ബീഫ് ബിരിയാണി എത്ര എളുപ്പമാണെന്നോ/Beef Biriyani/How to make Beef Biriyani

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 427

  • @mohammedfasil7924
    @mohammedfasil7924 4 роки тому +85

    I firstry (alone, without any help) made this Biriyani with help of this video. Very tasteful for my family. That also in Cooker.Good video.. Original Natural

  • @JohnThomas-jr1hg
    @JohnThomas-jr1hg 4 роки тому +8

    കുറെ ദിവസമായി ഒരു ബിരിയാണി തിന്നാൻ കൊതിച്ചിരിക്കയായിരുന്നു. കൊറോണ ആയതു കാരണം 5 മാസമായി ബിരിയാണി തിന്നാൻ കഴിഞ്ഞില്ല. ചിക്കനോടും മട്ടനോടും അത്ര താല്പര്യം പോരാ. ഒരു ബീഫ് ബിരിയാണി ഉണ്ടാക്കാൻ തീരുമാനിച്ചു. പലരുടെയും പോസ്റ്റുകൾ പരിശോധിച്ചു എങ്കിലും താങ്കളുടെ ടെക്നോളജി സെലക്ട്‌ ചെയ്തു. അതനുസരിച്ചു ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.. ആവശ്യത്തിന് കഴിച്ചു. നന്ദികൾ.

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 роки тому

      Valare santhosham ...Thank u so much🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ben3gadis865
    @ben3gadis865 2 роки тому +4

    ബിരിയാണി ഞാൻ ഉണ്ടാക്കിട്ടോ.
    സൂപ്പർ ഒന്നും പറയാൻ ഇല്ല.
    വീട്ടുകാര്ക്കും ഇഷ്ടപ്പെട്ടു
    Thankyou. So. Much..for the video ❤

  • @mohammedfasil7924
    @mohammedfasil7924 8 місяців тому +1

    Today also prepared as per your suggestion...very very tasty
    @Kerala kichen

  • @drbaadhira
    @drbaadhira 4 роки тому +37

    ഞാൻ ഉണ്ടാക്കി.. അടിപൊളി ആയിട്ടുണ്ട് ട്ടോ.. എല്ലാവരും പറഞ്ഞു അടിപൊളി ന്ന്.. ഞാൻ സ്റ്റാർ ആയിട്ടോ.. thanx ഫോർ ദിസ്‌ റെസിപി

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 4 роки тому +35

    ഇത്രയെ ഒള്ളു കാര്യം. അതുനാണ് ഓരോരുത്തരും വലിച്ചു നീട്ടി ഉണ്ടാകാൻ ഉള്ള മൂഡ് കളയും. ചേച്ചി കാര്യങ്ങൾ വളരെ സിംപിൾ ആയി അവതരിപ്പിച്ചു. പ്രവാസികളായ എന്നെ പോലെയുള്ള മിക്കവർക്കും ഇത് ഒരുപാട് ഇഷ്‌ടയിട്ടുണ്ടാകും.

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 роки тому +3

      Thank you so much 😍

    • @ejniclavose1897
      @ejniclavose1897 2 роки тому +1

      Habibi

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Рік тому +1

      പല വിഡിയോസും കണ്ടപ്പോൾ ബിരിയാണി ഉണ്ടാക്കാനുള്ള മുഡ് എനിക്കും പോയി, ഈ വിഡിയോ സൂപ്പർ. ഇത് കണ്ട് വേണം എനിക്കും ബിരിയാണി ഉണ്ടാക്കി പഠിക്കാൻ

  • @nazilashafi7439
    @nazilashafi7439 2 роки тому +1

    Super 👌 njan undakkii nokkiii

  • @sivadevansiva5316
    @sivadevansiva5316 Рік тому

    മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ കാണിച്ചും പറഞ്ഞും തന്നു. നന്ദി

  • @sindhuvijay9151
    @sindhuvijay9151 3 місяці тому +1

    Nanayitundu to njan cheythu super

  • @safuuuu72-44
    @safuuuu72-44 2 роки тому

    അൽഹംദുലില്ലാഹ് 👍👍👍👍👍👍രുജി കൂടുതൽ അൽഹംദുലില്ലാഹ് നല്ല റെസിപ്പി ഗുഡ് j👍👍👍ജിൽശാബി 🥰🥰🥰

  • @rafeeqmelethil3186
    @rafeeqmelethil3186 4 роки тому +14

    ഗുഡ് വളരെ എളുപ്പം എല്ലാർക്കും ഉണ്ടാക്കാൻ പറ്റിയ ഒരു ബിരിയാണി താങ്ക്യൂ

  • @safuuuu72-44
    @safuuuu72-44 2 роки тому

    പുതിയ ഗ്യാസ് കിട്ടി ഞാൻ ഉണ്ടാക്കി ടെസ്റ്റ് ബിരിയാണി 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍👍👍👍

  • @pathuajii
    @pathuajii 7 місяців тому +1

    Njan try cheythu chechii adipoliii🎉❤

  • @itsmevisok
    @itsmevisok 4 роки тому +15

    I tried your recipe today, and was superb. Got great reviews from everyone, even I was wondered of my cooking skills. Thanks😊

  • @binithabiju9577
    @binithabiju9577 4 роки тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി നല്ലതായിരുന്നു. വളരെ എളുപ്പത്തിൽ എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി.

  • @mujeeba8763
    @mujeeba8763 6 місяців тому +1

    ബിരിയാണിക്ക് തൈര് നിർബന്ധമാണ് അതില്ലാതെ എന്ത് ബിരിയാണി

  • @mehrusmeherus5593
    @mehrusmeherus5593 4 роки тому +14

    ഞാൻ recipe ഉണ്ടാക്കി അടിപൊളി tasty ആയിരുന്നു yummy 😘😍👍😋😋😋

  • @shahinadarvish1277
    @shahinadarvish1277 4 роки тому +9

    Spr taste,, ഞാൻ ഉണ്ടാക്കി... Easy cooking... Tnx😍😍😍

  • @joseyta1454
    @joseyta1454 4 роки тому +5

    Enikk beef curry Yann avyasham biriyani undaki variety reethiyil kurae videos Kandy but ishtayath e video aann super☺️

  • @Tha_storiii_kid
    @Tha_storiii_kid Рік тому +1

    Super

  • @vinodmadhapalli4520
    @vinodmadhapalli4520 2 роки тому

    Njnm try cheythu.... taste und....

  • @aamiunni4445
    @aamiunni4445 3 роки тому +3

    Vykitt njn undakki.oru rekshem illa. Super teaste 👌👌👌👌👌👌

  • @anujasarath1618
    @anujasarath1618 Рік тому

    Tried it today dear... Superb taste aarunnu

  • @PRloft
    @PRloft 3 роки тому

    First trying Super

  • @renjusjournal
    @renjusjournal 5 років тому +7

    Shobha njaan 🏃🏃🏃..... Oru stalathu kadala curry,pinne vere chll il fish biriyaani..de eppo beef biriyaani...ende diet full കളയാനുള്ള പ്ലാൻ ആണ് le...sorry da late aayi കണ്ടത്തിന്ന്...kurachu busy aayi poyi..ulli okke arinju vaichirikunathu kaanna nalla bhangi....

  • @sijijoy5312
    @sijijoy5312 3 роки тому +1

    I will try it

  • @sasipillai4474
    @sasipillai4474 2 роки тому +1

    Gud

  • @Busharanisar7898
    @Busharanisar7898 2 роки тому +2

    ഞാൻ ഇത് ട്രൈ ചെയ്തു നോക്കി അടിപൊളി ആയിരുന്നു ചേച്ചി 😘😘😘😘

  • @CasaHenna
    @CasaHenna 5 років тому +9

    😋👍. Bf biriyani

  • @davidthomas4893
    @davidthomas4893 4 роки тому +6

    Tried. Tasty and unbelievingly simple. I think less than 1 hour is enough. Thank you.

  • @riyaroseks8040
    @riyaroseks8040 3 роки тому +1

    Njan try cheithu👌. Adaar taste🤤. Ellaaverkkm ishtaaii👍. Shopinn vaangunna athe pole😍. No words to explain♥...

  • @anuscreation6963
    @anuscreation6963 3 роки тому +1

    ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി

  • @ansujiss6205
    @ansujiss6205 4 роки тому +4

    Super Enik othri ishettamayi 😁😁

  • @snehasuresh4915
    @snehasuresh4915 4 роки тому +10

    I made this recipe today and it really touched my soul.Thankyou for sharing this recipe...😊

  • @usmanusman-hl4km
    @usmanusman-hl4km 4 роки тому +10

    super recipes njan doubt adichan undakkiyadh but its awsome 👍👍mouthwatering recipe 🤤🤤thank uh so much ithatha😍😍

  • @shorts__by__fidha5046
    @shorts__by__fidha5046 2 роки тому

    Njan Undaaki Soper Yemmi😘😘

  • @vinithadinesh5612
    @vinithadinesh5612 2 роки тому

    സൂപ്പർ ഞാനും ഉണ്ടാക്കി

  • @rosemary9490
    @rosemary9490 3 роки тому

    Makkalkk Orupaad ushtamayi.. thanks

  • @shwethasaju4080
    @shwethasaju4080 3 роки тому +1

    Njan try cheythu...kidu biriyani... 👍😋👏

  • @adeena4296
    @adeena4296 3 роки тому

    Ee methodil njn undakki too adipoliyayi

  • @jaafaruthoyyar3813
    @jaafaruthoyyar3813 3 роки тому +1

    Supper adipoli Nan undaki😘😘😘🙏🙏

  • @shynivarghese5995
    @shynivarghese5995 3 роки тому +6

    നന്നായിരിക്കുന്നു ഞാൻ ഉണ്ടാക്കും❤️👍

  • @shabnaabbas8681
    @shabnaabbas8681 3 роки тому +3

    ഞങ്ങൾ ഇപ്പോൾ ഉണ്ടാക്കാൻ പോവുകയാണ്👍

  • @ajinajagfar8975
    @ajinajagfar8975 3 роки тому

    Super njan try cheythu.... Ellarkkkum ishtayi

  • @manjujohn1514
    @manjujohn1514 4 роки тому +10

    Tried it..superb 💯 so yummyy..😋thnx for ur recipe🔥

  • @muhsinakh
    @muhsinakh 2 роки тому

    Hy, njnm undakki... Adipoli 😋njn 1st time aa biryni undakiyath,elrkm ishtyi🥰

  • @user-be3oo8by7f
    @user-be3oo8by7f 3 роки тому +6

    Thanks to the tips. I made it and got good responses from parents.

  • @rosh4deeps184
    @rosh4deeps184 4 роки тому +9

    Tried it today... Really yummy 😋

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 роки тому +1

    സൂപ്പർ ബീഫ്ബിരിയാണി

  • @remadevip.r6271
    @remadevip.r6271 7 місяців тому +1

    Adipoliyaketoo eganea vachu nan chicken biriyani ondaki

  • @DeviPavilion
    @DeviPavilion 5 років тому +3

    അടിപൊളി

  • @taniabejoy5280
    @taniabejoy5280 3 роки тому +1

    Very good recipe

  • @manoharanc993
    @manoharanc993 4 роки тому +4

    Thanks 😄, njan ഉണ്ടാക്കി ചേച്ചി
    എനിക്ക് വളരെ ഇഷ്ടം മായി😋

  • @nishageorge5045
    @nishageorge5045 4 роки тому +6

    Njan try cheythu super

  • @NazimAts-s5g
    @NazimAts-s5g 14 днів тому

    ❤️❤️

  • @ambikachandran1656
    @ambikachandran1656 4 роки тому +1

    ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു.

  • @kaleedkaleedvaleed9910
    @kaleedkaleedvaleed9910 3 роки тому

    Sooper orupad ishttamayi eppoyanu kanunnad

  • @mohammedajmal469
    @mohammedajmal469 4 роки тому +12

    ഞാനും ഉണ്ടാക്കി നല്ല അടിപൊളി😍😍😍

    • @shelvigeorge8317
      @shelvigeorge8317 4 роки тому +1

      Kollam keeto super👍 ഞാനും ഉണ്ടാകി അടിപൊളി ayitte ❤️

    • @mohammedajmal469
      @mohammedajmal469 4 роки тому

      @@shelvigeorge8317 😃

    • @fathimafathi943
      @fathimafathi943 2 роки тому

      Nanje udakki Oru rasavum illla 🥴🥴🥴

  • @ManuManu-mo7bk
    @ManuManu-mo7bk 3 роки тому

    ഞാനും ഉണ്ടാകി.... അടിപൊളി

  • @alphymoljohn4441
    @alphymoljohn4441 3 роки тому

    ഉണ്ടാക്കി... superb

  • @nikhitha1215
    @nikhitha1215 4 роки тому +10

    Hi
    Njnm try cheythu ellarkum eshtayiii thank you vry much 🥰🥰🥰n keep going

  • @SLAMMEDBOY-n3f
    @SLAMMEDBOY-n3f Рік тому

    😋

  • @soudhamuhammedali6998
    @soudhamuhammedali6998 3 роки тому +2

    Njanundakki supper 👍

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  3 роки тому

      Thank you so much 🥰Ellarum ettavum kooduthal nalla comment itta recipe aanu ithu... negative comment varathathu😀Comment box nokkiyam manasilakum .....

  • @rahanrahan3306
    @rahanrahan3306 6 місяців тому

    Super 👍👍

  • @kpskthangal7237
    @kpskthangal7237 4 роки тому +1

    ഇതിലും സിംപിളായി ബീഫ് ബിരിയാണി ഇവർ തയ്യാറാക്കും

  • @vijivijayan6027
    @vijivijayan6027 7 місяців тому

  • @dancingdazzlers2155
    @dancingdazzlers2155 4 роки тому +2

    Njaaanum try cheythu super aayirunn thankss fo this recipe 😊😊😊

  • @jibinjoseph4567
    @jibinjoseph4567 4 роки тому +2

    മനോഹരം ഞാനും ചെയ്യും sunday

  • @sibijachinnu9639
    @sibijachinnu9639 3 роки тому +5

    ഞാൻ ഉണ്ടാക്കി അമ്മയ്ക്ക് സർപ്രൈസ് ആയി.thanks chechi 😘

  • @cicilymraju702
    @cicilymraju702 4 роки тому +9

    I too tried this recipe and it turned really yummy. Thanks a lot for uploading this video.

  • @shibumonpj8996
    @shibumonpj8996 3 роки тому

    Super biriyani

  • @bettyjoy912
    @bettyjoy912 4 роки тому +4

    Checheeeee..... suuuper.... njangal undakki nokki..... thank u...... valare eluppathil tasty aayi kukkaril biriyaani...... was 😘

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 місяці тому

    ❤❤❤niceee 💜💜

  • @mysongofmadeena5275
    @mysongofmadeena5275 3 роки тому +1

    Mashallh 🥰👍

  • @anainamariya696
    @anainamariya696 3 роки тому +1

    Nice

  • @midhilaappu7052
    @midhilaappu7052 4 роки тому +11

    Njan enn try cheythu .adipoli 😍.

  • @suchithrakv3962
    @suchithrakv3962 4 роки тому +2

    Njn try chythuu superb

  • @rashialanh7717
    @rashialanh7717 3 роки тому +1

    സൂപ്പർ സൂപ്പർ 👌👌👌👌👌😋😋😋😋

  • @libineliyas5461
    @libineliyas5461 4 роки тому +9

    Try cheythu ennu supr ayirunnu

  • @thumbi9588
    @thumbi9588 Рік тому +2

    Chechy കുക്കറിൽ റൈസ് വേവിക്കുമ്പോൾ എത്ര വിസിൽ വേണമെന്നുടി പറഞ്ഞാൽ നന്നായി ഇരുന്നേനെ 👍😍

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  Рік тому

      1 or 2 mathy ...arikku anusarichu vevum maarum ..so am notsure!!!

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Рік тому

      @@KeralaKitchenMomsRecipes ജീരകശാലക്ക് എത്ര വിസിൽ വേണം

  • @yaseenshameer2404
    @yaseenshameer2404 3 роки тому +2

    Nan recipe ഉണ്ടാക്കി അടിപൊളി tasty
    ആയിരുന്നു yummy 😋😋😋🥰😋😋😋😋😋

  • @safanaasif4795
    @safanaasif4795 4 роки тому +2

    Inn njanum aadyayitt ith nokkeett biriyani vechu. Adipoli aayirunnu. Thnks chechi😍😍😍

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Рік тому +1

    കുറേ വിഡിയോ കണ്ടു, ഇതാണ് എനിക്ക് ഇഷ്ടപ്പെട്ടത് സൂപ്പർ. ഈ വിഡിയോ നോക്കി ഞാനും ഉണ്ടാക്കി നോക്കും

  • @annmarybaby2460
    @annmarybaby2460 4 роки тому +16

    Very nice biriyani. I tried this and comes out very well. Thank you 😊

  • @ayonaelizabethmanoj3066
    @ayonaelizabethmanoj3066 4 роки тому +1

    Very nice

  • @mubimubi6779
    @mubimubi6779 4 роки тому +3

    Super 😋😋😋😋

  • @muhammadiqbalmcmanalil6467
    @muhammadiqbalmcmanalil6467 4 роки тому +3

    Adippoli aayirunnu. Suuuuuuper🥰🥰

  • @ajgamingwith5918
    @ajgamingwith5918 Рік тому

    🎉🎉🎉🎉

  • @joshuvajojo5507
    @joshuvajojo5507 4 роки тому +2

    Very good presentation.👍🏻

  • @pasamstickers
    @pasamstickers 3 роки тому +2

    Super biriyani 🥰🥰

  • @maanadamsfaisal1010
    @maanadamsfaisal1010 3 роки тому +2

    അടിപൊളി 🥰

  • @tessyshibutessyshibu2716
    @tessyshibutessyshibu2716 4 роки тому +3

    Njannum inn endakki nokki chechi....ellarkkum ishtayii..

  • @Mariyageo495
    @Mariyageo495 3 роки тому

    Super Chechi I tried

  • @neenushibu9014
    @neenushibu9014 4 роки тому +1

    Supper.......... ഞാൻ ട്രൈ ചെയിതു

  • @AhaanzDiaries
    @AhaanzDiaries 5 років тому +3

    Chechi. Beef biryani super ayittund

  • @haris1682
    @haris1682 4 роки тому +7

    polichu biriyani 👍👍😍

  • @devasworld2585
    @devasworld2585 4 роки тому +3

    Chechi njan try cheythu ellavarkkum ishttayi thanl you for the resipe

  • @sinibiju9916
    @sinibiju9916 4 роки тому +2

    Chechi,ente pappayude birthday special enthundakkanamennalochichirikumpolalane Ee recipe Kandathu.. Njan try cheythutoo adipoli.. More recipes tharane may god bless u chechi

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 роки тому +1

      പപ്പയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ..
      സർവ്വേശ്വരൻ എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
      ഒരു പാട് സന്തോഷം

  • @prakashnk8027
    @prakashnk8027 4 роки тому +17

    ഇന്നത്തെ പെരുന്നാൾവിഭവം സൂപ്പർ

  • @fathimasworld7429
    @fathimasworld7429 3 роки тому

    Super awesome ☺😍😍😍