സി.പി.എമ്മിൽ അൻവർ എഫക്ടോ? | PV Anvar | Special Edition | SA Ajims |

Поділитися
Вставка
  • Опубліковано 15 вер 2024
  • സി.പി.എമ്മിൽ അൻവർ എഫക്ടോ? | PV Anvar | Special Edition | SA Ajims |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 68

  • @NavasNavas-fo1qm
    @NavasNavas-fo1qm 10 днів тому +24

    മറുനാടൻ മാടനെ മലർത്തിയടിക്കാൻ മുന്നിൽ നിൽക്കുന്ന അൻവറിക്കക്ക് ആയിരം അഭിവാദ്യങ്ങൾ🎉🎉🎉

  • @abdulappelad886
    @abdulappelad886 10 днів тому +20

    സസ്പെൻ്റ് എന്നാൽ വീട്ടിലിരുന്ന
    ശമ്പളം വാങ്ങുന്ന
    ഏർപ്പാട്😢😮😅

  • @PvkAboobacker
    @PvkAboobacker 10 днів тому +9

    കേരളത്തിൽ ആഭ്യന്തര മുണ്ടോ എന്ന് ജനം ചോദിക്കുന്നു

  • @sakeerkayamkulam4
    @sakeerkayamkulam4 10 днів тому +5

    PV anvar poliyadaaa.....❤❤❤

  • @mujeebrahman7730
    @mujeebrahman7730 10 днів тому +3

    ഇപ്രാവശ്യം പാർട്ടി സമ്മേളനത്തിൽ പരിപ്പ് വട മാറ്റി പൊതിചോറായി അപ്ഡേറ്റ്ക്കി പ്രമേഹം പാസ്സാക്കിയിരിക്കുന്നു.

  • @PvkAboobacker
    @PvkAboobacker 10 днів тому +3

    അതിനി സർക്കാരിനവും പിണറായിക്കാവില്ല
    കാരണം പിടിച്ചു നിൽക്കാനാവില്ല ശരിക്കും അൻവർ effect

  • @Kalakki_vijayan
    @Kalakki_vijayan 10 днів тому +5

    anwar പോയാലും ഈ ചോദ്യങ്ങൾ വന്നു കൊണ്ടേ ഇരിക്കും സിപിഎം എന്ന പെരും പറഞ്ഞു rss ന് വേണ്ടി shoe നക്കുന്നവരെ യഥാർത്ഥ സഖാക്കൾ തിരിച്ചറിഞ്ഞു

  • @sadiqchakkini2459
    @sadiqchakkini2459 9 днів тому +1

    Pv❤❤

  • @saleemratnapura1733
    @saleemratnapura1733 10 днів тому +2

    ഇടത് സഹയാത്രികന്‍ എയർപോർട്ടിൽ നടക്കുന്ന പരിശോധനകളേ കുറിച്ച് പറഞത് വിവരക്കേടാണ് വിദേശയാത്രയിൽ രണ്ടിടത്തും കർക്കശമായ പരിശോധനയുണ്ട്. ഒരാൾ വിദേശത്തുനിന്നും വന്നാൽ അയാൾ ഇറങുന്ന ഏയർപോർട്ടിൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ബാഗേജും. പൂർണ്ണമായും പരിശോധിക്കും

    • @MymediaARE
      @MymediaARE 10 днів тому +2

      താങ്കൾ പറഞ്ഞത് ശരിയാണ്, ഇവർക്ക് ഇത് എങ്ങനാ നടക്കുന്നെ എന്ന് അറിയില്ല ....ഇൻ്റർനാഷണൽ ഫ്ലൈറ്റ് എല്ലാം ബാഗേജ് സ്കാൻ ചെയും , പരിശോധിക്കുന്ന ആള് ഉറക്കത്തിലാകും അതാണ് ഗോൾഡ് കസ്റ്റംസ് കടന്നു വന്നു പുറത്ത് നിന്ന് പോലീസ് പിടിക്കുന്നത് ....

  • @alik.v3406
    @alik.v3406 9 днів тому

    ബ്ബൂറോക്രസ്സിക്ക് മറ്റൊരു കോടതി സാധരണ ക്കാർക്ക് നീതി വേറൊന്ന് ഈ സമരം ചെയ്തതിന് നഷ്ടങ്ങളുണ്ടാക്കി യതിന് കേസ്സെടു ക്കുന്നില്ലേ കാക്കാന്മാർ സമരം ചെയ്താൽ കോടികൾ നഷ്ടപരി ഹാരവും കേസ്സും ജയിലും ഹാ എന്തൊരു കോമഡി

  • @shihabshihab3769
    @shihabshihab3769 10 днів тому +1

    ഇവിടെ bjp യുടെ വിഷ്ണു പറയുന്നത് കേന്ദ്ര ajancy അനേഷികേട്ടെ എന്ന് കേരളസർക്കാർ അന്വേഷിച്ചാൽ പുറത്ത് വരില്ല എന്ന് അതായത് ഒരു കാര്യം മനസിലായി രണ്ട് പേരും ഒന്നിച്ചാണെങ്കിൽ ഒന്നും പുറത്ത് വരാൻ പോകുന്നില്ല കാരണം കേരളത്തിൽ പിണറായി സർക്കാരും കേന്ദ്രത്തിൽ നിങ്ങളുടെ സർക്കാരും, അപ്പോൾ സ്കോലൻഡിൽ നിന്നും അനേഷിക്കാൻ ആൾ വരട്ടെ എന്നാലേ സത്യം പുറത്തു വരും

  • @ashkarkalathingal6560
    @ashkarkalathingal6560 8 днів тому

    സംസ്ഥാനത്ത് ഇത്രയും വലിയ കാര്യങ്ങൾ നടന്നിട്ട് അത് പുറത്തു കൊണ്ടുവരാൻ അൻവർ വേണ്ടി വന്നു..... കേരളത്തിലെ മാധ്യങ്ങൾക്ക് ചെരയ്ക്കാൻ പൊയ്ക്കൂടേ 😂

    • @salimm4213
      @salimm4213 6 днів тому

      മാധ്യമങ്ങളെ ബിജെപി സർക്കാർ എന്നെ വിലക്കെടുത്തു കഴിഞ്ഞു.

  • @alimoideen972
    @alimoideen972 6 днів тому

    വിദേശത്ത്നിന്ന് വരുന്ന എല്ലാവരേയും നാട്ടിലെ എല്ലാ എയർപോർട്ടിലും സ്കാനിംഗിന് വിധേയമാക്കും ലെഗ്ഗേജും സ്കാൻചെയ്യും ഇവർക്ക് ഇതൊന്നും അറിയില്ലേ

  • @bijukumarsniranilathu4548
    @bijukumarsniranilathu4548 4 дні тому

    അൻവർ 💪💪💪💪💪

  • @musthafapadikkal6961
    @musthafapadikkal6961 10 днів тому

    പിണറായി എന്ന പല്ലി വാല് മുറിച്ചു രക്ഷപെടാൻ ശ്രമിക്കുകയാണ് സുജിത്ത് സസ്പെൻഷനിലൂടെ 😂😂😂

  • @truevision75
    @truevision75 10 днів тому

    കേന്ദ്ര agency അന്വേഷിച്ചാൽ സത്യം പുറത്തു വരുമത്രേ 😂 അന്വേഷണം നമുക്ക് വേണ്ടപ്പെട്ടവർക്ക് ആകുമ്പോ ചിലപ്പോൾ ലേറ്റ് ആയെന്ന് വരും.

  • @MymediaARE
    @MymediaARE 10 днів тому

    വിഷ്ണു, എന്തു വന്നു സ്വർണക്കടത്ത് അന്വേഷിച്ചു ഒന്നും നടന്നില്ല , സ്വർണം കസ്റ്റംസ് കടന്നു വരുന്നു എന്നിട്ട് അതു വിടുന്നു അതു അന്വേഷിക്കാൻ എന്തിനാ സംസ്ഥാന സര്ക്കാര് കൊടുക്കുന്നെ ? അവസാനം വിഷ്ണു ഭാരതീയ ജനതാ പാർട്ടിക്ക് ഭയമില്ല എന്ന് ...😅

  • @sadiqali41
    @sadiqali41 10 днів тому

    It’s very hard to find someone who is Senior Police Officer and Anvar has the guts

  • @Kalakki_vijayan
    @Kalakki_vijayan 10 днів тому +2

    സത്യം വിളിച്ചു പറഞ്ഞ സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്യുകയും കുറ്റം ചെയ്ത അജിത്കുമാറിന് പ്രൊമോഷനും കൊടുക്കുന്ന പിണറായി ആണ് പൊളി 🙏😅😅

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 10 днів тому

    നിങ്ങൾ എന്ത് പറഞ്ഞാലും പൊതു സമൂഹം ഇത് എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്

  • @nishadsteps5116
    @nishadsteps5116 10 днів тому

    അൻവർ 🔥🔥💪💪

  • @fanuzworld
    @fanuzworld 10 днів тому

    Aiwa 👍🏻

  • @nasirk.v9718
    @nasirk.v9718 10 днів тому +1

    ലാവലിന്റെ കേസ് എന്തായി

  • @PvkAboobacker
    @PvkAboobacker 10 днів тому +1

    കമ്മ്യൂണിസം ഇന്നെങ്ങിനെയായിരിക്കുന്നു

  • @2066cj
    @2066cj 10 днів тому +1

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കമ്മ്യൂണിസം പരാജയമാണ്. 1850-ൽ മാർക്‌സിന്റെ ഭാവനയുടെ അടിസ്ഥാനത്തിൽ ലോകം വ്യത്യസ്തമായപ്പോഴാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. എന്തുകൊണ്ടാണ് കമ്മ്യൂണിസം പരാജയമായത്? .......................... 1. സമ്പന്നരിൽ നിന്ന് സമ്പത്ത് എടുത്ത് വിതരണം ചെയ്യുന്നതിലാണ് കമ്മ്യൂണിസം വിശ്വസിക്കുന്നത്. കേൾക്കാൻ നല്ലതാണ്, എന്നാൽ കമ്മ്യൂണിസത്തിന് സമ്പത്ത് എങ്ങനെ സൃഷ്ടിക്കാമെന്ന് അറിയില്ല ........2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിഭവങ്ങൾ വിനിയോഗിക്കുകയും സർക്കാരിന് നികുതി അടയ്ക്കുകയും ചെയ്യുന്ന സംരംഭകർക്ക് സമ്പത്ത് സൃഷ്ടിക്കാൻ കഴിയും. പക്ഷേ, സംരംഭകർ കമ്മ്യൂണിസ്റ്റുകാർക്ക് ബൂർഷയാണ്.. അതുകൊണ്ട് അവർ ഇപ്പോൾ തൊഴിൽ നൽകുന്ന കിറ്റെക്സിനെ പുറത്താക്കി Kitex Teleganaൽ GSTയും നികുതിയും അടക്കുന്നു... 3. കേരളത്തിന്റെ ഭാവിക്കായി കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കുക.

  • @NizarMannuvilayil
    @NizarMannuvilayil 10 днів тому +1

    ഉമേഷ്‌ ബാബു കുണ കുണ 😭😭

  • @atruthseeker4554
    @atruthseeker4554 10 днів тому

    സരിത കേസ് കഴിഞ്ഞു sagave.. കൊല കൊള്ള atholoka ഇത് ചർച്ച ചെയ്യ്

  • @sadiqali41
    @sadiqali41 10 днів тому

    Phone conversation is more than enough to dismiss Sujith Das

  • @ummerpozath5347
    @ummerpozath5347 9 днів тому

    ബിജെപിയുടെ പ്രതിനിധിയും ശോഭാസുരേന്ദ്രനെ പോലെ തന്നെ സംസാരിക്കാൻ സമ്മതിക്കാതെ ഇടപെട്ട് സംസാരിക്കുന്നു

  • @HiHello-jo2ni
    @HiHello-jo2ni 10 днів тому +1

    Vishnu ." BABABBA" . Adikkalle😂😂😂😂

  • @salimm4213
    @salimm4213 6 днів тому

    Pooram കലക്കൽ റിപ്പോർട്ട്‌ പുറത്തു വിടരുതെന്നു ആഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടി
    ബിജെപി മാത്രം

  • @PvkAboobacker
    @PvkAboobacker 10 днів тому

    ഇയ്യാൾ ശരിക്കും ബീടാനാണ്

  • @PvkAboobacker
    @PvkAboobacker 10 днів тому

    ശ്രോതാക്കളെ ങ്ങക്ക് വല്ലോം മനസിലാവുന്നുണ്ടോ

  • @user-vo9mw3kh8c
    @user-vo9mw3kh8c 10 днів тому +1

    നുണയുടെ മാമ ഇയാളെ ആര് കേൾക്കാൻ

  • @PvkAboobacker
    @PvkAboobacker 10 днів тому

    കെട്ടോ center effective ആക്റ്റും! !!!

  • @user-yc2ku4ky7n
    @user-yc2ku4ky7n 10 днів тому +1

    എല്ലാത്തിനും കാരണം കാരഭൂതന്റെ സ്വാർത്ഥത
    പാർട്ടിയുടെ മേലെ തബുരാൻ

  • @abbasvalarathodi1202
    @abbasvalarathodi1202 10 днів тому

    ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം

  • @SelbuShihab
    @SelbuShihab 9 днів тому

    Tharaka satheesane kurichu mahila congress nethavu paranja കുഴൽ pana ഇടപാടും അന്വേഷിക്കണം

  • @thomasmathew3025
    @thomasmathew3025 10 днів тому +1

    സിപിഎം പാമ്പിനെ എടുത്തു വേണ്ടതിടത്തു വെച്ചു, 😄

  • @abdulsalammuhammed1453
    @abdulsalammuhammed1453 9 днів тому

    തൃശൂർ പൂരം കലക്കിയില്ലെങ്കിൽ പിതാവും പുത്രിയും ഗോതമ്പുണ്ട തിന്നുമായിരുന്നു

  • @SelbuShihab
    @SelbuShihab 9 днів тому

    ആഹാ umesh babu 😂😂😂😂😂 എണീറ്റ് പോടെ

  • @mcdowel5539
    @mcdowel5539 10 днів тому

    ANWAR WILL LOOSE MORE SKIN IF HE TOUCH CHRISTIAN HINDU BELT OFFICIALLY

  • @KSubash-yy3ki
    @KSubash-yy3ki 10 днів тому +1

    രാഷ്ട്രീയ പാർട്ടിയെ മതസംഘടനയുമായി കൂട്ടിക്കെട്ടിയാൽ ഇതിനപ്പുറം വരും. ഇതൊക്കെ മരുമകനെ ആഭ്യന്തരം ഏൽപ്പിക്കാനുള്ള ഉടായിപ്പ് ആകാം 😅

  • @HiHello-jo2ni
    @HiHello-jo2ni 10 днів тому +1

    "Annyeshanam" thoof!!! Thoori mezugalle "chagave" !!!!!

  • @user-yc2ku4ky7n
    @user-yc2ku4ky7n 10 днів тому

    സർവീസിൽ ഇരിക്കേ നടായ നാടൊക്കെ പല ബിനാമി
    കളുടെയും പേരിൽ ആയിരകണക്കിൽ ഏക്കർ
    ഭൂമി വാഞി കൂട്ടി കോറി തുടഞിയ ടോമിൻ തച്ചങ്കരിയെ
    ന്ന പോലീസ് ഉദ്യോഗസ്ഥന്റെ
    സാബത്തിക സ്രോതസ്സ് നെ
    പറ്റി ഒരുത്തനും ഒരു വിധ
    അന്യേഷണവും ഉണ്ടായിറ്റിണ്ടോ?

  • @user-hg6rr8et1n
    @user-hg6rr8et1n 10 днів тому

    Ivarum ivarude...bharanakoodavum...kondal polum padikkilaa

  • @abdulshukkoor4916
    @abdulshukkoor4916 10 днів тому +1

    വിവരകേട് പറയാതെ പൂജേപിക്കാര കേന്ദ്രര ഏജാൻസി ഫൂ

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 10 днів тому

    ഇടത് നിരീക്ഷകൻ ദുബായിൽ നിന്ന് സ്വർണ്ണം കൊണ്ട് വരുന്നത് ദുബായ് ഗവണ്മെന്റിന്റെ വീഴ്ചയാണെന്ന്, ഇയാൾ പൊട്ടനാണോ, ഗൾഫ് മാർക്കെറ്റിൽ നിന്നും ആർക്കും സ്വർണ്ണം വാങ്ങി കൊണ്ട് പോകാൻ പറ്റും. അത് പോലും അറിയാത്തവൻ എന്തൊക്ക പുലമ്പുന്നു.

  • @KsaKsa-zd1ni
    @KsaKsa-zd1ni 10 днів тому

    ഈ ഇടതു നിരീക്ഷണം നടത്തുന്ന ആൾക്ക് സാധരണ കാണുന്നത് ജനം tv യിൽ ആയിരുന്നു 🤣🤣ദേ ഇപ്പോൾ മീഡിയ ഒന്നിലും കസേര കിട്ടി 😄😄😄
    ഇനി മീഡിയവണ്ണിനോട് ഒരു ചോദ്യം ഈ നിരീക്ഷണം നടത്തുന്ന യാൾ ഏത് പാർട്ടിക്കാരൻ ആണെന്ന് കൂടി തിരക്കണേ 😇😇

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 10 днів тому

    അജിംസ് SFIO അന്വേഷണ കാലാവധി 8 മാസം ആണ്. ഈ മാസം 30 വരെ സമയം ഉണ്ട്‌

  • @alimonkekkoram238
    @alimonkekkoram238 10 днів тому

    മുസ്ലിം സമുദായത്തിനും പൊതു സമൂഹത്തിനും ഏറ്റവും വലിയ വിരോധം ജമാഅത്തെ ഇസ്ലാമി ആണ്...
    അത് മീഡിയ വൺ ഉൾക്കൊള്ളണം..
    അറ്റ്ലീസ്റ്റ് അവതാതരകരെങ്കിലും

  • @riyasriyas1606
    @riyasriyas1606 10 днів тому

    Ldf eni.kerlthil.varila

  • @shamsuk583
    @shamsuk583 10 днів тому

    Jinddo

  • @PvkAboobacker
    @PvkAboobacker 10 днів тому

    അതിനി സർക്കാരിനവും പിണറായിക്കാവില്ല
    കാരണം പിടിച്ചു നിൽക്കാനാവില്ല ശരിക്കും അൻവർ effect