പെരുന്നാൾ പൈസ വേണ്ടവർ വീഡിയോ കണ്ടോളി കൂടെ ഒരു വീടും വെക്കാം

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 74

  • @crazyvolp
    @crazyvolp  4 місяці тому +4

    സുഹൃത്തുക്കളെ ഗൂഗിൾപയ്ക്ക് ഒരുപാട് ലിമിറ്റേഷൻ ഉണ്ട് സ്കാൻ ചെയ്തിട്ടു കിട്ടുന്നില്ലങ്കിൽ നിങ്ങൾ അക്കൗണ്ടിലേക്കു ഇട്ടു തരാൻ മടിക്കരുത്
    അക്കൗണ്ട് ഡീറ്റെയിൽസ്
    Indian Bank
    Name//Khairunnissa
    Accnt.No.7753891125
    Ifc. IDIB000M236

    • @Iam-rh2tb
      @Iam-rh2tb 4 місяці тому +2

      സൂപ്പർ ആണ് ❤❤❤

  • @NoushadKothery
    @NoushadKothery 4 місяці тому +3

    അർഹതപ്പെട്ടവർക്ക്.കൊടുത്തതിൽ.അള്ളാഹു. അർഹിക്കുന്ന.പ്രതിഫലം.നൽകട്ടെ..എത്രയും.പെട്ടന്ന്.പൂർത്തിയാക്കാൻ.അല്ലാഹൂ. ഇതിന്റെ.ശില്പികള്ക്ക്തൗഫീഖ്.നൽകട്ടെ.ആമീൻ

  • @abduljaleelabduljaleel3797
    @abduljaleelabduljaleel3797 4 місяці тому +4

    നിങ്ങളുടെ മനസ്സ് നല്ല മനസ്സാണ് പാവപ്പെട്ട ആളുകളെ സഹായിക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ

  • @nooranoor1957
    @nooranoor1957 4 місяці тому +6

    മാഷാഅള്ളാഹ്‌... ഇങ്ങനെയൊക്കെ ചെയ്യുന്ന നിനക്കും ഇതിന്റെ ഭാഗമാകുന്നവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ... എനിക്കാണേൽ ആ ക്യാഷ് കിട്ടുന്നെങ്കിൽ ഞാൻ അത് ആ വീടിന് തന്നെ നൽകും ഇൻശാഅല്ലാഹ്.. ഈദ് മുബാറക് ❤❤❤❤️

  • @Akku_ff_36
    @Akku_ff_36 4 місяці тому +1

    Masha allah❤ നല്ല മനസ്സുള്ള നിങ്ങളെ അല്ലാഹ് കാക്കട്ടെ ameen 🤲🏻🤲🏻🤲🏻

  • @abushameemmedia9641
    @abushameemmedia9641 4 місяці тому

    അല്ലാഹു നിങ്ങളുടെ ഈ പ്രവർത്തനം സ്വീകരിക്കട്ടെ.... ഇതുപോലുള്ള നല്ല പ്രവർത്തനങ്ങൾ എപ്പോഴും ചെയ്യണം

  • @shahabanathsalam7300
    @shahabanathsalam7300 4 місяці тому +4

    എനിക്ക് കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു പെരുന്നാൾ ആയിട്ട് വീട്ടിൽ ഒരു സാദനം ഇല്ല ചെറിയ മൂന്നു പെൺ കുട്ടികൾ ആണ്

  • @Iam-rh2tb
    @Iam-rh2tb 4 місяці тому +1

    സൂപ്പർ പരിപാടി..❤❤❤❤

  • @DERBESH__KHAN
    @DERBESH__KHAN 4 місяці тому +4

    സഹോദരാ നന്മകൾ ചെയ്യുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും
    നല്ലത് മാത്രം വരട്ടെ എന്ന
    പ്രാർത്ഥനകൾ_______🥀

  • @KareemC-d5q
    @KareemC-d5q 4 місяці тому +2

    എനിക്ക് കിട്ടിയാൽ അത് ഞാൻ ആ വീടിന് വേണ്ടി സഹായിക്കും. എത്രയും പെട്ടെന്ന് പൂർത്തിയായി പാർക്കാൻ തൗഫീഖ് ചെയ്യട്ടെ

  • @SafooraCp-e7i
    @SafooraCp-e7i 4 місяці тому +2

    അല്ലാഹു ഇകുടുംബത്തിനെ സഹായിക്കുന്ന എല്ലാവർക്കും അല്ലാഹു ഹൈറ് നൽകട്ടെ

    • @Iam-rh2tb
      @Iam-rh2tb 4 місяці тому +1

      സൂപ്പർ

  • @inshainuworld5700
    @inshainuworld5700 4 місяці тому +1

    അല്ലാഹു നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. ഞങ്ങൾക്കും വീട് പണി തുടങ്ങി ക്യാഷ് ഇല്ലാത്ത കാരണം തറ മാത്രം ഇടുന്നുള്ളു അല്ലാഹു എല്ലാവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂർത്തീകരിച്ചു തരട്ടെ ആമീൻ 🤲

  • @hishammuthu9443
    @hishammuthu9443 4 місяці тому +1

    ഞാനും ഒരു വീട് വെക്കാൻ ഉള്ള ശ്രമത്തിൽ ആണ് തറ കെട്ടി കിടക്കാണ് എല്ലാ വരെയും പ്രാർതനയിൽ ഉൾപെടുത്തണെ മുന്നിൽ ഒരു വഴിയും ഇല്ല

  • @rushdaaaaah
    @rushdaaaaah 4 місяці тому

    വീട് പണിഎത്രയും പെട്ടെന്ന് കഴിയട്ടെ ആമീൻ

  • @Footballtalk337
    @Footballtalk337 4 місяці тому

    Masha alla വളരെ നല്ല കാര്യം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @kaderpashakaderpasha4728
    @kaderpashakaderpasha4728 4 місяці тому +3

    അടിപൊളി 🤝എന്നെയും കൂട്ടി നറുക്ക് എടുത്തോ എനിക്ക് കിട്ടിയാൽ ആ പൈസ എന്റെ വക വീട് പണിക്ക് കൂട്ടിക്കോ ടൂർ പോകാൻ താല്പര്യം ഇല്ല പക്ഷെ എന്നെ അറിയിക്കണം കെട്ടോ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ഈദ്മുബാറക്

  • @ramluasraf5799
    @ramluasraf5799 4 місяці тому +1

    ജീവിതത്തിൽ ഇത് വരെ ടൂർ പോകാതെ ആളാണ് ഞാൻ. പക്ഷേ അതിലും വല്യ ആഗ്രഹം ആണ് വീട് ഇത് പോലെ കിടക്കുന്നു inshaallah എല്ലാം ശരിയാകും. എല്ലാവർക്കും ഉണ്ടാകും ഇത് പോലെ ഒരു സ്വപ്നം പടച്ചോൻ സഫലാക്കി തരട്ടെ 🤲🤲🤲

  • @Noufiraarif
    @Noufiraarif 4 місяці тому

    Mashaallah അല്ലാഹു deergayuss nalkatte

  • @HashhimAp
    @HashhimAp 4 місяці тому

    In sha allahithu vare oru roopaude oru sammanam polum ente jeevithathil ithu vare kiteetilla ee veed kandit enikum swandhamayi 9ru veetilirikan valiya aagrahamundd ippol vaadaka veetilaanu 3 makkalundd kaluana praya molaan7 moothath 3 cent sthalam kittan vendi kaathitikunnu enik kitukayanenkil insha allah aa cash veed panik kootikko allah ethikatte aameen

  • @user-thasni.qi8ft6xm1p
    @user-thasni.qi8ft6xm1p 4 місяці тому

    മാഷാഅല്ലാഹ്‌ ❤നിങ്ങൾക് ഇങ്ങനെ കുറെ പ്രവർത്തനങ്ങൾ ചെയ്യാൻ
    കയ്യട്ടെ!!!

  • @akbarakku9856
    @akbarakku9856 4 місяці тому

    Masha allah etrayum pettonn veed kudiyirikkatte avarude aa valiya agraham etrayum pettonn poovaniyatte ameeen

  • @paulabraham8218
    @paulabraham8218 4 місяці тому

    സഹോദരാ ആ വീടു പണിക്കായി ഞാൻ സഹായിക്കും.

  • @Laibuusvlog
    @Laibuusvlog 4 місяці тому

    Mashaallah nallakaryam veed pane athrayum pettann kayeyattea

  • @MuhammdNavas
    @MuhammdNavas 4 місяці тому

    Allahu ethrayum pettenn veed pani poortheekarichukodukatte

  • @nihadalungal5858
    @nihadalungal5858 4 місяці тому

    നല്ല കാര്യം ഉഷാറാവട്ടെ

  • @shareef.pshareef6497
    @shareef.pshareef6497 4 місяці тому +1

    Mashallah

  • @HeartfeltHues6235
    @HeartfeltHues6235 4 місяці тому

    എന്നില്‍ കഴിയുന്ന സഹായം ഞാന്‍ ഇതിലേക്ക് കൊടുത്തു.full support ❤😊

  • @Priya-u5n4g
    @Priya-u5n4g 4 місяці тому

    Nalla udheshathode cheytha video ningale daivam anugrahikum

  • @jinshadjinshad6654
    @jinshadjinshad6654 4 місяці тому

    നല്ല ഒരുമനസിന്റെ ഉടമയാണ് നീ

  • @AdhilYaseen
    @AdhilYaseen 4 місяці тому

    Alhamdulillah nalla karyM ningLk allahu barkath cheyyatte nammale nattil inganeyulla aalundenkil😢

  • @anniemathew95
    @anniemathew95 4 місяці тому

    എനിക്ക് കിട്ടിയാൽ ഞാൻ അവരുടെ അവശൃത്തിന് തിരിച്ച് തരും🎉

  • @muhammedanshid6567
    @muhammedanshid6567 4 місяці тому

    അങ്ങനെ നല്ല കാര്യം ചെയ്യാൻ കഴിയട്ടെ

  • @majeedmaju786
    @majeedmaju786 4 місяці тому

    Masha allahh.. Ellaam ethrayum pettennu rahathavum

  • @naseeranc765
    @naseeranc765 4 місяці тому

    Masha. Àllah

  • @munnustar5067
    @munnustar5067 4 місяці тому

    Nalla karyam allahu elupamakitharate

  • @MohammedSabith.M
    @MohammedSabith.M 4 місяці тому

    Masha allah

  • @Rinsha_786
    @Rinsha_786 4 місяці тому

    May Allah bless you 🤲🏻

  • @husaineniumvilakurak8729
    @husaineniumvilakurak8729 3 місяці тому

    Mashaallh

  • @RafeekValapil
    @RafeekValapil 4 місяці тому +1

    Nallaksriyam

  • @fathimahudakp4579
    @fathimahudakp4579 3 місяці тому

    Mashaalla

  • @AsiyaAsi-r2v
    @AsiyaAsi-r2v 4 місяці тому

    Allahu ethrayum pettann theerth avarude kayyil kittatt

  • @UmmuSulaima-u1o
    @UmmuSulaima-u1o 4 місяці тому

    Masha allah❤

  • @sabeebasabeeba
    @sabeebasabeeba 4 місяці тому

    Allah aa vid pedann prthi karikan thevik nalkanee vi d illathavene athinte visham ariyu.

  • @saleenamp3859
    @saleenamp3859 4 місяці тому +1

    Ealavarum padakavum..mattum kathikunna paisa eitt koduthal mathi ....

  • @satheeshkerala7199
    @satheeshkerala7199 4 місяці тому

    ആശംസകൾ ❤️💕🥰

  • @saleemkasrod511
    @saleemkasrod511 4 місяці тому +1

    ഇങ്ങോട്ട് സഹായിക്കുമ്പോൾ അങ്ങോട്ടും സഹായിക്കണം

  • @AbidaKaladi
    @AbidaKaladi 3 місяці тому

    Verygood

  • @MuneeraT-pm8oi
    @MuneeraT-pm8oi 4 місяці тому

    😍♥️♥️ Jazakallah, 🤲🤲

  • @sabasabah-f6p
    @sabasabah-f6p 4 місяці тому

    Allahushaekattjanlkdattelan

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 4 місяці тому

    Veed supper

  • @LathaBNair-ul8nx
    @LathaBNair-ul8nx 4 місяці тому

    Mone nalla karyam nammude nattilum kure perkk veedilla but arum onnum cheyyunnilla

  • @Mirs-f1j
    @Mirs-f1j 4 місяці тому

    Full support👍

  • @kunjon858
    @kunjon858 4 місяці тому

    Full support 😍👍

  • @jashidali2933
    @jashidali2933 4 місяці тому

    Super

  • @sameeramc5117
    @sameeramc5117 4 місяці тому

    🎉

  • @FasalMusicAndVlog
    @FasalMusicAndVlog 4 місяці тому

    ❤❤❤❤ സന്മനസ്സുള്ളവർക്ക് സമാധാനം ❤❤❤

  • @Shameer-v4l
    @Shameer-v4l 4 місяці тому

    👍👍

  • @hishammuthu9443
    @hishammuthu9443 4 місяці тому

    നിർത്തരുത്അർഹതപെട്ട ആരെങ്കിലും ഒക്കെ രക്ഷപെടട്ടെ ഒരുവീട്ടിന്റെ കാര്യം അല്ലെ

  • @razakek532
    @razakek532 4 місяці тому +1

    എനിക് 2500 അടിച്ചാൽ അതും ഞാൻ ഇ ഫണ്ടിൽ കൊടുക്കും

  • @arifaamabasseri8541
    @arifaamabasseri8541 4 місяці тому

  • @AbcD-v6v
    @AbcD-v6v 4 місяці тому

    ഇത് നിറുതരുത അല്ലഹു നിൻ്റെ കൂടെ ഉണ്ട വൃ

  • @AbdulSalam-vw1lp
    @AbdulSalam-vw1lp 4 місяці тому

    Hi

  • @MuhsinMuhsin-yl3ls
    @MuhsinMuhsin-yl3ls 4 місяці тому

    Bro account failed enn kanikkunath

  • @AbdulRazhak-dd7kd
    @AbdulRazhak-dd7kd 4 місяці тому

    👍🏻👍🏻👍🏻😂😢

  • @Sajidsaji-w9m
    @Sajidsaji-w9m 3 місяці тому

    എനിക്ക് കിട്ടിയാൽ തിരിച്ചു തരും 🎉

  • @Sajidsaji-w9m
    @Sajidsaji-w9m 3 місяці тому

    എനിക്ക് കിട്ടിയാൽ തിരിച്ചു തരും

  • @AyishaVp-h8g
    @AyishaVp-h8g 4 місяці тому

    Mashallah

  • @Sajidsaji-w9m
    @Sajidsaji-w9m 3 місяці тому

    എനിക്ക് കിട്ടിയാൽ തിരിച്ചു തരും 🎉

  • @Sajidsaji-w9m
    @Sajidsaji-w9m 3 місяці тому

    എനിക്ക് കിട്ടിയാൽ തിരിച്ചു തരും

  • @Sajidsaji-w9m
    @Sajidsaji-w9m 3 місяці тому

    എനിക്ക് കിട്ടിയാൽ തിരിച്ചു തരും 🎉

  • @Sajidsaji-w9m
    @Sajidsaji-w9m 3 місяці тому

    എനിക്ക് കിട്ടിയാൽ തിരിച്ചു തരും