how to make muringapowder at home/bestpowder for diabetes and cholesterol/muringaleaves preservation

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 241

  • @thresya6224
    @thresya6224 Рік тому +45

    എന്റെ അമ്മയെ ഞാനെന്ത് വഴക്കാപറഞ്ഞേക്കണെ. ഈ മുരിങ്ങ ഇല തരുന്നതിന്. ഇപ്പഴാ അമ്മ ഒരു വീട്ടിലെ ഡോക്ടറും കൂടിയാണെന്ന് മനസ്സിലായത് . താങ്ക് സ്അമ്മക്കും പിന്നെ നമ്മുടെ സ്വന്തം ആനിയമ്മക്കൊച്ചിനും😘😘😘😘

  • @preethabalan5598
    @preethabalan5598 Рік тому +4

    ഞങ്ങളുടെ വീട്ടിൽ നാലു മുരിങ്ങ മരമുണ്ട് . ധാരാളം ഇലകളും കായകളും ഉണ്ടാവാറുണ്ട്. കറി വെച്ച് കഴിക്കാറുണ്ട് പക്ഷെ ഇലക്ട്രിക് ലൈനിന്റെ പരിസരത്തായതു കൊണ്ട് ചില കൊമ്പുകളൊക്കെ അവർ വന്നു വെട്ടിയിട്ടു പോകും. അയൽ വാസികൾക്കു കൊടുത്താലും പിന്നെയും കുറെ ബാക്കി ഉണ്ടാകും. എന്ത് ചെയ്യണമെന്നറിയത്തതോണ്ട് എല്ലാം കളയും ഇങ്ങനെ സൂക്ഷിച്ചു വെക്കാൻ മനസ്സിലാക്കിത്തന്നതിനു ഒരുപാടു നന്ദി 👍 ❤️🙏

  • @Mubeenatp-l2c
    @Mubeenatp-l2c Рік тому +3

    എനിക്ക് നല്ല വിശ്വസിച്ച് പരീക്ഷണം നടത്തി നോക്കുന്ന ഒരു അടിപൊളി ചാണലാണ്. താങ്ക്സ്. നല്ല രീതിയിൽ ചെയ്‌തും കാണിക്കുന്നുണ്ടല്ലോ. സന്തോഷം. നന്നായി വരട്ടെ. മഴമറക്കുള്ളി ഇട്ട് ഉണക്കാം ല്ലേ

    • @LeafyKerala
      @LeafyKerala  Рік тому +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍

    • @Mubeenatp-l2c
      @Mubeenatp-l2c Рік тому +2

      ടെറസിലെ മഴ മറക്കുള്ളിൽ വെച്ച് മുരിങ്ങ ഇല ഉണക്കമോ? പ്ലീസ് റിപ്ലൈ

    • @surabhi77bh
      @surabhi77bh Рік тому

      ചെയ്യാം

  • @fouziyamusthafa7900
    @fouziyamusthafa7900 Рік тому +10

    മുരിങ്ങ വീട്ടിൽ ഉണ്ട്‌, ഇത്പോലെ പൊടിക്കണം,aaniyammakke ഇത്പോലെ പരീക്ഷിക്കാൻ പറ്റൂ 😍😍👍🏻👍🏻 ഇനിയും ഇത്പോലെ ഉള്ള വീഡിയോ ഇടണം ❤️❤️

  • @amsivadasan1012
    @amsivadasan1012 Рік тому +7

    കൊള്ളാം ആനിയമ്മേ...👍👍 നല്ല വിഡിയോ..'' തണലത്ത് ഉണക്കണം എന്നത് പുതിയ അറിവാണ് ട്ടോ ... താങ്ക്സ്🙏🙏🙏👍👍

  • @sheenasivadasan9044
    @sheenasivadasan9044 Рік тому +20

    നല്ല വീഡിയോ, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഇലക്കറിയാ മുരിങ്ങയില, താങ്ക്സ് ആനിയമ്മോ ❤️❤️❤️

    • @LeafyKerala
      @LeafyKerala  Рік тому +1

      ഒത്തിരി സന്തോഷം ❤❤❤

  • @sandramolm1878
    @sandramolm1878 Рік тому +14

    ചേച്ചി very useful ഇനിയും ഇതുപോലെ healthy ആയിട്ട് ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😍

    • @LeafyKerala
      @LeafyKerala  Рік тому +1

      തീർച്ചയായും ഡിയർ 😘

    • @satheeshmundayam5914
      @satheeshmundayam5914 Рік тому +1

      @@LeafyKerala ഇത് തിന്നാൽ 15 മിനിറ്റ് പിടിച്ചുനിൽക്കാം....

  • @devus_channel
    @devus_channel Рік тому +31

    അറിവിന്റെ നിറകുടമേ ആനിയമ്മോ 👍👍👍👍🥰🥰🥰🥰

  • @axiomservice
    @axiomservice Рік тому +1

    മുരിങ്ങയില മുട്ടയും..പരിപ്പും..പയറും ചേർത്ത് .തോരൻ superb...njgal.mutta ചേർത്ത് തോരൻ വച്ച് കഴിക്കും..കുട്ടികളും കഴിക്കും..

  • @harithajose3093
    @harithajose3093 11 місяців тому

    Ithu kandittu njanum undakki vechu ithupole adipwliyattooo😍🥰💓

  • @leelammatitty2873
    @leelammatitty2873 Рік тому

    മിടുക്കി ഇഷ്ടപ്പെട്ടു. കോമഡി ആയി അവതരിപ്പിച്ചെങ്കിലും സൂപ്പർ. പരീക്ഷിച്ചു നോക്കാം.

  • @sainukitchen1041
    @sainukitchen1041 Рік тому +3

    വീഡിയോ കണ്ടു ഇങ്ങനെ നല്ല ഒരുകാരൂംപറഞ്ഞുതന്നതിൽസന്തോഷം,ഇത്ചെയ്ത്,നോക്കണം

    • @LeafyKerala
      @LeafyKerala  Рік тому

      ഒത്തിരി സ്നേഹം ❤❤😘

  • @debhuskitchen7124
    @debhuskitchen7124 Рік тому +6

    ആനിയമ്മയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രമായിട്ടാ ഞാനിത് കാണുന്നത്. നല്ല രസാണ് കേട്ടിരിക്കാൻ. ഒരു മടുപ്പും ഉണ്ടാവൂല്ല.എത്ര വലിയ വീഡിയോ ആണേലും തീരുംപോ സങ്കടാ 🥰

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് സന്തോഷം ❤😘❤😘

  • @joshysvlogmalayalam9722
    @joshysvlogmalayalam9722 Рік тому

    ഒരു രക്ഷയും ഇല്ലാത്ത അവധരണമാ കെട്ടോ... നാട്ടിൽ വരുമ്പോൾ എന്റെ ഫാമിലിയുടെ കൂടെ വരാം കാണാൻ..

  • @sunilsankar9847
    @sunilsankar9847 Рік тому +5

    👍❤️ My favourite dish 😋

  • @bindhur7693
    @bindhur7693 Рік тому +11

    ആനി കൊച്ചേ ഇങ്ങനെ ഉള്ള വിഡിയോ കൾ ഇടണെ ❤❤❤❤

    • @LeafyKerala
      @LeafyKerala  Рік тому

      തീർച്ചയായും ❤️

  • @thrideepnair7051
    @thrideepnair7051 Рік тому +6

    Aniyamma your drumstick powder was excellent video, informative vitamins details methods of preservation God bless you, very innocently you canvassed a good cause, Kerala maybe not be preferring drumsticks but rest of india adores this wonderful gift of nature moringa leaves.

  • @mukundann8757
    @mukundann8757 Рік тому +1

    Oru jadayumillatha nadan avatharanam
    Thank you

  • @shirleykuriakose7628
    @shirleykuriakose7628 Рік тому +4

    ആനിയമ്മയുടെ സംസാര രീതി എനിയ്ക്കു വലിയ ഇഷ്ടമാണ്

  • @minijacob8855
    @minijacob8855 Рік тому +2

    നല്ല അറിവും അതുപോലെ തന്നെ സൂപ്പർ അവതരണവും. കൊള്ളാം ആനിയമ്മകുട്ടി

  • @jonhappachery3843
    @jonhappachery3843 Рік тому +2

    Very.interesting.presentation.thank.you.sister.

  • @ahilabraham2042
    @ahilabraham2042 Рік тому +1

    Thank you chechi for the information.
    Can you please let me know how long we can preserve it and do we need to store in fridge.

  • @reejavidyasagar3832
    @reejavidyasagar3832 Рік тому +1

    ഞാൻ പതിവായി കഴിക്കുന്ന item. എന്തായാലും ഈ idea കൊള്ളാം 👌👌

  • @bhagyalakshmi4589
    @bhagyalakshmi4589 Рік тому +2

    Ith face il apply cheyyanum nallathanu ketto...

  • @ushakurup4960
    @ushakurup4960 Рік тому +2

    Very Informative and Valuable information...I Will try later..Thanks a lot Dear ❤

  • @oldmp3142
    @oldmp3142 Рік тому +3

    Cook ചെയ്യുമ്പോൾ vit c ഇല്ലാതാകും എന്ന് അറിയില്ലേ?

  • @digvijayakumardigvijayakum6537

    ആനിയമ്മ സൂപ്പർ അവതരണം 👍👍👏

  • @thameembathool6245
    @thameembathool6245 Рік тому +1

    Ivide saudhiyil ishttam pole und

  • @prasannakumarmr1533
    @prasannakumarmr1533 Рік тому +2

    ഇനിയും മുരിങ്ങക്കാ പൊടിക്കുന്നത് എങ്ങനെ അതും കൂടെ ഒന്ന് കാണിക്കണം

  • @rubymathewvaliyaveedu6248
    @rubymathewvaliyaveedu6248 Рік тому +1

    നല്ല അവതണം, Thank you. Ruby Mathew

  • @_soumya_3942
    @_soumya_3942 Рік тому +4

    Anniyammo.... 🥳🥳...ഹമ്മോ... വെറൈറ്റി... വെറൈറ്റി...അടിപൊളി...

  • @Annz-g2f
    @Annz-g2f Рік тому +3

    Thank you very much for your valuable information regarding drumstick leaves

  • @shamlanajum4060
    @shamlanajum4060 Рік тому +1

    തീർച്ചയായും ഞാൻ ഇനി ഉപയോഗിക്കും 👍👍👍👍🌹🌹

  • @lizydaniel1254
    @lizydaniel1254 Рік тому +2

    thanks molee.verry good.i will make.

  • @vinodhinikalathil8405
    @vinodhinikalathil8405 Рік тому +4

    God Bless you mole

  • @Rathna5004
    @Rathna5004 Рік тому

    Superrr idea 🥰🥰

  • @vanajarajan6527
    @vanajarajan6527 Рік тому +8

    ആനീസ്സേ സൂപ്പർ അടിപൊളി 👌👌👌

  • @mohamedshareef7636
    @mohamedshareef7636 Рік тому +3

    ഗൾഫിൽ ഇതിൻ്റെ T bag ഉണ്ട് ഒടുക്കത്ത വിലയാ

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 Рік тому +2

    Thank you cheche you are great

  • @axiomservice
    @axiomservice Рік тому +4

    കണ്ണിൻ്റെ കാഴ്ചക്ക്..മുടി വളരാനും മുരിങ്ങയില ഉത്തമം

  • @lathikar3278
    @lathikar3278 Рік тому +5

    ഞാനും ഉണക്കി പൊടിച്ചു വച്ചിട്ടുണ്ട് ബിപി കുറയാൻ നല്ലതാണ്

    • @robertec4856
      @robertec4856 Рік тому

      എന്നിട്ട് BP കുറവുണ്ടോ

    • @satheeshmundayam5914
      @satheeshmundayam5914 Рік тому

      @@robertec4856 നല്ല പവർ കിട്ടും 15 മിനിറ്റ് nilkkam

  • @sebyjoseph3075
    @sebyjoseph3075 Рік тому +10

    മുരിങ്ങയില വാടിയാൽ cynide ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്.. സാധാരണ രീതിയിൽ ഉണങ്ങുമ്പോൾ ആ പ്രശ്നം ഉണ്ടാവില്ലേ?

    • @Thepulians
      @Thepulians Рік тому +1

      അത് മഴക്കാലത്ത് മാത്രം

  • @joannas_world
    @joannas_world Рік тому +1

    Very Useful...

  • @zadaasker6133
    @zadaasker6133 Рік тому +1

    Ingane cheyth vacha kurukkinte koode kodukkalo

  • @zadaasker6133
    @zadaasker6133 Рік тому +1

    Tnku chechi nte 7 maasaya monk blood kuravayond dr kodukkan paranjadha muringayila

  • @fathimameharin2825
    @fathimameharin2825 Рік тому +2

    മുരിങ്ങയില ചായ ഉണ്ടാകാമോ

  • @thomaschacko9194
    @thomaschacko9194 Рік тому

    Oru nalla nutterinm make kanichuthannathinu nanni

  • @beenamuralidhar8020
    @beenamuralidhar8020 Рік тому +1

    Muringayila unakki vevhittundu podikkanam

  • @ahammedbabu8604
    @ahammedbabu8604 Рік тому +5

    നിങ്ങൾ വേറെ ലെവലാണ് സമ്മതിച്ചു

  • @parvathij4792
    @parvathij4792 Рік тому +1

    Thank u for sharing 💓

  • @sujamonson8799
    @sujamonson8799 Рік тому +3

    Muringayilayude 10 products.. Vedio kandennu thonnunnu

  • @sudhikader6544
    @sudhikader6544 2 місяці тому

    Super ❤

  • @georgepanicker631
    @georgepanicker631 Рік тому +1

    Aniamma ‘s presentation is very supper and informative
    PanickerG USA

  • @navaneethamvlogs5588
    @navaneethamvlogs5588 Рік тому

    അടിപൊളി മോളെ 👏👏👏👌🏻🤝😍😘🙌🏻👍🏻

  • @kareemp.p6984
    @kareemp.p6984 Рік тому +4

    നന്നായി റ്റ് ഉണ്ട് . നന്നി .. ഇത് കുപ്പിൽ സുക്ഷിച്ച് വെക്കണം. പരമാവതി പളാ സ്റ്റിക്ക് ഒഴുവക്കുക. ഒ കെ

  • @irinzaara7544
    @irinzaara7544 Рік тому +2

    Very useful 👍🏻;May allah bless u dear 😍

  • @vasanvic3479
    @vasanvic3479 Рік тому

    Super presentation👍👍

  • @treesamohan4093
    @treesamohan4093 Рік тому +1

    Ee.payayum.parambum.super

  • @aniammababupaul9680
    @aniammababupaul9680 Рік тому

    My name also Annie. Very interesting. Like u.

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому +2

    Hi hello mrs.leafy Kerala
    I wish you a happy and prosperous, blessed New year 2023 to you and all your father mother husband children.

  • @melkettilbhagavathytemplet6123

    Recipe koodi paraju tharamo🥰

    • @beenapjputhuva4720
      @beenapjputhuva4720 Рік тому

      തണലത്ത് ഉണക്കണം അല്ലെ?

  • @basheermroyal
    @basheermroyal Рік тому +1

    Great 👏👏👏

  • @rayyanrayyan3273
    @rayyanrayyan3273 Рік тому +1

    Annei koche superb

  • @anithaphilip7933
    @anithaphilip7933 Рік тому +1

    Super

  • @anusanuus7949
    @anusanuus7949 Рік тому

    Thiruvananthapuram vasutheva vilasam ayurvedic hospitalil kittum moringa tablet

  • @jasmineyesudas5952
    @jasmineyesudas5952 Рік тому

    Ent aniyammo suuppurod suppur.sugarint gulika kurakkam.thanku aniyamma.kungus enthiye.

  • @sunithakrishnan8545
    @sunithakrishnan8545 Рік тому +3

    എന്റെ പൊന്നോ നമിച്ച്🙏😍😄

  • @Mohammedali-qz5cl
    @Mohammedali-qz5cl Рік тому +2

    ആഫ്രിക്കയിലെ കുട്ടികളിൽ ഉണ്ടാകുന്ന വിളർച്ച മാറ്റാൻ ഇപ്പോൾ ഇവ ചേർത്താണ് കൊടുക്കുന്നത്...
    ഈ പൊടി ഞാൻ ഗൾഫിൽ ആയുർവേദ മരുന്നു കടയിൽ നിന്നും ഇത് വാങ്ങിയിട്ട് ചൂടുള്ള ചോറിൽ ചേർത്ത് കഴിച്ചിരുന്നു. കൊളെസ്ട്രോൾ കുറക്കാൻ വേണ്ടി... പക്ഷെ പൊടി മുരിങ്ങ ഒറിജിനൽ ആണോ 🤔വല്ല കളചെടികൾ ഉണക്കി പ്പൊടിച്ചതാണോ അറിയില്ല...
    Sister ഇത് എങ്ങിനെ ഉണക്കി സൂക്ഷിക്കാമെന്നു കാണിച്ചു തന്നതിന് ഒരായിരം നന്ദി 🙏🙏🙏

  • @rynyfrancis5866
    @rynyfrancis5866 Рік тому

    വെയിലത്ത് ഇട്ടാൽ എന്തേലും കുഴപ്പം ഉണ്ടോ

  • @bijigeorge9962
    @bijigeorge9962 Рік тому +3

    ഞാൻ കറിവേപ്പില ഇടും പോലെ എല്ലാ മിക്ക കറി കളിലും ഇടും പിന്നെ വെള്ളം തിളപ്പിച്ച്‌ കുടിക്കും.

  • @lalithamariyilveedu-n9z
    @lalithamariyilveedu-n9z Рік тому

    സുപ്പർ മുരിങ്ങാ കായ ഉണക്കില്ലേ

  • @Sweet_heart345
    @Sweet_heart345 Рік тому +2

    നല്ല വീഡിയോ....

  • @sindhubabu107
    @sindhubabu107 Рік тому +1

    Super.... Super

  • @nidajameer8065
    @nidajameer8065 Рік тому +1

    Njanith podich canadayil kondu poyi

  • @sajinasajina7173
    @sajinasajina7173 Рік тому +1

    Brast feedulla ammamarkku milk prodaction koodum

  • @suhair7683
    @suhair7683 Рік тому +1

    Aaniyammak bigg boss lek swagatham

  • @jayanthimarath8228
    @jayanthimarath8228 Рік тому

    Congrats

  • @Bineeshskaria9796
    @Bineeshskaria9796 Місяць тому

    മുരിങ്ങയിലയിലുള്ള വിഷാംശം എങ്ങനെ നീക്കാം

  • @mymoonathyousaf5698
    @mymoonathyousaf5698 11 місяців тому

    സൂപ്പർ ആനി 🥰

  • @fathimaziyad6056
    @fathimaziyad6056 Рік тому +1

    Chocos making recipe idumo

  • @majeedmkmpktr5034
    @majeedmkmpktr5034 Рік тому

    രസകരമായ അവതരണം

  • @abrahampullattu5496
    @abrahampullattu5496 Рік тому +1

    👍🌹

  • @minikutty6758
    @minikutty6758 Рік тому

    👍♥️♥️♥️ഹാപ്പി ന്യൂ ഇയർ ആനിയമ്മേ

  • @anusreemanojkp6155
    @anusreemanojkp6155 5 місяців тому

    Online delivery indo

  • @martinjuba752
    @martinjuba752 Рік тому

    Super 👌 👍

  • @VipinKumar-vp5fs
    @VipinKumar-vp5fs Рік тому

    Super 🥰🥰🥰🥰

  • @messihaedits
    @messihaedits 9 місяців тому

    Chechi can i consume age of 17 ?

  • @lijokmlijokm9486
    @lijokmlijokm9486 Рік тому +3

    നന്നായിട്ടുണ്ട് ❤

  • @MantraCurryWorld
    @MantraCurryWorld Рік тому

    Superb

  • @Tetratree
    @Tetratree Рік тому +3

    കാര്യം ഒക്കെ ok ആണ്, but western countries il എവിടെയാ കര്‍ക്കിടകം ഹേ 1😃ഞങ്ങള്‍ക്ക് ഇവിടെ Australia il ഉണ്ട്, ഞാന്‍ ഒരു കമ്പ്,ഒരു ചെടി ചെട്ടി il വെച്ച്, within 1 week കാമ്പു മോട്ടിട്ടു, വേഗം ഉണ്ടാകും

  • @manojphilip3155
    @manojphilip3155 Рік тому

    അടിപൊളി അനിയമ്മേ

  • @smithajoshy8080
    @smithajoshy8080 3 місяці тому

    Thank you ❤

  • @indirat.c6396
    @indirat.c6396 Рік тому

    വളരെ ഉപകാരം
    Thanks 👍

  • @thomaschacko5810
    @thomaschacko5810 Рік тому

    Good job

  • @miniramesan6736
    @miniramesan6736 Рік тому +15

    കൊമ്പോടു കൂടി ഉണക്കി കുടഞ്ഞെടുത്താൽ പോരേ

    • @santhaantony8860
      @santhaantony8860 Рік тому +1

      Washing the dull branches nicely in good qty of water and then drying will not be better?

    • @santhaantony8860
      @santhaantony8860 Рік тому

      Nice presentation

  • @ashlyshaji199
    @ashlyshaji199 Рік тому +1

    Good chechi your knowledge

  • @seline4361
    @seline4361 Рік тому +1

    എന്റെ വീട്ടിൽ നാല് മുരിങ്ങാ മരം ഉണ്ട് പക്ഷേ അത് ഉണ്ടാക്കാൻ തോന്നാറെ ഇല്ല ഇനി ചെയ്യണം അല്ലെങ്കിലും അങ്ങനെയാ അവനവന്റെ വീട്ടിൽ ഉള്ളത് വേണ്ട കടയിൽനിന്നാണ് എങ്കിൽ എപ്പോ വാങ്ങിന്ന് ചോദിച്ചൽ മതി

  • @oldmp3142
    @oldmp3142 Рік тому +1

    Post deliver മരുന്നുകൾ വണ്ണം വയ്‌ക്കും എന്ന് പറഞ്ഞ് കഴിക്കാതിരുന്നിട്ട് ഇപ്പൊൾ വണ്ണം വച്ചല്ലോ

  • @anilar7849
    @anilar7849 Рік тому

    Nandi ☘️ LK"💪

  • @ameyasheena9618
    @ameyasheena9618 Рік тому +2

    എല്ലാം സൂക്ഷിച്ചു വയ്ക്കാൻ ഉള്ള സൂത്രം വേണമെങ്കിൽ അനിയമ്മേടെ അടുത്ത് വരണം