ഇതാണ് പുതിയ വണ്ടി സെൻസർ അല്ല ട്ടോ, ape auto dx classic Malayalam review,

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 55

  • @hakeemakku2121
    @hakeemakku2121 Рік тому +3

    കയർ.. ഉള്ളദ്... നന്നായി.... ലോൺ
    അടക്കാൻ... പറ്റിയില്ലെങ്കിൽ
    തുങ്ങി.. ചവാൻ.... ഉപകരിക്കും ❤️

  • @sncreation9701
    @sncreation9701 Рік тому +1

    പോളി ഇക്ക . ഇങ്ങള് ഈ പരിപാടി മുന്നേ തുടങ്ങേണ്ടത് ആയിരുന്നു. ഇത് പോലെ ഉള്ള റിവ്യൂ.👌

  • @Shibilikottakkal.KL65
    @Shibilikottakkal.KL65 Рік тому +1

    എൻജിൻ സൂപ്പർ ആണ് കാണാൻ രസം സെൻസർ bs6 വണ്ടിയാണ്

  • @illiaskhanindian315
    @illiaskhanindian315 Рік тому +1

    Poli ikka 👍👍

  • @ramakrishnapillai7774
    @ramakrishnapillai7774 Рік тому +1

    Cash undegil edukku allathe privet finance idaruthu manasamadhanm kittilla .pinne vandi poliya 80%

  • @sumeshct8746
    @sumeshct8746 3 місяці тому +1

    2023 sensor varunundo eduakan thalparaym undu. Kozhapam undakuo😢

  • @abdulgafoorarimbra5174
    @abdulgafoorarimbra5174 Рік тому +2

    👍🏻

  • @muhammedbilal6258
    @muhammedbilal6258 Рік тому +1

    ഞാൻ ആലപ്പുഴ തിരക്കിയപ്പോൾ വില കൂടുതൽ ആണ് പറയുന്നത് 3.38

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      വിലയെല്ലാം കുറയും ബ്രദറും അടുത്ത വീഡിയോ പ്രതീക്ഷിക്കാവുന്നതാണ് 5000 കിലോമീറ്റർ അത്ര ഗുണമേന്മ ഇല്ല എന്നാണ് പറഞ്ഞുകേൾക്കുന്നത് ഏതായാലും നമുക്ക് കൂടുതൽ പരിചയപ്പെടാം വീഡിയോയിൽ

    • @rijogeorge8778
      @rijogeorge8778 Рік тому +1

      Njan eduthu2 week aayi, 3,33000 rupa rate ittu. Mudra loan aanu, 266000 rupa loan kitti. baakki adwance, bank processing fee, rto fee, insurance ellam koodi 84 rupayolam bankil downpayment aayi koduthu 11.3% interest il 5year 5850rupa monthly varum.

  • @SarathSaji1PIAGGIOClassic
    @SarathSaji1PIAGGIOClassic Рік тому +2

    Eee vanadium 15 varsham kazhiyumbo polikendi varumo?

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      അങ്ങനെ ആകാൻ വഴിയില്ല കേന്ദ്ര സർക്കാരിൻറെ നിബന്ധനകളനുസരിച്ച് ഇറങ്ങിയ വാഹനം ആണെങ്കിൽ കുഴപ്പമില്ല

  • @majeedmajeed5481
    @majeedmajeed5481 Рік тому +1

    Old model price kooduthal indicater 😩

  • @sajanblog77
    @sajanblog77 Рік тому +1

    സഡൻ പിക്പ്പ് കുറവാണു ഈ വീഡിയോ യിൽ തന്നെ റൈസ് ചെയ്താണ് വണ്ടി എടുക്കുന്നത് തന്നെ

  • @AslamaslamAslamaslam-ye3ny
    @AslamaslamAslamaslam-ye3ny Рік тому +1

    Le beerig undo

  • @shafishafi4347
    @shafishafi4347 Рік тому +1

    23 model erangiyo

  • @sajanblog77
    @sajanblog77 Рік тому +2

    ഞാൻ 2 മാസം ആയി ഈ വണ്ടി എടുത്തിട്ട് വണ്ടി കയറ്റം കയറില്ല

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      തുടക്കമുള്ള വീഡിയോ ആയതുകൊണ്ട് കൂടുതലൊന്നും അറിയാൻ സാധിച്ചിട്ടില്ല ബ്രദർ...
      തീർച്ചയായിട്ടും 5000 കിലോമീറ്റർ ഓടിയാൽ വീഡിയോ ചെയ്യാം എന്ന് വച്ചിരുന്നു രണ്ടുമൂന്നുദിവസം കൊണ്ട് അപ്‌ലോഡ് വരുന്നുണ്ട് കുറച്ച് പിഴവുകൾ ഉണ്ടെന്ന് കേട്ടു
      താങ്കൾ ഇത് ഉപയോഗിക്കുന്ന ആളാണല്ലോ എങ്ങനെയുണ്ട് അഭിപ്രായം എൻറെ നമ്പറിൽ താങ്കൾ ഒന്ന് ബന്ധപ്പെടുമോ കൂടുതൽ ഒന്ന് പരിചയപ്പെടാനാണ് 8129616064

    • @rijogeorge8778
      @rijogeorge8778 Рік тому

      ഞാൻ എടുത്തു 2 ആഴ്ച ആയുള്ളൂ പാച്ചുവർക്ക് ന് കൊടുത്തിരിക്കുന്നു. First സർവീസ് കഴിയുമ്പോ പവർ കൂടുതൽ ആക്കി തരുമെന്ന് പറയുന്നുണ്ടല്ലോ, ഡെളേഴ്‌സിനോട് ചോദിച്ചിരുന്നോ?

    • @rajilak6353
      @rajilak6353 Рік тому +1

      Number tharumo

    • @sajanblog77
      @sajanblog77 Рік тому +1

      എന്നിക്കു ഇപ്പോ 17500 km കഴിഞ്ഞു അവർ വലിവ് കുട്ടി തരുന്നില്ല അതുപോലെ എന്റെ വണ്ടിയുടെ പമ്പ് കംപ്ലയിന്റ് ആയിരുന്നു അവർ അത് മാറി തന്നു പക്ഷെ എന്നാലും നല്ല കയറ്റം കയറില്ല 😒☹️

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      @@sajanblog77 അതാണ് problem

  • @pakruz123
    @pakruz123 4 місяці тому +1

    Ith bs6

  • @ajcraft15
    @ajcraft15 Рік тому +1

    Soundinu vethyasam undo ithinu

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому +1

    എന്തു കൊണ്ടാണ് പുതിയ മോഡൽ ഹെഡ് ലൈറ്റ് ഉള്ള വണ്ടിയിറക്കാത്തത്?

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      Hd lt an brtr

    • @manojkodakkad476
      @manojkodakkad476 Рік тому +1

      പുതിയ മോഡൽ ഹെഡ് ലൈറ്റ് ഉള്ള വണ്ടി പരാജയം ആയിരുന്നു.. അതാ

    • @shivashivashivashiva7067
      @shivashivashivashiva7067 Рік тому

      @@manojkodakkad476 2018 മുതൽ പുതിയ മോഡൽ ഹെഡ് ലൈറ്റ് ഇറങ്ങീട്ടുണ്ട്!

  • @badharthekkumkattil1998
    @badharthekkumkattil1998 Рік тому +1

    kk

  • @muhammedashraf669
    @muhammedashraf669 Рік тому +1

    വേണ്ട

  • @shyamlin1818
    @shyamlin1818 Рік тому +2

    ഇക്ക എത്ര മൈലേജ് റോട്ടിൽ കിട്ടുന്നുണ്ട് ❓️

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      30.35

    • @shyamlin1818
      @shyamlin1818 Рік тому +1

      @@mkstudiozmk6956 ഇത് കമ്പനി പറയുന്ന മൈലേജ് അല്ലെ.. ഇത് നമുക്ക് നമ്മുടെ റോഡിൽ കിട്ടുന്നുണ്ടോ

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      @@shyamlin1818 35

  • @seethedesigner7556
    @seethedesigner7556 Рік тому +1

    സൗണ്ട് കുറക്കാൻ പറ്റുമോ,,,

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      അങ്ങനെ എനിക്കും തോന്നിയിട്ടുണ്ട്
      തീർച്ചയായിട്ടും ശ്രമം നടത്തി നോക്കാം

  • @muhammedbilal6258
    @muhammedbilal6258 Рік тому +1

    ഏത് ജില്ല ഇൽ ആണ് ഈ വില

  • @manimanikandan6321
    @manimanikandan6321 Рік тому +1

    വലിയില്ല വണ്ടിക്ക്

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      താങ്കൾ ഉപയോഗിക്കുന്ന ആളാണ് ബ്രദർ

  • @faisalkkv7812
    @faisalkkv7812 Рік тому +1

    എന്തു പണിയാണ് അപ്പകാര് കാണിക്കുന്നത് മൊത്തം കുളമാക്കി

    • @mkstudiozmk6956
      @mkstudiozmk6956  Рік тому +1

      അതെന്തേ ഫൈസൽ അങ്ങനെ പറഞ്ഞത്

  • @badharthekkumkattil1998
    @badharthekkumkattil1998 Рік тому +1

    ekka.auto.bahk.kabi.aghana.vald

  • @mohammedkutty6633
    @mohammedkutty6633 Рік тому +1

    നിങ്ങളുടെ നമ്പർ തരാമോ

  • @mohammedkutty6633
    @mohammedkutty6633 Рік тому +1

    നിങ്ങളുടെ നമ്പർ തരാമോ