ജെൻസന്റെ കൈ പിടിച്ച് കയറേണ്ട വീട്ടിൽ ശ്രുതി തനിച്ചെത്തി; ഓർമകൾ ബാക്കിയാക്കി | Jenson | Sruthi

Поділитися
Вставка
  • Опубліковано 20 жов 2024
  • ജെൻസണില്ലാത്ത വീട്ടിൽ ശ്രുതിയെത്തി; ജെൻസൺ മരിച്ചിട്ട് ഇന്ന് 41 ദിവസം
    #jenson #sruthi #wayanad #24news

КОМЕНТАРІ • 52

  • @sheebasanofar5642
    @sheebasanofar5642 9 годин тому +334

    നീനുവിനെ ചേർത്തുപിടിച്ചു കെവിന്റെഅച്ഛനെയോർത്തുപോയി .

    • @karthikamankulathu-qr5ds
      @karthikamankulathu-qr5ds 9 годин тому +7

      Sathyam njanum❤

    • @AparnaParvathy-
      @AparnaParvathy- 8 годин тому +10

      Sathyam njan avare orkkathe oru divasam polum illa paavam നീനു ചേച്ചി ☺️❤️
      ഇപ്പോഴും കെവിൻ ചേട്ടന്റെ ഓർമ്മയിൽ ജീവിക്കുന്നു..😢

    • @rahanasudheer1664
      @rahanasudheer1664 8 годин тому +4

      Neenu ipol evdeya

    • @SuvaibaBekal
      @SuvaibaBekal 8 годин тому +3

      Nhanum aalojikarind neenu ippo yevide aayirikumemn...

    • @AparnaParvathy-
      @AparnaParvathy- 8 годин тому +10

      @@rahanasudheer1664 kevin ചേട്ടന്റെ വീട്ടിൽ ഇണ്ട്. ചേട്ടന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഇണ്ട് ☺️

  • @mysticaljugnu
    @mysticaljugnu 9 годин тому +92

    പാവം കുട്ടി.. ഒരു പിതാവിൻ്റെ സ്ഥാനത്ത് ഒരു നല്ല ചെക്കനെ കണ്ടു് വിവാഹം കഴിച്ചു കൊടുക്കൂ.. വിധി ചത് മാത്ര മേ നടക്കൂ.. ദൈവത്തിനു ജെൻസൺ നേ വേണം. രണ്ടു മാർഗം ആണ് അതിനു നമ്മുടെ വിശ്വാസത്തിൽ ഒന്ന് പുരോഹിത ശുശ്രൂഷ ക്കു പോയി ഡവ ദാസ ജോലി ചെയ്യുക. രണ്ടു ഡവത് ൻ്റെ നേരിട്ടുള്ള വിളി. അതി ന് ടാ ിലെ തിരഞ്ഞെടുപ്പ് ശരി അല്ല....
    ജെൻസൺ ൻറെ സഹ്ദരി ഏന്ന് ആ കുട്ടി യെ കരുത്ക. ഈ കുടുമ്പം വലിയ മനസ്സ് ഉള്ളവർ ആണ്...

  • @Mashaallah-c9q
    @Mashaallah-c9q 3 години тому +24

    ഒരു കുഞ്ഞു ചെക്കൻ അവളെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട് അവളെ ചേർത്ത് പിടിച്ചു 🥰🥰🥰😰😰

  • @ABCD-go5eh
    @ABCD-go5eh 7 годин тому +83

    അതെ,ഇതുപോലെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകേണ്ട രണ്ട് കുട്ടികൾ പാലക്കാട് നിങ്ങളുടെ ആളുകൾ സഞ്ചരിച്ച വാഹനം ഇടിച്ച് തെറിപ്പിച്ച് മരിച്ചിരുന്നു. റോഡ് അരികിലൂടെ നടക്കുന്ന കുട്ടികളെ ആണ് ഇടിച്ച് തെറിപ്പിച്ചത് എന്ന് ഓർക്കണം.എന്നിട്ട് മാധ്യമ പ്രവർത്തകയായ ശ്രീമതി അനുജ വളരെ മോശമായ രീതിയിലാണ് സംസാരിച്ചത് എന്നും കേട്ടു.ഈ കേസ് ഒക്കെ തെഞ്ഞ് മാഞ്ഞ് പോവും കാരണം നിങ്ങൾ പിടിപാട് ഉള്ളവര,പോയവർക്ക് പോയി അല്ലേ.ഈ കമൻ്റ് ഇട്ടിട്ടും കാര്യം ഇല്ല എന്ന് അറിയാം,എങ്കിലും ഇങ്ങനെ പ്രതികരിക്കാൻ മാത്രമേ ഇന്ത്യ മഹാരാജ്യത്ത് സാധിക്കുകയുള്ളൂ😢

    • @panineer-wm8mo
      @panineer-wm8mo 6 годин тому

      😢😢

    • @Nn12239
      @Nn12239 5 годин тому +3

      Ys.. oru mediayum athine kurich evideyum paranju ketilla.. media aanu theerumanikkunath evide enth vaartha aakkanam ennu janaganamana movieil paranjath ethra correct aanu

  • @labeeba6119
    @labeeba6119 7 годин тому +24

    കണ്ണു നിറഞ്ഞു പോയി

  • @SunilkumarSunilkumar-x6i
    @SunilkumarSunilkumar-x6i 4 години тому +9

    കൂടെ ഉണ്ട് 🙏

  • @SujaRaju-te9yc
    @SujaRaju-te9yc 7 годин тому +12

    പാവം.... കുട്ടി....

  • @edupointpsc9818
    @edupointpsc9818 8 годин тому +24

    Orupad snehicha oral ini illa ennu oarkumbol jeevitham thane enthinu ennu chindichu pokum

  • @ReshmiVU
    @ReshmiVU 2 години тому +2

    ഇന്നത്തെ ചുറ്റുപാടഇൽ എല്ലാത്തിനും പരിഹാരമുണ്ട് പിന്നെ എന്തിനാണ് ഈ ക്രൂരത ആ പൊന്നു മക്കൾക്ക്‌ 🙏🙏🙏

  • @MiniGopi-ox4nc
    @MiniGopi-ox4nc 6 годин тому +3

    പാവം 🙏🙏♥️♥️

  • @kamarjahanabdulrasheed6083
    @kamarjahanabdulrasheed6083 4 години тому +13

    പാവം ആ കുട്ടിയുടെ മുഖത്ത് ഒരു മരവിപ്പ് മാത്രം 😢

  • @jeenaROOH
    @jeenaROOH 4 години тому +8

    ഈ കുട്ടി മാത്രം അല്ല ആരും ഇല്ലാത്ത വേറെയും കുറെ ആൾക്കാർ ഉണ്ടല്ലോ വീടും കുടുബക്കാരും എല്ലാവരും നഷ്ട്ടപെട്ടവർ ഉണ്ട് അവരെ ആരെയും പരിഗണിച്ചില്ല ഇവരെ മാത്രം എല്ലാവരും പൊക്കി പിടിച്ചു കൊണ്ട് എല്ലാം ചെയിതു കൊടുത്തു കഷ്ട്ടം

  • @JAJK24
    @JAJK24 3 години тому +1

    God bless you all ❤

  • @subaidazahra7032
    @subaidazahra7032 9 годин тому +4

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤

  • @sruthyts2765
    @sruthyts2765 5 годин тому +1

    Blessing in disguise edale

  • @manikuttymanikutty4553
    @manikuttymanikutty4553 8 годин тому +3

    🙏🙏🙏🙏🙏

  • @kalasunilkalasunil1161
    @kalasunilkalasunil1161 3 години тому

    God bless you❤️❤️❤️❤️❤️

  • @krishnakumarms994
    @krishnakumarms994 7 годин тому +2

    🙏🙏🙏

  • @krishnakumarms994
    @krishnakumarms994 7 годин тому +7

    ദൈവം കൂടെ ഉണ്ട് 🙏

    • @AnjanaAnjana-vi9ny
      @AnjanaAnjana-vi9ny 6 годин тому +1

      @@krishnakumarms994 daivam undo 🥹

    • @Nilinam.k
      @Nilinam.k 4 години тому +1

      🤣🤣🤣🤣🤣തമാശ തമാഷ😆

  • @Salusalini839
    @Salusalini839 3 години тому

    😢😢😢❤

  • @roslinreji6099
    @roslinreji6099 6 годин тому +4

    Daivam. Theerumanikkum nammal anusarikkum oru nallakalam varanund athinu munpe deivam tharunna pareekshanagal😢😢😢😢

    • @priyawarrier3160
      @priyawarrier3160 6 годин тому +1

      @@roslinreji6099 ബെസ്റ്റ് 😏കുടുംബത്തിൽ ഇനി ആരുമില്ല എന്നിട്ടാണോ നല്ല കാലം

  • @sajafaathima
    @sajafaathima 3 години тому

    😢😢😢😢

  • @97shafnan
    @97shafnan Годину тому

    Kann niranju😢😢😢

  • @anulijo3862
    @anulijo3862 7 годин тому +1

    ശ്രുതിയുടെ കൂടെ ഉള്ള ആ കുട്ടി ആരാണ്, അവൻ സഹോദരനാണോ

  • @merlijoyish561
    @merlijoyish561 9 годин тому +3

    😢😢😢😢

  • @poochakutti7762
    @poochakutti7762 7 годин тому +4

    Iniyum daivathil viswasikan pattumo??😢

  • @deepavarma8233
    @deepavarma8233 4 години тому

    Sad news

  • @ambilio3578
    @ambilio3578 9 годин тому +3

    🙏🏻

  • @Shibinbasheer007
    @Shibinbasheer007 8 годин тому +4

    💙🌿🫂🙏

  • @ajeshkumar5446
    @ajeshkumar5446 7 годин тому +4

    Oru govt joli kiti without effort just don't think abt him just concentrate on ur job and ur life with a a good givt swrvant god bless u

  • @sreelekha8455
    @sreelekha8455 7 годин тому +6

    Aa kunjinte face polum maari poyi.ponnumolkku santhosham ulla divasagal eni udakan prathikkunnu.,,,🙏🙏

  • @Abdulgafoor-bv8fp
    @Abdulgafoor-bv8fp 3 години тому +2

    ശ്രുതി ഒറ്റക്കല്ല.. എന്റെ ജീവന്റെ ജീവൻ ശ്രുതിയുടെ കൂടെ ഉണ്ട്

  • @Sufana-kv8ub
    @Sufana-kv8ub 5 годин тому

    പാവം 💔

  • @NafeesaNafee-i6z
    @NafeesaNafee-i6z 8 годин тому +1

    😥😥😥

  • @sajithakaladath4299
    @sajithakaladath4299 6 годин тому

    😢😢😢❤

  • @nish650
    @nish650 7 годин тому

    😢