I couldn’t skip at any seconds .. it was such a beautiful conversation ❤️❤️❤️❤️❤️❤️❤️❤️ I really missed your happiness project. But happy that you are back chechi … with love
I felt like Tovi had more to say about himself and we really want to know more about him as a person. Tell him that he is an inspiration for us to dream big and we want to see his philosopher side too. I completely understand why his eyes filled with tears when he spoke about his brother. I had similar kind of support from my grandma. I lost her physical presence during the lockdown but still have her in me. And, I learned from her that nothing is impossible for anyone if we didn't give up.
“ഇനിയൊരു വീടുണ്ടാക്കിയാൽ ഞാൻ കൂടുണ്ടാക്കില്ല പകരം കാട് ഉണ്ടാക്കും... ഞാൻ കിളികളെ മേടിക്കില്ല പകരം ക്ഷണിക്കും ” എത്ര മനോഹരമാണ് ഈ വാചകം This defines Tovino Thomas❤️ I admire you🥹
ഫാമിലിയെ സ്നേഹിക്കുന്ന ഏദൊരാൾക്കും ടോവിനോ ചേട്ടൻ ഫാമിലിയെയും അപ്പനെയും, അമ്മയെയും, പ്രതേയ്കിച്ചു ബ്രദറിനെ പറ്റി പറഞ്ഞപ്പോൾ 😍 കണ്ണു നിറഞ്ഞു കാണും.. ഓരോകാര്യങ്ങൾ കേൾക്കുമ്പോൾ ചേച്ചിയുടെ മുഖത്ത് വരുന്ന ആ expresions very natural. സ്വാഭാവികം ആയിട്ടും ഇതു കാണുന്ന ഓരോരുത്തർക്കും same ആയിരിക്കും. ✨️😍❤☺ All the best sizz 😊👏❤
ഒറ്റ സെക്കന്റ് പോലും സ്കിപ് ചെയ്യാതെ ആദ്യമായി കണ്ട ഇന്റർവ്യൂ 😁 a feel good one പ്രത്യേകിച്ച് ചേട്ടനെ പറ്റിയുള്ള 23. മിനിറ്റ് തൊട്ട് ✨️ #the real man #tovino💕
ഇനി ഞാനൊരു വീട് ഉണ്ടാക്കുവാണെങ്കിൽ ഒരിക്കലും കൂട് ഉണ്ടാക്കില്ല കാട് ഉണ്ടാക്കും.. കിളികളെ ക്ഷണിക്കും.... ധന്യ ചേച്ചി നിങ്ങളെ പോലെ കേട്ടിരിക്കാൻ ഒരാളെ ആണ് ഇപ്പൊ എല്ലാ മനുഷ്യർക്കും ആവശ്യം ❤
I cried when he talked about his brother .😓😓😓90s ൽ വളർന്നതിൻ്റെ എല്ലാ ഗുണങ്ങളും Tovino യ്ക്കുണ്ട് 🔥❤️. Also great to know that he is a nature lover !Goodobservations on birds 😍
@@a.h9005 is it ? 🤣🤣🤣🙏🙏 He was born in the 80s and was grown up as a teenager in the 90s !! What about that ?? 90s ൽ വളർന്നതെന്നാണ് ഞാൻ പറഞ്ഞത്. ജനിച്ചത് 80കളിലാണെന്നറിയാം. അതോ,80കൾ കൊണ്ട് വളർച്ച നിന്ന് പോയോ ? Think before commenting 👍
ഞാൻ കൂടുതലും തപ്പി എടുത്തു കാണുന്ന ഇന്റർവ്യൂ ഒരാളുടെമാത്രമാണ് അതു ടോവിനോടെ മാത്രം അത്രമാത്രം ആത്മാർഥമായി സംസാരിക്കുന്ന ഒരാൾ ഒന്നും മറച്ചുവയ്ക്കാതെ ഇത്ര ഓപ്പൺ ആയി .....ടോവിനോക്ക് മാത്രം മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു...കാരണം അവതാരകയെ ഒരുപാട് അഭിനന്ദിക്കുന്നു കാരണം ഇടക്ക് കയറി ഒരു വാക്കുകൊണ്ട് പോലും തടസം ഉണ്ടാക്കിയില്ല .. ഒരു നല്ല കേൾവി കാരിയാണ് ഒരു നല്ല അവതാരക.... Good job
Never watched such an engaging and meaningful interview in my life. Everyone has something to share but asking them the right question is an art. I am just worried about the fact that UA-cam allows to give just 1 like. I wanna give many likes for this video.
ഇതുപോലെ ഒരു പച്ചയായ മനുഷ്യൻ..... Tovi നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും.മലയാള സിനിമയിൽ നിങ്ങളാൽ ഒരു പുതിയ അധ്യായം തുറക്കപ്പെടും... Love you toviiiii....🥰🥰🥰🥰🥰
Tovino is the next big thing in Indian Cinema, such a genuine person. What a clarity in his thoughts! He is a rare combination of style, class and stardom! Superstar material with intense acting skill. He will make all of us proud! ❤️❤️❤️❤️❤️
True. I remember some people blaming him when he was helping the flood victims a few years back. People told that he is doing this for media attention. How low people's thoughts can be.
ഒരു തലത്തൊട്ടപ്പന്മാരുമില്ലാതെ സിനിമ എന്ന മാസ്മരിക ലോകത്തെ കീഴ്പ്പെടുത്തണമെങ്കിൽ അയാൾ നിസാരക്കാരനല്ല... അതാണ് ടോവിനോ❤ സാധാരണക്കാരനെയും സിനിമാ നടനാകാമെന്ന് സ്വപ്നം കാണിച്ച മനുഷ്യൻ!
ടോവി ഇത്രയും comfort ആയിട്ട് ഇരുന്ന ഇന്റർവ്യൂ വേറെ ഉണ്ടാവില്ല 😘😘😘😘😘 ധന്യ ചേച്ചീ വീട്ടിലുള്ള ഒരാളോട് സംസാരിക്കുന്നത് പോലെ തോന്നി 🥰🥰🥰🥰 മറ്റുള്ള ചാനൽ കണ്ടു പടിക്കട്ടെ 👍👍
Just finished watching ur interview. The best thing about Chechi’s interview is that the guest will start talking without any inhibitions. It was really touching when Tovi started talking about his family only u could to do this happiness Chechi. Superb start . Really waiting for coming episodes. Appreciate ur efforts 🥰
ഇതാണ് ഇന്റർവ്യൂ ഇതാവണമെടാ ഇന്റർവ്യൂ ❤️.. Dhanyechi U r such a Gem😍😘 ഇത്രേം അടിപൊളി ഇന്റർവ്യൂവറേ ഈ അടുത്തൊന്നും കണ്ടിട്ടില്ല...ടോവിനോ യെ കണ്ടാൽ അറിയാം എത്രെ relax ആയിട്ടാ ഇരിക്കുന്നത് എന്ന് 😊😊 പല ഇന്റർവ്യൂവേഴ്‌സും ഇത് കണ്ട് പഠിക്കണം.. ചിലവർ ഇന്റർവ്യൂനു വന്ന ആളോട് ചോദിക്കുന്ന questions കേട്ടാൽ നമുക്ക് തന്നെ വല്ലാത്ത embarrassed ആയിപോവും😶😶പല ഇന്റർവ്യൂസ് പകുതി വച്ചു നിർത്തും... പലരെയും ചിലപ്പോ ചോദ്യം ചോദിക്കുമ്പോ തന്നെ അവര്ക് ഒരു വിലയും കൊടുക്കാതെ ചളി പറഞ്ഞു വെറുപ്പിക്കും 🤮🤮🤮
Love Dhanya's shows. Used to watch the earlier one and the first thing I noticed was the way the she allows people to talk. No interruptions, no leading questions. Meaningful conversations. So pleased to see her back in a new tete-a-tete I Am.. This one with Tovino was so good.. Got to know Tovino, the man, not the star or public figure. Kudos to Dhanya and her team. Looking forward to the next one.
Quality questions... എതിർവശം ഇരിക്കുന്ന അതിഥികളെ കേൾക്കാനുള്ള മനസ്സ്..ഇതാണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത്...ഈ ചാനൽ കണ്ട ഉടനെ subscribe ചെയ്തതിനു ശേഷമാണ് ഈ ആദ്യ എപ്പിസോഡ് കാണുന്നത് 😊😊
Ingane veanam interviews oru manushyande athmavine oppi edukkunath.... Kazchakkarkkk.... Pakarthan....orupad Nalla view points and lifestyle.... I never met tovino like this before....
Awesome start.... Felt really happy to have watched such an emotional side of Tovino...As the host, you were as your best always...Worth the wait.... Loved it...
39:10 "Iniyum oru veedu undakuvanenkil njan koodu undakilla pakaram oru kaadu undakum". Love this! All birds should be free and we can enjoy them in nature :) Kudos for this man's kindness shown all throughout this interview !
This interview is a relief after watching all the rubbish interviews online..This is how an interviewer make her client comfortable throughout the interview..Great job Dhanya!
ടോവിനോ കരഞ്ഞതാ ഇപ്പോ എല്ലായിടത്തും ചർച്ച.ഇമോഷൻ എക്സ്പ്രസ്സ് ചെയ്യാനുള്ള ഒരു പൊളിറ്റിക്സ് ഈ ഇന്റർവ്യൂയിലൂടെ ചർച്ച ചെയ്യാൻപെടുന്നു എന്നൊരു highlight കൂടിയായി.എനിക്ക് എവിടായോ Simi garewal -Jayalalitha interview ഓർമ വരുന്നു .അതുവരെ ആരുംകാണാതെ വളരെ ഇമോഷണലായ ജയലളിതയുടെ ഇന്റർവ്യൂ പോലെ.Hey jude"ഫിലിമിൽ jude പറയുംപോലെ emotions എപ്പോളും complicated ആണ്.ചിരികുന്നോർ എല്ലാരും സന്തോഷമുള്ളവരും കരയുന്നവരൊക്കെ സങ്കടമുള്ളവരുമല്ല.. (ടോവിനോ കരഞ്ഞത് എന്തിനു എന്നൊരു tv ന്യൂസ് ചർച്ച കാണേണ്ടി വന്ന ഞാൻ 😊)
Such a noval interview... ✨ It was so refreshing to see the way tovino opened up and expressed himself. And that happens only with a good listener like dhanya ✨
A good listener and good questions makes an interview awsome....the media, new channels and promoters should learn from this, how an interview should be..Hats off to you Dhanya Varma to makes us understand Tovino's views and concepts..Such a simple man he is !!
What a beautiful interview.I have watched Dhanyas show with a previous channel and really like the way she conducts the show. No unnecessary interruptions, gives the guest the space to talk and listens with interest. A good guide to what an interviewer should be. Of Course love Tovino Thomas. have watched him with amazement grow from strength to strength.
Hi dhanya നിങ്ങളുടെ വീഡിയോ പലതും കാണാറുണ്ട് എല്ലാം വളരെ നല്ല നിലവാരത്തിലുള്ളതാണ്. I appreciate you. ഈ പേരിനൊപ്പമുള്ള ജാതിവാല് you tube ചാനലിൽ നിന്ന് ഒഴിവാക്കിയാ നന്നായിരുന്നു.❤️
Thank you for bringing out the human behind these actor portrayals.. you are awesome in not asking dumb questions and letting them speak.. more power to you !
There is something so attractive about a guy who is so honest with his words , is not shy to express his emotions and vulnerability.... Major crush on Tovino ❤️❤️❤️
Pls do share and support all of us here at I AM with Dhanya Varma...thanks Tovino for your support. Do leave your thoughts here in the comment section
I would like to be in the show... I have sent mail
It would be better if the video is uploaded in 2 parts, since the content is a bit lengthy.
I couldn’t skip at any seconds .. it was such a beautiful conversation ❤️❤️❤️❤️❤️❤️❤️❤️ I really missed your happiness project. But happy that you are back chechi … with love
I felt like Tovi had more to say about himself and we really want to know more about him as a person. Tell him that he is an inspiration for us to dream big and we want to see his philosopher side too. I completely understand why his eyes filled with tears when he spoke about his brother. I had similar kind of support from my grandma. I lost her physical presence during the lockdown but still have her in me. And, I learned from her that nothing is impossible for anyone if we didn't give up.
Happiness overloaded to see you again with new colours..all the best chechi♥️♥️♥️
Wonderful Interaction 😊
Inn ari vedicha vedio
@@mohammedmansoor5573 😌
Ari annaaaa ❤️❤️
Arii ❤️❤️🥲
Thankall ivadeyumm😌
“ഇനിയൊരു വീടുണ്ടാക്കിയാൽ ഞാൻ കൂടുണ്ടാക്കില്ല പകരം കാട് ഉണ്ടാക്കും... ഞാൻ കിളികളെ മേടിക്കില്ല പകരം ക്ഷണിക്കും ” എത്ര മനോഹരമാണ് ഈ വാചകം This defines Tovino Thomas❤️ I admire you🥹
വിനീത് ശ്രീനിവാസന്റെ ഇന്റർവ്യൂ കണ്ടിട്ട് ടോവിനോയുടെ ഈ ഇന്റർവ്യൂ കാണാൻ വന്നവരുണ്ടോ
Eth interview
👍
Yes
Yes
yes
ഈയിടെ ആയി കണ്ട അല്ല, ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂകളിൽ ഒന്ന്..♥️♥️♥️
Pls do share 🙏🏽
ഫാമിലിയെ സ്നേഹിക്കുന്ന ഏദൊരാൾക്കും ടോവിനോ ചേട്ടൻ ഫാമിലിയെയും അപ്പനെയും, അമ്മയെയും, പ്രതേയ്കിച്ചു ബ്രദറിനെ പറ്റി പറഞ്ഞപ്പോൾ 😍 കണ്ണു നിറഞ്ഞു കാണും.. ഓരോകാര്യങ്ങൾ കേൾക്കുമ്പോൾ ചേച്ചിയുടെ മുഖത്ത് വരുന്ന ആ expresions very natural. സ്വാഭാവികം ആയിട്ടും ഇതു കാണുന്ന ഓരോരുത്തർക്കും same ആയിരിക്കും. ✨️😍❤☺
All the best sizz 😊👏❤
ആ കണ്ണീരിൽ മുഴുവനും ചേട്ടനോടുള്ള സ്നേഹത്തിന്റെ മുത്തുകളാണ്...!!!
ഞാൻ ഇങ്ങേരുടെ ഫാൻ ഒന്നുമല്ല.. അങ്ങനെ ആരുടേയും ഫാനും അല്ല.. പക്ഷെ ഇങ്ങേർ ഒരു രക്ഷയും ഇല്ല.. പൊളി മനുഷ്യൻ.. ഫാനാക്കി മാറ്റും.. 😍😍👌🏼
No interruptions, no useless questions, no noise. Really liked it!
Exactly!
Fres comment
@@KkMunawar
Hnbnnnvbbbc🇻🇳🖍️🖌️🛼🏏🩰🩰😀😃💵💸🏃🏌️🤸⛹️🏋️⛹️🤾🧑🦽🌿🌾🥜🍞🧄🍅🌶️🥕🥑🥐🥞🫓🫐🍇🍘🚍🚔🚅🛻🚦🚥🎑🎈🥉🎏🖌️🎨🎩🟪🟫🟥💙🤍🔴❤️♋🤍🏳️🏳️⚧️🏳️🌈
@@KkMunawar ??
അയാൾ എപ്പോഴും മണ്ണിൽ ചവിട്ടി നിൽക്കുന്ന സൂപ്പർ മാൻ ❤️ ആണ്... അതാണ് അത് കൊണ്ടാണ് ഞാൻ "തല്ലുമാല " കാണാൻ പോയത് ❤️💪
"ഞാൻ കൂടുണ്ടാക്കില്ല, പകരം കാടുണ്ടാക്കും."❤️❤️❤️
എന്നും ഈ മനുഷ്യനോടുള്ള ഇഷ്ടം കൂടിയിട്ടെ ഉളൂ..
ഒറ്റ സെക്കന്റ് പോലും സ്കിപ് ചെയ്യാതെ ആദ്യമായി കണ്ട ഇന്റർവ്യൂ 😁 a feel good one പ്രത്യേകിച്ച് ചേട്ടനെ പറ്റിയുള്ള 23. മിനിറ്റ് തൊട്ട് ✨️ #the real man #tovino💕
ഇതൊക്കെയാണ് interview. ചോദ്യങ്ങളായാലും ഉത്തരങ്ങളായാലും ഹൃദയത്തിൽ തട്ടി💙
This is why I like Tovino.. he is growing not only as an actor but a good human being .
Thank you tovino😍 ഈ ചാനലിന്റെ വളർച്ചക്ക് താങ്കൾ ഒരു മുതൽക്കൂട്ടവും ഈ ഒറ്റ ഇന്റർവ്യൂ കൊണ്ട് താങ്കൾ അറിഞ്ഞു ചെയ്തപോലെ 💓താങ്ക്യൂ
ഇനി ഞാനൊരു വീട് ഉണ്ടാക്കുവാണെങ്കിൽ ഒരിക്കലും കൂട് ഉണ്ടാക്കില്ല കാട് ഉണ്ടാക്കും.. കിളികളെ ക്ഷണിക്കും.... ധന്യ ചേച്ചി നിങ്ങളെ പോലെ കേട്ടിരിക്കാൻ ഒരാളെ ആണ് ഇപ്പൊ എല്ലാ മനുഷ്യർക്കും ആവശ്യം ❤
I cried when he talked about his brother .😓😓😓90s ൽ വളർന്നതിൻ്റെ എല്ലാ ഗുണങ്ങളും Tovino യ്ക്കുണ്ട് 🔥❤️. Also great to know that he is a nature lover !Goodobservations on birds 😍
Athnthaa njnghal 20s il janichavarkkonum gunam ille🌚
@Uploaded movies ❤️👍
@Uploaded movies agreed🚶🏼♂️
He's from the 80,s not from the 90,s.
@@a.h9005 is it ? 🤣🤣🤣🙏🙏 He was born in the 80s and was grown up as a teenager in the 90s !! What about that ?? 90s ൽ വളർന്നതെന്നാണ് ഞാൻ പറഞ്ഞത്. ജനിച്ചത് 80കളിലാണെന്നറിയാം. അതോ,80കൾ കൊണ്ട് വളർച്ച നിന്ന് പോയോ ? Think before commenting 👍
Last words.... കൂടു പണിയില്ല പകരം കാട് വളർത്തും❤️.. ഇദ്ദേഹത്തെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത് ഇതൊക്കെയാണ്.
39:07 ❤️ 💚 ❤️
ഇനിയൊരു വീടുണ്ടാക്കുകയാണെങ്കിൽ ഞാനൊരു കൂടുണ്ടാക്കില്ല പകരം കാടുണ്ടാക്കും, എന്നിട്ട് കിളികളെ വാങ്ങിക്കില്ല ഞാൻ കിളികളെ ക്ഷണിക്കും
നല്ല ഇന്റർവ്യൂ.... മനസ്സ് തുറന്ന് സംസാരിക്കാനുള്ള സ്പേസ് കൊടുത്ത അവതരണ ശൈലിക്ക് ഒരു കൈയ്യടി 👌🏽🥰
നല്ല ഒരു ഇന്റർവ്യ, അനാവശ്യമായ കുറെ ചോദ്യങ്ങൾ ചോദിക്കാതെ ടോവിനോ പറയുന്നത് മുഴുവൻ കേൾക്കാൻ മനസ്സു കാണിച്ച ധന്യക്ക് big claps,👏👏👏
Kandirunapol 40 mints poyathu arijilla 😍
ഞാൻ കൂടുതലും തപ്പി എടുത്തു കാണുന്ന ഇന്റർവ്യൂ ഒരാളുടെമാത്രമാണ് അതു ടോവിനോടെ മാത്രം
അത്രമാത്രം ആത്മാർഥമായി സംസാരിക്കുന്ന ഒരാൾ ഒന്നും മറച്ചുവയ്ക്കാതെ ഇത്ര ഓപ്പൺ ആയി .....ടോവിനോക്ക് മാത്രം
മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു...കാരണം അവതാരകയെ ഒരുപാട് അഭിനന്ദിക്കുന്നു കാരണം ഇടക്ക് കയറി ഒരു വാക്കുകൊണ്ട് പോലും തടസം ഉണ്ടാക്കിയില്ല .. ഒരു നല്ല കേൾവി കാരിയാണ് ഒരു നല്ല അവതാരക....
Good job
Never watched such an engaging and meaningful interview in my life. Everyone has something to share but asking them the right question is an art. I am just worried about the fact that UA-cam allows to give just 1 like. I wanna give many likes for this video.
Thanks so much
This same comment is also I want to say, such an awesome interview by Dhanya chechy
true ❤️
Very true
Very true
The way he loves his brother his eyes are filled with tears🥺🥺🥺 23:17🥺
Love youuu toviii🥰😘
That made us love him more🥺❤️
Ayo really he s crying
താങ്ക് യു ബ്രോ ❤❤❤
Thank you 😍
Thanks for pointing it...Really proud ...
One of the best Interview i saw ..... ഞങ്ങൾ ഇരിഞ്ഞാലാകുടകരുടെ സ്വന്തം ടോവി....
ടൊവി പറഞ്ഞ പോലെ അടിപൊളി ആവട്ടെ ഐ am ധന്യാ, best wishes
ഇതുപോലെ ഒരു പച്ചയായ മനുഷ്യൻ.....
Tovi നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും.മലയാള സിനിമയിൽ നിങ്ങളാൽ ഒരു പുതിയ അധ്യായം തുറക്കപ്പെടും...
Love you toviiiii....🥰🥰🥰🥰🥰
Tovino is the next big thing in Indian Cinema, such a genuine person. What a clarity in his thoughts! He is a rare combination of style, class and stardom! Superstar material with intense acting skill. He will make all of us proud! ❤️❤️❤️❤️❤️
😍👏🏼👏🏼👏🏼👏🏼👏🏼🤝🙌🏻🔥❤️😍😍💎💥🐐🤩🥳✨️👍🏼👍🏼👍🏼👍🏼👍🏼🙌🏻✨️😍😍👏🏼🤝💯
😍😍😻
True. I remember some people blaming him when he was helping the flood victims a few years back. People told that he is doing this for media attention. How low people's thoughts can be.
Vaaanaaamm
There you go, finally an interviewer who lets the guest talk. This should be a golden template for interviews. Tovino is an intelligent person.
Thanks so much..do share
He Taught us Value of Family😻😻.Tovino one of the Best in Malayala Cinema
Tovino speaks his heart & it is straight to our heart ♥️
Tovino yude fan aayi maariya moment ..one of the best interviews I've ever watched ❤️
അടിപൊളി interview ഇത്രെയും നാൾ കണ്ടതിൽ വച്ചു ഏറ്റവും നല്ല interview 😍
last sentence.. "കൂട് ഉണ്ടാക്കില്ല.. ഒരു കാട് ഉണ്ടാക്കും.. "💜
Oru malayalam nokku vannatha
40 minutes flies like 40 seconds, literally the best sessions after the happiness project. A big fan of your happiness project, waiting for the next.
Yes true
One of the best interviews ever seen, Emotionally fulfilling ♥️
ഒരു തലത്തൊട്ടപ്പന്മാരുമില്ലാതെ സിനിമ എന്ന മാസ്മരിക ലോകത്തെ കീഴ്പ്പെടുത്തണമെങ്കിൽ അയാൾ നിസാരക്കാരനല്ല... അതാണ് ടോവിനോ❤ സാധാരണക്കാരനെയും സിനിമാ നടനാകാമെന്ന് സ്വപ്നം കാണിച്ച മനുഷ്യൻ!
ഒരുപാട് ഇമോഷനിലൂടെ കടന്നുപോകാൻ കഴിഞ്ഞു ഈ ഇന്റർവ്യൂലൂടെ ♥️✌🥰
ഇതാണ് ഇന്റർവ്യൂ ഇങ്ങനെ ആവണം ഇന്റർവ്യൂ!😍
all the best Danya ✌️
23:15 അറിയാതെ കണ്ണ് നിറയുന്ന ഒരു ഭാഗം❤️
Tovino being tovino and actually met a therapist where he could talk openly without judgement and actually cleaned his mind ❤️
So glad to see another side of Tovino....so organic, blissful interview...... one and only Dhanya Varma 🥰🥰🥰🥰 Waiting for Prithviraj
Me too :)
ടോവി ഇത്രയും comfort ആയിട്ട് ഇരുന്ന ഇന്റർവ്യൂ വേറെ ഉണ്ടാവില്ല 😘😘😘😘😘
ധന്യ ചേച്ചീ വീട്ടിലുള്ള ഒരാളോട് സംസാരിക്കുന്നത് പോലെ തോന്നി 🥰🥰🥰🥰
മറ്റുള്ള ചാനൽ കണ്ടു പടിക്കട്ടെ 👍👍
Story about brother was really touching speciallly the emotional part of tovino crying about his brother
That’s worth more than his stardom
ധന്യ ഭയങ്കര കൗതുകത്തോടെ കേട്ടു കൊണ്ടിരിക്കുന്നു..❣️🫂 അതൊരു കഴിവാണ്...
Just finished watching ur interview. The best thing about Chechi’s interview is that the guest will start talking without any inhibitions. It was really touching when Tovi started talking about his family only u could to do this happiness Chechi. Superb start . Really waiting for coming episodes. Appreciate ur efforts 🥰
He was really kind to have come..respect his generosity
ഒരു നിമിഷംപോലും skip അടിക്കാതെ കണ്ട interview💯👌
Thanks do share and support
Do share with your friends
@@iamwithdhanyavarma 😊🙏🏼
"It's perfectly ok for men to cry..."
Beautiful conversation ❤️❤️
All the very best for IAM
Yes🙃
നല്ല നടൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ് ടോവിനോ ❤ നല്ലൊരു അഭിമുഖം.. ആശംസകൾ
ഇതാണ് ഇന്റർവ്യൂ ഇതാവണമെടാ ഇന്റർവ്യൂ ❤️.. Dhanyechi U r such a Gem😍😘
ഇത്രേം അടിപൊളി ഇന്റർവ്യൂവറേ ഈ അടുത്തൊന്നും കണ്ടിട്ടില്ല...ടോവിനോ യെ കണ്ടാൽ അറിയാം എത്രെ relax ആയിട്ടാ ഇരിക്കുന്നത് എന്ന് 😊😊
പല ഇന്റർവ്യൂവേഴ്‌സും ഇത് കണ്ട് പഠിക്കണം.. ചിലവർ ഇന്റർവ്യൂനു വന്ന ആളോട് ചോദിക്കുന്ന questions കേട്ടാൽ നമുക്ക് തന്നെ വല്ലാത്ത embarrassed ആയിപോവും😶😶പല ഇന്റർവ്യൂസ് പകുതി വച്ചു നിർത്തും... പലരെയും ചിലപ്പോ ചോദ്യം ചോദിക്കുമ്പോ തന്നെ അവര്ക് ഒരു വിലയും കൊടുക്കാതെ ചളി പറഞ്ഞു വെറുപ്പിക്കും 🤮🤮🤮
Thanks so much ❤️❤️❤️
Love Dhanya's shows. Used to watch the earlier one and the first thing I noticed was the way the she allows people to talk. No interruptions, no leading questions. Meaningful conversations. So pleased to see her back in a new tete-a-tete I Am.. This one with Tovino was so good.. Got to know Tovino, the man, not the star or public figure. Kudos to Dhanya and her team. Looking forward to the next one.
Thank so much...do help spread.the word
ഇത്തൊക്കെ ആണ് ഇൻറർവ്യൂ... കണ്ണും നിറഞ്ഞ മനസും നിറഞ്ഞു 🙂
I loved the "happiness project"
Now this hits differently❤❤
I can't control the laugh when he say ഇനി അപ്പൻ കുറെ സിനിമ കണ്ടതോണ്ടാണോ 😍😍😍🥰tovi❤
This deserve more than "1 MILLION" views 🥺❤️🔥
It’s amazing to hear where you stand with respect to DQ and PM , how you overcame and still so grounded!
Kudos to a normal guy who rose to stardom 💫 🌟
Njn kndathil vechitullla tovinode ettavum nalla interview...
Thankyou dhanya mam🪄❤️🤍
Quality questions... എതിർവശം ഇരിക്കുന്ന അതിഥികളെ കേൾക്കാനുള്ള മനസ്സ്..ഇതാണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത്...ഈ ചാനൽ കണ്ട ഉടനെ subscribe ചെയ്തതിനു ശേഷമാണ് ഈ ആദ്യ എപ്പിസോഡ് കാണുന്നത് 😊😊
കൊറേ കാലമായി ഇത്രേം രസമുള്ളൊരു interview കണ്ടിട്ട്. ♥️♥️
I got emotional when tovino talks about his brother. It was a good interview. @dhanya, all the best for coming interviews
Ingane veanam interviews oru manushyande athmavine oppi edukkunath.... Kazchakkarkkk.... Pakarthan....orupad Nalla view points and lifestyle.... I never met tovino like this before....
Thanks.. pls do check out my recent videos
Awesome start.... Felt really happy to have watched such an emotional side of Tovino...As the host, you were as your best always...Worth the wait.... Loved it...
Thanks so much
This should called as an interview....
Thank you ma'am..
You just host the show looking very effortlessly
But the effort you put!
HATS OFF♥️
Thanks so much..hope you have subscribed and seen the latest videos
39:10 "Iniyum oru veedu undakuvanenkil njan koodu undakilla pakaram oru kaadu undakum". Love this! All birds should be free and we can enjoy them in nature :) Kudos for this man's kindness shown all throughout this interview !
കണ്ണാലിതുവരെ കണ്ടില്ല
കാണാതിരുകണ്ണടയല്ല...
ഇഷ്ട്ടം Tovino& Dhanya
This interview is a relief after watching all the rubbish interviews online..This is how an interviewer make her client comfortable throughout the interview..Great job Dhanya!
മികച്ച ഇന്റെർവ്യൂ❤️❤️❤️❤️ എന്ത് രസാണ് കേൾക്കാൻ ❤️❤️❤️❤️❤️❤️
ടോവിനോ കരഞ്ഞതാ ഇപ്പോ എല്ലായിടത്തും ചർച്ച.ഇമോഷൻ എക്സ്പ്രസ്സ് ചെയ്യാനുള്ള ഒരു പൊളിറ്റിക്സ് ഈ ഇന്റർവ്യൂയിലൂടെ ചർച്ച ചെയ്യാൻപെടുന്നു എന്നൊരു highlight കൂടിയായി.എനിക്ക് എവിടായോ Simi garewal -Jayalalitha interview ഓർമ വരുന്നു .അതുവരെ ആരുംകാണാതെ വളരെ ഇമോഷണലായ ജയലളിതയുടെ ഇന്റർവ്യൂ പോലെ.Hey jude"ഫിലിമിൽ jude പറയുംപോലെ emotions എപ്പോളും complicated ആണ്.ചിരികുന്നോർ എല്ലാരും സന്തോഷമുള്ളവരും കരയുന്നവരൊക്കെ സങ്കടമുള്ളവരുമല്ല.. (ടോവിനോ കരഞ്ഞത് എന്തിനു എന്നൊരു tv ന്യൂസ് ചർച്ച കാണേണ്ടി വന്ന ഞാൻ 😊)
I see future Mammootty here. Years to go, years to stay!! Huge respect for this personality, talent and hard worker!!
, yes👍🏻
നിങ്ങൾ കുറെ മുന്നേ ചാനെൽ തുടങ്ങേണ്ടിയിരുന്നു
സാരമില്ല ഇനിയും time ഉണ്ട്
നല്ല ആളുകളുടെ ഇന്റർവ്യൂ ഇനിയും പ്രദീക്ഷിക്കുന്നു
Pearly maaneyude interview for vaashi kandirunnu.... Sherikkum pulline pole ulla oralkk oru importance kodukkathe keerthi enna alude look and glamour mathram praise cheyyanathayi thonnii... Ithrayum story ullil ulla aalayirunnittum athonnum explore cheyyathe just fandom base samsaram. Feel cheythu....
Enikum angane thanne thonni
Tovi.. You are blessed with a well famiky.. ഇതിലും എന്തു വേണം lifil..
Quality over quantity 100% , interviews Ingane ayirikkanam ❤️
Thanks do share and support
തല്ലുമാല ഇറങ്ങിയത് മുതൽ എവിടെ നോക്കിയാലും ടോവിനോ ആണല്ലോ. ture person ❤️
Very genuine conversation. Nice comeback. Wish you all the very best Dhanya👍👍👍
Thanks so much
അപ്പന്റെ ഭാഗം പറഞ്ഞപ്പോൾ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ജയറാമിനെയും തിലകനെയും ഓർമ വന്നു.ചേട്ടന്റെ ഭാഗം കണ്ണും മനസും നിറച്ചു😍
ന്ത് ഭംഗിയാടോ ഈ വർത്താനങ്ങള് ....❤️
Time പോകുന്നതെ അറിയില്ലാ 😍😍😍 #ടോവി 😍😍#ധന്യ ചേച്ചി സൂപ്പർ interview 💜😍🥰🤩
Thanks..pls do share and support
Genuine talk with a genuinely genuine human being🥰🥰 tovi❤️❤️
Dhanya 👌👌👌 good job👌
മനോഹരമായ ഇന്റർവ്യൂ 👍 it's such an art to make people comfortable and open up... 💙
Such a noval interview... ✨ It was so refreshing to see the way tovino opened up and expressed himself. And that happens only with a good listener like dhanya ✨
A good listener and good questions makes an interview awsome....the media, new channels and promoters should learn from this, how an interview should be..Hats off to you Dhanya Varma to makes us understand Tovino's views and concepts..Such a simple man he is !!
What a beautiful interview.I have watched Dhanyas show with a previous channel and really like the way she conducts the show. No unnecessary interruptions, gives the guest the space to talk and listens with interest. A good guide to what an interviewer should be. Of Course love Tovino Thomas. have watched him with amazement grow from strength to strength.
Thanks a lot..do help spread the word
What a man!! I couldn't control ma tears ..nice talk ☺️ma fav actor🧢Tovi ❤️
നേരം പോയതറിഞ്ഞില്ല……ഒപ്പം കണ്ണ് നനയിപ്പിക്കുകയും ചെയ്യതു
Uff 😍 adipoli | Tovino chetanne patti ethrayum detailaiit manasilaiiyadh e video ellninnan.... | LOVE YOU cheta..... 😘🥰
I am what I am....
Not all can be ....liked Tovino more after watching Vaashi.
Nice to see Dhanya again.
Sweet interview...
Super interview.Hats of you tovino chetta and dhanya chechi❣️
RESPECT!! for not putting that typical YouTubish thumbnail.
There's something special about this interview... And both tovino and dhanya.... Sooo relaxed.... I felt 40 mims like 10 mins...
What a lovely interaction 🥰 No useless & toxic questions, not even a disturbances, Really loved it ❤️
Thanks so much..do share
Hi dhanya നിങ്ങളുടെ വീഡിയോ പലതും കാണാറുണ്ട് എല്ലാം വളരെ നല്ല നിലവാരത്തിലുള്ളതാണ്. I appreciate you. ഈ പേരിനൊപ്പമുള്ള ജാതിവാല് you tube ചാനലിൽ നിന്ന് ഒഴിവാക്കിയാ നന്നായിരുന്നു.❤️
Thank you for bringing out the human behind these actor portrayals.. you are awesome in not asking dumb questions and letting them speak.. more power to you !
ഞാൻ ഇതുവരെ കണ്ടതിൽവെച്ച് നല്ലയോരു Interview 👌❤️
Best interview ❤️❤️❤️ such a calm talk and Tovino could share his heart. Dhanya Varma always gives importance to her guests ✨✨🌈
Chechide interview ellam adipoliyanu... Happiness only.. ❤️❤️❤️
മുഖം മൂടിയില്ലായില്ലാത്ത നടൻ, ❤️
There is something so attractive about a guy who is so honest with his words , is not shy to express his emotions and vulnerability.... Major crush on Tovino ❤️❤️❤️