Grand i10 NiOS Test drive and review specification features and price malayalam| Vandipranthan

Поділитися
Вставка
  • Опубліковано 7 вер 2024
  • #hyundaiGrandi10Nios #TestDriveReview #Malayalam
    Vandipranthan driving the new Grand I10 Nios and give you an impression of the features specifications and price.
    Grand i10 nios is a nice car to drive, the 83 ps power make it nimble and easy to drive in city and the highways.
    It's looks small, in terms or features it's rich.
    Fore more details and booking, contact Popular Hyundai Thrissur
    Shafeeque
    +91 9567778999
    Price
    5.91 lakhs to 9.32 lakhs Onroad.
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

КОМЕНТАРІ • 403

  • @mithunpv2453
    @mithunpv2453 5 років тому +83

    Fasttrack എപ്പിസോഡ്ൽ പോലും ഇത്ര ഡീറ്റെയിൽ ആയി ഒരു വിവരണം കണ്ടിട്ടില്ല പ്രത്യേകിച്ച് കാലുകൊടുത്തു പോവുന്ന പരിപാടി അതൊന്നും വേറെ റിവ്യൂവിൽ കാണില്ല എന്തായാലും പൊളി ആയിട്ടുണ്ട് 👍

    • @fahispkfahispk6688
      @fahispkfahispk6688 4 роки тому

      😀😀😀😀

    • @9611146195
      @9611146195 4 роки тому +2

      Faisal khante reviewil unde... Kaalu koduthu pokunna Parupaadi.

    • @sandeepnandakumar6146
      @sandeepnandakumar6146 4 роки тому +1

      Faisal khan nte review kndittillann thonunnu

    • @mansoorkoonari1882
      @mansoorkoonari1882 2 роки тому

      Swift ഗ്രാൻഡ് i 1o ഇതിൽ മികച്ച വണ്ടി

  • @gabryjhonz1044
    @gabryjhonz1044 5 років тому +228

    *ഇതിന്റെ* *ബാക്ക്* *വശം* *കണ്ടപ്പോ* *tiago* *പോലെ* *തോന്നിയത്* *എനിക്ക്‌മാത്രമാണോ* 🤔

    • @SmartMediaMalayalam
      @SmartMediaMalayalam 5 років тому +3

      GAbrY jhonz yes.. enikkum thonni.. ente tiago anu.

    • @ET-jq5ze
      @ET-jq5ze 5 років тому +3

      Enikkum thonni. Enteyum tiago aanu

    • @user-jn1ks8dd4j
      @user-jn1ks8dd4j 5 років тому +54

      Enikum thonni pakshe enik tiago illa😁

    • @trivandrumexpress4743
      @trivandrumexpress4743 5 років тому

      @@SmartMediaMalayalam tiago amt etra on road broil

    • @jacksonp64
      @jacksonp64 5 років тому +2

      Athe inspired 😂 by many cars..that's innovation from Hyundai

  • @9611146195
    @9611146195 4 роки тому +70

    വണ്ടിയുടെ നല്ല വശങ്ങൾ മാത്രം പറഞ്ഞാൽ പോര. അതിന്റെ കുറവ് വശങ്ങളൂടെ പറയണം....

  • @abusufiyan8111
    @abusufiyan8111 5 років тому +25

    ഹ്യുണ്ടായ് providing always stylish interior.... meterconsole also nyc.... door interior. 👌.. 👌👌👌👍

  • @haroona333
    @haroona333 5 років тому +6

    അടിപൊളി വളരെ Simple ആയി Reriew ചെയ്തു......keep it up...

  • @aamyzvoice9104
    @aamyzvoice9104 4 роки тому +3

    Orupaad usefull aayi.. swift edukkan poya njan grand i10 nios sports book cheythuuu... friday kittum in shah allahh...😍😍😍😍😍😍😍😍😍

    • @sadhiktk7333
      @sadhiktk7333 4 роки тому +1

      ഞാനും swift ellarum പറഞ്ഞു but എനിക്ക് ഇഷ്ടായത് ഇതാണ്

    • @aamyzvoice9104
      @aamyzvoice9104 4 роки тому

      @@sadhiktk7333 good.
      Enik car kitty.. adipoliii...😃😍

    • @sadhiktk7333
      @sadhiktk7333 4 роки тому

      @@aamyzvoice9104 ഞാൻ എടുത്തിട്ട് 10 ദിവസമായി പൊളി വൈബ്

    • @revathyrajesh1358
      @revathyrajesh1358 4 роки тому

      @@aamyzvoice9104 automatic aanoda..is it gud for ladies..price ethrayaayi

    • @lokasanjari5276
      @lokasanjari5276 3 роки тому

      @@aamyzvoice9104 ഞാനും എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്....റേറ്റ്, millage, comfort, മൊത്തത്തിലുള്ള അഭിപ്രായം എന്നിവയൊക്കെ പറയാമോ....ഡീസൽ ഓട്ടോമാറ്റിക് ആണോ??!!

  • @Shibu57620
    @Shibu57620 Рік тому +1

    വണ്ടി സൂപ്പർ ആണ് ഞാൻ യൂസ് ചെയ്യുന്നുണ്ട്..

  • @sijoputhooran1001
    @sijoputhooran1001 5 років тому +77

    ഇത്രയും നല്ല കാർ ൽ മുൻപിൽ fix head rest fix ചെയ്ത ഹ്യൂണ്ടായ് കമ്പനിയുടെ ഓണറെ കണ്ടാൽ ഞാൻ തല്ലും.... ഒറപ്പ....

  • @abhilashptb3199
    @abhilashptb3199 5 років тому +2

    കൊള്ളാം ,നല്ല ഒതുക്കമുള്ള വണ്ടി ,Music System നല്ല ക്ലാരിറ്റി ഉള്ളതായി തോന്നി ... പിന്നെ വണ്ടിയുടെ വിഷ്വൽസ് മാത്രമായി കുറച്ചൂടെ കാണിച്ചൂടെ .. അവതരണം നന്നായിട്ടുണ്ട് .. (Speed ഇച്ചിരി കുറച്ച് )

  • @SuryaKumar-yo2hj
    @SuryaKumar-yo2hj 5 років тому

    Vandipranthante puthiya videoyilekku ellavarkkum swagatham... ethu kelkkan thanne happy😘😘😘😘❣️nalla avatharanam.. A 2Z manassilakkan sadikkunnund..

  • @alansaji2107
    @alansaji2107 3 роки тому +1

    Ithinte magna variant njan book chyth poli vandi anu...🔥

  • @the-7th-days
    @the-7th-days 4 роки тому +1

    നിങ്ങളെ അവതരണം എന്തോ ഞങ്ങൾക്ക് വളരെ അധികം ഇഷ്ടമാണ്

  • @bihasbayern2741
    @bihasbayern2741 5 років тому +7

    Njan kura reviews കണ്ടു,ഇപ്പോഴാ കാര്യങ്ങൾ മനസിലായത് എല്ലാം കാര്യങ്ങൾ പറഞ്ഞു sportz varient കൂടെ video cheyo asta vs sportz diff പറയോ plz

    • @aasshhnil7238
      @aasshhnil7238 4 роки тому

      Sportz dual tone okyaan.but oratta kuyappam endenn vechaal back headrest adjustable alla..sportzil.astayil und

  • @R_U-KraZy
    @R_U-KraZy 5 років тому +9

    Ee vandi vijayikkum🤗😍

    • @arjun3888
      @arjun3888 4 роки тому +1

      Hyundai ude ella carum athyavasyam rating ulla Vandi thanneyado

  • @midhunmidhu4236
    @midhunmidhu4236 3 роки тому

    ഞാൻ ഒരു മാരുതി വണ്ടിയുടെ ഉടമായാണ്, എന്നാൽ എന്റെ ഒരു അഭിപ്രായം :മാരുതി വണ്ടിയെക്കാളും ഹ്യുണ്ടായുടെ വണ്ടികൾ ആരും ഒന്ന് നോക്കുന്ന മോഡിഫികേശന് വളരെ പ്രാധാന്യം നൽകുന്നു... അതാണ് എനിക്ക് ഇഷ്ടം 🥰🥰🥰

  • @pixelgraphics5158
    @pixelgraphics5158 5 років тому +5

    Nice Review.... Renault Triber video onnu cheyyumo?

  • @sebinks007
    @sebinks007 4 роки тому +1

    ബ്രോ വണ്ടി എടുത്താരുന്നു. ഞാൻ ആദ്യം ചെക്ക് ചെയ്ത റിവ്യൂകളിൽ ഒന്നാണ് ഇത്. Anyway Thankyou

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 3 роки тому +1

    Interior kollam pakshe cost cuting nalla cheyunund body weight kuranju ,paranu poguo ena pedi

  • @kbharshithh
    @kbharshithh 4 роки тому

    We also searching for a second hand hyundai car. But it's not happening. I told to my father to buy i10 or eon atleast. I pray to God for fulfil my desire 🥺🥺. I want grand i10, as it is very expensive, so it's not possible to get it. It's best for middle famiy. But due to financial problems it's not possible to buy grand i10😢😢. I wish you all to have a good family and safe driving 🙂🙂🙂

  • @vivekkukku8012
    @vivekkukku8012 5 років тому +5

    Superb design 👌👌👌👌

  • @thattelpedeka1781
    @thattelpedeka1781 5 років тому +7

    ചേട്ടാ Toyota glanza യുടെ റിവ്യു ഒന്ന് ചെയ്യാമൊ

  • @ramizmehfil3302
    @ramizmehfil3302 4 роки тому +1

    Adippolli vandi...oru masaayi use cheyyunn..real experience

  • @soorajnaduvathu1534
    @soorajnaduvathu1534 5 років тому +5

    Bro talking speed kurach kurachal nallathayirikkum enn thonunnu

  • @arunj1010
    @arunj1010 5 років тому +3

    What about dimension and ground clearence? Add ചെയ്യാമോ?

  • @mohamedjaseemk1589
    @mohamedjaseemk1589 5 років тому

    I like your video...i appreciate your efforts... puthiya vandikal review cheyyunnund...bt video editing theere pora...doore ninnitt lla shot,its irritating...pala aalukalum paranjittndaavum..innathe video kandappol parayaaathirikkaan thonneela...try to solve this

  • @jinsatjam
    @jinsatjam 5 років тому +12

    വണ്ടിയുടെ ടയർ brand nameum അത് എത്രത്തോളം comfort level ഉണ്ടെന്നും കൂട്ടിചേർത്തു കൂടെ

    • @arjun3888
      @arjun3888 4 роки тому

      Bro tyre MRF aanu.athinte comfort ne kurichu parayendathillalo

  • @vipinvasudev7908
    @vipinvasudev7908 5 років тому

    ബ്രോ താർ DI യുടെ വിശദമായ ഒരു റിവ്യൂ ചെയ്യാമോ?.. എവിടേം ഇതിനെ കുറിച്ച് പറയുന്നില്ല....പ്രൈസും ഡെയിലി യൂസേജിന് പറ്റുമോ എന്നൊക്കെ അറിഞ്ഞാൽ കൊള്ളാമായിരുന്നു 👍

  • @praveenjayakumar9679
    @praveenjayakumar9679 5 років тому +1

    Best Review Anu chetta
    Petrol Top End Choose Cheyythath Nannayi bro
    😄😱😱😱😍😍😍😍😍😘😘😘

  • @mathewkmaju2140
    @mathewkmaju2140 5 років тому +3

    Engine note adipoli aanu 💯 💯

  • @abhijithmb5499
    @abhijithmb5499 5 років тому +1

    Blue colour best aanu ithinu

  • @jacksonp64
    @jacksonp64 5 років тому +9

    Pricing is very high especially for automatic versions.

    • @fathimapunnilathabdulkayoo9490
      @fathimapunnilathabdulkayoo9490 4 роки тому

      Ethra anu .. AMT versionu?

    • @mathul7685
      @mathul7685 3 роки тому

      @@fathimapunnilathabdulkayoo9490 845000 SPORTZ

    • @lokasanjari5276
      @lokasanjari5276 3 роки тому

      @@mathul7685 വണ്ടി എടുത്തോ... എങ്ങനെയുണ്ട്... അഭിപ്രായം പറയാമോ...

    • @MS-bs1xi
      @MS-bs1xi 3 роки тому

      @@mathul7685 now sportz amt 8.10

  • @gokulnathrv9698
    @gokulnathrv9698 5 років тому +2

    Chetto petrol manual transmission swiftumayi compare cheyumbol perfomance base better eathanu. 0 to 100km sec?

    • @harims6330
      @harims6330 4 роки тому

      Grand i10 0 to 100 11 sec

  • @amenyuav5581
    @amenyuav5581 5 років тому +4

    Safety features enthokke ann,ithinte automatic variant undo..?

  • @stinukurianvellaramkalayil1721
    @stinukurianvellaramkalayil1721 3 роки тому +2

    Brother ningal e review njagalku kanan anu edunnethengil kurachude details kanikku🤦

  • @sjvishnu5024
    @sjvishnu5024 4 роки тому

    Interior design will shows premium look

  • @aslanzadkiel4850
    @aslanzadkiel4850 4 роки тому +1

    Try playback speed 0.75x ..alpam kuudi manasilakum

  • @anzilkwt3055
    @anzilkwt3055 5 років тому

    സ്പീഡ് കൂടുതലായിരുന്നു അവതരണനയത്തിന്റെ എന്തായാലും എനിക്കിഷ്ട്ട്ടമായ് review

  • @sreejuraj5511
    @sreejuraj5511 4 роки тому

    Humble request, please give importance for safety features, safety rating, build quality, road stability then driving.comfort in your review. features can not save our life

  • @syamrajr8103
    @syamrajr8103 5 років тому +1

    Very crisp review 🤗
    Could u test drive dmax vcross

  • @sureshmaniyanmaniyan4534
    @sureshmaniyanmaniyan4534 4 роки тому +1

    Mahindra kuv100 review

  • @bananaplanet2292
    @bananaplanet2292 5 років тому +1

    Which is better, Ford Figo petrol or Grand i10 Nios petrol?

  • @jobitjames1905
    @jobitjames1905 4 роки тому +1

    Bro, please do a review for the Tata nexon facelift top end petrol model

  • @58jinesh
    @58jinesh 4 роки тому

    Good work... keep going... all the best

  • @user-qt9wt5ie8i
    @user-qt9wt5ie8i 4 роки тому

    Nios dieselil 15 inch alloysum & wireless charging illa. That's Hyundai should take into consideration.

  • @aloshpradeep
    @aloshpradeep 5 років тому +1

    Good and nice video bro

  • @Jithuuthaman
    @Jithuuthaman 5 років тому +15

    *FAISAL KHAN ഒരിക്കലും കാല് ഒന്ന് കൊടുത്തു നോക്കാം എന്ന്‌ പറയില്ല അങ് എടുക്കാതെ ഒള്ളു അതാണ് അതിന്റെ ഒരു ഇത്*

  • @krc8903
    @krc8903 4 роки тому +2

    Tiago 2020 ano nios ano better

  • @rishikeshvv1461
    @rishikeshvv1461 3 роки тому

    Sound quality kurich korchu koode detail aayt paryuo cheta 🤗

  • @riyasvaliyapoovakkal
    @riyasvaliyapoovakkal 5 років тому +5

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😀👌

  • @janiforu
    @janiforu 4 роки тому +1

    Automatic on road price ethraya? Fuel efficiency? Long rides comfortable aano?

  • @nibinns2054
    @nibinns2054 5 років тому +2

    Hi
    Njaan figo aspire and accent comparison chodichirunnu
    Petrol model
    Eadaanu nalladh

  • @DanyPrasadTK
    @DanyPrasadTK 5 років тому +23

    ഇതിന്റെ റേറ്റ് ആൻഡ് സ്പെക് വെച്ചു നോക്കുമ്പോൾ ഫിഗോ ആണ് കുറച്ചു കൂടി ബെറ്റർ എന്നു തോന്നുന്നു...

    • @jesussaves735
      @jesussaves735 5 років тому +4

      Come on baby oyaa. FORD

    • @DanyPrasadTK
      @DanyPrasadTK 5 років тому +1

      @@jesussaves735 waww

    • @keerikadanjosfance4136
      @keerikadanjosfance4136 5 років тому +5

      I bought it... Figo titanium.. 6.74 on road. Value for Mony..

    • @lalurajlaluraj3052
      @lalurajlaluraj3052 5 років тому

      Feautures aanu nokkunnathenkil hyundai aaanu better

    • @DanyPrasadTK
      @DanyPrasadTK 5 років тому +6

      @@lalurajlaluraj3052 6airbag 95bhp power ഉം ഒരു 8lak ബഡ്ജറ്റിനുള്ളിൽ നോക്കുകയാണെങ്കിൽ ഫിഗോ ബ്ലൂ തന്നെ, മറിചു 4cyl i10 neos asta വേർഷൻ ഒക്കെ ആണെങ്കിൽ 9lk എത്തും റോഡിലേക്ക് ... വില ഓവർ ആണ്

  • @arunvenattu
    @arunvenattu 4 роки тому +2

    Nios amt vs swift amt
    Space, drivibility, ride comfort, price vs features comparison chaiyaamo??

  • @jprakash7245
    @jprakash7245 4 роки тому +1

    CNG വേരിയന്റ് ഒരുത്തനും review ഇടുന്നില്ലല്ലോ... 🤨

  • @ET-jq5ze
    @ET-jq5ze 5 років тому +3

    10.27 Harrier spotted 😍

    • @soorajs8371
      @soorajs8371 5 років тому +2

      A Real TATA fan🤩😎

  • @rizurashid961
    @rizurashid961 5 років тому +2

    I planned to buy i10 sports amt...is it good choice?or any other better ?

  • @muhammedzabeel666
    @muhammedzabeel666 4 роки тому +1

    വണ്ടി ഓടിച്ചു പോവാൻ വളവ് ഒക്കെ ഉള്ള റോഡ് select ചെയ്യാമോ

  • @akhilek9450
    @akhilek9450 5 років тому +3

    i20, grant i10, venue le oke same 1.2 L kappa Engine thanne alle

    • @zainulabid2702
      @zainulabid2702 5 років тому

      @praveen m.p same engi power kootti tun cheythal enginte aayussine baadikkille

  • @riju.e.m.8970
    @riju.e.m.8970 3 роки тому +1

    Grand I 10 nios sports il amt yil fog lamp undo???

  • @murughanandhamsivasubraman2679
    @murughanandhamsivasubraman2679 5 років тому +2

    Seat belt mathramalla adjustment allathadh, front seat head rest adjust cheyyan pattilla

  • @Microsree28134
    @Microsree28134 5 років тому

    Suhruthe rear sest nte capacity and shoulder space ennathine kurichu thaankalude vdo kalil kannaarilla... please include

  • @shabinp.k2075
    @shabinp.k2075 4 роки тому +1

    made with customer satisfaction

  • @nextgeneration4971
    @nextgeneration4971 4 роки тому +2

    I auggest altroz

  • @regincejosekutty8651
    @regincejosekutty8651 5 років тому

    Poli chetta♥....oru help chyyavoo...nta car reverse edukkumbo matram nalla cracking sound undavunnu.. athinta reason?

  • @shihabwayanad8601
    @shihabwayanad8601 5 років тому

    Super video bro 👍

  • @teddyabraham3289
    @teddyabraham3289 5 років тому +1

    Ford Aspire, Tata Tiago, Grand i10 Nios - which one is better?

    • @naveenk8200
      @naveenk8200 5 років тому +1

      Aspire sedan alle..

    • @SmartMediaMalayalam
      @SmartMediaMalayalam 5 років тому +1

      Teddy Abraham proud owner of Tiago. 2k kms kazhinju. Kidu anu.

    • @akhilek9450
      @akhilek9450 5 років тому +1

      Diesel aspire..
      Petrol Tiago

    • @shijithcheerakoda2161
      @shijithcheerakoda2161 5 років тому +4

      ഫോർഡ് ട്രൈ ചെയ്യൂ അടിപൊളി ആണ് ... Riding compfort low mantance cost build quality features

    • @aravinds1208
      @aravinds1208 5 років тому +4

      New Ford Figo ✌✌✌
      Tiago yum nallathanu..
      Hot hatch aanel tiago jtp.. in that case also new figo nalla choice thannanu (even though its not officially a hot hatch but the power n performance is almost near to these hot hatches)

  • @romzzztalks6063
    @romzzztalks6063 4 роки тому

    Swift or I 10 which one to buy. When I consider milege, service and facilities.

  • @rahuldravid141
    @rahuldravid141 4 роки тому

    Bro... please add English subtitles if possible. Cannot understand Malayalam fluently

  • @strendsofficial4416
    @strendsofficial4416 4 роки тому

    Brother video support anoo nios ill pinne how to connect the autocar play

  • @snehalchelembra
    @snehalchelembra 5 років тому

    Tiago nekkalum stereo sound quality undo, Abs ,Airbag onnum paranjillaa

  • @sreevidyapb4747
    @sreevidyapb4747 4 роки тому

    Cheettante ford figo aspire anti pinch window facility undo ?

  • @fredybony6654
    @fredybony6654 5 років тому

    Skoda Kodiaq onnu review cheyyamo?

  • @muhammedfaez3708
    @muhammedfaez3708 5 років тому

    Broo✨
    Aduthadu Triber ❣️❣️❣️

  • @dijeeshthekkeveettil
    @dijeeshthekkeveettil 4 роки тому +2

    ഞാൻ മാരുതി ഇഗ്നിസ് എടുക്കാൻ ഉദ്ദേശിക്കുന്നു എന്താണ് ignisine കുറിച്ചുള്ള അഭിപ്രായം

  • @suryakanthps8113
    @suryakanthps8113 5 років тому

    Thnx brooo...

  • @nikhilob6169
    @nikhilob6169 4 роки тому +1

    Nios or Figo which one is best

  • @anytimelyrics4475
    @anytimelyrics4475 5 років тому

    Interior edkumbol go pro thalayil vechal nannayi kittum

  • @jackson-zr6ml
    @jackson-zr6ml 5 років тому

    Spr review vdeo

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 5 років тому

    Good review

  • @malluwouldtruth6801
    @malluwouldtruth6801 5 років тому +3

    ഇ വണ്ടിയാണൊ അതൊ ഫിഗൊ ഫൃീസ്റ്റയ്ലാണൊ നല്ല വണ്ടി ഇതില്‍ എാതാണ് നല്ലത് എടുകാനായിരുന്നു

  • @vikaspalat
    @vikaspalat 4 роки тому

    Tiago face lift review cheythittundo

  • @akhilprasad7894
    @akhilprasad7894 5 років тому

    Yamaha street rally onn review cheyamo

  • @Theepporishaji
    @Theepporishaji 5 років тому +1

    Weight പഴയ i10 ന്റെയും പുതിയ നിയോസ് ന്റെയും ഒന്ന് പറഞ്ഞെ...

    • @jojeejestus4589
      @jojeejestus4589 5 років тому

      40kg vare ithinu kurav aan but high strength steel enno ntho aan ithinu use cheythekunnath enna arinje

  • @aswanths979
    @aswanths979 5 років тому +6

    Marazzo video chyeo plz

    • @muhammedfarshin1607
      @muhammedfarshin1607 5 років тому

      വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ

    • @aswanths979
      @aswanths979 5 років тому

      @@muhammedfarshin1607 link onnu ayakuo plz

  • @cs004ajayjohnson4
    @cs004ajayjohnson4 5 років тому +1

    Tiago xza plus ആണോ i10 nios magna amt ആണോ ... നല്ലത്

    • @SmartMediaMalayalam
      @SmartMediaMalayalam 5 років тому +3

      Jobin Johnson proud owner of Tiago XZA plus Dual tone.. 2k kims kazhinju. Kidu aanu.

    • @cs004ajayjohnson4
      @cs004ajayjohnson4 5 років тому +1

      @@SmartMediaMalayalam XZA PLUS സത്യം WHATSAPP number teramoo

  • @MrGamer-uw1jq
    @MrGamer-uw1jq 5 років тому +1

    Backil speaker ondo

  • @babypb4403
    @babypb4403 4 роки тому +2

    Don't use white colour

  • @zbandcalicut5685
    @zbandcalicut5685 5 років тому +3

    Vandi pranthanu mathram anu Back side Tiagoyumayi upamikkan oru Madi....even faisal Khan point outed that , Vandi pranthan pothuve Tata yod thalpryam illalo

  • @nidheesh5031
    @nidheesh5031 5 років тому +6

    ഇതിന്റെ സെക്യൂരിറ്റി ഫീച്ചേർസ് എന്തൊക്കെയാണ് .ടാറ്റയുടെ വണ്ടി പോലെ സെക്യൂർ ആണോ??

    • @MrAjithutube
      @MrAjithutube 5 років тому +1

      അവിടെയാണ് പണി പാളുന്നത്

    • @nithinbnair5218
      @nithinbnair5218 4 роки тому

      പാറ്റണ് ടാങ്കും ഓട്ടോ റിക്ഷയും ആയി compare ചെയ്യാൻ പറ്റുമോ ബ്രോ

  • @dipinchandran2714
    @dipinchandran2714 4 роки тому

    Brw onn slow ayi samasarikku....parayunnath entha enn catch cheyyan pattunnilla...

  • @Premkumar-tx6gx
    @Premkumar-tx6gx 5 років тому

    Safety features il airbag n braking features ne pati paranjilla..

  • @roufrahman5303
    @roufrahman5303 5 років тому

    Ertiga automatic review cheyyu

  • @jamesabraham7628
    @jamesabraham7628 5 років тому

    Chetta vandi review cheyyumbo vila kudi parayanel nallathanenn oru abhiprayam ind, mikka video l ath missing aanu... baaki allathintem “ATHIPRASRAM” ind😌😌

  • @lifegambler2000
    @lifegambler2000 5 років тому +8

    ഇനി ചെറുകാർ വിപണിക്ക് പ്രിയം കൂടും, സാമ്പത്തികമാന്ദ്യത്തിനു സാധ്യത ഉള്ളത് കൊണ്ട്

  • @akhilramesh39
    @akhilramesh39 5 років тому +1

    Brother.. swift 2019 or i10 nios which one is better?

  • @jishnus7590
    @jishnus7590 5 років тому

    Chetta figo ano ethano better option onnu rply tharo

  • @ubiubi630
    @ubiubi630 5 років тому +1

    Tiago JTP cheyyamo

  • @Samah_kb
    @Samah_kb 3 роки тому +1

    I20 ഇഷ്ടം 💪

    • @akhilraj3014
      @akhilraj3014 3 роки тому

      Vandi eduthayurnno puthiya i20?

  • @melvinphilip8950
    @melvinphilip8950 5 років тому

    Inni little bit luxury vandigalidde vlog cheyammo?

  • @farhanpf6491
    @farhanpf6491 3 роки тому

    കാർ സൂപ്പർ