#ormayilennum

Поділитися
Вставка
  • Опубліковано 9 лют 2025
  • Don’t forget to subscribe for more episodes and follow our full playlist :- • Ormayil Ennum
    Ormayil Ennum | Thursday and Friday @ 9 PM | Amrita tv |
    #ormayilennum Remembering Gireesh Puthenchery 🎶
    A special tribute to the legendary lyricist Gireesh Puthenchery, whose words gave life to countless melodies. In this heartfelt episode, his close friends share their personal memories and experiences, celebrating his incredible contribution to Malayalam music.
    🌟 Gireesh Puthenchery - A Legacy of Lyrics 🌟
    Gireesh Puthenchery was one of the most celebrated lyricists in the Malayalam film industry. His poetic brilliance and deep emotions gave us some of the most unforgettable songs in Malayalam cinema. His work spanned decades, leaving behind a treasure trove of musical gems.
    🏆 Achievements & Awards:
    🎖 7-time Kerala State Film Award Winner for Best Lyrics
    🎖 Multiple Filmfare Awards South for Best Lyricist
    🎖 Asianet Film Awards for Best Lyricist
    🎖 Numerous hits across three decades, shaping Malayalam film music
    🎵 Some of His Most Popular Songs:
    🎼 Oru Raathri Koodi - Summer in Bethlehem
    🎼 Aaro Viral Meetti - Niram
    🎼 Karmukil Varnante - Ravanaprabhu
    🎼 Prayam Nammil - Niram
    🎼 Mazhathullikal Pozhinjeedumee - Pranayavarnangal
    🎼 Pinneyum Pinneyum - Kalyanaraman
    🎼 Anuraga Vilochananayi - Neelathamara
    🎼 Sundariye Vaa - Azhakiya Ravanan
    🎤 Hosted by Ramesh Pisharody, this special episode features musical legends M. Jayachandran, Kamal, Sujatha Mohan, Devanand, Vidyadharan Master, Ignatius, Benny, Madhu Balakrishnan, Daleema, and Pradeep Palluruthy, reminiscing about Gireesh Puthenchery’s timeless songs and his impact on their lives.
    #ormayilennum #gireeshputhenchery #legendarylyricist #malayalammusic #musicaltribute #malayalamcinema #malayalamsongs #evergreenlyrics #malayalamlyricist #musiclegends #rameshpisharody #mjayachandran #kamal #sujathamohan #devanand #VidyadharanMaster #ignatius #benny #madhubalakrishnan #Daleema #PradeepPalluruthy #OruRaathriKoodi #AaroViralMeetti #KarmukilVarnante #PrayamNammil #MazhathullikalPozhinjeedumee #PinneyumPinneyum #AnuragaVilochananayi #SundariyeVaa #MalayalamFilmIndustry #MalayalamPlaybackSingers #MalayalamMusicIndustry #MalayalamFilmMusic #UnforgettableLyrics #musicaljourney #AmritaTV #MalayalamMusicShow
    Don't forget to like, share, and subscribe to our channel for more special episodes of Ormayil Ennum. Hit the bell icon to stay updated with our latest content.
    UA-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

КОМЕНТАРІ • 106

  • @AmritaTVShows
    @AmritaTVShows  2 дні тому +1

    Don’t forget to subscribe for more episodes and follow our full playlist :- ua-cam.com/play/PL06gwaCm769KAv-D_l9BWZdUFfIWAL7b8.html

  • @harikrishnank4032
    @harikrishnank4032 3 дні тому +51

    റേറ്റിങ്ങിന് വേണ്ടി എന്ത് കോമളിത്തരവൂം കാണിക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള കലാകാരന്മാരെയും അവരുടെ അനുഭവങ്ങളും , അവരെക്കുറിച്ച് കൂടുതൽ അറിയാനും ഞങ്ങൾക്ക് അവസരം ഒരുക്കി തരുന്ന അമൃത ടിവിക്ക് ഒരുപാട് നന്ദി. ഞാൻ ഇത് മാത്രമല്ല ആക്ടർ സിദ്ദിഖിൻ്റെ പഴയ എപ്പിസോഡ് മുതൽ കണ്ട് തുടങ്ങിയതാണ് . വളരെ നല്ല ഒരു പ്രോഗ്രാം ആണ്. ഒരുപാട് ഇഷ്ടമാണ് പരുപാടി. പിന്നെ കുറ്റമായി പറയുകയാണെന്ന് വിജാരിക്കരുത് സിദ്ദിഖും രമേശും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ സിദ്ദിഖ് കുറച്ചുകൂടി നന്നായി ചെയ്തിരുന്നു. കാരണം സിദ്ദിഖ് കൂടുതലും വരുന്ന ആളുകളെ കൊണ്ട് സംസരിപ്പിക്കം ശ്രേമിച്ചിരുന്നത് . പക്ഷേ remesh ചേട്ടൻ കൂടുതൽ സംസാരിക്കുന്നുണ്ട് പക്ഷേ അതു മോശമായി എന്നല്ല പറയുന്നെ , ചേട്ടൻ നന്നായി വരികൾ വിവരിക്കുന്നുണ്ട് കൂടുതൽ കര്യങ്ങൾ കാണികളിൽ എത്തിക്കാൻ ശ്രേമിക്കുന്ന്നുണ്ട് , നന്നായി work ചെയ്താണ് ഓരോ എപ്പിസോഡും കൈകാര്യം ചെയ്യുന്നത് പക്ഷേ നമ്മളെക്കാൾ കുറേകൂടി കര്യങ്ങൾ അവർക്ക് പറയാൻ കഴിയും അതുകൊണ്ട് കൂടുതലും അവരെക്കൊണ്ട് സംസാരിക്കാൻ ശ്രമിക്കണം . പിന്നെ remesh ചേട്ടൻ എല്ലാവരെയും നന്നായി കൈകര്യം ചെയ്യുന്നുണ്ട് അതിനു ഒരു ബിഗ് സല്യൂട്ട്. Once again thank you amritha tv ♥️🙌

  • @preethi_kerala
    @preethi_kerala 3 дні тому +31

    ഈ വരുന്ന പത്താം തീയതി പതിനഞ്ചാം ചരമവാര്‍ഷികം.....❤ ഗിരീഷ് സാർ...കോടി പ്രണാമം 🙏 🙏

  • @gopakumarpunalur982
    @gopakumarpunalur982 3 дні тому +16

    ഗിരീഷേട്ടാ ഒരുപാട് ഒരുപാട് മിസ് ചെയ്യുന്നൂ..ഗിരീഷേട്ടാ..അറിയാതെ....😢😢😢😢😢😢😢കരഞ്ഞ് പോകുന്നു..

    • @britto260
      @britto260 2 дні тому +1

      സത്യം bro

  • @JosephRaju-dn7cs
    @JosephRaju-dn7cs 2 дні тому +6

    മലയാളികൾ ഒരിക്കലും മറക്കാത്ത ഒത്തിരി ഒത്തിരി ഗാനങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ കലാകാരനായ ഗിരീഷ് പുത്തഞ്ചേരി സാറിന് നിത്യശാന്തിനേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shreyanidhin5490
    @shreyanidhin5490 3 дні тому +6

    ഒരുപാട് കാത്തിരുന്ന എപ്പോപിസോഡ്.ഗിരീഷ് പുത്തഞ്ചേരി... ❤️❤️

  • @1shabuash
    @1shabuash 2 дні тому +4

    പഴയ കഥകൾ കേള്‍ക്കാന്‍ ഒരുപാട് ഇഷ്ട്ടമാണ്...
    അതും നമ്മൾ അറിയാത്ത കുറേ നല്ല രസകരമായ സംഗീതത്തിന്റെ നിമിഷങ്ങള്‍...
    ഗിരീഷ് ഏട്ടനെ ഒത്തിരി ഇഷ്ടമാണ്...
    🙏 പ്രണാമം.

  • @ananthurevi_5841
    @ananthurevi_5841 3 дні тому +5

    കാത്തിരുന്ന എപ്പിസോഡ് ❤️❤️❤️
    ഗിരീഷേട്ടന്റെ ഓർമ്മകൾ ❤️❤️❤️

  • @CaNInDMusicWagon
    @CaNInDMusicWagon 3 дні тому +5

    You did it man … pishu ❤❤❤❤… thank u for Gireesh puthenchery episode

  • @NisamPkd-d3y
    @NisamPkd-d3y 3 дні тому +20

    ഓർമയിൽ എന്നും എന്ന പ്രോഗ്രാം തുടങ്ങിയപ്പോ മുതൽ വരാൻ ആഗ്രഹിച്ച, കാത്തിരുന്ന എപ്പിസോഡ്
    ഗിരീഷ് പുത്തഞ്ചേരി ❤

  • @RahulRaj-ep5jd
    @RahulRaj-ep5jd 3 дні тому +5

    വരികൾ കൊണ്ട് വിസ്മയം തീർത്ത മനുഷ്യൻ ❤❤

  • @vinodek1931
    @vinodek1931 3 дні тому +5

    Much awaited

  • @rohangopi1708
    @rohangopi1708 2 дні тому +3

    ഗിരീഷ് പുത്തഞ്ചേരി ❤️🙏🏻

  • @deepakprabhakaranpillai8246
    @deepakprabhakaranpillai8246 3 дні тому +11

    ഗിരീഷ് പുത്തൻചേരി സർ ലാളിത്യമുള്ള ഹൃദയാർജ്ജവമായ എത്രയോ വരികൾ കൊണ്ട് നമ്മുടെ മനസ്സിനെ ആർദ്രമാക്കുന്നു... പ്രണാമം ❤️🙏

  • @gopakumarpunalur982
    @gopakumarpunalur982 3 дні тому +5

    കാത്തിരുന്ന എപ്പിസോഡ്❤❤❤❤❤❤❤❤

  • @remyanair3840
    @remyanair3840 3 дні тому +3

    Ithrem wait cheytha oru episode illa.... gireesh etta... miss u songs

  • @subhimanimoola4774
    @subhimanimoola4774 3 дні тому +10

    വിദ്യാസാഗർ സാർ കൂടെ വന്നെങ്കിൽ ❤

  • @vajiblakshadweep9860
    @vajiblakshadweep9860 19 годин тому

    മുമ്പൊരിക്കൽ അമൃത tv യിൽ തന്നെ ഗിരീഷ് ഏട്ടനെ സിദ്ധീക്ക് ഇന്റർവ്യൂ ചെയ്യുന്നത് കണ്ടിരുന്നു. ഇപ്പോൾ വീണ്ടും അതേ അമൃത tv യിലൂടെയും രമേശ് പിശാരടിയിലൂടെയും അദ്ദേഹത്തിന്റെ അടുപ്പമുള്ളവരിലൂടെയും ആ അതുല്യ കലാ കാരന്റെ ഓർമ്മകൾ പുതുക്കിയതിൽ നന്ദി....❤❤❤

  • @rasalkumar1378
    @rasalkumar1378 3 дні тому +2

    ഒരുപാട് കാത്തിരുന്ന episode. Thank you Amritha tv

  • @പത്രങ്ങളിലൂടെ

    Sweet episode ❤

  • @M2255-d6g
    @M2255-d6g 2 дні тому +2

    Thankyou Amrita tv for this show❤🙏

  • @anandhunm958
    @anandhunm958 22 години тому +1

    മലയാളത്തിന്റെ പുത്തഞ്ചേരി❤️❤️❤️🙏🙏🙏...
    വർഷങ്ങൾക്ക് മുന്നെ വയലാർ സ്മ്യതി മണ്ഡപത്തിൽ വച്ച് കണ്ടുമുട്ടിയ മെലിഞ്ഞ് നീണ്ട പൊക്കമുള്ള മനുഷ്യൻ, ഉച്ചവെയിലിൽ കളിച്ചു കൊണ്ടിരിന്ന കുട്ടികളായ ഞങ്ങളുടെ അടുത്ത് വരുകയും,
    അത് ഇങ്ങനെയാണോട
    ചെറുക്ക ഈർക്കിൽ കളി കളിക്കേണ്ടതെന്നും ചോദിച്ച് ?
    ഞങ്ങളിൽ ഒരാളായി കൂടുകയും, കുറെ ഉപദേശങ്ങൾ നൽകി യാത്ര പറഞ്ഞ് പോകാൻ തുടങ്ങവെ കയ്യിലിരുന്ന ബാഗിൽ നിന്ന് നാലഞ്ച് മിഠായികൾ സമ്മാനിക്കുകയും, "ഇങ്ങനെ കളിച്ചാൽ മാത്രം പോര നന്നായി പഠിക്കണമെന്നും പറഞ്ഞ് പിൻതിരിഞ്ഞ് കള്ളച്ചിരിയോടെ നടന്ന് കാറിലേക്ക് കയറുമ്പോഴും...
    എന്റെ മനസ്സിൽ.. ഇയാൾ ആരാണ്? ഇയാൾ എന്തിനാണ് ഞങ്ങൾക്ക് മിഠായികൾ നൾകിയത്? എന്ന ചിന്തയായിരുന്നു...
    പിന്നെയും വർഷങ്ങൾ കഴിഞ്ഞ് 2010 ഇൽ ടിവി ന്യൂസ് കാണുന്നതിനിടെ " "പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു"😢
    ടിയാന്റെ മുഖം ശ്രദ്ധിച്ചപ്പോൾ ഏറെ വേദനിച്ചു
    എന്റെ ദൈവമെ ഇദ്ദേഹമായിരുന്നോ പുത്തഞ്ചേരിയെന്ന്.
    ഇപ്പോഴും എന്നെ ഇടയ്ക്ക് ഹോണ്ട് ചെയ്യുന്ന കാര്യമുണ്ട്...😢
    "നൾകിയ ഉപദേശങ്ങൾക്കും, സമ്മാനിച്ച മിഠായികൾക്കും ഞാൻ അദ്ദേഹത്തോട് ഒരു നന്ദി വാക്ക് തിരിച്ച് പറയേണ്ടതായിരുന്നു "😢
    #ഈ ജന്മത്തിൽ എനിയ്ക്ക് ഇദ്ദേഹത്തോട് ഒരു കടപ്പാടുണ്ട്...
    #അത് അടുത്ത ജന്മം കൊണ്ട് വിട്ടേണ്ടുന്നയൊന്ന് !
    #പ്രിയഗിരീഷേട്ട.....നന്ദി...നന്ദി...നന്ദി😢😢
    പ്രണാമം🌹🌹🌹🌹😢

  • @abhijithbadri2373
    @abhijithbadri2373 2 дні тому +1

    The Legent one and only Gireesh puthencherry♥️💯

  • @shinodshinod509
    @shinodshinod509 2 дні тому +3

    ചിക് ചിക് ചിറകിൽ ഗിരീഷ് പുത്തഞ്ചേരിയാണ്
    പ്രായം നമ്മിൽ..., മിഴിയറിയറിയാതെ എന്നീ ഗാനങ്ങൾ ബിച്ചു തിരുമല ആണ് എഴുതിയത്
    ദീപക് പ്രഭാകരൻ പിള്ളയ്ക്ക് തെറ്റ് പറ്റിയതാ

  • @SreekanthParassery
    @SreekanthParassery 18 годин тому

    Sujatha chechy voice still❤❤❤

  • @sreenathn6426
    @sreenathn6426 2 дні тому +2

    വിദ്യസാഗർ ന്റെ Bit പ്രതീക്ഷിക്കുന്നു 😊

  • @rajilashnkrejilash4687
    @rajilashnkrejilash4687 День тому

    ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️

  • @Mallikashibu691
    @Mallikashibu691 День тому

    ഇന്നലെ കണ്ടത് വീണ്ടും കാണുന്ന ഞാൻ ❤️.

  • @anoopanu2896
    @anoopanu2896 3 дні тому

    താങ്ക്സ് അമൃത ട്വ... ഒരുപാട് കാത്തിരുന്ന എപ്പിസോഡ് ... ഇങ്ങനെ ഒരു പരിപാടി തുടങ്ങിയപ്പ്പോ മുതൽ കാത്തിരിക്കുന്നു ...

  • @nikhilraj7466
    @nikhilraj7466 2 дні тому

    കാത്തിരുന്ന എപ്പിസോഡ് ❤️

  • @neenuharikumar9883
    @neenuharikumar9883 23 години тому

    ഗിരീഷ് സാർ .... 💔💔🙏🏻🙏🏻

  • @jojipaul1872
    @jojipaul1872 День тому

    Ithu pole ulla parupadikalkku nanni❤

  • @NKUNNINair
    @NKUNNINair 2 дні тому +1

    😢❤ ❤❤

  • @iamdonantony
    @iamdonantony 2 дні тому +1

    Bichi thirumala so underrated lyrisist

  • @Devuambady-m2g
    @Devuambady-m2g 3 дні тому

    ഗിരീഷേട്ടാ....❤❤❤

  • @s6800
    @s6800 2 дні тому

    കാത്തിരുന്ന എപ്പിസോഡ് 👍

  • @yadukumar7350
    @yadukumar7350 3 дні тому

    എന്ത് രസമാണ് ഓർമകൾ ...❤❤❤❤

  • @shanishtk2924
    @shanishtk2924 День тому

    ❤️❤️❤️❤️

  • @deepakprabhakaranpillai8246
    @deepakprabhakaranpillai8246 3 дні тому +1

    ചിക് ചിക് ചിക് ചിക് ചിറകിൽ എഴുതിയത് ബിച്ചു തിരുമല സർ ആണ് സർ..ബിച്ചു സർ അതിന്റെ രചനാ സാഹചര്യം ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്... ❤🙏

  • @arshadarshu5052
    @arshadarshu5052 2 дні тому +1

    ഞങ്ങളഭിമാനത്തോടെ പറയും അയാളുമൊരു കോഴിക്കോട്ടുകാരനായിരുന്നെന്ന്

  • @Wayanz7283
    @Wayanz7283 2 дні тому

    Living legend Kamal Sir..
    Nalla oru cinimak vendi wait cheyyunnu

  • @aswantharyan7880
    @aswantharyan7880 2 дні тому

    ഗിരീഷ് ഏട്ടൻ 💞

  • @OllurOnair
    @OllurOnair 2 дні тому

    ഒരുപാട് നന്ദി രമേശ്‌ ഏട്ടാ... ❤️❤️❤️🙏

  • @RahulRaj-ep5jd
    @RahulRaj-ep5jd 3 дні тому

    Satisfaction level ❤

  • @paulsontjohn
    @paulsontjohn 6 годин тому

    ഫെബ്രുവരിയുടെ നഷ്ടം

  • @Prabeeshpm19
    @Prabeeshpm19 3 дні тому

    wait cheyytha episode ❤

  • @johnsonty6103
    @johnsonty6103 3 дні тому +1

    👍

  • @ഇലക്ട്രോണിക്സ്

    'പിന്നെയും പിന്നെയും' എന്ന പാട്ടു റെക്കോഡ് ചെയ്തു സിനിമ ഇറങ്ങുന്നതിനു മുന്നേ അദ്ദേഹം ബാലുശ്ശേരി high സ്കൂളിൽ വന്നിരുന്നു
    അന്നു ഞങ്ങൾക്കു ആ പാട്ടു പാടി തന്നത് നല്ല ഓർമ്മ ഉണ്ട്
    അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടാണ് എന്നു പറഞ്ഞാണ് അദ്ദേഹം അതു പാടി തന്നത്

  • @santhoshk7768
    @santhoshk7768 2 дні тому

    Ramesh ji നന്നായിട്ടുണ്ട് ❤

  • @roopeshvaranad9676
    @roopeshvaranad9676 2 дні тому

    ❤❤ gireshettan

  • @sajilk5914
    @sajilk5914 3 дні тому

    Gireesh puthancheri❤❤

  • @PsychoPoduvalTalks
    @PsychoPoduvalTalks 2 дні тому

    Why am I crying 🥹🥹!!

  • @at.J.786
    @at.J.786 3 дні тому

    🎶💕❤

  • @sujithkumar8681
    @sujithkumar8681 3 дні тому

    ❤❤❤❤❤

  • @alliswellalliswell-bf7mq
    @alliswellalliswell-bf7mq 3 дні тому

    ❤❤❤❤❤❤❤❤❤❤❤❤

  • @VijayaHarikumar-i7c
    @VijayaHarikumar-i7c 3 дні тому

    ❤🙏🌹

  • @jishnum8895
    @jishnum8895 2 дні тому

    കമൽ ❤jayarm cmbo❤❤

  • @binoybinoy4923
    @binoybinoy4923 3 дні тому

    😍😍😘😘🥰🥰

  • @rafeekrafeek5910
    @rafeekrafeek5910 3 дні тому +2

    ഗിരീഷ് ഏട്ടൻ ഒരു ദുനിയാവ് ആയിരുന്നു അദ്ദേഹംത്തിന്റെ ഏട്ടൻ മോഹൻ സാറിനെ കൊണ്ട് വരണം എങ്കിൽ മാത്രം പൂർത്തിയാക്കൂ ഈ എപ്പിസോഡ്

  • @harithaharitha2898
    @harithaharitha2898 3 дні тому +1

    Kathirunna episode

  • @rijun4
    @rijun4 3 дні тому

    ❤😢❤😢

  • @vysakhp6810
    @vysakhp6810 День тому

    കാവ്യ ഗന്ധർവ്വൻ സ്വ ലോകത്തേക്ക് മടങ്ങിപ്പോയിട്ട് 15 വർഷം 🙏💐💐

  • @achoosz
    @achoosz 2 дні тому +3

    Ini kaviyoor ponnamma
    . philomina. Narendra prasad. Karamana janardhanan nair. KPAC sunny.
    Narendraprasad udane varum enn pratheekshikunnu❤

  • @bijujustin
    @bijujustin 15 годин тому

    പിഷാരടി ബ്രോ.. മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്ക്

  • @sukeshadwik07
    @sukeshadwik07 2 дні тому

    14:50 🥺

  • @reenaajuvargheesh7735
    @reenaajuvargheesh7735 2 дні тому

    ONV kurup sir episode cheyyumo

  • @mkdsuresh7844
    @mkdsuresh7844 2 дні тому

    ഗിരീഷെട്ടാ നിങ്ങൾ പ്രണയിച്ചില്ലായിരുന്നെങ്കിൽ....ആലോചിക്കാൻ കൂടി വയ്യ

  • @prestinpjacob7020
    @prestinpjacob7020 День тому

    എം ജി രാധാകൃഷ്ണൻ സാറിന്റെ ചെയ്യുമോ

  • @sunishmr5735
    @sunishmr5735 2 дні тому

    please change background entry music

  • @shinevalladansebastian7847
    @shinevalladansebastian7847 3 дні тому +4

    ഒരു രാത്രി കൂടി എന്ന പാട്ടൊക്കെ Mജയചന്ദ്രൻ പാടുമ്പോൾ ആണ് യേശുദാസിനെ പൂവിട്ടു തൊഴാൻ തോന്നുന്നത്.. 🙏

    • @sanjaynair369
      @sanjaynair369 16 годин тому +1

      K രാഘവൻ മാസ്റ്റർ , MB ശ്രീനിവാസൻ, ബാബുരാജ്..ദക്ഷിണാമൂർത്തി സ്വാമി, G ദേവരാജൻ, MK അർജ്ജുനൻ ഇവരെല്ലാം പാടാൻ കഴിവുള്ളവർ ആണ്..പക്ഷെ ഇവരൊക്കെ സംഗീതം നൽകിയ ഗാനങ്ങൾ അതുല്യം ആവണം എങ്കിൽ ( തുല്യം ആയി മറ്റൊന്ന് ഇല്ലാത്തത്) അത് ഗന്ധർവ്വൻ തന്നെ പാടണം.. അതാണ് നമ്മുടെ ദാസ്സേട്ടൻ... ഇന്നും എന്നും അതുല്യം...❤

  • @iamdonantony
    @iamdonantony 2 дні тому

    Philomina chechi

  • @justinjohn5579
    @justinjohn5579 2 дні тому

    🫶

  • @dileeptg5142
    @dileeptg5142 3 дні тому

    Rasputin

  • @ricoraj1798
    @ricoraj1798 3 дні тому

    nannay i

  • @jishnum8895
    @jishnum8895 2 дні тому

    ഇടയ്ക് ബെൽ അടിക്കുന്നത് ആരാണ് 😂😂😂

    • @joyous764
      @joyous764 19 годин тому

      ഞാനും ഓർത്ത്😅

  • @libinsunny8493
    @libinsunny8493 3 дні тому

    🌹🥰❤️🙏

  • @eldhosevarghese5345
    @eldhosevarghese5345 3 дні тому +4

    Gireesh puthenchery 💎

  • @KRS1769
    @KRS1769 3 дні тому

    ❤🎉❤

  • @reshmireshmig8581
    @reshmireshmig8581 3 дні тому

    ❤❤❤

  • @AnnammaThomas-q8o
    @AnnammaThomas-q8o 3 дні тому

    ❤❤

  • @narayanannamboothiri5816
    @narayanannamboothiri5816 3 дні тому

    ❤❤

  • @erohsikus315
    @erohsikus315 3 дні тому

    ❤❤❤

  • @vaisakhkumar7283
    @vaisakhkumar7283 3 дні тому

    ❤️❤️❤️

  • @goldraku9332
    @goldraku9332 3 дні тому

    ❤❤❤

  • @justinepjose
    @justinepjose 3 дні тому

    ❤❤

  • @vishnuv5169
    @vishnuv5169 3 дні тому

  • @suchitrashwetamohan
    @suchitrashwetamohan 2 дні тому +1

    ❤❤❤❤

  • @deepajose3697
    @deepajose3697 2 дні тому

    ❤❤❤

  • @santhoshk7768
    @santhoshk7768 2 дні тому

  • @arunmohan4294
    @arunmohan4294 2 дні тому

    ❤❤❤

  • @bavintm6806
    @bavintm6806 День тому

    ❤❤❤