തനി നാടൻ രീതിയിലുള്ള നല്ല അവതരണം. റിയാലിറ്റി ഷോയിൽ മുഖം മൊത്തം പെയിന്റ് അടിച്ച് ചില കോപ്രായക്കൂട്ടങ്ങൾ ഉണ്ട്. ഇങ്ങിനെയും ജനഹൃദയങ്ങളിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുമെന്ന് കാണിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ. കൂടാതെ ചക്ക ഒരു സംഭവം ആക്കിയതിന് 🙏🏻🙏🏻
വീഡിയോ എടുക്കുന്നത് കൊണ്ട് സംസാരം ഒന്നും ഭയങ്കര ഹൈ ഫൈ ആക്കാതെ സാധാരണ രീതിയിൽ മുഖാമുഖം വർത്താനം പറയും പോലെ സംസാരിക്കുന്ന ചേച്ചിക്ക് ഒരു big salute 🙏🙏🙏😍😍😍😍😍 loved it
വളരെ പ്രയോജനകരമായ അറിവാണ് കുട്ടി നൽകിയത്. യാതൊരു സാങ്കേതിക പദങ്ങളും ഉപയോഗിക്കാതെ സോപാ വികമായ വാക്കുകൾ നല്ല കാര്യം. ഞാൻ എന്തായാലും ചക്കപ്പൊടി ഉണ്ടാക്കും.
പരിസരത്തു ചക്ക പഴുത്തു വീണു കിടന്നു നാറുമ്പോൾ അതിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നു ആലോചിട്ടുണ്ട്. അതിനൊരു പ്രതിവിധി നൽകിയതിന് നന്ദിയുണ്ട്. അവതരണത്തെക്കുറിച്ചു ധാരാളം മേന്മ പറയാനുണ്ട്. മനസ്സിനെയും നാക്കിനെയും മുഖഭാവത്തെയും ഒരു വ്യാജമായ അന്തസ്സിന് വേണ്ടി പിടിച്ചുകേട്ടാ തുള്ള സ്വതന്ത്രമായ natural presentation. നന്നായിട്ടുണ്ട്. വാചാലത, സ്വരനിയന്ത്രണം, ഭാവപ്രകടനം മുഖശ്രീ, എന്നിവ യുള്ളതുകൊണ്ടും,അഹങ്കാരമില്ലാത്തതുകൊണ്ടും, പ്രസംഗം, ഗാനാലാപം, അഭിനയം, മിമിക്രി, ഡബ്ബിങ് എന്നീ കലാശാഖകളിൽ മോൾക്ക് ഒരു നല്ല ഭാവി കാണുന്നു, അതിനു ആശംസകൾ
👍🏻 കൊള്ളാം അവതരണം തനി nadan ശൈലി ജാട ഒന്നുമില്ലാതെ മലയിൽ പോയി ചക്ക പറിച്ചു തലയിൽ ചുമന്നു കൊണ്ടുവന്നു വെട്ടിപ്പറിച്ചു അരിഞ്ഞു ഉണക്കി പൊടിച്ചു കാണിച്ചുതന്നു. നല്ല വണ്ണം അദ്ദ്വാനിച്ചു very good effort thank you
പ്രിയ സഹോദരി, നിങ്ങളുടെ അവതരണം രാസ ഉൽപ്പാദനങ്ങളില്ലാതെ ചക്ക പോലെ തന്നെയായിരുന്നു, പ്രകൃതിദത്തമായ അവതരണം നിങ്ങളുടെ നന്മയെ അഭിനന്ദിക്കുന്നു, പ്രത്യേകിച്ച് ചക്കപ്പൊടി ഉണ്ടാക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് വളരെ നല്ലതാണ്, നിങ്ങൾക്ക് ചക്കപ്പൊടി പുട്ടു ദോശ അപ്പം ഉണ്ടാക്കാം എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പുതിയ ചക്ക പാചകക്കുറിപ്പുകൾക്കായി ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ്
മിടുമിടുക്കി.ഞാനും കുറേനാളായി ഒന്നും waste ആയിപോകാതെ preserve ചെയ്യുന്ന ആളാണ്. Vegetables preservation അത്ര വശം ഇല്ല. എന്നാൽചക്ക,മുരിങ്ങക്ക, മാങ്ങാ, മാങ്ങാ ഇഞ്ചി ഒക്കെവർഷം മുഴുവൻ സൂക്ഷിക്കാറുണ്ട്. ചക്ക ഒഴികെ ഉള്ളവ പച്ചക്കാണ് വയ്ക്കാറുള്ളത്. ഇനി ഇങ്ങനെ ചെയ്യാൻ നോക്കാം Thanks 🙏
നല്ല ഒരു പ്രയേജന പ്രദമായ വീഡിയോ ആണ്. ജോലി ഇല്ല എന്ന് ആരാ പറഞ്ഞത്. വീട്ടു ജോലി നോക്കിക്കണ്ട് ചെയ്യുവാണെങ്കിൽ ഒരിക്കലും തീരില്ല. അവരുടെ കഷ്ടപ്പാടിന് വിലവയ്ക്കുന്നവരും നമ്മുടെ നാട്ടിലുണ്ട് മോളെ. വളരെ നന്ദി
നല്ല അറിവിന് വളരെ നന്ദി. കൂഒടുതൽ വിജയകരമായ കണ്ടേതലുകൾ പ്രേതീക്ഷിക്കുന്നു. പിന്നെ വാർപ്പിനുള്ളിൽ അരിപ്പവെക്കുന്നതു വിഡിയോ പിടിക്കുമ്പോൾ അതുകൂടെയൊക്കെ ശ്രെദ്ധിക്കേണ്ടതാണ്.
Adipoli super precentaion very nice wayanatil jeevicha kalath it hu pole or u kunnundayirunnu ho orkkan vayya puthiya or u ariv Sam man I cha sahodariku a big salute ,,,, 😆😆😆😆
Very good presentation, very good information. I have been thinking how to make Jack fruit powder as I have plenty jack fruits at my compound. Any way thank you so much. God bless you.
ഒത്തിരി ഒത്തിരി നല്ല കാര്യം ആണ് സഹോദരി കാണിച്ചത് . എന്ത് മാത്രം ചക്കയാണ് വെറുതെ കളയുന്നത്.ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ എനിക്ക് അറിയാവുന്ന എല്ലാവർക്കും അയച്ചു കൊടുത്തു
ഞങ്ങളുടെ വീട്ടിൽ പ്ലാവുകളുണ്ട് ധാരാളം ചക്കയും ഉണ്ടാകും . വെള്ളാരം ചക്കയാണ് . പഴുത്തും കറി വെച്ചും കഴിക്കുന്നതിനേക്കാൾ ടേസ്റ്റ് വറു ത്താലാണ്. ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത് അറിയില്ലായിരുന്നു. താങ്ക് യു ആനിയമ്മ 👍 സൂപ്പർ 🙏
ഒരു പരിഭവവും ഉണ്ട്... ഇത്ര നല്ല ഒരു വിഷയം ആയിരുന്നത് കൊണ്ട് ആവാം പെട്ടെന്ന് വീഡിയോ തീർന്നു പോയത് പോലെ തോന്നി.. മല യിലേക്ക് ഉള്ള വഴി ഒക്കെ ഒരുപാട് ആസ്വദിച്ചാണ് കണ്ടത്... പക്ഷേ പെട്ടെന്ന് പെട്ടെന്ന് തീർന്നുപോയി...
Ente mummy pandu ethupoly chakka unkki vekkumayirunnu. Ente kuttikalam orthupoi chakka chakkapazhum kondulla oro vibhavagal undakkumayirunnu. Super vlog 🥰🥰👍
ഒരുപാട് കാലത്തിനു ശേഷമാണ് യൂട്യൂബിൽ മനുഷ്യന് ഉപകാരപ്രദമായ ഒരു വീഡിയോ കാണുന്നത് വളരെ നന്ദിയുണ്ട്
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
താങ്കൾ ഒരു അത്ഭുതം തന്നെ. ഇത്രയും അദ്ധ്വാനം ചെയ്യുന്നവർ വളരെ കുറവാണ്. 🌹🌹
തനി നാടൻ രീതിയിലുള്ള നല്ല അവതരണം. റിയാലിറ്റി ഷോയിൽ മുഖം മൊത്തം പെയിന്റ് അടിച്ച് ചില കോപ്രായക്കൂട്ടങ്ങൾ ഉണ്ട്. ഇങ്ങിനെയും ജനഹൃദയങ്ങളിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുമെന്ന് കാണിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ. കൂടാതെ ചക്ക ഒരു സംഭവം ആക്കിയതിന് 🙏🏻🙏🏻
ഒരുപാട് സന്തോഷം ❤❤
Chechi chakay kottey podi kittumengil dhosamavu vellammixseithu.dhosa preparation super taste.you.try
A the meckuppillatha sundatiyani ee kutty nalla edhttapeduna samsaravum ...kettirikkan rasamanu 😋👍
👍👍
Oo oo//@//1
ഇത്രയും രസകമായ രീതിയിൽ ചക്കയുടെ ഗുണങ്ങളെ കുറിച്ചുള്ള അറിവ് പറഞ്ഞു തരാൻ കഴിവുള്ള മിടുക്കി മോൾക്ക് അഭിനന്ദനങ്ങൾ 🙏🏻🌹🥰👍🏻👍🏻
SooperAvatharanam
നാടൻ ഭാഷയിൽ ഹാസ്യാത്മകമായി ചുറുചുറുക്കോടെ ഭാവ ചലനങ്ങളോടെ കുട്ടിത്തത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ മിടുക്കിക്ക് എന്റെ അഭിനന്ദനങ്ങൾ. മനോഹരം.
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
Super
super
@@ctcwandoor9320 mo
Supper❤
കുട്ടിയുടെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമാണ് തനി നാടൻ അവതരണം
സഹോദരി നിങ്ങളൊരു സംഭവം തന്നെ... അടിപൊളി അവതരണം. എനിക്ക് വളരെ ഇഷ്ടമായി ചക്കപ്പൊടിയും ചക്കപ്പൊടിയെക്കുറിച്ചുള്ള അവതരണവും 🌹🌹🌹🌹
പച്ചയായ അവതരണം 🥰🥰 ഇതൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഞാൻ ഇപ്പോഴാണ് ഇതൊക്ക കാണുന്നത്
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
മോളുൻ്റെ ഒരു "അപര "എൻ്റെ വീട്ടിൽ ഉം ഉണ്ട് ഇത് തന്നെ വർക് ചെയ്യുന്നുണ്ട് മോളെ ഒത്തിരി ഇഷ്ടമായി nice
എനിക്ക് നന്നായി ഇഷ്ട്ടപെട്ടു.. നല്ല രസമുള്ള സംസാരം ❤
ഒത്തിരി സന്തോഷം 👍❤️
ചക്ക കൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങളൊക്കെ ഉണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി. ചേച്ചീടെ അവതരണവും ഒരു പാട് ഇഷ്ടപ്പെട്ടു.👍👍👍
Moo
€
ഓൾ the best dear
Pp
ആനിയമ്മേ ഈ കാണിച്ച ചക്കപ്പൊടിക്ക് നല്ല വെള്ളനിറം ഇല്ലല്ലോ ഇങ്ങനെയാണോ ഉണങ്ങുമ്പോൾ കിട്ടുന്നതു്
ഇങ്ങനെ ചെയതു കാണിച്ച് നമ്മെ പഠിപ്പിച്ച് തരുന്ന മോള് നാടന്‍ ഭക്ഷണങ്ങളുടെ പുതുമ നിറഞ്ഞ രീതികള്‍ ഇനിയും പരിചയപ്പെടുന്നത് നല്ല കാര്യമാണു. ആശംസകൾ,
ഒത്തിരി സന്തോഷം ❤️❤️❤️👍
ചക്ക കൊണ്ട് പൊടിയുണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നേ.. അടിപൊളി👍
ഒരുപാട് സന്തോഷം ❤
Janum
🎉8858Iyu@@LeafyKerala😂🎉😮😅😊
വീഡിയോ എടുക്കുന്നത് കൊണ്ട് സംസാരം ഒന്നും ഭയങ്കര ഹൈ ഫൈ ആക്കാതെ സാധാരണ രീതിയിൽ മുഖാമുഖം വർത്താനം പറയും പോലെ സംസാരിക്കുന്ന ചേച്ചിക്ക് ഒരു big salute 🙏🙏🙏😍😍😍😍😍 loved it
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് ❤❤❤❤
@@LeafyKerala 💓💓💓
🌹❤❤❤👍
ചക്കപ്പൊടി തരുവോ? ഇവിടെ ചക്കയൊന്നും ഇല്ല പൊളിക്കാനോ, ചുള പറിക്കുവാനോ, തിന്നാനോ
@@miniantony4084 chakkapodi sale undo
കാണുമ്പോൾ ഈസി ആയി തോന്നും. പക്ഷേ ചക്ക പണി എന്നുവച്ചാൽ ബല്ലാത്ത ഒരു പണിയാണേ...സംഗതി പൊളി ആണ്...🤞🤞🤞🤞
Correct
സത്യം ആണ് ❤😘❤
@@karthikanair543 99
@az_creation ,ഹായ്
നല്ല ഒരു അറിവാണ് കിട്ടിയത്, മോൾക് വളരേ നന്ദിയുണ്ട്, നല്ല അവതരണം ❤❤👍👍
ഒത്തിരി സന്തോഷം 👍❤️
വളരെ പ്രയോജനകരമായ അറിവാണ് കുട്ടി നൽകിയത്. യാതൊരു സാങ്കേതിക പദങ്ങളും ഉപയോഗിക്കാതെ സോപാ വികമായ വാക്കുകൾ നല്ല കാര്യം. ഞാൻ എന്തായാലും ചക്കപ്പൊടി ഉണ്ടാക്കും.
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
ഒരു പാട് ഇഷ്ടമായി അഭിനന്ദനങ്ങൾ ❤️🌹
പ്രയോജനം ഉള്ള വീഡിയോ. കേൾക്കാൻ സുഖമുണ്ട് . അഭിനന്ദനങ്ങള്‍. 👌👍
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
അടിപൊളി മോളേ !
അവതരണ ശൈലി വളരെ നന്നായിരിക്കുന്നു. നല്ലൊരു അറിവ് തന്നെയാണ്. എന്തായാലും ഉണ്ടാക്കാൻ ശ്രമിക്കാം. ചക്ക പപ്പടം, ചക്ക ജാം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്
❤️❤️❤️👍
❤️
Super
പരിസരത്തു ചക്ക പഴുത്തു വീണു കിടന്നു നാറുമ്പോൾ അതിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നു ആലോചിട്ടുണ്ട്. അതിനൊരു പ്രതിവിധി നൽകിയതിന് നന്ദിയുണ്ട്.
അവതരണത്തെക്കുറിച്ചു ധാരാളം മേന്മ പറയാനുണ്ട്. മനസ്സിനെയും നാക്കിനെയും മുഖഭാവത്തെയും ഒരു വ്യാജമായ അന്തസ്സിന് വേണ്ടി പിടിച്ചുകേട്ടാ തുള്ള സ്വതന്ത്രമായ natural presentation. നന്നായിട്ടുണ്ട്.
വാചാലത, സ്വരനിയന്ത്രണം, ഭാവപ്രകടനം മുഖശ്രീ, എന്നിവ യുള്ളതുകൊണ്ടും,അഹങ്കാരമില്ലാത്തതുകൊണ്ടും, പ്രസംഗം, ഗാനാലാപം, അഭിനയം, മിമിക്രി, ഡബ്ബിങ് എന്നീ കലാശാഖകളിൽ മോൾക്ക് ഒരു നല്ല ഭാവി കാണുന്നു, അതിനു ആശംസകൾ
😅😜😄🙆
ഇങ്ങനെ ഒരു ഐഡിയ കാണിച്ചു തന്നതിൽ അഭിനന്ദനങ്ങൾ അറിയില്ലായിരുന്നു ചക്ക കൊണ്ട് ഇങ്ങനെ യും ഗുണങ്ങൾ ഉണ്ടന്ന് ❤❤❤
👍🏻 കൊള്ളാം അവതരണം തനി nadan ശൈലി ജാട ഒന്നുമില്ലാതെ മലയിൽ പോയി ചക്ക പറിച്ചു തലയിൽ ചുമന്നു കൊണ്ടുവന്നു വെട്ടിപ്പറിച്ചു അരിഞ്ഞു ഉണക്കി പൊടിച്ചു കാണിച്ചുതന്നു. നല്ല വണ്ണം അദ്ദ്വാനിച്ചു very good effort thank you
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
പ്രിയ സഹോദരി, നിങ്ങളുടെ അവതരണം രാസ ഉൽപ്പാദനങ്ങളില്ലാതെ ചക്ക പോലെ തന്നെയായിരുന്നു, പ്രകൃതിദത്തമായ അവതരണം നിങ്ങളുടെ നന്മയെ അഭിനന്ദിക്കുന്നു, പ്രത്യേകിച്ച് ചക്കപ്പൊടി ഉണ്ടാക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് വളരെ നല്ലതാണ്, നിങ്ങൾക്ക് ചക്കപ്പൊടി പുട്ടു ദോശ അപ്പം ഉണ്ടാക്കാം എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പുതിയ ചക്ക പാചകക്കുറിപ്പുകൾക്കായി ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ്
ആനിയമ്മ നിങ്ങൾ ഒരു സംഭവം തന്നെയാണ് 👌♥️
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@@LeafyKerala of India
ഞാൻ ഉണ്ടാക്കിനോക്കും👍 നല്ല അറിവ് 😍
ഞാൻ തീര്ച്ചയായും ഉണ്ടാക്കും ആനി. നിങ്ങൾ വളരെ കഠിനാധ്വാനി തന്നെ. വളരെ ഇഷ്ടം.
ഒത്തിരി സന്തോഷം ❤
മിടുമിടുക്കി.ഞാനും കുറേനാളായി ഒന്നും waste ആയിപോകാതെ preserve ചെയ്യുന്ന ആളാണ്. Vegetables preservation അത്ര വശം ഇല്ല. എന്നാൽചക്ക,മുരിങ്ങക്ക, മാങ്ങാ, മാങ്ങാ ഇഞ്ചി ഒക്കെവർഷം മുഴുവൻ സൂക്ഷിക്കാറുണ്ട്. ചക്ക ഒഴികെ ഉള്ളവ പച്ചക്കാണ് വയ്ക്കാറുള്ളത്. ഇനി ഇങ്ങനെ ചെയ്യാൻ നോക്കാം
Thanks 🙏
Super അവതരണം ആനി പറയുന്നത് കേൾക്കാൻ എന്ത് രസമാണ്. 🤗🤗🤗👍🏻👍🏻👍🏻👍🏻
എല്ലാവർക്കും ഉപകാരം 👍🏻👍🏻👍🏻
നല്ലറിവ് നന്ദി,കേൾക്കാൻ ഭംഗിയുള്ള അവതരണം
ഒത്തിരി ഒത്തിരി സന്തോഷം
❤️🥰❤️❤️❤️🥰🥰🥰🥰
പച്ചക്കു ഉണക്കിയ ചക്ക കിട്ടിയിട്ടുണ്ട് പക്ഷേ പെട്ടെന്ന് കേടായിപ്പോയി ഇങ്ങനെ ആവി കേറ്റി യിട്ട് ഉണങ്ങാൻ അറിയില്ലായിരുന്നു. Thankyou 🌹🌹
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
അടിപൊളി അവതരണം, വലിച്ചു നീട്ടാണ്ടുള്ള, നല്ല ubayogamulla പരിപാടി. God bless you sister
ഒട്ടും ബോറടിക്കാത്ത നല്ല നാടൻ അവതരണം. നല്ലൊരു പുത്തൻ ആശയം. നന്ദി. ഇതു പൊലത്തെ വിഷയങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.
ചക്ക ഒണക്കി പൊടിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് ഏതായാലും ഇനി പരീക്ഷിച്ച് നോക്കാം Super 👍❤️🌹
തന്റെ വർത്തമാനം എനിക് ഒത്തിരി ഇഷ്ട്ടായി കെട്ടോ. സൂപ്പർ 👌👌👌പ്ലാവ് വീട്ടികളഞ്ഞു. ഇനി ചക്ക വാങ്ങി ഇതുപോലെ ഒന്ന് പരീക്ഷിക്കണം 👍🏼
സൂപ്പർ ഐഡിയ😂
മോളെ എന്നെ പോലെ ചക്ക കൊതിച്ചി കൾക്ക് സൂപ്പർ മോൾടെ പ്രസന്റേഷൻ വളരെ നല്ലതാ നമ്മുടെ നാട്ടിപ്പുറത്തെ രീതി 💕💕💕💕🥰❤
ഒത്തിരി സന്തോഷം 👍❤️
തനി നാടൻ വിശേഷങ്ങൾ. ചക്ക തലയിലേറ്റി നടന്ന് ഇറങ്ങുന്നതു കണ്ടു. അപൂർവ്വം കാഴ്ച ഈശ്വരൻ ഇനിയും ആരോഗ്യം തരട്ടെ
ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു ചക്ക കൊണ്ട് ഇങ്ങനെയും ഉപയോഗിക്കാം എന്ന് പറഞ്ഞ്ഹു തന്നതിന്ന് ഒരുപാട് tnx
മിടുക്കി നന്നായിട്ടുണ്ടു നല്ല നാച്ചുറാലിറ്റി ഉണ്ട് All the best
നല്ല അവതരണം ബോറടിക്കാതെ അവതരിപ്പിച്ച ഈ സഹോദരിക്ക് അഭിനന്ദനങ്ങൾ🙏🙏🌷🌷🌷
സന്തോഷം ❤❤❤
@@LeafyKerala ❤❤❤❤
തീർച്ചയായിട്ടും ഇതൊന്ന് ട്രൈ ചെയ്തു നോക്കും 🥰🥰♥️♥️
ഒത്തിരി സന്തോഷം 👍❤️
ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യുന്ന ഒരു വീഡിയോ തയ്യാറാക്കിയതിനു് നന്ദി.
Super presentation. വീട്ടിലെ ഒരാളായി തോന്നുന്ന സംസാരം . ഞാനും ചക്ക ഉണക്കിയിട്ടുണ്ട്. പക്ഷേ ആവിയിൽ വേവിച്ചില്ലായിരുന്നു. ഇനി ഇങ്ങനെ ചെയ്യാം.thank you
❤
അവതരണം എനിക്ക് ഒരു പാട്
ഇഷ്ടപ്പെട്ടു.
സഹോദരിക്ക് അഭിനന്ദനങ്ങൾ.
ഒത്തിരി സന്തോഷം 👍❤️
ചേച്ചി സൂപ്പറായിട്ടുണ്ട് നല്ല പ്രോഗ്രാം ചെയ്തത് അടിപൊളി👍
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
suppar..
ശരിക്കും ഒരു film കാണുന്ന feeling... Good ക്യാമറ, audio, acting അല്ലെങ്കിലും ചെയ്യുന്നത് എല്ലാം super...👍👍👍
All the best 🙏🙏🙏
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
ഞാൻ ഒരു രണ്ട് വർഷംആയി കാണുന്ന ചാനൽ ആണ്, അന്നും ഇന്നും ഒരുപോലെ അവതരണം, 🙏നല്ല വീഡിയോസ്,
നല്ല ഒരു പ്രയേജന പ്രദമായ വീഡിയോ ആണ്. ജോലി ഇല്ല എന്ന് ആരാ പറഞ്ഞത്. വീട്ടു ജോലി നോക്കിക്കണ്ട് ചെയ്യുവാണെങ്കിൽ ഒരിക്കലും തീരില്ല. അവരുടെ കഷ്ടപ്പാടിന് വിലവയ്ക്കുന്നവരും നമ്മുടെ നാട്ടിലുണ്ട് മോളെ. വളരെ നന്ദി
മിടുക്കി. Super. പച്ചയായ നാടൻ അവതരണം.👍
Kalakki sister...
Nalla swawabhikamaaya. Avatharanam ......God bless you
Thank you so much sister! Your life reminded us about our own past life style which we miss very much now. God bless you!
👍👍👍❤️❤️❤️
Great words
👌👌👌🙏🙏🙏🥰🥰🥰
You are special hard working girl. God Bless you. Very nice and useful.
രസകരമായിരുന്നു ഈ വീഡിയോസ് ഒരു കളിയിലൂടെ തമാശയിലൂടെ അവതരിപ്പിച്ചതിനെ സീരിയസ് ആയ ഒരു വിഷയം അവതരിപ്പിച്ചതിന് നന്ദി അഭിനന്ദനങ്ങൾ
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
നല്ല അറിവിന് വളരെ നന്ദി. കൂഒടുതൽ വിജയകരമായ കണ്ടേതലുകൾ പ്രേതീക്ഷിക്കുന്നു. പിന്നെ വാർപ്പിനുള്ളിൽ അരിപ്പവെക്കുന്നതു വിഡിയോ പിടിക്കുമ്പോൾ അതുകൂടെയൊക്കെ ശ്രെദ്ധിക്കേണ്ടതാണ്.
നിഷ്കളങ്കമായ സംസാരം ❤good presentation 👌Congratulation Sister👍
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
ആനിയമ്മെടെ നർമ്മം നിറഞ്ഞ സംസാരം കേൾക്കാൻ എനിക്ക് നല്ല ഇഷ്ട്ടം
😀👍👌👌👌👏💪🌹❤ നാടൻ രീതിയോട് ഭയങ്കരയിഷടം.
I will try it
തീർച്ചയായും 😘❤
👍👍👍👍👍
ഉണ്ടാക്കാൻ സമയമില്ലെന്നേ ഉള്ളൂ....തിന്നാൻ അതൊക്കെയുണ്ട്. ചക്കപ്പൊടി പുരാണത്തിന് വളരെ നന്ദി. Really informative.
m വര്ഗീസ്.
ചേച്ചിയുടെ സംസാരം എനിക്ക് വളരെ ഇഷ്ട്ടം ആണ് 😊😊
ഇക്കാലത്തു ഇങ്ങനെ അദ്ധ്വാനിക്കുന്ന പെണ്പിള്ളേര് കുറവാണ് .All the best dear🥰
🥰🥰🥰
👍👍
സത്യം 👍👍👍
@@induprakash01 atheyathe midukkiyanu ellathinum🙂🙂🙂ithupolulla kuttikaleyokke schoolilokke kattikodukkanam🙏🙏🙏bhahumanikkayum angeekarikkayum cheyyendathum ivarepole nalla kazhivullavareyanu😘😘😘😘pinne nammude seethathottile Deepthikkuttiyum 😘😘😘😘😘👍👍👍👍👍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Suuuperb അവതരണം
God bless Madam🙏🙏🙏💕💕💕
ഒത്തിരി സന്തോഷം 👍❤️
സഹോദരി ; നല്ല അറിവ് . അഭിനന്ദിക്കുന്നു
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
I never heard this clever ideas from a very educated people. You are something else. Go ahead, you are going to be a successful woman 👏👏
ഇങ്ങനെ ഉണക്കി ഉപയോഗിക്കാമെന്ന് ഞാൻ ആദ്യമായാണ് അറിയുന്നത്. വളരെ നന്ദി.
നല്ലൊരു അറിവാണ് എനിക്ക്.... Thanku 😍
ഒത്തിരി സന്തോഷം 👍❤️
ഒരു യഥാർത്ഥ കേരള വനിത സൂപ്പർ
ആനിയമ്മക്കെ ഇതുപോലത്തെ ideas വരുക്കായുള്ളു poli mole പൊളി 👌👌❤👌
ഒത്തിരി സന്തോഷം 👍❤️
Adipoli super precentaion very nice wayanatil jeevicha kalath it hu pole or u kunnundayirunnu ho orkkan vayya puthiya or u ariv Sam man I cha sahodariku a big salute ,,,, 😆😆😆😆
തീർച്ചയായിട്ടും ചെയ്തു നോക്കും ആനി അമ്മേ ❤❤
your shared knowledge is highly appreciated. a very useful video.
Thanks dear 🥰🥰🥰🥰
അവതരണം വളരെ നന്നായി. ചക്കാ പൊടി ഉണ്ടാക്കി നോക്കാം മഴയല്ലേ.
Aaniyammeee polichu tttooo..... Hard work and empowerment of women.... Super star anniyammaaa.,. Namichu🙏🏻🙏🏻🙏🏻🙏🏻
ഒത്തിരി സന്തോഷം ❤😘
വളരെ നന്ദി. പുതിയ രീതി പറഞ്ഞതിന്. കേട്ടിട്ട് കോട്ടയം ഭാഷ പോലെ തോന്നുന്നു
നിഷ്കളങ്കമായ , തികച്ചും സ്വാഭാവികമായ അവതരണം. ഈശ്വരൻ്റെ അനുഗ്രഹം കൂടുതലായി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.....
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Such a smart hard working lady
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
മോളേ ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് കൊണ്ടുപോയതിന് നന്ദി. നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
🥰🥰🥰ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
Very good presentation, very good information. I have been thinking how to make Jack fruit powder as I have plenty jack fruits at my compound. Any way thank you so much. God bless you.
Thanks dear 🥰🥰🥰🥰
Super 👍👍👍👍👍👍👍
ഒത്തിരി ഒത്തിരി നല്ല കാര്യം ആണ് സഹോദരി കാണിച്ചത് . എന്ത് മാത്രം ചക്കയാണ് വെറുതെ കളയുന്നത്.ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ എനിക്ക് അറിയാവുന്ന എല്ലാവർക്കും അയച്ചു കൊടുത്തു
ഞങ്ങളുടെ വീട്ടിൽ പ്ലാവുകളുണ്ട് ധാരാളം ചക്കയും ഉണ്ടാകും . വെള്ളാരം ചക്കയാണ് . പഴുത്തും കറി വെച്ചും കഴിക്കുന്നതിനേക്കാൾ ടേസ്റ്റ് വറു ത്താലാണ്. ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത് അറിയില്ലായിരുന്നു. താങ്ക് യു ആനിയമ്മ 👍 സൂപ്പർ 🙏
Appreciating your skildness to make jack fruit powder and preserve it for ever use.
Thanku so much...Ani..u r very hardworking ..👌👌👍
ഒരുപാട് സ്നേഹം ❤
Thanks Molu.
Simple, energetic presentation.
Very positive and enthusiastic.
God Bless you Sister🙏
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
Oo
നല്ലൊരു മെസ്സേജ് ചേച്ചി കൂടുതൽ അറിവ് പറഞ്ഞു തരണേ
👍 നല്ല വീഡിയൊ ... നല്ല പെൺകുട്ടി ....നല്ല അറിവു് ... അഭിനന്ദനങ്ങൾ👍
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
ചക്കയും കപ്പയും മാത്രം നിന്ന് ജീവിച്ച ഒരു കാലമുണ്ടായിരുന്നു
പക്ഷെ ഇതൊന്നും ഇന്നത്തെ തലമുറ കേൾക്കില്ല.
സത്യം 🥰🥰🥰👍
എനിക്ക് നന്നായി ഇസ്തപ്പെട്ടു 🥰💓👍🏻ജാടയില്ലാത്ത വ്ലോഗർ
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
അടിപൊളി കമന്റ് 👍
ചേച്ചി പൊളിയാണ് അധ്വാനശീല 😍😍😍😍
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@@LeafyKerala 🥰🥰🥰🥰
അവതരണം ഉഗ്രൻ 👌👌👌👌👌👌👌👌👌👌👌👌
Ingane cheyyan pattumennad enik pudiya arivan. Thank you so much. Kududal ella ennalu 4 plav ind. Theerchayaitum try cheium.... thank you....Id pole illa arivgal pls inium share cheyyane❤🙏
ഒത്തിരി സന്തോഷം 👍❤️
ഒരു പരിഭവവും ഉണ്ട്...
ഇത്ര നല്ല ഒരു വിഷയം ആയിരുന്നത് കൊണ്ട് ആവാം പെട്ടെന്ന് വീഡിയോ തീർന്നു പോയത് പോലെ തോന്നി.. മല യിലേക്ക് ഉള്ള വഴി ഒക്കെ ഒരുപാട് ആസ്വദിച്ചാണ് കണ്ടത്... പക്ഷേ പെട്ടെന്ന് പെട്ടെന്ന് തീർന്നുപോയി...
Tq❤ഡിയർ ❤
അടിപൊളി അവതരണം ✌️
Good information and narration
Thank you.
ചക്കപ്പൊടിക്കൊണ്ട് പുട്ട് ഉണ്ടാക്കി സൂപ്പർ ആയിരുന്നു കെ ട്ടോ ❤️❤️
അവതരണം സൂപ്പർ ഞാൻ തീർച്ചയായിട്ടും ഇതുപോലെ ആക്കും 👍👍👍👍👍👍👍👍👍👍
കേരളത്തിൽ ഇത്രയും നല്ല സാധനം ഉണ്ടായിട്ട് വേയ്സ്റ്റ് ആക്കാൻ പറ്റോ?
അതാണ് പ്രകൃതിയോടൂള്ള താങ്കളുടെ ആത്മാർത്ഥ!!
നല്ല അറിവാണ് thanks 👍👍👍
🥰🥰🥰
ഒരു ചക്ക എങ്കിലും ചെയ്ത് നോക്കും. ഇവിടൊക്കെ ചക്ക ആയില്ലെന്നെ ... മഴയത്തെ ആവു . Thank u So Much🙏🏻🙏🏻
Tq❤
ഒരുപാടിഷ്ടം നിങ്ങളുടെ വീഡിയോ ❤
Ente mummy pandu ethupoly chakka unkki vekkumayirunnu. Ente kuttikalam orthupoi chakka chakkapazhum kondulla oro vibhavagal undakkumayirunnu. Super vlog 🥰🥰👍
Super 👍 God bless you 🙏
ഒത്തിരി സന്തോഷം 👍❤️
very nice and informativ dear mol
ഒത്തിരി സന്തോഷം 👍❤️
എന്ത് രസമാ ❣️😄കൊതിആവുന്നു 👍
🥰🥰🥰
പെണ്ണെ , നന്നായിരിക്കുന്നു ഈ സീസണിൽ ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ ഈ പൊടി കൈ🏅
തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍
വളരെ ഉപകരിക്കുന്ന അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി