NDA പാളയത്തില്‍ ആത്മവിശ്വാസം വർധിച്ചു | Sujaya Parvathy

Поділитися
Вставка
  • Опубліковано 24 тра 2024
  • Watch Full Video - • ആറാം ഘട്ടത്തിൽ ചിത്രം ...
    'ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സ്ട്രാറ്റജി ആദ്യം മുതല്‍ ആറാം ഘട്ടം വരെ വിജയം കണ്ടിട്ടുണ്ട്, NDA ആത്മവിശ്വാസം വർധിച്ചു'; സുജയ പാർവതി
    #Sujayaparvathy #loksabhaelection #NDA #INDIAAlliance #Modi #RahulGandhi #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 567

  • @Raghunandan-mr4th
    @Raghunandan-mr4th 22 дні тому +334

    സുജയാപാർവതിയുടെ അഭിപ്രായം കേൾക്കാൻ വേണ്ടി മാത്രം ഈ പ്രോഗ്രാം ഞങ്ങൾ കാണുന്നു.

    • @mkph2742
      @mkph2742 22 дні тому

      😂😂😂😮😮

    • @syamaprasadn.k2009
      @syamaprasadn.k2009 22 дні тому +6

      സുജയ റിപ്പോർട്ടർ ചാനലിൽ ഇല്ലായിരുന്നെങ്കിൽ കൈരളിയോ മറ്റോ കാണുന്നതല്ലേ നല്ലത്. സുജയ ഒഴികെ ബാക്കി പാനെലിസ്റ്റുകൾ എല്ലാം കേരളത്തിന്റെ വിഷയം വരുമ്പോൾ ഇടതുപക്ഷത്തിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലാണ് അവതരണം. 😄

    • @manessankp56
      @manessankp56 22 дні тому +2

      Sathyam mathram parayunnu sujaya madam, others said pacha kallam the tti dhara na para thunnu mandan vargiya malayalees leiku

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 22 дні тому +7

      സുജയയുടെ അഭിപ്രായം കേൾക്കാൻ വേണ്ടി മാത്രമാണ് ചുണ്ണി ബാലകൃഷ്ണനേയും മറ്റ് രണ്ട് മൊയന്തുകളേയും സഹിക്കുന്നത്.

    • @dmohanadasdas4316
      @dmohanadasdas4316 21 день тому +2

      ഞാനും

  • @radhakrishnanks5981
    @radhakrishnanks5981 22 дні тому +294

    സുജയ ഇല്ലെങ്കിൽ മരംമുറി ചാനൽ വട്ടപൂജ്യം.😂

  • @baijun.k7304
    @baijun.k7304 22 дні тому +250

    ലാസ്റ്റ് നികേഷിനാണ് വട്ട് എന്ന് പറഞ്ഞു ചെക് വച്ച സുജയ 🔥🔥

  • @santhoshpournami6310
    @santhoshpournami6310 22 дні тому +90

    സുജയാ.... 😮ജൂൺ 4 നിന്റെ ദിവസമാണ് എന്റെ പെങ്ങളേ..... അന്ന് അവിടെയിരിക്കുന്ന സകലതിന്റേയും മേൽ നീ താണ്ഡവമാടുന്നത് ഞങ്ങൾ കാണും..❤❤❤.

    • @sujithpillai1554
      @sujithpillai1554 22 дні тому +1

      🙏🙏❤️❤️

    • @bhagavathasangamashokvitti4975
      @bhagavathasangamashokvitti4975 22 дні тому +1

      അന്ന് ചമ്മുന്നവരെ ആക്കും കാരണം വിജയത്തിന്റെ തിളക്കം കുറയ്ക്കാൻ

    • @kpunnikpunni1179
      @kpunnikpunni1179 21 день тому

      ❤❤❤❤

    • @ranjantv2743
      @ranjantv2743 21 день тому

      👍👍👍👌👌👌

    • @harri625
      @harri625 21 день тому

      Kashtam thanne

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 22 дні тому +356

    ജൂൺ നാലിന് ഞാൻ റിപ്പോർട്ടർ tv കാണും കുറെ വളിഞ്ഞ മുഖം കാണാം

    • @showkaths9578
      @showkaths9578 22 дні тому +1

      അന്ന് ശാഖയിൽ കൂട്ട കരച്ചിൽ ഉണ്ട് അവിടെ പോണ്ടേ സങ്കി

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 22 дні тому +13

      സത്യം 😂

    • @User2457kkb
      @User2457kkb 22 дні тому +8

      കമന്റ്‌ ready ആക്കി വെച്ചോ 😄😄

    • @insafkoppath7467
      @insafkoppath7467 22 дні тому +5

      😂😂😂

    • @MeMyselfMindsetUnlimited-rz3vh
      @MeMyselfMindsetUnlimited-rz3vh 22 дні тому +2

      ഉണ്ണിയേട്ടന് പിഴക്കില്യ ...നിശ്ചയം ...നാല് വരെ കൊതി തീരെ വിമര്ശിച്ചോളൂ

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 22 дні тому +188

    ഉണ്ണിയണ്ണനും പരുത്തിയും ഇരുന്നുപോയി സുജയുടെ വാക് ശരങ്ങൾക്കു മുൻപിൽ

    • @mohandasg7530
      @mohandasg7530 22 дні тому +8

      മണ്ണുണ്ണിയുംപരുത്തിക്കാട്ടവുംകീണറനുംവ്യാജഡോക്ടറും.

    • @insafkoppath7467
      @insafkoppath7467 22 дні тому

      👞 ജയ 💩🤪

    • @Midlajkarulai
      @Midlajkarulai 20 днів тому

      baki ullavarokke chadi nadakkunnu

  • @sheebasabu9483
    @sheebasabu9483 22 дні тому +88

    നികേഷ് കുമാറിൻറ്റെയും സഹ പാനലിസ്റ്റുകളുടേയും പുച്ഛത്തോടെ ഉള്ള പെരുമാറ്റം സഹിച്ച് ധീരതയോടെ തൻറ്റെ അഭിപ്രായം പറയുന്ന സുജയപാർവ്വതിക്ക് അഭിനന്ദനങ്ങൾ. ഇ കുട്ടിയിലേക്ക് ഒരു വലിയ ഭാഗ്യം കടന്നു വരും. കാത്തിരിക്കുക.

    • @anandhupr1865
      @anandhupr1865 22 дні тому

      കേരളത്തിൽ ഒരു സീറ്റ് പ്രതീക്ഷിക്കാം

    • @ajithlalls
      @ajithlalls 21 день тому +3

      മറ്റെല്ലാവരും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയപ്പോൾ ഒരാൾ ഷൂ നക്കിയത് പോലെ. Woh! modi Woh!

    • @chinmudrapooja2873
      @chinmudrapooja2873 21 день тому

      വനിതാ കമ്മിഷൻ, ചിലപ്പോൾ ആറന്മുളയിൽ സ്ഥാനാത്ഥി ഒക്കെ ആകാം

    • @babup.r5224
      @babup.r5224 21 день тому

      👍👍👍🌹

    • @babup.r5224
      @babup.r5224 21 день тому +1

      ​@@ajithlalls😄😄😄
      70 വർഷത്തിൽ
      അധികം ആയി 😄😄
      സ്വാതന്ത്ര്യം എന്ന്
      കേൾക്കാൻ
      തുടങ്ങിയിട്ട് 😄😄
      ഇതുവരെ കിട്ടിയില്ലേ 😄😄

  • @anilnair6273
    @anilnair6273 22 дні тому +55

    സൂപ്പർ അവതരണം 👏

  • @jcadoor204
    @jcadoor204 22 дні тому +148

    ഒരു തട്ടിക്കൂട്ടു മുന്നണിയല്ല ജനം ആഗ്രഹിക്കുന്നത്. സ്ഥായിയായ NDA യുടെ വികസന പ്രവർത്തനങ്ങൾ രാജ്യസുരക്ഷ etc.... ആണ് ജനത്തിനു വേണ്ടത്❤

    • @ai89748
      @ai89748 22 дні тому +10

      Ayimathi നടത്തുന്ന കള്ളനെ ഇനി ജനങ്ങൾ ജയിപ്പിക്കില്ല😂

    • @hareeshcp8072
      @hareeshcp8072 22 дні тому +4

      🤣😂😂😂😂 കേരളത്തിൽ ആണോ ഉദ്ദേശിച്ചത്

    • @rajendraprasadprasad8866
      @rajendraprasadprasad8866 22 дні тому

      ​@@ai89748❤

    • @anu_jv
      @anu_jv 22 дні тому

      ​@@ai89748 അങ്ങനെ ആണ് കോൺഗ്രസ്‌ തോറ്റത്.. 2014 ഇൽ തുടങ്ങി ഇനി ഒരു തിരിച്ചു വരവ് impossible.. ഹൈ കമാൻഡ് restructure ചെയ്താൽ ചിലപ്പോൾ നടക്കും

    • @undefined_id
      @undefined_id 22 дні тому

      പപ്പു അങ്ങനെ ഒക്കെ ചെയ്തോ?​@@ai89748

  • @prabhakarannairavineshkuma3080
    @prabhakarannairavineshkuma3080 22 дні тому +75

    സുജായ 4ആം തീയതി വരെയെങ്കിലും അവരെ വേദനിപ്പിക്കരുത് please

  • @rated136
    @rated136 22 дні тому +65

    സുജയ പാർവതി ഇല്ലെങ്കിൽ റിപ്പോർട്ടർ ചാനൽ വട്ട പൂജ്യം 💯💯 അതാ മറ്റ് നാല് ഊളകൾക്കും വ്യക്തമായി അറിയുകയും ചെയ്യാം. സത്യത്തിന് വേണ്ടി നില കൊള്ളുന്ന സുജയക്ക് ഹൃദയത്തില് നിന്ന് അഭിവാദ്യങ്ങൾ ❤️😍

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 22 дні тому +53

    ഈ മിടുക്കിയ കിട്ടിയത് റിപ്പോർട്ടറിന്റെ ലക്ക്. ലോക്കപ്രശസ്ത പത്പ്രവർത്തക ആകും

  • @Sunoop-ve8gs
    @Sunoop-ve8gs 22 дні тому +24

    സുജയാ പാർവതി നിങ്ങൾ ഉള്ളത് കൊണ്ടാണ് ഞാൻ ഈ ന്യൂസ് ചാനൽ കാണുന്നത് നിങ്ങൾ ഒരു പുലി ആണ് പിന്നെ ജൂൺ 4നു നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നിങ്ങളെ കൂടെ ഇരിക്കുന്നവരെ ഞങ്ങൾ ശരിക്കും കാണുന്നുണ്ട്

  • @mohananpn2453
    @mohananpn2453 22 дні тому +39

    സുജയ പാർവ്വതി മിടുക്കിയായ മധ്യമ പ്രവർത്തകയാണ് അവർക്ക് കാര്യങ്ങൾ പെട്ടന്ന് മനസിലാക്കാനുള്ള കഴിവുണ്ട് അറിവുണ്ട് BJP വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും അതിന് അർക്കും സംശയം വേണ്ട🇮🇳👍🔥

  • @VijayaKumarsSAFEINTERVIEWCHANN
    @VijayaKumarsSAFEINTERVIEWCHANN 22 дні тому +94

    നിങ്ങൾക്ക് ഒരു വിചാരം ഉണ്ട് നിങ്ങൾ എന്തോ ഒരു സംഭവം ആണെന്ന്. ഒരു ചുക്കും ഇല്ല. NDA വൻ ഭൂരിപക്ഷ ത്തിൽ വരും 411.😊😊😊😊😊😊😊😊

    • @drewbinskey4607
      @drewbinskey4607 22 дні тому +1

      Bjp 280 others 30
      Total NDA 310 ഇതാണ് ഫലം

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 22 дні тому +39

    മറ്റുള്ളവർ ക്യാമറ യിലേക്ക് കൃത്യ മാ യി ഫോക്കാസ് ചെയ്യണം

  • @radhakrishnanks5981
    @radhakrishnanks5981 22 дні тому +67

    മണ്ണുണ്ണിക്ക് എന്തുപറ്റി ? ഇൻഡി സഖ്യം വന്നിട്ട് എന്തെങ്കിലും തരപ്പെടും എന്ന് വിചാരിച്ചിരുന്ന പോലെ

  • @theawkwardcurrypot9556
    @theawkwardcurrypot9556 22 дні тому +12

    എന്നുന്ന ദിവസം ഏഷ്യാനെറ്റ് പകരം റിപ്പോർട്ടർ കാണാം, just for unni and smrithi's face.

  • @user-wc4nl4wr3l
    @user-wc4nl4wr3l 22 дні тому +89

    ജൂൺ 4ന് റിപ്പോർട്ടർ ചാനൽ, രാഹുൽ ഗാന്ധി ക്ക് സത്യവാചകം ചോ ല്ലി കൊടുക്കും, ഉണ്ണി യാണ് സത്യവാചകം ചോ ല്ലി കൊടുക്കുന്നത്, സുജയാ പാർവതി യെ മാറ്റി നിർത്തും, 👍👍👍👍👍

    • @vinuNWayanad
      @vinuNWayanad 22 дні тому +4

      😂😂

    • @User2457kkb
      @User2457kkb 22 дні тому +3

      അത് കഴിഞ്ഞു ജി ഇറ്റലിക്ക് ഒറ്റ ഓട്ടം ഉണ്ട് വയനാട് ചുരം കേറി, ബാംഗ്ലൂർ ക് ഒറ്റ ചട്ടം എന്നിട്ട് യൂറോപ്പിൽ ക്ക് ഫ്ലൈറ്റ് കേറും

    • @babur9979
      @babur9979 21 день тому +1

      പപ്പു വയനാടൻ PM ആയി ചാർജ് എടുക്കും

    • @sivakumarkolozhy368
      @sivakumarkolozhy368 21 день тому +1

      😅😅😅

  • @bhaskaranp2696
    @bhaskaranp2696 22 дні тому +66

    മാപ്രകളുടെ രോദനങ്ങൾ 😅

  • @m.balakrishnanmbk
    @m.balakrishnanmbk 22 дні тому +31

    പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വന്നാൽ സുജയ ബിജെപി സ്ഥാനർത്ഥി!!!

    • @lunkitimes3258
      @lunkitimes3258 22 дні тому

      കളസം കീറും

    • @sabuvarghes6300
      @sabuvarghes6300 22 дні тому

      എന്നാൽ രാഹുൽ മാങ്കൂട്ടം ലക്ഷംഭൂരിപക്ഷത്തിന് ജയിക്കും. വടകരയിൽ ഷാഫിയേപോലെ😅

  • @vinuNWayanad
    @vinuNWayanad 22 дні тому +16

    സ്മൃതി , അവസരം കഴിഞ്ഞാൽ ഇരിക്കുന്ന ഇരിപ്പ്😂😂😂 always 😅😅😅 അടുത്ത അവരത്തിൽ പറയാനുള്ളത് കാണാതെ പഠിച്ച് മറന്ന് പോകാതിരിക്കാൻ മിണ്ടാതെ ഇരിക്കുന്ന പഠിപ്പിസ്റ് മോഡൽ 😂😂😂

  • @ArunCinemaLover
    @ArunCinemaLover 22 дні тому +72

    ജൂൺ 4ന് ഞാൻ റിപ്പോർട്ടർ ചാനൽ തന്നെ കാണും, സുജ്ജയ്യ ചിരിക്കുന്നതും ചുണ്ണിയും കിണറേഷും മൊട്ടയും പരുത്തികുരുവും കരയുന്നതും ലൈവ് ആയിട്ട് തന്നെ കാണണം 😂😂😂😂😁

  • @purushothamanks630
    @purushothamanks630 22 дні тому +28

    Other panel members are in a മരണ വീട്ടിലെ അംഗങ്ങൾ, പുച്ഛഭാവം പുലർത്തുന്നവർ എന്തൊരു അസഹിഷ്ണുത...., Sujaya well done

  • @suryaelectronics9282
    @suryaelectronics9282 22 дні тому +9

    സുജയെ തോല്പിക്കാൻ ആവില്ല മക്കളെ 😃

  • @haridasankp3433
    @haridasankp3433 22 дні тому +9

    ബുദ്ധിമതി. 👍

  • @ranjith4065
    @ranjith4065 22 дні тому +15

    ഉണ്ണിക്കണ്ണനും പരുത്തിക്കുരുവും ജീവചവം പോലെ ഇരിക്കുന്നത് കണ്ടില്ലേ? ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ജൂൺ നാലിന് എന്താവും ഇവറ്റകളുടെ അവസ്ഥ.

  • @roymammenjoseph1194
    @roymammenjoseph1194 22 дні тому +69

    BJP will make it to 425 seats

    • @peacerelax5476
      @peacerelax5476 22 дні тому +1

      😂😂😂😂😂😂😂😂

    • @vsa574
      @vsa574 22 дні тому

      430 സീറ്റ്

    • @peacerelax5476
      @peacerelax5476 22 дні тому

      @@vsa574 പ്ലാസ്റ്റിക്ക് സീറ്റ് കിട്ടും.😁😆😆😁

    • @holypunk12
      @holypunk12 21 день тому

      NDA max 350 !

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 22 дні тому +42

    സുജയാ പാർവ്വതി👌👌👌🔥

  • @muralikolloth3065
    @muralikolloth3065 22 дні тому +8

    What a great speach 👌

  • @studiooqdha989
    @studiooqdha989 22 дні тому +26

    സുജയ 💯

  • @sunilkumar-ob6vc
    @sunilkumar-ob6vc 22 дні тому +46

    Sujaya the great ❤❤❤❤

  • @kalliathantony6509
    @kalliathantony6509 22 дні тому +45

    Modi 3.0 loading

  • @prajeeshka
    @prajeeshka 22 дні тому +25

    ഇന്ന് നടന്ന 58seatil 45seatum ബിജെപിക്ക് ആണ് mark my words 🙏🏾ബിജെപി കേഡർ പാർട്ടി ആണ് പോളിംഗ് ശതമാനം കുറയുന്നത് ബിജെപിക്ക് ഒരിക്കലും തിരിച്ചടി ആകില്ല സുജയ ഒഴിച്ചുള്ള മറ്റു മാപ്രകളെ 🙏🏾

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 22 дні тому +5

    Sujaya studies deeply the topics and talks truthfully with confidence

  • @p.kkochuraj504
    @p.kkochuraj504 21 день тому +2

    എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങളാണ് സുജയ പാർവ്വതി ഒറ്റശ്വാസത്തിനു പറഞ്ഞ് ഫലിപ്പിച്ചത്.

  • @ajitvm
    @ajitvm 22 дні тому +56

    സുജായാ മറ്റുള്ളവരെ പൊട്ടന്മാരാക്കുന്ന ഈ സംഭാഷണം ശരിയല്ല ...
    അല്പം കൂടുതൽ വിവരക്കുറവും അടിമ മനസും അവർക്ക് ഉണ്ടന്നെ ഉള്ളു
    പക്ഷെ പാവങ്ങളാണ്
    ഇങ്ങനെ മണ്ടയ്ക്ക് അടിക്കരുത് ........ജീവിച്ചു പോട്ടെ പച്ചയ്ക്ക് കൊന്നു തള്ളരുത് ....

  • @muraleedharanpookayil5898
    @muraleedharanpookayil5898 22 дні тому +27

    Yes correct 💯 percent

  • @rajuc.d2479
    @rajuc.d2479 22 дні тому +4

    Well said ! Very accurate and vivid narration by Sujaya Parvati . 🎉

  • @aranazhikanerammovie
    @aranazhikanerammovie 22 дні тому +24

    ഏഴാം ഘട്ടം വോട്ടെടുപ്പ് തീരും മുൻപ് ഇണ്ടി മുന്നണി തല്ലിപ്പിരിയും

  • @somanvaravila7904
    @somanvaravila7904 22 дні тому +8

    ❤Sajaya Super❤❤❤

  • @vineethkumar.k.v2535
    @vineethkumar.k.v2535 22 дні тому +8

    SUJAYA💪💪💪💪💪💪💪

  • @grajhpd1
    @grajhpd1 22 дні тому +7

    Wow Sujaya !! See the faces of others, you can read the results from their face itself

  • @user-ez3je5nh4r
    @user-ez3je5nh4r 19 днів тому +1

    ദൈവത്തിന്റെ അവസ്ഥ ഭൂമിയിലുള്ള പ്രജകളോട് വോട്ട് അഭ്യർത്ഥിക്കേണ്ട ഗതികേട്ട്

  • @musicsource333
    @musicsource333 22 дні тому +22

    Sujaya ❤❤❤❤❤

  • @vinunoel2880
    @vinunoel2880 22 дні тому +5

    Good brilliant analysis

  • @jitheshpeter5790
    @jitheshpeter5790 22 дні тому +8

    BJP❤

  • @narayanankp6724
    @narayanankp6724 22 дні тому +3

    സത്യമേവ ജയതേ.. സത്യമേ ജയിക്കുകയുള്ളു. മോദി ജയിച്ചവനാണ്. തോൽപ്പിക്കാൻ ആർക്കും സാധ്യമല്ല. കാരണം സത്യം കൂടെയുണ്ട്.

  • @harikrishnans6292
    @harikrishnans6292 22 дні тому +4

    Sujayechyyyyy.... Fanboy from Quilon❤

  • @manikandankrishnakumar1503
    @manikandankrishnakumar1503 22 дні тому +22

    Sujaya ❤❤❤

  • @anilkumarmalayath7741
    @anilkumarmalayath7741 22 дні тому +14

    സുജയാ ♥️♥️🙏🙏

  • @BharathGM417
    @BharathGM417 22 дні тому +13

    Modi 3.0 LOADING🧡👊🏼

  • @vinojvinoj2244
    @vinojvinoj2244 22 дні тому +14

    Sujaya❤❤❤

  • @VenuGopal-mj2mo
    @VenuGopal-mj2mo 22 дні тому +10

    Super Sujaya

  • @manojt.k.6285
    @manojt.k.6285 16 днів тому +1

    സുജയാ അഭിനന്ദനങ്ങൾ.......🎉🎉🎉

  • @ratheeshkumar1517
    @ratheeshkumar1517 22 дні тому +13

    Sujaya❤

  • @doccy2006
    @doccy2006 22 дні тому +13

    Matured and intelligent analysis .❤❤

  • @vipinpappa2955
    @vipinpappa2955 22 дні тому +3

    Well done sujaya👍🏼 but I feel sad when I saw other 3 people faces😂😂😂

  • @sadasivanpillair.5028
    @sadasivanpillair.5028 21 день тому +1

    Super അവതരണം മാത്രമല്ല, ഇപ്പോൾ സൂപ്പർ സ്റ്റാർ ആണ് നമ്മുടെ സൂജയ 💐💐💐💐💐💕💞

  • @sureshbabu-ex4my
    @sureshbabu-ex4my 22 дні тому +2

    Sujaya, 🌹👍

  • @gopalaramangr9204
    @gopalaramangr9204 22 дні тому +19

    ഭാരതീയർ ടെ ശക്തി,
    അതാണ് B J P😂

  • @sureshrajan9306
    @sureshrajan9306 22 дні тому +3

    ഭരണ വിരുദ്ധ വികാരം ഇല്ല എന്ന് പറയുന്നു അതുകൊണ്ട് ബിജെപി വരും എന്ന് പറയുന്നു ഇന്നത്തെ കോൺഗ്രസിന്റെ അവസ്ഥ അതീദയനീയം അവരുടെ സ്വന്തം ചിന്നമായ കൈപത്തിയിൽ വോട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ എന്റെ അഭിപ്രായം കോൺഗ്രസ്സ് കുറച്ചു കൂടി കാത്തിരികമായിരുന്നു അവർക്ക് അതിനുള്ള നേട്ടം ഉണ്ടാകും പക്ഷെ വിനാശ കാലേ വിവരിത ബുദ്ധി അവർ അവീൽ മുന്നണി ഉണ്ടാക്കി 90 വർഷം ഭരിച്ച പാർട്ടി 10 വർഷം കിട്ടാതായപ്പോൾ അവർ തരം താണ പ്രവർത്തി ചെയ്തു കോൺഗ്രസ് ഒറ്റക്കു ഭരിക്കുന്ന കാലം വരും പക്ഷെ അവർക്ക് തന്നെ വിശ്വാസം ഇല്ല

  • @dineshg3718
    @dineshg3718 22 дні тому +4

    സുജ 🌹

  • @rajeshpanicker4507
    @rajeshpanicker4507 22 дні тому +11

    NDA will get more seats than 2019. All political experts in Delhi including Prashant Kishore have predicted victory for NDA. India alliance that is khichdi party may get 10 seats after 100 years.

  • @sreenathrv5722
    @sreenathrv5722 22 дні тому +3

    Sujayya❤❤❤❤

  • @dineshpr2126
    @dineshpr2126 22 дні тому +2

    Super sujaya❤❤❤❤❤❤❤

  • @manojsudev922
    @manojsudev922 22 дні тому +14

    SUJAYA BEHAN...AWESOME

  • @sreenathk.r3986
    @sreenathk.r3986 22 дні тому +2

    Well said..sujayyaa🎉🎉

  • @manessankp56
    @manessankp56 22 дні тому +2

    Correct

  • @patriotic8128
    @patriotic8128 22 дні тому +2

    Best wishes sujaya..namaste..

  • @user-ku4nl1jg3t
    @user-ku4nl1jg3t 19 днів тому

    ആസ്മ പിടിച്ചപോലിരിക്കുന്ന ഇന്ത്യ മുന്നണി സപ്പോർട്ട് മാധ്യമങ്ങൾ പ്രവർത്തകർ 🧐😉😉🧐

  • @VijayaKumarsSAFEINTERVIEWCHANN
    @VijayaKumarsSAFEINTERVIEWCHANN 22 дні тому +21

    ടെ, ഉണ്ണികൃഷ്ണൻ, എന്തെ മുഖത്ത് ഒരു വിഷമം. മോഡി ജയിക്കും. വിഷമിക്കേണ്ട. കഷ്ടം 😢😢😢😢😢😢😢😢

  • @sreekanths1817
    @sreekanths1817 22 дні тому +8

    Sujaya ❤

  • @dineshpr2126
    @dineshpr2126 21 день тому +1

    Excellent sujaya ur really a good analyst and news reporter. Good luck great delivery of today's report. Keep it up. All the very best. Take care stay safe all around u cunnyfox

  • @Lakshmi-lq3bj
    @Lakshmi-lq3bj 22 дні тому +3

    BJP എങ്ങിനെ Election ജയിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ? അവ എല്ലാം Applay ചെയ്തു കഴിഞ്ഞു. അവ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല അല്ലെങ്കിൽ പിടിക്കപ്പെട്ടിട്ടില്ല, തിരിച്ചറിയപ്പെട്ടില്ല, പ്രതിപക്ഷത്തിന് തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഇനി പേടിക്കേണ്ട ചെയ്യേങ്ങ തെല്ലാം ചെയ്തു. ഇനി പേടിക്കേണ ഇന്ത്യയുടെ അധികാരം സർവ്വ ടെക്നിക്കും plan ചെയ്ത പോലെ നടപ്പിലാക്കി കഴിഞ്ഞു ഇനി വേറെ വേണ്ടി വരില്ല.. മറ്റ് പാർട്ടിയെപ്പോലും ആശ്രയിക്കാതെ ഇലക്ഷനെ നേരിട്ടിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾ കൃത്യമായി അവരുടെ ബുദ്ധി മുട്ട്, വിലക്കയറ്റം എല്ലാം അവതരിപ്പിക്കുന്നുണ്ട്. ജനങ്ങൾ എല്ലാവരും ഭരണപക്ഷത്തിന് എതിരായി ഓട്ടു ചെയ്താലും പ്രതിപക്ഷംജയിക്കില്ല. ഭരണപക്ഷേ േമജയിക്കു ജയിക്കാൻ അനുവദിക്കു അത്രയ്കാണ് System ഉപയോഗിച്ച് റഡിയാക്കി വച്ചിരിക്കുന്നത്. ഇലക്ഷൻ ജനങ്ങൾ വോട്ടുചെയ്യണമയോ ജനങ്ങൾ വരാതെ തന്നെ ജയിച്ചു എന്ന് റെഡിയാക്കാനാവില്ലല്ലോ?വോട്ട് റെഡിയാക്കി വച്ചു പക്ഷേ അത്ര ആജകൾ വോട്ട് ചെയ്യാനെത്തിയില്ല അതിനാൽ പോൾ ചെയ്ത കണക്ക് പുറത്തുവിടാനായിട്ടില്ല. 'ഇന്നലെ രണ്ടും കൽപ്പിച്ച് ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ടു. അപ്പോൾ എല്ലാം ഏകദേശം സെറ്റാക്കി എന്ന് തോന്നുന്നു.

    • @sasikumarbalakrishnan2624
      @sasikumarbalakrishnan2624 21 день тому

      അതായത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ താങ്കൾക്ക് വിശ്വാസം ഇല്ല എന്നർത്ഥം 👍🏻. അതുകൊണ്ട് വേറെ വഴികൾ നോക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

    • @jayalakshmynair2493
      @jayalakshmynair2493 21 день тому

      EVM karachil kammikootangal thudangi. Iam telling to the lady who made the nonsensical comment, go and give evidence to supreme court about the evm tampering, other wise, don't spread lies.Supreme court also made a statement that without clear evidence about this, don't spread lies about evm tampering. Ninte okke party jayicha karnataka, Punjab, delhi, Kerala okke evm ok ano lady. Ninakkoke alpam ulup undo kallatharam pracharippikan.

    • @ushadevips9118
      @ushadevips9118 20 днів тому +1

      നിനക്ക് നാണമില്ലേടീ ….എങ്ങിനെ ജയിക്കും നിന്റെ പാർട്ടി….ആർക്കു വേണം നിന്റെ പാർട്ടിയെ….🤪

  • @shajisebastian43
    @shajisebastian43 22 дні тому +3

    Sujaya Parvathy is correct 👌 ✌️ and excellent presentation 👏 👍🇮🇳🌹💙💜

  • @solymon768
    @solymon768 20 днів тому

    സുജയ്യയുടെ മറുപടി
    വളരെ ആശങ്കയോടെ കേട്ടിരിക്കുകയാണ് മറ്റുള്ളവർ 😅

  • @harikumar4829
    @harikumar4829 21 день тому +1

    Hi സുജായ, U don't worry, ജൂൺ നാലാം തിയതി, ഇലക്ഷൻ റിസൾട്ട് വരട്ടെ, നികേഷ്/ഉണ്ണി/അരുൺ/സ്മൃതി ഇവരുടെ കരച്ചിൽ അല്ല ഉറക്കെ ഉളള നിലവിളി നമുക്ക് കേൾക്കാം. വളരെ നല്ല രസമായിരിക്കും, ആ സീൻ കാണാൻ വളരെ കൊതയായിരിക്കുന്നു. സുജായ 4 ജൂൺ അടിച്ചു പൊളിക്കണം, ഇവരുടെ തനി നിറം തുറന്നു കാട്ടണം. 😅

  • @enlightnedsoul4124
    @enlightnedsoul4124 22 дні тому +2

    സുജയ 🧡

  • @uthamanv1222
    @uthamanv1222 21 день тому +1

    സുജ ഉള്ളത് കൊണ്ട് മാത്രം വിജയിച്ച ഒരു ചാനൽ 👏👏👏👏

  • @sambathjohn9267
    @sambathjohn9267 22 дні тому +1

    Suja madam 100% you are correct. Bjp nda 343 to 406. ❤❤❤❤❤❤❤❤❤

  • @praveenn.p5948
    @praveenn.p5948 21 день тому

    സുജയാ പാർവതിയാണ് താരം 👌

  • @ajaypv3804
    @ajaypv3804 22 дні тому +5

    Wow.... Suja.......,welll.... 👍🏾👍🏾👍🏾

  • @mahamoodklrv9139
    @mahamoodklrv9139 21 день тому

    എല്ലാം ജനങ്ങളുടെ കയ്യിൽ

  • @santhoshindia8053
    @santhoshindia8053 22 дні тому +2

    Adipoli

  • @spsuresh4685
    @spsuresh4685 22 дні тому +1

    സുജയാ പാർവ്വതി🧡🧡🧡🧡

  • @dmohanadasdas4316
    @dmohanadasdas4316 21 день тому

    🎉🎉

  • @adithyan.k.935
    @adithyan.k.935 22 дні тому +1

    June4 Modi💥 3.0 loading 🧡🔥

  • @user-dv7gu5kf3e
    @user-dv7gu5kf3e 21 день тому

    ഇതാണ് സുജയ്യ പാർവ്വതി

  • @sreedeve
    @sreedeve 22 дні тому +1

    Sujayaaa wow❤❤

  • @user-bp6rc9pz5q
    @user-bp6rc9pz5q 22 дні тому +1

    സുജയാ 👌👌👌

  • @mr.pakyara2886
    @mr.pakyara2886 21 день тому

    വളരെ Correct

  • @shibukvshibukv7595
    @shibukvshibukv7595 22 дні тому +12

    Sujayaparvathy ❤❤❤

  • @prakashkizhakkaravijayan5188
    @prakashkizhakkaravijayan5188 21 день тому

    👍🏻

  • @dhanushs941
    @dhanushs941 22 дні тому +1

    സുജയ ❤️

  • @ajaypv3804
    @ajaypv3804 22 дні тому +3

    B. J. P❤️❤️❤️

  • @Prasad.v.kPrasad.v.k
    @Prasad.v.kPrasad.v.k 22 дні тому +14

    ഇവനുണ്ണിയല്ല.....കംസനാണ്.പൂതനയുടെയും.നികേഷിന്റെ)കുമ്പക൪ണ്ണന്റെയുംമൂട്.താങ്ങി

  • @josecj6829
    @josecj6829 22 дні тому +1

    Modi will get 350 plus Hatrick for. Modi Great

  • @sujithpillai1554
    @sujithpillai1554 22 дні тому +1

    സുജയാ ❤️❤️👌

  • @user-cj7zx2ug9i
    @user-cj7zx2ug9i 22 дні тому +1

    സുജയാ ♥️♥️♥️♥️