മകളെ മരിക്കാന്‍ വിടുന്ന 'അമ്മ'യോ? | EDITOR'S HOUR

Поділитися
Вставка
  • Опубліковано 18 жов 2024
  • Reporter Live
    Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
    We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
    Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
    Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
    #ReporterLive #LatestMalayalamNews #EditorsHour
    Subscribe to Reporter Live UA-cam Channel here ► goo.gl/qvHvnA
    Website ► www.reporterliv...
    Facebook ► / reporterlive
    Twitter ► / reporter_tv
    Playstore ► goo.gl/HEQ6fe
    Team Reporter

КОМЕНТАРІ • 211

  • @remizmanjeri7925
    @remizmanjeri7925 4 роки тому +42

    നാളെ ഏട്ടനും ഇക്കയും വന്നു മീറ്റിംഗ് വെച്ച് അതിൽ ചിത്ര രചന ഉണ്ടാവും ലാലാട്ടന്റെ 🤣🤣

    • @vijeeshadhu4748
      @vijeeshadhu4748 4 роки тому

      Okke lalettente peradikkanallo

    • @vijeeshadhu4748
      @vijeeshadhu4748 4 роки тому

      Aa parvathy nalla aalonnalla

    • @aathiks9107
      @aathiks9107 4 роки тому +1

      @@vijeeshadhu4748 parvathy nalla aalaano alle ennathlla brother issue... Issue is idavela babus statement about bhavana... And mohanlal is obliged to respond...

    • @vijeeshadhu4748
      @vijeeshadhu4748 4 роки тому

      @@aathiks9107 onnamath idavelababu paranjathu onnumkoodi repeat cheyth kanu

    • @reshmareshma5338
      @reshmareshma5338 4 роки тому

      മമ്മൂക്കയുടെ ഉറക്കവും

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 роки тому +8

    ആഹാ നല്ല കളി... ഒരാളെ ഇന്റർവ്യൂന് വിളിക്കുന്നു,കുറച്ചു ചോദ്യങ്ങൾ ചോദിക്കുന്നു,പിറ്റേ ദിവസം അവരു തന്നെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്നു... ആട്ടിൻ കുട്ടികളെ തമ്മിൽ അടിപ്പിച്ചു കണ്ടു രസിക്കുന്നു... കൊള്ളാം സൂപ്പർ ... റിപ്പോർട്ടർ ടീവി കീപ് ഇറ്റ് അപ്പ് ...
    മഞ്ഞപിത്തം ബാധിച്ച കണ്ണിലൂടെ നോക്കുന്നവർക്ക് എല്ലാം മഞ്ഞ ആയെ തോന്നു.. ഏതു പറഞ്ഞാലും ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്യുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല... പോണ്ടവർ പോട്ടെ... അവർ പോയത് കൊണ്ട് കേരളത്തിൽ ആർക്കും ഒന്നും സംഭവിക്കില്ല...

    • @santhakumari8711
      @santhakumari8711 4 роки тому +1

      Super

    • @gayathri.raveendrababu
      @gayathri.raveendrababu 2 роки тому +1

      നികേഷ് ഇത്ര തരം താഴരുത്. വാർത്ത ഇല്ലെങ്കിൽ സ്വന്തം വീട്ടിൽ നിന്ന് ഒന്ന് കണ്ടെത്തുക...കിട്ടും

  • @mariajoodit8831
    @mariajoodit8831 4 роки тому +3

    ഭാവന മരിച്ചിട്ടില്ല ആ സിനിമയിൽ ...
    പിന്നെ നിങ്ങൾ കൊല്ലാതിരുന്നാൽ മതി ...

  • @moloottyperambra1059
    @moloottyperambra1059 4 роки тому +12

    സിനിമയിൽ മരിച്ചു അഭിനയിക്കുന്നവരെ മരിച്ചവരായി കരുതാം ലേ- ''എങ്കിൽ നിങ്ങൾ തന്നെ ഡെത്ത് സർട്ടിഫിക്കറ്റ് ശരിയാക്കി കൊടുക്കേണ്ടി വരും ഒരുപാട് പേർക്ക്

  • @hooglian
    @hooglian 4 роки тому +10

    വിവരം, അന്തസ്, സംസ്കാരം ഇതൊന്നും ഇലാത്തവറ്കേ ഈ സംഘടനയില് മെബറ്ഷിപ് എടുക്കാന് പറ്റൂ..

  • @yadunandmt1981
    @yadunandmt1981 4 роки тому +17

    TG പറഞ്ഞ പ്രകാരം കലാകാരൻ എന്തു വിഡ്ഢിത്തം പറഞ്ഞാലും sensitive ആയിട്ടെടുക്കണമല്ലോ... വക്കീലിന്റെ ന്യായീകരണം കൊള്ളാം 👎🏼

    • @ghostneguz
      @ghostneguz 4 роки тому +4

      No...He said polticians are extremely smart at diplomatic statements while most normal people are not. The interrogation style of questioning masqueraded as "interview" is what's happening in medias all over the world. One slip of tongue is good enough for them to sensationalize it. Rest we know what happens.Max 1 week....This news will die cause of another news. Medias are vultures...It's not a new thing.

    • @ShaMy515
      @ShaMy515 4 роки тому +1

      @@ghostneguz don't criticize movie stars but you can criticize politicians anyway..this is very strange ... the story of the human is the same everywhere ..here a group raped a girl .. that girl is attacked again and again by the same group .. this is what is being questioned .. so people who say don't question artists are expecting something from their hands..It's true that medias are eagles..but that's not the point here .. if bhavana was babu's sister, babu would never have made such a cruel statement..it can never be said that this is babu's slip of tongue..he said this on purpose..

  • @ghostneguz
    @ghostneguz 4 роки тому +2

    31:07- Sensible Point!! It's applicable for all medias as well as their victims.

  • @gracyjohn3801
    @gracyjohn3801 4 роки тому

    I agree with mr mohandas

  • @abjfilmsentertainment5476
    @abjfilmsentertainment5476 4 роки тому +3

    ''കലാകാരന്മാര്‍ highly sensitiveആണ്''
    💯true

    • @minnu252
      @minnu252 4 роки тому +1

      Thenga aanu... kalakaranmarmarketha kombundo... avarku enthum parayamo... oru pratheyka parigananedem avashyamilla...

    • @abjfilmsentertainment5476
      @abjfilmsentertainment5476 4 роки тому +1

      @@minnu252 no bro. നാടകന്മാരും കലാകാരന്മാരാണ്. It's psychologicaly true. നിങ്ങള്‍ എന്ത് തേങ്ങയാണ് ഹേ പറയുന്നത് ? ഞാന്‍ ആ വാക്ക് ശരിയാണ് എന്നാണ് പറഞ്ഞത്. അല്ലാതെ ഈ വിഷയത്തില്‍ ഇടവേള ബാബു പറഞ്ഞത് ശരിയാണെന്ന് പറഞ്ഞതല്ല.. വാക്കിലെ അര്‍ത്ഥമറിയാതെ പ്രതികരിക്കുന്ന നിങ്ങളെ പോലുള്ളവര്‍ മതി നാട് മുടിയാന്‍.

  • @julianacyril1418
    @julianacyril1418 4 роки тому +6

    It's an insult to all mothers to call this organization AMMA....an organization which does not do justice woman.

    • @jimmutten
      @jimmutten 4 роки тому

      They are mother..... 🤭u know wat I mean. !!!!

  • @rajeshkoikal4470
    @rajeshkoikal4470 4 роки тому +30

    സത്യത്തിൽ റിപ്പോർട്ടർ ചാനലിന് ഇത്ര വാർത്ത ദാരിദ്ര്യം ഉണ്ടോ..? സാദാരണ വാർത്തകൾ ഉണ്ടാകുമ്പോൾ അത് പൊടിപ്പുപും തോങ്ങലും വച്ചു വാർത്ത അവതരിപ്പിക്കുന്ന രീതിയാണ് ഇതുവരെ കണ്ടിട്ടുള്ളത്.. ഇപ്പോൾ നികേഷ് തന്നെ വാർത്ത ഉണ്ടാക്കി അതിനെ മാക്സിമം കളർ ആക്കാൻ നോക്കുകയാണ് ചെയ്യുന്നത്.. സത്യത്തിൽ ആടിനെ പട്ടിയാക്കി അതിനെ പേപ്പട്ടി ആക്കി തല്ലി കൊല്ലുകയോ അല്ലെങ്കിൽ ആടുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ചു രക്തം കുടിക്കുന്നു മാധ്യമ ചെന്നായി യുടെ വേഷം കെട്ടുക ആണ് നികേഷ് ഇവിടെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ പറയും ഇതാണ് മാധ്യമധർമം എന്ന്..എന്തായാലും ഒരു ദിവസത്തെ അന്തിചർച്ചക്ക് ഉള്ള വിഷയം കിട്ടി... ഇങ്ങനെ ഉള്ള മാധ്യമ പ്രവർത്തനത്തെ ക്കൾ നല്ലത് ഭിക്ഷടനം ആണ്... നെറികെട്ട വർഗ്ഗങ്ങൾ...

    • @mithunmohan465
      @mithunmohan465 4 роки тому +1

      Ee charcha undakkan vendi nadathiya ravilathe show.... Ott platformine kurichu chodhikkaan vendi vilichu oru minute adhine kurichu samsarichittu, pinne dileep issue eduthittu, avasanam ee charcha thattikooti.. vilicha aalukaleyum kollaam. Ammayude pradhinidhikale aareyum kitti kaanoolla, avaru vannenkil avarude vaayinnu veezhunnathu kettu nalathe charcha undakkayirunnu.. othilla othilla

    • @59thMarshall
      @59thMarshall 4 роки тому +2

      Nee Idavela babunte fake alleda?

  • @MeenuManish3323
    @MeenuManish3323 4 роки тому

    Thankyou nikesh sir. Aayiram vattom. Ee prasnathil ennalla ellaathilum nanmayude koode nilkunathine. Ningal nalla oru manushyan aan. Ningalude kuttikalkk abhimaanikkam.

  • @sankaraiyergi3138
    @sankaraiyergi3138 4 роки тому +12

    TG. Vs. നികേഷ് - debate interesting ആണ് എപ്പോഴും. നികേഷ് പലപ്പൊഴും തോറ്റിട്ടുമുണ്ട്. എന്നാലും TG യെ വീണ്ടും ക്ഷണിക്കും. Not like Manorama etc. Appreciate you - Nikesh

    • @sankaraiyergi3138
      @sankaraiyergi3138 4 роки тому

      എനിക്ക് നല്ല debates ഇഷ്ടമാണ്. അതു TG ആയാലും ജയശങ്കർ ആണെങ്കിലും സ്വരാജ് ആണെങ്കിലും.

  • @renjan1981
    @renjan1981 4 роки тому

    Good topic selection and debate.

  • @jothibhasjothi9772
    @jothibhasjothi9772 4 роки тому

    ഇടവേള ബാബു വിനായിട്ടൊള്ളു ഇന്റർവ്യൂ വിൽ അമ്മ എന്നും, പാർ വതി യായിട്ടുള്ള ചർച്ചയിൽ A. M. M.A. എന്നും ഒരു സംഘടന യെ തന്നെ സംബോധന ചെയ്യുന്ന നികേഷ് കുമാർ ആണ് സൂപ്പർ..

  • @RunningWalking12
    @RunningWalking12 4 роки тому +3

    ഇടവേള ബാബു നല്ല ഒരു നടൻ ആണ്. മാർക്കറ്റ് വാല്യൂ ഇല്ലാത്തതു കൊണ്ട് അധികം സിനിമയിൽ അഭിനയിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അയാൾ ഒരു സോഫ്റ്റ് ടാർഗറ്റ് ആണ്. ഇങ്ങനെ പ്രബുദ്ധ മലയാളി കുറ്റങ്ങൾക്ക് അഭിമാനത്തോടെ ആള്കൂട്ട ആക്രമണം നടത്താം. മൊബ് ലിഞ്ചിങ് നെതിരെ ഫേസ്ബുക് പോസ്റ്റ് എഴുതുന്ന അതെ പ്രബുദ്ധർ ഇന്റർനെറ്റ് വഴി ഒരാളെ മൊബ് ലിഞ്ച് ചെയ്യുന്നതും character assassination ചെയ്യുന്നതും. അവർക്കറിയാം ഇടവേള ബാബുവിനെ തെറി വിളിച്ചാൽ കേസ് ആകില്ല, ആരും ചോദിക്കാനും വരില്ല എന്ന്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്ത്രീകൾ എഴുതുന്ന പോസ്റ്റുകളിൽ എതിരഭിപ്രായം എഴുതുന്നവനെ പോലും ജയിലിൽ അടക്കാൻ നിയമം വേണമെന്ന് ഘോര ഘോരം വാദിച ഫെമിനിസ്റ്റ് കൽ okke തന്നെ ഇന്ന് ഇടവേള ബാബുവിനെ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരിൽ തേജോവധം ചെയ്യുകയാണ്. അതായത് ഇവിടത്തെ നിനിയമങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഒക്കെ ചില ആളുകൾക്കു വേണ്ടി മാത്രം ഉള്ളതാണ്. വിനായകൻ സ്ത്രീ പീഡന കേസ് വന്നു. ആരും തേരി പറഞ്ഞില്ല. പാർവതിക്ക് ഒരു കുഴപ്പവുമുണ്ടായില്ല. കമലിനെതിരെ ബാലിക പീഡന കുറ്റം വന്നു. പാര്വതിയോ ഈ തെരുകൂട്ടങ്ങളോ ഒന്നും പറഞ്ഞില്ല. അലന്സിയറിനെതിരെ പീഡന ആരോപണം വന്നു. ഈ so called WCC സംഭവം ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു. തെരുവോരത് ഒന്നും മിണ്ടീല. മാല പാർവതിയുടെ മകൻ ട്രാൻസ്‍ജിൻഡർ നു അശ്ളീല ചിത്രങ്ങൾ അയച്ചു അവരെ harrass ചെയ്തു. തെരുവോരത് ഒന്നും മിണ്ടീല. ഇങ്ങനെ അവരുടെ ക്യാമ്പ് കളിലെ റിയൽ സ്ത്രീ പീഡനങ്ങൾ കണ്ടില്ല എന്നു നടിക്കുകയും, ഒരാൾ അഭിമുഖത്തിൽ പറഞ്ഞ ഒരു വരി വെച്ച് ഇത്രേം പുകിലുണ്ടാക്കുകയും ചെയ്യുന്ന പാർവതിയെ പോലുള്ള കപട സദാചാര വാദികളോട് പുച്ഛം മാത്രം. പിന്നെ ആളുകളെ യൂട്യൂബ് കമന്റ് സെക്ഷൻ ലു പോയി തെറി വിളിച്ചാൽ തങ്ങൾ കുറെ കൂടി പ്രബുദ്ധരായി എന്ന് വിശ്വസിക്കുന്ന മണ്ടന്മാരോട് ഒന്നും പറയാനില്ല.

  • @fars5557
    @fars5557 4 роки тому

    salute t g well said

  • @pukrajesh
    @pukrajesh 4 роки тому +5

    TG is ryt. കളിച്ചതു നികേഷ് tanne..പക്ഷെ ഞമ്മക് koyappolla...
    ഇടവേള ഒരു divasamengilum ആരുടേയും ആസനം തങ്ങാതെ നല്ല മനുഷ്യൻ ആയി ജീവിക്കും....

  • @jasilsalim8133
    @jasilsalim8133 4 роки тому +10

    നികേഷ് കുമാർ നിങ്ങൾ ചോദിച്ചത് ട്വൻറി 20 യുടെ രണ്ടാം ഭാഗത്തിൽ ഭാവന ഉണ്ടോ എന്നാണ് അതിനാണ് ഇടവേള ബാബു നിങ്ങൾക്ക് മറുപടി തന്നത് കഷ്ടം തോന്നുന്നു ഇങ്ങനെ വാർത്ത വളച്ചൊടിക്കാം പോൾ 🙄

  • @thani67
    @thani67 4 роки тому +6

    Manipulated issue..Nikesh you shouldn’t do like this..

  • @jaymohan1047
    @jaymohan1047 4 роки тому +2

    TG superb ❤️

  • @jollyjoshy7445
    @jollyjoshy7445 4 роки тому +1

    Mohandas pwolichu

  • @yadukrishnaks9166
    @yadukrishnaks9166 4 роки тому +1

    38:50 👏👏👏👏👏

  • @hareeshmeenu2943
    @hareeshmeenu2943 4 роки тому +1

    സജി nandyatt സൂപ്പർ

  • @keralanews4891
    @keralanews4891 4 роки тому +2

    സത്യം പറഞാൽ എനിക്ക് ഇഷ്ടം ആണ് പാറുവിനെ...റിമ കൊല്ലിങ്കലിനെ താൽപരില്യ..

  • @sojanks6144
    @sojanks6144 4 роки тому +3

    Kuthithiruppu..👌👌

  • @haridasdas93
    @haridasdas93 4 роки тому +10

    ഈ ചാനൽ റേറ്റിംഗ് കുറവാണോ ഈഊള കേസ് ചർച്ച ചെയ്യുന്നു ഒരു പെൺകുട്ടി ഭക്ഷണം ഉണ്ടാക്കി അത് വിൽക്കാൻ പറ്റാത്ത കരയുന്നു അതൊന്നും കാണുന്നില്ല

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me 4 роки тому

    Saji nandyatt polichu👏👏

  • @vishnuprasadn7521
    @vishnuprasadn7521 4 роки тому +1

    TG is right 👍👍👍

  • @jimmutten
    @jimmutten 4 роки тому

    സ്കൂളിൽ മര്യാദക്ക് പോകാത്ത, സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി മാത്രം കാണുന്ന (സ്ത്രീകളെ അകത്തളങ്ങളിൽ തളച്ചിട്ട്, പുറത്തു ഇറങ്ങി എല്ലാ തെമ്മാടിതരവും ചെയ്തു വീട്ടിൽ വരുമ്പോൾ അവരെ കൊണ്ടു കാല് വരെ തിരുമ്മിക്കുന്ന )
    ഈ തെമ്മാടികൂട്ടങ്ങൾ ചത്തൊടുങ്ങിയാൽ അല്ലാതെ അതിൽ ഒരു മാറ്റം പ്രതീക്ഷിക്കണ്ട. 💖

    • @ratz4825
      @ratz4825 4 роки тому

      Po kunne

    • @jimmutten
      @jimmutten 4 роки тому

      @@ratz4825 നിന്റെ അപ്പനോട് പറയാൻ ഉള്ളത് എന്തിനാ എന്നോട് പറയുന്നത്, നിന്റെ തന്ത അല്ല എന്റെ തന്ത mind it.

  • @jijijoseph3306
    @jijijoseph3306 4 роки тому +2

    tg... well said...

  • @jaseedakp946
    @jaseedakp946 4 роки тому +2

    ഈ സിനിമ ഇനി എടുക്കാത്തതാണ് A.M M.A. ക്ക് നല്ലത്. കാരണം ഇടവേള ബാബുവിനെ പോലുള്ള വരടങ്ങിയ ആൾക്കാർ എടുക്കുന്ന സിനിമ പറയാതുദ്ദേശിക്കുന്ന കാര്യം ഇനി സാംസ്കാരിക കേരളത്തിൽ വേവില്ല.

    • @shameera1494
      @shameera1494 4 роки тому

      തിന്മകൾക്ക് മാന്യതയുള്ള കാലമാണ് ഇതും ഇതിനപ്പുറവും സാംസ്കാരിക കേരളത്തിൽ വേവും

  • @milesh3484
    @milesh3484 4 роки тому +3

    ഒരു കാര്യം ഉറപ്പാ ദിലീപിനെ ബിജെപി യിലോട്ടു ക്ഷണിക്കുന്നതിന്റെ ഭാഗം ആണ് tg മോഹൻദാസ് ദിലീപിനെ സപ്പോർട്ട് ചെയ്യുന്നത്.... എന്തായാലും ദിലീപ് പോകാൻ സാധ്യതയില്ല കാരണം ഇപ്പോൾ കുറച്ചു ഇമേജ് പോയിട്ടുള്ളൂ അത് സാരമില്ല അതിൽ നിന്ന് ആദ്യഹം കരകേറുകയാണ്
    എന്നാൽ ബിജെപി യിൽ പോയാൽ അദ്യേഹത്തിന്റെ ഇമേജ് ഒരിക്കലും തിരിച്ചു കരകേറില്ല പോയാൽ പെട്ടു പോകും ആരും

  • @salishbharathan9428
    @salishbharathan9428 4 роки тому

    Nikesh is right I like him

  • @ktsna
    @ktsna 4 роки тому +4

    ബഷീർ പറയുമ്പോൾ ...നിഷാദ് സബ്ടൈറ്റിൽ വേണം ഒന്നും മനസ്സിലാവുന്നില്ലംം☺️😀ബഷീർ ആലോചിക്കുകയാണു..നികേഷ്..മോഹൻദാസ് കൊടുത്ത പണി സൂപ്പർ..ഇതാണു.കോമഡി

  • @devijothis
    @devijothis 4 роки тому +10

    We heard your interview... mr Babu .. don’t say lie

  • @സകലഗുലാബി
    @സകലഗുലാബി 4 роки тому +2

    മോഹൻലാൽ (highly sensitive) ആയത് കൊണ്ടായിരിക്കും മിണ്ടാ ടിരികുന്നത്.

  • @renjithbrahmananandan5682
    @renjithbrahmananandan5682 4 роки тому +1

    സ്വർണ്ണക്കടത്തിനിടയിൽ ദേ അല്പം പുട്ട്..
    സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് ഉയർന്നുവന്ന സാഹചര്യത്തിൽ ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടി പാർട്ടിയോട് കൂറുപുലർത്തുന്ന മാദ്ധ്യമപ്രവർത്തകർ പല അടവുകളും പയറ്റുമെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധമൊക്കെ ഈ നാട്ടിലെ ജങ്ങൾക്കുണ്ട്. അത്തരത്തിൽ തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമായിരുന്നു ഇന്നലെ നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ നടന്ന ഇടവേള ബാബുവിന്റെ അഭിമുഖവും, തുടർന്നുള്ള പ്രൈംടൈം ചർച്ചയും. ഇത് തിരിച്ചറിയാത്തയാൾ ഒരുപക്ഷെ കേരളത്തിൽ ശ്രീ. നികേഷ് കുമാർ മാത്രമായിരിക്കും.
    അടിക്കുറിപ്പ് :
    പൊതുസമൂഹത്തിന് മുൻപിൽ വിവസ്ത്രരായി നിൽക്കുന്ന പിണറായി വിജയനും സംഘവും നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്കോ, ദിലീപിലേക്കോ ഏതെങ്കിലും വിധത്തിൽ ജനശ്രദ്ധ തിരിയണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം മാത്രം. പക്ഷെ അങ്ങിനെ സംഭവിച്ചാൽ കാര്യങ്ങൾ ഇതിലും വലിയ അപകടത്തിലേക്കാകും പോകുന്നതെന്ന സത്യം അവർ തിരിച്ചറിയണം. കാരണം ഇപ്പോൾ സർക്കാരിനെതിരെ പുറത്തുവന്നിട്ടുള്ളതിലും ദുർബ്ബലമായ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ തങ്ങൾ ചുമത്തിയിട്ടുള്ളത് എന്നകാര്യം അവർ മറക്കുന്നു !

  • @anjui2962
    @anjui2962 4 роки тому +3

    Nikesh channel ntae vijayiathinu vendi kurach tharam thazhunundu

  • @princejawaharjoseph7115
    @princejawaharjoseph7115 4 роки тому +9

    ഇടവേള ബാബു കീ ജയ്...

  • @shameera1494
    @shameera1494 4 роки тому +7

    മരീച്ചുകോണ്ടീരുന്ന റിപ്പോർട്ടർ ചാനൽ ഈ ഇന്റർവ്യൂ കൊണ്ട് വെന്റിലേറ്റർ നിന്നു പുറത്തു ഇറങ്ങാൻ സാധീച്ചു. പാവം ഇടവേള ബാബുവിന്റെ ഇന്റർവ്യൂ കണ്ടു ഇത്രക്കു കോലാഹലം ആവിശമുണ്ടോ.ഇതീൽ ചോര കുടീക്കുന്ന കുറുക്കന്റെ റോൾ അല്ലെ നീഖേഷ്. മോഹൻദാസ്.... പറഞ്ഞത് ശരി

  • @Sv-rk1zj
    @Sv-rk1zj 4 роки тому +4

    TG said the real fact

  • @anjuvenugopalan1475
    @anjuvenugopalan1475 4 роки тому

    Original charcha yil aa statement paranjapo nikesh respond cheythilalo.. Later ath controversy ayappo pulli tanne ath make use cheynnu

  • @jophilkj4883
    @jophilkj4883 4 роки тому +1

    He has to be very clear when he say something in open platform

  • @vishnuk7762
    @vishnuk7762 4 роки тому +1

    ഇടവേള ബാബു ഈ ചാനൽ തന്നെയാ ഇതു പറഞ്ഞേ ആണ് ഈ കിഴക്കനും ഉണ്ടായിരുന്നു എന്നിട്ട് അന്ന് കേട്ടുനിന്നിട്ടു ഇന്ന് വലിയ ആൾ പോലെ ചർച്ച ചെയുന്നു

  • @brijithvelayudhan6624
    @brijithvelayudhan6624 4 роки тому +10

    പാർവതി ചാടി പോകാൻ കാരണം നോക്കി നടക്കുക ആയിരുന്നു... നറുക്ക് ഇടവേള ബാബുവിന് കിട്ടി എന്ന് മാത്രം...

  • @Abhed
    @Abhed 4 роки тому

    Saji Nandiyat + TG Mohandas = Vivaramilaymayude paryayam

  • @gokul7053
    @gokul7053 4 роки тому

    1 04 52 great

  • @keralanews4891
    @keralanews4891 4 роки тому +2

    വുമൺ കളക്ടീവ്>>അവൾ ക്കൊപ്പം
    അമ്മചംഘടന>>അവനൊപ്പം ഞങ്ങടെ വാവുവിനൊപ്പം

  • @gayathri.raveendrababu
    @gayathri.raveendrababu 2 роки тому

    ടി ജി , താങ്കൾ നികേഷിനെപ്പോലൊരു നാരദനോട് തർക്കിച്ചിട്ട് കാര്യമില്ല

  • @purple6559
    @purple6559 4 роки тому +11

    നിeകഷ് ഇത്ര തരംതാഴരുതായിരുന്നു

  • @jeil4649
    @jeil4649 4 роки тому +6

    നികേഷ് .... താങ്കൾ നടത്തിയ ചർച്ച (meet the editors) അതിൽ ഇടവേള ഇക്കാര്യം പറഞ്ഞപ്പോൾ ആ സ്പോട്ടിൽ ചേദിക്കാതെ, അല്ലെങ്കിൽ ആ സമയത്ത് ഒന്നും തോന്നാതെ, പിന്നീട് പാർവ്വതി രാജിവച്ചപ്പോൾ ,അത് വച്ച് ഒരു കുത്തിത്തിരുപ്പ്.... ഒത്തുകിട്ടിയാൽ റേറ്റിംഗ് കൂടിയാലോ? യാതൊരു നിലവാരവുമില്ലാത്ത മനുഷ്യൻ....

  • @jeffeena
    @jeffeena 4 роки тому +1

    TG is absolutely rt.

  • @ash10k9
    @ash10k9 4 роки тому

    മഹാകലാകാരനായ ഇന്ദ്രൻസിനെ ചർച്ചക്ക് കിട്ടാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ Dupe നെ ചർച്ചക്കിറക്കുകയോ...? TG Mohandas നെ ഇവിടെ വിളിച്ചതിൻറെ പ്രസക്തി എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ചർച്ചക്ക് ഇതരരംഗത്തെ കലാകാരൻമാരെ വിളിക്കാം, സാംസ്കാരിക നായകരെ വിളിക്കാം, ഫെമിനിസ്റ്റുകളെ വിളിക്കാം, കേരള രാഷ്ട്രീയത്തിൽ എന്തെങ്കിലും പ്രാധാന്യമുള്ള വ്യക്തിത്വങ്ങളെ വിളിക്കാം. ഇതൊരു മാതിരി.....!!!!
    കലാകാരൻമാരുടെ വിഷയം ചർച്ച ചെയ്യുമ്പോൾ കലാകാരൻമ

  • @akhilkumar702
    @akhilkumar702 4 роки тому

    BABU Is correct

  • @renijacob8912
    @renijacob8912 4 роки тому +2

    Nikesh you are an excellent reporter , but I seriously feel you have trapped him into this mess, his intention was clear but he had fell into this trap unknowingly which is really sad. TG said the fact

  • @ajmalaju6066
    @ajmalaju6066 4 роки тому

    Kurach kashttapettullee oru news undaakan...pwolli... shokam..🤣🤣

  • @ratz4825
    @ratz4825 4 роки тому

    Coma il kidakuna bhavana.2020 2nd part il thirichu varunathilum nallath marikunatha.

  • @binilmoses4882
    @binilmoses4882 4 роки тому +5

    ആദ്യമായി ടിജി മോഹൻദാസ് നോട് ഒരു ബഹുമാനം തോന്നുന്നു ശരി ആരു പറഞ്ഞാലും അംഗീകരിക്കണം

  • @MyMyFavourites
    @MyMyFavourites 4 роки тому

    Madhyama Dharmam..

  • @vishnugcdlm581
    @vishnugcdlm581 4 роки тому

    ലിബർട്ടി ബഷീർ എന്താണ് ചർച്ചക്കിടയിൽ ഇടവേള ബാബുവിനെ പറഞ്ഞത് ആരെങ്കിലും കേട്ടോ?

  • @jocknteam
    @jocknteam 4 роки тому

    Sri. Mohandas orikkal parayunnu 'artists valare sentive aaya manushyar aanu' - ennu. Appol aakramikkappetta nadi artist alle?

  • @jobyaibel4400
    @jobyaibel4400 4 роки тому +4

    അയാൾക് പറയാനുള്ളത് പറയണം. അതിനു മാത്രം എന്താ പറയാനുള്ളത്. മരിച്ചു പോയ കഥാപാത്രം പടത്തിലുണ്ടാകില്ല, രണ്ടു അമ്മയിൽ ഇല്ലാത്ത ആളെ പടത്തിൽ അഭിനയിക്കണ്ട.

  • @bijuvnair6983
    @bijuvnair6983 4 роки тому +3

    സ്വർണ്ണക്കടത്ത് കേസിൽ മുഖ്യന്റെ പേര് ഉയർന്നുവന്ന സാഹചര്യത്തിൽ ഒരു ശ്രദ്ധതിരിക്കൽ ശ്രമത്തിന്റെ ഭാഗമല്ല ഈ അഴിമുഖവും, ചർച്ചയുമെന്ന് തോന്നിയത് എനിക്കും നികേഷിനും മാത്രമാണോ ?

  • @sachidev3171
    @sachidev3171 4 роки тому +1

    Enthanu നികേഷ് bhai...innale idavela babuvinte vayil ninnum etra thavana" nikesh bhai "ennulla vili ningal aswadichu...adheham ആ dialogue paranjapol thanne bhayiyude mukath innathe charchakulla oru topic kittiya santhosham undayrunnu... ആ show adyam thott kanunna alk sarik karyam mansilakum. ആ oru part matram kandal thirichum... Pinne ആ showil veryum pala karyangal adheham paranju... Athonnum sradhayil pettilla.. Means importance koduthilla... Oru showyil oral parayunna karyangal ithupole postmortem cheyyumbol namuk avasyamulla viral akkan thakka pakamaya vakkukal matramalla bhai edukkendath.. Athu cheytha aal thanne inn ഈ charcha nadathumbol chiri varunnu..

  • @kattilnishar
    @kattilnishar 4 роки тому +1

    T G 👍👍👍

  • @danujasivan1
    @danujasivan1 4 роки тому

    First of all Nikesh shouldn't ask that question

  • @jovypaily3904
    @jovypaily3904 4 роки тому +4

    പ്രൈം ടൈം ചർച്ചയ്ക്ക് പറ്റിയ വിഷയം ....നാണമില്ലേ

  • @unniyettan_2255
    @unniyettan_2255 4 роки тому

    Idavaela babu is right. Nikeshinte vivarkedum.ketu aaaa parvathy oyivayath nanay.. aval pokan orungi nilkayirunu. Sathyathil Amma nikeshinode nannni parayanam. Paroooty swayam irangi poyathinu. Nikesh.babu puliyanu.. paruty veeendum sashiyakendayirunu

  • @danujasivan1
    @danujasivan1 4 роки тому +1

    TG correct. 👏

  • @sreenivaspk7519
    @sreenivaspk7519 4 роки тому +3

    സത്യത്തിൽ നികേഷിന് തോന്നുന്നുണ്ടോ ഇടവേള എന്താണ് തെറ്റായി ചെയ്തത്.... Dirty ജേണലിസം.. bite use ചെയ്യുകയാണ് പോലും.. പൊട്ടൻ....iyal thottappol കാഷ്ടം ആയി എന്ന് തോന്നിയതാണ്.. ഇപ്പോ മനസ്സിലായി...ppls are right..

  • @Niyayashkcf
    @Niyayashkcf 4 роки тому +6

    Nikesh nariya parupdi narieeeeeee

  • @danujasivan1
    @danujasivan1 4 роки тому

    Report didn't have any other news to discuss .. Pitty

  • @sumithdavid4226
    @sumithdavid4226 4 роки тому +1

    അല്ലെ... നടി ആക്രമിക്കപ്പെട്ടു എന്ന കാര്യത്തിൽ ഇവർക്കു ആർകെങ്കിലും ഡൌട്ട് ഉണ്ടോ.. എന്ത് കാര്യത്തിന്???? ഇതൊക്കെ.. ചുമ്മാ വളച്ചൊടിച്ചു സംസാരിക്കുന്നത് എല്ലaarum

  • @jovypaily3904
    @jovypaily3904 4 роки тому +3

    പാപ്പരാസി പത്രപ്രവർത്തനം നിർത്തുന്നു...നികേഷ്...

  • @ashilakm8324
    @ashilakm8324 4 роки тому

    intervew avitethanne und

  • @junglekitchen7259
    @junglekitchen7259 4 роки тому +1

    Njan eeee show kandathaanu..... Nikesh ningal ithra tharam thaazharuth... Ithilum bhetham kurachu mannu vaari thinnude...

  • @merlinbibin6732
    @merlinbibin6732 4 роки тому +5

    ഈ നികേഷിന് എന്താ പറ്റിയത് ഈ പുള്ളി തന്നെയാണ് ഈ പ്രശ്നം മൊത്തം ഉണ്ടാക്കിയത്....... എന്നിട്ട് പുള്ളി തന്നെ അതിൽ വിശദീകരണം ചോദിക്കുന്നു...... വേറെ വാർത്തയൊന്നും കിട്ടിയില്ലേ നികേഷ്... കഷ്ടം തന്നെ.

  • @sanojv2544
    @sanojv2544 4 роки тому +6

    ചത്ത ചാനെൽ ജീവിപ്പിക്കാൻ നോക്കിയതാ കബീസ്

  • @zerastudio1907
    @zerastudio1907 4 роки тому

    alle vilich varuthi vaartha undakedi varunath kashtam..!!!

  • @supersongabu4706
    @supersongabu4706 4 роки тому

    Who will kill the poor AMMA

  • @vipinkk7894
    @vipinkk7894 4 роки тому

    കഷ്ട്ടം....

  • @shabeerpanganshabeer498
    @shabeerpanganshabeer498 4 роки тому

    അപ്പൊ നെടുമുടി കഴിഞ്ഞ 2020സീസണിൽ മരിച്ചിരുന്നു എന്ന് പറ ബാബു, അല്ലാതെ ഭാവന മാത്രം അമ്മയില്ല എന്നാൽ മരിച്ചു എന്നാണോ, ആ സംഘടനയിൽ മറ്റ് സ്ത്രീ അംഗങ്ങളുമുണ്ടല്ലോ അവരും എന്തെങ്കിലും അഭിപ്രായം പറയുമോ എന്ന് നോക്കാം

  • @manumohancolumnist
    @manumohancolumnist 4 роки тому +3

    വിവാദമയത് കണ്ട് വന്ന് കണ്ടതാണ്. 20-20 രണ്ടാം ഭാഗമാണെങ്കിൽ ഭാവന ഉണ്ടാവുമോ എന്ന കാര്യത്തിലാണ് ഇടവേള ബാബു മറുപടി പറഞ്ഞത്. ഭാവനയുടെ കഥാപാത്രം ആദ്യഭാഗത്തിൽ തന്നെ സൈഡായതാണ്. ആ contextലാണ് മറുപടി. പണ്ട് കിണറ്റിലിറങ്ങി പട്ടിഷോ നടത്തി തെരഞ്ഞെടുപ്പിൽ തോറ്റത് പോലെ നികേഷ് കയറി ചാനൽ റേറ്റിംഗ് കൂട്ടാൻ ഒരു കളികളിച്ചു. പാർവ്വതി അതിൽ വീണു.
    ഒന്നുകൂടി, ആദ്യം റിപ്പോർട്ടർ ചാനലിൽ മാസങ്ങളായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്ക് നികേഷേ. എന്നിട്ട് പ്രസംഗിക്ക്.

    • @shabanajazmin374
      @shabanajazmin374 4 роки тому

      Ayn athil bhavana marichillallo..and 20 20 randaam bhaagam entirely different movie aanennum iyaal parayunnund..

    • @manumohancolumnist
      @manumohancolumnist 4 роки тому +1

      @@shabanajazmin374 രണ്ടാം ഭാഗത്തിൽ പ്രസക്തിയില്ലാത്ത വിധം കഥാപാത്രം കട്ടപ്പുറത്ത് കയറിയെന്നാണ് പറഞ്ഞതിന്റെ അർത്ഥം. അത് 20-20യെ കുറിച്ച് പറയുമ്പോഴാണ് പറഞ്ഞത്. മറ്റൊരു സിനിമയെ കുറിച്ച്കൂടി അതിൽ പറയുന്നുണ്ടെന്ന് മാത്രം.

  • @sunilkumargovindam1731
    @sunilkumargovindam1731 4 роки тому +6

    ഈ ചർച്ച കേട്ടപ്പോൾ തോന്നിയ ഒരു അഭിപ്രായം TGപറഞ്ഞതാണ് .നികേഷ് എന്ന ചെറ്റ ആരും തിരിഞ്ഞ് നോക്കാത്ത ഒരു ചാനലിന്റേറയ്റ്റിങ്ങ് ഉണ്ടാക്കാൻ കളിച്ച ചെറ്റത്തരത്തിൽ വന്ന വാർത്തയാണിത് .വിവരമില്ലാത്ത പാർവ്വതി അതിൽ വീണ് പോയതാണ് .പണം ഉണ്ടാക്കാൻ വേണ്ടി പിബിൻ്റെ പണിയെടുക്കുന്നവൻ്റെ മനോനിലയുള്ളവനാണ് നികേഷ് എന്ന അവതാരകൻ

  • @anshadali8049
    @anshadali8049 4 роки тому +7

    Nikesh aaanu ithil kalichath

  • @sarammaraju6352
    @sarammaraju6352 4 роки тому

    എത്രയും വേഗം യി g secretary ye മാറ്റണം a m m a യൂടെ credibility നഷ്ടപെട്ടു

  • @musafirmusafir4885
    @musafirmusafir4885 4 роки тому

    നികേഷ് മക്കൾക്കു ഇങ്ങെനെ മക്കൾക്കു തിന്നാൻ കൊടുത്താൽ മക്കൾ നേരായ വഴിക്ക് വരുമോ

  • @danujasivan1
    @danujasivan1 4 роки тому

    Better all public figures should learn from Manju warrier .. Be silent... Be quite.. What ever happens... You will get the hype.. Lady Super star... Even the journalist will not dare to question you ... They will be very supportive and polite.

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me 4 роки тому

    T G sir rocks 🔥🔥🔥nikeshinde chevidadichu koduthu....mr Nikesh ur agenda is very bad

  • @sachidev3171
    @sachidev3171 4 роки тому +3

    ആ ഷോയിൽ വന്ന മറ്റൊരു സ്റ്റേറ്റ്മെന്റ് മനപൂർവ്വം മാറ്റിവച്ചു...actress അറ്റാക്കിനെപ്പറ്റി ചോദിച്ചപ്പോൾ ഞാനറിയുന്ന ദിലീപ് അത് ചെയ്യില്ല എന്ന് ഇടവേള ബാബു ഉറപ്പിച്ചു പറയുന്നുണ്ട്... എന്തുകൊണ്ട് ആ പോയിന്റിൽ ഒരു ചർച്ച നടത്താൻ ധൈര്യമില്ല...

  • @fsooofaisal1582
    @fsooofaisal1582 4 роки тому

    കഷ്ടം മരിച്ചകഥപത്രം ഡബിൾ റോൾ ഉണ്ട് എന്ന രീതിയിൽ കഥ വരട്ടെ
    എന്നിട്ടങ്കിലും ഇ പ്രശനം പരിഹരിക്കൂ അല്ലാതെ ബാബു സർ ഇ വർഗ്ഗത്തിനെ തിരുത്താൻ ആവില്ല

  • @shanyshamsheer4626
    @shanyshamsheer4626 4 роки тому +1

    Dileep ano samsarikenne???
    Edavela babu and dileep same sound pole thonunuu epo enik

    • @fasalulrahimanchalil9748
      @fasalulrahimanchalil9748 4 роки тому

      ഇടവേള ബാബു സംസാരിക്കുമ്പോൾ അടുത്തിരിക്കുന്നയാളുടെ പരിഹാസ ചിരി കേട്ടോ ☺️

    • @shanyshamsheer4626
      @shanyshamsheer4626 4 роки тому

      @@fasalulrahimanchalil9748 aahh keettu

  • @nidhinmohan4305
    @nidhinmohan4305 4 роки тому +2

    Nikesh nirthi poovan nokku....

  • @jasheertp3777
    @jasheertp3777 4 роки тому +2

    Mohanadas ninde sahodarik e awastha undayal nee edu pole samsarikilla pawam edavelakk ormakorau undayirikkum thalak oru nalla adi kittiyal orma verum onnu nalla adi thalak kodukkanam appo orma verum

  • @harisbabu923
    @harisbabu923 4 роки тому +1

    Vithu vinsanet Mattu satharakkarkku vendi chilakkarhathenddane

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 4 роки тому

    നികേഷേ വൈള്ളം ഇടുക്കാൽ കിണറ്റിൽ ഇറങ്ങല്ലേ

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 4 роки тому

    ആരാ ഈ super star ഇടവേള

  • @minnu252
    @minnu252 4 роки тому

    Ettavum valiya prashnam cinemmakku aake A.M.M.A enna sankadana mathre ullu ennatha... ithinu pakaram rando moonno sankadana undayirunnel nalla competition undayirunenne... oru sankadana cheyyunna thettukal mattavar ethirthene... ithu aake onne ullu... pinne athinullile kure pedi thoori young actors...

  • @vishnuk7762
    @vishnuk7762 4 роки тому

    ഇവന്മാർക്ക് ഇത്രക്കും ദരിദ്രമോ വാർത്തയ്ക്കു ഒലക്കേടെ ചർച്ച ഇവന് ഒന്നും ഉളുപ്പ് ഇല്ലെടാ ഈ വിഷയം ഒക്കെ വലിയ വർത്തയാനും പറഞ്ഞു ചർച്ച നടത്താൻ