ചക്ക ഉപ്പും മഞ്ഞളും കുരുമുളക് പൊടിയും ചേർത്ത് വെള്ളത്തിലിട്ട് നന്നായി വേവിച്ചെടുത്ത് ചൂടാറുമ്പോൾ അധികം വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക ശേഷം എള്ള് ജീരകം കായം എന്നി വ ചേർത്ത് കുഴക്കുക എന്നിട്ട് ചെറിയ ചെറിയ പപ്പടങ്ങളായി ഇലയിലോ നല്ല വൃത്തി ഉള്ള പുൽപായയിലോ പരത്തുക നല്ല വെയിലത്ത് രണ്ടോ മൂന്നോ ദിവസം ഉണക്കിയാൽ ചക്ക പപ്പടം റെഡി പിന്നെ ആവശ്യത്തിന് എടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ഞങ്ങളൊക്കെ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്. നിങ്ങൾ കാണിക്കുന്ന പ്രയാസം ഒന്നും ഇല്ല. വേഗത്തിലും കൂടുതൽ രുചിയിലും ഉണ്ടാക്കാൻ നോക്കു❤
ആട്ടുകല്ലിൽ ഉലക്ക കൊണ്ട് ഇടിച്ചാണ് അമ്മ ഉണ്ടാക്കാറ്.കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ എണ്ണ പുരട്ടി അതിൽ ഉരുള വെച്ച് മുകളിലും പ്ലാസ്റ്റിക് കവർ വെച്ച് പ്രസറിൽ വെച്ച് പരത്തും.മുകളിലെ കവർ മാറ്റി പപ്പടം നേരെ പായയിലേക്ക് കമീഴ്ത്തി ഇട്ട് മറ്റെ കവർ എടുക്കും.
എന്തു മെനകെട്ട പണിയും ഈസി ആയി ചെയുന്ന ആനി ചേച്ചിക് ഒരു big salutt 🙏🙏🥰🥰🥰🥰
സൂപ്പർ മോളെ.. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ഇടണേ. എനിക്ക് കാണാൻ ഒത്തിരി ഇഷ്ടം ആണ് 😊
മാവിൽ നിന്നിറങ്ങി ...... പ്ലാവിൽ കയറി .... ❤️❤️ ഏതായാലും അടിപൊളി❤️
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്.ഒരുപാടു ഇഷ്ട൦ ആയി.
ഒറ്റ ഇരിപ്പിൽ കുറേ വീഡിയോ കണ്ടു. 😍😍
എനിക്ക് ഏറ്റവും ഇഷ്ട്ടം.... മാവിൻ ചോട്ടിലും.... വളപ്പിലും.... ഇങ്ങനെ കറങ്ങി നടക്കാൻ... നാടൻ വിഭവങ്ങൾ ഉണ്ടാകാനും.... കഴിക്കാനും ♥️
നല്ല കഷ്ടപ്പെട്ട് ചെയ്യുന്ന ചേച്ചിക്ക് 🌹ഗോഡ് blessed soul നന്നായിവരട്ടെ 🖐️🖐️🖐️🙏
ഇതുപോലെ ഒരുപാട് വെറൈറ്റി വിഭവങ്ങൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്ന ആനി ചേച്ചി ❤️❤️❤️🔥🔥
കണ്ടാലും കണ്ടാലും മതിവരില്ല ആനിയുടെ പാചകം ഒത്തിരി ഇഷ്ട്ടമാണ് കേട്ടോ
Super aayittund, Ethu joliyum nalla clean aayi details Ellam paranju tharunna annammayodu ottiri sneham.
Pne chakka chula steam cheythu Edutha pathram kollatto. Evidunna mediche
❤ചക്കകൊണ്ട് ഇത്രയും വിഭവങ്ങൾ ഉണ്ടാക്കാം എന്ന് മനസ്സിലായത് ആനീയമ്മയുടെ ചാനൽ കാണാൻ തുടങ്ങി യപ്പോൾ ആണ്❤...ചക്കപപ്പടം ❤👌👌👌👌👌
🎂🎂👌🎂👌🎂🎂🎂🐮🎂🎂👌🎂🐮🎂🎂🎂🙊🎂
Super aru cheythukannatha video thnks Ani
Aniye thanoru sabhvaum anu.presser evidennu vangi.nallatano.onnum waste akatha aniku big salute.❤❤❤
അടിപൊളി 😄😄
വളരെ ഇഷ്ടമായി നിഷ്കളങ്ക മായ വിവരണം നന്ദി
എന്നാലും വറുത്ത് കാണിച്ചില്ലല്ലോ.. സാരമില്ല ❤❤❤❤❤
Evidunna iii idea's okke kittunneee..adipoli
നന്നായി had work ചെയ്നുണ്ട് 👍👍👍👍❤️ വിട്ടിൽ ആരെങ്കിലും ഒക്കെ സഹായിക്കോ 👍
സൂപ്പർ ആനിയമ്മേ🙏
Background flute music avoid cheiyarnnu.. Earphone vache kekumbol entho Pole
Papadam.varuthitt.kanikk.pappadam.poleyundo.ennariyanam
Pazhutha chakka konde ada undakko aniyamme plesssss😊
you are so soooper.advaanikkunna midukki kutty.
മിടുക്കി ❤
നിങ്ങൾ പൊളിയാണ്☺️❤❤🤝
Ithokke vilkumo atho veettile avasyathine ano? Vilkuvanenkil vangan anu.
അടിപൊളി
good idea..
ഫസ്റ്റ് കമന്റ് 👌🏻👌🏻👌🏻👌🏻
Chakkapappadam njan frist time ane kelekkunathe
സൂപ്പർ മോളെ നമിച്ചു ഞാൻ
ചക്ക പപ്പടം ആദ്യമായി കാണുവാ.
കൊള്ളാമല്ലോ. വറുത്തിട്ടും കാണിക്കണേ 😊
സൂപ്പർ ചേച്ചി ❤
Super....😍
സൂപ്പർ ❤️❤️
Super 😊😊
എന്റെ അനി ❤❤❤ എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ അവസരം ഉണ്ടാകട്ടെ ഒരാഗ്രഹം
Thanks❤
എല്ലാം നല്ലത് മോളെ കാണാൻ, എല്ലാം കാണുന്നുണ്ട്, സൂപ്പർ 👍👍❤️❤️
Amazing 👏👏👏
2 weeks munne Njanum chakkapappadam undakki vachittund Aniyamme aadhyayitt undakkiyatha but nannayitt kitti athonde santhosham paranju ariyikkan pattula
Njangal ithine appalam ennparayum mumb veetil undakarund ippo illa ith pole lizhangilum cheyyum
Nalla veyilu venam. Ivade chaka undakumbothekum mazha akum
Ethu chakkyum ithupole undakkan pattumo?
ആനി പെണ്ണെ ❤❤❤❤❤❤
ഏതു വീഡിയോ ഇട്ടാലും ആനി അമ്മ ആദ്യം പറയുന്നത് Hi അപ്പളേ 😄😍
നമിച്ചു 🙏🙏🙏
Adichu polechu Anikutty ❤❤❤❤❤❤😂😂
Nice ❤❤❤
Chakka kazhichu ano aniyamma vannam vechuttoooo
Chakka fry oddakumo
Enalitu varakande appol
Super
മെനകെടാണല്ലോ chechi😄
👍
Aniyamme evideya veedu ❤
ആനിയമ്മ ആളൊരു സംഭവമാണ് കേട്ടോ
🙏🏻ഞങ്ങൾ ഉണ്ടാക്കാറുണ്ട്. കപ്പ പപ്പടത്തിനാണ് രുചി കൂടുതൽ 🙏🏻
Aniyame enthengilum joli undo
❤
Aniyamme ithu late video aayi poyallo.kurachu koodi nerathe video cheuthirunengil enikum indakaam ayirunnu
Veyil okke kazhiyumbaneallo recipe ethiyathe
Ennalum ente Anniyamme😮
Grinder pattuvo
അനിയമ്മേടെ പേരങ്ങു മാറ്റിയാലോ
Different personality.
This generation must follow her hard working nature.
Aniamma...... very happy ..
👌👌
❤❤❤❤❤
Super chechi
ഞങ്ങൾ മിക്സിയിലാണ് അടിക്കുന്നത്. പഴയ കാലത്തൊക്കെ അമ്മ ആട്ടുകല്ലിൽ ആണ് ആട്ടിയെടുത്തിരുന്നത്. പിന്നെ അയമോദകത്തിനു പകരം എള്ളും ജീരകവുമാണ് ചേർക്കുന്നത്
Pls avoid the back ground music.
❤❤aani ,appachen Amma husband with three children how are you all?😊😅😅
നമിച്ചു 🙏🙏🙏🙏🙏
ഇത് വരിക്കയോ കൂഴയോ
👍🙏
❤👌👌👌👌
മോളാഞ്ജീൺ ഞങ്ങടെ നാട്ടിൽ വെളഞ്ജീൻ 😄
ചക്ക ഉപ്പും മഞ്ഞളും കുരുമുളക് പൊടിയും ചേർത്ത് വെള്ളത്തിലിട്ട് നന്നായി വേവിച്ചെടുത്ത് ചൂടാറുമ്പോൾ അധികം വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക ശേഷം എള്ള് ജീരകം കായം എന്നി വ ചേർത്ത് കുഴക്കുക എന്നിട്ട് ചെറിയ ചെറിയ പപ്പടങ്ങളായി ഇലയിലോ നല്ല വൃത്തി ഉള്ള പുൽപായയിലോ പരത്തുക നല്ല വെയിലത്ത് രണ്ടോ മൂന്നോ ദിവസം ഉണക്കിയാൽ ചക്ക പപ്പടം റെഡി പിന്നെ ആവശ്യത്തിന് എടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
ഞങ്ങളൊക്കെ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്. നിങ്ങൾ കാണിക്കുന്ന പ്രയാസം ഒന്നും ഇല്ല.
വേഗത്തിലും കൂടുതൽ രുചിയിലും ഉണ്ടാക്കാൻ നോക്കു❤
ചക്ക പപ്പടം അയച്ചു തരുമോ?
👍💯💯💯💯🙏🙏🙏🙏🙏🙏🙏🙏💝💝💝💝💝💝💝💝💝💝💝💝💯💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏
ആട്ടുകല്ലിൽ ഉലക്ക കൊണ്ട് ഇടിച്ചാണ് അമ്മ ഉണ്ടാക്കാറ്.കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ എണ്ണ പുരട്ടി അതിൽ ഉരുള വെച്ച് മുകളിലും പ്ലാസ്റ്റിക് കവർ വെച്ച് പ്രസറിൽ വെച്ച് പരത്തും.മുകളിലെ കവർ മാറ്റി പപ്പടം നേരെ പായയിലേക്ക് കമീഴ്ത്തി ഇട്ട് മറ്റെ കവർ എടുക്കും.
ചക്ക ചെറുതായി മുറിച്ചാൽ ആട്ടു കല്ലിൽ വേഗത്തിൽ അരക്കാം, എള്ളും ജീരകവും കായവും ചേർത്താൽ സ്വാദുണ്ടാവും
പാത്രത്തിന്റെ അടിയിൽ വെള്ളം വെക്കണ്ടേ എന്നാലല്ലേ ആവി കയറു, പറഞ്ഞു തരണേ
ആനിയമ്മ പിന്നേം പ്ലാവേൽ, മഴ തുടങ്ങിയില്ലേ, ഇനി എങ്ങനെ ഉണ്ടാക്കും, ഒരു കൈ നോക്കാം ല്ലേ ❤❤
Animma’s receips are hard, not easy to follow
എന്റെ അനിയന് തഴുതാമ അലർജിയാ. ഒരിക്കൽ ഇത് കൂട്ടി അവൻ തലകറങ്ങി വീണു മേലൊക്കെ തെണർത്തുപൊന്തി ഉണ്ടായിരുന്നു.
എൻ്റെ ആ നി ഇത് എങ്ങനെ സാധിക്കുന്നു '
ഇത് അല്പം കഷ്ടപാടുള്ള പണിയാണ്
പ്ലീസ് അനിയമ്മ ഫോൺ നമ്പർ തരുമോ പറമ്പ് കാണാൻ ഒരുപാട് കൊതിയുണ്ട്
How come u eat alone?you should give others too😢
ലേശം കായം പൊടി, കുരുമുളകുപൊടി ഇവ കൂടി ഞങ്ങൾ ചേർക്കും. അയമോദകത്തിനൊപ്പം ജീരകവും കൂടി ചേർക്കും.
ഈ അയമോഗതം എന്തോന്നാ
Vayar asugam vannal, ayamodakam upayogikum, pacha marunnu shopil kitum.
Ajwain
@@nishajose7304 thanks
@@devadethanvs5768 thanks
Super
Super 🎉🎉
👍
❤