സുപ്രഭാതം

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 46

  • @yousafyousaf9227
    @yousafyousaf9227 15 годин тому +3

    ഈ വിമർശകരൊന്നും പുതിയവരല്ല അസൂയ മൂത്ത് ബുദ്ധി മരവിച്ചവർ

  • @AboubakarK
    @AboubakarK 15 годин тому +3

    സുപ്രഭാതം വും സിറാജും നെ വലി ചെറിഞ്ഞ പലക്കാട്ടേ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ

    • @raheemtp1241
      @raheemtp1241 11 годин тому

      ഞാൻ സമസ്ത ,ലീഗ്
      പക്ഷേ സുപ്രഭാതം തകർക്കാൻ ലീഗിൻറെ മറവിൽ ഒരു മുജാഹിദിനെ യും അനുവദിക്കില്ല

  • @abdullack4577
    @abdullack4577 19 годин тому +2

    Madhyamamathinte thudarchakkaran?????.?..

  • @abdullatheef3530
    @abdullatheef3530 11 годин тому +2

    പൈസ തരാം ഇത് കഴിക്കണം എന്ന് പറഞ്ഞ് ആരെന്കിലും ഒരു സാധനം കയ്യിൽ വെച്ച് തന്നാൽ അപ്പാടെ വിഴുങ്ങുമോ,,

  • @rafeeqali9445
    @rafeeqali9445 15 годин тому +3

    ഒന്ന് പോയിനെടാ വരിക്കാർ ആവാത്ത നിങ്ങൾ 😄

  • @SulaimanNaikkaran
    @SulaimanNaikkaran 9 годин тому +1

    ചന്ദ്രിക മുജാഹിദ് വാർത്തയാണ് കൂടുതൽ കൊടുക്കുന്നത്

  • @SulaimanNaikkaran
    @SulaimanNaikkaran 9 годин тому

    സുപ്രഭാതം നിലനിർത്തേണ്ടത് സുന്നത് ജമാഅത്തിന്ന് അത്യാവശ്യം

  • @arinchirahakeem2551
    @arinchirahakeem2551 15 годин тому

    Supra yum, simpolum polullah pathrathe Allah u shariyaki tharatte ennu namuk duaa cheyyam. Muslim leag zindabad

  • @Abdurahman-kq2oh
    @Abdurahman-kq2oh 7 годин тому

    ദേശാഭിമാനി= സുപ്രഭാതം

  • @AbdullaVv-f2p
    @AbdullaVv-f2p 7 годин тому

    പണം വാങ്ങി എന്തും എഴുതുകയും പരസ്യം നൽകുകയും ചെയ്യുന്ന സുപ്രഭിമാനി തൊട്ടാൽ എത്ര പ്രാവശ്യം കൈ കഴുകണം ഇടക് എന്തെങ്കിലും കൊടുത്ത് അതിന്ന് ശേഷം തലക് അടിച്ചാൽ എന്താ കാര്യം ഇപ്പോൾമോങ്ങിയിട്ട് കാര്യം ഇല്ല അല്പമെങ്കിലും അഭിമാനം ഉള്ളവർ ആ സാധനം തൊടരുത് തിരഞ്ഞെടുപ്പ് സമയത്ത് കമ്മ്യുണിസ്റ്റ് പ്രജരണ പരസ്യം കൊടുത്ത് പൈസ വാങ്ങി തെണ്ടിത്തരം ചെയ്യുന്നത് ന്യായീകരണം അല്ല

  • @K5K2023
    @K5K2023 20 годин тому +7

    സുപ്രഭാതം ഇനി വായിക്കാതിരിക്കുക
    പണം കൊടുത്താൽ എന്തും എഴുതും ഇവർ ,,,
    ഇപ്പോൾ കിടന്ന് മോങ്ങുന്നു ,,

    • @latheefkottarathil9025
      @latheefkottarathil9025 15 годин тому

      ബുദ്ധിമരമിച്ച നിന്നെ പോലെയുള്ളവർ വായിക്കാതിരിക്കലാണ് നല്ലത് തലയിൽ ചളി നിറഞ്ഞ നിന്നെ പോലെ യുളവക്ക് മനസിലായില്ലങ്കിലു മറ്റുള്ളവർക്ക് മനസിലായിട്ടുണ്ട്

    • @raheemtp1241
      @raheemtp1241 11 годин тому +1

      നീ സുപ്രഭാതം കണ്ടിട്ടുണ്ടോ

    • @K5K2023
      @K5K2023 11 годин тому

      @raheemtp1241 ഇല്ല നീ മാത്രമെ കണ്ടിട്ടുള്ളു ,,

  • @BabyLove-qf3gs
    @BabyLove-qf3gs 10 годин тому +1

    ജിഫ്രിക്ക് നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ. എന്തിനാ ഈ പണിക്ക് നില്കുന്നത്

    • @MyVivo-i9e
      @MyVivo-i9e 9 годин тому

      ആരാ ഈ പറിണത്........
      സഭ്യമായ ഭാഷ കയിലില്ലാതെ എഴുതാൻ നിൽക്കുന്ന ഇജ്ജോ......
      😅😂😂😂

  • @shibilak9774
    @shibilak9774 15 годин тому

    14:05

  • @mansormohamed4808
    @mansormohamed4808 12 годин тому +1

    എന്നാലും വർഗീയ പരസ്യം പറ്റുമോ
    പുണ്ണ്യ സമസ്ത അല്ലെ

  • @Basheer-pd9zu
    @Basheer-pd9zu 18 годин тому

    തിരഞ്ഞെടുപ്പ് തലേ ദിവസം ആ പരസ്യം കൊടുത്തത് ശരിയായില്ല പണം കിട്ടിയാൽ എന്തും ചെയ്യുന്ന കുപ്രഭാത

  • @MoideenPk-y9t
    @MoideenPk-y9t 22 години тому

    27:12

  • @abdulhadi6148
    @abdulhadi6148 21 годину тому +1

    ഗുഡ്

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 16 годин тому +1

    സത്യത്തിൽ സംഭവിച്ചത് ന്യൂനപക്ഷ സംരക്ഷകരാവാൻ വേണ്ടി സഖാക്കൾ കാണിച്ച കുരുട്ടുബുദ്ധി പോലെ നിഷ്പക്ഷമാണെന്ന് മറ്റുള്ളവരുടെ മുമ്പിൽ അഭിനയിക്കാൻ വേണ്ടി സുപ്രഭാതം നടത്തിയ അന്തർ നാടകം പൊതുജനം തിരിച്ചറിഞ്ഞു 😊😊

  • @LatheefHaseena-yg1kg
    @LatheefHaseena-yg1kg 7 годин тому

    താൻ. ലീഗ് കാരനല്ല

  • @shibilak9774
    @shibilak9774 15 годин тому +1

    14:05 ഹലോ ചങ്ങായി സന്ദീപ് പശ്ചാത്തപിച്ചു വന്നപ്പോൾ കോൺഗ്രസിലേക്ക് വന്നു എന്ന് മാത്രമല്ല ലീഗിലെ തങ്ങളെ പോയി കണ്ടു എന്നിട്ടും ധൃതിപ്പെട്ട് സുപ്രഭാതത്തിൽ എന്തിന് വിമർശനം വിമർശനം കാര്യം വ്യക്തമാണ് ലീഗ് വിരുദ്ധത

  • @salmanmonuse9606
    @salmanmonuse9606 14 годин тому

    Oru viswasiye oree maalathil ninnu 2 praavasyam pamb kadikkaruth nadiakkaaraa. Ningal
    Maathram buddiyullavar, suprabhatham 95% muslim league kaarude thaanu.

  • @sonussupperkareem4583
    @sonussupperkareem4583 16 годин тому +1

    സുപ്രഭാതം ഐക്യത്തിന് എതിര് നിൽക്കുന്ന പാത്രമായി മാറിയതിനാൽ
    താല്പര്യമില്ല

    • @muhamedkoduvalli6473
      @muhamedkoduvalli6473 13 годин тому

      നിന്നെപ്പോലുള്ളവന്റെ തലച്ചോറ് നായി തിന്നുപോയതിനിപ്പോ ആരാണ് കുറ്റക്കാര് അതിന് മുരടിച്ച് നടന്നതുകൊണ്ട് ഒരു കാര്യവുമില്ല തലച്ചോറിനെ വികസിക്കാൻ നോക്കാനുള്ള മരുന്ന് ചെയ്യുക

  • @ansaransar942
    @ansaransar942 11 годин тому +1

    86,89 കാലഘട്ടങ്ങളിൽ ലീഗ് കര് ഉണ്ടായത് കോണ്ടാണ് ഇന്ന് മുശാവറ കൂട്ടാൻ സമസ്ത ഉണ്ടായത് എന്ന് പറയപെട്ടുന്നത് ശരിയാണോ?

  • @sajidavk5508
    @sajidavk5508 19 годин тому

    Suprabhadm nirthi

  • @abdulkhader.n4270
    @abdulkhader.n4270 7 годин тому

    Ninak anth pooranu ariyuka ni ap

  • @abdullatheef3530
    @abdullatheef3530 22 години тому

    എടോ അതൊന്നും അല്ല പ്രശ്നം, സന്ദീപ് varyare എന്തിന് വലിച്ചിഴച്ചു, ഒരാള് മാറി വന്നാൽ എന്തിന് ഇത്തരം വർത്ത, ആർഎസ്എസ് കാർ പോലും അയാള് മറിയത്തിൻ്റെ പേരിൽ തെറി വിളിക്കുമ്പോൾ, പണം കൊടുത്താൽ എന്തും പറ്റുമോ, വോട്ട് കൊടുക്കാൻ, പറഞ്ഞതല്ല പ്രശ്നം,

    • @MoideenPk-y9t
      @MoideenPk-y9t 22 години тому

      Suparbhaathaomsirajinereirakkikkiyathe

  • @alimusalma8567
    @alimusalma8567 18 годин тому

    ബ്ബബ്ബബ്ബബ്ബബ്ബബ്

  • @shibilak9774
    @shibilak9774 15 годин тому

    13:38