വളരെ മനോഹരമായ ആലാപനം...... എന്റെ സലീഷ് ബ്രോ വളരെ വളരെ മനോഹരമായി തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്തിട്ടുണ്ട്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട്...ഒരുപാട് സന്തോഷം അറിയിക്കുന്നു. ❤❤❤
പിന്നെ മനു....... കുറച്ചു samayan👍🏻ഉള്ളൂ എങ്കിലും..... അതിന് oru jeevan👍🏻നൽകാൻ pati. പിന്നെ അജേയേട്ടാ..... 🥰🥰🥰🥰സൂപ്പർ.... ഇനിയും ഇനിയും പുതിയ വർക്കുകൾ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഗാനത്തിന്റ അവതരണം എല്ലാം കൊണ്ടും വളരെ മികച്ചത് ആയി. വരികൾക്ക് ഒത്ത ഈണവും, ആലാപനവും, ഗാന ചിത്രീകരണവും.. എല്ലാം ഭക്തി സാന്ദ്രമായി. തീർത്ഥയ്ക്കും മറ്റ് എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️🌹🌹👏👏👏 കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏
സൂപ്പർ.. വളരെ നന്നായിട്ടുണ്ട്..നല്ല അവതരണം.. ആലാപനം എല്ലാം കിടുക്കി തകർത്തു.. മനു സീൻ അല്പം ഉള്ളൂവെങ്കിലും വേറിട്ട ഒരു അഭിനയ മികവു തന്നെ കാഴ്ച വെച്ചു. അണിയറയിൽ പ്രവർത്തിച്ചവർക്കും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ❤ ഒപ്പം പ്രാർത്ഥനയും അമ്മേ ശരണം ദേവീ ശരണം🙏🙏🙏
കൊടുങ്ങല്ലൂരമ്മക്ക് യോജിച്ച സന്ദർഭം....... അവതരണം.... അഭിനയം... രംഗങ്ങൾ ....... യാത്രകൾ...... എല്ലാം ടീം നന്നായി Present ചെയ്തു.... Weldone ........ അനുയോജ്യമായ ശബ്ദം കൊണ്ട് തീർത്ഥ സന്ദർഭത്തെ മകുടം ചാർത്തി....... ഭക്തിസാന്ദ്രമായ ഒഴുക്ക് ഭക്തരെ പുളകമണിയിക്കും..... ഏവർക്കും അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പൊൻ ചിലമ്പ് അതി മനോഹരമായി എല്ലാവരും നന്നായി അഭിനയിച്ചു കീർത്തനയുടെ ആലാപനം സൂപ്പറായി പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനമർഹിക്കുന്നു അവസാനം വന്ന കള്ളുകുടിയൻ കഥാപാത്രമായി ജീവിക്കുകയായിരിന്നു മനുവിന് എന്റെ പ്രത്യേക അഭിനന്ദനം❤❤❤
രചനയിലും സംഗീതത്തിലും ആലാപനത്തിലും അവതരണത്തിലും മറ്റു സാങ്കേതികവിദ്യകളിലും വളരെ മികവു പുലർത്തിയ ഈ ഗാന സമർപ്പണം സൂപ്പർ മനു സൂപ്പർ എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു🎉🎉🎉🎉🎉❤❤
മനസിനെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയി മനുചേട്ടാ സൂപ്പർ ❤❤❤❤
❤❤❤ Thankyou ❤️❤️❤️
Varikaliloode nombarthinte theerath ethichu videoyiloode eath sankadathilum koode ammayund enna sathyavum hridhyamaayi❤❤❤❤
❤️❤️❤️ Thankyou ❤️❤️❤️
വളരെ ഭക്തി നിറഞ്ഞ വീഡിയോയും വളരെ ഭക്തിനിറഞ്ഞ അമ്മയുടെ ഗാനവും 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤ Thankyou ❤️❤️❤️
മനോഹരമായ വരികളും സംഗീതവും ആലാപനവും അതിലുപരി മനസിൽ ആഴ്ന്നിറങ്ങുന്ന വീഡിയോയും എല്ലാവർക്കും ആശംസകൾ 🙏🏻🙏🏻🙏🏻🙏🏻
❤❤❤ Thankyou ❤❤❤
തീർത്ഥചേച്ചി നന്നായി പാടി ❤️❤️❤
Pranaya
❤️❤️❤️ thankyou ❤️❤️❤️
🙏🏻അമ്മേ ശരണം 🙏🏻
❤️❤️❤️ Thankyou ❤️❤️❤️
Great 🥰🥰🥰
❤️❤️❤️ Thankyou ❤️❤️❤️
നന്നായിട്ടുണ്ട്. എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏
❤️❤️❤️ Thankyou ❤️❤️❤️
കൊടുങ്ങല്ലുർ അമ്മയുടെ അനുഗ്രഹം എന്നും എപ്പോഴും തീർത്ഥ കുട്ടിക്കു ഉണ്ടാകട്ടെ .
❤️❤️❤️ Thankyou ❤️❤️❤️
👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
❤️❤️❤️ Thankyou ❤️❤️❤️
മനോഹരം ❤️
❤️❤️❤️ Thankyou ❤️❤️❤️
സൂപ്പർ❤❤❤
❤️❤️❤️ Thankyou ❤️❤️❤️
Excellent performance whole team❤️, Especially camera clarity, editing, perfection 💯💕 nailed it ❤
❤️❤️❤️ Thankyou ❤️❤️❤️
വളരെ മനോഹരമായ ആലാപനം...... എന്റെ സലീഷ് ബ്രോ വളരെ വളരെ മനോഹരമായി തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്തിട്ടുണ്ട്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട്...ഒരുപാട് സന്തോഷം അറിയിക്കുന്നു. ❤❤❤
❤️❤️❤️ Thankyou ❤️❤️❤️
പൊളിച്ചു.... ❤️❤️❤️😍😍😍😍
❤️❤️❤️ Thankyou ❤️❤️❤️
ഈ പാട്ടിലെ വരികളും സീനുകളും എന്തൊരു ഫീൽ ആണ് ഒരു രക്ഷയുമില്ല ഇത്രയും നല്ലൊരു പാട്ട് സമ്മാനിച്ചതിന് Thank you so much💛💛💛
❤️❤️❤️ Thankyou ❤️❤️❤️
❤❤❤❤ bro
വളരെ നന്നായി തീർത്ഥ ക്കുട്ടീ....❤❤
❤️❤️❤️ Thankyou ❤️❤️❤️
Clean voice ....super ❤❤
❤️❤️❤️ Thankyou ❤️❤️❤️
ഭക്തിനിർഭരമായ ഈ ഗാനം വളരെ നന്നായിട്ടുണ്ട്. ഇതിന്റെ പുറകിലും, മുൻപിലും പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
❤️❤️❤️ Thankyou ❤️❤️❤️
👌👌👌🙏
❤️❤️❤️ Thankyou ❤️❤️❤️
Saleeshamigoz pattinod cherna story,cam,lite up, editting vere lavel... Manuchetta thagarthu❤❤❤
❤️❤️❤️ Thankyou ❤️❤️❤️
മനുചേട്ടാ ആൽബം തകർത്തു ട്ടാ ജൂനിയർ വാസു അണ്ണൻ അഭിനയം സൂപ്പർ .... ❤️
❤️❤️❤️ Thankyou ❤️❤️❤️
🙏
❤❤❤ Thankyou ❤️❤️❤️
അമ്മേ നാരായണ 🙏🏻
❤❤❤ Thankyou ❤️❤️❤️
മനോഹരമായ ആവിഷ്കാരം
❤️❤️❤️ Thankyou ❤️❤️❤️
Nice theertha❤❤
❤️❤️❤️ Thankyou ❤️❤️❤️
എല്ലാ രീതിയിലും മികവ് പുലർത്തി ...ഈ ഗാനം....പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ...❤❤❤
❤️❤️❤️ Thankyou ❤️❤️❤️
സൂപ്പർ ആൽബം കണ്ടു കണ്ണ് നിറഞ്ഞു പിന്നെയും പിന്നെയും കാണാൻ തോന്നും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️ Thankyou ❤️❤️❤️
🙏🏻👍🏻
നല്ല വരികൾ നന്നായി ആലപിച്ചു adipoli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രേ നാരായണ ❤🔥❤🔥🥺
❤️❤️❤️ Thankyou ❤️❤️❤️
Story and camera work excellent 👌
❤️❤️❤️ Thankyou ❤️❤️❤️
അടിപൊളി വർക്ക് കൊള്ളാം ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤
❤️❤️❤️ Thankyou ❤️❤️❤️
കൊടുങ്ങല്ലൂരമ്മ അനുഗ്രഹിക്കട്ടെ മനുവിനെയും കുടുബത്തേയും പ്രാർത്ഥനയോടെ❤❤❤
❤️❤️❤️ Thankyou ❤️❤️❤️
2025 ൽ 2026 - ൽ അമ്മയുടെ സുപ്പർ സോങ് കേൾക്കുന്നവർ
👍 🙏❤🙏❤🙏❤🙏❤
❤❤❤ Thankyou ❤❤❤
നന്നായിട്ടുണ്ട് 👍👍👍 സൗണ്ടും വീഡിയോയും എല്ലാം നന്നായിട്ടുണ്ട് 😍
❤️❤️❤️ Thankyou ❤️❤️❤️
Great job 😍😍
❤️❤️❤️ Thankyou ❤️❤️❤️
പാട്ടും സീനും സൂപ്പർ 🙏
❤❤❤ Thankyou ❤️❤️❤️
Superb👏👏👏editing adipoli👍✌️
❤️❤️❤️ Thankyou ❤️❤️❤️
Feel aaayi poyi kollam. ❤️🙏
❤️❤️❤️ Thankyou ❤️❤️❤️
പിന്നെ മനു....... കുറച്ചു samayan👍🏻ഉള്ളൂ എങ്കിലും..... അതിന് oru jeevan👍🏻നൽകാൻ pati. പിന്നെ അജേയേട്ടാ..... 🥰🥰🥰🥰സൂപ്പർ.... ഇനിയും ഇനിയും പുതിയ വർക്കുകൾ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
❤️❤️❤️ Thankyou ❤️❤️❤️
അഭിനയ പ്രതിഭകൾ
❤️❤️❤️ Thankyou ❤️❤️❤️
ഗാനത്തിന്റ അവതരണം എല്ലാം കൊണ്ടും വളരെ മികച്ചത് ആയി. വരികൾക്ക് ഒത്ത ഈണവും, ആലാപനവും, ഗാന ചിത്രീകരണവും.. എല്ലാം ഭക്തി സാന്ദ്രമായി. തീർത്ഥയ്ക്കും മറ്റ് എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️🌹🌹👏👏👏 കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏
❤️❤️❤️ Thankyou ❤️❤️❤️
👏👏👏നന്നായിട്ടുണ്ട് 👍👍
❤️❤️❤️ Thankyou ❤️❤️❤️
Brilliant work.Super singing.
❤️❤️❤️ Thankyou ❤️❤️❤️
Super❤🎉 song lyrics kittuoo
❤️Thankyou❤️ lyric video cheyyunnund
വളരെ മനോഹരം ആയിട്ടുണ്ട് എല്ലാവരും
മനസ്സിൽ തട്ടിയ ചിത്രികരണം കഥ, ആവിഷ്കാരം വളരെ മനോഹരം ക്യാമറ ചെയ്തതും അടിപൊളി......🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉അഭിനന്ദനങ്ങൾ
❤️❤️❤️ Thankyou ❤️❤️❤️
ഹൃദ്യമായ ആലാപനം. ഒപ്പം അഭിമാനം എൻ്റെ പ്രിയശിഷ്യയ്ക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിന്. '❤ദേവിയുടെ അനുഗ്രഹം ❤
❤️❤️❤️ Thankyou ❤️❤️❤️
സൂപ്പർ.. വളരെ നന്നായിട്ടുണ്ട്..നല്ല അവതരണം.. ആലാപനം എല്ലാം കിടുക്കി തകർത്തു.. മനു സീൻ അല്പം ഉള്ളൂവെങ്കിലും വേറിട്ട ഒരു അഭിനയ മികവു തന്നെ കാഴ്ച വെച്ചു. അണിയറയിൽ പ്രവർത്തിച്ചവർക്കും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ❤ ഒപ്പം പ്രാർത്ഥനയും അമ്മേ ശരണം ദേവീ ശരണം🙏🙏🙏
❤️❤️❤️ Thankyou ❤️❤️❤️
തീർത്തകുട്ടി പൊളിച്ചടക്കി ❤️💋
❤️❤️❤️ Thankyou ❤️❤️❤️
കൊടുങ്ങല്ലൂരമ്മക്ക് യോജിച്ച സന്ദർഭം....... അവതരണം.... അഭിനയം... രംഗങ്ങൾ ....... യാത്രകൾ...... എല്ലാം ടീം നന്നായി Present ചെയ്തു.... Weldone ........ അനുയോജ്യമായ ശബ്ദം കൊണ്ട് തീർത്ഥ സന്ദർഭത്തെ മകുടം ചാർത്തി....... ഭക്തിസാന്ദ്രമായ ഒഴുക്ക് ഭക്തരെ പുളകമണിയിക്കും..... ഏവർക്കും അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️ Thankyou ❤️❤️❤️
പൊളിച്ചു... നന്നായിട്ടുണ്ട്👌
❤️❤️❤️ Thankyou ❤️❤️❤️
❤❤❤🎉🎉🎉
❤️❤️❤️ Thankyou ❤️❤️❤️
വളരെ പ്രസക്തം .. മനോഹരമായ അവതരനം. ❤️❤️❤️
❤️❤️❤️ Thankyou ❤️❤️❤️
നന്നായിട്ടുണ്ട് ❤
❤️❤️❤️ Thankyou ❤️❤️❤️
നല്ല പാട്ട്. നല്ല ശബ്ദം ... നന്നായി വരട്ടെ. 🙏🙏
❤️❤️❤️ Thankyou ❤️❤️❤️
Amazing voice
❤️❤️❤️ Thankyou ❤️❤️❤️
എല്ലാം നന്നായിട്ടുണ്ട്..
Editting vera levell 🔥🔥
❤️❤️❤️ Thankyou ❤️❤️❤️
Super❤ നല്ലതായിട്ടുണ്ട്
❤️❤️❤️ Thankyou ❤️❤️❤️
സൂപ്പർ.... 🙏🏼🙏🏼🙏🏼
❤️❤️❤️ Thankyou ❤️❤️❤️
Supper song❤️super voice😍😍
❤️❤️❤️ Thankyou ❤️❤️❤️
ദേവീ ഭക്തിയുടെ എല്ലാ ഭാവങ്ങളും ഒത്തുചേർന്ന മനോഹര ഗാനം തീർത്ഥ മോൾ ഭംഗിയായി പാടിയിട്ടുണ്ട് 👌♥️🙏
❤️❤️❤️ Thankyou ❤️❤️❤️
Beautiful presentation
Congratulations for the whole team 👏👏👏👏
❤️❤️❤️ Thankyou ❤️❤️❤️
അതിമനോഹരം ❤🥰👌👌 അണിയറയിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤👌👌👍
❤️❤️❤️ Thankyou ❤️❤️❤️
അമ്മൂസ് 🎉🎉🎉🎉ഇതൊരു നാഴിക കല്ലാവട്ടെ ❤️
❤️❤️❤️ Thankyou ❤️❤️❤️
പൊൻ ചിലമ്പ് അതി മനോഹരമായി എല്ലാവരും നന്നായി അഭിനയിച്ചു കീർത്തനയുടെ ആലാപനം സൂപ്പറായി പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനമർഹിക്കുന്നു അവസാനം വന്ന കള്ളുകുടിയൻ കഥാപാത്രമായി ജീവിക്കുകയായിരിന്നു മനുവിന് എന്റെ പ്രത്യേക അഭിനന്ദനം❤❤❤
❤️❤️❤️ Thankyou ❤️❤️❤️
കൊടുങ്ങല്ലൂർ അമ്മ ഭഗവതിയുടെ വേഷത്തിൽ വന്ന കുട്ടി നന്നായി കൊടുങ്ങല്ലൂർ അമ്മയെ അവതരിപ്പിച്ചു ആ രൗദ്ര ഭാവം മനസിൽ നിന്നും മായുന്നില്ല
Awesome molu❤❤❤
❤️❤️❤️ Thankyou ❤️❤️❤️
ഗംഭീരം❤
❤️❤️❤️ Thankyou ❤️❤️❤️
Nalla voice team adipoli 💯👍
❤️❤️❤️ Thankyou ❤️❤️❤️
നല്ല അവതരണം. നന്നായി പാടി തീർത്ഥക്കുട്ടീ....
❤️❤️❤️ Thankyou ❤️❤️❤️
മനു... സൂപ്പർ..❤❤❤❤
❤️❤️❤️ Thankyou ❤️❤️❤️
Ente favorite song aanu........ Eniyum bhadrakaali yude songs cheyyane..... Singer nte sound adipowli...... ✨️🥰❤️
❤️❤️❤️ Thankyou ❤️❤️❤️
ചെയ്യും നിങ്ങളുടെ എല്ലാം സപ്പോർട്ട് ഇനിയും കൂടെ ഉണ്ടാവണം🙏🏻🙏🏻🙏🏻🙏🏻❤️❤️
Ethil the devi yude make up illathe oru video edukkumo..... Real look kannana
നല്ല ശബ്ദം. നന്നായി പാടിയുട്ടുണ്ട്..
❤️❤️❤️ Thankyou ❤️❤️❤️
ഇതിലെ കുട്ടിയുടെ അമ്മയായി എന്റെ ചേച്ചി ❤😊. എല്ലാവരും നന്നായി അഭിനയിച്ചു.❤ പാടിയത് നന്നായിട്ടുണ്ട് ❤.അമ്മേ 🙏🏻❤️
❤️❤️❤️ Thankyou ❤️❤️❤️
ഇതിന്റെ കരോക്കെ വിത്ത് ലിറിക്‌സ് ചെയ്യോ
Cheyyunnund 👍🏻❤️
Thank u....
രചനയിലും സംഗീതത്തിലും ആലാപനത്തിലും അവതരണത്തിലും മറ്റു സാങ്കേതികവിദ്യകളിലും വളരെ മികവു പുലർത്തിയ ഈ ഗാന സമർപ്പണം സൂപ്പർ മനു സൂപ്പർ എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു🎉🎉🎉🎉🎉❤❤
❤️❤️❤️ Thankyou ❤️❤️❤️
കൊടുങ്ങല്ലൂർ അമ്മയുടെ കിരീടം കുറച് കളർ പോയിട്ടുണ്ട് മുൻ വശത്ത് അത് മാത്രം കുറച് പോരായ്മ ആയി കണ്ട്...bhaaki എല്ലാം naanyittindu
❤️❤️❤️ thankyou ❤️❤️❤️
@@sreekaleeswarimedia5128❤❤❤❤❤❤
Super❤🙏🏻
❤️❤️❤️ Thankyou ❤️❤️❤️
സൂപ്പർ......
❤️❤️❤️ Thankyou ❤️❤️❤️
മനോഹരമായിരിക്കുന്നു 👌❤️❤️🙏
❤️❤️❤️ Thankyou ❤️❤️❤️
❤️❤️❤️ Thankyou ❤️❤️❤️
Super 👍🏻👍🏻
❤️❤️❤️ Thankyou ❤️❤️❤️
നന്നായിട്ടുണ്ട്.. ❤
❤️❤️❤️ Thankyou ❤️❤️❤️
മനോഹരം എല്ലാം 🥰🥰കണ്ണിനും കാതിനും...... കുളിര്മയേകി..... ഇതിന്റെ അണിയറ യിൽ പ്രവർത്തിവർക്കും... അഭിനയിച്ചർക്കും.. അഭിനന്ദനങ്ങൾ......
❤️❤️❤️ Thankyou ❤️❤️❤️
എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു
❤️❤️❤️ Thankyou ❤️❤️❤️
Om ദേവിയെ namaha
❤❤❤ Thankyou ❤️❤️❤️
നാന്നായിട്ടുണ്ട്..
❤️❤️❤️ Thankyou ❤️❤️❤️
👌👌👌🥰
❤️❤️❤️ Thankyou ❤️❤️❤️
Super, prethyega feel
❤️❤️❤️ Thankyou ❤️❤️❤️
സൂപ്പർ അടിപൊളിയായി പാടി മോളെ
❤️❤️❤️ Thankyou ❤️❤️❤️
Super 🖤🔥
❤️❤️❤️ Thankyou ❤️❤️❤️
Super mole
❤️❤️❤️ Thankyou ❤️❤️❤️
🙏 നന്നായിട്ടുണ്ട്
❤️❤️❤️ Thankyou ❤️❤️❤️
കണ്ണകി കൊടുങ്ങല്ലൂർ നാടൻ പാട്ട് സംഘം ആശംസകൾ നേരുന്നു
❤️❤️❤️ Thankyou ❤️❤️❤️
ഭക്തിരസം നിറഞ്ഞ നല്ല പാട്ട്. സ്നിയയ്ക്ക് ( തുമ്പി ) പ്രത്യേകം അഭിനന്ദനങ്ങൾ. മറ്റു നടീ നടന്മാർക്കും പിന്നണി പ്രവർത്തകർക്കും അഭിവാദ്യങ്ങൾ 💜
❤️❤️❤️ Thankyou ❤️❤️❤️
കിടു ❤️
❤️❤️❤️ Thankyou ❤️❤️❤️
👌👌👌
❤️❤️❤️ Thankyou ❤️❤️❤️
Super 👌
❤️❤️❤️ Thankyou ❤️❤️❤️
Super
തുമ്പി മോൾ തകർത്തു. കുടിയനായി വന്ന ചേട്ടാൻ കൊറച്ച് ഒള്ളെങ്കിലും ജീവിച്ചു കാട്ടി 🙌❤️
Aalu thanneyanu varikal ezhuthiyath❤😂
❤️❤️❤️ Thankyou ❤️❤️❤️
Mayakalidas 👍🏻👍🏻👍🏻👍🏻
സൂപ്പർ ❤❤❤
❤️❤️❤️ Thankyou ❤️❤️❤️
❤️❤️❤️❤️
❤️❤️❤️ Thankyou ❤️❤️❤️
കാണുന്ന കൊടുങ്ങല്ലൂർ കാരനായ ഞാൻ... 🥰🥰🥰
❤️❤️❤️ Thankyou ❤️❤️❤️❤️
മനോഹരമായി പാടി 🥰😍❤👍👍👍
❤️❤️❤️ Thankyou ❤️❤️❤️
പൊൻചിലമ്പ് 🙏എന്റെ തുമ്പിമോൾക്ക് അമ്മ തന്ന ഒരു അനുഗ്രഹമാണ് 🙏അമ്മയുടെ അനുഗ്രഹം ഉണർത്തുന്ന ഈ വരികൾക്കു ഈണം പകർന്നത് പറയാതിരിക്കാൻ വയ്യ 🙏അമ്മേ ശരണം 🙏🙏
❤️❤️❤️ Thankyou ❤️❤️❤️