മാഡം (കീഷിസംബന്ധമായ ഒരുപാട് വീഡിയോകൾ കാണാറുണ്ട് പലതും അ(പായിഗകമായാണ് തോന്നാറ്.താങ്കളുടെ വാക്കുകൾ ജെനുവിനായി തോന്നുന്നു..ഞാൻ തിരികെ നാട്ടിലെത്തി കാർഷികമേഘലയിൽ ജീവിക്കാനാ(ഗഹിക്കുന്ന (പവാസിയാണ്.75 സെൻറ് സ്ഥലമാണ് കൈയ്യിലുള്ളത്..അതിൽ കുറച്ച്ഭാഗം വയലിനോട്ചേർന്നുള്ള കര(പദേശമാണ്.ഇവിടെ മഴക്കാലത്ത് വെള്ളംകെട്ടിനിൽക്കും.ഇത്തരം സ്ഥലങ്ങളിൽ നടാൻ പറ്റിയ (ബസീലിയൻ തിപ്പലിയിൽ (ഗാഫ്റ്റ്ചെയ്ത കുരുമുളക് (കിഷിരീതിയെപ്പറ്റി വിശദമായ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു..
ഞാൻ മൂന്ന് ചെടി നട്ടു. രണ്ടെണ്ണം പിടിച്ചു കിട്ടി. അവയ്ക്ക് താങ്കൾ പറഞ്ഞതു പോലുള്ള രീതിയിൽ വളവും വെള്ളവും നൽകുന്നുണ്ട്. രണ്ടിലും മുളക് പിടിക്കാൻ തുടങ്ങുന്നുണ്ട്. എന്റെ target ഒരു പത്തു ചട്ടിയെങ്കിലും ഉണ്ടാക്കണമെന്നാണ്.
Mam, as per your guidance I sprayed pseudomonus on leaves and added trycoderma sambushta valam in the soil. . Now leaves and thiri are coming. Thank you so much for your valuable guidance. My pot is full and want to repot In a big one. Shall I do it now? I cannot remove soil because it will cut the roots. Shall I change the pot? Pl guide me.
Ente kuttikkurumulagu nannayittu kaichu. 2nd time thiri vannathu ellam karinju veenupoyi. pinne leaves black colour aayi kozhinju poyi. Now it is there with less leaves and without kurumulagu. Valli vannu neendu poyi. How to save mam? I am in Chennai.Maintaining good terrace garden. Pl. Guide me.
സർ, ചെടിച്ചട്ടിയിൽ കുറ്റികുരുമുളക് കൃഷി ചെയ്യുമ്പോൾ രണ്ട് വർഷം ആകുമ്പോൾ ചട്ടിയിൽ വേരുപടലം തിങ്ങി നിറയുന്നു. Repotting എപ്പോഴാണ് നടത്തേണ്ടത്? Pruning വിശദീകരിക്കുമോ?
Madam, എന്റെ കുരുമുളക് ചെടിയുടെ അടിഭാഗത്ത് നിന്ന് ധാരാളം വള്ളികൾ നിലത്ത് കൂടി പടർന്ന് കിടക്കുന്നു ഇത് എന്താണ് ചെയ്യേണ്ടത് ? (താങ്ങുകാലിൽ വളർത്തിയ കുരുമുളക് പിടിക്കുന്ന ചെടിയാണ്)
@@namukkumkrishicheyyam1583.. കുരുമുളക് മൂപ് ആവാതെ കൊഴിഞ് വീഴുന്നു .. വെള്ള പൊടി കൾ കാണുന്നു കുരുമുളക് കടിച്ചു നോക്കിയാൽ പെട്ടന് പൊട്ടും എരിവ് കുറവ് ഈ കുരുമുളക് ഉണക്കിയാൽ പൊടി ആയി കിട്ടുമോ .. മഞ്ഞ ഇല ചില സ്ഥലം തു വള്ളിയിൽ വരുന്നുണ്ട്. . പഴുകാൻ ആയി വരുന്നില്ല . എന്ടെങ്ങിലും മരുന്ന് ... കുറച്ചു ഉള്ളു വള്ളികൾ
വളരെ ഉപകാരപ്രദമായ കുരുമുളകു പരിപാലനവും വളപ്രയോഗങ്ങളും, ഞാൻ കുറെ അന്വേഷിച്ചിരുന്നു... സന്തോഷമായി.....
ഞാൻ കുറെ കാലമായി അറിയാൻ കാത്തിരുന്ന അറിവ് നന്ദി മം
As a starter I am getting more information from you. Thank you so much. God bless you 🙏
നല്ല വിവരണങ്ങൾ തന്നതിന് mam ന് നന്ദി🙏
Very useful info and additional input..thank you
അഭിനന്ദനങ്ങൾ 🙏🏅🏆🌹തുടരുക... ഇനിയും...
വളരെ വിലപ്പെട്ട അറിവനു special റ്റെക്സ് mam
Impossable i. C 1 ltr/= 1 kg
Highly use full vedio.Thanks
Thanks. You are helping people scientificaly purpose of fertiliser use where when to use.
Thank you
Thsnk you madam for your valuable informations
_വളരെയധികം നന്ദി മാഡം_
500 gm kummayam chedichattiyil nattirikkunna oru chedikku kodukkamo
Super video! Very valuable information, thanks!
Veyiline prathirodhikkan pattiya kodi ethanu
Very useful information. Thanks
Thank you! Madam for your valuable teaching.please keep it up.Thank you once again.
Very good guidens .thank U
Madam where did I get Thippali grafted Top shoot varieties?
Contact Eby from Ballal
Nalla arivukalkku thanks 🙏
മാഡം (കീഷിസംബന്ധമായ ഒരുപാട് വീഡിയോകൾ കാണാറുണ്ട് പലതും അ(പായിഗകമായാണ് തോന്നാറ്.താങ്കളുടെ വാക്കുകൾ ജെനുവിനായി തോന്നുന്നു..ഞാൻ തിരികെ നാട്ടിലെത്തി കാർഷികമേഘലയിൽ ജീവിക്കാനാ(ഗഹിക്കുന്ന (പവാസിയാണ്.75 സെൻറ് സ്ഥലമാണ് കൈയ്യിലുള്ളത്..അതിൽ കുറച്ച്ഭാഗം വയലിനോട്ചേർന്നുള്ള കര(പദേശമാണ്.ഇവിടെ മഴക്കാലത്ത് വെള്ളംകെട്ടിനിൽക്കും.ഇത്തരം സ്ഥലങ്ങളിൽ നടാൻ പറ്റിയ (ബസീലിയൻ തിപ്പലിയിൽ (ഗാഫ്റ്റ്ചെയ്ത കുരുമുളക് (കിഷിരീതിയെപ്പറ്റി വിശദമായ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു..
I have shown the pepper g lgrafted in thippali
നല്ല അവതരണം 👌👌👌👌
Good information thank you👍
Best method for spice cultivation. Thanks
Grow bagl etra apsom salt venum
Very good information Thank you madam 👍
1kg pacha kurumulag unakiyal etra gram kitum
Madam, quantities of chanakam, epsom salt and borox apply to grow bags also?
Video idam
Do we keep the grow bags in sun? Thank you
50 percentage is okay
ഞാൻ മൂന്ന് ചെടി നട്ടു. രണ്ടെണ്ണം പിടിച്ചു കിട്ടി. അവയ്ക്ക് താങ്കൾ പറഞ്ഞതു പോലുള്ള രീതിയിൽ വളവും വെള്ളവും നൽകുന്നുണ്ട്. രണ്ടിലും മുളക് പിടിക്കാൻ തുടങ്ങുന്നുണ്ട്. എന്റെ target ഒരു പത്തു ചട്ടിയെങ്കിലും ഉണ്ടാക്കണമെന്നാണ്.
Hats off to your decision
ഇപ്പൊ വേനൽകാലത്ത് ഏത് വളം കൊടുക്കാൻ പറ്റും.
Thiri varunnu. Seeds pidikkunnilla .what is the remedy.please advice
Please watch full video
ട്രൈകോടർമ യും ചാണകവും mix ചെയ്തതിന്റെ കൂടെ ബോറോൺ ചേർത്ത് കൊടുത്താൽ കുഴപ്പം ഉണ്ടോ
No Research till date
Very good very useful ❤
Useful video THANKS 🌹💕🌹
Mam thank you very much 😊
GOOD INFORMATION..... THANK U MAM....
Very good information ❤
Chattiyil vechirikkunna kurumulakil engane ilakkathe kumayavum valavum idum. Ilakkumbol veripottille
Cheriya raker use cheyyam
Mam, as per your guidance I sprayed pseudomonus on leaves and added trycoderma sambushta valam in the soil. . Now leaves and thiri are coming. Thank you so much for your valuable guidance. My pot is full and want to repot In a big one. Shall I do it now? I cannot remove soil because it will cut the roots. Shall I change the pot? Pl guide me.
Thank you
Ente kuttikkurumulagu nannayittu kaichu. 2nd time thiri vannathu ellam karinju veenupoyi. pinne leaves black colour aayi kozhinju poyi. Now it is there with less leaves and without kurumulagu. Valli vannu neendu poyi. How to save mam? I am in Chennai.Maintaining good terrace garden. Pl. Guide me.
May be due to quickwilt sir
If u can avail pseudomonas please drench 20gm per lit and spray
Madam kuttikurumulaku prune cheyyanamo .
To a certain extent
Madam
കരുമുളകിന്റെ ഇലകൾ നുള്ളി കൊടുക്കണം എന്ന് ഉണ്ടോ നന്നായി മുളകു പിടിക്കാൻ ? താങ്കളുടെ കൊടിയിൽ ഇലകൾ നുളളിക്കളഞ്ഞതു പോലെ തോന്നുന്നു.
No
Good news helpful 👍😍❣️
എന്റെ സാധാ കുരുമുളകിൽ ധാരളം വള്ളികൾ runner ഉണ്ടാകുന്നു ഇത് മുറുച്ചു കളയാമോ
Sundari Madam. Ente kuttikurumulakilum ethu pole mulak undu
Very good
Good knowledge madam
Thanks madam🎉
Good video 👍
Kurumulak kaychitund, but epola vilavedukuka? Veyil avasyamundo?
One of the pepper turns red
Madam landil nadan pattiya time ethan, migacha enam ethan, kannur nursery evedyan
Karimbam Dt Farm
July first week is the best time to plant
പ്രതിഷിച്ചിരുന്ന വിഡിയോ ആണ് 10മുട് നാട്ടു. എന്നാൽ ഒരെണ്ണം പിടിച്ചു 2തിരി വിണ് 👌👍👍🥰
Super
കുറ്റി കുരുമുളകിൽ വള്ളി വീശുന്നുണ്ട്. അത് മുറിച്ചു മാറ്റാമോ?
ഇവിടെയും ഈ പ്രശ്നമുണ്ട്
Murichu mattannam
Thank u very much.
Thank you 👌🙏
Mam valam aathu monthil cheyyanam pl reply
Video full kandilla alle
If no watering after March then is there not a dryness at base ? How then the plant grow without water?
Only panniyur 1
Stress is essential for some varieties to flower
👍👍👍 കുമ്മായത്തിന് പകരം SPCയുടെ PH booster ചേർത്താൽ വർഷം മുഴുവൻ അത് മതി Ph നിലനിർത്താനും calciam കൂട്ടാനും Malappurathuninnu Jaseena
വില കൂടുതൽ... Ph booster കൂടുതൽ ആകരുത്.. മറ്റു ജൈവ വളങ്ങളെ നിർവീര്യമാക്കും...short time കൃഷിക്ക് നല്ലത് കുമ്മായം ആണ്....
Maximum chelavu kurachu chedikku vendadu kodukkunnadannu nalladu
നമസ്കാരം സർ🙏
ഷോർട്ട് ടൈം വിളകൾക്ക് ആദ്യ ഘട്ടത്തിൽ ജൈവ വളവും രണ്ടാം ഘട്ടത്തിൽ രാസവളം ചെയ്യുന്നയത്തിൽ കുഴപ്പമുണ്ടോ...( ഫ്ലവർ ഫാമിംഗ്)
Spc വളും വിൽക്കുന്നവർ ഉണ്ടങ്കിൽ പോലീസിൽ അറിയുക്കക. കാരണം spc കമ്പനി പൂട്ടി.
ഗുഡ് information
Nalla arivukal.
Kathirunna video.
പൊത എന്താണ് മേഡം..?
Mulching
Mam, തേങ്ങാപ്പിണ്ണാക്ക് പച്ചക്കറി കൾക്ക് വളമായി ഉപയോഗിക്കാമോ?
Upayogikkam
Fermented form is the best
നല്ല അറിച്ച് തന്നതിനു നന്ദി🙏
ചട്ടിയിൽ വെച്ച കുറ്റികുരുമുളകിനും ഈ പറഞ്ഞ അളവിൽ വളം ഇടാമോ ?
Yes but in monthly splits
കുരുമുളക് ഇല ചെറുതായി അതിൽ വെള്ള പുള്ളി കളും എല്ലാ ചെടികളിൽ വന്നു എന്താണ് പ്രതിവിധി.
Yes, we are watching
സർ, ചെടിച്ചട്ടിയിൽ കുറ്റികുരുമുളക് കൃഷി ചെയ്യുമ്പോൾ രണ്ട് വർഷം ആകുമ്പോൾ ചട്ടിയിൽ വേരുപടലം തിങ്ങി നിറയുന്നു.
Repotting എപ്പോഴാണ് നടത്തേണ്ടത്?
Pruning വിശദീകരിക്കുമോ?
Ilakal. Nanachal. Para ga am. Nada kum. Ennath. Puthiya. Arive
Madam, എന്റെ കുരുമുളക് ചെടിയുടെ അടിഭാഗത്ത് നിന്ന് ധാരാളം വള്ളികൾ നിലത്ത് കൂടി പടർന്ന് കിടക്കുന്നു ഇത് എന്താണ് ചെയ്യേണ്ടത് ? (താങ്ങുകാലിൽ വളർത്തിയ കുരുമുളക് പിടിക്കുന്ന ചെടിയാണ്)
Ketti vekkuka
February masathil polybagil nadannam
Then it can be planted in July thiruvathira nhattuvela
കുറ്റികുരുമുളകിന് പറ്റിയ ഇനം
ഏതാണ് മേഡം
Grafted variety only
കുരുമുളക് ചെടിയ്ക്കു കോഴികാഷ്ട്ടം ഇടാമോ
2 masamenkulum chakkil ketti podinhadu
നല്ല അറിവ്
Mam ചാണകപ്പൊടി 100 g ano 100 kg Enna പറഞ്ഞ ത്
100kg
@@namukkumkrishicheyyam1583 100kg.50kg മെയിലും 50kg ഒക്ടോബർ ളും ആണോ ഇടേണ്ടത്. അതോ 100kg വീതം 2 തവണ ആണോ
കുട്ടികുരുമുളക് ചാടി ഉണ്ടാകാൻ കമ്പു എപ്പോൾ നടനം?
Better to go for grafted kuttikurumullakku
Thank u
super
Poilchooosuper👌👌👌👌
നല്ലറിവ് 🙏🏻😍
Do a video on coffee plantation
Nokkatte
നീങ്ങൾ പറഞ വളങ്ങൾ എവിടെ കിട്ടുമെന്ന് പറഞില്ല ?
Fertilizer depo
👌👌👌
Thanksgiving
❤
Super
Kovakka krushi tips
നമ്പർ ഉണ്ടോ
Please watch my recent video in full
@@namukkumkrishicheyyam1583.. കുരുമുളക് മൂപ് ആവാതെ കൊഴിഞ് വീഴുന്നു .. വെള്ള പൊടി കൾ കാണുന്നു കുരുമുളക് കടിച്ചു നോക്കിയാൽ പെട്ടന് പൊട്ടും എരിവ് കുറവ് ഈ കുരുമുളക് ഉണക്കിയാൽ പൊടി ആയി കിട്ടുമോ .. മഞ്ഞ ഇല ചില സ്ഥലം തു വള്ളിയിൽ വരുന്നുണ്ട്. . പഴുകാൻ ആയി വരുന്നില്ല . എന്ടെങ്ങിലും മരുന്ന് ... കുറച്ചു ഉള്ളു വള്ളികൾ
Good
👌👌🌹🌹
കുരുമുളക് പൊഴിഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്
👌👌👍
👍👍
👍
Take care of your plants 😜
5x0
കുറച്ച് തൂക്കം കുറവാണെങ്കിലും സാരമില്ലായിരുന്നു ചേച്ചി - പിടിച്ച് കിട്ടിയാൽ മതിയായി ന്നു .......😂
Do scientific nutrient management
വള൦ ഇടുന്നത് ഒരു ചെടിക്കുള അളവാണോ മാഡ൦ പറയുന്നത്
Yes
Very very informative vedio.Thank you. 🙏
Thank you for the valuable information
Thanks madam
നല്ല അവതരണം 👍