''ശ്രീലേഖ മാഡം ഒരു മെസ്സേജാണ്; ഇനിയും പല ഐപിഎസ് ഉദ്യോഗസ്ഥരും ബിജെപിയിലേക്ക് വരും''

Поділитися
Вставка
  • Опубліковано 8 жов 2024
  • ഐപിഎസ് ഓഫീസര്‍ എന്നതിലുപരി ശ്രീലേഖ മാഡം സമൂഹത്തിലൊരു മെസ്സേജാണ്- ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി ശിവന്‍കുട്ടി
    #RSreelekha #BJP #SreelekhaIPS'
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 88

  • @vivekkrishna2200
    @vivekkrishna2200 2 години тому +13

    മറ്റൊരു പാർട്ടിയിലും ഇല്ലാത്ത അത്ര ഉയർന്ന പദവിയിലിരുന്ന വ്യക്തിത്വങ്ങൾ കേരള BJP യിൽ ഉണ്ട്... കേരളത്തിലെ നശിച്ച BJP നേതൃത്വം മാറാതെ ഇതുകൊണ്ട് ഒന്നും ഒരു ഗുണവും ഇല്ല....

  • @jafarvennakkad9202
    @jafarvennakkad9202 2 години тому +12

    ഇവരൊക്കൊ നേരത്തെ ബിജെപി തന്നെ യല്ലേ

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 2 години тому +12

    അന്വേഷിച്ച കേസിന്റെ അവസ്ഥ 😂

  • @ptsp4313
    @ptsp4313 2 години тому +12

    രാജ്യത്തെ സ്നേഹിക്കുന്നവർ എന്നും ബിജെപിയുടെ കൂടെ🎉🎉🎉

  • @salimkh2237
    @salimkh2237 2 години тому +6

    ഇവരുടെയൊക്കെ ഔദ്യോഗിക പ്രവർത്തനങ്ങളും അപ്രകാരം തന്നെ ആയിരിക്കില്ലേ!

    • @kl-58-vlogs42
      @kl-58-vlogs42 2 години тому +2

      Islmic theevravaadiklutee kalikl allm kainu ❤❤❤🎉

  • @pmdevadasan3721
    @pmdevadasan3721 2 години тому +7

    ഗവർണർ ആവും അതാണ് ലക്ഷ്യം

  • @dr.raveendranpk3877
    @dr.raveendranpk3877 Годину тому +1

    Vivaravum, Bhudhiyum, Vivekavum, Ullavar BJP yileku Varum Athurappanu, Jai Bharat Mata ki 👏 🙏 Jai Modiji ♥️ ❤️ 👏 🙌 🙏 Jai Hindustan ♥️ ❤️ 👏 🙌 🙏 Jai BJP ♥️ ❤️ 👏 🙌 🙏

  • @alimathary1304
    @alimathary1304 2 години тому +2

    😂 എല്ലാം അൻവർ പറഞ്ഞ നെക്സസ്. എല്ലാവരും അങ്ങിനെയാണ് പോലീസ് ഒക്കെ ബിജെപിക്ക്.😅😅

  • @premrajnarayanan8735
    @premrajnarayanan8735 2 години тому +1

    People will not accept this. She had supported a criminal like Dileep.

  • @gopakumar.g693
    @gopakumar.g693 2 години тому +1

    മാപ്രയുടെ ആ വ്യഗ്രത ആരും കാണാതെ പോകരുത്, മാഡം അങ്ങോട്ട് സമീപിച്ചോ, അതോ നിങ്ങൾ അങ്ങോട്ട് സമീപിച്ചോ

  • @sunil-cp1ih
    @sunil-cp1ih 2 години тому +1

    നാളെ തന്നെ പഴയ കേസ് അട്ടിമറി എന്ന കേസും വരും 😄

  • @Ramla-x2z
    @Ramla-x2z 2 години тому +8

    ഇവർ അന്വേഷിച്ച കേസുകുൾ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

  • @SunilKumar-ot4zh
    @SunilKumar-ot4zh Годину тому

    Superb decision 🎉🎉🎉🎉

  • @MkrAbdu
    @MkrAbdu Годину тому

    കേരളത്തിലെ ബിജെപിയിലേക്ക് ആര് പോയിട്ടും കാര്യമില്ല ഈ ശ്രീധരന്റെ മേലെ കേരളത്തിലെ വേറെ ആരുണ്ട്
    എന്നിട്ട് എന്തായി... ⁉️

  • @shanavaspk8932
    @shanavaspk8932 2 години тому +6

    എല്ലാ പോലീസു കാരും ബിജെപി യിൽ ആണല്ലോ

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 2 години тому +2

      രാജ്യസ്നേഹികൾ അങ്ങനെയാണ് !!

    • @focus2950
      @focus2950 2 години тому

      2014 മുതൽ അല്ലെ ഈ രാജ്യസ്നേഹികളെ കാണാൻ തുടങ്ങിയത്. അതിനു മുൻപ് ഈ രാജ്യ സ്നേഹം ഒന്നും കണ്ടില്ലല്ലോ

  • @kareemmtl1635
    @kareemmtl1635 Годину тому

    അൻവർ പറഞ്ഞത് ഒന്നും കൂടി ശെരി ആയി എന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ

  • @lovemykeralam8722
    @lovemykeralam8722 Годину тому

    സെൻകുമാർ എവിടേ jecob തോമസ് എവിടേ 😄😄😄

  • @sureshbabumk728
    @sureshbabumk728 2 години тому +1

    കേരളത്തിൽ ഐ എ എസും, ഐ പി എസും ഒക്കെ ബിജെപി യിൽ പോയിട്ടുണ്ട്. ഒരു സിനിമക്കാരനാണ് രക്ഷപെട്ടത്. അതും കോൺഗ്രസ്സ് വോട്ട് കൊണ്ട്.

    • @Indian56675
      @Indian56675 2 години тому

      ആരാടാ അത്

  • @focus2950
    @focus2950 2 години тому +1

    പോലീസിന്റെ യൂണിഫോം കാക്കി മാറ്റി കാവി ആക്കേണ്ടി വരുമല്ലോ

  • @ziya1013
    @ziya1013 Годину тому

    അപ്പോ അൻവർ പറഞ്ഞത് ശെരിയാണല്ലേ 🤣njan🤣അന്വേറിനെ വിശ്വസിച്ചിരുന്നില്ല 🙏🏼ഇപ്പോ ഒക്കെയായി 🤣👍🏼

  • @ajithelamanassery5660
    @ajithelamanassery5660 2 години тому

    " സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചും നാണം കെട്ടു നടക്കുന്നിതു ചിലർ "കഷ്ടം - ഏതാളായാലും ജോലിയിൽ നിന്ന് റിട്ടയറാവാം - എന്നാൽ
    ജീവിതമേ അതിത്യത്തിനെ കൂട്ടു
    പിടിച്ചാൽ ഒരിക്കലും റിട്ടയറാവാ
    നെ സാധ്യമല്ല - നിത്യത്തെ കുറിച്ച്
    ഞാൻ പറഞ്ഞിരുന്നു - പക്ഷെ😅 അനിത്യത്തെ തന്നെയാണ് ജോലിയിലും ഇതാ ഇപ്പോഴും കൂട്ട കൂട്ടുപിടിച്ചത് - മനസ്സും ബുദ്ധിയും പറയുന്നിടത്ത് ദേഹം
    ചലിക്കാത്തപ്പോൾ ചിന്തിക്കും

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 2 години тому +1

    പണ്ടേ പ്രതീക്ഷിച്ചതാണ്
    ഗോ മൂത്രത്തിന്റെ ഒരു നാറ്റം മുമ്പേ മണത്തു

    • @AjikumarAR
      @AjikumarAR 2 години тому

      നിന്റെ അമ്മയുടെ ......

  • @Sen.a516
    @Sen.a516 Годину тому

    ഉന്നത ജോലികളിൽ ഇരുന്ന ആളുകളുടെ പ്രശ്നം അവരുടെ റിട്ടയേർഡ് സായന്തനങ്ങൾ ലെ ഒറ്റപ്പെടൽ എങ്ങിനെ നേരിടും എന്നതാണ്...അതിനു ഇത് പോലെ കുറെ പേർ ചാണകത്തിൽ മുങ്ങുന്നു.ബിജെപിക്ക് ഇവരെ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല..സെൻ കുമാർ ഇപ്പൊ എവിടെയാണോ എന്തോ

  • @lovemykeralam8722
    @lovemykeralam8722 Годину тому

    ഒരു നിരപരാധിയെ ഷോക്കടിപ്പിച്ച സ്ത്രീ 😄

  • @viswambharann9514
    @viswambharann9514 Годину тому

    മാതൃഭൂമിക്ക് ഒന്നു തടയാമായിരുന്നു

  • @aravindanedut4674
    @aravindanedut4674 2 години тому

    👍

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 2 години тому

    എല്ലാ വിരമിച്ച ഡി .ജി പി മാരും ബി ജെ പിയിലോട്ട് പോകുമ്പോൾ പിണറായി വിജയന്റെ സ്ഥിതി എന്താകും ?😀😀😀😀

  • @UmmerKp-h8l
    @UmmerKp-h8l 2 години тому

    ഇവർ പൊലീസ് മുൻ ഓഫീസർ b j p യില് ചേരുന്നു ഇവർ അന്വേഷിച്ച എല്ല കേസും വീണ്ടും അന്വേഷിച്ച് കിൻ ഇവിടെ ബരിക്കന്ന വർക്ക് ധൈര്യം ഉണ്ടോ

  • @nazarmk7140
    @nazarmk7140 2 години тому

    ശുക്കൂർ വക്കീലിൻ്റെ കല്യാണം ണം പോലെ. നേരത്തെയുള്ള ബന്ധം ഒന്നുകൂടി പുതുക്കുന്നു വെന്ന് മാത്രം.

  • @GirishManalil
    @GirishManalil 2 години тому

    💪💪💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🚩🚩🚩🚩🚩🚩🚩🚩🚩 sreelekha madam IPS ki Jay

  • @sudhakarann5507
    @sudhakarann5507 2 години тому

    രാജ്യസ്നേഹികളായ ആളുകളെല്ലാം ബിജെപിയിലേക്ക് വരും പക്ഷേ കേരളത്തിലെ നേതൃത്വം ശക്തമായാൽ മാത്രമേ ഇവിടെ വളരാൻ കഴിയുകയുള്ളൂ ഇപ്പോഴത്തെ കേരളത്തിലെ ബിജെപി നേതൃത്വം വൻ പരാജയമാണ്

    • @umarshabab5080
      @umarshabab5080 2 години тому

      Rajya snehikal alla myr snehikal panna polayadi makkal

  • @KunjumolS-l7d
    @KunjumolS-l7d 2 години тому

    എന്തേ വൈകിയെന്ന് ഒരിടയ്ക്ക് ഓര്‍ത്തിരുന്നു...😊

  • @raeesvzr
    @raeesvzr Хвилина тому

    😊😊

  • @Atv104
    @Atv104 2 години тому

    M R Ajith Kumar….Pinaray Vijayan….അങ്ങനെ പലരും

  • @suneersuni1284
    @suneersuni1284 2 години тому

    പാലക്കാട്‌ സ്ഥാനാർഥി ആണോ എന്നൊരു സംശയം

  • @rajukarat133
    @rajukarat133 2 години тому

    ഈഡി വരും എന്ന് പറഞ്ഞു പേടിപ്പിച്ചു കാണും അല്ലാതെ ഇതൊന്നും നടക്കില്ല

  • @shinustalin329
    @shinustalin329 2 години тому

    RSS agents in power an example

  • @dineshanpp2150
    @dineshanpp2150 2 години тому +4

    ബുദ്ധിമതി ഒന്നും ചിന്തിക്കാനില്ല ഭാവുകങ്ങൾ നേരുന്നു

  • @kals3952
    @kals3952 2 години тому

    Eni Ethra per und kerala police bjp supporter

  • @computershop8354
    @computershop8354 5 хвилин тому

    പാവ൦😂

  • @maryjemyfreeman7639
    @maryjemyfreeman7639 2 години тому

    BJP now a party of ias and ips😂😂

  • @black_n_white_pk
    @black_n_white_pk 2 години тому

    ADGP meeting RSS Leaders again and again
    what is the issues
    law and order its necessary to meet and discuss issues for the betterment of the society

  • @shamskankol4717
    @shamskankol4717 2 години тому

    Cash koduthal eath pattineyum vagan pattum

  • @moominaak2486
    @moominaak2486 2 години тому

    IPS ഒക്കെ bjp😂

  • @shinekar4550
    @shinekar4550 2 години тому

    Averk anthalum gunam undavum😊

  • @AjuAju-uw5ld
    @AjuAju-uw5ld 2 години тому

    Vere evdelum nalla post kittindaavum 🎉

  • @nidhafathima1589
    @nidhafathima1589 2 години тому

    ഇങ്ങിനെ വന്നാൽ BJP യിൽ സ്ഥലമില്ലാതാകും 😂😂😅😅

  • @ShameerDreeams
    @ShameerDreeams Годину тому

    ദിലീപിന്റെ സഹോദരി പുത്രി ശ്രീലേഖ

  • @maamipippi6856
    @maamipippi6856 2 години тому

    😂😂😂😂

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 2 години тому

    😂😂😂😂😂

  • @NaseerAbdhulla
    @NaseerAbdhulla 2 години тому

    SDPI💚❤️ SDPI💚❤️

  • @jithin3624
    @jithin3624 2 години тому

    മുന്നേ പോയ ips കാര് ഒക്കെ എങ്ങോട്ട് പോയ്‌ 😂🤣

  • @anasbilal1033
    @anasbilal1033 2 години тому

    കുറേ ips കാർ വരട്ടെ വിവരം ഇല്ലാത സുരേന്ദ്രൻ മാറ്റു

  • @Kashmal
    @Kashmal 2 години тому

    ഹരിയാണയിൽ ബിജെപി പൊട്ടിയിരുന്നേൽ ഇവൾ പോകില്ലായിരുന്നു

  • @shafeekshafeek6968
    @shafeekshafeek6968 2 години тому

    എത്ര ഉന്നതർ ആയാലും ബിജെപി യിൽ പോയാൽ അവരുടെ പ്രശസ്തി നഷ്ടപ്പെടും

    • @tastyfood1248
      @tastyfood1248 2 години тому

      എന്നാൽ Sdpi യിൽ ചേരും എന്തേ

  • @BasheerBasheer-f6h
    @BasheerBasheer-f6h 2 години тому +3

    എന്താണ് ഉദ്ദേശം എന്നുള്ളത് സ്ഥാനമാനങ്ങൾ നേടണം ഒരു എംഎൽഎ എംപി ആകണം ആർഎസ്എസിന്റെ തണലിൽ വളരണം

  • @Yosaref
    @Yosaref 7 хвилин тому

    😂😂😂😂