'രണ്ടാഴ്ചയ്ക്ക് മുൻപ് BJPയിൽ നിന്നും ക്ഷണം വന്നു; നരേന്ദ്രമോദി പ്രഭാവമാണ് BJPയിലേക്ക് എത്തിച്ചത്'

Поділитися
Вставка
  • Опубліковано 8 жов 2024
  • രണ്ടാഴ്ചയ്ക്ക് മുൻപ് BJPയിൽ നിന്നും ക്ഷണം വന്നു; നരേന്ദ്രമോദി പ്രഭാവമാണ് BJPയിലേക്ക് എത്തിച്ചത് -ആർ ശ്രീലേഖ IPS
    #rsreelekha #bjp #bjpmembership #keralabjp
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 55

  • @JayanPg-h1p
    @JayanPg-h1p 4 години тому +11

    മാതൃഭൂമിക്ക് വേദനിച്ചോ ....... നന്ദി രാഹുൽ

  • @deepashiju-xs5xs
    @deepashiju-xs5xs 4 години тому +7

    സ്വാഗതം ❤❤അഭിനന്ദനങ്ങൾ ❤️❤️

  • @Gkm-
    @Gkm- 4 години тому +6

    sg യുടെ തൃശ്ശൂർ വിജയം തുടക്കം കുറിച്ചു ❤

  • @rajeshviswanadh
    @rajeshviswanadh Годину тому +1

    ഇത്രയും നല്ല ആദർശം ഉള്ള ഒരു പാർട്ടി ലോകത്ത് വേറെ കാണില്ല 😂

  • @akdr8496
    @akdr8496 2 години тому +3

    ജനഗീയ ഭരണമോ നേതൃത്വമോ ആദർശമോ ഇല്ലാത്തിനാൽ പലരും മാറും

  • @midhunnair2525
    @midhunnair2525 Годину тому +3

    Swagatham Madam🚩🚩🚩

  • @sarathkumars4616
    @sarathkumars4616 3 години тому +3

    ഞാൻ തൊട്ട് ഇപ്പുറത്തു ഇരുന്ന് വാർത്ത വായിക്കുന്ന കുട്ടിയെ മാത്രേ കണ്ടോളു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @RiyasKm-jq2fh
    @RiyasKm-jq2fh Годину тому +1

    അച്ഛൻ പത്തായത്തിലും കൂടിയില്ല ഞങ്ങൾ വിശ്വസിച്ചു😂😂😂😂

  • @Surprised-y6t
    @Surprised-y6t Годину тому +3

    ഇങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് നമ്മുടെ പോലീസ് സേനയിൽ ഉള്ളതെങ്കിൽ എങ്ങനെ ഇവിടെ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കും

  • @legendaluva2001
    @legendaluva2001 Годину тому +1

    സത്യത്തിൽ ചെയ്ത് കൂട്ടിയ കാര്യങ്ങൾക്ക് ഒരു സെക്യൂരിറ്റി. അത്ര തന്നെ........

  • @akhil3364
    @akhil3364 3 години тому +4

    Welcome sir Rss bjp❤❤❤

  • @krishnanko3474
    @krishnanko3474 2 години тому +2

    മാ. പ്ര. കൾ വിടില്ല മേഡം.

  • @vipinvijayan9088
    @vipinvijayan9088 4 години тому +12

    BJP യാണ് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി 🔥🔥🧡
    അഭിനന്ദനങ്ങൾ 👏👏👏

    • @JaraVajara
      @JaraVajara Годину тому

      അതെ അത് ഗാന്ധിജീ വിട പറഞ്ഞപ്പോ ഞമ്മൾ മനസിലാക്കി കയിഞ്ഞു സോദരാ

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 3 години тому +4

    Jai Modi Ji ❤❤❤❤❤Jai israel ❤❤❤❤JAI RSS ❤❤❤❤❤❤

  • @rajendransindhu8681
    @rajendransindhu8681 47 хвилин тому

    ഭാരതംഭരിക്കുന്നത് കരുത്തുറ്റ പ്രധാനമന്ത്രിയാണ് ഭാരതം കണ്ട പ്രധാനമന്ത്രിമാരിൽ നിന്ന് എത്രയോ വിഭിന്നം അത് കൊണ്ട് ശത്രുക്കളും കൂടുതലാണ്

  • @g.kumark3267
    @g.kumark3267 23 хвилини тому

    അഴിമതി വര്ഷങ്ങളായി നടത്തി എന്ന് പല തവണ ജനങ്ങൾ വിളിച്ചു പറയുകയും, നല്ലൊരു വിഭാഗം ജനം വിശ്വസിക്കുകയും ചെയ്യുന്ന കേരള ഭരണ തലപ്പത്തിനെ തിരുത്തേണ്ട central സർക്കാർ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ ആയി ട്ടില്ലേ? ഇതൊന്നും madam തിന് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ.ഇതൊരു തെറ്റായ വഴി അല്ലേ central സർക്കാർ മല യാളിയോട് കാണിക്കുന്നത്. പൂരം കലക്കിയ നാണം കെട്ട പണിയും അങ്ങനെ ബിജെപി തന്നെ ചെയ്തത് ആണെന്ന് വിശ്വസിക്കാൻ കൊള്ളാവുന്ന ന്യൂസ്‌ ഏജനസികൾ റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞു. ഇതൊക്കെ വലിയ തെറ്റുകൾ അറിഞ്ഞു കൊണ്ട് ബിജെപി ചെയ്തത് തന്നെ അല്ലേ? ഇതിനു Rtd. ഡിജിപി ശ്രീലേഖ മാഡത്തിന് ഉത്തരമുണ്ടോ?

  • @Nitheeshnair8080
    @Nitheeshnair8080 Годину тому

    ദേശിയതയിലേക്ക് സ്വാഗതം 🧡

  • @rajendransindhu8681
    @rajendransindhu8681 50 хвилин тому

    ജഡ്ജി റിട്ടയർ ചെയ്താൽ അവരും BJP യിലേക്ക് വരും

  • @Favoritemusic4you
    @Favoritemusic4you 4 години тому +7

    പണിയൊന്നും. ഇല്ലാതെ ഇരിക്കുകയല്ലേ
    അപ്പോൾ ഒരു സ്ഥാനം ഒക്കെ ആലോചിച്ചാൽ തെറ്റില്ല

  • @vipinvijayan9088
    @vipinvijayan9088 4 години тому +7

    സ്വാഗതം 🙏🙏
    ഭാരത് മാതാ കീ ജയ്🔥🔥🧡🧡🧡

  • @Nitheeshnair8080
    @Nitheeshnair8080 Годину тому

    Welcome madam🧡

  • @VinodKumar-zj9np
    @VinodKumar-zj9np 31 хвилина тому

    നിഷ്പക്ഷനായ അജിത്ത് കുമാർ

  • @badaribadari6046
    @badaribadari6046 3 години тому +1

    ❤❤❤

  • @sajeevankk101
    @sajeevankk101 3 години тому +1

    Maroomi ayye

  • @asharenju3061
    @asharenju3061 4 години тому +7

    ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥ പുതിയ സ്ഥനമാനം മോഹിച്ച് കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ ചേർന്നു...അതിന് ഇത്ര ഡെക്കറേഷൻ വേണോ? 😅

    • @brennyC
      @brennyC 4 години тому +4

      ആദ്യമായി ആണോ ഒരു റിട്ടയേർഡ് പോലീസ് ഓഫിസർ രാഷ്ട്രീയത്തിൽ വരുന്നത്?
      അതോ
      കോൺഗ്രസിൽ ചേർന്നാൽ മാത്രം ആഹാ..
      എന്നാണോ?

    • @asharenju3061
      @asharenju3061 3 години тому +1

      @@brennyC അല്ലാ! അതല്ലേ ഡെക്കറേഷൻ വേണ്ട എന്ന് പറഞ്ഞത്!

    • @mith434
      @mith434 3 години тому +2

      😂😂 enthe cpm chernnu naatil ninn koode?? Congress chernnkoode😅 ororo vaanam

    • @asharenju3061
      @asharenju3061 3 години тому

      @@mith434 അതിന് നിനക്ക് എവിടെ ആണ് പൊള്ളിയത് സംഘി വാണമേ? 😂

  • @chandrannambath3982
    @chandrannambath3982 38 хвилин тому

    All wastes are taken by this party unlike earlier.

  • @rahul.narayanapillai8104
    @rahul.narayanapillai8104 4 години тому +2

    😀

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 4 години тому +3

    Kashtam 😂

  • @ന്യൂയോർക്
    @ന്യൂയോർക് 46 хвилин тому

    Nikshapakshatha 😂

  • @chandrasekharankarthikeyan3047
    @chandrasekharankarthikeyan3047 Годину тому

    Your nishpakshatha panda e ariyaam. Your opinion regarding dileep discloses your integrity. Now you reached where you really must reach.

  • @ShamsuDheen-s3t
    @ShamsuDheen-s3t 34 хвилини тому

    Anna number 3 Holi devar bhabhi

  • @ShamsuDheen-s3t
    @ShamsuDheen-s3t 35 хвилин тому

    Windows ninde kaise Lage palak kaise

  • @VeerappanPp
    @VeerappanPp 4 години тому +2

    Sanghi

  • @RajanMp-j4p
    @RajanMp-j4p 2 години тому

    ഹരിയാന റിസൽറ്റ് മറിച്ചായിരുന്നെങ്കിൽ നിതീഷ് കുമാർ മോദിയോട് സലാം പറയുമായിരുന്നു

  • @pradeepkumar-pu3cv
    @pradeepkumar-pu3cv 4 години тому +1

    ഹ... ഹ...😂

  • @27NEWSOFFICIAL
    @27NEWSOFFICIAL 4 години тому

    ആ ഇവർ വന്നില്ലേ ഇനി ബിജെപി കേരളത്തിൽ ഒന്നാം സ്ഥാനത്തേക്ക് എത്തും

  • @anzarkhan4575
    @anzarkhan4575 4 години тому

    Kalli😂😂😂😂ivale 😂😂😂

  • @HakhimNajim
    @HakhimNajim 4 години тому

    😂😂😂😂

  • @jazmin1240
    @jazmin1240 4 години тому

    Adutha govern of kerala

  • @sajinakhaif1274
    @sajinakhaif1274 3 години тому

    പിണറായി യുടെ പ്രീയപ്പെട്ട ലേഡി ഓഫീസർ ആയിരുന്നു 😏
    ലവ് jihad ഉണ്ടെന്ന് പറഞ ശ്രീമതിയാണ് 😏

  • @royabraham921
    @royabraham921 3 години тому +2

    എത്ര രൂപ കിട്ടി 🤣🤣🤣🤣🤣🤣

  • @VijayKumar-qv2hx
    @VijayKumar-qv2hx 2 години тому

    മാമിയുടെ ഓരോ തമാശകൾ