പുതിയ രീതിയിൽ ഉള്ള തട്ടിപ്പ് കള്ളൻമാർ ഇറങ്ങീട്ടുണ്ട് എല്ലാവരും ഒന്ന് സൂക്ഷിക്കുക ഇനി ആരും പെടരുത്

Поділитися
Вставка
  • Опубліковано 15 жов 2024
  • പുതിയ രീതിയിൽ ഉള്ള തട്ടിപ്പ് കള്ളൻമാർ ഇറങ്ങീട്ടുണ്ട് എല്ലാവരും ഒന്ന് സൂക്ഷിക്കുക ഇനി ആരും പെടരുത്

КОМЕНТАРІ • 31

  • @filmcollection7259
    @filmcollection7259 3 місяці тому +5

    അതിനു വന്നവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഇത് ഇ പയ്യന്റെ കുറ്റം ആണ്...

  • @shuhaibkm346
    @shuhaibkm346 3 місяці тому +1

    മുതലാളിക്ക്‌ വിളിക്കായിരുന്നു.... മുതലായിൽന്റസ്വന്തം അച്ഛൻ വന്നാലും ക്യാഷ് കൊടുക്കുമ്പോ മുതലാളിക്ക്‌ വിളിക്കണം

  • @jeenajoy4048
    @jeenajoy4048 4 місяці тому +7

    ഇങ്ങിനെ ഒക്കെ തട്ടിപ്പ് നടക്കും എന്ന് സ്വപ്ന ത്തിൽ പോലും ആ പയ്യൻ ഓർത്തില്ല

  • @Samikasi1213
    @Samikasi1213 4 місяці тому +7

    ആ പാവം പയ്യൻ കുടുങ്ങി മുതലാളിക്ക് അവൻ കൊടുക്കണ്ടേ ക്യാഷ്

  • @mehadoobmathath7615
    @mehadoobmathath7615 3 місяці тому

    എത്രയും അവൻ മുതലാളിയെ വിളിക്കണം മായി രുന്നു

  • @Abutty-hm1th
    @Abutty-hm1th 3 місяці тому

    പയ്യൻ ഇയാളെ അറിയാത്ത ആളായത് കൊണ്ട് തീർച്ചയായും ഓണർ ക് വിളിച്ചു നോക്കണം എന്നാൽ ഇവനെ കയ്യോടെ പിടിക്കാമായിരുന്നു

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 3 місяці тому

    Adhirikkalum kodkkarudhaayirunnu😂😂😂

  • @coolcairing7130
    @coolcairing7130 3 місяці тому

    ഈ പയ്യന്റെ പക്വത കുറവാണ്, അവൻ ക്യാഷ് തരാൻ പറയുമ്പോ ആദ്യം വിളിച്ചു കൺഫേം ആക്കി, പറഞ്ഞ ആൾ തന്നെ ആണോ വന്നത് എന്ന് കൂടെ കൺഫേം ആക്കി മാത്രം കൊടുക്കാൻ പാട് ഒള്ളു

  • @nallakhazhchakal
    @nallakhazhchakal 3 місяці тому

    ആ പയ്യനെ പറഞ്ഞിട്ട് കാര്യമില്ല ആദ്യം കൊടുത്തില്ലല്ലോ രണ്ടാമത് ആണല്ലോ കൊടുത്തത് അത് കൊണ്ട് ആ പയ്യന്റെ അടുത്ത് ഒരു കുഴപ്പവുമില്ല

  • @mollyjose1212
    @mollyjose1212 4 місяці тому +5

    പൊട്ടൻ..മോതലാളിയോട് ചോദിക്കാതെ കൊടുക്കാമോ

  • @abdulkareem1276
    @abdulkareem1276 3 місяці тому

    കടക്കാരൻ ആദ്യം 4000 മേടിച് ഉറപ്പ് വരുത്തി അല്ലെ സാധാരണ കൊടുക്കാർ ഇത് ഇപ്പോ കടം മേടിച്ചപോലെ ആയല്ലോ ആ കുട്ടി ഒരു ശുദ്ധൻ ആണെന്ന് തോന്നുന്നു,

  • @codmobyt4585
    @codmobyt4585 4 місяці тому +6

    Da nee mothalaliye vilikkendey mone😢❤

    • @abdularif6911
      @abdularif6911 4 місяці тому +1

      S🤝

    • @codmobyt4585
      @codmobyt4585 4 місяці тому

      @@abdularif6911 ithoru turning point aan mone💪🏿✨️✌️

    • @abdularif6911
      @abdularif6911 4 місяці тому

      ജസ്റ്റ് ഒന്ന് വിളിച്ചാൽ മതിയായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല സൂക്ഷിക്കുക 🤝👍🏻

  • @abumulanjoor7932
    @abumulanjoor7932 3 місяці тому

    4000 രൂപയുടെ കാര്യം ത്തിൽ തിരുമാനം ആയി

  • @CZERCZER
    @CZERCZER 4 місяці тому +1

    Good information

  • @GafoorGafu-mc7fd
    @GafoorGafu-mc7fd 4 місяці тому

    Chillra avashyamenkil aadyam chillara vanguka

  • @sbr371
    @sbr371 4 місяці тому

    ചില്ലറ വാങ്ങിയിട്ടാണ് സാധാരണ നമ്മൾ നോട്ട് കൊടുക്കാറുള്ളത് 😢
    ചിലർ വരുമ്പോൾ തിരക്ക് കൂട്ടും അവരിൽ നിന്ന് വാങ്ങാൻ നിൽക്കരുത് പറ്റിക്കാൻ സാധ്യത ഉണ്ട്
    മറ്റു ചിലർ 10 രൂപ 20 രൂപ കുറച്ചു ആണ് തരുന്നത്
    അത് ഒക്കെ നമ്മൾ അന്ന് തിരിച്ചു ഇടും പക്ഷെ മേലാൽ അവനിൽ നിന്ന് അടുത്ത ദിവസ്സങ്ങളിൽ ക്യാഷ് കൊടുത്തു ചില്ലറ വാങ്ങാത്തില്ല 😊
    ഇതിപ്പോൾ അവിടെ ന്യൂസ്‌ എല്ലാം കാണിച്ചിട്ട് ഈ പയ്യൻ കണ്ടില്ലേ 😒
    പിന്നെ ഒരു കാര്യം ഉള്ളത് ക്യാഷ് ഇടുന്നതും എടുക്കുന്നതും കസ്റ്റമർ കാണുന്ന രീതിയിൽ ചെയ്യരുത് 😉
    ഈ വീഡിയോയിൽ തന്നെ ആ കള്ളൻ നോക്കുന്നത് നമ്മൾക്ക് കാണാൻ കഴിയും 😒

  • @ashiquevlogger9080
    @ashiquevlogger9080 4 місяці тому

    ❤❤

  • @SainudheenghSainudheengh
    @SainudheenghSainudheengh 4 місяці тому

    വണ്ടി നമ്പർ ഉണ്ടാവൂലെ 🫣

  • @najeemsabah5361
    @najeemsabah5361 4 місяці тому +1

    😔

  • @nafnof3170
    @nafnof3170 4 місяці тому

    എല്ലാം സ്മാർട്ടായില്ലേ 😉

  • @shihabmpm6151
    @shihabmpm6151 4 місяці тому +2

    ആ പാവത്തിന്റെ ഒരാഴ്ചത്തെ കൂലി പോയി😧

  • @satheeshkerala7199
    @satheeshkerala7199 4 місяці тому

    😮😞😢😢🙏🙏

  • @ameachuanuvlogaachannel3897
    @ameachuanuvlogaachannel3897 4 місяці тому

    🤧🤧🤧