ഇനി മേലാൽ ആവർത്തിക്കില്ല...A day in our life /Daily vlog 1/AJU'S WORLD

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 283

  • @TinasVlogsTinaKM2020
    @TinasVlogsTinaKM2020 Рік тому +17

    ചിരിച്ചു ചത്തു 😄😄😄😄😄😄😄😄😄😄

  • @simmieb3635
    @simmieb3635 Рік тому +18

    കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി ഈ സുന്ദരമായ ജീവിതം മുന്നോട്ടു പോകട്ടെ... ഞങ്ങൾ അത് നന്നായി ആസ്വദിക്കുന്നു.Love you guyz so much🥰😘

  • @gpnayar
    @gpnayar Рік тому +4

    ഇന്നത്തെ പരിപാടി നല്ല രസമായി. രണ്ടുപേരുടെയും സംസാരവും രസിച്ചു. 🌷🌷🌷

  • @anithasathyan7606
    @anithasathyan7606 Рік тому +1

    സരിതെ ഞങ്ങൾക്ക് വീഡിയോ ദിവസവും കാണാനുള്ള താ ക്ഷമിച്ചേക്കൂ അജൂനെ വെറുതെ വിടു. ഇന്നത്തെ വീഡിയോയും സൂപ്പർ

  • @divyarenjith9868
    @divyarenjith9868 Рік тому

    Ravilatha kaazhakal kaanan kollam. Adipoli njan othiri chirichu. Chechi karata padichittu venam Brothernu kodukam kollam . God bless You

  • @aqsa4694
    @aqsa4694 Рік тому +4

    അജുവേട്ടാ തിരുനെൽവേലി ഹൽവ ഫ്ലോപ് ആയി ല്ലേ, സാരമില്ല ട്ടോ, ഇനിയും നമുക്ക് ശേരിയാക്കാം ല്ലേ, ഇഡ്ഡലി, മുളക് ചമ്മന്തി, തേങ്ങ ചട്ണി, സാമ്പാർ, ഹായ് അടിപൊളി അടിപൊളി,

  • @sarathcbbabu6345
    @sarathcbbabu6345 Рік тому +3

    മധുരമുള്ള അലുവ പോലെയുള്ള ജീവിതം... ❤️❤️❤️

  • @amieskuttikalavara1646
    @amieskuttikalavara1646 Рік тому +4

    അജുവേട്ടാ.... നിങ്ങളുടെ ഫാമിലി 👌👌👌ഒന്നും പറയാനില്ല 😍😍 ഈ ഹൽവ ഒന്നൂടെ ഉണ്ടാക്കണേ.... 👍👍

  • @meenasatish4399
    @meenasatish4399 Рік тому +6

    സാരമില്ല അജു അടുത്തപ്രാവശ്യം സൂപ്പർ ആക്കാം. ഇന്ന് മൊത്തം അജുവിന് ഒരു വെപ്രാളം ഉണ്ട് ❤

  • @nazeervsyed7682
    @nazeervsyed7682 Рік тому +1

    ningalude veedum parisaravum manoharam, so luckiest famyilys

  • @sunilmidhilamilan1516
    @sunilmidhilamilan1516 Рік тому +1

    അങ്ങനെ പവനായി ശവമായി..... ചിരിച്ചു...... ചിരിച്ചു.... ജഗതി കോമഡി പടം കണ്ട ഫീൽ

  • @aiswaryavk8780
    @aiswaryavk8780 Рік тому +2

    Pavam ajuveattan, vishamikkandatto, aduthavattam halva ready akkam 🙏🏻🙏🏻🙏🏻👍👍👍

  • @Ashokworld9592
    @Ashokworld9592 Рік тому +4

    സരിതചേച്ചി. ജഗ്ഗുമോനേ. അജുചേട്ടാ 🙏ചേട്ടാ... പരാജയം ഒരു വലിയ വിജയത്തിന്റെ മുന്നോടികൂടിയാണ്.. അതുകൊണ്ട്.. കൈ വിടരുത്..!ഒരു കുഴപ്പവും ഇല്ല.. 👌👌👌💙💙നമുക്ക് അലുവ പിന്നീട് ഉണ്ടാക്കാം.. അലുവ ഉണ്ടാക്കുന്നതിന്റ ബുദ്ധിമുട്ട് അജുചേട്ടനിലൂടെ.. മനസിലായി.. ചേട്ടൻ എത്ര ആഗ്രഹിച്ച ഒരു dish ആയിരുന്നു.. ഇത്.. വിഷമം വേണ്ട... 👍👍👍❤️നമുക്ക് ഈ വീഡിയോ ഇഷ്ടമായി..അജുചേട്ടന്റ നിഷ്കളങ്കമായ ഒരു പാചകം.. സൂപ്പർ 👌👌💙❤️❤️❤️🌼🌼🌼🌼🌺👍

  • @josenjose6422
    @josenjose6422 Рік тому +10

    ഹൽവ, ഫ്ലോപ്പ് ആയപ്പോൾ സരിതേച്ചി, അജുവേട്ടനെ വഴക്കു പറയുമ്പോൾ ചേട്ടന്റെ മുഖഭാവം സൂപ്പറാട്ട, ചേട്ടന് മനസിലായി ഇനി അതികം ഹൽവയെ കുറിച്ച് പറഞ്ഞാൽ ചേച്ചിയുടെ വായിൽ നിന്നും നല്ല ചീത്ത കേൾക്കേണ്ടി വരുമെന്ന്,. 🤣🤣🤣അല്ല ഇപ്പൊ ഇവിടെ എന്താ സംഭവിച്ചത് ആ ഒരു ഭാവം ആയിരുന്നു അജുവേട്ടന്, ഞാൻ ഇതു കണ്ടു കുറെ ചിരിച്ചു,. സാരമില്ല അജുവേട്ട ഹൽവ നമുക്ക് അടുത്ത വട്ടം പെടയക്കാം, 😍😍😍

  • @Krishhhh000
    @Krishhhh000 Рік тому +1

    നിങ്ങൾ ഒരു സംഭവം തന്നെയാണ് അജുവേട്ടാ 👍ഇങ്ങനെ മറ്റുള്ളവരെ ചിരിപ്പിക്കാൻ പറ്റുന്നുണ്ടല്ലോ 🤝കളിയാക്കുന്നതല്ല ട്ടോ 😊 ചേട്ടന് നിഷ്കളങ്കമായ മനസ്സായതുകൊണ്ടാണ് 🥰സരിതച്ചേച്ചിയും ജെഗുവും അടിപൊളി ❤️❤️ചേട്ടന് ദൈവം തന്ന അനുഗ്രഹമാണ് ഇവർ 😊

  • @vijaytp7320
    @vijaytp7320 Рік тому +2

    ശുദ്ധനായ നാട്ടിൻ പുറത്തുകാരൻ സാരമില്ല പോകട്ടെ ഇനി വീണ്ടും ശരിയാക്കാം പിന്നെ സരിത ക്ഷമയുടെ നെല്ലിപലക കാണുന്നുണ്ട് ചില ടൈമിൽ അതുകൊണ്ടാണ് കുടുംബ ജീവിതം happy ആയി പോകുന്നത് നല്ലവരായ നിങ്ങൾ കൂടുതൽ ഉയരത്തിൽ എത്തട്ടെ

  • @ambikamenon9496
    @ambikamenon9496 Рік тому +5

    I was surprised when Jaggu suggested to give the wheat waste to the hens instead of throwing it. Very smart kid. Also, Jaggu is handling the camera very well. He should now learn editing.

  • @ranjithmenon8625
    @ranjithmenon8625 Рік тому +5

    ഇത് ഒല്ലൂര് കാരന്റെ ഹൽവെയായി പോയി🥰 അമിലിട്ട് അരച്ചു പാലെടുകണം, അതിന്റെ residue കൊണ്ട് അജൂസ് പറഞ്ഞപോലെ വല്ലതും ഉണ്ടാകാം നല്ല ഫൈബർ ആണ് gothambinte,
    എന്തായാലും നിങ്ങളുടെ വർത്തമാനവും, മറ്റും കൊണ്ട് കാണാൻ രസമാണ് ബോറടികില്ല👍❤️

  • @ahalyajilesh8641
    @ahalyajilesh8641 Рік тому +3

    കറക്റ്റ് കാര്യമാണ് പറഞ്ഞത്.
    തിരുനെൽവേലി കലുവ.😁😁
    കുഴപ്പമില്ല സൂചിഗോത്ബും
    നെയ്യ്മൊക്കെ ഇനിയും കിട്ടുമല്ലോ. നമുക്ക് അലുവ തെന്നെ ഉണ്ടാക്കാം.
    ❤️❤️❤️👍🏻❤️❤️❤️

  • @lathamohan7705
    @lathamohan7705 Рік тому

    Adipoly super anetto orupad eshttam vedio kanan

  • @susanphilip6272
    @susanphilip6272 Рік тому +2

    വാഴ ഇല മുകളില്‍ വച്ചു വേണം അലുവാ പാത്രത്തില്‍ press ചെയ്തതു set ചെയ്യാന്‍--
    It will be good-

  • @reenaunni6422
    @reenaunni6422 Рік тому +2

    തുടക്കത്തിലേ നെയ്യ് കുറേശ്ശെ കുറേശ്ശെ ചേർത്ത് ഇളക്കുക അപ്പോൾ അടിക്ക് പിടിക്കൂല്ല.. ലാസ്റ്റ് നന്നായി ചേർത്ത്.. ഇനിയും ചെയ്തു ശരിയാക്കാം 😀😀🥰

  • @__love._.birds__
    @__love._.birds__ Рік тому +2

    സരിത യുമ് കൊച്ചും ഹലുവ കഴിച്ചോ 😂😂അജു ചേട്ടായിയെ ചിരിച്ചു ചത്തു 🤣🤣🤣❤❤❤

  • @nazeervsyed7682
    @nazeervsyed7682 Рік тому +1

    saritachechi adichuvarunnathu, nalla exercise aanu,

  • @AryasYumvlogs
    @AryasYumvlogs Рік тому +5

    Saadhuvaaya oru sudha manushyan Ajuettan. Bhaaryayum monum kaliyaakkii vila illaaandaakkalle Ajuetta. Ajuettanu kurach Respect kodukunnnath nallathaa Sarithachechj🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      🥰🥰🥰

    • @AryasYumvlogs
      @AryasYumvlogs Рік тому +1

      @@ajusworld-thereallifelab3597 Video thumbnail onnukoodi attractive aakkinookoo.. Super aayirikum. Captionum ellam onnude set aakanam.Iniyum reach aavaan ath help cheyum. Krishiyum veedum ellam super aanu😍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      @@AryasYumvlogs 👍👍👍🥰🥰🥰🥰

  • @sreelatha642
    @sreelatha642 Рік тому +1

    അജി ചേട്ടാ ചിരിച്ചു ചിരിച്ചു തല അടിച്ചു ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു കേരള തമാശകൾ നിറഞ്ഞ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @krishnalal745
    @krishnalal745 Рік тому +1

    Good ellam polichu dears, good👌👌👌👌

  • @jayasreemanoj2192
    @jayasreemanoj2192 Рік тому +3

    അജുവേട്ടന്റ കിളി ആകെ പോയല്ലോ 🤣🤣എന്തു പറയുന്നതും തെറ്റുന്നുണ്ടല്ലോ. അജുഏട്ടന്റെ സംസാരം കേൾക്കാൻ അടിപൊളി ആണ് ട്ടോ. കഷ്ട്ടപെട്ട് ഹലുവ റെഡിയാക്കി 👌👌😋😋😋😋

  • @jessy5411
    @jessy5411 Рік тому +2

    നെയ്യ് കുറേശ്ശെ കുറേശ്ശെയായി വറ്റി വറ്റി വരുമ്പോൾ ആണ് ഒഴിച്ചു കൊടുക്കേണ്ടത്. അജുവിന് എല്ലാ കാര്യത്തിനും ഒരു വെപ്രാളം ഉണ്ട്. അത് ഒന്ന് ശ്രദ്ധിച്ചാൽ മതിയാവും

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Рік тому

    ഇൻട്രോ കണ്ട് ആദ്യം 👍അടിച്ചു ഇനി വീഡിയോ കാണാം 🥰👍👍

  • @geethamohan2787
    @geethamohan2787 Рік тому +2

    കുളിക്കുമ്പോൾ,തലയിൽ വെള്ളമൊഴി്ക്കുന്നത് അവസാനം മതി.ഉടനെ തോർത്തിക്കളായണം. നീർക്കെട്ട് വരില്ല

  • @nicefamilyvlog1935
    @nicefamilyvlog1935 Рік тому +2

    അജുവേട്ടന്റെ കൈപ്പുണ്യം കിട്ടിക്കാണും ജഗ്ഗുനെ🥰🥰

  • @sheelababu4205
    @sheelababu4205 Рік тому

    Athu chathakennum venda kai kondu thirummi piyinjal mathy paledukkumpol vellam neetyedukkuka

  • @sobhanakumari.s7887
    @sobhanakumari.s7887 Рік тому +1

    Aju,what u made is t pilot one,as u said we expect t one made with nooru ,anyway t vlog was interesting

  • @hariharaniyer1818
    @hariharaniyer1818 Рік тому +2

    പോട്ടെ അജുവേട്ടാ നമ്മുടെ നെയ്യ് നമ്മുടെ പാത്രം കുറച്ചധികം കഷ്ടപ്പെട്ടു നമുക്ക് അടുത്ത പ്രാവശ്യം നല്ലതുപോലെ ഉണ്ടാക്കാം

  • @snehalathanair1562
    @snehalathanair1562 Рік тому +1

    Jaggu is doing the pull ups... So if he does not do properly, there will be sprain on neck muscles

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 Рік тому +2

    പിള്ളേർ ആയാൽ പന്ത് കളിക്കണം, ഓടി കളിക്കണം, അല്ലാതെ വീട്ടിൽ അട ഇരുന്നാൽ മേല് വേദന ഒക്കെ വരും...
    അതൊക്കെ നുമ്മടെ കുട്ടിക്കാലം...പന്ത് കളിച്ചും, മരത്തിൽ കയറിയും, കടലിൽ കുളിച്ചും, പുഴ ആയ പുഴ, കായൽ ആയ കായൽ ഒക്കെ നീന്തി കയറി, ആ പിള്ളേർക്ക് വിവരം ഇല്ലേൽ അച്ചന്മാർ ശ്രദ്ധിക്കണം...അവരെ മതിൽ കെട്ടിനകത്തു തളച്ചിടരുത്....ഓ ആ മതിൽ കേട്ടട്ടിനകത്തു നിറയെ സ്നേഹം ആണല്ലോ....എന്ന ഒക്കെ മാങ്ങാത്തൊലി ആയിരുന്നു വമ്പു ....ഈ കമന്റ് ഡിലീറ്റ് ചെയ്യൂ....അതാണല്ലോ ശീലം

  • @nirmagianirmala1405
    @nirmagianirmala1405 Рік тому +1

    Thamasa ayi, Aju. Anyway we are also happy with yr family

  • @nazeervsyed7682
    @nazeervsyed7682 Рік тому +1

    its good for us, daily vlog better very shortest videos we expecting everyday'

  • @fahadfira
    @fahadfira Рік тому

    Ajusa nalla blogger airunnu,, ando avidayo something,, wroong,, onnu nannakakkikooday

  • @weback-appmaster2956
    @weback-appmaster2956 Рік тому +1

    Eniku pidalivedana ayi vayyathirunnappol kanda vdo anu chirichu chirichu oru vazhikkayi

  • @chitracoulton7926
    @chitracoulton7926 Рік тому +1

    Aju is funny, he will not give up anything, hard-working person, Sarithas reasonable Questions made me laugh, I Hope Jego is ok now, he cute and smart son, God bless your family,My native place is Thirunelvelli, living in Canada,Ye ye ye ,Halwa,

  • @swapnasiji8966
    @swapnasiji8966 Рік тому +2

    Nalla resamundayirunnu,ajunte Oro varthamanam kettitte chiriya vannathe,Saritha athiyem paranjathu pole pathrem Matti veykendi irunnu.Enthayalum kanan nalla resam❤️❤️❤️❤️💕💕💕

  • @__love._.birds__
    @__love._.birds__ Рік тому +2

    ഒരു സിനിമയിൽ കല്പന ചേച്ചി ഉണ്ടക്കുന്ന ഹൽവ പോലെ ഉണ്ട് ല്ലോ 😂😂

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Рік тому +5

    തുടക്കം കണ്ടപ്പോൾ മനസ്സിലായി പണി പാളീന്ന് 😍😍😍

  • @smithaprince7981
    @smithaprince7981 Рік тому

    Pavam ajuvettan.... 😄😄 Chirippichu konnu.....

  • @Remya832
    @Remya832 Рік тому +1

    Savala chamandi recipie ettolo ,aju chettanum familyum poli👌

  • @nazeervsyed7682
    @nazeervsyed7682 Рік тому +1

    chettan oru sambavam aanu.. veedum parisaravum thikachum nostalgick, bcos iam right now in riyadh, saudi arabia, thats why!

  • @kahdermk6287
    @kahdermk6287 Рік тому +1

    സൂപ്പർ വീഡിയോ ചിരിച്ചു ചിരിച്ചു ചത്തു

  • @pri_menon
    @pri_menon Рік тому

    You should get a leaf blower if it’s available there . That will help a lot .

  • @raginidevimr4337
    @raginidevimr4337 Рік тому +1

    ഇന്ന് അജുവിന് എന്തു പറ്റി. ഏല്ലാം തലതിരിഞ്ഞു. പോട്ടെ അജിത ഷെമിച്ചെരെ. പാവം അജുവല്ലേ. എല്ലാം നേരെയാകും. ചിരി ആരോഗ്യത്തിനു നല്ലതാ. അതിനുള്ള വക അജു ഉണ്ടാക്കും. കാലത്തെ ചിരിച്ചു ഒരു പരുവമായി. ജെഗ്ഗുവിന്റെ പിടലി വേദന കുറവുണ്ടോ. അലുവയെ പിന്നെ കണ്ടേ ഇല്ലല്ലോ

  • @sreedevi2905
    @sreedevi2905 Рік тому +1

    ഇതിലും കൂടുതൽ വെള്ളം ചേർക്കണമായിരുന്നു, നെയ്യ് ഒരു നൂറു ഗ്രാം ചേർത്താൽ മതി, തമിഴ്നാട് ഹൽവ കുറച്ചു ലൂസ് ആയിട്ടല്ലേ ഇരിക്കുന്നത്

  • @nazeervsyed7682
    @nazeervsyed7682 Рік тому +1

    cut, paranjappol enthu sambavichu? malappuram kathi, mission gun! Ethe kidakkunu!

  • @rajeshcheekkonnumchalil6596
    @rajeshcheekkonnumchalil6596 Рік тому +1

    തിരുനെൽവേലി ഹൽവ തുടക്കം തന്നെ പാളി പോയി എന്ന് അജുവിന് മനസിലായി.. അത് ശരിക്കും അജുവിൻ്റെ സംസാരത്തിൽ തന്നെ മനസ്സിലായി..സരിത കരാട്ടെ പഠിക്കുന്നത് വയ്കണ്ട..

  • @nishaanilkumar8273
    @nishaanilkumar8273 Рік тому +18

    രാവിലെ തന്നെ കൊറേ ചിരിച്ചു അജുവെട്ടൻ്റെ വർത്താനം കേട്ടിട്ട്😂😂

  • @vaijayanthy581
    @vaijayanthy581 Рік тому +2

    Aju gee ഒരുമിച്ചു ഒഴിക്കരുത്, കുറച്ച് കുറച്ചായി ozhikanam, പിന്നെ വെള്ളം പോരാ ഇത്ര പെട്ടന്ന് കട്ടിയാവാൻ പാടില്ല, കുറെ സമയം പിടിച്ചു ഇളക്കിയാൽ തന്നെ വൃത്തിയായി പരത്താൻ കഴിയൂ.

  • @anandthrissur6116
    @anandthrissur6116 Рік тому

    ചെയ്തത് ശരിയായില്ലെങ്കിലും ആ വിഡിയോ നിങ്ങൾ ഇട്ടല്ലൊ
    Good 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      അതെ.. എന്താണോ സത്യത്തിൽ നടന്നത് അത് നിങ്ങളെ കാണിക്കും 🥰👍👍

  • @sundarivlogs385
    @sundarivlogs385 Рік тому +5

    സരിത അടിപൊളി യാ.. Nalla character🥰🥰🥰

  • @sinigopi8306
    @sinigopi8306 Рік тому +1

    Halwa undakkiyittu idli yano taste cheyyunathu

  • @leemathoppil3111
    @leemathoppil3111 Рік тому +2

    I think jagu got humour sense.

  • @sujathahari4378
    @sujathahari4378 Рік тому

    Thirunalveli halwa(irittukada halwa) athinu taste koottunnath aviduthe thamarabarani nadhiyile water&meenakshi ammayude blessing koodiyanu

  • @sindhubinuraj
    @sindhubinuraj Рік тому

    Saritha muttamadikkunnathu nalla exercise aanu.

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 Рік тому +2

    കഴിഞ്ഞ എപ്പിഡോസിൽ അജു ചേട്ടൻ രക്തം കൊടുത്ത ആളുടെ അവസ്ഥ എന്ന??? ജീവനോടെ ഉണ്ടോ?
    PS:കോഴികൾ കൂവും, ചെരിഞ്ഞും പറക്കും, മലർന്നും പറക്കും...അത് കൊഴിടെ കഴിവ്

  • @rhythmofnature2076
    @rhythmofnature2076 Рік тому +1

    Parajayam ath namukk puthari alla veendum sramikkum 💪💪💪😍👍👌

  • @snehalathanair1562
    @snehalathanair1562 Рік тому +1

    For this halwa..... The milk has to be strained.... Only then it will be soft..... It's ok.... Aju is funny and Saritha is so funny questioning him

  • @divyarenjith9868
    @divyarenjith9868 Рік тому

    Brother thirunelveli halva thik aay poy.Colour engane alla nalla brown aay erikum njan kazhichittondu. Aadhyami risk eduthu cheythathu kondu thik aay . Eni halva loose aay cheyyanam bro vaayil ettal alinju poganam athanu Thirunelveli halvede teast

  • @madhuputhoorraman2375
    @madhuputhoorraman2375 Рік тому +1

    ഞാൻ എന്തുട്ടാ ചെയ്യണ്ടേ????
    ആ ഉരുളി കുറച്ചു നെയ്യ് ഒഴിച്ച് വറുത്തെടുക്കാം

  • @teslamyhero8581
    @teslamyhero8581 Рік тому +9

    എന്റെ അജു... ഇനിയെങ്കിലും സരിത പറയുന്നതുപോലെ ചെയ്യുക ❤❤❤അല്ലെങ്കിൽ.. അലുവ ഉണ്ടാക്കിയ പോലെ ആകും 😀😀

  • @purathurismail
    @purathurismail Рік тому +1

    അജുവേട്ടാ....

  • @sreejithvelayudhan8165
    @sreejithvelayudhan8165 Рік тому

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... അവസാനം ഒരു ശബ്ദം കേട്ടു. എന്താ സംഭവിച്ചത്? ഇന്നത്തെ വീഡിയോ കണ്ടപ്പോൾ പണ്ട് ഒരു ഭീമൻ പരിപ്പുവട ഉണ്ടാക്കിയില്ലേ, അതാണ് ഓർമ വന്നത്. ചേച്ചിയും കരാട്ടെ പഠിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് ഓരോന്ന് കൊടുത്താൽ ശരിയാകും. പക്ഷേ വേറൊരു കാര്യം ഉണ്ട്. ഇതാണ് രസം. വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      പാചകം ചെയുമ്പോൾ കുഴപ്പങ്ങൾ ഉണ്ടാകണം.. 😄😄അതാണ് അതിന്റെ ഒരു ഇത് 🥰🥰🥰

  • @renjinikr7906
    @renjinikr7906 Рік тому +1

    thirunelvelli halwa q jaggery anu use cheyunad

  • @harizchamakadav
    @harizchamakadav Рік тому +1

    ഇങ്ങനെ നിർത്തി പൊരിക്കാതെ ഒന്ന് ക്ഷമി സരിത
    പാവം അജ്ജു.....😔

  • @ashasaji8800
    @ashasaji8800 Рік тому +1

    Aju and saritha prayam reverse gear anallo 😂😂😂

  • @Annz-g2f
    @Annz-g2f Рік тому

    Jaggumon ne not well ennu kettapol oru vshamam thonni but recover aayi ennu kettapol santhoshamayi

  • @jasnamohamed319
    @jasnamohamed319 Рік тому +1

    ജഗ്ഗുവിനെ കാണാൻ എന്റെ അനിയന്റെ അതേ പോല്ലേ തന്നെയുണ്ട് ഒരു മാറ്റവും ഇല്ലാ ☺️

  • @jishaabhilash6827
    @jishaabhilash6827 Рік тому

    Aju chetta chirichu maduthu Next time ok akum 🤝🤣🤣🥰🥰

  • @smithasudan
    @smithasudan Рік тому +1

    Vishappinde olamvettu😂😂

  • @jayalakshmiunni2080
    @jayalakshmiunni2080 Рік тому

    ജഗുവിന്റെ പിടലി വേദന മാറ്റിയ വൈദ്യൻ കൊള്ളാമല്ലോ. ആരാ ഈ മിടുക്കൻ ആള്?

  • @vineethajibin9579
    @vineethajibin9579 Рік тому +5

    തിരുനെൽവേലി ഹൽവ കാരണം ആകെ വെള്ളിയാണല്ലോ അജുവേട്ടാ 🤣🤣🤣 കുറേ ചിരിച്ചു. ഓളം വെട്ട് 🤣🤣

  • @renjiniparvathy160
    @renjiniparvathy160 Рік тому +2

    അവസാനം പാത്രം വീണ സൗണ്ട് കേട്ടല്ലോ
    ചേട്ടന്റെ ഹൽവ കാക്ക കൊണ്ടോയോ🤔

  • @subin3181
    @subin3181 Рік тому +1

    Last Jaggu ntho thattimarachittallow veenathano🤔

  • @speedy3878
    @speedy3878 Рік тому

    Njan chirichu chathu😂😂😂Nde aju chettaa...ennaalum nammade thirunelveli halwa chadhikkumennu karuthiyillalle

  • @Mr.NadeBGMI
    @Mr.NadeBGMI Рік тому

    Camry yude dehathu hair poyittund aayurvedha kadayil ninnum Danthapala oil medichu thechal Sheri aakum 1 idavitta divasangalil thechal mathy

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      വയസ്സ് 10 ആകാറായി.. അതും ഒരു പ്രശ്നം 🥰

    • @Mr.NadeBGMI
      @Mr.NadeBGMI Рік тому

      @@ajusworld-thereallifelab3597 athu prashnam alla Ente dog nu full hair poyatha 13 vayasund ippo full hair vannu😍

  • @nicefamilyvlog1935
    @nicefamilyvlog1935 Рік тому +1

    ചിരിച്ചു ചത്തു😂😂😂😂😂😂

  • @padmajakunhipurayil6147
    @padmajakunhipurayil6147 Рік тому +1

    എന്തായാലും സരിതയെ സമ്മതിക്കണം.

  • @josephdonsonjosumon1360
    @josephdonsonjosumon1360 Рік тому

    എന്നാ ഞാൻ ഒരു കാര്യം പറയട്ടെ.. എനിക്ക് ഒന്നും ഓർമയില്ല... എനിക്ക് വിശക്കുന്നു... Full🤣കോമഡി അജുവേട്ട

  • @sharifahamed2613
    @sharifahamed2613 Рік тому +1

    അച്ചുവേട്ടൻ ലുക്ക് ആയിട്ടുണ്ടല്ലോ 🤔

  • @minithomas137
    @minithomas137 Рік тому

    Kuravillengil Jagunae hospital il kondupovu tto Get well soon Jagu.

  • @RonTheDon-30
    @RonTheDon-30 Рік тому +2

    മകന് പെടലി വേദന.
    അമ്മക്ക് script വായന.
    പാവം ജഗ്ഗു മോൻ... 😔😥

  • @jossyjohn7616
    @jossyjohn7616 Рік тому

    അതിൽ രണ്ടിരട്ടി വെള്ളം ചേർത്തിട്ട് വേണമായിരുന്നു അടുപ്പിൽ വയ്ക്കാൻ

  • @sajisajimol9595
    @sajisajimol9595 Рік тому

    Sarithechiyude kshama sammathichutaa

  • @sathydevi7282
    @sathydevi7282 Рік тому

    Thudangiyappozhae manassilaayi,Pani paaliyennu 😀

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +1

    ഹൽവ ഉണ്ടാകുമ്പോൾ ഗീ orumichanno അജു ചേർക്കേണ്ടത്.?. കുറച്ചു കുറച്ചായി ചേർകുകയല്ലെ ചെയ്യേണ്ടത്. ഇനിയെങ്കിലും സരിത പറയുന്നതും കുറച്ചു കേൾക്കുക.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഇത് പൊളിഞ്ഞു... അടുത്ത തവണ നമ്മൾ പൊരിക്കും 😄😄🥰🥰

  • @anithanatarajan8602
    @anithanatarajan8602 Рік тому

    Super laughed toomuch

  • @sivadasambalapatta8050
    @sivadasambalapatta8050 Рік тому +1

    തിരുന്നൽവേലി ഹൽവ ആകെ കുളമായി അല്ലെ !

  • @rijuanu6314
    @rijuanu6314 Рік тому +1

    🥰🥰🥰അടിപൊളി

  • @lelibasil8299
    @lelibasil8299 Рік тому +1

    32കിലോ മീൻ മാർക്കറ്റിൽ നിന്ന് ചുമന്ന അജു ന്‌ 60കിലോ ടേബിൾ ചുമക്കുന്നത് സൂഷികണം നടു ഉളുക്കരുത്. പിന്നെ സരിതയുടെ അഭിപ്രായങ്ങൾ കൂടെ കേൾക്കണം. ഏത് പാചകവും ആദ്യം ചില കുഴപ്പങ്ങൾ വരും, അതു കുഴപ്പം ഇല്ല 😄

  • @mathewchacko9562
    @mathewchacko9562 Рік тому +1

    What did you do with the halva😂😂 ‘ I couldn’t stop laughing 😝

  • @Lilly-ec2fk
    @Lilly-ec2fk Рік тому +1

    Kalaki😄😄😄

  • @surekhasuresh9415
    @surekhasuresh9415 Рік тому +1

    ഇന്നത്തെ ദിവസം രാവിലെ തന്നെ ചിരിച്ചു ഒരു പരുവം ആയി അലുവ ശരിയാവാത്ത ഓളംവെട്ട് ആവും അജുവേട്ടന് പാവം