നാട്ടിൽ പണ്ട് പരദൂഷണം പറഞ്ഞു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ചില ഫിലിമിൽ കണ്ടിട്ടും ഉണ്ട് ഇപ്പോൾ പരദൂഷണം യൂട്യൂബിൽ കാണുകയും ചെയാം അത് കൊണ്ട് ജീവിക്കണ ആളുകളേം കാണാൻ പറ്റുന്നുണ്ട്,,
തെളിവ് ചോദിക്കുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം... അവൾ മുന്നേ കണ്ടിരുന്നു ഇങ്ങനെ case വരും എന്ന്.. മനഃപൂർവം തെളിവ് വെക്കാതിരുന്നതാണ്..... ഇപ്പോൾ എല്ലാവർക്കും മനസിലായി... കഷായം ഗ്രീഷ്മയുടെ student ആയിരുന്നിരിക്കും ഇവൾ 😬😬
അയാൾക്ക് നല്ല കോൺഫിഡൻസ് ഉണ്ട് സംസാരത്തിൽ,......ഫ്ലിപ്കാർട്ട് നിന്നും ഓർഡർ ചെയ്ത ഒക്കെ പ്രൂഫ് കാണിച്ചലോ..35 lakhs കൊണ്ട് പോയി തിന്നത് ഇവൾക്ക് ഒക്കെ നാണം ഇല്ലേ ഇങ്ങനെ ന്യായീകരിക്കാൻ ...അയാൾക്ക് നീതി കിട്ടട്ടെ..
രു ബന്ധവും ഇല്ല എന്നു പറയുന്ന ആര്യ പിന്നെ ഇപ്പോൾ അയാളെ അറിയാം ലാപ്ടോപ്പ് വാങ്ങാൻ ഹെല്പ് ചെയ്തു ഹോം ലോൺ എടുക്കാൻ ഹെല്പ് ചെയ്തു എന്നൊക്കെ... 1.ആദ്യം തന്നെ ഇതിനെക്കുറിച് ആര്യ സോഷ്യൽ മീഡിയ യിൽ പറയുമ്പോൾ തന്നെ പറയണമായിരുന്നു അറിയാം അയാൾ ഞങ്ങളെ കുറെ ഹെല്പ് ചെയ്തിട്ടുണ്ട് അവസാനം അതു തന്നെ കല്യാണം കഴിക്കണം എന്ന തെറ്റായ ഉദ്ദേശത്തോടെ ആയിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയായിരുന്നു എന്നു. 2.നമുക്ക് താല്പര്യം ഇല്ലാത്ത ഒരാളെ കൊണ്ടു under skirt നമ്മൾ വാങ്ങിപ്പിക്കുമോ...ഒന്നുങ്കിൽ ഭർത്താവ് അലെങ്കിൽ കാമുകൻ എന്നു അല്ലാതെ അച്ഛന്റെ കൂട്ടുകാരൻ അലെങ്കിൽ അനിയനെ കൊണ്ടു പോലും ചിലപ്പോൾ നമ്മൾ നമ്മുടെ പ്രൈവറ്റ് materials വാങ്ങിപ്പിക്കില്ല.. 3.ഒരു ബന്ധവും ഇല്ലാത്ത ആൾ എങ്ങനെ യാണ് ബാംഗ്ലൂര് അഡ്രസ് ഇൽ സാധങ്ങൾ ഓർഡർ ചെയ്തു തരുന്നത്..! അല്ലെങ്കിൽ ആ അഡ്രസ്സ് അയാൾക്ക് എങ്ങനെ കിട്ടി? 4.അതുപോലെ പൈസ അയാളിൽ നിന്നും കിട്ടാൻ ഉണ്ട്3ങ്കിൽ അയാൾ അതു ഇങ്ങനെ ഡ്രസ് ഉം mixy ഉം ഒക്കെ ആയിട്ട് വാങ്ങി തരുമോ? ഇനി നിങ്ങൾക്ക് താൽപ്പര്യം ഇല്ലെങ്കിൽ ഇതൊക്കെ ആദ്യം മുതലേ ഇതു നിർത്തണം ആയിരുന്നു... 5.അയാൾക്ക് നിങ്ങൾ ആധാരം കൊടുതു എങ്കിൽ അത് അതു അച്ഛൻ ചെയ്ത തെറ്റ്.. ഒരു അടുപ്പം ഇല്ലാത്തക് ആൾക് കൊടുത്തു അതു നിങ്ങളോട് പറയാഞ്ഞതും 5തെറ്റ്.. 6.അങ്ങനെ ആണെങ്കിൽ അച്ഛന് എതിരെ കേസ് തിരിയും അച്ഛൻ അയാളിൽ നിന്നും പൈസ തട്ടി എടുത്തു എന്നു.. 7.ഒരു ബന്ധവും ഇല്ലാത്ത ഒരാളുമായി ഇത്രെയും money trqnsaction നടത്തുമോ... 8.നിങ്ങൾ ചിലപ്പോൾ നേരിട്ട് അലെങ്കിൽ msg ആയിട്ട് അയാളോട് പറഞ്ഞിട്ടുണ്ടാകില്ല.പക്ഷെ നിങ്ങളുടെ പ്രവർത്തി അതാകാം.. നാളെ നിങ്ങളെക്കുറിച്ച ആളുകൾ ഒന്നും പറയാതെ ഇരിക്കാൻ ഒരു മുൻകരുതൽ എന്നോണം... ഇതിനൊക്കെ ക്ലാരിഫിക്കേഷൻ വേണം. ഇല്ലെങ്കിൽ നിങ്ങൾ കേസ് കൊടുക്ക്.. മാനനഷ്ടക്കേസും അപകീർത്തി നടത്തിയതും...അപ്പോൾ നിങ്ങളുടെ ഭാഗത്ത് ആണ് ശെരി എന്നു തെളിയും
@@ragigr4005njan ente bf nu gift aldey adressilot order cheyth kodukar und. Ath avan arinjito, paranjito alla. Delivery akumbo aanu ariyuney avan.also ente frnd adressil order akarund. Pala appm Delivery available alatha area anu ente. Apo frnds vangi vechit package potika polm cheyand enik kond tharum. Enum paranj nale ente frndnu njan kurey order aaki koduth cash thaa en parayan okko?
ഇവിടെ ഫൈനസ് issues ആണ്. അയാൾക്കു പ്രാന്ത് ആണോ 35 lekh കൊടുക്കാൻ at ലീസ്റ്റ് ഇഷ്ടന്നു പോലും പറയാതെ, എനിക്ക് തോന്നത് ആര്യയുടെ അച്ഛനും അയാളും thamil ഉള്ള ഡീൽ ആണ്
പോലീസ് സ്റ്റേഷനിൽ ഇവർ തമ്മിലുള്ള ഒത്തുതീർപ്പ് കരാർ 5ലക്ഷം രൂപക്കല്ലേ. അതിൽ തന്നെ 2 lak അപ്പോൾ തന്നെ google pay ചെയ്തെന്നു ബാക്കി ഒരു മാസത്തിനു ശേഷം ആധാരം കൊടുക്കുമ്പോൾ കൊടുക്കും എന്നുമല്ലേ തീർപ്പാക്കിയേ.. ഇവർ തമ്മിൽ റിലേഷൻ ഉണ്ടാരുന്നേൽ atleast ഫേസ് ബ്ലേയർ ചെയ്ത് ഒരു pic എങ്കിലും, വോയിസ് അങ്ങനെ എന്തെങ്കിലും റിലീവ് ചെയ്താൽ നന്നായിരുന്നു..
ഇവloക്കെ എത്ര ennathine പറ്റിച്ചു കാണും.അല്ല അവനിക്കും അത് തന്നെ കിട്ടണം.ഏതെങ്കിലും പെണ്ണിന് സാമ്പത്തികം ആയി, ഒരു കാര്യവുമില്ലാതെ സഹായിക്കാൻ പോയത് എന്തിനാണ്.
Arya now u r acting negative roll so how we belive u r saying truth unbelivable because nobody give money u must be told him u will mary now u got searial and famous so ur not admiting meadia people they want masala
നാട്ടിൽ പണ്ട് പരദൂഷണം പറഞ്ഞു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ചില ഫിലിമിൽ കണ്ടിട്ടും ഉണ്ട് ഇപ്പോൾ പരദൂഷണം യൂട്യൂബിൽ കാണുകയും ചെയാം അത് കൊണ്ട് ജീവിക്കണ ആളുകളേം കാണാൻ പറ്റുന്നുണ്ട്,,
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
സത്യം 😂😂
😂😂
Paramaartham😅😂
5 years ബാംഗ്ലൂർ ഒന്നിച്ചു താമസിച്ചു എന്ന് പറയുന്നുണ്ട് അച്ഛന്റെ കൂട്ടുകാരന്റെ കൂടെ 5 years ആരെങ്കിലും ഒന്നിച്ചു താമസിക്കുമോ 😂😂😂😂
😂
Avan miran verum ooola
😂😂@@vipink7356
Pavam kutty marannu poyatha..
@@vipink7356നീ പിന്നെ വലിയ kuണ്ണ ആയിരിക്കും അല്ലേ
Dream catcher Arya❌Money catcher Arya✅
😂😂
തെളിവ് ചോദിക്കുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം... അവൾ മുന്നേ കണ്ടിരുന്നു ഇങ്ങനെ case വരും എന്ന്.. മനഃപൂർവം തെളിവ് വെക്കാതിരുന്നതാണ്..... ഇപ്പോൾ എല്ലാവർക്കും മനസിലായി... കഷായം ഗ്രീഷ്മയുടെ student ആയിരുന്നിരിക്കും ഇവൾ 😬😬
നീ ആണൊ അത് പറയുന്നത് നിനക്കൊന്നും നാണമില്ലേ അറ്റവും മുറിയും കേട്ടിട്ട് നേരുത്തേ ഇതു കേസ് ആണ്
He showed flipkart history about the orders ... achan parayunna orders ano athokke
Ath sheriyaa... Under skirt.kannezhuthaan eyeliner ithoke achanu vaangiyathaanoo🤔
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐀𝐬𝐤𝐞𝐝 𝐢𝐭!👍🏻
അയാൾക്ക് നല്ല കോൺഫിഡൻസ് ഉണ്ട് സംസാരത്തിൽ,......ഫ്ലിപ്കാർട്ട് നിന്നും ഓർഡർ ചെയ്ത ഒക്കെ പ്രൂഫ് കാണിച്ചലോ..35 lakhs കൊണ്ട് പോയി തിന്നത് ഇവൾക്ക് ഒക്കെ നാണം ഇല്ലേ ഇങ്ങനെ ന്യായീകരിക്കാൻ ...അയാൾക്ക് നീതി കിട്ടട്ടെ..
Atheee
രു ബന്ധവും ഇല്ല എന്നു പറയുന്ന ആര്യ പിന്നെ ഇപ്പോൾ അയാളെ അറിയാം ലാപ്ടോപ്പ് വാങ്ങാൻ ഹെല്പ് ചെയ്തു ഹോം ലോൺ എടുക്കാൻ ഹെല്പ് ചെയ്തു എന്നൊക്കെ...
1.ആദ്യം തന്നെ ഇതിനെക്കുറിച് ആര്യ സോഷ്യൽ മീഡിയ യിൽ പറയുമ്പോൾ തന്നെ പറയണമായിരുന്നു അറിയാം അയാൾ ഞങ്ങളെ കുറെ ഹെല്പ് ചെയ്തിട്ടുണ്ട് അവസാനം അതു തന്നെ കല്യാണം കഴിക്കണം എന്ന തെറ്റായ ഉദ്ദേശത്തോടെ ആയിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയായിരുന്നു എന്നു.
2.നമുക്ക് താല്പര്യം ഇല്ലാത്ത ഒരാളെ കൊണ്ടു under skirt നമ്മൾ വാങ്ങിപ്പിക്കുമോ...ഒന്നുങ്കിൽ ഭർത്താവ് അലെങ്കിൽ കാമുകൻ എന്നു അല്ലാതെ അച്ഛന്റെ കൂട്ടുകാരൻ അലെങ്കിൽ അനിയനെ കൊണ്ടു പോലും ചിലപ്പോൾ നമ്മൾ നമ്മുടെ പ്രൈവറ്റ് materials വാങ്ങിപ്പിക്കില്ല..
3.ഒരു ബന്ധവും ഇല്ലാത്ത ആൾ എങ്ങനെ യാണ് ബാംഗ്ലൂര് അഡ്രസ് ഇൽ സാധങ്ങൾ ഓർഡർ ചെയ്തു തരുന്നത്..! അല്ലെങ്കിൽ ആ അഡ്രസ്സ് അയാൾക്ക് എങ്ങനെ കിട്ടി?
4.അതുപോലെ പൈസ അയാളിൽ നിന്നും കിട്ടാൻ ഉണ്ട്3ങ്കിൽ അയാൾ അതു ഇങ്ങനെ ഡ്രസ് ഉം mixy ഉം ഒക്കെ ആയിട്ട് വാങ്ങി തരുമോ? ഇനി നിങ്ങൾക്ക് താൽപ്പര്യം ഇല്ലെങ്കിൽ ഇതൊക്കെ ആദ്യം മുതലേ ഇതു നിർത്തണം ആയിരുന്നു...
5.അയാൾക്ക് നിങ്ങൾ ആധാരം കൊടുതു എങ്കിൽ അത് അതു അച്ഛൻ ചെയ്ത തെറ്റ്.. ഒരു അടുപ്പം ഇല്ലാത്തക് ആൾക് കൊടുത്തു അതു നിങ്ങളോട് പറയാഞ്ഞതും 5തെറ്റ്..
6.അങ്ങനെ ആണെങ്കിൽ അച്ഛന് എതിരെ കേസ് തിരിയും അച്ഛൻ അയാളിൽ നിന്നും പൈസ തട്ടി എടുത്തു എന്നു..
7.ഒരു ബന്ധവും ഇല്ലാത്ത ഒരാളുമായി ഇത്രെയും money trqnsaction നടത്തുമോ...
8.നിങ്ങൾ ചിലപ്പോൾ നേരിട്ട് അലെങ്കിൽ msg ആയിട്ട് അയാളോട് പറഞ്ഞിട്ടുണ്ടാകില്ല.പക്ഷെ നിങ്ങളുടെ പ്രവർത്തി അതാകാം.. നാളെ നിങ്ങളെക്കുറിച്ച ആളുകൾ ഒന്നും പറയാതെ ഇരിക്കാൻ ഒരു മുൻകരുതൽ എന്നോണം...
ഇതിനൊക്കെ ക്ലാരിഫിക്കേഷൻ വേണം.
ഇല്ലെങ്കിൽ നിങ്ങൾ കേസ് കൊടുക്ക്.. മാനനഷ്ടക്കേസും അപകീർത്തി നടത്തിയതും...അപ്പോൾ നിങ്ങളുടെ ഭാഗത്ത് ആണ് ശെരി എന്നു തെളിയും
എന്തിനു ഇങ്ങനെ പറ്റിക്കപ്പെടാൻ ആണുങ്ങൾ നിന്ന് കൊടുക്കുന്നത്. വേറെ പെണ്ണുങ്ങൾ ഇല്ലാത്തത് പോലെ
സ്ത്രീകൾ വഞ്ചിക്കപ്പെടുമ്പോൾ നിങ്ങൾ ഇതേ ചോദ്യം ചോദിക്കാറുണ്ടോ?
@@itsU-240pennungalum enthina ninnu kodukunnnathu
@@SiniSri exactly....but some ppl use love as weapon and theyre really good at it...athil pedathirunnaal, good for them !!
നിങ്ങൾ അവിടെയും ഒന്ന് ഉറച്ചു നിക്ക് kaise. ഇന്ന് എന്തോ പറയും നാളെ വേറെന്തോ പറയും.. ഒരു ബിദ്ധിയില്ലാത്തവൻ ചില സമയത്തു
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ ദുഷ്ട പോലെ ആണോ ആര്യാ
Yes
😄njnm atha alochichea
Athe inn aryade serial kandatheyullu eniikum angane ariyathe thoni nthayalum sathym jaykkttte
അയാൾ ഒരു interview വിൽ പറയുന്നുണ്ടല്ലോ dress (under skirt)വരെ order ചെയ്തു കൊടുത്ത രേഖകൾ കാണിക്കുന്നുണ്ടല്ലോ 😂😂😂😂
Aryakk vendiyaan order cheythath enn entha orapp🙄
@@IanbabyandFamily ആര്യടെ address ആണ് deliver ചെയ്ടിരിക്കുന്നത്. Both banglore and നാട്ടിലെ അഡ്രസിൽ. Ayal screenshort വരെ kanikunund
@@IanbabyandFamilynthuvade adrees full kanikkunund
@@ragigr4005njan ente bf nu gift aldey adressilot order cheyth kodukar und. Ath avan arinjito, paranjito alla. Delivery akumbo aanu ariyuney avan.also ente frnd adressil order akarund. Pala appm Delivery available alatha area anu ente. Apo frnds vangi vechit package potika polm cheyand enik kond tharum. Enum paranj nale ente frndnu njan kurey order aaki koduth cash thaa en parayan okko?
ഇവൾ കാലമാണ് പറയുന്നത് വെറുതെ ഒരാൾ പൈസ കൊടുക്കുമോ ഇത്രയും രൂപ....... ഇവൾ നൈസ് ആയിട്ട് തേച്ചു അതാ ഉണ്ടായത് 👍🏿
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
കുടുംബശ്രീ സ്പെഷ്യലിസ്റ്റ് എന്താണ് പറയുന്നത് എന്ന് നോക്കാം 😂
Athe 😂
Enn mattoru kudubasrre specialist 🤣💩
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
😂
Achanayit mathram ullu bhedham enkil pinne engane online il ithrayum saadhanagal ayal purchase cheythu koduthekkune interview il screeshort oke kaanikkunudalo
അയാളുടെ emi കാർഡ് വെച്ച് purchase ചെയ്തത് ആവില്ലേ
വന്നു വന്നു നിങ്ങളുടെ topic സെലെക്ഷൻ വളരെ നിലവാരം താഴ്ന്നതാവുന്നു
Athenth aggana , oruthida udaip purath kond vannath in ano😂
മഞ്ഞപ്പത്രം sported
sported alla macha spotted😂
ഇവിടെ ഫൈനസ് issues ആണ്. അയാൾക്കു പ്രാന്ത് ആണോ 35 lekh കൊടുക്കാൻ at ലീസ്റ്റ് ഇഷ്ടന്നു പോലും പറയാതെ, എനിക്ക് തോന്നത് ആര്യയുടെ അച്ഛനും അയാളും thamil ഉള്ള ഡീൽ ആണ്
Moneychatcher 🔥🔥
Husband 3G
😮shot
രഞ്ജിത്ത് പറയുന്നത് ശരിയാണെന്ന് തോന്നുന്നു 🥲
Ennal pinne achanu vangiyathaavum adippaavadayum.. Eyeliner um kure matt saadhanangalum
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
@@_---_.Idh copy cheyth vechatt ella commentinte adeelum indalloo😂
@@jumanaali4559 😬
😂😂😂😂
പോലീസ് സ്റ്റേഷനിൽ ഇവർ തമ്മിലുള്ള ഒത്തുതീർപ്പ് കരാർ 5ലക്ഷം രൂപക്കല്ലേ. അതിൽ തന്നെ 2 lak അപ്പോൾ തന്നെ google pay ചെയ്തെന്നു ബാക്കി ഒരു മാസത്തിനു ശേഷം ആധാരം കൊടുക്കുമ്പോൾ കൊടുക്കും എന്നുമല്ലേ തീർപ്പാക്കിയേ..
ഇവർ തമ്മിൽ റിലേഷൻ ഉണ്ടാരുന്നേൽ atleast ഫേസ് ബ്ലേയർ ചെയ്ത് ഒരു pic എങ്കിലും, വോയിസ് അങ്ങനെ എന്തെങ്കിലും റിലീവ് ചെയ്താൽ നന്നായിരുന്നു..
ഫോട്ടോസ് വീഡിയോസ് ഒക്കെ ഉണ്ട് എന്ന അയാൾ പറയുന്നത് ...അവൾക്ക് ഉള്ള പ്രൈവസി കാരണം ആണ് ...അത് പുറത്ത് വിടാത്തത് എന്നും പറയുന്നുണ്ട് ...
35 ലക്ഷത്തിന്, 5 ലക്ഷമോ🥴
eda photos public akkiyal case shree peedanam akum
Aval insta comment full off anello... Apol ivar okk parayunnath seriyano🤔
Entho aayi ipo ith updation ille
എന്നിട്ടാണ് അവളും അവനും ഒരുമിച്ച് താമസിച്ചത്😂😂
എടാ പോട്ടാ ഒരു വീഡിയോ ചെയ്യുമ്പോൾ കുറച്ച് ഒന്ന് അന്വേഷിക്കണം.. അവൻ അവന്റെ വയസ്സും എല്ലാം ഇന്റർവ്യൂയിൽ പറയുന്നുണ്ട്😅
𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
Enikku thonnunnathu ithu avarude achanum ayaalum thammil ulla nthelum dealing aayirikkumennaanu...
❤
❤
Ee case ne kurich krithyamaya anweshanm undavanm.sathyam theliyikkanam
അയാളുടെ കയിൽ തെളിവുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്
രണ്ടാളും കണക്കാ ആരും പറയുന്നത് വിശ്വസിക്കണ്ട അവരുട പ്രശ്നം നമ്മൾ ചർച്ച ചെയ്തിട്ട് എന്താ കാര്യം utb ഇപ്പോൾ സീരിയൽ ലിനെക്കാൾ മോശം ആയി ഫിത്ന 😂😂😂😂
നീ നിന്റെ പണിനോക്കി പോ
3സെന്റ് പണയം വെച്ചിട്ടു അവനു എന്തു കിട്ടി ആ പൈസ ഇവൾക്കു അടിപാവാട വാങ്ങാൻ തികയില്ല 😂
ഈ വോയിസ് നോട്ട് ഫുൾ കേൾക്കണം അപ്പോൾ അറിയാം ഇവളുടെ ബാബ്ബ ബബ്ബ, ഇവളുടെ വസ്തു എത്ര ഉണ്ടെന്ന് കേൾക്കണം അന്നേരം മനസിലാവും ഉടായിപ്പ്
3 cent ബാങ്കിൽ എടുക്കോ
@@reshmareshu1847 എടുക്കും,150000മാത്രമേ കിട്ടു
Ayalk 32 age .ath ayal thanne videoyil theliv sahitham.parayunmdee
ഈ ആര്യ ഏത് സീരിയലിൽ ആണ് ഉള്ളത്?
സ്വയം വരം
പരദൂഷണം ഒക്കെ ഒര് proffession ആയി വന്നോ?
Oh bagyam khaizinoru ജാസ്മിൻ അല്ലാതെ മറ്റൊരു കോണ്ടെന്റ് കിട്ടി 😂😂1😂
Hmmm jasmine.... Nthina parayunne aval strong aaanuu avlde content vrchanu ellarum jeevikunne ipol🤣🤣
Njan 3 week aayi suhurthe ea channelil jasmin content cheythit 😂😂😂 enthelum vilochich parayathe channel check cheyyunnath nannayirikkum.. Kashtam😂
@@Besutyfindsഭയങ്കര സ്ട്രോങ്ങാണ് ഗബ്രിയും ജാസ്മിനും അഫ്സൽ കാക്കാനെ തേച്ചു സ്ട്രോങ്ങായിട്ട് 🤣🤣🤣🤣
@@mehrinvlog4178 onn poyedo abal strong aayond aanu aval avide nikunnne.... Avalku voteum unddd kettto pinne haters nthelum paraytte avalk ntha aval avide thwnne und
Gabri jasmine vishaym athu kazhija. Karym aanuu.... Pinne jasmin e venm ellarkum content kodukan 😂😂😂agana views kitunundlo. Ellarkum nalla karyam.... Jasmine.bbyil ninn varubo ellrum nthdkumo ntjo
Pinne Jasmine strong contestant thanne aanu...... Athu nigal angeekaeikanda.... Kuravh alakrkekkm ariyam.... Athukond aanu aval. Avide nikunnne
Reply kittiyalo 😂😂..ini maari ninn karanjio
underskirt pne ivalde achanu idaaan vaangy kodthathaavm🤗
Le ivale kettiyavan : Appo njan thenju le 😂
Khaiz ❤️
നി അവളെ സപോർട്.. ചെയ്തു വീഡിയോ ഇടരുത്.. നി പറഞ്ഞത് മൊത്തോം ആ പയ്യൻ കുറ്റക്കാരനാണെന്ന്.. പറയാതെ പറഞ്ഞു വെച്ചു
പാലാ തൊടുപുഴ ഉള്ള ഒരു പെണ്ണ് ഇങ്ങനെ അരെങ്കിലും പൈസ വാങ്ങി പറ്റിച്ചിട്ട് ഉണ്ടോ, ടിക് ടോകിൽ ഉണ്ടായിരുന്നതാ ഒരു sana
ഇവloക്കെ എത്ര ennathine പറ്റിച്ചു കാണും.അല്ല അവനിക്കും അത് തന്നെ കിട്ടണം.ഏതെങ്കിലും പെണ്ണിന് സാമ്പത്തികം ആയി, ഒരു കാര്യവുമില്ലാതെ സഹായിക്കാൻ പോയത് എന്തിനാണ്.
Aval kouda kidanonu koduthiduondagumo avan avla agikarichu avala plattumatti
മുപ്പത്തി അഞ്ചു ലക്ഷത്തിനു അഞ്ചു വർഷം കൊണ്ട് കളിച് തീർത്തുകാണും 😊😊😊😊
Aale eshttamallarunnu payisa medikkarunnu alle naanamillatha family kollam enthayalum😂
ആദ്യം പോയി നാക്കു വടിച്ചിട്ട് വാടേ
😊
Arya now u r acting negative roll so how we belive u r saying truth unbelivable because nobody give money u must be told him u will mary now u got searial and famous so ur not admiting meadia people they want masala
തനിക്കു വേറെ പണി ഒന്നും ഇല്ലേ
അച്ഛന്റെ കൂട്ടുകാരനെ കൊണ്ട് trimmer ഒക്കെ വാങ്ങിക്കുമോ 😂😂😂
ഇവളെ പോലെ ഉള്ളവൾ... സ്ത്രീ വർഗ്ഗത്തിന് അപമാനം ആണ്
Aryaude achan inni 🌈
കുടുംബശ്രീ അണ്ണൻ തീ 🔥🔥
A class vedi
ഇവൾ ആളൊരു തരികിടയാണ്
Njn vere matte arya nea ya vicharichea😂 ivare perum arya yennanno
First 🫰
Ivl edh serial aanu ullth
Swayamvaram mazhavilmanoramayil
She is good person... aaa miranu kazappanu
എന്ന്,
ആര്യയുടെ ...
(ഒപ്പ്)
Hai Arya glad to meet you 😂😂
Sound ketittu kashayam greeshmayude bandhuvanennu thonnunnu,
Evalude husband mara mandan🤣🤣🤣
Kanan Nala bangi bt character 🤮
Enth bangi 😂
@@hibahibu4785 dey aa pennu na kanan nala bangi bt gold digger ayi poyi
Arya parayumpole achende suhreth mathramayirunnel.. .oru sthree yenna nilake adyam cheyyuva...varumanamayathineshesham panam thirich koduth kudumpathinde manam kakkumayirunnu.
Etharkum manasilakum.....avan chilavakiyathine...pakaram panam enna matt😂
1st
full udayip annh ival Pacha vellathil vishvasikalum
First❤️
❤
Aale ishtamalla aalde panam ishtamaarunnu avalkkum avalde veettukaarkkum.. Athaayirunnu avalum veettukaarum ishtapettirunnathum..😅😅😅 enthaalle.. enthokkeya ee koch keralathil nadakkunnath??!!
നിങ്ങൾ malaiikottai vaaliban ena cinemayile villante pole und
❤
1st
Y
Ayin 🙄
@@IanbabyandFamily oyin😂