#pavakkakrishi

Поділитися
Вставка
  • Опубліковано 5 вер 2024
  • കൃഷിരീതി
    നല്ല നീർവാർച്ചയുള്ള പശിമരാശി മണ്ണാണ് പാവൽ കൃഷിക്ക് അനുയോജ്യം. നല്ല നീർവാർച്ചയുളളതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കണം കൃഷിയിടം. സാധാരണയായി രണ്ടു സമയങ്ങളിലാണ് കേരളത്തിൽ കയ്പക്ക കൃഷിചെയ്തുവരുന്നത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞ തോതിലുള്ള മഴക്കാല വിളയായി മെയ്-ജൂൺ കാലങ്ങളിലും. ഒരുസെന്റിന് 24 ഗ്രാം വിത്ത് ആവശ്യമായിവരുന്നു.
    #farmingworld

КОМЕНТАРІ • 35

  • @asajeevan529
    @asajeevan529 Місяць тому +1

    സൂപ്പർ

  • @rajanka2512
    @rajanka2512 Місяць тому +1

    സൂപ്പർ 💚🥀🌿

  • @kichu3499
    @kichu3499 3 роки тому +2

    Super

  • @sudarsananp3629
    @sudarsananp3629 3 роки тому +2

    നല്ല അറിവു് Thanks

  • @ashamohan8640
    @ashamohan8640 3 роки тому +1

    Spr

  • @rayansiyan1697
    @rayansiyan1697 3 роки тому +2

    👍

  • @priyankabaiju6322
    @priyankabaiju6322 3 роки тому +1

    👌👌👌👍

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +1

    Excellent 👍👍👍

  • @nandhana3133
    @nandhana3133 Рік тому +1

    super

  • @sarathkumar1185
    @sarathkumar1185 9 місяців тому +1

  • @sollyjoseph1850
    @sollyjoseph1850 Рік тому +1

    പാവലിന്റെ തടങ്ങൾ തമ്മിൽ എത്രമീറ്റർ അകലം വേണം?

    • @farmingworld3545
      @farmingworld3545  Рік тому

      ഞാൻ ഒരു അടി അകലം ആണ് ചെയ്തിരിക്കുന്നത്

  • @priyankabaiju6322
    @priyankabaiju6322 3 роки тому +1

    Chetta pavalinte ela churundu kerunnu antha cheiyendathu

    • @farmingworld3545
      @farmingworld3545  3 роки тому +1

      പയറിന് ആണ് സാധാരണ ഇങ്ങനെ ഉണ്ടാവാറുളളത്

    • @farmingworld3545
      @farmingworld3545  3 роки тому +1

      വെർട്ടിസിലിയം 20ഗ്രാം ഒരു ലിറ്റർ വെളളത്തി കലക്കി സ്പ്രേ ചെയ്ത് കൊടുക്കു

  • @craftwithmariyam6931
    @craftwithmariyam6931 Рік тому +1

    Paval valippam vekkunnilla nthukondanu.

    • @farmingworld3545
      @farmingworld3545  Рік тому

      നല്ല വിത്തുകൾ തിര ഞെടുക്കുക്ക നന്നായി വളം കൊടുക്കുക ( അടിവളം

  • @reshmaMadhunair
    @reshmaMadhunair 2 роки тому +1

    ഇതുപോലെ പയറിന്റെ സിഖരങ്ങൾ കളയണോ ഈ പാവലിന്റെ വിത്ത് ഉണ്ടോ പ്ലീസ് റിപ്ലൈ

    • @farmingworld3545
      @farmingworld3545  2 роки тому

      പയറിന്റെ സിഖങ്ങൾ കളയണ്ട അത് പന്തലിലേക്ക് കയറ്റി വിടുക
      പാവക്ക വിത്ത് ഇപ്പോ സ്റ്റോക്ക് ഇല്ല

    • @asajeevan529
      @asajeevan529 Місяць тому

      വളരെ ഭാഗ്യം ചെയ്ത ആൾക്കെ കൃഷിക്കാരൻ ആകാൻ സാധിക്കു പ്രകൃതിയുമായി ഇണങ്ങി മണ്ണിൻ്റെ മണം അറിഞ്ഞ കൃഷിക്കാരൻ ജീവനും കൃഷിയും ഒരു പോലെ കൊണ്ട് നടക്കുന്നവർ താങ്കളുടെ കൂടെ നിൽകുന്നത് പോലും +എന്നർജിയാണ്

  • @moideenaalakkuni1609
    @moideenaalakkuni1609 Рік тому +1

    അതെന്താ കപ്ളങ്ങ പിണ്ണാക്ക്

    • @farmingworld3545
      @farmingworld3545  Рік тому

      കപ്പലണ്ടി പിണ്ണാക്ക്

  • @kichu3499
    @kichu3499 3 роки тому +1

    Number plss

  • @geethas8769
    @geethas8769 4 місяці тому +1

    Super

  • @muhammadmusthafa1167
    @muhammadmusthafa1167 Рік тому +1

    👍

  • @riyadhameed6803
    @riyadhameed6803 Рік тому +1

    Super