പ്രസം​ഗം ചിത്രീകരിക്കാൻ ഏർപ്പാടാക്കിയത് ദിവ്യ | Spot Reporter 30 Oct 2024

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 12

  • @abdullaqdy691
    @abdullaqdy691 4 години тому +9

    ജനങ്ങൾ ബാലറ്റിലൂടെ മറുപടി കൊടുക്കും എന്ന് വിചാരിക്കാം

  • @malayaligamer3772
    @malayaligamer3772 3 години тому +4

    29 കഴിയട്ടെ എന്നിട്ട് നടപടി എടുക്കാമെന്നാണ് മുമ്പ് പറഞ്ഞത്. ഇപ്പോൾ സ്വാഹ😂

  • @SudheerKumar-b1z
    @SudheerKumar-b1z 2 години тому

    ഇവിടെയെല്ലാം ചീഞ്ഞഴുകിയിരിക്കുന്നു. ഇതിൽ വീണവരെയെല്ലാം കഴുകി വീണ്ടും പൊതുജനത്ത നയിക്കാൻ കൊണ്ടുവരണം. അതിന് വേണ്ടി കളിക്കുന്ന നാടകമാണ് നാം കാണുന്നത്. ഇവർക്ക് പൊതുജനത്തോട് പുച്ഛവും പരിഹാസവുമാണ്. പാർട്ടി സംഘടന സംവിധാനം പോലെ ഭരണസംവിധാനത്തെ മാറ്റാൻ ശ്രമിക്കുകയും അതിൽ ഇവർ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിരിക്കുന്നു.

  • @mammedpadikkal1856
    @mammedpadikkal1856 3 години тому +5

    പ്രബുദ്ധ കേരളത്തിലെ ജനങ്ങൾ വരുന്ന മൂന്ന് ഉപ തെരെഞ്ഞെടുപ്പുകളിൽ ഇതിനു വിധി എഴുതുക, ഇന്നലെ അറസ്റ്റ് കണ്ടവർക്ക് മനസ്സിലാകും ദിവ്യ ആരുടെ ബിനാമി ആണെന്ന്, പിണറായിയും, ശശിയും, ഉള്ള കാലത്തോളം ദിവ്യ എന്ന മൂധേവിക്കു ഒന്നും പേടിക്കാനില്ല, അവൾ സുഖ സുന്ദരമായി ജയിലിൽ വസിക്കും, ഒരാഴ്ചന്റെ ഉള്ളിൽ പുറത്തു വന്നു വീണ്ടും കണ്ണൂർ ജില്ല പഞ്ചായത്തിന്റെ പ്രസിഡണ്ട്‌ ആകും wait &see

  • @sunilkumarpb3651
    @sunilkumarpb3651 3 години тому +1

    Balattil marupadi kodukkumpol padikkum😢😢😢😢😢😢😢

  • @asokkumar9770
    @asokkumar9770 3 години тому

    പാർട്ടി പ്രതിയെ സംരക്ഷിക്കും കാരണം പ്രതി സാരിയുടുത്ത പിണറായി വിജയനാണ്...!!

  • @xplorer2345
    @xplorer2345 3 години тому

    രാഷ്ടീയ പ്രതി കളെ സംരക്ഷിച്ചിട്ടുള്ള പാരമ്പ്യരമാണ് CPM ത്