Exploring Dubai fruit & Vegetable market /ദുബായി പച്ചക്കറി മാർക്കറ്റ്‌

Поділитися
Вставка
  • Опубліковано 21 вер 2024
  • For Cheap Rate Hotel & Booking Download Easy Fare app :play.google.co...
    follow easy fare on instagram: / easy_fare
    .....
    wanna become my supporter on facebook ? : / 637348306598162
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #Travelvloger
    .............................................................................

КОМЕНТАРІ • 1,3 тис.

  • @shafnaspk168
    @shafnaspk168 3 роки тому +718

    18 കോടി മരുന്നിന്റെ കാര്യം ആരും ഓർക്കാതെ നിൽക്കരുത്. 10 രൂപ എങ്കിൽ 10 രൂപ. മലയാളികൾ വിചാരിച്ചാൽ ആ കുഞ്ഞ് നല്ലൊരു ജീവിതത്തിലേക്ക് കടന്ന് വരും

    • @channelstopped
      @channelstopped 3 роки тому +5

      200 akki tharumo subscribers

    • @ITZMEKALLU
      @ITZMEKALLU 3 роки тому +4

      @@channelstopped ഞാൻ ചെയ്തു തിരുച്ചും cheyyamo

    • @ITZMEKALLU
      @ITZMEKALLU 3 роки тому +2

      ഞാൻ ചെയ്‌തിട്ടുണ്ട്

    • @darkgaming9610
      @darkgaming9610 3 роки тому

    • @pochaX2
      @pochaX2 3 роки тому

      @@channelstopped nirthy podo

  • @HMaXGaming
    @HMaXGaming 3 роки тому +1802

    താങ്കളുടെ ഭാഗത്തിൽ നിന്നും എന്തേലും സഹായം ആ കുട്ടിക്ക് പ്രേതിഷിക്കുന്നു💖

  • @MWoodGallery
    @MWoodGallery 3 роки тому +2175

    *18 കോടി രൂപ വരുന്ന മരുന്നിന് ഒരു സഹായം ചെയ്യണം* 🥺🙏

    • @messiedits4154
      @messiedits4154 3 роки тому +13

      Mm 😔😔

    • @doctorgaming8403
      @doctorgaming8403 3 роки тому +38

      ചെയ്തിട്ടുണ്ട് എന്നാണ്‌ തോന്നുന്നത് story ഇട്ടിരുന്നു

    • @جوادوي
      @جوادوي 3 роки тому +6

      Mmm

    • @renjiabhiss5715
      @renjiabhiss5715 3 роки тому +13

      980 ആക്കി തരുമോ.....

    • @vishnuvinod7395
      @vishnuvinod7395 3 роки тому +5

      Mm🥲🥲

  • @shafnaspk168
    @shafnaspk168 3 роки тому +248

    ഇവിടെ ഉള്ള കമന്റ്‌ പരിശോധിച്ചാൽ മനസ്സിലാകും മലയാളികളുടെ നന്മ. ആ കുട്ടിയെ രക്ഷിക്കാൻ എല്ലാവരും കഷ്ടപ്പെടുന്നു. മലയാളികൾ അഭിമാനം ആണ്

  • @mubashir3003
    @mubashir3003 3 роки тому +658

    ഈ കമന്റ്‌ കാണുന്നവരൊക്കെ ആ 18 കോടി രൂപ മരുന്നിന് വേണ്ട കുട്ടിയെ സഹായിക്കണം 🙏🙏🙏

    • @rizwanp5274
      @rizwanp5274 3 роки тому +1

      @@Niyaz-yq3gq podo avnte oru sub ni onu oru kalathum gadthi pidikila ingnaa irakiyal yadth youtube channels nte adel poyaa nini Poltha koreww teetm... Kanum

    • @rizwanp5274
      @rizwanp5274 3 роки тому +1

      Yes bro sahaychu

    • @channelstopped
      @channelstopped 3 роки тому

      subscribe 200 akki tharumo

    • @Server400-y5k
      @Server400-y5k 3 роки тому +2

      Avasanam american ambularu kandu pidich marnu venam Kannur kuttik marunayit.
      Ene englum vishwashichukude Jesus Christ is real God

    • @fachus007
      @fachus007 3 роки тому +4

      @@Server400-y5k irangi po my***
      Naanaville tanikkonnum
      Itrem okke kandittum kondittum daivangale pokkipidichoond nadakkan
      Poi budhiyulla manushyanayi chindikkedo matavum jaatiyum parayaate daivangale ondakate
      Naale niyum njanum ingane kidakkillan yanta urapp annu daivam kaashonnum tarkeelaa ee naatukar tanne veenam atinum appo avan hinduwanno muslimanno cristyanannonnonnum aarum nokarilla
      Tanikk pattillenkil ittechum po allate ingabulla comment boxil vannu konappadikate 🤬

  • @xxtentacionfan_5937
    @xxtentacionfan_5937 3 роки тому +51

    18 കോടി മലയാളി വിജയിച്ചാൽ പറ്റും ഒരൾ 100 രുബ കൊടതൽ
    മതി aa കുടുംബത്തിന് വലിയ പ്രജോധണം ആവും എല്ലാവരും
    Pls 🙏 share

  • @________1671
    @________1671 3 роки тому +79

    COMMENT SECTION MOTHAM ആ കുട്ടിയുട മരുന്നിനു വേണ്ടി ആണ് ഉള്ളത്💞. എല്ലാവരും അവരവർക്കു പറ്റുന്ന സഹായം ചെയ്യ് 🙏

  • @quranworld6004
    @quranworld6004 3 роки тому +338

    18 കോടി രൂപയുടെ ആ മരുന്ന് വാങ്ങാൻ നിങ്ങളും സഹായിക്കു.... Please 🙏

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +3

      1k ആവാൻ 800 subscribe 😔😔

    • @njr8093
      @njr8093 3 роки тому

      Mmm

    • @channelstopped
      @channelstopped 3 роки тому

      subscribe 200 akki tharumo

    • @NKCutz
      @NKCutz 3 роки тому +1

      30 per വിചാരിച് എനിക്ക് 50 ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭😭

    • @muhammedsahal5016
      @muhammedsahal5016 3 роки тому +1

      @@NKCutz onn eneech poyeda

  • @anuragks8102
    @anuragks8102 3 роки тому +212

    ഇക്ക നമുക്കെല്ലാർക്കും കൂടി ആ 18 കോടിയുടെ മരുന്നിനു സഹായിക്കാം ❤️

    • @channelstopped
      @channelstopped 3 роки тому +1

      subscribe 200 akki tharumo

    • @ameen3657
      @ameen3657 3 роки тому +4

      കൊടുത്തു എന്ന് തോന്നുന്നു instayil story ഉണ്ടായിരുന്നു

    • @sachuscraftandvideos998
      @sachuscraftandvideos998 3 роки тому +1

      Ok thirichum

    • @abelkurian3434
      @abelkurian3434 3 роки тому +2

      @@ameen3657 pulikaran athu public akaan thalparyam illayirikum ,,kodutha porre

    • @ameen3657
      @ameen3657 3 роки тому +1

      @@abelkurian3434 yes athan വേണ്ടത്

  • @farumalayalamvlog260
    @farumalayalamvlog260 3 роки тому +259

    ആ കുഞ്ഞിന്റെ ജീവന് 18 കോടി രൂപ വേണം സക്കീർ ഇക്ക നിങ്ങളും സഹായിക്കണേ

    • @ameen3657
      @ameen3657 3 роки тому +2

      കൊടുത്തു എന്ന് തോന്നുന്നു instayil story ഉണ്ടായിരുന്നു

    • @channelstopped
      @channelstopped 3 роки тому

      subscribe 200 akki tharumo

    • @yadhu9773
      @yadhu9773 3 роки тому

      Name polum ariyilledo than oke endh subscriber anu Dey

    • @farumalayalamvlog260
      @farumalayalamvlog260 3 роки тому +1

      @@yadhu9773 ayn

  • @amalmammoodu7441
    @amalmammoodu7441 3 роки тому +177

    18 കോടിയുടെ മരുന്നു വാങ്ങാൻ mallu സഹായിക്കണം

  • @asifsaheer7198
    @asifsaheer7198 3 роки тому +86

    ഞമ്മളെ മലപ്പുറത് ഇല്ലൊരുഉം ഇവിടെ വരി

  • @xxtentacionfan_5937
    @xxtentacionfan_5937 3 роки тому +26

    18 കോടി വരുന്ന മരുന്നിന്
    നിങ്ങളെ കൊണ്ട് പറ്റുന്ന സഹായം ചെയ്യണം
    ലോകത്തെ തന്നെ പ്രജോത്തണം
    ആയി തീരട്ടെ മലയാളി 🙏💯

  • @sahadthoyyib132
    @sahadthoyyib132 3 роки тому +155

    ആ കുട്ടിക്ക് വേണ്ടി ഒരു വിഡിയോ ചെയ്യുമോ 🙏😥😔

    • @channelstopped
      @channelstopped 3 роки тому

      subscribe 200 akki tharumo

    • @Server400-y5k
      @Server400-y5k 3 роки тому

      Avasanam american ambularu kandu pidich marnu venam Kannur kuttik marunayit.
      Ene englum vishwashichukude Jesus Christ is real God

    • @shi_b_n
      @shi_b_n 3 роки тому +2

      @@channelstopped പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണം 🥴🙏

    • @muhsinmb
      @muhsinmb 3 роки тому

      @@Server400-y5k ninneyum American ambular ano indakye??

  • @salil7356
    @salil7356 3 роки тому +21

    മലപ്പുറം കാര് undakil ഇബടെ ബരീ......❤❤❤❤❤

  • @irshad.irshuu2074
    @irshad.irshuu2074 3 роки тому +8

    പാറപ്പുറത്ത്‌ ബാവ ഹാജി എന്ന മനുഷ്യന്റെ കഠിനാധ്വാനാവും വിഷനും ആണ് ഇന്നി കാണുന്ന AAK. GROUP OF COMPANIES ❤

  • @kannurpullar9986
    @kannurpullar9986 3 роки тому +51

    Sir നിങ്ങളുടെ ഒരു വീടിയോ 18 കോടി രൂപ വരുന്ന മരുന്ന് ആവശ്യമുള്ള അഫ്രയുടെ സഹോദരന് വേണ്ടി aplod ചെയ്തൂടെ pleeeeeeeeeesss

  • @dewdrops5009
    @dewdrops5009 3 роки тому +20

    കണ്ണുരുള്ള ആ കുട്ടിയുടെ ട്രീറ്റ്മെന്റിന്റെ ഭാഗമായി നിങ്ങൾ ഒരു വീഡിയോ ചെയ്യണം നിങ്ങളാൽ കഴിയുന്ന സഹായം 🙏🙏

  • @AnvarMj
    @AnvarMj 3 роки тому +11

    ഒരു ദിവസത്തെ വീഡിയോ നമ്മുടെ പിഞ്ചു മോനുമായി മാറ്റിവെച്ചാൽ സന്തോഷം 😍👍👍💞
    Mallu ഇഷ്ടം 😍

  • @mkpentertainments9242
    @mkpentertainments9242 3 роки тому +13

    മലപ്പുറംകാർ ഹാജർ അടിച്ചു പൊക്കോ 🥰🤗🔥

  • @extreme_guys9603
    @extreme_guys9603 3 роки тому +87

    18 കോടി രൂപയുടെ സഹായം വേണമെന്ന വാർത്ത കണ്ടവർ undo😢

  • @saidmuhammedcherpulassery3569
    @saidmuhammedcherpulassery3569 3 роки тому +25

    18 കോടിയിലേക് എന്തെങ്കിലും കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രേക്ഷകൻ.
    ഒരു വിഡിയോ എങ്കിലും അതിനു വേണ്ടി പ്രതീക്ഷിക്കുന്നു 👍

  • @rashidct8055
    @rashidct8055 3 роки тому +19

    ഇതിൽ മലപ്പുക്കാറുണ്ടോ🤗👇🏻

  • @VK....279
    @VK....279 3 роки тому +6

    21:47 Malappuram 💕💕

  • @vlogsofmidhu1284
    @vlogsofmidhu1284 3 роки тому +9

    18 കോടി രൂപയിൽ , ഒരു രൂപയെങ്കിലും നൽകി സഹായിക്കണേ. അവർക്ക് ഓരോ രൂപയും വിലപ്പെട്ടതാണ്. കേരളത്തെ കുറ്റപ്പെടുത്താൻ ഇന്ത്യയിലെ മൊത്തം സെലിബ്രറ്റികൾ ഉണ്ട്, സഹായത്തിന് നമ്മൾ മാത്രേ ഒള്ളു

  • @HXhm1
    @HXhm1 3 роки тому +14

    18 കോടി മരുന്നിനു വേണ്ടി നമ്മുടെ കണ്ണൂർ ഇലെ ശാക്കിർ ബ്രോ ന്റെ ഭാഗത്തു നിന്ന് ഒരു സഹായം പ്രധീക്ഷിക്കുന്നു

  • @reyas750
    @reyas750 3 роки тому +20

    18 കോടി എത്രയും പെട്ടന്ന് കിട്ടട്ടെ 👍👍

  • @mubashir4670
    @mubashir4670 3 роки тому +67

    18 കോടി രൂപ വരുന്ന മരുന്നിന് സഹായിക്കണo🙏

  • @illuminandiworld
    @illuminandiworld 3 роки тому +106

    എല്ലാരും 18 കോടി മല്ലുവിനോട് കൊടുക്കാൻ പറയാതെ ഇവിടെയോ കാണുന്ന കഴിവുള്ള എല്ലാവരുംഒരു 100 രൂപ യെങ്കിലും വച്ചു കൊടുത്താൽ പോരെ

    • @leapthings5449
      @leapthings5449 3 роки тому

      Correct

    • @Chaos96_
      @Chaos96_ 3 роки тому

      njn koduthu

    • @riyasmc00
      @riyasmc00 3 роки тому

      നിങ്ങൾക്ക് തോന്നുന്നുണ്ടോ സഹിക്കാതെ സഹായിക്കാൻ പറയും എന്ന് . മല്ലു ട്രാവലർ ഒരു സെലിബ്രിറ്റി ആണ് ഒരു വീഡിയോ ചെയ്താൽ കിട്ടുന്ന വരുമാനം ഈ കമന്റിൽ സഹായിക്കാൻ പറയുന്ന ഞാൻ അടക്കം എത്ര കാലം പണി എടുക്കണം മല്ലു ചെയ്യും പ്രതീക്ഷ ഉണ്ട്

    • @rahulkr2601
      @rahulkr2601 3 роки тому

      @@riyasmc00 കൊടുത്തു എന്ന thonnane ഇന്നലെ instayil സ്റ്റോറി ഇട്ടിരുന്നു

    • @muhammedabizer6131
      @muhammedabizer6131 3 роки тому

      💯

  • @unstoppablegg498
    @unstoppablegg498 3 роки тому +1

    ശാക്കിർക്കാ..ഇങ്ങൾ പൊളിയാണ് മോനെ 😍😍😍😍❤

  • @TECH1kerala
    @TECH1kerala 3 роки тому +53

    മലപ്പുറം ❤️👍 ലൈക്ക് ⚽️Tirur ഞങ്ങൾ മലപ്പുറത്തുകാർക്ക് സ്നേഹിക്കാനെ അറിയൂ

  • @acvposition7444
    @acvposition7444 3 роки тому +11

    മ്മടെ മലപ്പ്റം...💪💪ങ്ങട്ട് പോരീന്ന്...കുട്ടൃളെ ...

  • @Anzuuu77
    @Anzuuu77 3 роки тому +52

    ദുബായ് വിശേഷങ്ങളുമായി
    അവൻ വന്നിരിക്കുകയാണ് സൂർത്തുക്കളെ...!!😁🔥🐼

  • @shyjuchavasserykaran
    @shyjuchavasserykaran 3 роки тому +1

    ഓരോ ദൃശ്യ വും പുതിയ പുതിയ അനുഭവങ്ങളാണ് തരുന്നത് .... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @lsvlog9809
    @lsvlog9809 3 роки тому +5

    നമ്മുടെ കേരളത്തിലുള്ള മാർക്കറ്റിൽ പോയാൽ വൃത്തിഹീനവും ശബ്‍ദമലിനീകരം കൊണ്ടും നിറഞ്ഞതാവും. ഗൾഫിൽ അടിപൊളി

  • @farhanap4804
    @farhanap4804 3 роки тому +20

    അനീഷ് ന്റെ ആ ചിരി ദാസേട്ടൻ കോഴിക്കോട് ന്റെ ചിരി പോലെ ഉണ്ട് 😂

    • @Server400-y5k
      @Server400-y5k 3 роки тому

      Avasanam american ambularu kandu pidich marnu venam Kannur kuttik marunayit.
      Ene englum vishwashichukude Jesus Christ is real God

  • @coolcool289
    @coolcool289 3 роки тому +3

    കേരളത്തിൽ പ്രമുഖ യൂട്ടൂബേർസ് സിനിമ താരങ്ങൾ ഒന്നും മിണ്ടാതെ എന്നിട്ടും മലയാളി സമൂഹം ജാതി മത രാഷ്ട്രീയ മറന്ന് വിജയിപ്പിച്ചു കണ്ണൂരിലെ പിഞ്ചു കുട്ടിക്ക് വേണ്ടി ബിഗ് സലൂട്ട് 👍👍👍👍❤❤❤🌹🌹🌹മലയാളി

  • @muhammedirshad3873
    @muhammedirshad3873 3 роки тому +34

    ഇന്നത്തെ സബ്ജറ്റ് പച്ചക്കറി ട്രാവലും ഫ്രൂട്ട് ട്രാവലും 😉😁😂

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +2

      1k ആവാൻ 800 subscribe 😔😔

    • @channelstopped
      @channelstopped 3 роки тому

      200 akki tharumo subscribers

  • @shaniyaparveen8315
    @shaniyaparveen8315 3 роки тому +29

    18 കോടി മരുന്നിന് ആ കുട്ടിക്ക് മല്ലു കമ്മ്യൂണിസ്റ്റ് പോസ്റ്റ് ഇടണം. എന്റെ കമന്റ് എ എന്തായാലും വായിക്കണം പ്ലീസ്🙏🙏 ഈ കുട്ടിയുടെ ജീവിതം നമ്മുക്ക് ഒത്തുചേർന്നാൽ മാറ്റിയെടുക്കാം

  • @Sami-fh6yg
    @Sami-fh6yg 3 роки тому

    ഇതിലുള്ള കമന്റ്‌ വായിച്ചാൽ മനസ്സിലാവും ആ കുട്ടിക്ക് വെണ്ടി മലയാളികൾ എല്ലാവരും ഒറ്റകെട്ടാണന്ന് 😢👍👍സാക്കിർ ബ്രോ ഒരു സഹായം ആ കുട്ടിക്ക് ചെയ്യണം

  • @user-saheer
    @user-saheer 3 роки тому +3

    ഇതുപോലെയുള്ള ദുബായിലെ മാർക്കറ്റ് സാധാരണക്കാരുടെ ജീവിതം കാണിക്കു.👍💚

  • @riyasmc00
    @riyasmc00 3 роки тому

    Bro നിങ്ങളുടെ വീഡിയോ കണുന്ന ഒരാളാണ് ആ 18 കോടിയുടെ കുട്ടിക് വേണ്ടി ഒരു വീഡിയോ ചെയ്താൽ ആ ക്യാഷ് അവർക്ക് നൽകിയാൽ നിങ്ങൾക്ക് ദുനിയാവിലും പരലോകത്തും അതിന്റെ കൂലി കിട്ടും. ദാന ധർമ്മങ്ങൾ അപകടങ്ങളെ തടയും എന്നാണ് വിശ്വാസം . ഒരു വീഡിയോ ചെയ്ത് ആ പൈസ ആ കുട്ടിക്ക് നൽകിയാൽ ഒന്നും നഷ്ട്ടപെടില്ല.നിങ്ങൾ സെലിബ്രിറ്റി ആണ് നമ്മൾ ചെയ്യുന്നതും നിങ്ങൾ സഹായിക്കാൻ ആവിശ്യപെടുന്നതും വളരെ വ്യത്യാസം ഉണ്ട് ഒരു വീഡിയോ 🙏🙏🙏🙏🙏 @Mallu traveler

  • @hashimp2865
    @hashimp2865 3 роки тому +14

    18 കോടിയുടെ മരുന്ന് ഒരു സഹായം ചെയ്യണം

  • @Shamseervlog
    @Shamseervlog 3 роки тому

    നിങ്ങളെ പോലുള്ള വലിയാ യൂട്യൂബ്ർസ് ഒരു വീഡിയോ ചെയ്‌താൽ ആ പാവം കുഞ്ഞിൻ ഒരു സഹായം ആവും പ്ലീസ് നിങ്ങളെ ഒരുപാട് ഇഷ്‍ടപെടുന്നവർ ഉണ്ട്

  • @solo475
    @solo475 3 роки тому +6

    മലപ്പുറം 💪💪 ലൈക്‌ ഇവിടെ 💞💞

  • @soorajkm5146
    @soorajkm5146 3 роки тому +1

    ജോലി സാധ്യതയുള്ള കാര്യങ്ങൾ
    നമ്മുടെ mallu ശ്രദ്ധിക്കുന്നുണ്ട് ,....
    എല്ലാവർക്കും ജോലി എന്ന ഒരു കാഴ്ചപ്പാട് നല്ലതാണ് ☺️☺️🥰🥰

  • @francescototti1010
    @francescototti1010 3 роки тому +23

    ദയവു ചെയ്ത് ആഹ് കുട്ടിയെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏

  • @Dharulfouz1111
    @Dharulfouz1111 3 роки тому +1

    മറ്റൊരാൾ അറിഞ്ഞു കൊണ്ടല്ല സഹായിക്കേണ്ടത്... മല്ലു കൊടുത്തിട്ടുണ്ടാകും....💞💞💞💞💞💞💞

  • @azarfoodtravel1989
    @azarfoodtravel1989 3 роки тому +3

    Mashah Allah അങ്ങനെ ശാക്കിർ ബ്രോ ഞമ്മളെ മാർക്കറ്റിൽ എത്തി 🥰😍😍😘

  • @user-saheer
    @user-saheer 3 роки тому +2

    ദുബൈയിലുള്ള. ഇതുപോലെയുള്ള കാര്യങ്ങൾ ഒക്കെ എല്ലാവരും അറിയട്ടെ. 👍💚

  • @messiedits4154
    @messiedits4154 3 роки тому +21

    മല്ലുനെ പോലെ ലോകം ചുറ്റണം എന്നുള്ളവർ ആർരൊക്കെ? 💔💕

  • @mrcycleilst3497
    @mrcycleilst3497 3 роки тому +2

    Mallu truck poliya🥳🥳🥳🥳😘

  • @jumail3916
    @jumail3916 3 роки тому +7

    Malappuram 🔥

  • @Unais376
    @Unais376 3 роки тому +1

    ആ കുട്ടിയുടെ ജീവിതം സന്തോഷത്തിലാക്കാൻ നമ്മളെ കൊണ്ട് ആവുന്നത് എല്ലാവരും ചെയ്യണം 🤲

  • @shabeebmsa
    @shabeebmsa 3 роки тому +8

    മലപ്പുറം 💪😍

  • @dreamtraveler8157
    @dreamtraveler8157 3 роки тому +1

    Bro.. ആ കുട്ടിക്ക് വേണ്ടി ഒരു വീഡിയോ cheyyumo..

  • @muhammedkvk8532
    @muhammedkvk8532 3 роки тому +6

    കണ്ണൂർ district എന്റെ നാട്ടിൽ 1.5 age ഉള്ള ഒരു കുട്ടിക്ക് 18 കോടി വില വരുന്ന മരുന്ന് ആവശ്യം ഉണ്ട് ആ കുട്ടിയെ ഒന്ന് help ചെയ്യാമോ ??? Pls oru video ittu... ഞാൻ മിന്നാണ് appus tube vlogil youtubil eth bank ac detail's ഉൾപ്പെടെ ഇട്ടു പക്ഷെ comment remove ചെയ്തു 😔 appuz 🙏🙏

  • @mohammedismail7210
    @mohammedismail7210 3 роки тому

    ഞങ്ങൾ മലപ്പുറത്തുകാർ അങ്ങനെയാണ് ബായ് 🌹🌹
    മലപ്പുറം ടാ 💪🏻💪🏻

  • @sanabilpt841
    @sanabilpt841 3 роки тому +3

    മലപ്പുറക്കാർ 😍🤞💪എന്നും സ്നേഹം മാത്രം 💞💓

  • @muhamadmisbah7267
    @muhamadmisbah7267 3 роки тому +1

    Najmmal keraliar aa 18 kodikk pirakilan inn eeth video edthu nokilalum athinte commonests motham kottiyude Sahayathin veendhi kenjukayan .. 🥺💕

  • @mishalmichu7376
    @mishalmichu7376 3 роки тому +37

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @kukku9877
    @kukku9877 3 роки тому +2

    ആ കുഞ്ഞിന്ന് എന്തേലും സഹായം ചെയ്യുക 💓💓💓

  • @itsme-ft2kn
    @itsme-ft2kn 3 роки тому +5

    Pulloor 🔥🔥🔥

  • @kairalitraveller811
    @kairalitraveller811 3 роки тому +1

    Different aayittulla kaazhchakhal kaanikkunnathinu thanks machaane

  • @mubashir3003
    @mubashir3003 3 роки тому +11

    എന്നെങ്കിലും ഒക്കെ മല്ലുവിനെ പോലെ ഇങ്ങനെ കറങ്ങി നടക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു 😓😓🥰🥰🥰

  • @nadhiraf6063
    @nadhiraf6063 3 роки тому

    Hey viewers its mallu traveller
    Definetly he will give a good amount💖💖💖💖

  • @muhammedhashim288
    @muhammedhashim288 3 роки тому +11

    18 crore medicine aa kuttine help cheyyammo😥

  • @jubujubu1578
    @jubujubu1578 3 роки тому +1

    21:57 Malappuram ❤️💕

  • @sachinpv2942
    @sachinpv2942 3 роки тому +7

    Chetta 18 കോടി വേണ്ട ആ ചെറിയ മൊന് വേണ്ടി ഒരു വീഡിയോ ചെയ്യാമോ plsss

    • @sachinpv2942
      @sachinpv2942 3 роки тому +1

      നമ്മൾ നമ്മൾക്കറിയുന്ന എല്ലാ വരോടും ഈ കാര്യം വേഗം അറിയിക്കണം pllss

  • @moyubasheer139
    @moyubasheer139 3 роки тому +1

    malappuram mass diliogue

  • @irfan988
    @irfan988 3 роки тому +4

    മുഹമ്മദ് എന്ന കുട്ടിക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ .. ഞങ്ങളുടെ ഫുൾ Support ഉണ്ടായിരിക്കും 😯👍🙏

  • @shamilmuhammed6456
    @shamilmuhammed6456 3 роки тому +2

    ശാക്കിർക്കാ താങ്കളാൽ കഴിയുന്ന ഒരു സഹായം ആ 18 കോടി മരുന്നിന് വേണ്ടിയുള്ള കുട്ടിക്ക് നൽകണേ..❤
    ആ മോളുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ

  • @abduforza3269
    @abduforza3269 3 роки тому +5

    KL 55 Tirur 🔥🔥🔥🔥🔥

  • @m4musictravel189
    @m4musictravel189 3 роки тому +1

    18 കോടി ചെലവ് വരുന്ന കണ്ണൂർ സ്വദേശി ആയ ആ കുട്ടിയുടെ വാക്‌സിനേഷൻ ട്രീറ്റിന്ന് താങ്കളുടെ സഹായവും പ്രതികരണവും പ്രതീക്ഷിക്കുന്നു. ❤️

  • @ansifkarangadan9101
    @ansifkarangadan9101 3 роки тому +7

    മലപ്പുറം 🔥

  • @yaseensinan8187
    @yaseensinan8187 3 роки тому +2

    നമ്മുടെ നാട്ടുകാർ തന്നെയല്ലേ mallu 18 crore roopa ningakude vaka

  • @sayedhasil4690
    @sayedhasil4690 3 роки тому +8

    18കോടി യുടെ മെഡിസിൻ വെണ്ടിയുള്ള കുട്ടിക്ക് വെണ്ടി നിങ്ങൾ ഒരു വീഡിയോ ചെയ്യണം

  • @nj6944
    @nj6944 3 роки тому

    ആ കണ്ണൂരിലെ പിഞ്ചു കുഞ്ഞിന് വേണ്ടി ഒരു വീഡിയോ ചെയ്യൂ ...ആ വീഡിയോ ന്ന് കിട്ടുന്ന revanue ആ കുട്ടിയുടെ ചികിത്സക്ക് വേണ്ടി അയച്ചു കൊടുക്കൂ ..എത്ര ലെങ്ങ്തി വീഡിയോ ആയാലും എല്ലാവരും വീഡിയോ കാണും 🙏🏻

  • @Dileepdilu2255
    @Dileepdilu2255 3 роки тому +4

    പൊളിച്ചു ഇക്കാ 💚♥️💗💛😍👌അടിപൊളി

  • @vannerinadu
    @vannerinadu 3 роки тому +1

    Proud to see you Muthu in such a height of success... Once upon time... long back ago... I happened to stay with them during my visits in Dubai.. I remember him as a schoolgoing boy, about him his father moideenkaa used to complain about his studies. but business was in his blood.. and he employ now thousands of graduates.. Sathar my class mate and childhood friend happened to be my host was one of their loyal employees... Very happy to see them after 25+ years...

  • @ajmalshajahan4675
    @ajmalshajahan4675 3 роки тому +6

    ഇക്കാ ആ കൊച്ചിനെ വേണ്ടി എന്തെങ്കിലും ചെയ്യണേ

  • @shiyaudheen
    @shiyaudheen 3 роки тому +1

    AAK Tiruril njan Food product supply cheyyunund🥰👍

  • @spark_46
    @spark_46 3 роки тому +15

    ഒരു സഹായം ബ്രോ പ്ലീസ് ആ കുട്ടിക്കി വേണ്ടി 🙏🙏🙏🙏🙏

  • @VS_gulzar_hussian
    @VS_gulzar_hussian 3 роки тому +1

    Video full um kandu mallu..🙋🏻‍♂️❣️

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    കിടു shakir ഇക്കാ 👍💞❣️😎😎💐💐💐💐💝

  • @Mk-pz1mt
    @Mk-pz1mt 3 роки тому +1

    Episode full colourfull anallooo😁😁💥💥💥💥💜💜

  • @nihalm9651
    @nihalm9651 3 роки тому +3

    Ath ane malappuram💪💪 malappuram thinte power like adichu kanichu kodukuga🥰

  • @shakeebff9721
    @shakeebff9721 3 роки тому +2

    ♥️♥️♥️

  • @islamicmedia3972
    @islamicmedia3972 3 роки тому +3

    എല്ലാവരും ഒരു 100 രൂപ എങ്കിലും ആ കുട്ടിക്ക് നൽകണം❤️🤲 Please

  • @ashiqrahman8575
    @ashiqrahman8575 3 роки тому +2

    2:30 എന്റെ വീട് പുല്ലൂർ ആണ്

  • @afsal650
    @afsal650 3 роки тому +3

    അതാണ് മലപ്പുറം 🥰

  • @muhammedirfan7906
    @muhammedirfan7906 3 роки тому

    ദേ വീണ്ടും Subscriber from Malappuram❤️

  • @sakkeeyudheenkc6821
    @sakkeeyudheenkc6821 3 роки тому +4

    അതാണ് മലപ്പുറം

  • @muhd.safwan2877
    @muhd.safwan2877 3 роки тому +1

    Adhin aduthu vera oru shop endu enghala naatil ulla, van il ninnu thudanghu veliya oru megalamakkiya oru shop GULF FRUITS TRADING LLC. oru kore history ulla oru sthabhanum. Inshallah shakeerkka avidayum ponam video edukkanum inshallah🙂

  • @muhammedjasil1440
    @muhammedjasil1440 3 роки тому +4

    Malappuram കാർ like 👍

  • @toolbox3692
    @toolbox3692 3 роки тому +1

    ഒരുപാട് പാവങ്ങളെ സഹായിക്കുന്ന ബാവ ഹാജി എന്ന മഹാ മനസ്സിൻറെ മകനാണ് aak മുസ്തഫ കുറ്റൂർ

  • @ashruu804
    @ashruu804 3 роки тому +3

    💖💕Malappuram 💕💖

  • @mhd_ishak_383
    @mhd_ishak_383 3 роки тому +1

    Aa kuttykke vendi oru video cheymenne pratheeshikkunnu 🙏

  • @ArmoazVlog
    @ArmoazVlog 3 роки тому +5

    ഈ video കാണുന്ന എല്ലാവരും 18കോടി രൂപ വരുന്ന മരുന്നിന് പറ്റുന്നത്ര സഹായം ചെയ്യുമ്മെന്നു വിചാരിക്കുന്നു 🙏🙏🙏

  • @Ronavfx
    @Ronavfx 3 роки тому +1

    കണ്ണൂരിലെ ആ പാവപ്പെട്ട പിഞ്ചുകുഞ്ഞിന് വേണ്ടി ഒരു സഹായം ചെയ്യണേ ❤