ഞാൻ ഊരി വെച്ചിരുന്നു ജോലിക്ക് പോവുമ്പോ അതു ബുദ്ധിമുട്ട് ആയോണ്ട്, daily 2 /3 വള അതിൽ ന് എടുത്തു ഇടുമായിരുന്നു. പിന്നെ അങ്ങനെ ചെയ്യാമോ എന്ന് എനിക്ക് അറിയില്ല da.
ഒരു ജ്യോൽസ്യനോടും ചോദിക്കേണ്ട.. പേടി ഉണ്ടേൽ വേണ്ട... ഇത് സ്ത്രീകൾക്ക് ഒരുപാട് സന്തോഷം നൽകുന്ന ഒരു ചടങ്ങ് ആണ്..ധൈര്യമായി നടത്താം... ജന്മമാസം/ജ്യോൽസ്യൻ എന്നൊക്കെ കുടുംബത്തിൽ ആരേലും പറയുന്നത് പ്രശ്നമാണ് എങ്കിൽ വേണ്ട.. അല്ലേൽ അങ്ങനെ ഉള്ള ആളുകളെ ഒഴിവാക്കി സന്തോഷത്തോടെ നടത്തു..ഞങ്ങൾ നടത്തിയതാണ്...
Dhanu masathil vilichond pokan patuvo
More informative & So happy to see u in this stage chechi. Ummaa😘😘❤❤❤
Thanku my dear🥰
Nicely explained
Thank you dear🙏🏻
🥰🤱
Ethramathe week ane chadang nadathendath
28-32 ullil
ഒറ്റ സംഖ്യ ആണെങ്കിൽ ഏത് കുട്ടി ആണ് ജനിക്കുന്നത്
😍
ഏത്തപ്പഴം അടക്കം ആണോ 7 കൂട്ടം പലഹാരം എന്ന് പറയുന്നത്?
അതെ☺️.അങ്ങനെ ആണ് എനിക് കൊണ്ട് വന്നത്!
6 kootam palaharam plus 1 etha kola
Valaikaappinu idunna valakal pne oorivaikkaamo..atho ittekkano full time?plz rpy
ഞാൻ ഊരി വെച്ചിരുന്നു ജോലിക്ക് പോവുമ്പോ അതു ബുദ്ധിമുട്ട് ആയോണ്ട്, daily 2 /3 വള അതിൽ ന് എടുത്തു ഇടുമായിരുന്നു. പിന്നെ അങ്ങനെ ചെയ്യാമോ എന്ന് എനിക്ക് അറിയില്ല da.
കുറച്ചു വളകൾ പ്രസവം വരെ ഇടണം, കുട്ടിക്ക് (ഗർഭസ്ഥ ശിശു വിന് )വള കളുടെ ശബ്ദം കേൾക്കാൻ വേണ്ടി ആണ് ഈ ചടങ്ങ്. ജോലി ഉണ്ടെങ്കിൽ 4 എണ്ണം ഇട്ടാലും മതി.
Enthokkeya palaharagal kondu varuka
എല്ലാതരം മധുരപലഹാരങ്ങളും കൊണ്ടുവരാം ഓരോരുത്തരുടെ സാമ്പത്തിക സ്ഥിതി അനുസരിച്.
സാധാരണ ആയി - ജിലേബി, ലഡ്ഡു, അച്ചപ്പം,കുഴലപ്പം, കാജാ /മടക്ക് / അയിനാസ്, പഴം, ഉണ്ണിയപ്പം.
അങ്ങനെ.....
എത്രമാസം ആയെടാ?
ഇത് എത്ര എണ്ണം വേണം കൊണ്ട് വരാൻ എന്ന് ഉണ്ടോ
Sowrnam kondu varo
Swarnam kodukkunnavar und. Adonnum oru nirbandam ulla karyam alla ennanu nde abiprayam. Oru sandoshatinu tante makkalk kodukkunnathanu ullavaru. Adine changanen parayan pattila.
9th month ith nadathamo?
9 th month l husband nte veetil ninnu nammude veetilot vayar kanal chadangaanu sadarana nadathaaru.kunjinum nammukum kudumbathilullavarude anugrahavum prarthanayum tanne adinteyum udesham.
9 kootam palaharam aanu 9 th monthile chadanginu konduvara.
Kooduthayi paranju taran enik ariyila. 🙏🏻🙏🏻
Njangale onnum vilichila😩😩
Ake 4 pere veetinu vannollu☺️, cheruthayi chadangu nadathithaa photo edukkan😂🥵🙆♀️
451❤️
Ennitu anayirunno penkujayirunno
Baby girl😂🥰
451❤️❤️❤️❤️new ഫ്രണ്ട് വരണേ 👍👍
Varum
ജന്മ മാസം ആണെങ്കിൽ ഈ ചടങ്ങ് നടത്തമോ
Ayyo enik adine patti ariyila da. Oru jyolsanod chodichal ariyan pattum.
🙏🏻
@@therootsofasokanaturals7192 ok
ഒരു ജ്യോൽസ്യനോടും ചോദിക്കേണ്ട.. പേടി ഉണ്ടേൽ വേണ്ട...
ഇത് സ്ത്രീകൾക്ക് ഒരുപാട് സന്തോഷം നൽകുന്ന ഒരു ചടങ്ങ് ആണ്..ധൈര്യമായി നടത്താം...
ജന്മമാസം/ജ്യോൽസ്യൻ എന്നൊക്കെ കുടുംബത്തിൽ ആരേലും പറയുന്നത് പ്രശ്നമാണ് എങ്കിൽ വേണ്ട.. അല്ലേൽ അങ്ങനെ ഉള്ള ആളുകളെ ഒഴിവാക്കി സന്തോഷത്തോടെ നടത്തു..ഞങ്ങൾ നടത്തിയതാണ്...
❤❤❤❤❤❤❤❤
❤❤
❤️