അപ്പയുടെ കല്ല്യാണത്തിന് കിടു കാർന്നോര് ഓടി നടന്ന് കാണുന്നു😂🥰 മണവാളനും കൂട്ടരും വരുന്ന സീൻ അടിപൊളിയാണ് 👏👏👏അതങ്ങനെയാണ് ദീപ്തി ഒരുപാട് സങ്കട പെട്ടത്തിന് പടച്ചവൻ തരുന്ന വലിയൊരു സന്തോഷമാണ് നിങ്ങൾ രണ്ടു പേരും പരസ്പരം കണ്ട് മുട്ടിയത് തന്നെ ഇന്നിപ്പോ രണ്ട് പേരും ഒന്നാവാൻ തീരുമാനം എടുക്കുന്ന ശുഭ മുഹൂർത്തത്തിൽ ഒരായിരം ആശംസകൾ നേരുന്നു 🌹♥️♥️♥️
എൻ്റെ ദീപ്തി കും കുഞ്ഞാവയ്ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവട്ടെ... കല്ല്യാണ വൈബ് അടിപൊളി.. ഞാനും അവിടെ ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്യുന്നു..കണ്ണൂരമ്മൂ.. ബാത്ത് റൂമിലും ബാഗ് കൊണ്ട് പോകുമോ..😂😂😂 എല്ലാവരെയും ഒരു പാട് ഇഷ്ടം..
മോളേ നീ ചെയ്ത നല്ല പ്രവർത്തിയുടെ ഗുണം ആണ് ഈശ്വരൻ എൻ്റെ മോൾക്ക് തന്നതു കുഞ്ഞാവേ പോലെ ഒരു നല്ല ഭർത്താവിനെ കിട്ടിയത്ത ഞാൻ എന്റെയും വീട്ടു കാരുടെയും എല്ലാവിധ അനുഗ്രങ്ങൾ മോൾക്ക് ഉണ്ടാകും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
കുഞ്ഞിനെ കട്ടിലിന്റെ അറ്റത്ത് കിടത്തല്ലേ ടീച്ചറെ... കമഴ്ന്നു വീഴാൻ ok ശ്രമിക്കുന്ന സമയം ആണ് കുഞ്ഞ് താഴെ വീഴും..... ഒന്നുകിൽ പായിൽ തറയിൽ കിടത്തു അല്ലെങ്കിൽ കട്ടിലിന്റെ നടുക്ക് കിടത്തു....കുഞ്ഞിനെ നന്നായി ശ്രെദ്ധിക്കണമേ... കുഞ്ഞല്ലേ വീണാൽ ഭയങ്കരമായ ദോഷം ചെയ്യും... ഇനിം ശ്രെദ്ധിക്കുമെന്നു വിചാരിക്കുന്നു....
കുഞ്ഞിനെ കട്ടിലിന്റെ നടുക്ക് കിടത്തു. അതുപോലെ ജീവികളൊക്കെ നല്ലതാണെങ്കിലും അവയുടെ രോമം പൊഴിയും അത് പറക്കും. നമ്മളറിയാതെ അത് ശ്വാസകോശത്തിൽ എത്തും. കൊച്ചുകുട്ടിയുടെ കട്ടിലിൽ ഇങ്ങനെ പട്ടിയെ കേറ്റണോ? അതുപോലെ മൃഗങ്ങളെ തൊട്ടിട്ടു കൈ കഴുകാതെ കുട്ടിയെ എടുക്കാമോ? നിങ്ങൾ ജീവജാലങ്ങളെ സ്നേഹിക്കുന്നു പക്ഷെ മനുഷ്യന് ചിലകാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ. പിന്നെ നിങ്ങളുടെ ഇഷ്ടം.
ഞാനും അവിടുത്തെ വീട്ടിൽ വന്നതുപോലെ ❤❤പന്തലൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰ആ ബഹളത്തിനിടയിൽ ഞങ്ങളുമുണ്ട് കേട്ടോ 😂😂അമ്മുവിനെ കണ്ടപ്പോൾ അണ്ണാണീടെ സന്തോഷം കണ്ടോ 😂😂അച്ഛച്ചീയും സുലുവമ്മയും കിടുവും കിച്ചുവും കണ്ണൂർ അമ്മുവും എല്ലാവരും ഹാപ്പി ആണല്ലോ 💓കിളിക്കുഞ്ഞിനെ കട്ടിലിന്റെ അറ്റത്തു കിടത്തരുത് കുഞ്ഞു കമഴ്ന്നു വീഴുന്ന സമയമാ കണ്ണൊന്നു തെറ്റിയാൽ താഴെ വീഴും നോക്കിക്കോണേ 😘😘ദീപ്തിക്കും കുഞ്ഞാവക്കും നിശ്ചയ ദിനാശംസകൾ 🌹🌹🌹
മോളെ കുഞ്ഞിനെ പട്ടി യുടെ അടുത്ത് കിടത്തരുത്... അവൻ മുലപ്പാൽ കുടിക്കാറില്ലല്ലോ അപ്പോൾ അവന് പ്രതിരോധ ശേഷി കുറവായിരിക്കും പെട്ടന്ന് അവന് മേലാഴിക വരും ഇത് നെഗറ്റീവ് ആയി കാണരുത് പ്ലീസ് ❤️❤️❤️❤️
ദീ കുട്ടിയെ മനസ്സിൽ ഏറ്റവും അധികം സന്തോഷം തോന്നിയ വീഡിയോ ഇതു തന്നെ മുത്തേ ഒരുപാട് ഒരുപാട് സന്തോഷം പന്തലും ആളുകളും ബഹളവും എല്ലാം കൂടി പൊളിച്ചു കലക്കി തിമിർത്തു അടിച്ചുപൊളിക്കു ദീക്കുട്ടി കുഞ്ഞാവക്ക് ഒരു പ്രത്യേക സൗന്ദര്യം ആണല്ലോ ഇന്ന് 🥰 all the best dears🎉🥰🥰🥰🥰🥰🥰
മോളെ കട്ടിലിന്റ അറ്റത്ത് കിടത്തല്ലേ കുഞ്ഞു താഴത്തു വീഴും... മോൾക്കും കുഞ്ഞുവാവക്കും വിവാഹ നിച്ഛയം അടിപൊളി ആകട്ടെ 👍👍ഇനി മോൾക്ക് ഒരു വിഷമവും ഉണ്ടാവില്ല ❤️❤️
ഇന്ന് നിശ്ചയമാണ് ഇന്ന് ഞായറാഴ്ച ഇന്ന് ഞായറാഴ്ചയാണ് ഞങ്ങൾ ഇത് കാണുന്നത് രണ്ടുപേരും ചിരിക്കുന്നു നമ്മൾ കാണുന്നു അവിടെയെത്തി ഭക്ഷണമെല്ലാം കഴിഞ്ഞുഭക്ഷണമെല്ലാം കഴിഞ്ഞുഭക്ഷണമെല്ലാം കഴിഞ്ഞു. ഞാൻ ഇത് കാണുന്നത് വൈകുന്നേരം 4 മുക്കാൽ്ച ഞായറാഴ്ചയാണ് ഇന്ന്
എൻറ്റ പൊന്നൂസിനും കുഞ്ഞുനും വിവാഹ നിച്ചയ ആശംസ എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ ദീർക്ക സുമകളിയായിട്ടിരിക്കട്ടെ എല്ലാം ഫ്ഭംഗിയായി നടക്കട്ടെ കിളികുഞ്ഞിനെ കണ്ടതിൽ സന്തോഷം മോൺട്ട ചിരി നല്ലഭംഗിയുണ്ട് എല്ലാ അനുഗ്രഹവും ഓളെ
ദീപ്തിക്കും കുഞ്ഞാവക്കും ആശംസകൾ.അമ്മുവിനെയും ബാഗും കണ്ടപ്പോൾ ------ ലുക്ക് ഇനിയെങ്കിലും ഒരു ബാഗ് വാങ്ങി കൊടുക്ക് ദീപ്തി പ്ലീസ്.നിശ്ചയ സമയത്ത് ആ ബാഗ് ഒളിപ്പിച്ച് വയ്കണേ.
ഒരു കുഞ്ഞ് ആദ്യം കേൾക്കുന്നത് അമ്മയുടെ ഹൃദയതാളം ആണ്, കുഞ്ഞു ങ്ങളെ ഇടതു വശം ചേർത്ത് ( നമ്മുടെ ചങ്കോട് ചേർത്തു പിടിച്ചു ഉറക്കിയാൽ പെട്ടെന്നു ഉറങ്ങും,❤❤❤❤❤🥰🥰🥰
നിങ്ങടെ മനസിലെ ആഗ്രഹങ്ങൾ എന്താണോ അത് പോലെ തന്നെ ആ ആഗ്രഹങ്ങൾ എല്ലാം നല്ല രീതിയിൽ ദൈവത്തിന്റെ കരുണയാൽ നടത്തി തരട്ടെ എന്ന് ആത്മാർതമായി പ്രാർത്ഥിക്കുന്നു....... ഏനിക്ക് ഏറ്റവും ഇഷ്ടം അചാച്ചിയെ ആണ്❤❤❤ U...... അച്ചാച്ചി
Deepthi paraga kareyem correct anu 💯 percentage 💓💓💓🙏🙏 bghavande anugraham Deepthik unde Happy married life ella vida anugraham epozhum undakete ende prayer epozhum unde 💓💓💓💓💓💓🙏
Njan late aayi...chechii paranjath Correct aan oru samayam ellam avasanichu enn karuthum..pakshey sherikkum ellam thudangan pokunnathe ullu....ini aan chechiyude life sherikkum thudangunnath🥰❤. Orupad snehathode Chechiyude aniyathi ☺️🥰❤️💝
കുഞ്ഞാവക്കും ദീപ്തിക്കും ദൈവത്തിന്റെ അനുഗ്രഹംഎല്ലാംകൊണ്ടും എന്നും എപ്പോഴും ഉണ്ടാവട്ടെ 🤲... 🤲..👍❤️...ഒരു കുഞ്ഞു മാറോട് ചേരുന്നത് അതിന്റെ അമ്മയിൽ നിന്ന് വേണ്ടത് ആഗ്രഹിക്കുമ്പോഴാ... എന്തുകൊണ്ടോ അതുകണ്ടപ്പോൾ മനസിൽ ഒരുവിങ്ങൽ 😞....സാഹചര്യം... എല്ലാം എല്ലാവർക്കും നല്ലതിനാവട്ടെ 🤲...🤲..👍❤️...
എന്റെ ദീപ്തി എല്ലാവരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി 😀😀. എല്ലാം ഭംഗിയായി നടക്കട്ടെ 👍🏻👍🏻❤️❤️.എനിക്ക് എന്റെ വീട്ടിലെ കല്യാണം പോലെ ആണ്. എല്ലാം കാണിച്ചു തരണേ. കിച്ചു എന്നാണ് എന്റെ മോനെയും വിളിക്കുന്നത്. അന്വേഷണം പറയണേ.ലൂക്കയുടെ അമ്മ സുന്ദരി ആണുട്ടോ 👍🏻👍🏻😄😄
1 st comment ,happy happy day ,best wishes ,pin cheyyamo🎉🎉🎉🎉🎉🎉❤❤❤❤❤❤
24:23😂😂😂😂കിളി rockkzzzz🥰🥰പിന്നെ അശ്വനി കമന്റ് ഞാനും കണ്ടിരുന്നു 😂😂😂😂😂😂ഫാൻസ്.
Satyam
Happy Married Life..💞💕🥰
Stay Blessed 💞🎉🎊🌹👌👍
കഥയിലെ രാജകുമാരിയും രാജകുമാരനും ഒന്നാവാൻ ആശംസകൾ ❤❤❤
😂👍👍❤
Director Shafi😢
കുഞ്ഞാവ അളിയൊ...
ഈ വഴക്കാളി പെങ്ങളെ അങ്ങോട്ട് ഏല്പിക്കുവാണ്
പൊന്നു പോലെ നോക്കിക്കോണം.🤗🤗🤗🤗😍😍😍🤗
ക്രിഞ്ച് 😂
😂😂👍👍
@@Salininandan 🤗🤗😀😀
@@dhilkhushi
🤗🤗😀😀
ആദ്യം ആയി ആണ് യൂട്യൂബിൽ ഒരാളുടെ കല്യാണം കാണാൻ ഇത്രെയും ആകാംഷ സന്ദോഷം ഒക്കെ തോന്നുന്നത്.🥰🥰
എല്ലാം ഭംഗിയായി നടക്കട്ടെ..... ദീപ്തിക്കും... കുഞ്ഞാവ ക്കും..'' നിശ്ചയാ ശംസകൾ.... ഒത്തിരി പ്രാർത്ഥനയോടെ ....❤❤❤❤
വിവാഹ നിച്ഛയ ആശംസകൾ ഞങ്ങളുടെ ദീപ്തിക്കും കുഞ്ഞാവയ്ക്കും 🙌🙌🙌🙌❤
എന്താ varathe വീഡിയോ
Wait chedirikka
❤❤❤❤
❤❤❤
ദീപതിയ്ക്കും,കുഞ്ഞാവയ്ക്കും വിവാഹ നിശ്ചയ ആശംസകൾ❤❤❤❤
ഒത്തിരി നാൾ സുമംഗലി ആയി സന്തോഷായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🫰🫰💞💞..അചാച്ചി ഒരു ചെറുപ്പക്കാരൻ 😂😂... കിടു ചേട്ടൻ കാരണവർ 🥰🥰🥰💕💕
കിടുവാവ കുഞ്ഞിനെ കൊഞ്ചിക്കുന്നത് കാണാൻ എന്ത് രസമാ.. 🥰🥰🥰
കിച്ചു സുന്ദരനാ nalla മുഖഛായ അടിപൊളി ചെക്കൻ 🥰🥰👍👍
കുഞ്ഞിക്കിളി ഭാഗ്യം ചെയ്ത പൊന്നാണ് ❤️❤️ എത്രപേര ഇങ്ങനെ സ്നേഹിക്കാനും ലാളികാനും ❤
E kunju eeethaaaa ivarude aaarudeelim aaaanooo enikkkariyillaa athaaa chothikkunneee
Alla @@ishaquec129
Aaran kunjikilli
വളർത്തുമകൻ.വീഡിയോ എടുക്കുന്ന ദീപ്തി ടീച്ചറിൻ്റെ'
നമ്മുടെ വീട്ടിൽ ഒരു കല്യാണം നടക്കുന്നത് പോലെ തന്നെ ഒരുപാട് സന്തോഷം
Yes❤❤❤
Puli kaduva okke eppol ellaedathum unde kidavineyum pashu patti ellathine suksikane
സത്യം❤
അപ്പയുടെ കല്ല്യാണത്തിന് കിടു കാർന്നോര് ഓടി നടന്ന് കാണുന്നു😂🥰 മണവാളനും കൂട്ടരും വരുന്ന സീൻ അടിപൊളിയാണ് 👏👏👏അതങ്ങനെയാണ് ദീപ്തി ഒരുപാട് സങ്കട പെട്ടത്തിന് പടച്ചവൻ തരുന്ന വലിയൊരു സന്തോഷമാണ് നിങ്ങൾ രണ്ടു പേരും പരസ്പരം കണ്ട് മുട്ടിയത് തന്നെ ഇന്നിപ്പോ രണ്ട് പേരും ഒന്നാവാൻ തീരുമാനം എടുക്കുന്ന ശുഭ മുഹൂർത്തത്തിൽ ഒരായിരം ആശംസകൾ നേരുന്നു 🌹♥️♥️♥️
Wish
Ahappymarrigelife
Iloveda
ഒരായിരം ആശംസകൾ വിവാഹ മംഗള ദിനത്തിൽ❤
എൻ്റെ ദീപ്തി കും കുഞ്ഞാവയ്ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവട്ടെ... കല്ല്യാണ വൈബ് അടിപൊളി.. ഞാനും അവിടെ ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്യുന്നു..കണ്ണൂരമ്മൂ.. ബാത്ത് റൂമിലും ബാഗ് കൊണ്ട് പോകുമോ..😂😂😂 എല്ലാവരെയും ഒരു പാട് ഇഷ്ടം..
കിച്ചു ചേട്ടനെ കാണാൻ നല്ല ഭംഗി ഉണ്ട്..ചിരിയും സൂപ്പർ❤
എന്തോരു ബഹളം ആണ് നല്ല രസം ഉണ്ട് കാണാൻ.
കിളി കുഞ്ഞേ എത്ര സ്മാർട്ട് ആയിരിക്കുന്നു ♥️once again deepthy and kunjave best wishes ♥️♥️👨❤️💋👨
നല്ല vibe കല്യാണ veetil.. കണ്ണ് തട്ടാതിരിക്കട്ടെ 🙏🏼🙏🏼🙏🏼
ജാനൂന് ചായവേണംന്ന് തോന്നുന്നു
വിവാഹ നിശ്ചയ ആശംസകൾ കുഞ്ഞാവ ദീപ്തി മോളെ രണ്ട് പേർക്കും ദീർഘ സുമ ഗലിയായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Happy married life gift
മോളെ, നല്ലൊരു ജീവിതം കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, നന്നായി വരട്ടെ 🙏🙏🙏🥰🥰🥰
മോളേ നീ ചെയ്ത നല്ല പ്രവർത്തിയുടെ ഗുണം ആണ് ഈശ്വരൻ എൻ്റെ മോൾക്ക് തന്നതു കുഞ്ഞാവേ പോലെ ഒരു നല്ല ഭർത്താവിനെ കിട്ടിയത്ത ഞാൻ എന്റെയും വീട്ടു കാരുടെയും എല്ലാവിധ അനുഗ്രങ്ങൾ മോൾക്ക് ഉണ്ടാകും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
കുഞ്ഞിനെ കട്ടിലിന്റെ അറ്റത്ത് കിടത്തല്ലേ ടീച്ചറെ... കമഴ്ന്നു വീഴാൻ ok ശ്രമിക്കുന്ന സമയം ആണ് കുഞ്ഞ് താഴെ വീഴും..... ഒന്നുകിൽ പായിൽ തറയിൽ കിടത്തു അല്ലെങ്കിൽ കട്ടിലിന്റെ നടുക്ക് കിടത്തു....കുഞ്ഞിനെ നന്നായി ശ്രെദ്ധിക്കണമേ... കുഞ്ഞല്ലേ വീണാൽ ഭയങ്കരമായ ദോഷം ചെയ്യും... ഇനിം ശ്രെദ്ധിക്കുമെന്നു വിചാരിക്കുന്നു....
Correct😢
ഞാനും പറയാൻ വന്നതാ 😢😢ഒന്ന് ശ്രദ്ധിക്കണം ദീപ്തി ❤❤❤❤❤
അതും നായ് കുട്ടികളൊക്കെ അവിടെ ചുറ്റിനടക്കുമ്പോൾ, കണ്ടിട്ടു പേടിതോന്നി.
ഇവൻ അപൂർവ്വ ഭാഗ്യമാണ് കിളികുഞ് വഴക്കില്ല എല്ലാം മനസ്സിലാകുന്ന പ്രകൃതി 😘😘😘
കുഞ്ഞിനെ കട്ടിലിന്റെ നടുക്ക് കിടത്തു. അതുപോലെ ജീവികളൊക്കെ നല്ലതാണെങ്കിലും അവയുടെ രോമം പൊഴിയും അത് പറക്കും. നമ്മളറിയാതെ അത് ശ്വാസകോശത്തിൽ എത്തും. കൊച്ചുകുട്ടിയുടെ കട്ടിലിൽ ഇങ്ങനെ പട്ടിയെ കേറ്റണോ? അതുപോലെ മൃഗങ്ങളെ തൊട്ടിട്ടു കൈ കഴുകാതെ കുട്ടിയെ എടുക്കാമോ? നിങ്ങൾ ജീവജാലങ്ങളെ സ്നേഹിക്കുന്നു പക്ഷെ മനുഷ്യന് ചിലകാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ. പിന്നെ നിങ്ങളുടെ ഇഷ്ടം.
💯
ഞാനും ഇത് പറയാനിരിക്കുവാരുന്നു.
അതെ
👍🏻
💯
ഞാനും അവിടുത്തെ വീട്ടിൽ വന്നതുപോലെ ❤❤പന്തലൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰ആ ബഹളത്തിനിടയിൽ ഞങ്ങളുമുണ്ട് കേട്ടോ 😂😂അമ്മുവിനെ കണ്ടപ്പോൾ അണ്ണാണീടെ സന്തോഷം കണ്ടോ 😂😂അച്ഛച്ചീയും സുലുവമ്മയും കിടുവും കിച്ചുവും കണ്ണൂർ അമ്മുവും എല്ലാവരും ഹാപ്പി ആണല്ലോ 💓കിളിക്കുഞ്ഞിനെ കട്ടിലിന്റെ അറ്റത്തു കിടത്തരുത് കുഞ്ഞു കമഴ്ന്നു വീഴുന്ന സമയമാ കണ്ണൊന്നു തെറ്റിയാൽ താഴെ വീഴും നോക്കിക്കോണേ 😘😘ദീപ്തിക്കും കുഞ്ഞാവക്കും നിശ്ചയ ദിനാശംസകൾ 🌹🌹🌹
കുഞ്ഞിന് ഒരു കറുത്ത പൊട്ട് വെക്കണേ ദീപ്തി 🥰🥰🥰👍🏻.. പൊന്നുമോൻ 🧿🧿
Deepthikkum Kunjavakkum Ella Anugrahangalum Undavatte. Cherenda alkkar thanneya chernnath 😍 Waiting for the engagement video 🎉❤
ദീപ്തിക്കും കുഞ്ഞാവയ്ക്കും വിവാഹ നിശ്ചയ ആശംസകൾ ഭഗവാൻ അനുഗ്രഹിക്കട്ടേ
കിളികുഞ്ഞിനെ കാണിച്ചതിന് നന്ദി. നല്ലൊരു ജീവിതം ആശംസിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤️👍🙏
വിവാഹ നിശ്ചയ ആശംസകൾ ദീപ്തി ആൻഡ് കുഞ്ഞാവ ❤❤🎉🎉
അച്ചാച്ചി ഞങ്ങളെ വിളിച്ചില്ലല്ലോ 😅😅അന്നാലും കുഴപ്പം ഇല്ല എല്ലാം ഭംഗി ആയി നടക്കട്ടെ 🙌😍😍
മോളെ കുഞ്ഞിനെ പട്ടി യുടെ അടുത്ത് കിടത്തരുത്... അവൻ മുലപ്പാൽ കുടിക്കാറില്ലല്ലോ അപ്പോൾ അവന് പ്രതിരോധ ശേഷി കുറവായിരിക്കും പെട്ടന്ന് അവന് മേലാഴിക വരും ഇത് നെഗറ്റീവ് ആയി കാണരുത് പ്ലീസ് ❤️❤️❤️❤️
Absolutely right.... 👍
അത് ശരിയട്ടോ - ദീപ്തി ശ്രദ്ധിക്കണേ.....❤❤❤❤
അവർ സ്വന്തം കുഞ്ഞുങ്ങളെ പോലെ അല്ലെ പട്ടികളെ നോക്കുന്നത് , എങ്ങനെ മാറ്റി നിർത്തും?
@@chinchugopal1658a nishkalankamaya kunjini vendi onnu matinirthanam Plees kunjini romam vayyayiga undakum ad kondu onnu adjest cheyyanam plees negetiv aayi kanarude
Exactly
ദീ കുട്ടിയെ മനസ്സിൽ ഏറ്റവും അധികം സന്തോഷം തോന്നിയ വീഡിയോ ഇതു തന്നെ മുത്തേ ഒരുപാട് ഒരുപാട് സന്തോഷം പന്തലും ആളുകളും ബഹളവും എല്ലാം കൂടി പൊളിച്ചു കലക്കി തിമിർത്തു അടിച്ചുപൊളിക്കു ദീക്കുട്ടി കുഞ്ഞാവക്ക് ഒരു പ്രത്യേക സൗന്ദര്യം ആണല്ലോ ഇന്ന് 🥰 all the best dears🎉🥰🥰🥰🥰🥰🥰
സുലുവമ്മേടെ കോമടി പൊളിച്ചു...കിച്ചൂന് ജീവനുണ്ടോ😂🤣❤❤❤😍🥰😘
ഇത് കാണുന്ന ഞങ്ങൾ ആണ് നിങ്ങളെക്കാൾ സന്തോഷിക്കുന്നത് 🎉🎉🎉🎉🎉🎉🎉
🥰No Words Njoy Lyf....സ്നേഹപൂർവ്വം, സന്തോഷത്തോടെ
❤️ Pj Amballur....
കിളിക്കുഞ്ഞിനെ കണ്ടതിൽ സന്തോഷം ഇപ്പോ കുറച്ച് മെലിഞ്ഞോ കിളിക്കുഞ്ഞ്❤❤
മോളെ കട്ടിലിന്റ അറ്റത്ത് കിടത്തല്ലേ കുഞ്ഞു താഴത്തു വീഴും... മോൾക്കും കുഞ്ഞുവാവക്കും വിവാഹ നിച്ഛയം അടിപൊളി ആകട്ടെ 👍👍ഇനി മോൾക്ക് ഒരു വിഷമവും ഉണ്ടാവില്ല ❤️❤️
ദിപ്തി കുട്ടിയുടെ തീരുമാനം എന്നും സന്തോഷം മാത്രം വരുത്തട്ടെ ദൈവമേ❤️🙏
കല്യാണ നിശ്ചയത്തിന്റ എല്ലാ സന്തോഷവും നമുക്ക് ഉണ്ട്, കണ്ണൂർ അമ്മു ഇനി ബാഗ് അമ്മു എന്ന് അറിയട്ടെ 😁❤❤❤❤
പച്ചക്കുതിര ദിലീപ് 😂
ഒരുപാടു സന്തോഷം ദീപ്തിക്കുട്ടി.... ഞങ്ങളുടെ വീട്ടിലെ കല്യാണ നിശ്ചയം പോലെ... രണ്ടു പേർക്കും സ്നേഹാശംസകൾ.... കിളിക്കുഞ്ഞു... 👍🥰🥰🥰🥰
ലൂക്കാമ്മ
ചുന്ദരി ആണല്ലോ...🤗🤗🤗🤗🤗🤗😍
ഒത്തിരി സന്തോഷം ആയി. ചടങ്ങ് ഒക്കെ ഭംഗിയായി നടക്കട്ടെ. ആശംസകളും പ്രാർത്ഥനയും നേരുന്നു ❤🌹
കിളികുഞ്ഞിനെ കാണിച്ചതിൽ ഒത്തിരി സന്തോഷം ചേച്ചി. ചേച്ചി തന്നെയാണ് കുഞ്ഞിന്റെ അമ്മ
ആ കുഞ്ഞിനേ കട്ടിലിൽ നടുക്ക് കിടത്തു കണ്ടിട്ട് പേടി തോന്നി നിങ്ങൾ അടുത്ത് ഉണ്ട് എങ്കിലും ഒരു പേടി 🥰❤️
ഇന്ന് നിശ്ചയമാണ് ഇന്ന് ഞായറാഴ്ച ഇന്ന് ഞായറാഴ്ചയാണ് ഞങ്ങൾ ഇത് കാണുന്നത് രണ്ടുപേരും ചിരിക്കുന്നു നമ്മൾ കാണുന്നു അവിടെയെത്തി ഭക്ഷണമെല്ലാം കഴിഞ്ഞുഭക്ഷണമെല്ലാം കഴിഞ്ഞുഭക്ഷണമെല്ലാം കഴിഞ്ഞു. ഞാൻ ഇത് കാണുന്നത് വൈകുന്നേരം 4 മുക്കാൽ്ച ഞായറാഴ്ചയാണ് ഇന്ന്
ദീപ്തി പൊന്നേ.... കുഞ്ഞാവയ്ക്കും എന്റെ പൊന്നിനും വിവാഹ നിശ്ചയത്തിന്റെ എല്ലാ വിധ ആശംസകളും 🎉🎉🎉
എൻ്റെ ദീപ്തിമോളേ അമ്മൂൻ്റെ സഞ്ചീ തുണി കണ്ടിട്ടു നിങ്ങളെക്കാൾ ചിരിച്ചു മറിഞ്ഞു ഞങ്ങൾ
കിച്ചു ചേട്ടൻ സുന്ദരനാണല്ലോ😊😊നല്ല രസമുണ്ട് ചിരി കാണാൻ❤️
എല്ലാം നല്ലതായി വരട്ടേ രണ്ടുപേർക്കും ആശംസകൾ. പ്രാർത്ഥനകൾ 😊😊
Thanks
Vavakku kiduchettane bhayankara ishtaaa❤❤❤
ഞാൻ അവിടെ എത്തിയപോലെ എനിക്ക് കൊതിയാവുന്നു ഞങ്ങളുടെയും മക്കളുടെയും വിവാഹനിശ്ചയ ആശംസകൾ 🌹🌹🌹🌹🌹😘😘❤❤❤❤❤🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
ദീപ്തിക്കും, കുഞ്ഞു വാവക്കും മംഗളാശംസകൾ
ദീപ്തി പറഞ്ഞത് 💯ശെരിയാ 👍🏻👍🏻❤️😊
സ്വന്തം വീട്ടിലെ കല്ല്യാണം പരിപാടി പോലെ തോന്നുന്നു ദീപ്തികും കുഞ്ഞാവകും മംഗളാശംസകൾ ❤❤
നമ്മടെ വീട്ടിലെ കല്യാണത്തലേന്ന് പോലെ തോന്നി - വളരെ സന്തോഷം കണ്ടപ്പൊ😍😍😍😍😍😍😍
വിവാഹ നിശ്ചയം ആശംസകൾ ദീപ്തി കുഞ്ഞുവാവ❤❤
Kichamani nalla kochaanu❤❤
കിച്ചുവിന് ജിപിയുടെ ഒരു ഷെയ്‌പ് ഉണ്ട് മിടുക്കൻ ❤️❤️❤️❤️
കിച്ചുവിന് ഇന്ന് ഉറക്കമില്ലാത്ത രാത്രി
ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ❤❤❤ആശംസകൾ ദീപ്തി &കുഞ്ഞാവ ❤
എൻറ്റ പൊന്നൂസിനും കുഞ്ഞുനും വിവാഹ നിച്ചയ ആശംസ എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ ദീർക്ക സുമകളിയായിട്ടിരിക്കട്ടെ എല്ലാം ഫ്ഭംഗിയായി നടക്കട്ടെ കിളികുഞ്ഞിനെ കണ്ടതിൽ സന്തോഷം മോൺട്ട ചിരി നല്ലഭംഗിയുണ്ട് എല്ലാ അനുഗ്രഹവും ഓളെ
Deepthi chechikum Kunjava chettanum Congratulations❤❤
ദീപ്തിക്കും കുഞ്ഞാവക്കും ആശംസകൾ.അമ്മുവിനെയും ബാഗും കണ്ടപ്പോൾ ------ ലുക്ക് ഇനിയെങ്കിലും ഒരു ബാഗ് വാങ്ങി കൊടുക്ക് ദീപ്തി പ്ലീസ്.നിശ്ചയ സമയത്ത് ആ ബാഗ് ഒളിപ്പിച്ച് വയ്കണേ.
ചേട്ടന്റെ കല്യാണ സങ്കൽപ്പങ്ങൾ കേട്ട് സന്തോഷിക്കുന്ന ചേട്ടൻ വാവ❤❤❤❤❤🎉🎉🎉🎉
ഒരു കുഞ്ഞ് ആദ്യം കേൾക്കുന്നത് അമ്മയുടെ ഹൃദയതാളം ആണ്, കുഞ്ഞു ങ്ങളെ ഇടതു വശം ചേർത്ത് ( നമ്മുടെ ചങ്കോട് ചേർത്തു പിടിച്ചു ഉറക്കിയാൽ പെട്ടെന്നു ഉറങ്ങും,❤❤❤❤❤🥰🥰🥰
എന്റെ അമ്മു 😂😂😂😂😂😂😂 ആ തുണി സഞ്ചിയിൽ എന്തുവാ 🥰🥰👍👍👌
എല്ലാം ഈശ്വര നിശ്ചയം ആണ് മോളെ ഇനിയുള്ള നാളുകൾ അടിപൊളിയായി കുടുംബിനിയായി ജീവിച്ചു കാണിക്കണെ ഞങ്ങളെ ദിപ്തിക്കും കുഞ്ഞാവയ്ക്കും നിശ്ചയ ആശംസകൾ നേരുന്നു
എന്നും നിങ്ങളുടെ ഈ സന്തോഷം നിലനിൽക്കട്ടെ: ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
ഞങ്ങടെ കിച്ചു നെ കളിയാക്കല്ലേ 😜
അവൻ പൊളിയാ... കിച്ചു ഉയിർ ❤
😅❤
Kannurammu ചുന്ദരി . 💯
നിങ്ങടെ മനസിലെ ആഗ്രഹങ്ങൾ എന്താണോ അത് പോലെ തന്നെ ആ ആഗ്രഹങ്ങൾ എല്ലാം നല്ല രീതിയിൽ ദൈവത്തിന്റെ കരുണയാൽ നടത്തി തരട്ടെ എന്ന് ആത്മാർതമായി പ്രാർത്ഥിക്കുന്നു....... ഏനിക്ക് ഏറ്റവും ഇഷ്ടം അചാച്ചിയെ ആണ്❤❤❤ U...... അച്ചാച്ചി
ഒരുപാട് സന്തോഷം. കുഞ്ഞിനെ കണ്ടതിൽ വളരെ സന്തോഷം.👍👍❤❤❤
ആശംസകൾ ദീപ്തി ❤❤❤❤❤❤❤❤
Mani muthiney kandathil othiri santhosham Chakkara muthey umma 🥰🥰🥰❤️❤️❤️
Deepthi paraga kareyem correct anu 💯 percentage 💓💓💓🙏🙏 bghavande anugraham Deepthik unde Happy married life ella vida anugraham epozhum undakete ende prayer epozhum unde 💓💓💓💓💓💓🙏
ഹാപ്പി മാരീഡ് ലൈഫ് ദീപ്തി kunchave❤❤
കുഞ്ഞാവക്കും, ദീപ്തിക്കും വിവാഹനിശ്ചയ ആശംസകൾ 🌹❤️🌹❤️🌹
വിവാഹമംഗളാശംസകൾ❤❤ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം നന്നായി വരട്ടെ❤❤❤❤
ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം മോളെ❤❤❤ ഇനി വിഷമിക്കരുത് സന്തോഷമായി ഇരിക്കണം ❤❤❤
വിവാഹ നിശ്ചയത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ ❤❤😍😍
സീതക്കും രാമനും ഒരായിരം ആശംസകൾ 🥰🥰😍😍🍫🍫🍫🍫🍫🍫🍫
Njan late aayi...chechii paranjath Correct aan oru samayam ellam avasanichu enn karuthum..pakshey sherikkum ellam thudangan pokunnathe ullu....ini aan chechiyude life sherikkum thudangunnath🥰❤.
Orupad snehathode
Chechiyude aniyathi ☺️🥰❤️💝
കിടുനെ കാണാൻ സുലു അമ്മയെ പോലെ ആണല്ലോ 🥰
വിവാഹ നിശ്ചയ ആശംസകൾ ദീപ്തിക്കും കുഞ്ഞാവക്കും ❤️❤️🎉🎉
ദീപ്തിക്കും കുഞ്ഞാവ ചെറുക്കനും കല്യാണ നിശ്ചയ ആശംസകൾ
എന്റെ ചേച്ചി കുട്ടി എന്നും ഇങ്ങനെ ഹാപ്പി ആയി ഇരിക്കണം ❤
ഒരുപാടു സ്നേഹത്തോടെ ❤️❤️
രണ്ടു പേർക്കും വിവാഹ നിച്ചയ ആശംസകൾ👍
സീതത്തോടിൻ്റെ രാജകുമാരി ഇനി ഞങ്ങൾ വയനാട്ടുകാർക്ക്കൂടെ സ്വന്തം...നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹമുണ്ട് ചേച്ചി..❤❤❤❤❤
😅😅😅😅
ദീപ്തിക്കും കുഞ്ഞാവക്കും വിവാഹനിശ്ചയ ആശംസകൾ..🎉🎉🎉🙌🏻🙌🏻🙌🏻
എല്ലാ വിധ മംഗളാശംസകൾ ചേച്ചി പെണ്ണേ...... ❤️❤️❤️
ഇത്രയും സന്തോഷമുള്ള വിവാഹം ഞങ്ങൾക്കു വേറെയില്ല 🥰🥰🥰🥰ഒരായിരം വിവാഹ ആശംസകൾ
കുഞ്ഞാവക്കും ദീപ്തിക്കും ദൈവത്തിന്റെ അനുഗ്രഹംഎല്ലാംകൊണ്ടും എന്നും എപ്പോഴും ഉണ്ടാവട്ടെ 🤲... 🤲..👍❤️...ഒരു കുഞ്ഞു മാറോട് ചേരുന്നത് അതിന്റെ അമ്മയിൽ നിന്ന് വേണ്ടത് ആഗ്രഹിക്കുമ്പോഴാ... എന്തുകൊണ്ടോ അതുകണ്ടപ്പോൾ മനസിൽ ഒരുവിങ്ങൽ 😞....സാഹചര്യം... എല്ലാം എല്ലാവർക്കും നല്ലതിനാവട്ടെ 🤲...🤲..👍❤️...
Oru masam polum ellathe kunjugal ettittu veliyil jobinu pokunnu. But evide vavakku sontham oru ammaye kittiye.pinne enthinu vishamikkanam.
Enikk nigde veetile ettavum istapetta aal naathoon anu ..aa kochinte manas ennu aarkkum illa .... Nigde veedinte aiswarya anu ......❤❤❤❤❤❤❤❤❤❤nigl ellerum Ennum engne santhoshathodeee thudaratteeeeee❤❤❤❤❤❤
എല്ലാംവിധപ്രാർത്ഥനആശംസകൾ ദീപ്തി, കുഞ്ഞാ 🎉🎉🎉❤
Kunjavayum teamum varunna sean polich❤❤
എന്റെ ദീപ്തി എല്ലാവരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി 😀😀. എല്ലാം ഭംഗിയായി നടക്കട്ടെ 👍🏻👍🏻❤️❤️.എനിക്ക് എന്റെ വീട്ടിലെ കല്യാണം പോലെ ആണ്. എല്ലാം കാണിച്ചു തരണേ. കിച്ചു എന്നാണ് എന്റെ മോനെയും വിളിക്കുന്നത്. അന്വേഷണം പറയണേ.ലൂക്കയുടെ അമ്മ സുന്ദരി ആണുട്ടോ 👍🏻👍🏻😄😄
ദീപ്തിയെയും കുടുംബത്തെയും എന്നും കാണണം ❤️❤️❤️❤️❤️❤️❤️🙏🏻🙏🏻, വീഡിയോ അടിപൊളി സൂപ്പർ ❤️❤️❤️🙏🏻
Ingane kurachu kurachu visheshangal idanotta Deeptihi vallatha santhoshamanu njangalkku.... prayers Deepthi....
Kunju kamazhnnath nalla bhangindu cute❤❤❤