Star Magic | Flowers | Ep# 617

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 1,2 тис.

  • @nasarkp3432
    @nasarkp3432 10 місяців тому +50

    ഇന്ന് പാടിയ പാട്ടുകളെല്ലാം സൂപ്പർ ആയിരുന്നു ❤❤❤🎤🎤🎤 പ്രത്യേകിച്ചു വാവ 🥰😊 ടീം ഏട്ടാ പാട്ടിന് നല്ല താളമുണ്ട് ട്ടോ 🌹🌹 ഡയാന സൂപ്പർ കാണാൻ ആഗ്രഹിച്ച കോസ്റ്റ്യൂം ഇടയ്ക്കിടയ്ക്ക് ഇതുപോലെ വരണം 💕💕❤❤🌹🥰😍

  • @RiyasChathannoor-pl9qf
    @RiyasChathannoor-pl9qf 10 місяців тому +12

    ഞാൻ പണ്ട് സ്റ്റർമാജിക് ആരാധകനും ലക്ഷ്മി നക്ഷത്ര ഫാൻസ്‌ ഗ്രൂപ്പ് മുന്നോട്ട് കൊണ്ട് പോവുകയും ചെയ്തിരുന്ന റിയാസ് ചാത്തന്നൂർ ആണ്...
    എന്റെ വാപ്പ മരണപ്പെട്ടു 😢😢
    ശത്രുക്കൾ ശത്രുത മാറ്റി വച്ചു എന്റെ വാപ്പാക്ക് വേണ്ടി ദുആ ചെയ്യണം എന്ന് അപേക്ഷിക്കുന്നു 😢🤲🤲

    • @sahasra1892
      @sahasra1892 10 місяців тому

      Appn marichu kidakkumbol youtube keriye malare ni nth pooovada

    • @hashimpc2777
      @hashimpc2777 10 місяців тому +2

      ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ

  • @ahammedirfan7354
    @ahammedirfan7354 10 місяців тому +135

    Dayana 😍😍തട്ടമിട്ട് സൂപ്പർ team song പൊളി മാളുട്ടി 😍😍സുമേഷ് 🔥🔥😄

  • @pappan5380
    @pappan5380 10 місяців тому +64

    സുമേഷെ...
    പാട്ട് സൂപ്പർ....
    ഇനിയും നല്ല പാട്ടുകൾ പോരട്ടെ...

  • @RajeshP-ce7od
    @RajeshP-ce7od 10 місяців тому +46

    ഡയാനയെ തട്ടമിട്ടു കാണുന്നത് ആദ്യമായിട്ടാണ്....... മാളൂട്ടി പിന്നെ പണ്ടേ പൊളിയല്ലേ... "എന്റമ്മ സൂപ്പറിൽ "കണ്ടിട്ടുണ്ട്...... ❤️സുമേഷേട്ടൻ നല്ലൊരു ഗായകൻ കൂടി ആണെന്ന് തെളിയിച്ചു നന്നായി പാടി 👏👏👏

    • @YusufAli-if7he
      @YusufAli-if7he 10 місяців тому +2

      ഡയാനസുന്ദരി ആയിട്ട് ട്ടുണ്ട് തട്ടം ഇട്ട് കാണാൻ എന്നും ഇങ്ങനെ ആയാൽ സൂപ്പർ.

  • @kashifminhaj4450
    @kashifminhaj4450 10 місяців тому +259

    സ്റ്റർമാജിക് ഇൽ ഇത് വരെ പങ്കെടുത്ത എല്ലാരേം കൊണ്ട് വന്നു സുധി ചേട്ടന് ഒരു tribute കൊടുക്കണം എന്നുള്ളവർ ഇണ്ടോ
    സുധി ചേട്ടൻ 🥹🥹🥹

    • @sahadsalim9166
      @sahadsalim9166 10 місяців тому +1

      Mm

    • @kashifminhaj4450
      @kashifminhaj4450 10 місяців тому

      @@sahadsalim9166 വേണ്ടേ അത്

    • @nilapad
      @nilapad 10 місяців тому +5

      Illa ഒരിക്കലും അങ്ങനെ ആഗ്രഹമില്ല

    • @kashifminhaj4450
      @kashifminhaj4450 10 місяців тому +2

      @@nilapad നിനക്ക് ഇല്ലേൽ വേണ്ട.

    • @shibinasa1258
      @shibinasa1258 10 місяців тому +1

      ഇത് തീർന്നില്ലേ 🙏

  • @midhunm4072
    @midhunm4072 10 місяців тому +29

    "Suma" പാട്ട് പൊളിച്ചു. .ശെരിക്കും നല്ല ഫീൽ ഉണ്ടായിരുന്നു. .. “സുമ ആരാധകൻ 😊😊”

  • @nasilmohammed3551
    @nasilmohammed3551 10 місяців тому +35

    എത്ര പേരുണ്ട് സ്റ്റാർ മാജിക് യു ട്യൂബിൽ മാത്രം കാണുന്നവരുണ്ടോ ❤🥰

  • @steffysteffy1459
    @steffysteffy1459 10 місяців тому +23

    തട്ടമിട്ടപ്പോൾ ഡയാനയെ കാണാൻ പ്രത്യേക ഭംഗി

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 10 місяців тому +10

    1:00.. തങ്കൂ.. 😘😘😘മാളൂട്ടിയുടെ എപ്പിസോഡ് കളറായി.. ❤️❤️❤️❤️👍തങ്കൂ മാളൂട്ടിക്ക് വേണ്ടിയുള്ള anchoring കിടുവാണ്.. സ്പോൺസർസ് ന്റെ പേര് പറയാൻ ബുദ്ധിമുട്ടാണെന്ന് വെച്ച് ഒഴിഞ്ഞു മാറരുത്... അതിന് കൂടെ ആളെ കോമ്പോക്കു നിർത്തിയാൽ മതി..with strong counters.. ❤️❤️❤️❤️തങ്കു ഇഷ്ടം.. ❤️❤️❤️❤️46:25.. സുമേഷേട്ടാ പാട്ട്.. 🔥🔥🔥🔥❤️👍53:25 തങ്കു -രേവതി.. 😍😍😍❤️👍

  • @libinnambiar9969
    @libinnambiar9969 10 місяців тому +84

    ടീമേ... സുമേഷേ....പാട്ട് പൊളിച്ചു... സൂപ്പർ... ടീമിന്റെ പാട്ട് കേട്ടപ്പോൾ എവിടെയോ മണിച്ചേട്ടനെ ഓർമവന്നു 👍👍👏👏👏👏👌👌👌👌👌👌👌👏👏👏👏👍👍👍❤❤❤❤

  • @kashifminhaj4450
    @kashifminhaj4450 10 місяців тому +68

    മഹേഷ്‌ കുഞ്ഞുമോനെ ഗസ്റ്റ് ആയി കൊണ്ട് വരണം എന്നുള്ളവർ നീലം മുക്കിക്കോ
    Mahesh kunjumon ❤️❤️🔥🔥😍😍

    • @blacklover880
      @blacklover880 10 місяців тому +1

      നീലം ഇല്ല white wash മതിയോ 🙄

    • @kashifminhaj4450
      @kashifminhaj4450 10 місяців тому

      @@blacklover880 nee enthenkilum onn adik

    • @blacklover880
      @blacklover880 10 місяців тому

      @@kashifminhaj4450 whitewash adiche

  • @renjithvnair1509
    @renjithvnair1509 10 місяців тому +346

    സുമേഷ്
    ഒരിക്കൽ കൂടി അടിപൊളിയായി പാടി❤

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh 10 місяців тому +1

      Sumesh Bandhu aanallay !

    • @renjithvnair1509
      @renjithvnair1509 10 місяців тому +4

      @@KarthikKumaran-yq9rh എൻ്റെ ബന്ധു ഒന്നും അല്ല. ഇഷ്ടപ്പെടുന്ന ഒരു കലാകാരൻ

    • @suhailakp1117
      @suhailakp1117 10 місяців тому

      ​@@KarthikKumaran-yq9rhfc😊😊😊😊😊😊😊😊

    • @shajanvarghese2828
      @shajanvarghese2828 10 місяців тому

      ❤❤❤❤❤❤❤❤❤w❤❤❤❤❤❤❤❤❤❤❤❤❤ik❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @royal395
    @royal395 10 місяців тому +1580

    എത്രപേരുണ്ട് എപ്പിസോഡ് മുടങ്ങാതെ കാണുന്നത്

  • @maheshkumarkp9432
    @maheshkumarkp9432 10 місяців тому +124

    ഈ എപ്പിസോഡ് എല്ലാവരും പൊളിച്ചു. എന്തൊക്കെ പറഞ്ഞാലും സുധി ചേട്ടൻ മനസ്സിൽ എന്നും മറക്കില്ല........

  • @Chakkadans
    @Chakkadans 10 місяців тому +217

    എല്ലാവരുടെയും പാട്ട് സൂപ്പർ, പ്രത്യേകിച്ച് സുമേഷിന്റെ ❤😍, ശ്വേതച്ചേച്ചി സൂപ്പർ 😍 ഒരാളുടെ കഴിവിനെ അഭിനന്ദിക്കാൻ ചേച്ചീനെ കഴിഞ്ഞിട്ടേ ഉള്ളൂ ❤❤🤝

  • @ShahabasN-sw6dr
    @ShahabasN-sw6dr 10 місяців тому +31

    ഡയാന തട്ടത്തിൽ നല്ല സുന്ദരി ആയിട്ടുണ്ട് 👍

  • @rageshkamalasanan7587
    @rageshkamalasanan7587 10 місяців тому +140

    സുമ വാവ പാട്ട് പൊളിച്ചു യുവ പൊളിച്ചു ❤❤❤

  • @sabirmarakkar5760
    @sabirmarakkar5760 10 місяців тому +139

    തട്ടമിട്ടപ്പോൾ ഡയാന ഒന്നുകൂടെ സുന്ദരി ആയി 😍

    • @Shibukuttan139
      @Shibukuttan139 10 місяців тому +2

    • @ShahalaktkKtk
      @ShahalaktkKtk 10 місяців тому +2

    • @shameertp4385
      @shameertp4385 10 місяців тому +2

      Yes ഡയാനാ കൂടുതൽ സുന്ദരിയായി തോനുന്നു

    • @babuudumattu4251
      @babuudumattu4251 10 місяців тому

      Athu nokkiyirikkukayayirunnu alleaa...midukkaa

    • @ദ്രാവിഡൻ
      @ദ്രാവിഡൻ 10 місяців тому

      പെട്ടെന്ന് ഒരു തട്ടമിടൽ ഡയാന

  • @arnair1977
    @arnair1977 10 місяців тому +23

    സുമേഷ് ഭായ് കലക്കി. ഒരുപാട് ഇഷ്ടമായി. നല്ല ശബ്ദം,

  • @muhammedshafi2961
    @muhammedshafi2961 10 місяців тому +16

    Sumesh bro പാട്ടു ഒരു രക്ഷയും ഇല്ല 👍🏻👍🏻

  • @najeebpothooran8907
    @najeebpothooran8907 10 місяців тому +130

    ഡയാനയുടെ ഇന്നത്തെ കോസ്റ്റും അടിപൊളി

    • @mallu_dude.0
      @mallu_dude.0 10 місяців тому +5

      Sessional aanu marg aanelo athite aan....

    • @Emuzlite
      @Emuzlite 10 місяців тому +11

      Thattam😄 ആയോണ്ട് സുഗിച്ചു അല്ലെ 😂😂😂

    • @sarathchandran4779
      @sarathchandran4779 10 місяців тому +10

      ഇനി തട്ടം ഇട്ടില്ലേൽ കല്യാണം മുടങ്ങും 🤣🤣🤣

    • @devanarayananbiju2790
      @devanarayananbiju2790 10 місяців тому

      പ്രോഗ്രാം കണ്ടില്ലേ

    • @binomathew2070
      @binomathew2070 10 місяців тому +2

      കാണാൻ നല്ല സുന്ദരി ആയിരുന്നു ഇപ്പോൾ അമ്മച്ചി ലുക്ക് ആയി 😂

  • @bushararasheed5090
    @bushararasheed5090 10 місяців тому +60

    Dayana dressing super ❤❤❤

  • @suneermuhammed499
    @suneermuhammed499 10 місяців тому +56

    കുഞ്ഞിന്റെ കൂടെ കട്ടക്ക് നിന്ന തങ്കു 👌👌👌❤❤❤❤❤❤

  • @SuhailMps
    @SuhailMps 10 місяців тому +23

    ഈ കുട്ടിനെ കൊണ്ട് തോറ്റല്ലോ എന്റെ പൊന്നോ എന്നാ ക്യൂട്ട് ആണ് ❤❤

  • @sanalbhay2954
    @sanalbhay2954 10 місяців тому +82

    ടീമേ പാട്ടു പൊളിച്ചു 😍😍😍❤️❤️സുമേഷ് ഏട്ടൻ പാട്ട് 🙏🙏🙏നമിച്ചു 🙏🙏സൂപ്പർ ❤️

  • @sreethequeen8855
    @sreethequeen8855 10 місяців тому +45

    അജുബ്ഷ പാട്ട് അടിപൊളി ആയി

  • @UmmuSahlath-kn6wt
    @UmmuSahlath-kn6wt 10 місяців тому +2

    Dayana തട്ടം ittitu സൂപ്പർ 👍ഇപ്പഴും idhu ഇട്ടുടെ

  • @royag257
    @royag257 10 місяців тому +23

    അണ്ണാറക്കണ്ണനും തന്നയാലയതുപോലയാണ് മാളൂട്ടി 🥰🥰😘super എപ്പിസോഡ് 💞👌

  • @bindhuvdas6795
    @bindhuvdas6795 10 місяців тому +121

    സുമേഷിന്റെ പാട്ട് സൂപ്പർ ♥️♥️♥️മാളുട്ടി സൂപ്പർ ❤️❤️❤️

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 10 місяців тому +2

    ചിലർ ശ്വേതാ മേനോൻ എപ്പിസോഡിൽ വരുന്നതിനെ വിമർശിച്ചു, എന്നാൽ സുമേഷ് എന്ന കലാകാരൻ ഒരുപാട് സ്റ്റേജ് ഷോ ഒറ്റയ്ക്ക് പോപ്പുലർ ആക്കിയിട്ടുള്ള ആളാണ്👍, പാടിയത് സൂപ്പർ ആയും👍, ഒരു കലാകാരനെ സപ്പോർട്ട് ചെയ്യാനും ആ കഴിവ് അംഗീകരിക്കാനും ശ്വേത എന്ന കലാകാരിയുടെ അത്ര ഹൃദയവിശാലത മറ്റ് ആർക്കും ഇല്ല എന്നുള്ളതാണ്🙏, ചില ഡ്യൂപ് ഗായകർ യേശുദാസിനെ അനുകരിക്കുന്നു, എന്നാൽ സ്വന്തം സൗണ്ടിൽ എം ജി ശ്രീകുമാറിന്റെ ഒരു പാട്ട് പാടാൻ കഴിവുള്ള ആളാണ് എന്ന് (യേശുദാസിനെ പോലെ അല്ല )സ്വന്തം സൗണ്ടിൽ പാടി ഞാനും ഒരു ഗായകൻ ആണ് എന്ന് തെളിയിക്ക് വിക്രമൻ, പിന്നെ ഒരു ആൾ കളിച്ചു ജയിക്കാൻ വരേണ്ടത് ഗെയിം നടക്കുമ്പോൾ ആണ് അല്ലാതെ "ഒരിടത്ത് ഇരുന്ന് അയൽവക്കത്ത് എന്ത് നടക്കുന്നു എന്ന് നോക്കി അവരെ കളിയാക്കുക, ആ വീട്ടിൽ എന്നും ആഹാരം വച്ചു കഴിക്കുന്നത് കുറ്റം പറയുക, ഞാൻ ആണ് ഈ നാട്ടിൽ (സ്റ്റാർ മാജിക്‌ )എല്ലാം തികഞ്ഞത് എനിക്ക് അപ്പുറം ആരുമില്ല എന്നുപറഞ്ഞു (ചില സർക്കാർ ഉദ്യോഗസ്ഥരെ പോലെ ജോലിയുണ്ടോ ഉണ്ട്, എന്താണ് അത് ഉദ്യോഗസ്ഥൻ, ഓഫീസിൽ വരുന്നു എല്ലാപേരെയും കുറ്റം പറയും തിന്നും കുടിക്കും ഉറങ്ങും, ഞാൻ അധികാരി എന്ന് സ്വയം അഹങ്കരിച്ചു ഇറങ്ങി പോകും, ശമ്പളവും വാങ്ങും ) ഇരിക്കുന്നവരെ പ്രോത്സാഹനം നൽകിവിടാൻ ശ്രമിക്കരുത് "എന്നുവച്ചാൽ കള്ളചോറ് തിന്ന് വെറുതേ ഇരുന്ന് പൈസയും വാങ്ങി പോകുന്നവരെ പ്രോത്സാഹിപ്പിക്കരുതേ ലക്ഷമി "എന്ന്, എല്ലാപേർക്കും ഒപ്പം കളിക്കട്ടെ അല്ലാതെയുള്ള മൊട്ടിവേഷൻ അർഹത ഇല്ലാത്തതാണ് " ഇന്നത്തെ ഷോ സൂപ്പർ ഉമേഷ്‌, താങ്കു ഷോ, ടീമേ കലക്കുന്നുണ്ട് സൂപ്പർ 👍

  • @kashifminhaj4450
    @kashifminhaj4450 10 місяців тому +48

    എപ്പിസോഡ് കറക്റ്റ് ടൈമിൽ അപ്‌ലോഡ് ചെയ്യാത്തതിന്റെ കൃത്യമായ ഖേദം പ്രകടിപ്പിക്കുക🥹🥹🥹🥹🥹🥹🥹
    സ്റ്റർമാജിക് ❤️❤️🔥🔥❤️❤️
    Binu adimali ❤️🔥❤️😍

  • @user-hv5pq5rf3g
    @user-hv5pq5rf3g 10 місяців тому +141

    മാളുട്ടി പൊളിച്ചു ❤❤❤❤💖💖💖💖💖

  • @user-he2vm1um3l
    @user-he2vm1um3l 10 місяців тому +37

    യുവ, അജൂബ് ഷാ സൂപ്പർ പൌളി ❤️❤️❤️❤️❤️❤️

  • @muhammedshibil2166
    @muhammedshibil2166 10 місяців тому +232

    Cuteness overloaded😍😍 മോളൂസ് പൊളിച്ചു ☺️✌️

  • @sainurichurichu6072
    @sainurichurichu6072 10 місяців тому +289

    ലക്ഷ്മിയുടെ മഞ്ഞ ഡ്രസ്സ്‌ കണ്ടിട്ട് ചിരി വന്നവരുണ്ടോ 😃😃

    • @zanas4321
      @zanas4321 10 місяців тому +3

      exacly🤣

    • @Rameesa5572
      @Rameesa5572 10 місяців тому +6

      Patuma thatta polea idairunu😅

    • @sahadnuhmanp8999
      @sahadnuhmanp8999 10 місяців тому +3

      ചിരിച്ച് ചത്തു 😅😅

    • @remadevi3278
      @remadevi3278 10 місяців тому +3

      Lakshmiye kandale chirivarum.dress parayukayum venda

    • @sahadnuhmanp8999
      @sahadnuhmanp8999 10 місяців тому

      @@remadevi3278 😃😃😃😃

  • @Sheeba-zn6cm
    @Sheeba-zn6cm 10 місяців тому +8

    വൗ സുമേഷ് ചേട്ടന്റെ പാട്ട് സൂപ്പർ ഒരു ഗാനമേള ഫീലിംഗ് അനുഭവപ്പെട്ടു സൂപ്പർ വോയ്‌സ് 🙏🙏🙏❤️

  • @sanalbhay2954
    @sanalbhay2954 10 місяців тому +22

    മാളൂട്ടി സൂപ്പർ ❤️❤️4വയസ്സ് ഉള്ള കുട്ടി 🙏🙏🙏🙏ഒരുപാട് ഇഷ്ട്ടം ആയി പഴയ മാമട്ടി കുട്ടിയമ്മ പോലെ സൂപ്പർ മോളു 😍😍😍😍😍

  • @geevarghesebabu2348
    @geevarghesebabu2348 10 місяців тому +158

    ടീമിന്റെ പാട്ട് അടിപൊളി..... 🥰

  • @vidhyadileep6620
    @vidhyadileep6620 10 місяців тому +14

    Malootty polich adukki chakkare umma❤❤❤ sumesh ettante song poli chetta love u so much❤❤

  • @ajimoleru1637
    @ajimoleru1637 10 місяців тому +4

    സൂപ്പർ എപ്പിസോഡ് ആയിരുന്നു 👍മാളൂട്ടി മിടുക്കികുട്ടിയാണ്😘😘 സുമേഷിന്റെ പാട്ട് ഒരു രക്ഷയും ഇല്ല. ബാക്കി എല്ലാവരും നന്നായി പാടി.ബിനുവിന്റെ പാട്ട് മിസ്സ്‌ ചെയ്യുന്നു.ശ്വേത mam സൂപ്പർ attittude 👍👍താങ്ക്സ്. ഇന്നത്തെ ഗെയിം അന്ന ഉണ്ടായിരുന്നേൽനന്നായികളിച്ചേനെ. ബിനിഷ് -ബിനു സ്പീഡിൽ സ്കോർ ചെയ്തു 👍😘. Totel സൂപ്പർ. പിന്നെ നക്ഷത്ര നമ്മുടെ star in star magic😘😘👍👍🥰

  • @marylija2165
    @marylija2165 10 місяців тому +31

    ഗെയിമിൽ ഐശ്വര്യ ഐഷുവിനെ മിസ്സ് ചെയ്യുന്നു ❤

    • @msd785
      @msd785 10 місяців тому

      💯 jasila

  • @jobydevasia3987
    @jobydevasia3987 10 місяців тому +20

    സുമേഷേട്ടാ അടിപൊളി👏👏👏

  • @rasheedabishara9079
    @rasheedabishara9079 10 місяців тому +8

    അനു എവിടെ

  • @shameersharaf2047
    @shameersharaf2047 10 місяців тому +8

    തൻങ്കു മാളൂട്ടി കൂടി സൂപ്പർ
    സുമു പാട്ട് സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @ZakariyaMuhammed-nq6yq
    @ZakariyaMuhammed-nq6yq 10 місяців тому +3

    Dayana ini muthal thattamitu vannal mathi super look aayittundu.

  • @muhammedashraf6197
    @muhammedashraf6197 10 місяців тому +6

    മാളു ട്ടിയുടെ രേവതി ഒരു രക്ഷയുമില്ല❤

  • @kashifminhaj4450
    @kashifminhaj4450 10 місяців тому +7

    ആസിഫ് അലിയെ ഗസ്റ്റ് ആയി കൊണ്ട് വരണം എന്നുള്ളവർ ഇണ്ടോ
    Asif ali ❤️❤️🔥🔥❤️

    • @Fathima.Farook
      @Fathima.Farook 10 місяців тому +3

      ഏതിലെങ്കിലും ഒന്നിൽ ഉറച്ചു നിൽക്ക്. ശെരിക്കും താങ്കൾക്ക് മഹേഷ്‌ കുഞ്ഞിമോനെ കൊണ്ട് വരണോ അതോ ആസിഫലിനെ കൊണ്ട് വരണോ?

    • @kashifminhaj4450
      @kashifminhaj4450 10 місяців тому +1

      @@Fathima.Farook രണ്ടാളും വന്നോട്ടെ.

    • @kashifminhaj4450
      @kashifminhaj4450 10 місяців тому +1

      @@Fathima.Farook താങ്കൾക് ആരെയാ കൂടുതൽ ഇഷ്ടം അവരെ കൊണ്ട് വരാം

  • @Prajeesh9192
    @Prajeesh9192 10 місяців тому +24

    മാളൂട്ടി &ചിന്നൂട്ടി ❤️😘👌

  • @marylindammathaddeus
    @marylindammathaddeus 10 місяців тому +15

    വാവേ (സുമേഷ് )പൊളിച്ചു

  • @angel-hq2ct
    @angel-hq2ct 10 місяців тому +11

    ഡയാന soo ലുക്ക്‌ pwolii 😘😘4🥰🥰🥰🥰🥰

  • @rintovarghese8969
    @rintovarghese8969 10 місяців тому +73

    ടീമും❤ മാളൂട്ടിയും പൊളിച്ചു
    നല്ല episode 🎉🎉🎉❤❤❤

  • @ArdraTr
    @ArdraTr 10 місяців тому +17

    തങ്കുചേട്ടൻഉയിർ ❤️മോളുസ്‌.സൂപ്പർ 👍❤️

  • @afsalmachingal1235
    @afsalmachingal1235 10 місяців тому +5

    സുമേഷ് ഇനി എന്നും വേണം 💕എന്നും പാടണം 🥰🥰🥰

  • @user-cm5fz8lg5i
    @user-cm5fz8lg5i 10 місяців тому +1

    ഡയാന തട്ടം ഇട്ട് നല്ല ഭംഗിയുണ്ട് കാണാൻ എന്താ മൊജ്, എന്നും ഇടണേ

  • @sreejithkave
    @sreejithkave 10 місяців тому +20

    ബിനു ചേട്ടൻ പറഞ്ഞ പോലെ സ്റ്റാർ മാജിക്‌ ഒരു മിനി ടോപ് സിംഗർ ആയി മാറുന്നു 🤩🤩എല്ലാവരുടെയും പാട്ട് അടിപൊളിയായി 🎊🎊👏🏻

    • @sharafudheen967
      @sharafudheen967 10 місяців тому

      അത് ചളിയുടെ..പാട്ടിന്റെ സ്ഥാനാം പോയി..അതാണ്‌...

  • @bijuvettiyar9282
    @bijuvettiyar9282 10 місяців тому +27

    മോളുസേ കലക്കി പൊളിച്ചു 🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @shuhaibshezin
    @shuhaibshezin 10 місяців тому +13

    Suma powlichu ❤❤❤❤

  • @user-fw5hx1sw9d
    @user-fw5hx1sw9d 10 місяців тому +2

    Anu+thanku: original combo. thanku+mallootty :nice. Revathi+thanku: duplicate

  • @fudytraveljet4429
    @fudytraveljet4429 10 місяців тому +5

    ❤❤❤ LEO promotion Mathew kondu veruuuuu.. Leo thalapthy 🎉🎉🎉🎉🎉...pl like vijay fans❤️💛❤️

  • @RegiOnal-bi9dk
    @RegiOnal-bi9dk 10 місяців тому +14

    ബിജു മേനോനെ കൊണ്ടുവരണം

  • @aliarakkal3622
    @aliarakkal3622 10 місяців тому +1

    Anu chachi miss you chechi

  • @Fathima.Farook
    @Fathima.Farook 10 місяців тому +15

    ആഹാ. നമ്മുടെ മാളൂട്ടി 😘😘

  • @safeerali2529
    @safeerali2529 10 місяців тому +11

    ഈ എപ്പിസോഡിൽ ഞാൻ ദെയ്യാനാ ഹമീദിനെ മാത്രമേ കണ്ടുള്ളു... ❤.❤❤🌹 എന്തോ പതിവിലും വെത്യാസം തോന്നി എനിക്ക് ❤️❤️👍

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 10 місяців тому +9

    മാളൂട്ടി തങ്കു 🥰🥰🥰🥰 ഡയാന ആ തട്ടത്തിന് മൊഞ്ചിൽ 🥰wow👌🏻

  • @premjithparimanam4197
    @premjithparimanam4197 10 місяців тому +21

    സുമേഷ് ഏട്ടൻ ഇന്ന് പോളിച്ചു❤❤❤❤ അടിപൊളി ആയി പാടി

  • @Ponnuchexol
    @Ponnuchexol 10 місяців тому +3

    Anumol anukutty missing ചെയ്യുന്നവർ indoo 🤍🙂💯

  • @shezaamrinsheza5764
    @shezaamrinsheza5764 10 місяців тому +11

    മാളൂട്ടി യുടെ parents in proud moment ❤❤

  • @RajeevRgv
    @RajeevRgv 10 місяців тому +1

    miss you anuMol sissy

  • @shuhaibshuhaib9702
    @shuhaibshuhaib9702 10 місяців тому +2

    ആരെങ്കിലും അറിയോ നമ്മുടെ ഷിയാസിനെ പോലീസ് പൊക്കി😂😂😂

  • @nadhilshan6677
    @nadhilshan6677 10 місяців тому +8

    ഡയാന 👍👍

  • @yoonusnandiyoonusnandi7512
    @yoonusnandiyoonusnandi7512 10 місяців тому +10

    സുമേഷേട്ടന്റെ പാട്ട് 🎉🎉❤❤

  • @kunjikka7144
    @kunjikka7144 10 місяців тому +2

    Azzees ikkayude entry waiting ane kond vaa

  • @studiofun5661
    @studiofun5661 10 місяців тому +38

    മാളൂട്ടി ഈ എപ്പിസോഡ് അടിപൊളിയാക്കി❤❤❤❤

  • @kunjus83
    @kunjus83 10 місяців тому +4

    സുമേഷേടാ കലക്കി സൂപ്പർ വീണ്ടും വിണ്ടും വരുന്ന എപ്പിസോഡ് പാട്ടുകൾ പാടാണ്ണം 👍👏👏👏👏

  • @marylindammathaddeus
    @marylindammathaddeus 10 місяців тому +7

    തങ്കു
    മാളൂട്ടി
    പൊളി

  • @radhanair4685
    @radhanair4685 10 місяців тому +1

    Star Magic പരിപാടിയൊക്കെ കൊള്ളാം പക്ഷേ പഴയ Artistകളെ ഒന്നും കാണാത്തതു കൊണ്ട് ഒരു സുഖം തോന്നുന്നില്ല.

  • @CLAPPANAMANULAL
    @CLAPPANAMANULAL 10 місяців тому +32

    Cuteness Overloaded 😍😍 മാളു കുട്ടി പൊളിച്ചു ❤

  • @afsumedia9878
    @afsumedia9878 10 місяців тому +23

    തങ്കുവും കുട്ടിയും എൻട്രി 🥰😍

  • @nishanthviru5360
    @nishanthviru5360 10 місяців тому +50

    ഇന്നത്തെ എപ്പിസോഡ് നമ്മളെ മാളൂട്ടി കൊണ്ടു പോയി.. 😻✌️😌

  • @pianocity1474
    @pianocity1474 10 місяців тому +2

    ലക്ഷ്മി നക്ഷത്ര എന്താ സാധാരണ മനുഷ്യർ സംസാരിക്കുന്നപോലെ സംസാരിക്കാത്തത്..... തേൻ അങ്ങ് ഒഴുക്കുവാണല്ലോ

  • @Liji-pw3lg
    @Liji-pw3lg 10 місяців тому +4

    പാട്ടും കൂടി ഉണ്ടായിരുന്നെങ്കിൽ.... സൂപ്പർ ആയേനേ....😢

  • @basithvk6752
    @basithvk6752 10 місяців тому +9

    Ajumsha patt👌❤

  • @Chakkadans
    @Chakkadans 10 місяців тому +6

    Sumesh😍പാട്ട് ❤❤👍👍👍

  • @shajlarazik7105
    @shajlarazik7105 10 місяців тому +12

    കോയിയമ്മ❤❤❤

  • @bibinkr9800
    @bibinkr9800 10 місяців тому +7

    കൊച്ച് പൊളിച്ചു സ്റ്റാർ മാജിക് സീകെർട്ട് മുഴുവൻ എല്ലാം ക്രിപ്റ്റ് അന്ന് വെളിയിൽ വന്നു

  • @athulyaeathulyae6803
    @athulyaeathulyae6803 10 місяців тому +8

    സുമേഷേട്ടന്റെ പാട്ട് പൊളിച്ചു ❤️❤️❤️🔥🔥🔥

  • @user-qn4cz5ko4n
    @user-qn4cz5ko4n 10 місяців тому +25

    അടിപൊളി എപ്പിസോഡ്... 🥂ഒരുപാട് ചിരിച്ചു 😍😍😍😍😍😍😍😍😍😍
    എന്നെ പോലെ സ്ഥിരം കാണുന്നവർ ഉണ്ടോ 😍😍😍😍😍

  • @sowmyasowmya5434
    @sowmyasowmya5434 10 місяців тому +1

    ലക്ഷ്മിചേച്ചിടെ dress കണ്ടിട്ട് എന്റെ മോള് പറയുവാ,, ഈ ചേച്ചി enthaa മുണ്ട് ഉടുത്തോണ്ട് വന്നിരിക്കുന്നെ ന്ന് 😄😄😄😄

  • @RazakRazak-oe5jv
    @RazakRazak-oe5jv 10 місяців тому +4

    ടീമ്❤ മാളൂട്ടി ❤സുമേഷ് ❤ഇന്ന് 👌🏻👌🏻👍👍👍

  • @asnabanu2535
    @asnabanu2535 10 місяців тому +24

    മാളൂട്ടി പൊളിച്ചു ❤

  • @ayshap8498
    @ayshap8498 10 місяців тому +3

    അനൂപ് ഏട്ടൻ പൊളിയാണ്, but ചില നേരങ്ങളിൽ അനൂപേട്ടന്റെ voice ദേഷ്യം ഉള്ളത് പോലെയാണ്. Eg:- ഇതിൽ ടീമിനോട് പറയുന്നത് പോലെ. Be a cool man 😘😘😘

  • @Mallufoodietips
    @Mallufoodietips 10 місяців тому +2

    ആരും എന്നെ പഞ്ഞിക്ക് ഇടരുത്തെ ഗയ്സ് ലക്ഷ്മി നക്ഷത്ര വണ്ണം വെച്ചു എന്ന് ആർക്കെകിലും തോന്നിയോ അങ്ങനെ തോന്നിയവർ plz ലൈക്ക്@കമന്റ്സ് 😂😂സ്റ്റാർ മാജിക് ഉയിര്❤❤❤

  • @Geethu1344
    @Geethu1344 10 місяців тому +2

    സുമേഷേട്ടന്റെ പാട്ട് സൂപ്പർ 👍🏻👍🏻. ഗംഗാതരംഗ രമണീയ എന്ന പാട്ട് പാടണേ ഒരു ദിവസം

  • @shamlaroy6114
    @shamlaroy6114 10 місяців тому +3

    ഡയാന ഉമ്മാച്ചി കുട്ടിയാട്ടാണല്ലോ cute🥰🥰🥰

  • @idhireespaluvai5908
    @idhireespaluvai5908 10 місяців тому +7

    Teameee. 👌👌😍super 👌👌nadan paat 👌👌👌😘❤

  • @user-iq5bv6vy7u
    @user-iq5bv6vy7u 10 місяців тому +1

    Dayanayude ennathe dress adipolo

  • @jincyeldhoseeldhose
    @jincyeldhoseeldhose 10 місяців тому +5

    മഞ്ജു ചേച്ചിയെ ഗസ്റ്റ് ആയി കൊണ്ട് വരുമോ

  • @shamnas9809
    @shamnas9809 10 місяців тому +4

    സുമേഷ്,, പൊളി ആണല്ലോ.. Song❤

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 10 місяців тому +2

    സുമേഷ് ഏട്ടാ അടിപൊളി ഈ പാട്ട് പാടാൻ തന്നെ ഒരു ധൈര്യം വേണം. അതും ഗംഭീരം ആയി ❤️❤️❤️🥰🥰🥰