോഗിച്ചാൽ അതിന്റെ ലൈഫ് കൂട്ടാൻ പറ്റും. കല്ല്യാണം കഴിഞ്ഞതോടെ എൻ്റെ ഈ കാര്യങ്ങളിൽ കല്ലുകടിക്കാൻ തുടങ്ങി. ഭാര്യയോടും മക്കളോടും ഇതിനേക്കുറിച്ച് പലപ്രാവശ്യം പല രീതിയിൽ പറഞ്ഞു നോക്കി. അവിടെയും എൻ്റെ മനസ്സമാധാനം പോയതല്ലാതെ യാതൊരു മാറ്റവുമില്ല. ഇപ്പോൾ ഞാൻ ചിലപ്പോൾ പൊട്ടിത്തെറിക്കും ചിലപ്പോൾ കടിച്ചമർത്തും. അല്ലാതെ അവരുടെ ഭാഗത്ത് നിന്നും യാതൊരു മാറ്റവുമില്ല.

    • @sherlyzavior3141
      @sherlyzavior3141 2 роки тому +3

      @@rajeshgallery5938 അടുക്കും ചിട്ടയും എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാവരും പറയാറുണ്ട് എന്റെ വീട് എപ്പഴും നീറ്റ് ആന്റ് ക്ലീൻ ആണ് എന്ന് . പ്രത്യകിച്ച് അടുക്കള .

    • @ash7635
      @ash7635 2 роки тому +1

      @@rajeshgallery5938 enikum aduki peruki vruthiyayi vekunna sheelam undarnnu..koode ullavarku aa sheelam ellathondu.. Ellam upkekshichu.. Karanam ethukaransm undakunna stress enik migraines undaki... Veedinte samadhaanam poyi... Epo ente veedu oru forest anu.. Njan onnum mind cheyarilla

    • @mathewsam04
      @mathewsam04 Місяць тому

      @@rajeshgallery5938

  • @DrBhuvaneswariG
    @DrBhuvaneswariG 3 роки тому +23

    Ever smiling teacher. Great motivation. Tr. Ur talk.

    • @marymatilda6080
      @marymatilda6080 3 роки тому

      great to hear from you dear .thanks a lot.

  • @abdul_basith.v
    @abdul_basith.v 2 роки тому +6

    Married life ennaal 2 perum parasparam snehichum sahakarichum care aakkiyum respect koduthum jeevikkuka ennath aanu...
    2 perkum thulya sthanam aan...
    Ennal life enjoy aakkam😍🥰🔥

  • @sajic2h
    @sajic2h Рік тому +2

    Everything you said is perfect. However, in reality, if I try to apply all these points, I either become an enemy of my wife or she will leave. I can't expect any changes; that's my point of view. If she or he truly loves their partner or tries to understand, they would never want to hurt them.

  • @Musicmobs
    @Musicmobs 2 роки тому +53

    ഒരു ഗദ്ഗദം വന്നു തൊണ്ടയിൽ കുരുങ്ങി നിൽക്കുന്നു. എന്റെ ജീവിതത്തെ എവിടെയൊക്കെയോ ഒന്നു തൊട്ടതുപോലെ

  • @padminisreekumaran9933
    @padminisreekumaran9933 2 роки тому +15

    Respected mam I totally agree with you on all what you said in this video.

  • @dhanyavinayandhanyavinayan1557
    @dhanyavinayandhanyavinayan1557 2 роки тому +2

    നല്ലൊരു വിഡീയോ നമ്മളത് എടുകേണ്ട രീതിയിൽ എടുക്കണം 👏👏💐

  • @user-fs7cv3fi9l
    @user-fs7cv3fi9l 2 роки тому +21

    1ഇഷ്ട്ടങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക
    2 ദേഷ്യങ്ങൾ ഒഴിവാക്കുക
    3 ഗ്രഹനാഥന്റെ പട്ടാളെച്ചിട്ട
    4 സ്വകാര്യതയിൽ ഇടപെടൽ
    5 പരസ്പരം ഇടപെട്ട് കാര്യങ്ങൾ മോശമാക്കൽ

    • @syamvidya
      @syamvidya 2 роки тому +5

      ഗൃഹനാധയുടെയും പട്ടാലച്ചിട്ട

  • @sara4yu
    @sara4yu Місяць тому +1

    Very useful message given to us. Thanks a lot Ma'am.

  • @kmohanan980
    @kmohanan980 7 місяців тому +1

    Teacher like all videos,this video also influenced me greatly. Whenever l get time to watch your video.,l never miss the opportunity. I have great influence of your suggestions.Have a nice day teacher.

    • @MaryMatilda
      @MaryMatilda  7 місяців тому

      Thank you very much Mohanan.

  • @raghavanmamuni2977
    @raghavanmamuni2977 2 роки тому +3

    വളരെ നല്ല സരളമായ അ തരണം ' ജീവിതത്തെ തൊട്ടറിഞ്ഞ കാര്യങ്ങൾ താങ്ക് യൂ ടീച്ചർ

  • @jayanthimarath8228
    @jayanthimarath8228 2 роки тому +10

    Hope i could listen this video with my husband.

    • @saranya90
      @saranya90 2 роки тому +6

      😕 ഞാൻ എന്റെ hus ഉള്ളപ്പോൾ ഇതൊന്നു കേട്ടുനോക്കി. ഞാൻ മാത്രം കേട്ടു ആള് കിടന്നുറങ്ങി.

  • @JG-ym2zw
    @JG-ym2zw 2 роки тому +11

    Important point missing- don't act in life or pretend

  • @selinjishastanley7869
    @selinjishastanley7869 2 роки тому +5

    Padichathe paduu, ee video kanunna amma mar eni engilum anmakkale padippikuka sthri orikkalum aninte adima alla ennu. Girls boys nu thathulyaranennu.

  • @HaneeshaAshraf
    @HaneeshaAshraf 2 роки тому +5

    ഈ കാര്യങ്ങൾക്ക് ഞാൻ എൻ്റെ hus ന് 100 ൽ 80 mark കൊടുക്കും. അദ്ദേഹം എന്നെ കാര്യങ്ങൾ ചെയ്യുവാൻ വളരെയധികം പ്രോത്സാഹിപ്പിക്കാറുണ്ട്. 20 mark കുറക്കാൻ കാരണം, അദ്ദേഹത്തിന് എന്നോട് caring കുറവാണ് എന്നതാണ്. 😔 Caring ൻ്റേ വിഷയമായിരുന്നു എങ്കിൽ ഞാൻ 20 mark കൊടുക്കും. 😂

    • @esathannickal6830
      @esathannickal6830 2 роки тому

      Haneesha.prolsahipikunnundenkil 100 el 100 um kodukanam carring undavum

  • @lissyjoy3424
    @lissyjoy3424 2 роки тому +5

    Mam ഞാൻ subscribe ചെയ്തു. Very good Message

  • @drparvathyrajeev
    @drparvathyrajeev 2 роки тому +1

    is daily being alcoholic and partying with friends till 1 am and stepping in at 2am almost falling with his friends . and saying not giving space. in my opinion if that needs space they marry ur frds as simple as that.
    my mom is being exploited in her marriage .
    but that didnt work with me . when my husband took the wrong turn i decided to quit and applied a divorce

  • @drsunithap.6516
    @drsunithap.6516 2 роки тому +11

    Quite true ma'am..All your videos are indeed motivational...A lot of truth in all whatever you share...really appreciate you for this eye-opening task

  • @nayantharapulickasserimana7319
    @nayantharapulickasserimana7319 2 роки тому +4

    Ma'am inte voice.. valare eshtam aane...

  • @abithaa6443
    @abithaa6443 2 роки тому +5

    Way of presentation adipoli.. Mam.... 🥰

  • @resmisr7166
    @resmisr7166 2 роки тому +1

    very good information. thankyou mam.

  • @erdg12456
    @erdg12456 2 роки тому +2

    Ma'am,,first time aanu inganoru channel kaanunnath.,UA-cam channelsil eattavum mikachath,,thank u ma'am ,ithrem nalla arivukalkk

  • @sachuvloggs8888
    @sachuvloggs8888 2 роки тому +11

    പരപുരുഷ പരസ്‌ത്രീ ബന്ധം ഒഴിച്ച്
    ബാക്കിയെന്തും ആവാം 😅😅😅😅

  • @anishaammuk8531
    @anishaammuk8531 3 роки тому +5

    Teacher.... Very thoughtful provoking... Useful...👍

  • @sree2383
    @sree2383 6 місяців тому

    Thank u Ma'am.. I was going through some situations with my would be... I didnt know how to manage him... Few moments ago I was panicking.. Still I don't have a clue on how should I manage him.. But after watching this am relieved for some reason.. Thank u so much ❣️ this felt like a hug ❣️😊

  • @shamsuak5035
    @shamsuak5035 2 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ മേടത്തിന് അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹

  • @beenanoushad8638
    @beenanoushad8638 2 роки тому +12

    Enjoyed your talk ma'am very motivational.

  • @abhiramsuku2449
    @abhiramsuku2449 2 роки тому +3

    nalla performance..
    enik othiri eshtayi

  • @viswanathanvn2313
    @viswanathanvn2313 2 роки тому +3

    Madam ഞാൻ മടത്തിറെ പ്രഭാഷണം കേട്ട് ഞാൻ 67 വയസുള്ള ഒരു senior citizen ആണ് ഇപ്പറഞ്ഞത് രണ്ടു കൂട്ടർക്കും ഭാതകം അല്ലേ (I mean husband and wife)keep it up maadam aal the support)

  • @dia6976
    @dia6976 2 роки тому +1

    Speechless....nammudey manasiloodey pokunna chodhyathinulla utharam anu mamintey talk

  • @sujasara6900
    @sujasara6900 2 роки тому +1

    Very good information Madam.Thankyou so much

  • @SwE6821
    @SwE6821 2 роки тому

    Ma'am paranjath karyamgal oke valare sheriyanu. Thankyou so much for this useful video.

  • @lenasanthosh2494
    @lenasanthosh2494 2 роки тому +1

    You have covered only about working women....status of the lady at home is horrible than all these..... this is a wide topic to discuss....

  • @shameemairshad7761
    @shameemairshad7761 2 роки тому +3

    Adipoli presentation...enjoyed ur talk💫💐

  • @denysaugustine422
    @denysaugustine422 2 роки тому +8

    Very good presentation. God bless you 🙏 ❤

    • @MaryMatilda
      @MaryMatilda  2 роки тому +1

      ❤❤

    • @niasu7450
      @niasu7450 2 роки тому

      If a wife leads a life without considering the smooth going of the family , and without considering the husband's health in spite of all the leniency she was given, for so many years, what would be the poor husband's fate?

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 роки тому +4

    Teacher paranjathu wifum husbandum onnichu kelkkanam
    Ee paranja sahacharyangal mikkavarum ella bharyamarum abhimukeekarikkunnathanu
    Oru unpaid servant aayi bharthavu paranjathu anusarichu mindathe jeevikkan aanu mikkavarum

  • @anooppv5656
    @anooppv5656 3 роки тому +7

    Enike cheriya adukkum chuttayudeyum askithayude...ente wife anganeyalla valarne vanathe ...avarde familyum anganeyane...njan avalode...ellam corectaite cheyan nirbadikarunde....sherikum kurache adukkum chitayum ullathalle...nallathe........oru karyam kudi njan paranjitunde...ne Enike vendi cheyanda ..ninake thoni cheyanamene....ithalle Sheri😊

    • @MaryMatilda
      @MaryMatilda  3 роки тому +24

      അനൂപേ എല്ലാവർക്കും അടുക്കും ചിട്ടയും ഉണ്ടായെന്നു വരില്ല. അടുക്കും ചിട്ടയും ഉള്ള ഇടങ്ങൾ വളരെ സന്തോഷം പകരുന്നതാണ്. വീട്ടിൽ അതിനു താൽപ്പര്യം ഉള്ള ഒരാൾ മതിയാകും. എല്ലാ ദിവസവും കിടക്കുന്നതിനു മുൻപും രാവിലെ എഴുന്നേറ്റു വരുമ്പോഴും സ്ഥാനം തെറ്റി കിടക്കുന്നതു യഥാ സ്ഥാനത്തു എടുത്തു വയ്ക്കുക. മാതൃകയാണ് ഏറ്റവും നല്ല പ്രേരണ.

    • @soumyaunni1036
      @soumyaunni1036 2 роки тому +2

      വീട്ടിൽ പട്ടാളച്ചിട്ട വേണ്ട, പകരം അത്യാവശ്യത്തിനു അടുക്കും ചിട്ടയും ഉണ്ടാകുന്നത് നല്ലതല്ലേ ടീച്ചർ. ഒരു വീട്ടിലേക്കു വന്നുകയറുമ്പോൾ വരാന്തയിലും, അകത്തിടങ്ങളിലും ഉള്ളതെല്ലാം വാരിവലിച്ചു സാധനങ്ങൾ ഇട്ടിരിക്കുന്നത് കാണുന്നത് തന്നെ മനസിന്‌ ആസ്വസ്ഥതയല്ലേ ഉണ്ടാക്കുന്നത്. വരാന്തയിലും, ഡോറിന്റെ മുകളിലും ഉടുത്തുണികളും, books ഇരിക്കേണ്ടിടത്ത് പാത്രങ്ങളും, അങ്ങനെ ഓരോന്നും അസ്ഥാനത്തു കിടക്കുന്നതു മനസിനെ മടുപ്പിക്കില്ലേ. ഒരാൾ മാത്രം (ഭാര്യയോ, ഭർത്താവോ ) അത് നോക്കിനോക്കി അടുക്കിവെച്ചാലും അടുത്തനിമിഷം അതെല്ലാം വാരിവലിച്ചിടുന്ന സ്വഭാവക്കാരോട് ദേഷ്യം തോന്നില്ലേ. അതിനെ അവരുടെ സ്വാതന്ത്ര്യം എന്ന് പറയാൻ പറ്റുമോ. ടീച്ചർ, അടുക്കും ചിട്ടയോടെയും കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം, പലവിഷയങ്ങൾ ഒരുമിച്ചു ചിട്ടയില്ലാതെ പറയുമ്പോൾ കിട്ടില്ലല്ലോ. പട്ടാളച്ചിട്ട ഒരുവീട്ടിൽ വേണ്ടേവേണ്ട. പക്ഷെ അത്യാവശ്യം അടുക്കും ചിട്ടയും ഓരോആൾക്കും വേണ്ടതല്ലേ. സ്വഭാവത്തിൽ അതുണ്ടാകുമ്പോൾ, അത് അവരുടെ മറ്റുപ്രവൃത്തികളിലും (വീടായാലും, വീടിനുപുറത്തായാലും )കാണില്ലേ.

    • @anooppv5656
      @anooppv5656 2 роки тому

      @@MaryMatilda marriagine sheshamane...ellam sherikum manasilakunathe avalke nanai bhangil nadakanatho vrithiyayi veedoke kondu nadakunatho thalparyamillatha family ane aval vanathe ...ipo athe njanagalude idayil oru preshanm thaneyane....ethra vendane vachalum nammal agrahicha pole allathe varumbo sangadam varum .enthelum paranju Poya pinne kurache divasatheke vishamamirikum enikum avalkum...but njangal thammil oru nalla snehabandavum unde......njan madam paranja poleyoke try cheyununde. But epozhenkilum aval maryadake nadakathathe kanumbozo adukum chitayum illathe kanumbozo njan enthelum parayum...enu vache oru pad cheethayonum parayarilla ente sangadangal parayum...aval parayum njan ente paramavadi nokunundene....entho enike accept cheyan pattunilla....njan orupad expect cheyununde athukondane vishayam..aranelum vicharikille nammalude wife nanai irikanam nalla bhangil kananamene....maximum ente agrahangal Matti vakane vicharikanu....allel epazhum preshnam undakum.engane nadanalum engane mattu karyangal cheythalum onum mind cheyanda Alle athalle nallathe......

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 роки тому +1

    Thanks mam for the valuablle talk 👌👌👌👌👌👌

  • @snigdhasunilkumar3510
    @snigdhasunilkumar3510 2 роки тому +4

    Always inspiring me, Thank you dear maam. Love you❤❤❤

  • @ishanipramod9570
    @ishanipramod9570 2 роки тому

    3day s before anu teacher e video 1st kanunnnne.... kore videos kandu ....nallla avatharanam... useful information anu...oru ammayude stanat ninnn kelkan kothicha chila karyangal teacher nte adt ninnn kelkkan pattti

  • @sheelajoseph5070
    @sheelajoseph5070 2 роки тому +2

    Great. Thanks 🙏

  • @marythomas5804
    @marythomas5804 2 роки тому +1

    മെറ്റിൽഡ ടീച്ചർ, എനിക്ക് ഒത്തിരി ഇഷ്ടമുള്ള വീഡിയോസ്...... ഇപ്പോഴെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം☺️✨ ദീർഘകാലം ടീച്ചർക്ക് സമൂഹത്തിന്റെ വിളക്കായി പ്രശോഭിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

  • @shylajasarasanshylaja6373
    @shylajasarasanshylaja6373 Рік тому

    ടീച്ചറിന്റെ സംസാരരീതി ഒത്തിരി ഇഷ്ട്ടമായി ❤️

  • @ambuttivlogs6298
    @ambuttivlogs6298 2 роки тому +1

    Mam ur great...karanam ente life njn orupaad swapanam kanda life ennu oru conil nilkkukayaanu...vivahathinu munp undayirunna aalalla eppo ente koode...orupaad sahichum ellam open aayt paraju koduthum maattan nokkiyittum maarunnillya...bayappet orora chittayil ente ishttagal adichamartha pettu jeevikkuka...its very difficult....sahikkan pattandai....

  • @divyaalakshmi8932
    @divyaalakshmi8932 2 роки тому +1

    മനസ്സ് തുറക്കാത്ത ഭർത്താവ് ആണെങ്കിൽ നമ്മൾ എന്ത് ചെയ്യും മാഡം എനിക്ക് മറുപടി തരണം plz🙏🙏🙏

  • @jessyjose5324
    @jessyjose5324 2 роки тому +2

    Mam...today's vedio was very much informative...🙏🏻🙏🏻

  • @ancythayyil4379
    @ancythayyil4379 11 місяців тому

    You are absolutely right........ It is just because depending on others.........

  • @valsamary2576
    @valsamary2576 2 роки тому +11

    പറഞ്ഞിട്ടെന്തു കാരൃം കേരളസ്ത്രീ ആയിപ്പോയി അനുഭവിച്ചേ മതിയാകൂ ഇപ്പോൾ 65 വയസായി കുറ്റപ്പെടുത്തലുകൾ മാത്രം കഴിഞ്ഞ10 വർഷമായി ഒരു വീട്ടിൽ ര ണ്ടു മുറിയിൽ

    • @treesamichael3779
      @treesamichael3779 2 роки тому +3

      You are not alone. Men don’t realize women are no more interested in sex, but they still want it. They think they are still in their twenties.

    • @whiteandwhite545
      @whiteandwhite545 2 роки тому +2

      ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്, ഒരുപാട് ജീവിതങ്ങൾ ഇങ്ങനെ ഭൂമിയിൽ ഉണ്ട്, ഒരാൾ മാത്രം അല്ല 🙏

    • @saheelv8403
      @saheelv8403 2 роки тому

      ✌✌

    • @unninair103
      @unninair103 2 роки тому +1

      Enikku 30years aayi...aunty...kazhinja 6month aayitu auntyude athe situationl aanu..husband very rooml,njanum monum vere rooml...enthoru lifel...

  • @Jaisy_s
    @Jaisy_s 2 роки тому +8

    Great motivation 👏

  • @deepikaashokan27
    @deepikaashokan27 2 роки тому +4

    ടീച്ചർ.. നല്ല വീഡിയോസ് ആണ് ടീച്ചറുടേത്.. ഇപ്പോഴാണ് കാണുന്നത്.. ഒരു കാര്യം ചോദിക്കട്ടെ.. രണ്ടു പേരും രണ്ടു വ്യക്തികൾ.. അവരവരുടെ ഇഷ്ടങ്ങൾ ആയി ജീവിക്കുമ്പോൾ രണ്ടാളും happy.. പിന്നെ ഒരുമിച്ചു ജീവിക്കുന്നതിന്റെ സന്തോഷം എന്താണ്...?

    • @MaryMatilda
      @MaryMatilda  2 роки тому

      That is the best way. ❤❤

    • @subyjohnson5011
      @subyjohnson5011 Рік тому +1

      Athea avaru avarude ishtangalil jeevikananenkil kalyanam kazhikanqmenundoo. Matte alkum ishtangalum koode orumichu snehichu theerumanangal eduthu munottu jeevikanam ennoke aagraham ulavarale

  • @jishnupm9589
    @jishnupm9589 Рік тому

    Thanks teacher good information 😇

  • @user-eo9nc8nf2r
    @user-eo9nc8nf2r 2 роки тому +2

    ടീച്ചർ..... വളരെ നല്ല നല്ല വാക്കുകൾ

  • @anaghaa6368
    @anaghaa6368 2 роки тому +9

    Informative video♥️Thank you teacher🤗

  • @geethuts7978
    @geethuts7978 2 роки тому +1

    Well said...

  • @vazhayilvlog8799
    @vazhayilvlog8799 2 роки тому +3

    നല്ല അവതരണം 👍👍

  • @abhiramsuku2449
    @abhiramsuku2449 2 роки тому +1

    mam.its very valuable messages

  • @jasmenalali9399
    @jasmenalali9399 2 роки тому +1

    Thanks mis love you so much good msg

  • @soniyasinson6677
    @soniyasinson6677 Місяць тому

    Mam after 40 years which all subjects we can learn and what all job opportunities .can u do one vedio

  • @KarthikeyanB1983
    @KarthikeyanB1983 2 роки тому +1

    thank you. will be of help. if the five tips are mentioned in english as well in the description so that it will help many.

  • @sreedevie5873
    @sreedevie5873 Рік тому

    Ella vidioyil parayunnathum karyaprasakth ullathane thanku

  • @dianafrancis1808
    @dianafrancis1808 2 роки тому

    സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. Contents are also relevant.

  • @hasifhameed6827
    @hasifhameed6827 3 роки тому +2

    Excellent one teacher

  • @binseerareshi2020
    @binseerareshi2020 2 роки тому +1

    Informative ❤️

  • @pushpamohanan75
    @pushpamohanan75 2 роки тому +1

    Very good message thank you madam

  • @susammageorge995
    @susammageorge995 2 роки тому +2

    Thank you Teacher

  • @glorythomas7853
    @glorythomas7853 2 роки тому

    Good,Good,. Waiting to hear more fm you teacher.

  • @sindhutk1803
    @sindhutk1803 Рік тому +1

    Good and relevant topic mam

  • @jishnu4683
    @jishnu4683 2 роки тому +1

    A husband needs care and love of wife. And if
    wife is not ready to give care and love to her husband dont compel for care and love

  • @geethanair7554
    @geethanair7554 2 роки тому +1

    Madam paranjathu 100 percent Sari but pazhaya thalamurayudu anthu karyam , divorce nadakanam madam purushadhipatya m thakaranam

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +2

    നല്ല അവതരണം 👌👌🙏

  • @ushak5166
    @ushak5166 2 роки тому

    Good information mam .Tnx 👍❣

  • @ranistephen8200
    @ranistephen8200 3 роки тому +3

    Excellent tips...👍

  • @ramlathramlu9582
    @ramlathramlu9582 2 роки тому +2

    Ur great mam
    Valuable msg

  • @maheshmohan8308
    @maheshmohan8308 2 роки тому +1

    Sahikkunna bharthakkanmarum erayund ennu teacher manasilakkanam. Sthreekale pole purushan manusyaranu.. Avareyum idakku video il support cheyyanam.

  • @gourisankaram7381
    @gourisankaram7381 2 роки тому

    Lovely voice mam ❤️.kettu kondirikan thanne resand.

  • @soumyacmohan8945
    @soumyacmohan8945 2 роки тому

    Thankyou madam....Your vedios are too good.

  • @veenas9424
    @veenas9424 3 роки тому +2

    Good subject n tips😊

  • @krishnanunniunni5516
    @krishnanunniunni5516 2 роки тому +1

    ദേഷ്യത്തെ മനസ്സിൽ അമർത്തി വയ്ക്കേണ്ട ആവ ശ്യമെന്താണ്?

  • @savad03
    @savad03 3 роки тому +1

    It was good info

  • @HyzinHyzin-rd7el
    @HyzinHyzin-rd7el 7 місяців тому

    Sathyam. Ethellam njan anubavicho dirikunnu

  • @jayasreenair9278
    @jayasreenair9278 2 роки тому +1

    Very very correct

  • @shamsiyalijas2853
    @shamsiyalijas2853 2 роки тому

    Wow.... Usefull video ma'm😘😘

  • @shyjabose5227
    @shyjabose5227 2 роки тому +1

    Thank U So much Tr.' Inspiring words

  • @sanidhabhaskaran9347
    @sanidhabhaskaran9347 3 роки тому +5

    Thankyou teacher.. very informative 🙏👍

    • @MaryMatilda
      @MaryMatilda  3 роки тому

      Hai Sanidha thank you. ❤❤🙏

  • @jomyjose5356
    @jomyjose5356 2 роки тому +1

    Very good

  • @mollykurian7140
    @mollykurian7140 2 роки тому

    Good information mam 👍👍