എന്തോരു സ്നേഹമിത്…🩷 Latest Malayalam Christian Devotional Song | LAKSHMI JAYAN | RAJESH ELAPPARA

Поділитися
Вставка
  • Опубліковано 10 вер 2024
  • എന്തോരു സ്നേഹമിത്…
    ROSES DEW PRESENTS
    MUSIC & LYRICS: RAJESH ELAPPARA
    ORCHESTRATION & PROGRAMMING: SUNIL SOLOMON
    VOCALS: LAKSHMI JAYAN | VEENA: SOUNDAR RAJAN
    MIX & MASTERING: SURESH VALIYAVEEDAN
    STUDIO: PATTUPETTY DOP & EDITING: SIMJO INSIGHT MEDIA
    PRODUCER: SMITHA SAJU
    NERIAH MUSICS
    എന്തോരു സ്നേഹമിത്…🩷 Latest Malayalam Christian Devotional Song | LAKSHMI JAYAN | RAJESH ELAPPARA
    LIKE | COMMENT | SHARE | SUBSCRIBE
    Subscribe Now : 🔴 bit.ly/35wLnKa
    ➖➖➖➖➖➖➖➖➖➖➖
    Thank you For Watching.
    Please comment down below
    Follow Me on Personal 😎
    🔴 Facebook: bit.ly/2Ft7dny
    🔴 Instagram:
    / pastor_rajesh_elappara
    ➖➖➖➖➖➖➖➖➖➖➖
    Contact Me📞
    🔴Whatsapp : wa.me/91944766...
    🔴 Email : rajeshelpa@gmail.com
    🔰Subscribe to our you tube channel
    💳Partner with us in the Mission:
    A/c Name : The Eternal Hope Ministries Trust
    A/c No : 20210000003165
    Bank : ESAF Small Finance Bank
    Branch : Elappara (1516)
    RTGS / NEFT IFSC : ESMF0001516
    #rajeshelappara #heartofworshipchurch #malayalamchristiandevotionalsongs
    #malayalamchristianmotivationalmessage #malayalamchristian #malayalamdevotionalsongschristian #christiansongsmalayalam #christiandevotionalsongsmalayalam #christiandevotionalmalayalam #malayalamchristiansong #malayalamchristiansongs #malayalamchristiandevotionals #malayalamchristianstatus #malayalamchristianmessage #christianmalayalamsongs #malayalamchristianquotes #christianmalayalamsong #malayalamchristiansong🎶 #malayalamchristians

КОМЕНТАРІ • 139

  • @darlybinuelappara
    @darlybinuelappara 5 місяців тому +20

    എന്തൊരു സ്നേഹം ഇത് നിൻ കൺങ്കൾ എന്നെയും കണ്ടുവല്ലോ
    1 പാരിൽ പരദേശി ഞാൻ ഭൂവിൽ എന്നും വഴിയാത്രികൻ
    വീടുണ്ടെനിക്കുയരേ ഉയരേ അവിടേക്കു ഞാൻ പോകുന്നു ...
    തുണയും നീയേ ബലവും നീയേ ജയവും നീയേ ഗുരുവും നീ തന്നെ
    2 തമാസമോ വരുവാൻ പ്രീയ കുറുകിടും കുറും പ്രാവു ഞാൻ
    മുദ്ര മോധിരമായി എന്നെ നിൻ കരത്തിലും ഹൃത്തിലും വഹിച്ചിടണേ..
    തുണയും നീയേ ബലവും നീയേ ജയവും നീയേ ഗുരുവും നീ തന്നെ
    God Bless You 🕊️ SHALOM

  • @salmontitus9691
    @salmontitus9691 2 місяці тому +2

    തുണയും നീയേ ❤ബലവും നീയേ ❤️
    ഗുരുവും നീ തന്നെ ❤️
    സൂപ്പർ സോങ് ❤️
    അതിമനോഹരമായീ പാടിയിരിക്കുന്നു ❤️
    Vere level 🙏🙏🙏

  • @dr.josethankachan6908
    @dr.josethankachan6908 5 місяців тому +8

    എന്തോരു സ്നേഹമിത്...
    ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും ചേർത്തു പിടിച്ച, കൂട്ടം തെറ്റിയതിനെ തിരഞ്ഞിറങ്ങിയ, അത്താഴ മേശയിൽ വിരുന്നൊരുക്കിയ, ഉറ്റവർ ഉറങ്ങുമ്പോഴും ഉണർന്നിരുന്നു പ്രാർത്ഥിച്ച, കള്ളന് പറുദീസ വാഗ്ദാനം ചെയ്ത ,കാറ്റിലുലയുന്ന വഞ്ചിയുടെ അമരത്തിരുന്നു പ്രാർത്ഥിച്ച, ഉലഞ്ഞു പോയ ഉടലിലും നമുക്കായ് ഉയിര് സമർപ്പിച്ച സ്നേഹത്തെ വരികളിൽ നിറച്ച രാജേഷ് പാസ്റ്റർക്കും, വരികളിൽ സ്നേഹപ്പെരുമഴ തീർത്ത ലക്ഷ്മിക്കും കൈവന്ന അനുഗ്രഹങ്ങളെ മനോഹരമായ ഒരു ഗാനമൊരുക്കി അനേകായിരങ്ങളിൽ എത്തിച്ച സാജു സ്മിത ദമ്പതികൾക്കും നന്ദി❤. പിതാവിൻ്റെ പരിപൂർണ്ണതയെക്കുറിച്ച് ക്രിസ്തു പറയുന്നുണ്ട്, പരിപൂർണ്ണതയെന്നാൽ സ്നേഹപൂർണ്ണിമയെന്നു തന്നെയാണർത്ഥം. അവസാന നിശ്വാസത്തോളം അതങ്ങനെയായിരുന്നു...❤❤

  • @abithomas-us1xp
    @abithomas-us1xp 2 місяці тому +2

    Heart touching lyrics❤

  • @binucharutha
    @binucharutha 5 місяців тому +6

    ദൈവ സ്നേഹത്തിന്റെ ആഴം വിളിച്ചോതുന്ന മനോഹര ഗാനം വരികൾ.. സംഗീതം.. ആലാപനം.. പശ്ചാത്തല സംഗീതം.. ദൃശ്യാവിഷ്ക്കാരം... മിക്സ്... മാസ്റ്റർ... എല്ലാം എല്ലാം ഒന്നിനൊന്നു മെച്ചംദൈവ സ്നേഹത്തിന്റെ ആഴം വിളിച്ചോതുന്ന മനോഹര ഗാനം വരികൾ.. സംഗീതം.. ആലാപനം.. പശ്ചാത്തല സംഗീതം.. ദൃശ്യാവിഷ്ക്കാരം... മിക്സ്... മാസ്റ്റർ... എല്ലാം എല്ലാം ഒന്നിനൊന്നു മെച്ചം ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...

  • @smithasrosesdewladiessaloo5309
    @smithasrosesdewladiessaloo5309 5 місяців тому +6

    സങ്കീർത്തനങ്ങൾ 98:1 യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; അവന്‍ അത്ഭുതങ്ങളെ പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.

  • @JosnaJohnson-pc3mj
    @JosnaJohnson-pc3mj 4 місяці тому +1

    Amen

  • @daliyakunjuzz1286
    @daliyakunjuzz1286 5 місяців тому +4

    എന്തൊരു സ്നേഹം ഇത്........... 🥰
    നിൻ കൺകൾ എന്നെയും കണ്ടുവല്ലോ ❤️❤️❤️❤️
    Nice song....... Heart touching lyrics 🌹🌹🌹

  • @abithomas-us1xp
    @abithomas-us1xp 2 місяці тому +2

    Blessed song dear ❤

  • @renjiayroor6121
    @renjiayroor6121 5 місяців тому +3

    Beautiful....song

  • @Rajeevpjo
    @Rajeevpjo 5 місяців тому +5

    God bless you all🌹👍

  • @mini3049
    @mini3049 4 місяці тому +1

    WOW BEUTIFUL VOICE 💖💖

  • @Roy-cc7zm
    @Roy-cc7zm 5 місяців тому +3

    എന്തൊരു സ്നേഹമിതു നിൻ .....അണിയറ പ്രവർത്തകരെയും ഞങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തി ....അഭിനയം കൊണ്ടും (ജീവിക്കുകയായിരുന്നു ) ഗാനാലാപനം കൊണ്ടും ലക്ഷ്മിക്കുട്ടി പൊളിച്ചടുക്കി 👍👍👍👍ഇതുപോലുള്ള സംരംഭങ്ങൾക്ക് സജു സ്മിത ദമ്പദികൾക്കു ഇനിയും കഴിയട്ടെ എന്നാശംസിക്കുന്നു ❤❤

  • @soundararajan7429
    @soundararajan7429 3 місяці тому +2

    ആഹാ എന്തൊരു സുഖം 🥰

  • @subinsimon9500
    @subinsimon9500 5 місяців тому +1

    This song 🥺❤

  • @Its_me_flamess
    @Its_me_flamess 5 місяців тому +5

    Beautiful lyrics ❤❤❤❤❤❤

  • @eldhosealeyastp9708
    @eldhosealeyastp9708 5 місяців тому +2

    Wow super song and music singing all artists very nice and beautiful

  • @thomaskurian883
    @thomaskurian883 5 місяців тому +2

    Divine beautiful collection, good lovely beautifully sung, great sister wonderful ethrakettalum kandalum mathiyakilla sistere othiri snehathode welcome you, lyrics and music orchestration official videos ellam beautiful enikku othiri lshtamayi sister snehicheedum njaan my whole life, god bless congratulations ❤

  • @shalomrevivalcentrelucknow
    @shalomrevivalcentrelucknow 5 місяців тому +4

    Dear Pr. Rajesh very beautiful and touching song
    God bless and use you more and in His kingdom 🙏

  • @shinygeorge2524
    @shinygeorge2524 5 місяців тому +4

    Heart touching lyrics with bful voice ❤

  • @asinasinsajeesh6155
    @asinasinsajeesh6155 5 місяців тому +3

  • @donaanu2262
    @donaanu2262 5 місяців тому +1

    Very nice Song.God bless you Rajesh pastor

  • @ksb6495
    @ksb6495 5 місяців тому +2

    నాకు మలయాళం రానప్పటికి పాటలు వింటూ ఉంటాను.మీ పాటలు బాగుంటాయి.This song is also a beautiful one.

  • @sreepillai4509
    @sreepillai4509 5 місяців тому +2

    The song is very heart touching. Super . God bless you all.

  • @daviskvarghese2623
    @daviskvarghese2623 5 місяців тому +3

    സ്നേഹിക്കുന്ന ദൈവത്തെ ഈ ഗാനത്തിൽ ദർശിച്ചു

  • @johnsajis2301
    @johnsajis2301 5 місяців тому +2

    Very meaningful song nicely sung with melodious voice! God bless you all 🙏

  • @kumarygeorge5193
    @kumarygeorge5193 5 місяців тому +4

    ❤nice

  • @akhilarobin2042
    @akhilarobin2042 5 місяців тому +2

    Super song... Heart touching lyrics... Good team work....... Congratulations to all and god bless you🥰🥰🥰🥰

  • @abithphilipvargheseofficia9871
    @abithphilipvargheseofficia9871 5 місяців тому +3

    Beautiful song lyrics pr Rajesh elappara may the almighty God bless you to bring more beautiful songs in the upcoming days and may the almighty God use you mightily for his kingdom amen and may this song built many souls life ❤️😊

  • @byjuydas5882
    @byjuydas5882 5 місяців тому +2

    ഒന്നും പറയാനില്ല അടിപൊളി സൂപ്പർ സോങ്... ചിത്രീകരണം, ഓർക്കസ്ട്രേഷൻ പൊളി. പാസ്റ്റർ രാജേഷ് elappara യെ കർത്താവ്‌ അനുഗ്രഹിക്കട്ടെ. ഗായിക വളരെ മനോഹരമായി പാടി സൂപ്പർ

    • @roshanemmanuel909
      @roshanemmanuel909 4 місяці тому +1

      Song adii powli but paster udayyipp aanu bro

  • @achoose19
    @achoose19 5 місяців тому +2

    Thank you...
    Very touching, elevates ones heart to heaven... Lyrics sprouts from deep within... She has presented very well.
    Took me to heavenly abode...
    Felt like praying
    Appreciate you dear Smitha and all of you of the family
    Well presented
    Jesus bless you all

  • @Nayanablessed__
    @Nayanablessed__ 3 місяці тому +1

    ❤❤❤❤❤❤❤

  • @Lathaleela
    @Lathaleela 5 місяців тому +2

    Nice song good feeling ❤️❤️❤️❤️❤️ 😍😍😍😍😍😍

  • @Thanksalot24
    @Thanksalot24 5 місяців тому +3

    🙏🙏❤️🌹👍😊👌

  • @meenujoseph2662
    @meenujoseph2662 5 місяців тому +2

    Loved this song deeply..
    Thankyou Pastor and the entire team behind...

  • @minimol1898
    @minimol1898 4 місяці тому +1

    🌹🌹🌹🌹

  • @Refuge...010
    @Refuge...010 3 місяці тому +1

    🙏🏻❤❤

  • @chithrasantwana
    @chithrasantwana 5 місяців тому +3

    വാക്കുകൾക്ക് അതീതം

  • @user-jx3gt9kc8z
    @user-jx3gt9kc8z 5 місяців тому +2

    Beautiful songs amen

  • @Vineethaboby9961
    @Vineethaboby9961 5 місяців тому +2

    Another Blessed song from Rajeshappa❤️Thank God ❤

  • @sumasatheesh6180
    @sumasatheesh6180 5 місяців тому +1

    Beautiful song ..Meaningful Lyrics..God Bless you Rajesh Achayan and Lakshmi vijayan..and Sunil Achayan and All team members..God Bless yours ministry's..🎉🎉🙌👏👏🏆🎖🎗🏅🥇🥈🥉

  • @rajimenon5919
    @rajimenon5919 5 місяців тому +3

    BEAUTIFUL LYRICS WELL SUNG BLESS THE WHOLE TEAM MEMBERS ❤

  • @user-mr4sb9fq5l
    @user-mr4sb9fq5l 5 місяців тому +2

    ഹൃദയസ്പർശമായ വരികൾ... അതിമനോഹരമായ ആലാപനം ❤❤❤

  • @jainibrm1
    @jainibrm1 5 місяців тому +4

    😍😍

  • @bindugeorge6533
    @bindugeorge6533 5 місяців тому +2

    Praise the Lord

  • @Defendersj
    @Defendersj 5 місяців тому +2

    നൈസ് സോങ് ഗോഡ് ബ്ലെസ് u my dear രാജേഷ് പാസ്റ്റർ

  • @sukanyaammini5508
    @sukanyaammini5508 5 місяців тому +2

    Nice song god bless you all teams

  • @prashalelappara
    @prashalelappara 5 місяців тому +1

    അപ്പാ നന്ദി ❤️
    എന്നെ ഹൃദയത്തിലും
    കരത്തിലും വഹിച്ചതിനു ❤️❤️❤️

  • @chandyvarghese4082
    @chandyvarghese4082 5 місяців тому +1

    Rajesh Pastor, so many are going to experience our Lord Jesus Christ’s love through this song. God bless you with more worship songs for the coming days.

  • @butterflyvlog7134
    @butterflyvlog7134 5 місяців тому +3

    നന്നായിട്ടുണ്ട് ലക്ഷ്മി 👌🏻

  • @shajangeorge4355
    @shajangeorge4355 5 місяців тому +1

    Beautiful song.....meaningful lyrics.
    Nice singing...orchestra superb
    God Bless Pr.Rajesh Elappara ❤

  • @SulabhaVikraman
    @SulabhaVikraman 5 місяців тому +1

    🎉🎉🎉🎉❤❤❤❤ l love you Jesus ❤❤❤❤🎉🎉🎉🎉

  • @smithachandran1308
    @smithachandran1308 5 місяців тому +2

    Beautiful song.......Nice singing❤❤❤❤❤

  • @baijuantony211
    @baijuantony211 5 місяців тому +2

    Marvelous

  • @jissamani9516
    @jissamani9516 5 місяців тому +2

    God bless you all....nice song and good team work

  • @augustinevarkey
    @augustinevarkey 5 місяців тому +1

    In. The name of jeses❤

  • @Lathaleela
    @Lathaleela 5 місяців тому +2

    God bless you ❤❤❤❤

  • @divyass206
    @divyass206 5 місяців тому +2

    Nice song..God Bless you😊

  • @Its_me_flamess
    @Its_me_flamess 5 місяців тому +2

    ❤❤❤ chechi ❤❤❤❤

  • @aginastephen5301
    @aginastephen5301 5 місяців тому +2

    Waiting 😘🥰🥰🥰🥰🥰

  • @aswin4kamakazi
    @aswin4kamakazi 5 місяців тому +2

    Superb

  • @rijujoseph-nw8gw
    @rijujoseph-nw8gw 5 місяців тому +2

    Great Song ❤

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 5 місяців тому +1

    Blessed song 💕
    Lyrics, music, orchestration, singing beautiful ♥️♥️

  • @aanippadukal
    @aanippadukal 5 місяців тому +2

    *ദൈവത്തിനു സ്തോത്രം 🙏*

  • @drsajayanbabuhilltune
    @drsajayanbabuhilltune 5 місяців тому +1

    beautiful singing and colour full Orchestra ❤️❤️❤️

  • @ebenezerthyagaraj4703
    @ebenezerthyagaraj4703 5 місяців тому +2

    Exceptional Orchestration Sunilcha, Amazing Singing Lakshmi Jayan, Beautiful Lyrics Rashapa, fabulous videography. Altogether amazing experience ❤❤❤

  • @lizenullas7934
    @lizenullas7934 5 місяців тому +1

    Very heart touching song Pastor. God bless you to write more sings like this

  • @lovelybovas1897
    @lovelybovas1897 5 місяців тому +1

    Blessing song 👌♥️👌

  • @zee-bz1yv
    @zee-bz1yv 5 місяців тому +2

    Nice song

  • @seasonchangers6388
    @seasonchangers6388 5 місяців тому +1

    Acha super song...❤❤

  • @augustinevarkey
    @augustinevarkey 5 місяців тому +1

    Grate song❤ god bless you❤

  • @arjvakkan9476
    @arjvakkan9476 5 місяців тому +1

    Hoooooooo ❤❤❤❤❤❤ beautiful ❤❤❤❤❤❤

  • @Nidhikanth-07
    @Nidhikanth-07 4 місяці тому

    Pastor God bless you with more songs for our kingdom 🙏🏻

  • @jibipsamuel
    @jibipsamuel 5 місяців тому +1

    Praise God

  • @lissythankachan6707
    @lissythankachan6707 5 місяців тому +1

    Super song❤

  • @SaianandhAnandh
    @SaianandhAnandh 5 місяців тому +1

    Team work🎉 congratulation❤️❤️❤️

  • @Jesifa
    @Jesifa 5 місяців тому +1

    ❤ Glory to God

  • @steevikouseph1187
    @steevikouseph1187 5 місяців тому +1

    👍🙏💐 super song

  • @jisharoy7525
    @jisharoy7525 5 місяців тому +2

    ❤🎉

  • @baisybaisilsibin9351
    @baisybaisilsibin9351 5 місяців тому +2

    🙏🏼🙏🏼🙏🏼

  • @sachuachu.idukki.
    @sachuachu.idukki. 5 місяців тому +2

    💞🙂Nice❤💕song💝💞 ആരാധിക്കുന്നു ആഗ്രഹിക്കുന്നു💝🙂𝖆𝖕𝖕𝖆🖐️🖐️🖐️🔥🔥

  • @amosejames
    @amosejames 5 місяців тому +1

    Praise the lord ❤

  • @Vineethaboby9961
    @Vineethaboby9961 5 місяців тому +2

    Waiting ❤❤❤

  • @ashleyelsabovas8488
    @ashleyelsabovas8488 5 місяців тому +1

    God bless you team❤

  • @basilreji8673
    @basilreji8673 5 місяців тому +1

    Beautiful ❤
    God bless you all

  • @swathysunilkumar
    @swathysunilkumar 5 місяців тому +2

    Beautiful

  • @vinojoy6070
    @vinojoy6070 5 місяців тому +1

    Blessings dear Rajeshchaya❤🥰😍.... Gbu

  • @user-sw5gi2ez4h
    @user-sw5gi2ez4h 5 місяців тому +1

    Waiting..... ❤

  • @MercyManuel-cr7ii
    @MercyManuel-cr7ii 5 місяців тому +1

    Super

  • @aginastephen5301
    @aginastephen5301 5 місяців тому +1

    സൂപ്പർ 😘😘😘😘

  • @sat11tube
    @sat11tube 5 місяців тому +2

    So beautiful ❤

  • @aswathyv7399
    @aswathyv7399 5 місяців тому +2

    God bless uuu

  • @ShekinahMusicsPta
    @ShekinahMusicsPta 5 місяців тому +2

    Fantastic ❤️

  • @tonyfrancis7560
    @tonyfrancis7560 5 місяців тому +1

    Blessed song❤

  • @Neriah-g5o
    @Neriah-g5o 5 місяців тому +1

    Waiting 🎉❤❤❤

  • @anishphilipose
    @anishphilipose 5 місяців тому +1

    Blessed ❤

  • @AjeeshJeremiah
    @AjeeshJeremiah 5 місяців тому +2

    👏👏👏👏👏

  • @justinejosephofficial5916
    @justinejosephofficial5916 5 місяців тому +1

    Beautiful Song acha... What a work, special appreciation for the entire team. God bless

  • @brsajinc8378
    @brsajinc8378 5 місяців тому +1

    🎉🎉🎉🎉🎉

  • @user-xu6ke7so2i
    @user-xu6ke7so2i 5 місяців тому +1

    👍👍👌👌❤❤