മോദി ഒരു ഏകാധിപതിയോ..? മൂന്നാം ഭരണത്തിൽ സംഭവിക്കുന്നത്... I Anoop Antony Interview - Part-3

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,4 тис.

  • @binduvinod2725
    @binduvinod2725 7 місяців тому +561

    എല്ലാവരെയും കൈ പിടിച്ച ഹൈന്ദവ സംസ്കാരം ഒരിക്കലും ആർക്കും ഒരു ദ്രോഹവും ചെയ്യില്ല. എല്ലാവരെയും ഒരേ പോലെ സ്നേഹിക്കുന്ന സംസ്ക്കാരം സ്വയം തിരിച്ചറിയാനും ശ്രമിക്കുന്നു 🙏🏻🙏🏻

    • @satheesankrishnan4831
      @satheesankrishnan4831 7 місяців тому +51

      ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ തനിക്കൊക്കെ എന്താടോ കുഴപ്പം?? ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ട ഒരു കാര്യവുമില്ല കാരണം ഭാരതം ഹിന്ദു രാഷ്ട്രം തന്നെയാണ്... ഇവിടെ ധർമ്മം കാത്തുസൂക്ഷിക്കും ആർക്കും ഒരു മതവിഭാഗത്തിന് ഒരു കുഴപ്പവും ഉണ്ടാവില്ല... ചിലരെ പോലെ ചില മതക്കാരെ പോലെ അവരുടെ മതം മാത്രം ഇവിടെ വാഴണം ജിഹാദ് നടത്തണം എന്നൊന്നും വേറെ ആർക്കും ഇവിടെ തോന്നൽ ഇല്ല എന്ന് മാത്രമല്ല ഉണ്ടാവില്ല... ഇവിടെ എന്തിൻറെ കുറവ് എന്തിൻറെ അടിസ്ഥാനത്തിൽ എന്തു പേടിയിൽ ആണ് ഇവർ ഇവിടെ മുസ്ലീം രാഷ്ട്രം ആക്കണമെന്ന് തീവ്രമായി ആലോചിക്കാൻ കാരണം???? അന്ധമായ ഗ്രന്ഥ പഠനം അന്ധമായ വിഷലിപ്തമായ തത്വ പ്രചരണം പാക്കിസ്ഥാൻ പോലുള്ള ദുഷ്ട രാജ്യങ്ങളും ദേശ ദ്രോഹികളുടെ മറ്റു പാർട്ടികളും ആവശ്യംപോലെ പണം തള്ളി കൊടുത്തു വെടക്കാക്കി തനിക്ക് ആക്കാൻ നോക്കി എന്നാൽ ഇനി അത് നടപ്പില്ല കേട്ടോ??? എത്രത്തോളം ബാക്കിയുള്ളവർ ബലം പിടിക്കുന്നോ അത്രത്തോളം ഹിന്ദു ഐക്യം കൂടുകയേയുള്ളൂ എന്നാൽ അത് മറ്റുള്ളവർക്ക് പ്രതിസന്ധി സൃഷ്ടിച്ചു പേടി സമ്മാനിച്ചു ആയിരിക്കില്ല കാരണം ഹിന്ദു സംസ്കാരം വേറെയാണ്... തീവ്രമായ ചിന്തയല്ല മറിച്ച് സനാതന ധർമ്മ പരിപാലനം

    • @balan8640
      @balan8640 7 місяців тому +11

      Yes ente nashikyatha bharatha samskkaram Bharath mathaki jai❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 7 місяців тому +4

      Ente dhesham enoom nshikyatha samskkaramayi nilanilkoloom

    • @balan8640
      @balan8640 7 місяців тому +3

      Anoop ji deshiyatha ullkoluna Nala nethavanu edhanu nedhru gunam jai bjp

    • @balan8640
      @balan8640 7 місяців тому +7

      Anoop ji thanks dheshiyadhakyu vendi nilakolunadh kondu

  • @ബ്രിജിലാൽ.ആർനാഗമഠം

    അനൂപ് ആൻറണി എന്ന യുവ നേതാവിനെ അടുത്തറിയാൻ പ്രേരണയായ മറുനാടൻ മലയാളി സാജൻ സക്കറിയാക്ക് ഒരായിരം കമലദളങ്ങൾ .....❤❤❤

  • @shinomathew3396
    @shinomathew3396 7 місяців тому +114

    ഞാൻ ആദ്യമായി ഇത്തവണ nda ക്കു വോട്ട് ചെയ്തു
    ഈ വീഡിയോ election നു മുൻപ് റിലീസ് ചെയ്യണമായിരുന്നു

  • @sulthanunni4702
    @sulthanunni4702 7 місяців тому +204

    ❤❤❤❤❤ വളരെ ബഹുമാനം തോന്നി ഈ നേതാവിൻ്റെ അനുഭവങ്ങളും പ്രവചനങ്ങളും❤❤ ഇത് പോലെ കുറച്ച് പേർ നിന്നാൽ കേരളം രക്ഷപെടും🎉

  • @rajeev_shanthi
    @rajeev_shanthi 7 місяців тому +199

    ഉചിതമായ. വാക്കുകൾ. സാജൻ. മുഖത്ത്. ഒരു. വല്ലായ്മ 😊

    • @spiceboyee
      @spiceboyee 7 місяців тому +31

      ശരിയാണ്. ശ്രീ. ഷാജൻ സ്കറിയ താല്പര്യമില്ലാതെ കേട്ടിരിക്കുന്ന പോലെ തോന്നുന്നു.!

    • @skariarose9105
      @skariarose9105 7 місяців тому

      ഷാജന് മിണ്ടാന്‍ ഒന്നും കിട്ടുന്നല്ല. അതാണ്‍

    • @kochattan2000
      @kochattan2000 7 місяців тому +25

      ഷാജന് ഇതൊന്നും
      കേട്ടിട്ട് അത്ര സുഖിക്കുന്നില്ല.
      അത് ആ ഭാവത്തിൽ
      നിന്നറിയാം. എന്തു
      ചെയ്യാം"മതേതരനല്ലേ".

    • @shailajat998
      @shailajat998 7 місяців тому +4

      Athe. Njanum sradhichu

    • @lalithamenon918
      @lalithamenon918 7 місяців тому +3

      Yes, Shajan cannot digest all these.

  • @rrp8810
    @rrp8810 7 місяців тому +207

    കേരളത്തിലെ രാജ്യദ്രോഹികളും മാമ മാധ്യമങ്ങളും കാണേണ്ട ഇന്റർവ്യൂ. അനൂപ്‌ ആന്റണിക്ക് വലിയ സല്യൂട്ട്!

  • @agor928
    @agor928 7 місяців тому +230

    Proud of you അനൂപ് അൻ്റണി
    വ്യക്തമായ കാഴ്ചപാട് ദീർഘ വീക്ഷണം ! താങ്കൾ നമ്മളെ നയിക്കാൻ ശേഷിയുള്ള ആളാണ്

    • @premkumarkp465
      @premkumarkp465 7 місяців тому +2

      Mm

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 7 місяців тому

      I wonder why he was never given a chance for him to speak by kerala leadership at least to defend on manippoor issue . Why are all ijealous d.:k heads on bjp leaderships in kerala

    • @sajeevank7203
      @sajeevank7203 7 місяців тому

      @@RaphaelBenjamin-k2j Anoop Antony like youths will not be get confined to a state only. RSS develops this kind of 'allrounder' youths for the future nation. They are being fire tested .

  • @AnithaDeviRanil
    @AnithaDeviRanil 7 місяців тому +212

    സാജൻ്റെ ഏറ്റവും വലിയ സങ്കടം കേജരിവാൾ അകത്തായതാണ്. നന്ദി അനൂപ് ആൻ്റണി നന്നായി വിശദീകരിച്ചതിന്. മോദിജി ഭാരതത്തിൻ്റെ ഭാഗ്യവും അഭിമാനവും ആണ്❤

    • @lalumalayil4824
      @lalumalayil4824 7 місяців тому

      മോദിയെ വെളിപ്പിക്കാനും അതിലൂടെ ഭാര്യക്കു കേന്ദ്രത്തിൽ നല്ല പോസ്റ്റും കേന്ദ്ര അന്വേഷണങ്ങളിൽ നിന്നും രക്ഷപെടാനും ഉള്ള മറുനാടൻ്റെ തന്ത്രം.

  • @gayatrinayana8637
    @gayatrinayana8637 7 місяців тому +159

    അനുപ് സർ നിങ്ങൾ സൂപ്പർ ആണ് 🥰

    • @premkumarkp465
      @premkumarkp465 7 місяців тому +1

      💯 % true

    • @indiranair675
      @indiranair675 7 місяців тому +3

      അനൂപിന്റെ അമ്മക്കും അച്ഛനും oru big Salute ingane oru puthrane lokathinu thannadinu

  • @RamachandranPalayadan
    @RamachandranPalayadan 7 місяців тому +593

    ഒരു കൃസ്താനിയായ ഷാജന് RSS എന്താണെന്ന് കൃസ്താനിയായ സ്വയം സേവക നിലൂടെ മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു അതാണ് സംഘം🙏🙏🌹

    • @BabyVani-pr8nh
      @BabyVani-pr8nh 7 місяців тому +11

      Manasilaksnjittalla,
      adehathinte congress manasu marunnilla.
      Karnatakayil hindukkale
      jathiyude peril thammil adippikkan
      congress padhathi anusarichu
      soniyude nethruthathil nadathiya
      neekkangalum
      athinai videsa muslim, Christian nethekkale
      bangalore ethichu
      charcha nadathiysthinte
      soniyayum aaittulla kathu idapadukal
      purathu vannittundu.
      Ennittu avar snehathinte kada
      ennu kallam parayunnu.
      Ithokke shajan sir charcha cheyathathu
      congress manasullathukondu
      mathram aanu.
      Visalamai chindikku sir.

    • @geethamk4731
      @geethamk4731 7 місяців тому +9

      രക്തത്തിൽ അലിഞ്ഞത് മാറ്റാൻ പറ്റില്ല

    • @lalithamenon918
      @lalithamenon918 7 місяців тому +4

      Shajan Scaria will not agree

    • @padmajakunhipurayil6147
      @padmajakunhipurayil6147 7 місяців тому +5

      സാജന് കേജ്രിവാളിനെ അല്ലാതെ വേറെ ആരേയും മനസ്സിലാവില്ല. എന്തായാലും പഴയ എച് എഫ്ഐഅല്ലേ. അതിന്റെ അസ്കിത അങ്ങ് മുഴുവൻ പോയില്ല.

    • @truths2357
      @truths2357 7 місяців тому +2

      Sajan sfi ayirunnu

  • @OrualpamNerampokku
    @OrualpamNerampokku 7 місяців тому +124

    വരും വരും വന്നേ തീരൂ മോദീ ജി വരും ✨✨✨✨✨✨🌹

    • @balan8640
      @balan8640 7 місяців тому +3

      Eniyum bharathathe eniyum shakthamakkan

    • @jayashrisr5854
      @jayashrisr5854 7 місяців тому +1

      Me too

  • @mariojohn3452
    @mariojohn3452 7 місяців тому +70

    ഇത് ഒരു തീപ്പൊരിയാണ് തീയായി പടരട്ടെ ❤‍🔥

  • @ratheeshvallikunnam
    @ratheeshvallikunnam 7 місяців тому +808

    കേരളത്തിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആക്കാൻ പറ്റിയ ആളാണ്

    • @premkumarkp465
      @premkumarkp465 7 місяців тому +29

      100% true

    • @tvcherian6313
      @tvcherian6313 7 місяців тому

      😊​@@premkumarkp465

    • @BabyVani-pr8nh
      @BabyVani-pr8nh 7 місяців тому +11

      Adeham deseeya thalathil pravarthikkan arivum kazhivum ulla aalanu.
      Samsthanathekku othukkaruthu ennanu agraham.

    • @santhoshkumar-fp3nt
      @santhoshkumar-fp3nt 7 місяців тому +4

      He will be future president of bjp kerala

    • @BalachandranPillai-g1x
      @BalachandranPillai-g1x 7 місяців тому +8

      അതിനേക്കാൾ വലിയ ഉത്തരവാദിത്വം ഇദ്ദേഹത്തിന് ഡൽഹിയിൽ ഉണ്ട്.

  • @gopalakrishnapillai297
    @gopalakrishnapillai297 7 місяців тому +68

    മോദിയെപ്പറ്റി യും കേന്ദ്രസർക്കാരിനെപ്പറ്റിയും സാധാരണക്കാർക്കു അറിഞ്ഞുകൂടാത്ത ഒരുപാട് ഒരുപാട് കാര്യങ്ങൾ ആധികാരി കമായും സത്യസന്ധമായും അനുപ് വിവരിച്ചു തന്നു. വളരെ വളരെ സന്തോഷം. ഭാരതത്തിന്റെ ഭാവി മോഡിജി യുടെ കൈകളിൽ സുരക്ഷിതമാണെന് ബോധ്യമായി. അനുപിന് എല്ലാ ആശംസകളും.

  • @Lightech.Lightings
    @Lightech.Lightings 7 місяців тому +798

    മുദ്ര ലോൺ എൻറെ ജീവിതം ധന്യമാക്കി..ബിസ്സിനസ്സ് നന്നായി പോകുന്നു.മക്കളെ പഠിപ്പിച്ചു..അങ്ങനെ പോകുന്നു..
    ജയ് മോഡിജി...ജയ് ബിജെപി,.ജയ് മുദ്ര ലോൺ...

    • @Vaigasha
      @Vaigasha 7 місяців тому +13

      എന്താണ് ലോൺ pls പറയുമോ

    • @silvereyes000
      @silvereyes000 7 місяців тому

      MSMEs ne promote cheyan undakiya loan anu. Swayam thozhil kandethan janangale prolsahippikan vendi thudangiya loan anu. Adyam 10-25 lakhs entho arnu limit. Ipo ath kooti 1cr vare kitum enn thonunu.​@@Vaigasha

    • @AnilnaadA
      @AnilnaadA 7 місяців тому +4

      ഏത് ബാങ്ക് ആണ് ലോൺ അനുവദിച്ചത്? ഇവിടൊന്നും കിട്ടുന്നില്ല bro...

    • @Lightech.Lightings
      @Lightech.Lightings 7 місяців тому +19

      മുദ്ര എന്നത് ഒരു ബാങ്ക് അല്ല. അത് കേന്ദ്ര സർക്കാരിൻറെ ഒരു പദ്ധതി മാത്രം ആണ്. ഇന്ത്യയിലെ എല്ലാ ബാങ്കുകളും ഈ ലോൺ കൊടുക്കണം എന്നാണ്.
      എനിക്ക് ഈ ലോൺ കിട്ടിയത് BANK OF BARODA എടപ്പാൾ ബ്രാഞ്ചിൽ നിന്നുമാണ്.. എനിക്ക് ലോൺ എമൗണ്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി മൂന്നാം മാസം ലോക്ക്ഡൗൺ ആയിരുന്നു.
      നമ്മൾക്ക് ഏത് ബാങ്ക് ആണ് ഇടപാട് ഉള്ളത് ആ ബാങ്കിലെ മാനേജരുമായി നമ്മുടെ പ്രോജക്ടിനെ കുറിച്ച് സംസാരിക്കുക... അവർ ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കുക.

    • @Vaigasha
      @Vaigasha 7 місяців тому +4

      @@Lightech.Lightings ജാമ്യം വേണം അല്ലെ

  • @Vi18021
    @Vi18021 7 місяців тому +126

    ബിജെപി വർഗീയ പാർട്ടി ആണെന്ന് പറയുന്നവർ ചെവിതുറന്നു കേൾക്കേണ്ട ഇന്റർവ്യൂ അഭിനന്ദനങ്ങൾ ഷാജൻ ❤

  • @gopalabykrishnan744
    @gopalabykrishnan744 7 місяців тому +82

    ഇതു എന്തു കൊണ്ട് നേരത്തെ സംപ്രേഷണം ചെയ്തില്ല,....... 😔😔😔🌹🌹

    • @PrasanthKV-t2k
      @PrasanthKV-t2k 7 місяців тому +2

      Vote Cong nu koduthupoyi le?😂

    • @Kurumbi
      @Kurumbi 3 місяці тому

      Indira. ....ayyooob khanu virich koduthath...acre kal

    • @suseelaraj955
      @suseelaraj955 2 місяці тому

      Shajanscria always blaming bjp

  • @bijusukumaran4732
    @bijusukumaran4732 7 місяців тому +96

    Proud of you അനൂപ് അൻ്റണി, മോഡിയുടെ പിൻഗാമി തന്നെ. സംഘത്തില് പ്രവര്ർത്തിച്ചതിൻ്റെ ആത്മശുദ്ധിയും ആത്മവിശ്വാസവും പ്രകമായിക്കാണുന്നു.

  • @Biju_Babu
    @Biju_Babu 7 місяців тому +91

    ശ്രീ അനൂപ് ആന്റണിയെ പരിചയ പെടുത്തിയ ശ്രി ഷാജൻ സാറിനു അഭിവാദ്യങ്ങൾ!! ഇങ്ങനെ വേണം രാഷ്ട്രിയ കാർ എന്ന് ജനങ്ങൾ മനസിലാക്കട്ടെ... thank you Anoop sir.. you detailed all things so well.. no doubt BJP will go miles if people like you exists in the party.. 👍

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 7 місяців тому +75

    ഇന്ന് യൂട്യൂബ് തുറന്നത് തന്നെ അനൂപ് ആന്റണിയുടെ അഭിമുഖത്തിന്റെ മൂന്നാം ഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കാനാണ്..
    എന്തായാലും അഭിമുഖം അടിപൊളിയായിരുന്നു.
    അറിയാത്ത പല കാര്യങ്ങളും അറിയുവാനും പ്രധാനമന്ത്രിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും സാധിച്ചു.
    നന്ദി. മറുനാടാ..🙏🏼

  • @revathienterprises2538
    @revathienterprises2538 7 місяців тому +542

    അനൂപ് ആന്റിണി താങ്കൾ ഇത്രയും അറിവ് ഉണ്ടന്ന് അറിയില്ലായിരുന്നു താങ്കൾ കേരളത്തിൽ പ്രവർത്തിക്കണ്ട ആൾ ആണ് പക്ഷേ കേരളത്തിലെ കടൽ കിഴവൻമാർ സമ്മതിക്കില്ല ഇവിടം കമ്മ്യൂണിസ്റ്റ് കാർ ഭരിച്ചു മുടിക്കട്ടെ

    • @premkumarkp465
      @premkumarkp465 7 місяців тому +12

      I too agree with AnoopAntony.Brave man.❤❤❤

    • @premaa5446
      @premaa5446 7 місяців тому

      Communist and Congress are same in destroying Kerala economy and Kerala people

    • @silvereyes000
      @silvereyes000 7 місяців тому

      Ee election kazhiyunathode Sura de karyathil theerum. Pine ivarepole kazhiv ullavar munnot varum.

    • @sajeevank7203
      @sajeevank7203 7 місяців тому +13

      എങ്ങനെയാണ് ആർ എസ് എസ് നേതാക്കളെ വളർത്തി കൊണ്ടുവരുന്നത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് അനൂപ് . എല്ലാറ്റിലും വിദദമായ ട്രെയിനിങ് അവർക്ക് കിട്ടുന്നുണ്ട് .

    • @prav4247
      @prav4247 7 місяців тому +16

      Rss ലൂടെ ഒരാൾ വളർന്നാൽ അയാൾ വേറെ ഒരു തലത്തിൽ എത്തും 🚩🚩🚩🚩🚩🚩

  • @mathewmg1
    @mathewmg1 7 місяців тому +114

    ഷാജൻ ഈ ഇൻ്റർവ്യൂ ഏപ്രിൽ 20 ന മുൻപ് ഈ ചാനലിൽ ഇടണമായിരുന്നു. നമ്മുടെ മലയാളികൾക്ക് പലതും ഇതിൽ നിന്നും മനസിലക്കാമായിരുന്നു.

    • @ktleena7564
      @ktleena7564 7 місяців тому +10

      അത് മനഃപൂർവം അയാൾ ചെയ്യാതിരുന്നത് ആണ്

    • @GhostCod6
      @GhostCod6 7 місяців тому +10

      ഇലക്ഷന് മുമ്പ് ഈ സത്യങ്ങളൊക്കെ ജനങ്ങൾ അറിഞ്ഞാൽ ബിജെപിക്ക് വോട്ട് ചെയ്യില്ലേ? അത് പാടില്ലെന്ന് കോൺഗ്രസ്സ് അനുഭാവിയായ ഷാജന് തോന്നിക്കാണും 😌

  • @narayanankutty5973
    @narayanankutty5973 7 місяців тому +67

    ശ്രീ അനൂപ് ആന്റണി, താങ്കൾ ഉയരങ്ങളിൽ എത്തട്ടെ, ശ്രീ ഷാജൻ താങ്കൾ വഴി മാറല്ലേ

  • @bindhupillai1410
    @bindhupillai1410 7 місяців тому +168

    അദ്ദേഹത്തിന്റെ സംസാരവും, ശൈലിയും ഈശ്വര ഭക്തിയും ഒകെ കാണുമ്പോഴേ നമുക്ക് അറിയാം അദ്ദേഹം സത്യ ധർമ്മങ്ങളെ പരിപാലിക്കുന്ന ആളാണെന്ന്. ഓരോ ജന്മങ്ങൾക്കും ഓരോ നിയോഗംഉണ്ട്. ഇത്രയും നല്ല ഒരു പ്രധാനമന്ത്രിയെ ഭാരതത്തിന് കിട്ടിട്ടുമില്ല ഇനി കിട്ടുകയുമില്ല. വൻമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തട്ടെ 🙏

    • @jayshree1992
      @jayshree1992 7 місяців тому +3

      ഇനിയിപ്പോൾ മുരുകയുഗം. ഭാരതം ഉന്നതിയിൽ എത്താനുള്ള സമയം. അഴിമതിക്കാർ ഇനി വരുമെന്ന് തോന്നുന്നില്ല.

    • @rajanbabu6104
      @rajanbabu6104 7 місяців тому

      No

  • @malayailgamerz8508
    @malayailgamerz8508 7 місяців тому +56

    Anoop congratulation 🥰😍😍🥰🥰👍🏻👍🏻👍🏻👍🏻👍🏻ഇങ്ങനെ പ്രധാന മന്ത്രി യുടെ കാഴ്ച്ച പാടുകൾ ജനങ്ങളെ അറിയിച്ചതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻 നല്ല അറിവ്

  • @reenarajreenaraj1494
    @reenarajreenaraj1494 7 місяців тому +38

    സംഘമാകണം എന്റെ ജീവിതം എന്തു ധന്യമിതിൽപ്പരം ❤❤❤

    • @krvijayakumar2131
      @krvijayakumar2131 7 місяців тому +2

      അമരമാവണം എന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം...

  • @pratapvarmaraja1694
    @pratapvarmaraja1694 7 місяців тому +37

    ഇതുപോലുള്ള മിടുക്കരായ ചെറുപ്പക്കാര്‍ ആണ് മോഡിയുടെ കരുത്ത്, നിക്ഷേപം.അദ്ദേഹം അതു ആവര്‍ത്തിച്ചു പറയാറുണ്ട്.നമോ നമോ .🙏രാജര്‍ഷി നരേന്ദ്ര 🙏

  • @baburaj5482
    @baburaj5482 7 місяців тому +32

    കേരളത്തിൽ ബിജെപി യുടെ അടുത്ത mla മാരിൽ ഒരാൾ 👍👏👏ഇദ്ദേഹത്തെ വളരെ മുൻപേ പരിചയ പെടുത്തണ്ടത് ആയിരുന്നു ഷാജൻ സർ 👍

    • @natarajanv152
      @natarajanv152 7 місяців тому

      തെരഞ്ഞെടുപ്പിന് മുന്നേ വേണ്ടിയിരുന്നു

  • @SamyuSudhi
    @SamyuSudhi 7 місяців тому +147

    ഈ യുവാവിനെ ഇന്ത്യക്കു ആവശ്യമാണ് പ്രത്യേകിച്ച് കേരള ബിജെപി An Energetic youth with a great vision👍🏼👍🏼👍🏼

    • @cicilyav8298
      @cicilyav8298 7 місяців тому +1

      😊😊😊😊😊

    • @kalaiyer3150
      @kalaiyer3150 7 місяців тому +2

      ഇലക്ഷന് മുൻപ് ആകാമായിരുന്നു ഈ ഇന്റർവ്യൂ

  • @Chakkochi168
    @Chakkochi168 7 місяців тому +26

    അനൂപ് ആന്റണിയെ പോലേയുള്ള യുവത്വങ്ങൾ ബിജെപി യുടേയും,ഭാരതത്തിൻ്റേയും നാളത്തെ വാഗ്ദാനങ്ങൾ.മറുനാടന് അഭിനന്ദനങ്ങൾ.🙏🙏🙏🇮🇳🇮🇳🇮🇳🚩🚩🚩

  • @fortunejourney4905
    @fortunejourney4905 7 місяців тому +514

    ഹിന്ദുക്കളുടെ അത്ര മുസ്ലിം ഭൂരിപക്ഷംമായിരുന്നു ഇന്ത്യയിലെങ്കിൽ ഇവിടം താലിബാൻ ആയേനേ...!

    • @lekshmir.s1300
      @lekshmir.s1300 7 місяців тому +26

      100%👍🏼👍🏼👍🏼

    • @priyapriy12
      @priyapriy12 7 місяців тому +33

      ഇതൊന്നും ഷാജൻ സർ നു അറിയില്ലേ. ഹിന്ദു സംസ്കാരം ആഴത്തിൽ അറിയാത്തതുകൊണ്ടാണ് ഷാജൻ സർ നു സംശയം. ലോക സമസ്ത സുഖിനോഭാവന്തു എന്ന് പ്രാർത്ഥിക്കാൻ പറ്റുന്നത് ഒരു ഹിന്ദുവായി ജനിച്ചതുകൊണ്ടാണ്. അത് മനസിലാക്കാൻ ഒരു ഭാഗ്യം വേണം. Power.. അത് ആരുടേകൈയിൽ കിട്ടുന്നു എണ്ണത്തിനെ ആശ്രയിച്ചിരിക്കും. മോദിജിയുടെ ഉദ്ദേശ്യശുദ്ധിയെ ഇനീയും സംശയമോ ഷാജൻ സാറിനു

    • @rajisankar298
      @rajisankar298 7 місяців тому +6

      Exactly

    • @ARUNA-f1h
      @ARUNA-f1h 7 місяців тому +4

      Correct without any doubt

    • @jayanthane.m.8666
      @jayanthane.m.8666 7 місяців тому +6

      Not correct. They don't need a population equal to hindus but they need only 35 percent of India's population. Now they are just near that goal.

  • @ranjeemk376
    @ranjeemk376 7 місяців тому +29

    വളരെ അടിപൊളിയായിരിക്കുന്നു, ഇദ്ദേഹത്തെ പോലുള്ള ആളുകളാണ് നമ്മുക്ക് വേണ്ടത്, സക്കിറിയ സാറേ സൂപ്പർ,നന്ദി

  • @shortsindian.
    @shortsindian. 7 місяців тому +208

    ഭാരതത്തിന്റെ യശശ് വാനോളം ഉയർത്തിയ ഭാരതത്തിന്റെ അഭിമാനം നരേന്ദ്ര മോദി ♥️

  • @komalamrajanbabu7598
    @komalamrajanbabu7598 7 місяців тому +25

    താങ്കൾ പറഞ്ഞ സംഭവങ്ങൾ ഞങ്ങൾക്ക് പങ്കു വെച്ചതിൽ സന്തോഷം. മോഡിജി യെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല. നന്ദി സഹോദരാ.

  • @madhusoodhanan2013
    @madhusoodhanan2013 7 місяців тому +75

    Anoopji, well explained 👏

  • @ktleena7564
    @ktleena7564 7 місяців тому +58

    ബിജെപി യിലുള്ള മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും ശരി ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അവരെല്ലാം തന്നെ നല്ല അറിവും പ്രായോഗിക ബുദ്ധി ഉള്ളവരും ആണ്.(ഹിന്ദു ബിജെപി ക്കാർക്ക് അത് കുറവായി തോന്നിയിട്ടുണ്ട് ).ഇന്ത്യ മെച്ചപ്പെടണം, ലോകത്തിൽ അറിയപ്പെടണം, ജനജീവിതം ആയസരഹിതമാക്കണം എന്നൊരു ലക്ഷ്യമേ ഉള്ളൂ. എന്നാൽ കോൺഗ്രസ്‌ ലെയും കമ്മ്യൂണിസ്റ്റ്‌ ലെയും എത്ര നേതാക്കൾക്ക് ഈ പ്രായോഗിക ബുദ്ധി ഉണ്ട്. അവിടെ ഉള്ള ഏതു ജാതി മതക്കാരനും മറ്റു രാഷ്ട്രീയക്കാരെ പറ്റി ഒരു വൈരാഗ്യബുദ്ധിയോടെ മാത്രമേ കാര്യങ്ങൾ സംസാരിക്കൂ.ജനജീവിതം മെച്ചപ്പടുത്താതെ സ്വന്തം കുടുംബം പോറ്റികൾ.

  • @balakbalak3616
    @balakbalak3616 7 місяців тому +397

    കേരളത്തിൽ കേന്ദ്ര ഗവണ്മെന്റ് കൊടുക്കുന്ന ആനുകൂല്യങ്ങൾ എല്ലാം മേടിച്ചു തിന്ന് എല്ലിന്റെ ഇടയിൽ മജ്ജ കയറിയിട്ട് കേന്ദ്രത്തിന് എതിരെ കുരക്കുന്നു.

    • @indian6346
      @indian6346 7 місяців тому

      കുരയ്ക്കുന്നുന്നോ ,അതിലും മ്ലേച്ഛമായ വാക്കുണ്ടെങ്കിൽ പ്രയോഗിക്കു മാഷേ ,കാര്യമില്ല. പരമ ചെറ്റകൾക്ക് നാണമില്ല ,അതും കേട്ടോണ്ട് വേണമെങ്കിൽ അമേരിക്കയ്ക്ക് പോകും.

    • @nairpandalam6173
      @nairpandalam6173 7 місяців тому +7

      Correct

    • @prasannasomarajan7004
      @prasannasomarajan7004 7 місяців тому +2

      Yes 👌👌👌👌👌

    • @jayakumark2042
      @jayakumark2042 7 місяців тому +1

      അതെ 👍

    • @Sajeev-zw4es
      @Sajeev-zw4es 7 місяців тому

      മോഡിയുടെ വീട്ടിൽ നിന്നോ BJP ഓഫീസിൽ നിന്നോ ഒന്നുമല്ലല്ലോ കൊടുക്കുന്നത്. ഭിക്ഷ അല്ല വാങ്ങുന്നത്. കേരളത്തിലെ ജനങ്ങൾ ഉപ്പു തൊട്ടു കർപ്പൂരം വരെ വാങ്ങുമ്പോൾ കൊടുക്കുന്ന നികുതി പിരിക്കുന്നത് കേന്ദ്രമാണ്. അതിന്റെ വിഹിതമാണ്. കേരളം GST ഇനത്തിൽ കൊടുക്കുന്ന നികുതിയുടെ 28%മാത്രമാണ് തിരികെ നൽകുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ UP യും ബീഹാറും ഒക്കെ കഴിയുന്നത് മഹാരാഷ്ട്രയുടെയും തമിഴ്നാടിന്റെയും കർണാടകത്തിന്റെയും കേരളത്തിന്റെയും ഒക്കെ ചിലവിൽ ആണ്

  • @ckrajesh4748
    @ckrajesh4748 7 місяців тому +19

    രാജ്യസ്നേഹം ഉണ്ടെങ്കിലേ അനുപ് ആന്റണി പറയുന്നത് ഉൾകൊള്ളാൻ കഴിയൂ മോദിയെ അടുത്തറിഞ്ഞ വ്യക്തി
    പ്രയാണം തുടരട്ടെ അനുപ് ആന്റണി 🙏👌👍

  • @ജയ്ജവാൻ
    @ജയ്ജവാൻ 7 місяців тому +27

    അതാണ്‌ മോദിജീ ആർക്കും കഴിയാത്ത ഒരുപാട് കഴിവുകൾ 🙏🏻🙏🏻🙏🏻

  • @Achyuthanandan
    @Achyuthanandan 7 місяців тому +10

    മോനെ പ്രണാമം..
    കേരളത്തിലെ ഒരു കെ ജെ പി കാരനും ഇതൊന്നും പറയില്ല, ഇത്ര ആധികാരികമായി .. നന്ദി.

  • @Itz_me_pkxd
    @Itz_me_pkxd 7 місяців тому +26

    വളരെ നല്ല സംസാരം പ്രായോഗിക തലത്തിലൂടെയുള്ള സംഘടനാ പ്രവർത്തനത്തിലൂടെ നല്ല ഒരു സംഘാടകൻ നല്ല അറിവ്, ,പറഞ്ഞു മനസ്സിലാക്കിക്കാനുള്ള കഴിവ് 'എല്ലാം കൊണ്ടും നല്ല ഒരു നേതാവായി വളരട്ടെ. എല്ലാ മതസ്ഥരും എല്ലാ മേഖലയിലും സഹവർത്തിത്വം സമാധാനത്തോടെ നിലനിർത്തിക്കൊണ്ടു പോവുക പ്രലോഭനങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നത് എന്തിന് അവനവൻ്റെ അനുഭവത്തിൻ്റെയും, വിശ്വാസത്തിലും നടത്തുക 'നിയമനിർമ്മാണം ഗവൺമെൻ്റിൻ്റെ അധികാരപരിധിയിലുള്ളതാണ്.

  • @narayanannarayanan3944
    @narayanannarayanan3944 7 місяців тому +76

    കാര്യങ്ങളെ വ്യക്തമായി വിശദീകരിക്കാനുള്ള അറിവാണ് നേതാക്കൾക്ക് വേണ്ടത്. അനൂപ് അണ്ണാമലയെപ്പോലെ ശക്തനായ നേതാവാകാൻ ആശംസിക്കുന്നു. പ്രവൃത്തി പരിചയത്തിൽ താങ്കളാണല്ലോ സീനിയർ..

  • @anithashajishas
    @anithashajishas 7 місяців тому +243

    അനിൽ ആന്റണിയ്ക്കല്ല അനൂപിനാണ് പാർലമെന്റിലേക്ക് സീറ്റ് നൽകേണ്ടിയിരുന്നതെന്നു തോന്നിയ ഇന്റർവ്യൂ.

    • @OpGaming-cl1ij
      @OpGaming-cl1ij 7 місяців тому +14

      രണ്ടുപേരും രണ്ടു രീതിയിൽ കഴിവുള്ള ആൾക്കാരാണ്

    • @rajeshhari9828
      @rajeshhari9828 7 місяців тому +24

      അനൂപിനെ കേരളത്തിൽ വേണം ബിജെപി കേരളാ പ്രസിഡണ്ട്‌ ആകണം മറ്റൊരു അണ്ണാമലൈ

    • @Muraleedharan-n4v
      @Muraleedharan-n4v 7 місяців тому +6

      അദ്ദേഹത്തെ വെറുമൊരു MP ആക്കിയിട്ടു കാര്യമില്ല. അതിനും മുകളിൽ പോകണം. കാത്തിരിക്കാം.

    • @silvereyes000
      @silvereyes000 7 місяців тому +2

      Anoop Keralathil ninn ivide kurach karyangal nannakki edukan und. Ath kazhiyumbo Parliament ilekk pariganikkam, definitely 👍🏽

    • @shailajat998
      @shailajat998 7 місяців тому

      ​@@Muraleedharan-n4vsure... ❤❤❤

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 7 місяців тому +12

    ശ്രീ. അനൂപ് ആൻ്റണി എന്ന ഈ മഹത്വമുള്ള നല്ല വ്യക്തി ഒരിക്കൽ പോലും, ഒരു നിമിഷം പോലും സംസാരത്തിൽ തപ്പിത്തടഞ്ഞില്ല. വളരെ വ്യക്തതയോടെ സംസാരിച്ചു! ഒരു ലാഗിംങ്ങും ഇല്ലാതെ ഇത്രയും സമയം ഉജ്ജ്വലമായി സംസാരിച്ചതിന് നിറഞ്ഞ ആശംസകൾ! ശ്രീ. ഷാജൻ സക്ക്രിയയുടേത് ചോദ്യങ്ങൾ നന്നായിരുന്നു എങ്കിലും, അദ്ദേഹത്തിൻ്റെ മുഖ പ്രസാദം ഒന്നുകൂടി ആവാമായിരുന്നു!

  • @ramankuttypillai7901
    @ramankuttypillai7901 7 місяців тому +313

    കോൺഗ്രസ് അല്ലാത്ത കള്ള മതേതരം കാണിക്കാത്ത ഒരു ഓപ്പോസിഷൻ വേണം RSS ആഗ്രഹിക്കുന്നു

    • @lalumalayil4824
      @lalumalayil4824 7 місяців тому

      മോദിയെ വെളിപ്പിക്കാനും അതിലൂടെ ഭാര്യക്കു കേന്ദ്രത്തിൽ നല്ല പോസ്റ്റും കേന്ദ്ര അന്വേഷണങ്ങളിൽ നിന്നും രക്ഷപെടാനും ഉള്ള മറുനാടൻ്റെ തന്ത്രം.

    • @poulosethuruthel915
      @poulosethuruthel915 6 місяців тому

      കോൺഗ്രസ്സ് കള്ള മതേതരത്വം കാണിക്കാതെ പ്രവർത്തിച്ചാലും മതിയല്ലോ?

  • @Pycho3157
    @Pycho3157 7 місяців тому +24

    👍🏻അനൂപ് ആന്റണിയെ കേരള ബിജെപി പ്രസിഡന്റാക്കുക
    എന്നാൽ,കേരള ഭരണം പിടിക്കാൻപറ്റും 👌🏻👍🏻🙏🏻

  • @gopakumarc7955
    @gopakumarc7955 7 місяців тому +194

    സാജൻ ഇപ്പോഴും പെരുംകള്ളൻ കേജരിവാൾ പ്രധാനമന്ത്രി യാകുമെന്ന് സ്വപ്നം കണ്ടിരിക്കുകയാണ്. ഇന്ത്യൻ ജനത മൊത്തത്തിൽ ആഗ്രഹിക്കുന്നത് അഴിമതിരഹിതവും, കെട്ടുറപ്പുള്ളതുമായ കേന്ദ്ര ഭരണമാണ്.

    • @harilakshmi3612
      @harilakshmi3612 7 місяців тому +1

      Charles Sobhraj

    • @rajendrannair6804
      @rajendrannair6804 7 місяців тому +1

      കട്ട സഹസ്ര കോടികളിൽ ഏതാനും കോടികൾ കൈപ്പറ്റിയിട്ടിട്ടുണ്ട് കേരള കേജരിവാൾ. അതിന്റെ നന്ദി കാണിച്ചതാ.

    • @rajendrannair6804
      @rajendrannair6804 7 місяців тому

      ​@@harilakshmi3612 നിന്റെ അപ്പൻ അയാൾ ആണോ?

    • @harilakshmi3612
      @harilakshmi3612 7 місяців тому

      @@rajendrannair6804
      Njan alla ninte achan

    • @dinesanpa9198
      @dinesanpa9198 7 місяців тому +2

      A good support thank you

  • @lekshmir.s1300
    @lekshmir.s1300 7 місяців тому +41

    പാവങ്ങളുടെ യേശു ദേവൻ ആണ് മോദി ജി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @K.J.F_1980
      @K.J.F_1980 7 місяців тому

      തീർച്ചയായും പക്ഷേ ഇന്ത്യയിൽ യേശു ക്രിസ്തുവായി ഉപമിക്കുന്നത് രണ്ട് പെണ്ണുങ്ങളുടെ തോളിൽ കയ്യിട്ടു നടക്കുന്ന ഗാന്ദിയെയാണ് അങ്ങേരുടെ സത്യന്വഷണ പരിക്ഷണങ്ങളിൽ അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ട് ആ പെണ്ണുങ്ങളെ കൊണ്ട് എന്ത് ചെയ്യ്തെന്ന്

  • @prabheeshkumarprabheeshkum860
    @prabheeshkumarprabheeshkum860 7 місяців тому +14

    🙏🏻 സൂപ്പർ ഇന്റർവ്യൂ ഒരു ബോറടിയും ഇല്ലാതെ വളരെ ശാന്തമായിരുന്നു കേൾക്കാൻ പറ്റി 🙏🏻 അതിന് കാരണം യുവ നേതാവായ അനൂപ് ആന്റണിയുടെ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയിള്ള ആശയ വിശദീകരണം തന്നെയാണ് 🙏🏻 അത്രയ്ക്ക് ക്ലിയർ ആണ് ചോദ്യത്തിനുള്ള മറുപടി അതും സത്യസന്ധമായി തന്നെ 🙏🏻 ഇങ്ങനെയുള്ള നേതാക്കന്മാരാണ് എല്ലാ പാർട്ടിയിലും ആവശ്യം 🙏🏻 പ്രത്യേകിച്ച് കേരളത്തിലെ ബിജെപിയിൽ 🙏🏻 എല്ലാവിധ അഭിനന്ദനങ്ങളും അനൂപ് ആന്റണിക്ക് നേരുന്നു👍🏻

  • @josephgeorge9170
    @josephgeorge9170 7 місяців тому +14

    രണ്ടുപേർക്കും ഒത്തിരി നന്ദി

  • @josyjosephvalliara2274
    @josyjosephvalliara2274 7 місяців тому +24

    ഇതുപോലുള്ള അറിവുള്ള നേതാക്കള്‍ കേരളത്തിൽ മുന്‍ നിരയില്‍ ബിജെപി യ്ക്ക് വേണം..

  • @sudheeshparappallil4614
    @sudheeshparappallil4614 7 місяців тому +21

    വളരെ നല്ല ഇന്റർവ്യൂ.... ഇനിയും ഇതു പോലെ ഉള്ള ഇന്റർവ്യൂ കൾ പ്രതീക്ഷിക്കുന്നു.....

  • @sivadasmk7675
    @sivadasmk7675 7 місяців тому +17

    ഏകാധിപതി അല്ല.... എല്ലാം.. എല്ലാ വിഷയം ശ്രദ്ധിക്കുന്ന വ്യക്തി 🇮🇳

  • @anilkumarappukuttannair1759
    @anilkumarappukuttannair1759 6 місяців тому +8

    ഇങ്ങനെയുള്ള യുവാക്കളാണ് നേതൃ നിര യിലേക്ക് വരേണ്ടത്

  • @venugopal3181
    @venugopal3181 7 місяців тому +8

    ഇത് ഞാൻ മാക്സിമം ഗ്രൂപ്പിൽ ഷെയർ ചെയ്യും 👌👍ദേശ സ്നേഹികൾ ഷെയർ ചെയ്യു ജനങ്ങളിൽ എത്തട്ടെ 🙏👍

  • @Rammathodi
    @Rammathodi 7 місяців тому +99

    ഈ സംഭാഷണം ഇലക്ഷന് മുമ്പായിരുന്നു എങ്കിൽ ബിജെപി വോട്ടിംഗ് ശതമാനം ഡബ്ലളായേനേ

  • @chackothomas3746
    @chackothomas3746 7 місяців тому +46

    Anoop ❤️❤️❤️❤️🎉🎉
    Was eagerly waiting for part 3

    • @vijinandakumar4596
      @vijinandakumar4596 7 місяців тому +1

      ഇതു പാർട്ട്‌ 3 ആണ്

    • @chackothomas3746
      @chackothomas3746 7 місяців тому

      @@vijinandakumar4596 അതു തന്നെയാ പറഞ്ഞത്. "Was" in past tense

    • @vijinandakumar4596
      @vijinandakumar4596 7 місяців тому

      @@chackothomas3746 oohh... sorry

  • @vanajadevi2434
    @vanajadevi2434 7 місяців тому +9

    Super ഇന്റർവ്യൂ 👌കേട്ടിരുന്ന് പോകും. ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ മറുനാടന് അഭിനന്ദനങ്ങൾ 🌹

  • @bahulayenc7526
    @bahulayenc7526 7 місяців тому +11

    ഇത്രയും കാര്യങ്ങൾ ഇത്രയും അറിവുള്ള ഒരു മനുഷ്യൻ
    👌🏻👍🏻👌🏻🙌🏻🙏🏻🙌🏻 മലയാളിക്കും ബിജെപിക്കും അഭിമാനിക്കാം ❤

  • @Devika-vz1wi
    @Devika-vz1wi 7 місяців тому +12

    മോദിജിയെയൂ ഭാരതത്തെ നന്നായി പഠിച്ച് വിവരിച്ചു തന്നു അങ്ങയ്ക്ക് അഭിനന്ദനങ്ങൾ ❤
    ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച സാജൻ ചേട്ടന് അഭിനന്ദനങ്ങൾ

  • @OrualpamNerampokku
    @OrualpamNerampokku 7 місяців тому +33

    Mm...... ഇവിടെയും ഉണ്ട് ഒരു ഹീറോ എന്ന അഹംഭാവം പ്രസംഗിക്കാൻ വരുമ്പോൾ വേറെ ആരെങ്കിലും നിന്നാൽ അയാളുടെ കാര്യം പോക്കാ മൈക്ക് പിടിച്ചു വളച്ച് ഒടിച്ചു മടക്കി മൈക്കിനെയും മൈക്കിന്റെ മാതാപിതാക്കളേയും വരെ തെറി വിളിച്ച് ഇറങ്ങി പോകും അവിടെ എന്തിനാ വന്നത് എന്ന് പോലും അറിയില്ല 😂

  • @mafathlal9002
    @mafathlal9002 7 місяців тому +20

    ഇങ്ങനെയുള്ള യുവ നേതാക്കന്മാരാണ് കേരള ബിജെപിക്ക് ആവശ്യം 🌹

  • @smithakrishnan1882
    @smithakrishnan1882 7 місяців тому +67

    Modi is a leader of quality ❤️... Highly spiritual.... That s the secret of his Success.... Nobody can defeat him ❤

  • @rajalakshmidamodaranpillai363
    @rajalakshmidamodaranpillai363 7 місяців тому +17

    ഞാനും 24:41 കാർത്തിക പള്ളിയിൽ ജിവിച ആളാണ് . അനൂപിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. പല തെറ്റായ ധാരണകൾ മാറാൻ ഈ ഇന്റർവ്യൂ സഹായകം ആകും

  • @Devuhh1878
    @Devuhh1878 7 місяців тому +42

    Nice anoop ❤

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 7 місяців тому +55

    വീട് ഇല്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്ന ആവാസ് യോജന പദ്ധതി കേന്ദ്ര ഗവൺമെന്റ് ഡയറക്ട് കേരളത്തിൽ നടപ്പിലാക്കുകയാണെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്പെടും മറിച്ച് സംസ്ഥാനത്തിന്റെ സഹായത്തോടെ ചെയ്യുകയാണെങ്കിൽ ഒരിക്കലും അത് നടപ്പിലാക്കാൻ കേരള സർക്കാർ അനുവദിക്കുകയും ഇല്ല

  • @Titanic116
    @Titanic116 7 місяців тому +67

    സത്യം... ലോകത്തിലെ ഏത് ചെറിയ രാജ്യത്തെ പോലും ചേർത്ത് നിർത്തി ഭാരതം

  • @narayanankutty5973
    @narayanankutty5973 7 місяців тому +30

    ഇന്നത്തെ എല്ലാ ഇന്ത്യയുടെ ഉയർച്ചക്കും കാരണക്കാരൻ ബഹു. മോദിജി തന്നെയെന്ന് ആയിരം പ്രാവശ്യം പറയാം 🙏🙏🙏

  • @AjithKumar-hd1kx
    @AjithKumar-hd1kx 7 місяців тому +36

    Excellent view of my nation, and excellent presentation by Anoop

  • @shanthasoman6311
    @shanthasoman6311 2 місяці тому +2

    അനുപ് ആന്റണി സർ പറയുന്നത് നല്ല കാര്യങ്ങളാണ് സത്യവുമാണ് മോദിജിക്ക് ആശംസകൾ നേരുന്നു

  • @padminikesavachandran8437
    @padminikesavachandran8437 7 місяців тому +16

    Anoop Antony is a well studied nationalistic politician who has a great love for his nation. I see a good future for him in the party and wish him all success in the service of our nation.

  • @manikandancv3425
    @manikandancv3425 7 місяців тому +9

    ഒരു അച്ഛന് പിറന്ന വീര പുത്രൻ അനൂപ് ആൻ്റണി . ബിഗ് സല്യൂട്ട്

  • @radhakrishnannairg85
    @radhakrishnannairg85 7 місяців тому +13

    സൂപ്പർ അനൂപ് സാർ ❤❤❤❤❤❤

  • @prasanthr7060
    @prasanthr7060 7 місяців тому +5

    മറുനാടൻ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല അഭിമുഖം, അനൂപിന് ആശംസകൾ ❤

  • @dinamanikesavan8756
    @dinamanikesavan8756 7 місяців тому +10

    അവസാനം സാജന്‍ സാർ പറഞ്ഞത് വളരെയേറെ ശരിയാണ് കവലരാഷ്ട്രീയം മാത്രം പറഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാൻ ദീർഘ വീക്ഷണത്തിലൂടെ വികസനം കൊണ്ടുവരുന്നത് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിവുള്ളവരും വേണം

  • @manojnair1026
    @manojnair1026 7 місяців тому +8

    നല്ല അറിവും നിഷ്കളങ്കവുമായ സംസാരരീതി.❤❤❤

  • @Eravikodan
    @Eravikodan 7 місяців тому +29

    കേരള bjpയുടെ മുഖവും, അധ്യക്ഷനാകാൻ അർഹത ഉളള വ്യക്തി...അനൂപ് ആൻറിനി...

  • @MINIBabuKv
    @MINIBabuKv 6 місяців тому +2

    സൂപ്പർ 🙏 ഇതാണ് നേതാവ് 👍 ഇന്ദ്ദേഹം പൊളിക്കും 👍👍👍

  • @RadhaPadmavati
    @RadhaPadmavati 7 місяців тому +11

    നല്ല അറിവുള്ള വ്യക്തിയാണ്

  • @sibisp2000
    @sibisp2000 7 місяців тому +11

    മനോഹരമായ അഭിമുഖം 👏

  • @RaghavanKurup
    @RaghavanKurup 7 місяців тому +85

    ഷാജൻ സർ ഒൻപതാം പ്രാവശ്യം ഈഡീ സമൻസ് അയച്ചപ്പോൾ ഹാജരാകാതെ നേരേ മുൻകൂർജാമ്യത്തിനെ അല്ലേ കേസരിവാൾ പോയതെ. കോടതി ജാമ്യം നിഷേധിച്ചപ്പോൾ അല്ല് ഈഡി കേസരിവാളിനെ അറസ്റ്റ് ചെയ്തതെ. താങ്കളുടെ ജാമ്യം നിഷേധിച്ചിരുന്നംകിൽ താങ്കളേയും അറസ്റ്റ് ചെയ്യുമായിരൂന്നില്ലെ.

    • @sathyavrathannair8898
      @sathyavrathannair8898 7 місяців тому +2

      മുൻ‌കൂർ ജാമ്യത്തിനല്ല എഫ് ഐ ആർ തന്നെ റദ്ദാക്കണമെന്ന ആവശ്യമായിരുന്നു കേജ്രിവാൾ കോടതിയിൽ ബോധിപ്പിച്ചത്.

    • @sureshgopalakrishnan9732
      @sureshgopalakrishnan9732 7 місяців тому

      അങ്ങനെ 9 തവണ സമൻസ് അയച്ചിട്ടും അറസ്റ്റ് ചെയ്യാൻ കാത്തിരുന്നത് പറയാതെ പോയി

  • @dineshanpp2150
    @dineshanpp2150 7 місяців тому +62

    വിശപ്പ് എന്തെന്ന് അറിയാവുന്ന ഒരേയൊരു പ്രധാനമന്ത്രിയാണ് നമ്മുടെ മോദി

  • @drlathamanohar8389
    @drlathamanohar8389 7 місяців тому +12

    ഭാവിയിലെ നമ്മുടെ താരം 💐

  • @sunilkseb9966
    @sunilkseb9966 7 місяців тому +7

    സാജൻ അവസാനം പറഞ്ഞത് നൂറ് ശതമാനം ശരി. ഇതു പോലുള്ള നേതാക്കൻമാർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ BJP നേരത്തേതന്നെ ക്ലച്ച് പിടിച്ചേനെ. വളരെ നല്ല ഒരു ഇൻറർവ്യൂ മൂന്ന് ഭാഗങ്ങളായി അവതരിപ്പിച്ചതിന് താങ്കൾ അഭിനന്ദനമർഹിക്കുന്നു....

  • @Menonsreegiri
    @Menonsreegiri 7 місяців тому +8

    വളരെ സുവ്യക്തമായ വിശദീകരണം നൽകി ശ്രീ. അനൂപ് ആന്റണി അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയനായ നേതാവ്, സമസ്ത മേഖലയിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ആശയപരമായി ബുദ്ധിയുള്ള വ്യക്തിത്വം.

  • @wilsonmichael9743
    @wilsonmichael9743 7 місяців тому +8

    I can see a future prominent leader in him. Keep it up

  • @anantheshwarakamath5363
    @anantheshwarakamath5363 7 місяців тому +27

    I was waiting for this part....

  • @sheejashajukumar338
    @sheejashajukumar338 7 місяців тому +3

    മറുനാടൻ വാർത്ത നോക്കാറില്ല നോക്കാറില്ലായിരുന്നു.എന്നാൽ ഈ interwiew super.

  • @gayatrinayana8637
    @gayatrinayana8637 7 місяців тому +18

    സൂപ്പർ 👍👍👍

  • @PradeepKumar-or5lx
    @PradeepKumar-or5lx 7 місяців тому +2

    എത്ര വ്യക്തമായി എല്ലാവർക്കും മനസ്സിലാകും വിധം കാര്യങ്ങൾ പറഞ്ഞു ഇതുപോലുള്ള നേതാക്കൾ വേണം.

  • @AshokKumar-ff8cf
    @AshokKumar-ff8cf 7 місяців тому +4

    നല്ല വ്യക്തതയും കാപട്ട്യ മില്ലാത്തതുമായ അവതരണം 👍🙏🌹

  • @ചീവീടുകളുടെരാത്രിC11

    സാജന് നല്ല ഉറക്കം വരുന്നുണ്ട് 😂😂 സ്വാഭാവികം ...നൈസർഗികമായ വാക്ചാതുരി ...ഉദ്ദേശിച്ച ഫലം ലഭിക്കാത്ത അഭിമുഖം 😂😂😂

    • @jay-sk
      @jay-sk 7 місяців тому +5

      No He is listening and asking relevant questions.

    • @priyapriy12
      @priyapriy12 7 місяців тому +2

      😂

  • @sujag3234
    @sujag3234 7 місяців тому +36

    സബ്‌സിഡി, സൗജന്യങ്ങൾ ഇത് ഒക്കെ കൊടുക്കുന്നതിനു ഞാനും എതിരാണ്.. സൗജന്യങ്ങൾ മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു പൗര സമൂഹത്തെ അല്ല നമുക്ക് വേണ്ടത്..വോട്ട് ന് വേണ്ടി ആവശ്യമില്ലാതെ സബ്‌സിഡിയും സൗജന്യങ്ങളും ഒക്കെ നൽകി സമൂഹത്തെ പ്രീണിപ്പിച്ചു കൂടെ നിർത്താനാണ് മിക്ക രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്നത്. ജനാധിപത്യത്തിലെ ഏറ്റവും വലിയ ദുരന്തവും അതായിരിക്കും.

    • @sunithaa.n.5028
      @sunithaa.n.5028 7 місяців тому +7

      അതു വെറുതെ അധികാരത്തിൽ തൂങ്ങി കിടക്കാൻ പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണ ജനങ്ങളെ പറ്റിക്കാൻ വേണ്ടി ഉള്ളതാണ്.
      അല്ലാതെ രാജ്യം നന്നാവണം എന്നുള്ളവർ ആരും സൗജന്യങ്ങൾ നാട്ടുകാർക്ക് കൊടുക്കില്ല.

    • @jvgeorge1474
      @jvgeorge1474 7 місяців тому

      But the government claim to give free ration to 80 crores people. Is that not an admission that about 60 percent of the population are below the poverty line. If the State does not support them there will be starvation deaths. At the same time, it's a fact that freebies make people lazy and dependent. A balance needs to be worked out.

    • @kalaiyer3150
      @kalaiyer3150 7 місяців тому +2

      Yes.. Delhi സർക്കാർ, തമിഴ് നാട്, സൗജന്യം എന്നൊക്കെ പറഞ്ഞു പറയുന്നത് കേന്ദ്രവിഹിതം ആണ് കൂടുതൽ പോകുന്നത്

    • @jvgeorge1474
      @jvgeorge1474 7 місяців тому

      @@kalaiyer3150 വിഹിതം ആരുടെ ആയാലും, beneficiaries are the people below poverty line. Centre 8s claiming 80 crore people are given free ration.what does it mean? There are that many people who depend on it, otherwise starvation deaths could take place. Why you and me do not get or take free ration, because We don't need it. Dismissing free ration to needy, repeat needy, as stunt is either motivated opinion or ignorance of social and economic realities around us. Travel across India's backward villages in North Indian states of MP UP Chhattisgarh etc. You will get a glimpse of poverty and want.

    • @sunithaa.n.5028
      @sunithaa.n.5028 7 місяців тому +2

      @@jvgeorge1474 Giving free ration is okay,but giving free electricity,water and transport means how would the govt.get money for infrastructure building,giving salaries to employees etc.?
      India doesn't have oil money pouring in like gulf areas.

  • @sachindanandakurup6051
    @sachindanandakurup6051 7 місяців тому +69

    കെജ്രിവാളിന് ഉറുമ്പുകടിയേറ്റാൽ എത്രയെത്ര വിദേശരാജ്യങ്ങളാണ് കരയുന്നത്! കോവിഡ് കാലത്ത് ഇദ്ദേഹം നൂറ് കണക്കിന് ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തി വച്ച് ജനങ്ങളെ സേവിച്ച മഹാനാണ് : മദ്യക്കേസ്സ്, ഖാലിസ്ഥാൻ പ്രീണനം etc..... പലതും ഉണ്ട്...

    • @BabyVani-pr8nh
      @BabyVani-pr8nh 7 місяців тому

      Rajyathe saineeka rashasyangal vare
      chorthan Israel lil ninnu
      chara upakaranangal vangan kejriwal sramichirunnu.
      Isreal vivaram kendra sarkarine areechu.
      Athu anweshsnathil aanu.
      Chaina sponsored karshaka samarathinte pinnilum
      kejriwal aairunnu.
      Theevravada pravarthanangalkku
      Videsa fund vangi.
      Nerittum
      parti vszhiyum.
      Ennittum shajan sirinu
      kejriwal premam marunnilla.

  • @SalimKumar-nc5km
    @SalimKumar-nc5km 7 місяців тому +3

    എത്ര നല്ല അറിവ് എത്ര നല്ല വിശദീകരണം. ഇദ്ദേഹത്തെപോലെയുള്ള വ്യക്തിത്വങ്ങൾ വേണം കേരളത്തെ നയിക്കാൻ എന്നാൽ കേരളം രക്ഷപെടും. Wonderful great thoughts. Thank you Anoop Antony

  • @jayadevana.t6435
    @jayadevana.t6435 7 місяців тому +3

    Mr Anilji തങ്ങളുടെ കഴിവ് സമ്മതിച്ചു 🙏

  • @nandakumarmani9769
    @nandakumarmani9769 7 місяців тому +32

    ഹിന്ദുത്വം ഭാരതത്തിന്റെ തണൽ മരമാണ് അതില്ലാത്ത രാഷ്ടങ്ങൾ അനുഭവിക്കുന്നത് നമ്മൾ കാണുന്നു💪💪

  • @sreekumarnp1069
    @sreekumarnp1069 7 місяців тому +3

    Proud of You Mr .Anoop Antony. You are a Real Patriot.🎉🎉🎉

  • @sibil-ri4dg
    @sibil-ri4dg 7 місяців тому +3

    ലവൻ പൊളിയാണ്...👏👏👏👏👍

  • @shaijugopal8801
    @shaijugopal8801 7 місяців тому +6

    അനൂപ് ആൻ്റണി ❤❤❤