സത്യനായകാ മുക്തി ദായകാ || SATHYANAYAKA MUKTHI DAYAKA || MALAYALAM LYRICS

Поділитися
Вставка
  • Опубліковано 8 лют 2025
  • സത്യനായകാ മുക്തി ദായകാ
    പുല്‍ തൊഴുത്തിന്‍ പുളകമായ
    സ്നേഹ ഗായകാ
    ശ്രീ യേശുനായകാ (സത്യ നായകാ..)
    1
    കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
    കാലത്തിന്‍റെ കവിതയായ കനകതാരമേ (2)
    നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
    നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ..)
    2
    അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
    സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ (2)
    നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
    നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ? (2) (സത്യ നായക)

КОМЕНТАРІ • 50

  • @noufalunited4505
    @noufalunited4505 Рік тому +19

    ഭക്തി ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്‌പേട്ട ഗാനം ❤❤❤❤❤❤👌👌👌

  • @antoivin3395
    @antoivin3395 Місяць тому +4

    എത്ര കേട്ടാലും മതി വരാത്ത നല്ലൊരു കരോൾ ഗാനം എത്ര മനോഹരമായ വരികൾ ഒരു രക്ഷയില്ല 😢🎉❤

  • @ranjithmoukodcinemas3384
    @ranjithmoukodcinemas3384 Місяць тому +26

    2025 കേൾക്കുന്നവർ ഉണ്ടോ

  • @bijushan1
    @bijushan1 Рік тому +14

    I'm hindu , everytime hereing this song ,relaxing

    • @arunkukku4130
      @arunkukku4130 11 місяців тому

      Are you hindu.... So you are fool

  • @SinyJose
    @SinyJose 22 години тому +1

    Ethraവ൪ഷ൦കഴി ഞാലു൦ഈഗാന൦മറകാ൯പററില❤❤❤❤❤❤❤❤❤

  • @faseelak7089
    @faseelak7089 3 місяці тому +4

    നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ... 👌🏻🤲🏻🥰🥰🥰🥰

  • @Nisaralick
    @Nisaralick 26 днів тому +2

    MAY.. FAVOURITE.. CHRISTIAN.. SONG..

  • @gopalank2339
    @gopalank2339 2 роки тому +41

    നല്ല ഗാനങ്ങൾ അനശ്വരമാണ്. സംഗീതത്തിന് ജാതി മത ഭാഷാഭേദമില്ല. അത് ആസ്വദിക്കാനുള്ള മനസ്സ് വേണം. അതുപോലെ മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ ദൈവവും മനുഷ്യനുമൊന്ന്.

  • @muhammedmonangat3750
    @muhammedmonangat3750 Місяць тому +2

    ഇത് ദാസേട്ടന്റെ വോയ്‌സിലാണ് കൂടുതൽ സ്വീറ്റ്

  • @roopakprabhakardeva2074
    @roopakprabhakardeva2074 3 місяці тому +3

    ശരിയായ ആത്മീയത മതങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം ആണ്, ഗാനഗന്ധർവ്വൻ ദാസേട്ടൻ റെ ഈണവും വരികളിലെ കാവ്യഭംഗിയും ചേരുമ്പോൾ നമ്മളെ ആത്മീയ ഉന്നതിയിൽ കൊണ്ടെത്തിക്കുന്നു❤

    • @mimicryroy7688
      @mimicryroy7688 Місяць тому

      ❤ this version is sung by kester, I think

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Рік тому +5

    Super divine song
    Too lovely....

  • @ReebaBinish
    @ReebaBinish 11 місяців тому +2

    My Grandmother 's Favorite Song 💖💖

  • @Puppypuzhakkal
    @Puppypuzhakkal 11 місяців тому +3

    Praise the Lord

  • @Puppypuzhakkal
    @Puppypuzhakkal 11 місяців тому +2

    Praise Jesus Christ

  • @kunjammavk495
    @kunjammavk495 Рік тому +3

    I like this song very well.Let may be many songs like this🙏

  • @siluvairayan
    @siluvairayan 2 місяці тому +1

    This is a very good song, nice to hear❤

  • @EbanezerMoni
    @EbanezerMoni 4 місяці тому +1

    Kester song 💖

  • @omanavoisejohn8787
    @omanavoisejohn8787 Місяць тому

    My Girly chechi,'s favourite song

  • @JosephJoseph.c.p
    @JosephJoseph.c.p 9 місяців тому +1

    TRICHUR MEDICOS &STAF, JESUS LOVES you

  • @a4familytravelmusicfunvlog57
    @a4familytravelmusicfunvlog57 10 місяців тому +9

    സത്യനായകാ മുക്തി ദായകാ
    പുല്‍ തൊഴുത്തിന്‍ പുളകമായ
    സ്നേഹ ഗായകാ
    ശ്രീ യേശുനായകാ (സത്യ നായകാ..)
    1
    കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
    കാലത്തിന്‍റെ കവിതയായ കനകതാരമേ (2)
    നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
    നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ..)
    2
    അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
    സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ (2)
    നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
    നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ? (2) (സത്യ നായക...)

  • @Annie.varghese
    @Annie.varghese Місяць тому

    🙏🙏👌

  • @ShinkiranMani
    @ShinkiranMani Рік тому +4

    Hi njn shinkiran ❤❤

  • @josemonchacko5548
    @josemonchacko5548 3 місяці тому

    👏👏👏👏👏👏👏👏👏👏👏

  • @sindhubupesh5570
    @sindhubupesh5570 10 місяців тому

    ❤❤❤❤❤❤❤

  • @AbduSujath
    @AbduSujath 6 місяців тому +1

    🙏🙏🙏🙏🙏🙏

  • @Kottayamvibees
    @Kottayamvibees 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BabupmBabupm-y7j
    @BabupmBabupm-y7j Місяць тому

    ❤️❤️❤️❤️❤️❤️

  • @ClintonJoy-w5e
    @ClintonJoy-w5e 8 місяців тому

    💜💜👌👌

  • @minimol8937
    @minimol8937 10 місяців тому +9

    2024 kelkunnavarundo❤❤

  • @agstinmathew7281
    @agstinmathew7281 8 місяців тому

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @Thomasmullerthegoat
    @Thomasmullerthegoat 5 місяців тому +1

    Msv the legend 🤍🥺🤍

  • @prasannakumarip4628
    @prasannakumarip4628 Місяць тому +1

    സംശയം എന്താ 😊

  • @hirakirubaleni6122
    @hirakirubaleni6122 Рік тому +10

    Lyrics: Sreekumaran Thampi
    Music: MS Viswanathan
    Originally sung by Yesudas
    This version was sung by K G Marcos

  • @ShinkiranMani
    @ShinkiranMani Рік тому +2

    Hi