കൊതിയൂറും പെരുന്നാൾ സ്പെഷ്യൽ ബിരിയാണി 😋💯👌| Beef Biriyani | Simple recipe | Keralastyle

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 179

  • @amithabijuraj
    @amithabijuraj 6 місяців тому +5

    Perunnal Special Beef Biriyani undaakki, ellavarkkum eshtappettu , 👌💯 thank you for the recipe, Village spices channelinte sthiram prekshakar aanu

  • @radhakrishnanps6435
    @radhakrishnanps6435 6 місяців тому +7

    ഇക്കക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ നേരുന്നു 🥰🥰

  • @moonchris3083
    @moonchris3083 6 місяців тому +10

    പെരുന്നാൾ ആശംസകൾ
    ബിരിയാണി സൂപ്പർ 👍👍👍👍

  • @peachglamteen
    @peachglamteen 4 місяці тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി taste ആയിരുന്നു thank You for this amazing recipe 😍😍😍😍

  • @sheebashah5398
    @sheebashah5398 5 днів тому

    ഇന്നാണ് ഞാൻ കാണുന്നത് ഇതിന് ഞാൻ 100/100 മാർക്ക് കൊടുക്കും ലോകത്ത് എവിടെയൊക്കെ ബിരിയാണി ഉണ്ടെങ്കിലും ഇത്രയും രുചികരമായ ഒരു വിഭവം ഇതാണ് Alhamdulillah 🤲🤲🤲✅

  • @vijayjossie9467
    @vijayjossie9467 6 місяців тому +5

    Super biriyani preparation and also beef biryani always good thank you all the best for your team Eid Mubarak in advance

  • @Retheeshkuzhikkattil
    @Retheeshkuzhikkattil 6 місяців тому +12

    Super ... നസീർ ചേട്ടായി... ബിരിയാണി കലക്കി തിമിർത്തു .. അത് കാണുമ്പോൾ തന്നെ അറിയാം അതിൻ്റെ taste.... അന്യായം ആയിരിക്കും എന്ന്... പെരുന്നാളിന് ഞാൻ പൊളിക്കും

  • @SarathJustForYou
    @SarathJustForYou 6 місяців тому

    Simple. Ellaaam supper aaayi manasilaakum.... Aarkkum undaakkaam

  • @donvargheseantony6429
    @donvargheseantony6429 6 місяців тому +3

    Super super biriyani
    God bless you

  • @Priya-m6q6k
    @Priya-m6q6k 6 місяців тому +2

    എന്റെ ഹൃദയംനിറഞ്ഞ പെരുന്നാൾ ആശംസകൾ ഇക്കക്കും കുടുംബത്തിനും 😘😘😘😘😘😘😘😘😘😘😘😘😘

  • @roshu5622
    @roshu5622 6 місяців тому +4

    സൂപ്പർ ഈദ് ആശംസകൾ❤

  • @bijigeorge9962
    @bijigeorge9962 6 місяців тому +3

    ഈ പെരുന്നാൾ ഇക്കയുടെ ബിരിയാണി ക്ക് ഒപ്പം 👌🏻👌🏻

  • @marygreety8696
    @marygreety8696 Місяць тому

    Itha sherikkum biryani. Super taste

  • @abdullatheefqatar
    @abdullatheefqatar 6 місяців тому +1

    ബിരിയാണി സൂപ്പർ ആണ് അല്ലാഹു അനുഗ്രഹിക്കട്ടെ തടിച്ച ആരോഗ്യവും ആയുസ്സ് നീട്ടി തരട്ടെ-ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🌹👍🤲

  • @കരിമ്പൂച്ച665
    @കരിമ്പൂച്ച665 6 місяців тому +1

    അടിപൊളി 👌🏼god bless your family

  • @pourusujipourusuji129
    @pourusujipourusuji129 6 місяців тому

    Valare nannayitund chetta kananum kelkanum.urappayitum undaki nokum❤

  • @peethurvalath5971
    @peethurvalath5971 6 місяців тому +4

    ഈദ് ആശംസകൾ രണ്ടുപേർക്കും.. താങ്കളുടെ കുക്കിങ് രീതികൾ ഒരുപാട് ഇഷ്ടം ❤❤❤

  • @newslite8744
    @newslite8744 6 місяців тому +2

    ചെറിയപെരുന്നാൾ ആശംസകൾ

  • @Sangeeta-qz2xh
    @Sangeeta-qz2xh 6 місяців тому +4

    Beautiful super testy recipes ❤

  • @joysyjoy5101
    @joysyjoy5101 6 місяців тому +1

    Husband wife team is awsome

  • @abdulsalamm.a6790
    @abdulsalamm.a6790 6 місяців тому +4

    Super ഇക്ക കൊള്ളാം 👍🥰... ഇക്കാകും കുടുംബത്തിനും പെരുനാൾ ആശംസകൾ 💞

  • @BlessySam12
    @BlessySam12 6 місяців тому +3

    Thank you so much for this simple but delicious recipe Chetan I was waiting for this recipe since long time since long wishing you and family happy feast

  • @Anithapraveen1950achu
    @Anithapraveen1950achu 6 місяців тому

    Happy eadu mubark

  • @Vidya-p7j
    @Vidya-p7j 6 місяців тому

    Perunnal aasamsakal ekka thaatha..❤❤

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 6 місяців тому +1

    Biryaani chembu thurannapo manam ivde ethi😋😋.
    ADIPOLI ....ikka

  • @sheebasajeem8019
    @sheebasajeem8019 6 місяців тому

    അസ്സലാമു അലൈകും ഇക്കാകും ഇത്തകും ഈദ് മുബാറക് ബിരിയാണി സൂപ്പർ ♥️♥️

  • @sreedevisreekumar8390
    @sreedevisreekumar8390 6 місяців тому +16

    ചെറിയ പെരുന്നാൾ ആശംസകൾ.എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏❤❤❤

  • @abhiabhinav2219
    @abhiabhinav2219 6 місяців тому

    പെരുന്നാൾ ആശംസകൾ❤❤ ബിരിയാണി അടിപൊളി

  • @pourusujipourusuji129
    @pourusujipourusuji129 6 місяців тому +1

    Kanumbole ariyam poli anennu🤤🤤🤤

  • @liniroy5874
    @liniroy5874 6 місяців тому

    Super mouthwatering very good♥️😋😋😋👌🏻👌🏻👌🏻

  • @ShayneeraRasheed
    @ShayneeraRasheed 6 місяців тому

    Pernnalinu undakum❤ Insha Allah

  • @renjithur
    @renjithur 6 місяців тому

    Eid mubarak

  • @MaryJose-r2y
    @MaryJose-r2y 6 місяців тому

    Super biriyani happy feast ❤

  • @l.f.84
    @l.f.84 6 місяців тому +1

    Pork ബിരിയാണി എന്താ ഉണ്ടാകാത്തത്?? സൂപ്പർ ആണ്

  • @mohananek85
    @mohananek85 6 місяців тому +1

    ഇക്ക..ഇത്താത്ത..മക്കൾ..പേരക്കുട്ടി..എല്ലാ വർക്കും
    .പെരുന്നാൾ... ആശംസകൾ...🎉🎉🎉🎉🎉

  • @gireeshkumarkp710
    @gireeshkumarkp710 6 місяців тому +4

    ഹായ്,നസീർഇക്ക,പെരുന്നാൾ,സ്പെഷ്യൽ,ബീഫ്ബിരിയാണി, സൂപ്പർ,❤

  • @suryasuryaantony4193
    @suryasuryaantony4193 6 місяців тому

    Njan urappayum undakkum👍🏻

  • @Priya-m6q6k
    @Priya-m6q6k 6 місяців тому +1

    സിമ്പിൾ ബീഫ് ബിരിയാണി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @firosfiros2911
    @firosfiros2911 5 місяців тому

    ما شاء الله super biriyani

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 6 місяців тому +3

    Adi poli super biryani

  • @maluss9172
    @maluss9172 6 місяців тому +44

    ഒരുപാട് ഒരുപാട് അള്ളാഹു അനുഗ്രഹിക്കട്ടെ ചെറിയ പെരുന്നാൾ ആശംസകൾ ഇക്കാ...& ഇത്താത്ത... മക്കൾ ❤

    • @MallifaBadar
      @MallifaBadar 6 місяців тому +1

      ❤❤😅

    • @kamalav.s6566
      @kamalav.s6566 6 місяців тому +2

      ഞാൻ ബീഫ് കഴിക്കില്ല ,

    • @maluss9172
      @maluss9172 6 місяців тому

      ബീഫ് മാറ്റി അവിടെ ചിക്കൻ ആകും പ്രശ്നം തീർന്നില്ലേ

  • @johnxaviersebin6383
    @johnxaviersebin6383 6 місяців тому +1

    കാത്തിരുന്ന റെസിപി കിട്ടി ഇക്കാ നന്ദി

  • @aswanthjanil2217
    @aswanthjanil2217 6 місяців тому

    Super njaanum tri chaium

  • @bijirajeev
    @bijirajeev 6 місяців тому

    Nalla biriyaniyakothyvarunnu❤

  • @rajansk4045
    @rajansk4045 6 місяців тому +1

    നിങ്ങളുടെ സ്ഥിരം പരിവാടി കൊതിപ്പിക്കുക ഇതൊരു ചീറ്റിങ്ങ് ആണ് ഇക്ക ❤❤❤

  • @jaimoljacob7396
    @jaimoljacob7396 6 місяців тому

    Super perunal ashamsakal

  • @ShantyBaby-p5q
    @ShantyBaby-p5q 6 місяців тому

    Ikkaykum. Kudumbathinum perunnal asamsakal

  • @babuchellappan1932
    @babuchellappan1932 6 місяців тому +7

    സൂപ്പർ രണ്ടു പേർക്കും ചെറിയ പെരുന്നാൾ ആശംസകൾ 🌹🌹🌹

  • @Abhishek-dy9bx
    @Abhishek-dy9bx 6 місяців тому +2

    കണ്ടിട്ട് കൊതി വന്നു 😋😋

  • @junaidksd5997
    @junaidksd5997 6 місяців тому +1

    Haii ikka ingal yettiya nattilek beef biriyani poli Ikka ingal nallaru vektiyan ingale valare ishdaman Njan Kasaragod kolliyail annh like vanilla 😅

  • @sonofnanu.6244
    @sonofnanu.6244 6 місяців тому

    സൂപ്പർ ബീഫ്ബിരിയാണി........

  • @nimmysijo6051
    @nimmysijo6051 6 місяців тому +1

    Biriyani super try cheyyam... Chicken anengil mallippodi cherkkano

  • @ShabeerBabu-sw4nv
    @ShabeerBabu-sw4nv 6 місяців тому +1

    ഷർട്ടും ബിരിയാണിയും പൊളി

  • @sajijoseph2036
    @sajijoseph2036 6 місяців тому

    പെരുന്നാൾ ആശംസകൾ

  • @manjuraju8504
    @manjuraju8504 6 місяців тому +1

    സൂപ്പർ 😍😍

  • @sunnykurien4523
    @sunnykurien4523 6 місяців тому

    Looks yummy 😋😋😋😋

  • @shylabeegom531
    @shylabeegom531 6 місяців тому

    Super biriyani. 👌❤️❤️

  • @MuhammedaliManuppa-uc6tz
    @MuhammedaliManuppa-uc6tz 3 місяці тому

    Ikka.adipoli

  • @bonney21
    @bonney21 6 місяців тому

    ബീഫ് ബിരിയാണി തകർത്തു ഇക്കാ.... അശോക് 😊

  • @faizalpaichu7927
    @faizalpaichu7927 6 місяців тому

    Ikkayude samsaram special aaanu ❤❤

  • @jithu188
    @jithu188 6 місяців тому

    ഇക്ക പൊളിയാണ് ഒരു പാട് ഇഷ്ടം

  • @BentoValappil
    @BentoValappil 6 місяців тому

    പെരുന്നാള്‍ ആശംസകള്‍

  • @nibinbiju2224
    @nibinbiju2224 6 місяців тому

    Adi poli super 🥰🥰🥰🥰 👍🏻

  • @sunujadas8082
    @sunujadas8082 6 місяців тому +1

    adipoly

  • @mumthass8909
    @mumthass8909 6 місяців тому

    നല്ല സൂപ്പർ ബിരിയാണി 👌

  • @santhack8485
    @santhack8485 6 місяців тому

    Supar👌👌

  • @sajinimanikandan7217
    @sajinimanikandan7217 6 місяців тому

  • @rafirafirafi5054
    @rafirafirafi5054 6 місяців тому +1

    പോത്ത് ബിരിയാണി വയ്ക്കുന്ന കാരണം ആദ്യം തന്നെ വന്നല്ലോ ഇത്ത

  • @denisondaniel8687
    @denisondaniel8687 6 місяців тому

    Super cute👍🎉🎉

  • @Ranjini-gk8lk
    @Ranjini-gk8lk Місяць тому

    ❤❤❤

  • @lalyjames850
    @lalyjames850 6 місяців тому

    Biryani adipoli😊

  • @anuChandranRParvati
    @anuChandranRParvati 6 місяців тому +1

    Ikka perunnal Ashram❤😍🥰💕❤💯💯

  • @BindhuAntony-i8u
    @BindhuAntony-i8u 6 місяців тому

    പെരുന്നാൾ ആശംസകൾ❤❤❤❤🎉🎉🎉🎉

  • @praseedap3904
    @praseedap3904 6 місяців тому

    കണ്ടിട്ട് കൊതി ആയിട്ട് വയ്യേ 😊😊😊

  • @AfzalPc-tc1rs
    @AfzalPc-tc1rs 6 місяців тому +3

    👍🏻 കുറച്ച് ടൈം കുറക്കുക

  • @eileenpaul1118
    @eileenpaul1118 6 місяців тому

    Happy Feast day to you and your family 🎊🎉❤️

  • @divyanb8131
    @divyanb8131 6 місяців тому +2

    Supper ❤❤❤❤❤❤❤

  • @MaryKutty-tg4it
    @MaryKutty-tg4it 6 місяців тому

    Supper

  • @johnvarghese6421
    @johnvarghese6421 6 місяців тому

    Super taste biryani ❤❤❤

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 6 місяців тому

    Super biriyani

  • @shamlabasheer2858
    @shamlabasheer2858 6 місяців тому

    Cheriya perunnal aasamsak❤❤❤❤❤

  • @surabhims3374
    @surabhims3374 6 місяців тому

    Hi ikkaa. Ente velyachnu orupaad ishtaarunnu ikkade channel epozhum ithil nokiya prepare cheyyunne pakshe mininjann pulli marichu poi pettann vdo kandapo pulline orma vannu comment idan thonni.❤

  • @suseelamenon4209
    @suseelamenon4209 6 місяців тому

    Super adipolli nazier

  • @NsixbwkwNsixbwkwnKsjw
    @NsixbwkwNsixbwkwnKsjw 6 місяців тому

    പെരുന്നാൾ ആശംസകൾ സഹോദരനും, സഹോദരിക്കും 🙏

  • @arunk-kq1ye
    @arunk-kq1ye 6 місяців тому

    സൂപ്പർ അടിപൊളി ❤

  • @sreelatha642
    @sreelatha642 6 місяців тому

    Eid Mubarak Ekka & chechi biriyani super 👌 👍 ❤

  • @joysyjoy5101
    @joysyjoy5101 6 місяців тому

    Happy Eid chetta

  • @Sanjay-sr5me
    @Sanjay-sr5me 6 місяців тому

    അടിപൊളി 😋😋

  • @jamesap3735
    @jamesap3735 6 місяців тому

    🎉🎉🎉

  • @renjidaniel5691
    @renjidaniel5691 6 місяців тому

    adipoli

  • @susanalexander8756
    @susanalexander8756 6 місяців тому

    സൂപ്പർ ❤

  • @jismolanto3348
    @jismolanto3348 6 місяців тому

    Wow supper poli😋😋

  • @prabhachandran4852
    @prabhachandran4852 6 місяців тому +3

    സ്നേഹം നിറഞ്ഞ EID ആശംസകൾ arogyavu. ഐശ്വര്യവും അള്ളാഹു നൽകാട്ടെ.

  • @Razak-dolby
    @Razak-dolby 6 місяців тому

    മാഷാഹ് അല്ലാഹ് 👍👍
    Razak പൊന്നാനി

  • @minimathew8358
    @minimathew8358 6 місяців тому

    👍🏻

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 6 місяців тому

    Super ❤

  • @kvshobins9820
    @kvshobins9820 6 місяців тому

    ഹോ പൊളി സാധനം ❤❤❤❤❤ 😋😋😋😋😋😋😋😋😋

  • @arunk-kq1ye
    @arunk-kq1ye 6 місяців тому

    അഡ്വ.പെരുന്നാൾ ആശംസകൾ

  • @febilababy3460
    @febilababy3460 6 місяців тому

    പെരുന്നാളിന് ഇക്കയുടെ ബിരിയാണി 👍🏾

  • @ajithp7726
    @ajithp7726 6 місяців тому

    കൊതിപ്പിച്ചു കൊല്ലും 😊😊😊👍👍👍