അച്ഛന് മക്കളോട് ഉള്ള സ്നേഹം പാവം😊😊😊കഴിക്കുമ്പോ അവരെ മറക്കുന്നില്ല❤❤❤ലൈക്ക കുട്ടിക്ക് food ഒന്നും വേണ്ട അവൾക്ക് അച്ഛനും അമ്മയും ചേട്ടന്മാരും ഇട്ടിട്ട് പോകാതെ ഇരുന്നാൽ മതി❤❤❤
Very very nice vlog. Beautiful cafe. So neat. Even in Bangalore I have not come across such neat pet cafe. Keep it up. Feel so happy for your heart to pets. God bless you Hari and the whole team. 😊❤
ഇന്നത്തെ വീഡിയോയിൽ മക്കളുടെ അമ്മയായിരുന്നു താരം ആ ലൈക്ക പേണ്ണിന് എന്തിനാണ് ഫുഡ് വാങ്ങി കൊടുത്തത് ആ കുരിപ്പിനെ വല്ല കടലിലോ കായലിലോ ഇട്ടാപോരായിരുന്നോ അവൾക്ക് ഫുഡല്ല വേള്ളമാണ് വീക്കൻസേന്ന് അച്ചനും അമ്മക്കും അറിയില്ലെ വല്ലാത്ത ജാതി ഒരു പെണ്ണ്❤️❤️❤️💓💓💓
Othiri naalukalk shesham hari chettanae ee video il kandathil orupad santhosham😊...petz friendly cafe powlichhh👌nalla atmosphere mind relax aakan pattiya sthalamaanu ivde.😇leokuttanum laikamolum family yum othiri happy aay ivde vannapo..❤Laikamoldae aa gate nu mukalil koodiyulla chaattam superr 🎉😍
Pet friendly Cafes are many at Mumbai, Kolkata and other cities. Kerala lacks them. There is an urgent need to have them in Kerala. This venture is appreciable.
ലിയോ കുട്ടാ ലായ്ക മോളെ നിങ്ങൾ എന്ത് ഭാഗ്യം ഉള്ള കുട്ടികൾ ❤️❤️❤️❤️
നിങ്ങളെ ഇത്രെയും സ്നേഹം ഉള്ള ഒരു കുടുംബത്തിലാണോലോ ഉള്ളത്
💕💕💕💕😄😄😄😄
അച്ഛന് മക്കളോട് ഉള്ള സ്നേഹം പാവം😊😊😊കഴിക്കുമ്പോ അവരെ മറക്കുന്നില്ല❤❤❤ലൈക്ക കുട്ടിക്ക് food ഒന്നും വേണ്ട അവൾക്ക് അച്ഛനും അമ്മയും ചേട്ടന്മാരും ഇട്ടിട്ട് പോകാതെ ഇരുന്നാൽ മതി❤❤❤
ചെ ന്നൈ - നു ഗം പാക്ക o pets hotel cum play ഉണ്ട് എല്ലാം ജാപ്പ നീ സ് , ഷി റ്റ് സൊ pets , tetrair dogs ആണ് ! 😊
അടി പൊളി - എന്ന വാക്ക് ഏതു ഭാഷ യിൽ ഉള്ള താണ് !
മനസ്സിന് ഏറെ സന്തോഷം കിട്ടുന്ന കാഴ്ചകൾ😍👌👍
ലിയോ മോൻ കൈകൊണ്ട് തോണ്ടുന്നത് കാണാൻ നല്ല രസമുണ്ട്❤❤❤❤
ലിയോകുട്ടാ 😘😘. ലെയ്‌കകുട്ടി 😘😘. അടിപൊളി ❤
നമ്മുടെ കുഞ്ഞുങ്ങൾ കറങ്ങി നടക്കുന്നു.. ലേയ്ക ലിയോ ❤️❤️ഐ ലവ് യൂ ❤️❤️❤️❤️❤️❤️❤️❤️
നല്ല ഒരു വീഡിയോ ആയിരുന്നു വളരെ ഏറെ ഇഷ്ടപ്പെട്ടു എല്ലാരും ഈശ്വരൻ സമർത്ഥമായി അനുഗ്രഹിക്കട്ടെ🙏❤️🌹👍❤
ഒരുപാട് ഇഷ്ട്ടം തോന്നിയ വീഡിയോ 👍🥰🥰🥰🥰🥰🥰
ലിയോ ലൈക്ക😍😍😍ലൈക്കയുടെ ചാട്ടം😅😅😅അവൾ എപ്പോഴും അലെർട് ആണ്😊😊😊
നല്ല അച്ഛനും അമ്മയും മക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ സന്തോഷം ❤❤❤💞💖
Location: Kottiyam, Kollam
HANDZNPAWZ
+91 99955 75723
STARBARKS
Pet-Friendly Café
+91 99955 15623
അതെ താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് വിദേശത്തു ജീവിക്കുന്ന dogs വളരെ ഭാഗ്യം ഉള്ളവർ ആണ്
6:21 അതൊരു ചാട്ടം തന്നെയായിരുന്നു ❤🔥
By Laika fan
ലിയോ Laika ഹായ്. അച്ഛനും അമ്മയും മക്കളും കറങ്ങാൻ പോയി. ഇത്രയും അധികം ഇവരെ സ്നേഹിക്കുന്ന അച്ഛനും അമ്മയ്ക്കും ഹായ് ❤❤❤❤❤❤❤😊😊😊😊
ലേയ്ക്കാകുട്ടീടെ ചാട്ടം ❤️❤️❤️കുറുമ്പത്തി ലെയ്ക്ക ❤️ലീയോക്കുട്ടൻ പാവം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Laika കുസൃതി 😂
Chottuz vlog kanumpo oru vallatha relaxation anu .
Very very nice vlog. Beautiful cafe. So neat. Even in Bangalore I have not come across such neat pet cafe. Keep it up. Feel so happy for your heart to pets. God bless you Hari and the whole team. 😊❤
വളരെ സന്തോഷം തന്ന വീഡിയോ 😊❤️❤️❤️
കാണാൻ തന്നെ മനസ്സിന് നല്ല സന്തോഷം, ലിയോയ്ക്കും ലൈക്കക്കും 😘😘
ആ ദിലീപേട്ട അടിപൊളി ❤ കാണാറുണ്ട്
നല്ല കാര്യം മക്കൾക്ക് സന്തോഷമായല്ലൊ. കാണുന്ന ഞങ്ങൾക്കും വളരെയധികം സന്തോഷം.
എല്ലാവരെയും ഇഷ്ട്ടമാ.. ചേച്ചികുട്ടിയെ ഒത്തിരി ഇഷ്ടം ❤
എടി തിന്നെടി 😅😅😅❤
Hari ചേട്ടാ good job.
സന്തോഷം നിറഞ്ഞ ഒരു കാഴ്ച കാണിച്ച തിന് അച്ഛന് നന്ദി
സൂപ്പർ 👍👍👍🙏🙏🙏
Wonderful sightes I love Leo and Laika....
ഹരി യും ദിലീപ് ചേട്ടനും കൂടി ഒരുമിച്ച് ഉള്ള വീഡിയോ... വളരെ സന്തോഷം 🥰🥰🥰🥰
ലിയോ ലൈക മക്കളെ അടിപൊളി 😘
Caffe superb 👍❤️🥰😍 veettil ingane annoo 😆😆 kollaam 😂😂😂😂😂😂leo yum laika yum orupad enjoy cheythallo...njangalem enjoy cheythu❤️🥰🥰😍😍
😘😘😘നല്ല മക്കളാണ് 2 പേരും 💕💕💕
❤❤adipoli chakara leo mon laika mol
Laika ude jumping poli ayirunu
ഇന്നത്തെ വീഡിയോയിൽ മക്കളുടെ അമ്മയായിരുന്നു താരം ആ ലൈക്ക പേണ്ണിന് എന്തിനാണ് ഫുഡ് വാങ്ങി കൊടുത്തത് ആ കുരിപ്പിനെ വല്ല കടലിലോ കായലിലോ ഇട്ടാപോരായിരുന്നോ അവൾക്ക് ഫുഡല്ല വേള്ളമാണ് വീക്കൻസേന്ന് അച്ചനും അമ്മക്കും അറിയില്ലെ വല്ലാത്ത ജാതി ഒരു പെണ്ണ്❤️❤️❤️💓💓💓
😃🥰🥰
Yes അവൾക്ക് വെള്ളം ഭയങ്കര ഇഷ്ടം ആണ്.അവള് ഇപ്പൊ വിജാരിക്കുന്നത് ചേ aa കടലിൽ എങ്ങാനും നിന്നാമതിയായിരുന്ന് എന്ന്
🙏🙏🙏@@thechottuzvlog50
ലിയോ &ലൈക സൂപ്പർ 😂😂😂👌🏻👌🏻👌🏻
Othiri naalukalk shesham hari chettanae ee video il kandathil orupad santhosham😊...petz friendly cafe powlichhh👌nalla atmosphere mind relax aakan pattiya sthalamaanu ivde.😇leokuttanum laikamolum family yum othiri happy aay ivde vannapo..❤Laikamoldae aa gate nu mukalil koodiyulla chaattam superr 🎉😍
സൂപ്പർ സൂപ്പർ സൂപ്പർ വളരെ സന്തോഷം തോന്നി
❤❤❤❤❤ച ക്കര മുത്തുകൾ
രണ്ടു മക്കളും അറിയാതെ ഒരു fighting വീഡിയോ ചെയ്യണം അച്ചനെ വേറെ ആരെക്കിലും തല്ലാൻ വന്നാൽ മക്കൾ എന്തു ചെയ്യും നോക്കാലോ ❤️❤️❤️
Liyo,lika ningal enthu lucky anu nall lovable achanteyum ammedum sneham kittan
ലൈക, ലിയോ മക്കളെ ഉമ്മ .... ഉമ്മ 😘😘😘😘😘😘😘ഖ ❤❤❤❤
Beautiful video super cute Leo,laika ❤❤❤❤Thank you ⛪️
അമ്മ നല്ല സുന്ദരിയായിട്ടുണ്ട്.വ
Manassinu santhosham tharunna oru video aayirunnu 🤩🥰🥰🥰♥️♥️♥️🙏🙌. Leo and Laika happy aayathu pole njanghalum happy aayi.
ലൈക്ക മോള് മിടുക്കിയാണ് ലിയോ കുട്ടൻ പഞ്ച പാവം ❤❤❤❤🙏❤️🌹👍
അച്ചാ ഒരുപാട് ഇഷ്ട്ടം❤
ഹായ്,ദിലീപ്ചേട്ട, ലിയോകുട്ടനും,ലൈക്കകുട്ടിയുംഒത്തുള്ളഫാമിലിട്രിപ്പ്, സൂപ്പർ,❤
6:44 പച്ചവെള്ളം കൊടുത്തു ഞങളുടെ പിള്ളേരെ പറ്റിക്കുന്നോടാ 😂😂😂😂
Leo mone laika mole anik othiri ishattamaa ❤❤❤❤💋💋💋💋💋😗😗😚😚😚😚💋💋💋💋
സന്തോഷം ആയി 👏🏻👏🏻സൂപ്പർ ❤❤
Beautiful concept 😍😍👌🏽👌🏽👌🏽all the very best👍🏾👍🏾👍🏾
ലിയോ ലെയ്ക അടി പൊടി Love you
Leo n Laika 😍😍😍 Pet Engineer Cafe 👌👌👌 n beautiful place 😍😍😍
Nalla makkalanu,randuperum
Food kazhicholu liya lyika 👌👍🥰🥰🥰🥰
Adipoli video 🙏 Leo and Laika full happy ❤❤❤
Leo and Laika 🥰⚡
Liyoooo❤laikkaaa❤
Laikayude chattam adipoli ❤
So happy to see all of you with Leo and Laika. It's a beautiful place.
Leo mone laika mole chakkara kuttigal ❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋😚😚😚😚😚😚😚
Cafe adipoli yanu. God bless you 👍👌🥰🥰🥳🥳🥳
laika mole Leo mone I love you 💋💋💋💋💋💋💋💋😚😗😚😗😚😚
Adipoli.....pet engineer vlog njan kanunnathanu respect him....pinne inganoru karyam petsinu vendi cheytha avark hat's of....leo kuttaneyum kurumpi pennineyum avide kondpoyi enjoy cheyipicha achanum family kum ❤❤❤
Super Dileepettan
ആ ലേയ്ക്കപ്പെണ്ണ് അതിലെ നടന്നു എല്ലാടവും കാണുവാണല്ലോ,😄
ഈ പെറ്റ്സ് എല്ലാം കൂടി കിലുക്കത്തിലെ രേവതിയെ പ്പോലെ പ്രശ്നമുടക്കിയാൽ പണി പാളും 😂😂😂👍
❤️❤️❤️❤️❤️ലവ് യൂ ഫാമിലി 🥰🥰🥰
Leokutta Laikakutty with family. 🥰🥰🥰👌👌👌👌👌
Super LeoLaika
Ayyo ithu njangalde kutti alle?pet engineer. Sooooo happy Dileepettan with Hari.❤❤❤❤👍👍👍👍
Ethu kandapol valeya santhosham God bless you all
Wow so beautiful cafe 😍 very neat and clean ...love ❤ it... all will enjoy this cafe 😊 it's really very nice ..specially pets 😂
ലൈക്ക ലിയോ ഇഷ്ടം
Very nice and beautiful ❤️👌👍💕😍👍
Achanu chernna amma good family ❤️❤️❤️👍👍👍
ഞാനും ഒരു ദിവസം പോവും എന്റെ റാണിയേം റാമ്പോ നേം കൊണ്ട് 😍😍😍😍😍
ലിയോ &ലെയ്ക 😘😘😘
Leokutta Laikakutty Dileep chettan family & Hari Bro❤❤❤
Leo and Laika ❤️💋
എനിക്കുമുണ്ടൊരു ജാക്കി🥰
Belgian vere level aanu..ഇതല്ല ഇതിനപ്പുറവും ചാടും
Leo kuttaneyum leykka moleyum ningalde opem kooti poyathu nannaye eniki kandittu eshtaye🥰
Super ♥️ithopole oru cafe Calicut undayirunnenkil😊♥️♥️
smart kutty Laika ❤❤❤
Leokuttan 😘 Laikamol 🥰🥰🥰❤❤❤❤❤❤😍❤❤❤❤❤😍😍😍😍❤acarkku orupadu shoshamaayi
ലൈക കുട്ടി ലിയോ കുട്ടാ ❤❤❤❤
Miss u all laika Leo uncle and family❤
Leo fans like here 👍🔥
Very nice and beautiful place ❤ good luck🎉❤
Leo&Laika 💞💞💞
അമ്മ നല്ല സുന്ദരിയായിട്ടു
ലിയോ layka😘😘
Pet cafe❤👍 Achanum ammaykkum kunjungalotulla sneham kaanumbol njangalute manassum santhoshikkunnu🙏🙏Leo kuttan🥰Laika kutty🥰
Pet friendly Cafes are many at Mumbai, Kolkata and other cities. Kerala lacks them. There is an urgent need to have them in Kerala. This venture is appreciable.
എന്താ പറയുക, ഒരുപാട് സന്തോഷം ❤❤❤❤
Leo and leika welcome welcome ❤❤❤
❤❤ Leokuttaneyum Laikakuttyeyum kanan orupad aagraham❤❤ Love from Australia ❤❤
ലിയോ ലയ്ക ❤❤
Leo.. Laika❤️❤️🥰