വമ്പൻ ഓഫർ വിലയിൽ BLDC ഫാൻ കിറ്റ് | low price bldc fans for sale

Поділитися
Вставка
  • Опубліковано 18 жов 2024
  • പകുതി വിലക്ക് നല്ല #ഗൃഹോപകരങ്ങൾ | #low price #home #applainces for #sale
    Poomas
    Day to day
    Discount mart
    Tirur Tanur road
    Thazheppalam
    Tirur
    📞9895278910
    #duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel
    #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom

КОМЕНТАРІ • 159

  • @kksooppy2439
    @kksooppy2439 Рік тому +10

    R f കിറ്റ് പേരാബ്ര Mirano technology യിൽ വെറും 1500രൂപയെ ഉള്ളു ഞാൻ വാങ്ങി ഉപയോഗിച്ചു രണ്ട് വർഷമായി Super C4Teck

  • @hyderalipm4153
    @hyderalipm4153 11 місяців тому +2

    താഴെ പാലത്ത് ഇതാണ് കട. ഫാൻ motor case കൊടുത്തയച്ച അതിൽ bldc ഫിറ്റ് ചെയ്ത് തരാമോ.

  • @bijumon8578
    @bijumon8578 4 дні тому

    1800 രൂപയ്ക്ക് ഓഫറിൽ അഞ്ചു വർഷം വാറണ്ടിയുള്ള ക്യാൻഡസ് ൻ്റെ Bidc സീലിങ്ങ് ഫാൻ ഞാൻ ഓഫറിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങി മാക്സിമം ആയിരം രൂപയിൽ കൂടുതൽ കൊടുത്ത് കിറ്റ് വാങ്ങുന്നത് നഷ്ട്ടമാണ്. പഴയ ഫാൻ ആക്രിക്ക് കൊടുത്താൽ കുറഞ്ഞത് 200 രൂപ കിട്ടും.

  • @al-ameenak955
    @al-ameenak955 Рік тому +6

    സി വൈ .ടെക് ഫൈസലിന്റെ കിറ്റ് RF ഉള്ളത് കൊറിയർ ചാർജ് ഉൾപെടെ 1570 ആകുന്നുള്ളൂ
    ഞാൻ രണ്ടെണ്ണം വാങ്ങി
    സൂപ്പർ പെർഫോമൻസ
    8 മാസമായി

  • @adamaflah2694
    @adamaflah2694 Рік тому +11

    സഹോദരാ ക്രോമ്പട്ടൺ (crompton)2200രൂപ മാത്രമേ ഒള്ളു ഫുൾ ഫേൻ സെറ്റിന്.5. വർഷം വാറണ്ടിയും ഉണ്ട്. ഇതൊക്കെ അറിഞ് വേണം യുട്ടൂബ് ചെയ്യാൻ.. ഞാൻ 6. പീസ് വാങ്ങി ഉപയോകിക്കുന്ന ആളാണ്‌

  • @manickammanisekaran3388
    @manickammanisekaran3388 Рік тому +1

    Neenga conversion senthu kidikum? Enna price warranty

  • @manuttyava724
    @manuttyava724 5 місяців тому +6

    2000 ന്ന് Bajaj bldc ഫാൻ ഓഫറിൽ 4 എണ്ണം ആമസോണിൽ നിന്ന് വാങ്ങി

  • @nilav8467
    @nilav8467 10 місяців тому +3

    Technician avisham mundo

  • @zainudheenc
    @zainudheenc 5 місяців тому +4

    അതെ ഇയാളിൽനിന്നും ഫാൺവാങ്ങിഞാൻപെട്ടു എല്ലാംപെട്ടന്ന് കേടുവന്നു ആരും പെടല്ലെ

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 5 місяців тому +1

    ഈ കിറ്റ് പോളർ ഫാനിൽ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ ഒരു കിറ്റ് വാങ്ങാമായിരുന്നു

  • @kausn2759
    @kausn2759 5 місяців тому +1

    2000 മുതൽ ആമസോണിൽ Bldc fan പുതിയത് രണ്ട് വർഷം വാറൻ്റിയിൽ കിട്ടും
    2149 - ന് polyCab ഇന്നലെ വാങ്ങി

  • @6735l8
    @6735l8 Рік тому +3

    Winding copper തന്നെ അല്ലെ

  • @jamsheenak7789
    @jamsheenak7789 Рік тому +4

    BLDC fan ethilum nalla models marketil available aanu

  • @saidalavic5638
    @saidalavic5638 Рік тому +8

    ഒരു വർഷം മുമ്പ് എന്റെ വീട്ടിലെ 3 ഫേൻ BL DC ആക്കി 1400 രൂപ ഒന്നിന് . ഇപ്പോ വില കൂടിയോ ?

    • @Unaisvn63
      @Unaisvn63 5 місяців тому

      നമ്പർ തരുമോ

  • @mforvloge7573
    @mforvloge7573 Рік тому +32

    ഈ കിറ്റ് ഞാൻ തിരൂർ മാർക്കറ്റിൽ നിന്നും 1300 രൂപക്ക് വാങ്ങിയിരുന്നു പക്ഷേ ഇതിന് സ്പീഡ് മെമ്മറി ഇല്ല ഇതിൽ ആരും വഞ്ചിതരാവരുത് നല്ല kit Rf aanu ഞാൻ 1 വർഷമായി കിറ്റുകൾ വാങ്ങാൻ തുടങ്ങിയത് 6 കിറ്റ് അധികം ഞാൻ വാങ്ങി ഉപയോഗിച്ചു . C4tech by Faisal cp എന്ന ചാനലിൽ നിന്നാണ് ഞാൻ കിറ്റുകൾ വാങ്ങാറ് സർവീസും കിട്ടും എപ്പോ വിളിച്ചാലും ഫോണിലും കിട്ടും അതിൽ കൂടുതൽ എന്തു വേണം

    • @Sudhe758
      @Sudhe758 Рік тому +5

      വേറെ ഒരു തട്ടിപ്പ് ഇതിൽ ഉണ്ട്... ഇത് എല്ലാ കസ്റ്റമേഴ്സ് ഉം അറിഞ്ഞിരിക്കണം പുതിയ BLDC കിറ്റ് ഫിറ്റ്‌ ചെയ്യുമ്പോൾ ഇവർ പഴയ ഫാനിന്റെ winding ഭാഗം തിരിച്ചു കൊടുക്കുന്നില്ല... ഇത് കസ്റ്റമർ ചോദിക്കാതെ തന്നെ തിരിച്ചു കൊടുക്കേണ്ടതാണ്.

    • @manojgths
      @manojgths Рік тому +1

      C4tech ന്റെ ഫോൺ no. തരാമോ

    • @dayanandanvk9449
      @dayanandanvk9449 Рік тому +7

      🎉 2300 രൂപായ്ക്ക് bldcഫാൻ
      കിട്ടും രണ്ടു വർഷം വാറണ്ടി
      വെറുതെ ടെൻഷൻ എടുക്കണ്ട

    • @BaijuP-p7g
      @BaijuP-p7g 7 місяців тому +1

      2000 രൂപക്ക് bldc ഫാൻ കിട്ടും രണ്ട്‌ വർഷം waranty ഉണ്ട്

    • @sajoshrt
      @sajoshrt 5 місяців тому

      ഞാനും വാങ്ങിയിട്ടുണ്ട് ഫിറോസ് ഭായിടെ കെയിൽനിന്നും 👍

  • @nishadsn06
    @nishadsn06 3 місяці тому

    Polycab bldc ceiling fan 2000 rs. 3 pc വാങ്ങി..

  • @Dibin-ig8tz
    @Dibin-ig8tz 7 місяців тому

    Evida aan on site warranty kittune

  • @pthomas8327
    @pthomas8327 Рік тому +1

    ഇവിടെയാണ് ഈ shop..???

  • @ashrafpookayil8442
    @ashrafpookayil8442 7 місяців тому +1

    തിരൂരിൽ നമ്പർ തരു

  • @sivadasanmarar7935
    @sivadasanmarar7935 Рік тому +2

    Buy Crompton,5year,doorstep varantee

  • @revathisvideos7161
    @revathisvideos7161 Рік тому

    Policab bldc rf remote rs.2200
    ഞാൻ amazonil വാങ്ങി. 225 extra കൊടുത്താൽ 2 year extra warrenty

    • @byjaleelparappanangadi5758
      @byjaleelparappanangadi5758 Рік тому

      Service എങ്ങനെ യുണ്ട്. വീട്ടിൽ വന്നു നന്നാക്കുമോ

  • @kunhimohammedm6419
    @kunhimohammedm6419 Рік тому +2

    Warenty ella

  • @georgevargheese9160
    @georgevargheese9160 5 місяців тому

    Is there any bldc fan working with regulator in the market

  • @kskk2156
    @kskk2156 Рік тому +3

    ലൊക്കേഷൻ ഇതിൽ എഴുതി ഇതിൽ ഇടുമോ

    • @ajeeshpoomas
      @ajeeshpoomas Рік тому

      Tirur near near stadium tanur road tazepalam tirur opp kvr auto mobiles

  • @Saji9515
    @Saji9515 Рік тому +1

    👍

    • @ottotek
      @ottotek  Рік тому

      ❤️❤️❤️❤️

  • @abuthahir6438
    @abuthahir6438 5 місяців тому

    താഴെപ്പാലം എവിടെയാണ് നബ്ബർ തരുമോ

  • @19manalur50
    @19manalur50 5 місяців тому

    പുതിയ ഫൻ വാങ്ങാൻ 750 Rs. കൂടുതൽ കൊടുത്ത് വാങ്ങിയാൽ പോരെ?

  • @ajeeshpoomas
    @ajeeshpoomas Рік тому +1

    ❤❤❤

    • @ottotek
      @ottotek  Рік тому

      ❤️❤️❤️

  • @firosppm1413
    @firosppm1413 Рік тому +3

    ഒരു അഞ്ചെണ്ണം എനിക്ക് വേണം ഡിസ്കൗണ്ട് കിട്ടുമോ

  • @rojasraphy7521
    @rojasraphy7521 Рік тому +2

    തൃശൂർ ഉണ്ടോ

  • @Sreelalk365
    @Sreelalk365 Рік тому +2

    👌✌❤️

    • @ottotek
      @ottotek  Рік тому

      ❤️❤️❤️

  • @YunusCA-f4f
    @YunusCA-f4f 5 місяців тому +1

    Bye, പുതിയ ഫാൻ 2500രൂപ bldc,1700 രൂപ അതിലും നല്ലത് പുതിയ bldc ഫാൻ വാങ്ങിയാൽ പോരെ അതിന് വെറും 3500 രൂപയേ ഉള്ളൂ

  • @nasarmkm3484
    @nasarmkm3484 4 місяці тому

    2100 മുതൽ കൊടുത്താൽ bldc ഫാൻ കിട്ടും 1700 സാധനം വാങ്ങണം 200 രൂപ ചുരുങ്ങിയത് ഫിറ്റ് ചെയ്യാൻ വേണം പഴേ ഫാനും വേണം ഇതിലും നല്ലത് ആറ്റം ബർഗിന്റെ 2200 വിലയുള്ള bldc ഫാൻ വാങ്ങുന്നത് അല്ലെ

  • @jayeshkumar2556
    @jayeshkumar2556 5 місяців тому

    Guarwnty ഉണ്ടോ

  • @mohanchanassery7866
    @mohanchanassery7866 Рік тому +6

    ഈ കിറ്റ് ഒരു വർഷം മുമ്പ് വാങ്ങിയത് 1300 നാണ് '' ഇപ്പോളും സൂപ്പറായി വർക്ക് ചെയ്യുന്നു.

  • @muhammadnabeel75
    @muhammadnabeel75 Рік тому

    അസ്സലാമു അലൈക്കും എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്നെ ഓർമ്മയുണ്ടോ ഞാൻ നിങ്ങളുടെ നോട്ടീസ് കൊടുത്ത ആളാണ് ലത്തീഫ്

  • @gafoor.k.palfaz.k.p861
    @gafoor.k.palfaz.k.p861 Рік тому +1

    👌👌

  • @shineshinecp7800
    @shineshinecp7800 4 місяці тому +1

    Kit 1200 trissur

    • @sanjum.s236
      @sanjum.s236 3 місяці тому

      ഷോപ്പ് name

    • @sanjum.s236
      @sanjum.s236 3 місяці тому

      Phone നമ്പർ

  • @AbdulAziz-nv5jd
    @AbdulAziz-nv5jd Рік тому +1

    കിറ്റിന് ഗ്യാരണ്ടി ഉണ്ടോ

  • @MAGIC_art_44
    @MAGIC_art_44 5 місяців тому

    1300 രൂപക്ക് ഞാൻ വാങ്ങി set ചെയ്തിട്ടുണ്ട്
    Fit ചെയ്യാൻ അറിയില്ലാത്തവർ ഇത് എങ്ങനെ പുറത്ത് കൊടുത്ത് ചെയ്യും 1700 രൂപക്ക് വാങ്ങി സർവീസ് ചാർജ് ഉൾപ്പടെ 2000 രൂപക്ക് മുകളിൽ ആകും 2200 രൂപക്ക് ആമസോണിൽ 5 വർഷം waremtty ഉള്ള branded fan കിട്ടും
    പിന്നെന്തിനാ ഇത് വാങ്ങുന്നത്

    • @Unaisvn63
      @Unaisvn63 5 місяців тому

      നമ്പർ തരുമോ

  • @abdulazeez2948
    @abdulazeez2948 4 місяці тому

    ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തുംപോൾ അതിൻറെ വില നിലവിൽ മാർക്കറ്റിൽ ലഭ്യമാകുന്നതിനേക്കാൾ ലാഭകരമായിരിക്കണം.ഇത് കിറ്റ് മാത്രം 1500/- പുതിയ bldc മാർക്കറ്റിൽ 2200/-😅😅😅

  • @MohamedAli-oz9sm
    @MohamedAli-oz9sm 4 місяці тому

    2000 RS നു Atomberg BLDC ഫാൻ Flipkart ൽ നിന്ന് വാങ്ങിയിരുന്നു.

  • @moideenkutty6280
    @moideenkutty6280 Рік тому +1

    1700+ po koriyar charge+fitting charge rate kurakamo

    • @saidalavic5638
      @saidalavic5638 Рік тому +1

      ഒരു വർഷം മുമ്പ് എന്റെ വീട്ടിലെ 3 ഫേൻ BL DC ആക്കി 1400 രൂപ ഒന്നിന് . ഇപ്പോ വില കൂടിയോ ?

  • @saigathambhoomi3046
    @saigathambhoomi3046 5 місяців тому

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടാൽ ഇന്നലെ യാണ് BLDC ഫാൻ കണ്ടെത്തുന്നത് എന്ന് തോന്നും, BLDC യുടെ കുറവുകൾ മനസ്സിലാക്കി ജനങ്ങൾ പഴയ ഫാനുകളിലേക്ക് മടങ്ങി തുടങ്ങി മനുഷ്യാ!

    • @harisk2012
      @harisk2012 4 місяці тому

      എന്താണ് bldc ഫാനിന്റെ കുറവ്.. അതുകൂടി ഒന്ന് പറയാമോ..

    • @saigathambhoomi3046
      @saigathambhoomi3046 4 місяці тому

      @@harisk2012 ബ്രോ, വില കൂടുതലിന് അനുസരിച്ചുള്ള ലൈഫ് ഉണ്ടാവില്ല ബ്രോ,,,SMPS ഇലക്ട്രോണിക് ബോർഡ്‌ പെട്ടെന്ന് കേടാവാൻ സാധ്യത കൂടുതൽ ആണ്. സാധാരണ ഫാൻ 25 കൊല്ലമെങ്കിലും ലൈഫ് ഉണ്ട്,,,, BLDC ഫാൻ ഏത് സമയത്തും കേടാവും എന്നുള്ളൊരു സ്ഥിതി യാനുള്ളത്,,,, 😀😀😀😀അതൊക്കെ തന്നെ 😀

  • @mohamedkutty4939
    @mohamedkutty4939 Рік тому

    ഫാൻ കൊണ്ട് വന്നാൽ മാറ്റുന്നതിന് വേറെ ചാർജ് ഉണ്ടോ .ഷോപ്പിന്റെ ലോക്കെഷൻ അയക്കാമോ

  • @sandeepnair9301
    @sandeepnair9301 Рік тому +5

    Bldc ഫാനുകൾ ഇടിമിന്നലിൽ കത്തിപോകുന്നു എന്നുള്ള complaint വളരെ കൂടുതൽ ആണെന്ന് പറയുന്നു അതിൽ എന്തേലും ചെയാൻ പറ്റുമോ
    എനിക്ക് പുതിയ വീട്ടിലേക്കു 3 എണ്ണം വാങ്ങണം എന്നുണ്ട്

    • @ajeeshpoomas
      @ajeeshpoomas Рік тому

      Ippol Varuna model kuravan 5 year service kitum

  • @pashukur
    @pashukur 4 місяці тому

    2500 താഴെ bldc fan amazonൽ ലഭ്യമാണ്.

  • @haibishmgm2232
    @haibishmgm2232 Рік тому +1

    Place evide

  • @sandeepnair9301
    @sandeepnair9301 Рік тому

    തൃശ്ശൂരിൽ service available ആണോ

  • @ameenvlog4572
    @ameenvlog4572 Рік тому

    എവിടെ

  • @muneerneeliyattumuneerneel6724
    @muneerneeliyattumuneerneel6724 5 місяців тому

    ശരിക്കും 500 രൂപക്കുള്ള ഐറ്റംസ് ഉണ്ടോ അതിൽ,... എന്റെ ഒരു ചെറിയ സംശയം 🙏🙏🙏🙏🙏🙏🙏🙏

  • @strangerone4228
    @strangerone4228 Рік тому

    Kit ന് വാറന്റി ഉണ്ടോ

  • @sasikumar-gq6lj
    @sasikumar-gq6lj 5 місяців тому

    ഇപ്പോൾ വില മാറ്റമുണ്ടോ

  • @ayyoobthrasseri9623
    @ayyoobthrasseri9623 5 місяців тому

    ആറുമാസം കഴിയട്ടെ അപ്പോഴേക്കും എല്ലാം വില കുറയും അപ്പോഴേക്കും ഫിറ്റ് ആക്കിയ ഫാനിൻ്റെ വിവരവും അറിയാം പിന്നെ ഈ ഫാനിനെ സർക്കാർ പ്രത്യേക വല്ല ടാക്സും കൊണ്ടുവരുന്നുണ്ട് എന്നും മനസ്സിലാക്കാൻ ആറുമാസം എടുക്കും

  • @anoopc9895
    @anoopc9895 5 місяців тому

    മലയാളിയുടെ സർവീസ് back up um product qquality yum വിശ്വസിക്കരുത്😮😮😮😮

  • @ansil762
    @ansil762 6 місяців тому

    1200 ന് നമ്മുടെ നാട്ടിൽ മാറ്റി കിട്ടും

  • @sachinout
    @sachinout Рік тому

    Emi ഇണ്ടോ

  • @josejoseland
    @josejoseland Рік тому

    1290 rs availble

  • @ashrafpookayil8442
    @ashrafpookayil8442 7 місяців тому

    തീരുർ

  • @mohamedalikottarath9169
    @mohamedalikottarath9169 3 місяці тому

    3000 കൂടുതലാണ്

  • @rathishrrathish6054
    @rathishrrathish6054 Рік тому

    Hi

  • @andunhipare6107
    @andunhipare6107 8 місяців тому

    7:12 7:21

  • @josem685
    @josem685 Рік тому +1

    എനിക് 2 വേണം മുംബൈ

  • @nazimnazimnazim8101
    @nazimnazimnazim8101 Рік тому

    almonard ഉണ്ടോ

  • @anilbijubiju598
    @anilbijubiju598 5 місяців тому

    ലൈററിനിങ്ങ് അടുത്ത് കൂടി പോയ മതി അത് വാങ്ങി ഫാൻ നമുക്ക് പണിതരും

  • @BaijuP-p7g
    @BaijuP-p7g 8 місяців тому

    2000/.രൂപക്ക് bldc ഫാൻ കിട്ടും 2വർഷം waranty

  • @tamohammedkoyakoya7559
    @tamohammedkoyakoya7559 Рік тому +2

    ഇവരോട് വാങ്ങാതിരിക്കുക നോ ഗ്യാരണ്ടി

  • @baijuharichandanam81
    @baijuharichandanam81 Рік тому

    കൊറിയറിൽ കിട്ടുമോ

  • @mytv954
    @mytv954 5 місяців тому

    ലോക്കൽ കമ്പനി ഫാൻ വില കുറച്ചു വാങ്ങുമ്പോൾ അതിൽ പതിയിരിക്കുന്ന ചതി ആരും ഓർക്കില്ല ബി എൽ ഡി സി ഫാൻ ആയാലും വിലകുറച്ചത് വാങ്ങുമ്പോൾ കൂടുതൽ കരണ്ട് ചിലവാകുന്നതാണ് കഴിയുന്നതും കമ്പനി ഫാനുകൾ വാങ്ങുക

  • @salimaluva8213
    @salimaluva8213 5 місяців тому

    ഇപ്പോൾ ഈ നമ്പർ വർക്ക് ചെയ്യുന്നില്ല

  • @pr002411
    @pr002411 Рік тому +1

    Thumbnail attomberg fan aanallo

  • @Blackcats007
    @Blackcats007 6 місяців тому

    Basic അറിയില്ല watt and volt 😅

  • @KUNHUkozhikode
    @KUNHUkozhikode 5 місяців тому

    വോൾട്ട് അല്ല.വാട്ട് ആണ്

  • @arunmohan4135
    @arunmohan4135 Рік тому

    Normal fan ne kalum complaint kuduthal anu bldc fanukalkk

  • @sunicr
    @sunicr Рік тому

    നല്ലത് മാർക്കറ്റിൽ കിട്ടും

  • @robygeorge1861
    @robygeorge1861 5 місяців тому

    വില കുറയുമ്പോൾ ഗുണവും കുറയും

  • @abduljaleel7729
    @abduljaleel7729 Рік тому

    കമ്പനി ഫാനിന്റേത് പോലെയ റേറ്റ്

  • @nazimnazimnazim8101
    @nazimnazimnazim8101 Рік тому +1

    rpm 2100 ഉള്ള ഫാൻ ഉണ്ടോ

  • @pks3007
    @pks3007 Рік тому

    No plse

  • @mustafapunnoli6364
    @mustafapunnoli6364 Рік тому +1

    Wall ഫാൻ റിമോട്ട് കൺട്രോൾ aano

  • @viralcut5128
    @viralcut5128 Рік тому

    Udayippp

  • @firosppm1413
    @firosppm1413 Рік тому

    ഓഫർ എത്ര നാളത്തേക്ക്

    • @sakeerhusain2439
      @sakeerhusain2439 Рік тому

      ഫാനിന്റെ ഓഫർ കഴിഞ്ഞോ പിന്നെ തിരൂര് ഫാൻ ആയിട്ട് വന്ന നിങ്ങൾ ഫിറ്റ് ചെയ്തു തരുമോ ഞാൻ ഗുരുവായൂരാണുള്ളത് മറുപടി പ്രതീക്ഷിക്കുന്നു

    • @sayid9392
      @sayid9392 Рік тому

      ഇത്ര വില കൊടുത്ത് വാങ്ങുമ്പൊൾ അറിയപെടുന്ന കമ്പനി ഫാൻവാങ്ങുന്നതല്ലെ നല്ലത്

  • @RAFEEQRAFEE778
    @RAFEEQRAFEE778 Рік тому

    വില വളരെ കൂടുതൽ ആണ്

  • @rameeses4571
    @rameeses4571 Рік тому

    വിലെ കൂടുതലാണ്

  • @HamzaA-r2p
    @HamzaA-r2p Рік тому

    സ്റ്റാൻഡ് ഫാനിന്റെ കിറ്റ് കിട്ടുമോ

  • @jamsheenak7789
    @jamsheenak7789 Рік тому

    Kitinalle 1500 fan 2500 aanallo video kanaan vendi veruthe thallaruth fool

  • @abdulhameedk245
    @abdulhameedk245 5 місяців тому

    You mobile no?

  • @mohanbabubabu4601
    @mohanbabubabu4601 Рік тому

    1300 രൂപക്കു Tvm കിട്ടും

    • @sivaprasad5461
      @sivaprasad5461 Рік тому +1

      TVM evida kittum pls contact number....or Shop details.

    • @Unaisvn63
      @Unaisvn63 5 місяців тому

      നമ്പർ തരുമോ

  • @rajeshraju1409
    @rajeshraju1409 Рік тому

    👍

  • @abdulsamadsamad9399
    @abdulsamadsamad9399 Рік тому +1

    കിറ്റിന് ഗ്യാരന്റി ഉണ്ടോ

    • @ajeeshpoomas
      @ajeeshpoomas Рік тому

      Illa

    • @shajinesht6225
      @shajinesht6225 6 місяців тому

      കിറ്റിന് ഗ്യാരണ്ടി ഇല്ലെങ്കിൽ പണി കിട്ടിയാൽ