പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ....? /A day in our life /Family vlog /AJU'S WORLD

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 150

  • @mercyjacobc6982
    @mercyjacobc6982 Рік тому +4

    എന്തായാലും ചാലിശ്ശേരി പൂരം കാണിച്ചത് നന്നായി, പുതിയ ഒരു അനുഭവം 🥰👍🏼

  • @sajeevma1179
    @sajeevma1179 Рік тому +1

    നല്ല ഒരു കാഴ്ച എന്തു രസാ കാണാൻ താങ്ക്സ് സൂപ്പർബ് ആയിട്ടാ 👍

  • @prasannauthaman7764
    @prasannauthaman7764 Рік тому +4

    ഉത്സവ പറമ്പിലെ മീൻ ചന്ത☺🤗 അതൊരു പുതിയ അറിവാണ്. നല്ല കാഴ്ചകൾ.. ഇഷ്ടപ്പെട്ടു👍👍

  • @bebeenaisac3554
    @bebeenaisac3554 Рік тому +2

    This is really a convicing video. ആളുകൾക്ക് ബ്രോയ്ലർ ചിക്കനെപറ്റിയുള്ള തെറ്റിദ്ധാരണകൾ ഇതു കാണുമ്പോഴെങ്കിലും മാറുമെന്ന് കരുതുന്നു. Thank you Aju🙏🙏🙏❤️❤️❤️

  • @indirapanikar7270
    @indirapanikar7270 5 місяців тому

    സത്യം. കൂ വളം കാ വുകളിലും മറ്റുമാണ് വളർത്താറു ള്ളത്. അശു ദ്ധ മാക്കരുത്. തൊട്ട് ഉരിയാടരുത്.

  • @sreesree5410
    @sreesree5410 Рік тому +5

    മെൻസസ് ആയ പെണുങ്ങൾ അതിനെ തൊട്ടാലോ , അതിന്റെ അടുത്ത് കൂടെ പോയാല്ലോ ഇങ്ങനെ ഒക്കെ സംഭവിക്കും കറക്ട് മീൻ കുളത്തിലെ വെള്ളം തന്നെ കാരണം ഭഗവാന്റെ മൂന്നു കണ്ണുകൾ ആണ് കൂവളത്തിന്റെ ഇല 🙏🙏🙏ഓം നമഃശിവായ 🙏🙏🙏

  • @blossomflora4136
    @blossomflora4136 Рік тому +10

    Expecting a family vlog with your entire family members. Including unique family. Unity is strength

  • @geethageethas8639
    @geethageethas8639 Рік тому +2

    അജുവേട്ടാ ചാലിശ്ശേരി പൂരത്തിന്റെ കാഴ്ച അതി സൂപ്പർ

  • @sreeami2563
    @sreeami2563 Рік тому +1

    ചാലിശ്ശേരി പൂരം പറഞ്ഞപ്പോ തന്നെ എനിക്ക് വെങ്കലം സിനിമയാണ് ഓർമ വന്നത്, നിങ്ങൾ അത് ഉടൻ തന്നെ mention ചെയ്തപ്പോ സന്തോഷമായി, ഇതൊക്കെ കാണാൻ കഴിഞ്ഞൂലോ 🙏 ഞാൻ ഇപ്പോഴും വെങ്കലം സിനിമ യൂട്യൂബിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും കാണും 🤭 one of my fav cinema 👍👍

  • @cmdnambeeshan2011
    @cmdnambeeshan2011 Рік тому +3

    അജുചേട്ടാ... 14:40 കൂവളം പൊതുവേ പിടിച്ചു കഴിഞ്ഞാൽ ഉണങ്ങിപോകില്ലാത്തതാണ്. കൂവളം വെട്ടേണ്ടിയിരുന്നില്ലാ.. കാരണം ഇലകൾ ഉണങ്ങിയാലും, മഴക്കാലത്ത് തളിർത്തു വന്നേനെ.. ഒന്ന് പരീക്ഷിച്ചു നോക്കാമായിരുന്നൂ... മീനിനെ ഇട്ടിരുന്ന വെള്ളം ഒഴിച്ചോണ്ടാകില്ലാ... അങ്ങനെ തോന്നുന്നില്ലാ... "കറുത്ത വെള്ളം" എന്ന് പറഞ്ഞൂലോ.. അപ്പോ വെള്ളത്തിലെ കുഴപ്പം തന്നേ ആകാം. അല്ലാതേ മീനിനെ ഇട്ടിരുന്ന വെള്ളം ഒഴിച്ചോണ്ട് കൂവളം ഇങ്ങനെ ഒണങ്ങൊന്നും ഇല്ലാ... ഞങ്ങൾ ഭഗവാന് കൂവളമാല കെട്ടികൊടുക്കുന്നവരാണ്. കൂവളം വെട്ടികളയുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നീ... നിങ്ങളിൽ മൂന്ന് പേരിൽ ആരെങ്കിലും"തിരുവാതിര & ഉത്രം" നക്ഷത്രക്കാർ ആണോ? എങ്കിൽ അവർക്ക് ദോഷം ഉണ്ടാകും. "തിരുവാതിര & ഉത്രം" നക്ഷത്രക്കാർ ആരും ഇല്ലെങ്കിൽ കുഴപ്പമില്ലാ.. നിങ്ങൾ മൂന്ന് പേരിൽ ആരെങ്കിലും തിരുവാതിര & ഉത്രം നക്ഷത്രക്കാർ ആണെങ്കിൽ പറയൂ ട്ടൊ. തിരുവാതിര & ഉത്രം നക്ഷത്രക്കാർ കൂവളം മരം വെട്ടാൻ പാടില്ല അതാണ്. പ്രായശ്ചിത്തം ചെയ്യണം ഈ നക്ഷത്രക്കാർ ആണ് കൂവളമരം വെട്ടിയതെങ്കിൽ..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +2

      ഉണങ്ങി പോയിട്ട് അഞ്ചു മാസത്തിലധികം ആയി. കംപ്ലീറ്റ് ആയിട്ട് ഉണങ്ങി 😔😔😔
      അതാണ്‌ വെട്ടിയത്. ഭൂമി നിരപ്പിൽ നിന്ന് താഴേക്ക് കളഞ്ഞിട്ടില്ല. പൊടിച്ചു വരാണെങ്കിൽ വരട്ടെ 🙏🙏
      എന്റെ നാൾ കാർത്തിക, സരിത ചോതി,
      ജഗ്ഗു കാർത്തിക
      ഉത്രം തിരുവാതിര നാളുകാർ അല്ല 🥰

    • @cmdnambeeshan2011
      @cmdnambeeshan2011 Рік тому

      @@ajusworld-thereallifelab3597 ok

  • @teslamyhero8581
    @teslamyhero8581 Рік тому +5

    ചാലുശ്ശേരി പൂരകച്ചവടം പൊളി 👍👍👍❤❤❤

  • @Ashokworld9592
    @Ashokworld9592 Рік тому +9

    ഹായ്.... അജുചേട്ടാ. ജഗ്ഗുമോൻ. സരിതചേച്ചി.. നമസ്കാരം.. 🙏ഇന്നത്തെ വീഡിയോയും കാണാൻ മനോഹരമാണ്.. കോഴികളുടെ ഓരോ വളർച്ചയിൽ വന്ന മാറ്റങ്ങൾ ഇതിൽ നിന്നും അറിയാൻ പറ്റിയിട്ടുണ്ട്...ചാലിശേരി പറമ്പിലെ കച്ചവടകാഴ്ചകൾ വളരെ മനോഹരമായിത്തന്നെ shoot ചെയ്തു ചേട്ടൻ.. എന്തെല്ലാം മീനുകൾ കാണാൻ ഒരു രസം തന്നെയാ.. കുറച്ചുദിവസത്തിന് ശേഷം ഇത്രയും നല്ലൊരു വീഡിയോ ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു.. സൂപ്പർ.. ഗംഭീരമായി.. 👌👌👌👌👌👌👌👌💙💙💙❤️❤️👍👍👍💚💚💚👌👌❤️❤️❤️❤️💚💚💙💙🌼👍

  • @AparnaAnu-h2o
    @AparnaAnu-h2o Рік тому +1

    Njangalude thatakathamayanu

  • @sujith.p.rsujithramakrishn7211

    ചാലിശ്ശേരി പൂരത്തിനേക്കാൾ, പൂരചന്തക്കാണ് പ്രാധാന്യമെന്നു തോന്നുന്നു. ഇങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും ഐതിഹ്യം ഉണ്ടോ.... സ്രാവാണ് കൂടുതലും അതും എന്താണ് അങ്ങനെ????. കൂവളം 🥱ഉണങ്ങിയതിൽ വിഷമം... 😔..... കോഴികളെ നിരീക്ഷിച്ചുകൊണ്ടുള്ള വളർത്തൽ 👌👌👌👌👌.ചില സമയത്ത് നിങ്ങൾ മൂന്നുപേരും ഒരേ പ്രായത്തിലായതുപോലെ തോന്നും പ്രത്യേകിച്ച് പരസ്പരം അഭിനയമില്ലാത്ത സംസാരവും, ചിരിയും.തൃശ്ശൂർ, ഒല്ലൂർ സ്ലാങ്. 👌👌👌👌🥰🥰🥰🙏

  • @anithap9088
    @anithap9088 Рік тому +1

    Koovalam,tulasi,Ashoka,patijatham,aal etc are true what u said may be

  • @p.v814
    @p.v814 Рік тому +1

    നാട്ടിൽ ഉള്ള എല്ലാ വർഷവും ചാലശ്ശേരി പൂരം കാണാൻ പോവാറുണ്ട്

  • @sobhanakumari.s7887
    @sobhanakumari.s7887 Рік тому +1

    Chalisseri pooram ,its association with fish market quite interesting, so cute to watch t chicks farming

  • @thankampaul6185
    @thankampaul6185 Рік тому +2

    That is Mulliamparambathukavu pooram.That is my birthplace.We used to go to that pooram in our childhood.Too much memories coming .This year they are celebrating really good

  • @Sdasan8
    @Sdasan8 Рік тому +1

    ഭായ്.... കൂവളവും, തുളസിയുമെല്ലാം തന്നെ നിന്ന് ഉണങ്ങാൻ പാടില്ല എന്ന് പറയുന്നു, ശ്രദ്ദിക്കണം.

  • @sudhasbabu8681
    @sudhasbabu8681 Рік тому +1

    കൂവളത്തിൻ്റെ ചുവട്ടിൽ ചീത്തയായ വെളളം ഒഴിക്കരുത്. അത് ഉണങ്ങിയത് കഷ്ടമായല്ലോ. പുതിയത് ഒരു തൈ വച്ചിട്ട് അത് വൃത്തിയായി സൂക്ഷിക്കുക,

  • @mmsunil25
    @mmsunil25 Рік тому +7

    ഓരോ പ്രാവശ്യവും തൂക്കം നോക്കുമ്പോഴും അറവ് കാരന് ആടിനോടുള്ള സ്നേഹം കൂടി കൂടി വരുന്നു.

  • @sobhadayanand4835
    @sobhadayanand4835 Рік тому +2

    ചാലിശ്ശേരിയിൽ ഞങ്ങൾ പോകാറുണ്ട് ഈ അമ്പലത്തിലെ ഉത്സവത്തിനല്ല. അവിടെ ഞങ്ങളുടെ കുടുംബക്ഷേത്രമുണ്ട്.

  • @hariharaniyer1818
    @hariharaniyer1818 Рік тому +2

    ഇ െതാരു പുതിയ കാഴ്ചയാണ് പൂര പറമ്പിൽ മീൻ വില്ക്കുന്നത് പപ്പായ ഒറിജിനൽ ക ളറ്

  • @SanojTArjunan
    @SanojTArjunan Рік тому +1

    ഇപ്പോഴും ഒരുപാട് തെറ്റിദ്ധാരണകൾ പ്രചരിക്കുന്ന ഒരു ഐറ്റമാണ് ബ്രോയിലർ കോഴികൾ,,,, പലതരത്തിലുള്ള ഹോർമോണുകൾ എത്തിവച്ചാണ് കോഴിയെ ഇത്രയും തൂക്കം വരുത്തിക്കുന്നത് എന്നൊക്കെ വാദങ്ങൾ നടക്കുന്നുണ്ട്,, ശാസ്ത്രീയമായി ഇതൊരു ജനിതകമാറ്റം വരുത്തിയ ബ്രീഡാണ്,, വളർത്തുന്ന കാര്യത്തിലും തീറ്റയുടെ കൃത്യതയിലും ശ്രദ്ധിച്ചാൽ കടകളിൽ നിന്നും വാങ്ങുന്നത് പോലെ വലുപ്പത്തിലും തൂക്കത്തിലും ചുരുങ്ങിയ ദിവസം കൊണ്ട് ഈ കോഴികൾവളർച്ചയിൽ എത്തും,,, അത് ലാഭമാണോ നഷ്ടമാണോ എന്നുള്ളതും പ്രചരിക്കുന്ന തെറ്റിദ്ധാരണകളും ഈ വീഡിയോയിലൂടെ നമുക്ക് വളരെ വ്യക്തമായി സത്യസന്ധമായി കണ്ടു മനസ്സിലാക്കാൻ പറ്റും,,,, മുള്ളുള്ള ചെടികൾ എല്ലാം അധികം വെള്ളം ലഭ്യത ഉള്ള സ്ഥലങ്ങളിൽ നടാൻ പാടുള്ളതല്ല,,,, നിങ്ങളുടെ പോണ്ട് വന്നത് കാരണം ഏതു സമയത്തും വെള്ളത്തിന്റെ ലഭ്യത ആ മരത്തിന് പരിസരത്ത് കൂടുതലായതുകൊണ്ടാണ്ആ മരം ഉണങ്ങിപ്പോയതെന്ന് തോന്നുന്നു,,, വീടിന്റെ കിഴക്കുവശത്തോ തെക്ക് കിഴക്ക് ഭാഗങ്ങളിലോ അധികം ജല ലഭ്യതയില്ലാത്ത സ്ഥലം നോക്കി കൂവളം നട്ടാൽ ഉത്തമം,,,,, ചാലിശ്ശേരി വാണിയം ഇന്നും മതസൗഹാർദ്ദത്തിന്റെ തനിമ നഷ്ടപ്പെടാതെ ചാലിശ്ശേരി പൂരവും പൂരപ്പറമ്പും,,, ഈ ചന്തയെ പറ്റി കുട്ടിക്കാലം മുതലേ കേട്ടിരിക്കുന്നു ഇതുവരെ കാണാൻ സാധിച്ചില്ല,,, എന്റെ അച്ചാച്ചൻ വരെ കുട്ടിക്കാലത്ത് പറഞ്ഞത് കേട്ടിട്ടുണ്ട് നല്ല സ്രാവ് കിട്ടണമെങ്കിൽ ചാലിശ്ശേരി പൂരം വരണമെന്ന്,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      അതെ... അവിടത്തെ പ്രധാന മീൻ സ്രാവ് ആണ് 🥰🥰

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    ഉഗ്രൻ വലോഗ്, കോഴി വളർത്തൽ കഴിഞ്ഞു നേരപൂരപറമ്പിലേക് പൂരം കാണാൻ വരുന്നൊരല്ല മീൻ വാങ്ങാൻ വരുന്നൊരാണ് അധികവും, മീൻ കച്ചോടം പൊടിപൊടിച്ചു ajuse പിന്നെ ശ്രീ കൃഷ്ണ ഭാഗവനാണ് കൂവളത്തിന്റെ ഇല വിശേഷ മായി കാണുന്നത്, ഉണങ്ങാൻ പല റീസെൻസ് ഉണ്ട്, വെള്ളം കെട്ടിനിന്നാൽ, salinity, fungicides etc.,. ഇല കൾക് discolouration ഉണ്ടാവും iron അധികമായാൽ

  • @indirapanikar7270
    @indirapanikar7270 5 місяців тому

    അശോകവും സൂ ക്ഷിക്ക ണം. കൂവള മുട്ടി യിൽ മന്ത്ര വാ ദി കൾ ദു ഷ് പ്രേതങ്ങളെ യും mattum👍ആ വാ ഹിക്കും.

  • @muhammedjunaid5233
    @muhammedjunaid5233 Рік тому +2

    ചാലിശ്ശേരി പൂരം ഒരു എപ്പിസോഡ് ആക്കി ചെയ്യേണ്ടതായിരുന്നു

  • @kripeshalain6367
    @kripeshalain6367 Рік тому +1

    നമസ്ക്കാരം
    നല്ല പെണ്ണുങ്ങളെഒന്നും കണ്ടില്ലല്ലോ അജുചേട്ടാ 😍 എല്ലാം പ്രായമായവരാണ് 😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      എന്ത് പറ്റി ആവോ.... സുന്ദരികൾ പൊതുവെ കുറവായിരുന്നു 😄

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Рік тому +5

    കൂവളത്തിന്റെ വേര് ഉണങ്ങിയിട്ടില്ലെങ്കിൽ അതിൽ നിന്നും കൂവളം കിളിർത്തു വരും

  • @babysurya4179
    @babysurya4179 Рік тому +2

    Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shameermk3598
    @shameermk3598 Рік тому +1

    ഈ കോഴി കൂട് ശ്രദ്ധിക്കണം ഈ കൂടിന്റെ അടിഭാഗത്ത് വലയോ എന്തെങ്കിലും വെച്ച് കെട്ടണം അല്ലെങ്കിൽ മരപ്പട്ടി കോഴി കുട്ടികളുടെ കാൽ വലിച്ചെടുക്കും അനുഭവം ഉണ്ട് അതുകൊണ്ട് ശ്രദ്ധിക്കണം

  • @Ashokworld9592
    @Ashokworld9592 Рік тому +2

    ചേട്ടൻ.. ചേച്ചി.. കോഴിക്കുഞ്ഞുങ്ങൾ അത്യാവശ്യമായിരുന്നു.. കോഴികുഞ്ഞിന്റെ പുറത്ത് കളറും അത്യാവശ്യമാണ്.. 👍👍💙❤️💚❤️💙❤️💚💙❤️💚❤️🌼👍

  • @jinesh9957
    @jinesh9957 Рік тому +2

    ചുന്ദരി കോഴികുഞ്ഞുങ്ങൾ 😍😍😘

  • @prabeethacoracaravittil1756

    Aa pappaya njanhalkku venam.kothi undaavum keto njangal ethrakaalam aayi naadan pappaya kazhichitu 😢😢😢😊😊.
    Aa amma paavam.eruchodhichu veedu evide chodhichu athu pidichilla.sneham kondu chodhichu.kutikale pole marupadiyum😂😂

  • @bindujayan19
    @bindujayan19 Рік тому +2

    Igane oke snahich valarthi valuthayal kollan allaaeee

  • @sruthipradeep6483
    @sruthipradeep6483 Рік тому +1

    Ente naadanu chalissery ♥️ pooram miss ayi😢

  • @thankav6808
    @thankav6808 Рік тому +1

    Kozekal kollatto pappaya pazuttetundallo

  • @shobha9370
    @shobha9370 Рік тому +1

    സരിതേ അജു നെ ഒന്ന് ശ്രദ്ധിച്ചോട്ടാ ചാലിശ്ശേരി പൂരത്തിനാ പോകുന്നത്😂😂😂 വെറുതെ പറഞ്ഞതാട്ടാ🥰🥰🥰

  • @chandrikam9158
    @chandrikam9158 Рік тому +3

    Ambalavum meen kachavadavum..nalla combination

  • @Annz-g2f
    @Annz-g2f Рік тому +2

    Challissery pura parambile varieties of fishes

  • @teslamyhero8581
    @teslamyhero8581 Рік тому +4

    അവിടെ മരപ്പട്ടിയും, കുറുക്കനും ഇപ്പോഴുമുണ്ടോ???

    • @ajuslearningclass9069
      @ajuslearningclass9069 Рік тому

      മരപ്പട്ടി, കുറുക്കൻ, കീരി, ഇത്യാദി ജീവജാലങ്ങൾ ഇപ്പോഴും ഇവിടെ ഉണ്ട് 🤭🤭

  • @johnsonsamuel3676
    @johnsonsamuel3676 Рік тому +1

    Hi aju super papaya kozhikku separate bulb ondo😂sometimes aju valeya funny marketsuper anie

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz Рік тому +1

    Aju chatttan Saritha chhi mooku kodu thrrassill akkaggl mattunna gnnitha shastrrggan Anu thakkal annu mannssillkunu🐔🐔🐔🐓🐓🐓💝💝💝💝🙇🙇🙇🙆🕊️🕊️🕊️🕊️🕊️🕊️🍁🍁🍁🍂🍂🍂🍂🍁🍍🍍🍍🍍🏖️🏖️🏖️🍂🍂🍁🙇🙋🚚🚚🌾🌾🌾🌾🌾💝💝💝💝🍈💯🍈🍈🍈🍈🍈💯💯💯💯

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      😂😂😂😂😂 😬😬എന്താ ചെയ്യാ.. എന്നെ കൊണ്ട് തോറ്റു

  • @babisheribabisheri4184
    @babisheribabisheri4184 Рік тому +1

    അജു ചേട്ടാ --ചാലിശ്ശേരിയിൽ ആണ്‌ എന്റെ വീട് 😍😍

  • @sijoajjose7265
    @sijoajjose7265 Рік тому +1

    അപ്പൊ മത്സ്യ അവതാരോ

  • @lakshmisagrikitchen2985
    @lakshmisagrikitchen2985 Рік тому +1

    Mannuthyil ethu dhivasam ane kozhiye kittuka

  • @antonyonline183
    @antonyonline183 Рік тому +1

    Chicken last time vannillallo

  • @jincyjingle8889
    @jincyjingle8889 Рік тому +2

    കൂവളംകേട്ടതുംനാരകംനട്ടതുംബാക്കി പൂരിപ്പിക്കുക

  • @Aksh90512
    @Aksh90512 Рік тому +1

    ammayude maranam ningalkku oru valiya nastam alle. koovalam kettupokunnathu nallathalla.etrayum pettennu oru thara uyarthi ketti koovalam
    nattupidippikkoo.

  • @ajmalaju1794
    @ajmalaju1794 Рік тому

    Aduttapravasyam. Saritaye. Kkottivaranam. Kanan. Njangalellavattavum. Kanunnapooraman. Vannatarinjillakanayirunnu

  • @noushadd778
    @noushadd778 Рік тому

    Old Camara man vineed evideppo....

  • @georgecyril537
    @georgecyril537 2 місяці тому

    Superajus

  • @ambikamenon9496
    @ambikamenon9496 Рік тому +2

    Entertaining video. Really enjoyed. Please do more on hens, fishes, trees, garden etc. it’s very soothing. Also, the market views were enjoyable. Do you know if there will be any chanda like any where in Trissur area this during mid May to mid June?. I need to buy Kalchatti and have heard that, Kalchatti’s are available in Chanda’s.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഇവിടെ ധാരാളം സ്ഥലത്ത് മൺചട്ടികൾ കിട്ടും. പക്ഷെ കൾച്ചട്ടി എവിടേലും കിട്ടുമോന്നറിയില്ല 🥰🥰

    • @ambikamenon9496
      @ambikamenon9496 Рік тому

      Yes, very true. That’s why I want to buy now and give it to the children for future generations to have as Kalchattis will become extinct soon.

  • @satheesankollara774
    @satheesankollara774 Рік тому +1

    Blackcurtainvirikkuka

  • @priyav1720
    @priyav1720 Рік тому +1

    Fish marcket super😜😊😊😊👌

  • @sureshm.p3480
    @sureshm.p3480 Рік тому +1

    👍

  • @asanganak8506
    @asanganak8506 Рік тому +1

    💓💓നമോവാകം 🙏

  • @Ajeeshvc
    @Ajeeshvc Рік тому +3

    നമസ്കാരം...... 😃👍

  • @itsmearya1997
    @itsmearya1997 Рік тому +1

    ചാലിശ്ശേരി വാണിയം✨️

  • @MrFahad0085
    @MrFahad0085 Рік тому +1

    Egane ulla videos super

  • @vishnumohan9201
    @vishnumohan9201 Рік тому +1

    🥰🥰🥰🥰🥰🥰🥰

  • @mistertruth913
    @mistertruth913 Рік тому +1

    koovalam tree sudden death is a forecast of bad things can happen. pouring water from the fish tank is the reason for its sudden death. All trees are not the same, we are doing research about frequency of trees and a device allows us to record the music of trees, when we check with the machine koovalam readings are different, this tree is special. Talk with an expert and do a pooja at home, Guys be careful koovalam always give signals from the nature. the tree barks should be burnt properly like a dhahanam. I can call you and explain if needed.

  • @bethlehemsini463
    @bethlehemsini463 Рік тому +1

    Superb vedio 🥰🥰

  • @karthikskumar7866
    @karthikskumar7866 Рік тому +3

    കൂവളം ഉണങ്ങാതെ സൂഷികണം

  • @shihab9899
    @shihab9899 Рік тому

    നാട്ടിലൊരു ഉത്സവത്തിനു പോയ മാതിരി തോന്നി

  • @minim1290
    @minim1290 Рік тому +3

  • @mathewperumbil6592
    @mathewperumbil6592 Рік тому +1

    7x 7= 49
    7 ആഴ്ച 42 ദിവസം അല്ല.

  • @vineeshcheloorthadayil8267
    @vineeshcheloorthadayil8267 Рік тому +1

    മത്സ്യവും ഒരു അവധാരം അല്ലെ, അപ്പൊ ഈ ലോജിക് അങ്ങ് യോജിക്കുന്നില്ലല്ലോ അജു,ഏതു മരത്തിന്റെ അടിവേരുകളിൽ ഇരുമ്പു പെട്ടു കഴിഞ്ഞാൽ അതു ഉണ്ണങ്ങിപോകും എന്നു കേട്ടിട്ടുണ്ട്??

  • @ayubkhankhan9525
    @ayubkhankhan9525 Рік тому

    Camera man aara papaya koduthille aalk

  • @miniskaiview8032
    @miniskaiview8032 6 місяців тому

    കൂവളം നട്ടാൽ ഉണങ്ങാൻ പാടില്ലാത്തതാണ്. അതിനു ശേഷം വല്ല ദോഷങ്ങളും വന്നു പെട്ടിരുന്നുവോ? പേടി തോന്നുന്നു

  • @p.v814
    @p.v814 Рік тому +2

    സൗദിയിൽ 30 ദിവസം മാത്രം നിർത്തു 31 ദിവസം എല്ലാം പിടിക്കും നാട്ടിലെ അത്രേ തൂക്കം ഇവർക്ക് പറ്റില്ല തുവ്വലും കാട്ടം കളഞ്ഞാൽ.1200. 1000.900.800.700 മേക്ഷിമം ഇത്ര ഇവിടെ തൂക്കം മതി

  • @hridhyam7023
    @hridhyam7023 Рік тому +2

    ❤❤❤❤❤

  • @cleetusmathew6157
    @cleetusmathew6157 Рік тому +1

    👍👍❤️

  • @robinjose1411
    @robinjose1411 Рік тому +1

    ✌️❤️✌️

  • @badhiiriyava-nv2wt
    @badhiiriyava-nv2wt Рік тому +1

    Chalissery ente naad

  • @executionerexecute
    @executionerexecute Рік тому +2

    👍👍👍👌👌👌👌❤❤❤

  • @padmajaanil6563
    @padmajaanil6563 Рік тому +2

    👍👍👍

  • @sajeeshkumarm2542
    @sajeeshkumarm2542 Рік тому +3

    പപ്പായ ഒന്ന് പഴുത്ത് കിടക്കുന്നു

  • @rajankurumbadan8222
    @rajankurumbadan8222 Рік тому +1

    check school ground

  • @kanakammurali3854
    @kanakammurali3854 Рік тому +1

    എന്താ ലെ സ്രാവ്

  • @teslamyhero8581
    @teslamyhero8581 Рік тому +1

    ❤❤❤👍👍

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Рік тому +1

    മൈക്ക് മറന്നോ

  • @bromocookingandtravel7805
    @bromocookingandtravel7805 Рік тому +1

    കൂവളം വളർത്തുപോൾ അവിടെ ശുദ്ധിവേണം

  • @fabyjose7708
    @fabyjose7708 Рік тому +1

    💪🤝🤝👍👍🙏

  • @teslamyhero8581
    @teslamyhero8581 Рік тому +2

    കോഴി ബൾബോ 😀😀😀

    • @ചീവീടുകളുടെരാത്രിC11
      @ചീവീടുകളുടെരാത്രിC11 Рік тому +1

      കോഴിബൾബു ..കണ്ടിട്ടില്ലേ 🤔 കഷ്ടം ..മ്മ്‌ടെ തൃശ്ശൂർ കിട്ടും 😁

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +2

      പഴയ ഫിലിമെന്റ് ബൾബ് ഇപ്പോൾ കോഴി വളർത്തലിന് ആണ്... അത്‌ കൊണ്ടാണ് കോഴി ബൾബ് എന്ന് അറിയപ്പെടുന്നത് 😄🥰

  • @saleenathomasthomas7768
    @saleenathomasthomas7768 Рік тому

    നിങ്ങളുടെ തുലാസിന് വില എത്രയാണ്

  • @subeeshchandran547
    @subeeshchandran547 Рік тому +2

    അമ്മാമ വിചാരിച്ചു പെണ്ണുകാണാൻ ആണോ ന്

  • @p.v814
    @p.v814 Рік тому +2

    ഇരുന്ന് തിന്നുന്ന തൂക്കം എങ്ങനെ പുറത്ത് ഇറങ്ങി നടന്നു തിന്നാൽ കിട്ടും അജുവേട്ടോ

  • @mallusafare2935
    @mallusafare2935 Рік тому +1

  • @raheeshkumar5502
    @raheeshkumar5502 Рік тому +1

    👍❤️