Kannur പീടിക rentൻ കൊടുക്കുന്നുണ്ട് 1 lack രൂപയാണ് വില (3 km away from kannur international arport ) 2200 sq 6 room So നിങ്ങൾക് താല്പര്യമുണ്ടകിൽ വിളിക്കുക നമ്പർ 8281097126
ഞാൻ റാന്നിയിൽ നിന്നും കാറിൽ രാത്രി 12.30 ക്ക് ഇറങ്ങി രാവിലെ 5.30ക്ക് സ്വയം drive ചെയ്തു കോഴിക്കോട് എത്തിയ ഒരു യാത്ര ഓർത്തു പോയി.... റാന്നി - പാലാ - രാമപുരം - മുവാറ്റുപുഴ - അങ്കമാലി-പെരുമ്പാവൂർ - കാലടി - ചാലക്കുടി - തൃശ്ശൂർ - കോട്ടക്കൽ - കോഴിക്കോട് 💗
@@dascheruthani2581 കഴിഞ്ഞ ഓഗസ്റ്റ് 15 ന് പുലർച്ചെ 5 മണിക്ക് കോഴിക്കോട് നിന്ന് റാന്നി ക്ക് കാറിൽ പുറപ്പെട്ടു... പാലായിൽ കുടുങ്ങി... വെള്ളപൊക്കം... 5 ദിവസം പാലായിൽ റിലേറ്റീവ്സ് ഹൌസിൽ ഉണ്ടായിരുന്നു... Near മാറാടി...
@@tom-gn3fr കണ്ണൂരിൽ ഒരുപാട് സ്ഥലത്ത് ഉണ്ട്... അതുകൊണ്ടാണ് കണ്ണൂരിനെ കൈത്തറിയുടെ നാട് എന്നു പറയുന്നത് 😊 പക്ഷെ, നിലവിൽ കൈത്തറി വ്യവസായം അത്ര നല്ല നിലയിൽ അല്ല.. എന്റെ അറിവിൽ ഉള്ള പ്രധാനസ്ഥലങ്ങൾ -Kuthuparamba, Vengad, Pinarayi, Azhikode, Chirakkal.. etc
പ്രൊഡക്റ്റിനെ റിവ്യൂ ചെയ്യുന്നതും വളരെയധികം ഉപകരിക്കും അതിനെക്കുറിച്ച് കൂടുതലറിയാനും ഗുണമേന്മ ഉള്ളതാണെന്നും നമ്മൾക്ക് ഉറപ്പിക്കാം കാരണം സുജിത്ത് അത് ചെയ്യുന്നത് ഇനിയും തുടരണം
സുജിത് ശ്വേത... കലക്കി. വീഡിയോ അടിപൊളി.. ഒരു കാര്യം. രാത്രി യാത്രയിൽ നോൺ ഒഴിവാക്കുക... അതുപോലെ രാത്രി. 12മണിക്ക് ശേഷം ഭക്ഷണം കഴിക്കരുത്.. മുന്നേ കഴിച്ചോളു 1നമ്മുടെ ദഹന പ്രക്രിയ 2. കാലചക്രം മാറുന്ന സമയം.. പിന്നെ ഭക്ഷണം 4മണിക്ക് ശേഷം ഇടക്ക് വെള്ളം ധാരാളം കുടിക്കുക..
Njn oru breakum eduthilla my 1st drive from ATTINGAL,Trivandrum to anjarakandy,kannur ..... I started my journey @7pm in the evening and reached there @6.45 am .... No break no sleep I was so into driving ! That was a few months back when I received my driving license... What kept me awake from sleeping was my strong determination to reach there on time to pickup my ill sister ! What I forgot to do is to film it like u did ...when I watched this video I was greatly Impressed with your presentation and tips ! I regret filming my experience of driving @ late night...
Hi sujith...you are doing good work ....but here you did a mistake ... never overtake any vehicle on a turning ...chk your vedio at (8.15 to 8.20). and also at 9.38 ..u took a risk with narrow space overtaking without prior horn on a lorry while he was turning to his left... since u r being an inspiration to many ...its ur moral responsibility to inform ur followers to drive safe....i thought you would have mentioned it but rather u took it causal ...all other info you were doing gr8 ....
രാത്രി 2am to 6am യാത്രകൾ കഴിയുന്നതും ഒഴിവാക്കുന്നത് നല്ലത് ആയിരിക്കും ... ഒരു പക്ഷേ നമ്മൾ ഉറങ്ങിയില്ലെങ്കിലും opposite വരുന്ന വാഹനങ്ങളുടെ ഡ്രൈവേഴ്‌സിന്റെ അവസ്ഥ നമുക്ക് അറിയില്ലലോ ... പിന്നെ sujith bro ബ്ലൈൻഡ് സ്പോർട്ടിൽ ആയിരുന്നോ overtaking ...🤔
Daily Updatez അങ്ങിനെയും നമുക്ക് ഉറപ്പ് പറയാൻ പറ്റില്ലാ bro ചിലപ്പോൾ അവിടെ എന്തെങ്കിലും തടസ്സം ഉണ്ടങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും വണ്ടി brake down ആയി കിടക്കുന്നുണ്ടെങ്കിൽ നമ്മൾക്ക് കാണാൻ കഴിയില്ലാ ..മാത്രമല്ല street light ഉള്ള സ്ഥലങ്ങളിൽ ഓപ്പോസിറ്റ് വരുന്ന വണ്ടിയുടെ light കാണണമെന്നില്ലാ... anyway drive safely...may god save all us...
Ningalodu #asooya thonna .. jeevikanel ingane jeevikanam..do wat u love ennu parayunna pole ..ishtam ulla job cheytu nalla cash undaki full happy ayi .. ningal oru inspiration anu @sujithetta .. 😍😍😍😍😍😍😍😍😍😍😍😊😊😊😊😊😊😊
Sujithbhai.. Last tip... Late nightil.. ബോറോട്ട (one my favourite) കഴിക്കുന്നത് ഒഴിവാക്കുക.. digestion problems ഉണ്ടാകാൻ സാധ്യത ഉണ്ട്.. ബോറോട്ട definition തന്നെ digestion പുറകോട്ട് എന്നാണലോ.. So if it is possible to leave.... on overnight...
Midhun JAcob ഞാൽ ernakulam- kottarakkara sabari expressൽ ആയിരുന്നു വന്നത്. സ്ഥലം പേര് ഓർമ്മയില്ല എന്നാലും ആ പളളി കണ്ടപ്പോ പറഞ്ഞതാ. ഞാൻ ആകെ 2 തവണ മാത്രമാണ് ആ റൂട്ടിൽ പോയത്. റോഡും സ്ഥലവും നല്ല ഭംഗിയായിരുന്നു
സ്നേഹസമ്പന്നമായ കണ്ണൂരിലേക്ക് സ്വാഗതം 😍കണ്ണൂർക്കാറുണ്ടോ ഇവിടെ 😉
ഞാൻ ഉണ്ട് 😍
ഞാനും ഉണ്ടേ
und
👍
Yup
മലപ്പുറംകാരനാണ്, കണ്ണൂർ ഇഷ്ട്ടമാണ്..
Nee uyir daa🥰🥰
Nan kannur an
@@ZAKA7772 haa
കണ്ണൂർക്കാർ അടിക്ക് ലൈക്ക്
നമ്മുടെ കണ്ണൂർ മണ്ണിലേക്ക് സ്വാഗതം.. കണ്ണൂർ എയർപോർട്ട് വന്ന് പൊയ്ക്കോളൂ...
Powerful people are coming from powerful places 💔💔 kannur😍😍
കണ്ണൂർ 😍
Plz support me
Kannur പീടിക rentൻ കൊടുക്കുന്നുണ്ട് 1 lack രൂപയാണ് വില (3 km away from kannur international arport ) 2200 sq
6 room
So നിങ്ങൾക് താല്പര്യമുണ്ടകിൽ വിളിക്കുക നമ്പർ
8281097126
SUNDAY 2 FRIDAY അതെങ്ങനെയാ 1 lack rent ആണോ
Rent
@@Yasinbinashraf yes
സ്നേഹിച്ചാൽ ചന്ക് പറിച്ച് തരും
ചതിച്ചാൽ ചന്ക് പറിച്ച് എടുക്കും
അതാണ് കണ്ണൂർ
Kannur kaar like adi
ഞാൻ കണ്ണൂര്കാരനാണ്,താങ്കൾ തീർച്ചയായും അണ്ടലൂർകാവ് explor ചെയ്യാൻ വരണം ധർമടം,മേലൂർ ഭാഗത്താണ്
Welcome to Kannur Sujithetta😘
Sujith eettante driving ishttapettavar like 💟💟
12:25 രാത്രി പൊറോട്ട കഴിച്ചു ഡ്രൈവ് ചെയ്താൽ തീർച്ചയായും ഉറക്കം വരും
നമ്മുടെ സ്വന്തം കണ്ണൂർ 😍
Welcome to kannur
സ്നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കുന്നവരുടെ നാട് കണ്ണൂർ 💪💪
Pinnalla 🤩🤩❤️❤️
പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി, പൈതൽ മല Hillstation Tourism circuit. പോകാൻ മറക്കണ്ട
ചെമ്പല്ലി കുണ്ട്..v pra park
ഞാൻ റാന്നിയിൽ നിന്നും കാറിൽ രാത്രി 12.30 ക്ക് ഇറങ്ങി രാവിലെ 5.30ക്ക് സ്വയം drive ചെയ്തു കോഴിക്കോട് എത്തിയ ഒരു യാത്ര ഓർത്തു പോയി....
റാന്നി - പാലാ - രാമപുരം - മുവാറ്റുപുഴ - അങ്കമാലി-പെരുമ്പാവൂർ - കാലടി - ചാലക്കുടി - തൃശ്ശൂർ - കോട്ടക്കൽ - കോഴിക്കോട് 💗
പാലാ കഴിഞ്ഞാണ് രാമപുരം ബ്രോ
@@dascheruthani2581 അതെ... വർഷത്തിൽ 6 ഓ അതിൽ കൂടുതലോ പോവാറുണ്ട്... എന്നാലും ഇപ്പോളും കൺഫ്യൂഷൻ ആണ്
@@Anithi19 സാരമില്ല ബ്രോ. എങ്ങനാണേലും കോഴിക്കോട് എത്തുന്നുണ്ടല്ലോ തത് മതി. പാലാക്കാരൻ ആണ്, അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ.
@@dascheruthani2581 കഴിഞ്ഞ ഓഗസ്റ്റ് 15 ന് പുലർച്ചെ 5 മണിക്ക് കോഴിക്കോട് നിന്ന് റാന്നി ക്ക് കാറിൽ പുറപ്പെട്ടു... പാലായിൽ കുടുങ്ങി... വെള്ളപൊക്കം... 5 ദിവസം പാലായിൽ റിലേറ്റീവ്സ് ഹൌസിൽ ഉണ്ടായിരുന്നു... Near മാറാടി...
@@Anithi19 Athevideya. Enikkariyillallo
എന്തൊക്കെ പറഞ്ഞാലും ആനവണ്ടി പ്രാന്തൻ ആനവണ്ടി പ്രാന്തൻ തന്നെ.... എവിടെ കണ്ടാലും നോക്കും....... love it
മടക്കയാത്രയിൽ മാഹിയിൽനിന്ന് ഡീസൽ ആടിക്കുന്നത് ആയിരിക്കും...നല്ലത്
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നാട് ആണ് കണ്ണൂർ ❤️
Kannur food
*paradise briyani
*soft kannur
കണ്ണൂരിലെ പാലക്കയം തട്ട് പോകൂ.....അടിപൊളി ടൂറിസ്റ്റ് ലൊക്കേഷൻ ആണ്....കണ്ണൂർ-തളിപ്പറമ്പ്-ഒടുവള്ളി-നടുവിൽ-പാലക്കയം തട്ട്.കണ്ണൂരിൽ നിന്ന് അവിടെവരെ 50km
Evida veedu
Than Naduvil anoo??
No.alakode
@@vyshnv0398 ..ooooh..
എന്നെപ്പോലെ ഈ എപ്പിസോഡ് ഇപ്പോഴും കാണുന്നവർ ഉണ്ടോ
❤
❤️
കൂത്താട്ടുകുളം😘😘😘😘😘😘😘😘😘😘😘😘😘😘5:34
ഞങ്ങളുടെ ടൗൺ കാണിക്കാമായിരുന്നു സുജിത്തേട്ടാ....
വോയിസ് മുന്നത്തെക്കാളും ക്ളീയര്‍ ആണ് sony RX 100 VI superb
തറികളുടേയും തിറകളുടേയും നാട് കണ്ണൂരിലേക്ക് സ്വാഗതം
thariyo... evida
@@tom-gn3fr കൈത്തറി
@@meghakk4025 evida.... athu ullathu
@@tom-gn3fr കണ്ണൂരിൽ ഒരുപാട് സ്ഥലത്ത് ഉണ്ട്... അതുകൊണ്ടാണ് കണ്ണൂരിനെ കൈത്തറിയുടെ നാട് എന്നു പറയുന്നത് 😊
പക്ഷെ, നിലവിൽ കൈത്തറി വ്യവസായം അത്ര നല്ല നിലയിൽ അല്ല..
എന്റെ അറിവിൽ ഉള്ള പ്രധാനസ്ഥലങ്ങൾ -Kuthuparamba, Vengad, Pinarayi, Azhikode, Chirakkal.. etc
@@meghakk4025 wow... tats gud to know info... tanx
പ്രൊഡക്റ്റിനെ റിവ്യൂ ചെയ്യുന്നതും വളരെയധികം ഉപകരിക്കും അതിനെക്കുറിച്ച് കൂടുതലറിയാനും ഗുണമേന്മ ഉള്ളതാണെന്നും നമ്മൾക്ക് ഉറപ്പിക്കാം കാരണം സുജിത്ത് അത് ചെയ്യുന്നത് ഇനിയും തുടരണം
Thanks for coming back with travel videos. I also started doing Malaysia based travel videos.
Hi Bro, your travel videos are super
@@sirajmarine4108 thanks bro. Stay tuned. Saturday I am uploading next video.
Malaysian Visheshangal congrats broo
@@sandhyana3114 thanks bro
സുജിത് ശ്വേത... കലക്കി. വീഡിയോ അടിപൊളി.. ഒരു കാര്യം. രാത്രി യാത്രയിൽ നോൺ ഒഴിവാക്കുക... അതുപോലെ രാത്രി. 12മണിക്ക് ശേഷം ഭക്ഷണം കഴിക്കരുത്.. മുന്നേ കഴിച്ചോളു 1നമ്മുടെ ദഹന പ്രക്രിയ 2. കാലചക്രം മാറുന്ന സമയം.. പിന്നെ ഭക്ഷണം 4മണിക്ക് ശേഷം ഇടക്ക് വെള്ളം ധാരാളം കുടിക്കുക..
Non..മാത്രമല്ല പൊറോട്ട പോലുള്ളവയും ഒഴിവാക്കേണ്ടതാണ്.
Currect
8:17 overtaking in blindspot 😦😦
Nightil opposite vandi varunundengil...athinte ligjht kanam...njammuk...
മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ച്
പാലക്കഴം തട്ട്, മാടായിപ്പാറ,
ഏഴിമല ,പറശ്ശിനിക്കടവ്, ......
പിന്നെ കണ്ണൂരിലെ വീഗാലാന്റ്
"വിസ്മയ "
സെട്രജയിൽ ചപ്പാത്തി
സാധു അമ്യൂസ്മെന്റ് പാർക്ക്
I am ❤️ night driving👌🏻👌🏻👌🏻
Waiting for next video😊😌
Welcome to Kannur🔥🔥🔥💪🏻
ചേട്ടന്റെ വീഡിയോസ് പൊളിയാണ്
ശരിക്കും നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുക ആയിരിന്നു സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ കുമരകം പറ്റുമെങ്കിൽ ഒരു വിഡിയോ ചെയ്യണം
Kannur 🥰🤗❤️😍
Perumbavoor njangade nadu... 🤩🤩🤩
കണ്ണൂർ വന്നാൽ പിന്നെ പോകാൻ തോന്നുല്ല അത്ര നല്ല ജനങ്ങൾ നമ്മൾ കണ്ണൂരുകാർ സ്‌നേഹിച്ചാൽ നമ്മൾ സ്‌നേഹിച്ചു സ്‌നേഹിച്ചു കൊട്ടിരിക്കും
Sheriya pinarai sagavine pole dharalam sagakal ulla place
എനി മൊതൽ കണ്ണൂർ ഇങ്ങളെ കണ്ണിന്റെ മുമ്പില്.........| KL 13
SUBSCRIBE....LIKE....SHARE.....SUPPORT.....🙏🙏🙏🙏
+noufal m alla pinnee
പൊളി ഡ്രൈവ് ആയിരിക്കും എനിക്കു രാത്രി പോകുന്നതാ ഇഷ്ടം 😁
പെരളശ്ശേരി വരാൻ മറക്കല്ലേ
തട്ടുകടക്കാരനു നല്ലൊരു പരസ്യം കൊടുത്തതിൽ അഭിനന്ദനങ്ങൾ.......
njngalude swantham Kunamkulam
പയ്യന്നൂരിലേക്ക് സ്വാഗതം
So happy to see my home town in your video...Perumbavoor😁...I like your videos chettan!!
ചേട്ടാ വെൽക്കം to കണ്ണൂർ 😍😍😍😍😘😘😘
Night trip is bit dangerous ...good that you took a break ...we need more videos from you :)😉😉
Njn oru breakum eduthilla my 1st drive from ATTINGAL,Trivandrum to anjarakandy,kannur ..... I started my journey @7pm in the evening and reached there @6.45 am .... No break no sleep I was so into driving ! That was a few months back when I received my driving license... What kept me awake from sleeping was my strong determination to reach there on time to pickup my ill sister ! What I forgot to do is to film it like u did ...when I watched this video I was greatly Impressed with your presentation and tips ! I regret filming my experience of driving @ late night...
ഞാൻ anjarakandi aahn
6:12... about dim and bright...👌👌👌
What u said...🤩😍😍😍
Welcome to Kannur The Land of Love.....
വണ്ടി രാത്രി പാർക്ക് ചെയ്തിട്ട് bright ഇടുന്നത് സ്ഥിരം കാഴ്ചയാണ്.. സുജിതേട്ടൻ പറഞ്ഞതുപോലെ വളരെ അപകടം ആണിത്
Hard wait for the Kannur vlog.... Sujithettaaa......😍😍😍
Oru yathra poya feeling super
നമ്മുടെ സ്വന്തം കണ്ണൂരിലേക്ക് സ്വാഗതം
Meenkunnam palli😍😍
Welcome to കണ്ണൂർ💓
Hi sujith...you are doing good work ....but here you did a mistake ... never overtake any vehicle on a turning ...chk your vedio at (8.15 to 8.20). and also at 9.38 ..u took a risk with narrow space overtaking without prior horn on a lorry while he was turning to his left... since u r being an inspiration to many ...its ur moral responsibility to inform ur followers to drive safe....i thought you would have mentioned it but rather u took it causal ...all other info you were doing gr8 ....
രാത്രി യാത്ര istam❤️❤️❤️❤️
ഉയെന്റെ പൊന്നോ.... ആ ചില്ലി ചിക്കൻ... പൊറോട്ട 😋😋😋😋😋
സത്യം ,+12 വെക്കേഷൻ പൊരി ആണ് ,എനിക് കോളേജിൽ ഒന്നും സീറ്റ് കിട്ടാതോണ്ട് 1കൊല്ലത്തിന് മുകളിൽ കിട്ടി..... വെക്കേഷൻ
ഹഹ 😁😁
😁😁😁
😁😁
Enikkum 1 year kittan chance und
@@mohammedshamil44 😂 ഭാഗ്യവാൻ....
Hai അടിപൊളി......
മലയാള കാഴ്ചകൾ കാണാൻ കൊതിയായിരിക്കുകയായിരുന്നു.....
👍👍👍👍👍👍👍👍👍👍👍👍
Best blogger in malayalam
സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്ന കണ്ണൂരിലെകു സ്വാഗതം 🌹🌹🌹🌹🌹
രാത്രി 2am to 6am യാത്രകൾ കഴിയുന്നതും ഒഴിവാക്കുന്നത് നല്ലത് ആയിരിക്കും ... ഒരു പക്ഷേ നമ്മൾ ഉറങ്ങിയില്ലെങ്കിലും opposite വരുന്ന വാഹനങ്ങളുടെ ഡ്രൈവേഴ്‌സിന്റെ അവസ്ഥ നമുക്ക് അറിയില്ലലോ ... പിന്നെ sujith bro ബ്ലൈൻഡ് സ്പോർട്ടിൽ ആയിരുന്നോ overtaking ...🤔
ഞാൻ പറയാൻ ഉദ്ദേശിച്ചത് blind spot overtaking is danger
Night opposite vandi വരുന്നെങ്കിൽ light kaanam.അതോണ്ട് കൊഴപ്പം ഇല്ല
Good information bro.. anik Rajasthan ile national highwayile vech oru anubavam und... Athinu shesham urakkam vannale njane urangitte poku
ഞാനും ശ്രദ്ധിച്ചു... very dangeour
Daily Updatez അങ്ങിനെയും നമുക്ക് ഉറപ്പ് പറയാൻ പറ്റില്ലാ bro ചിലപ്പോൾ അവിടെ എന്തെങ്കിലും തടസ്സം ഉണ്ടങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും വണ്ടി brake down ആയി കിടക്കുന്നുണ്ടെങ്കിൽ നമ്മൾക്ക് കാണാൻ കഴിയില്ലാ ..മാത്രമല്ല street light ഉള്ള സ്ഥലങ്ങളിൽ ഓപ്പോസിറ്റ് വരുന്ന വണ്ടിയുടെ light കാണണമെന്നില്ലാ... anyway drive safely...may god save all us...
സൂപ്പർ ആയിട്ടുണ്ട്.. അതുപോലുള്ള onboard ട്രാവൽ vedio ഇനിയും ചെയ്യണം
Next videokk vendi waiting.....
Shweta looking beautiful
കണ്ണൂരിലേക്കു സ്വാഗതം
എയർപോർട്ടിൽ അടുത്ത് നിന്നും 15 മിനിറ്റ് ഉള്ളു എന്റെ വീട്ടിലേക്കു welcome to home
@@geethukr6691
Njanum varunnund, Bangalore to Kannur flight 😎😎😎
Ningalodu #asooya thonna .. jeevikanel ingane jeevikanam..do wat u love ennu parayunna pole ..ishtam ulla job cheytu nalla cash undaki full happy ayi .. ningal oru inspiration anu @sujithetta .. 😍😍😍😍😍😍😍😍😍😍😍😊😊😊😊😊😊😊
Sujithetto eni kannur verumbo parayanm 👍❤️
ക്വാറന്റൈനിൽ കിടന്ന് ഞാൻ ഈ വീഡിയോ കാണുന്നു........ ഒരു ഡ്രൈവ് പോയ ഫീൽ കിട്ടുന്നുണ്ട് 😆😆😉🤣
7:15 mutheee kidu ... kottarakkara mookambika ...... ❤️❤️❤️❤️❤️❤️ njnkde kottarakarede vandy 😍😍😍😍
Love from kannur ❤️❤️
Swetha Chechi ishtam😍😍😍sujithettan peruthishtam😍😍😍
8:25 അങ്കമാലി 😍😍😍
12:56 badera 😍❤️
കൊടുങ്ങല്ലൂർ ബൈപ്പാസിലാണ് വീട് .. സർക്കിൾ ഓഫീസ് സിഗ്നലിന് പടിഞ്ഞാറുവശം ഏതുസമയത്തും വരാം സ്വാഗതം.
Pleas visit our bro home ❤️
Ok
Swetha chechi soo cute!!...🍫😊😍😍
Welcome to Kannur 🙏💪
Congratulations
U are lucky man to have such a sweet companion like swetha
Jadayillathe openayi manass thurann travelogue parayana sheelam one million subscribers sammanikkatte......u r awesome
Thanks bro
ശ്രീ മുത്തപ്പൻ ന്റെ തിരു സന്നിധിയിലേക്ക് സ്വാഗതം
I like rathri driving always....same pitchu
Welcome to our kannur... Sujith and swetha💐💐💐
Sujithetta .. njan taliparambukaranaan ...
Ippol salalyilaaan. allenkil thankale kaanaan theerchayaayum varumaayirunnu.....
Welcome to KANNUR 💪💪💪
Welcome to kannur
Njn idukki kaari aanu but Night kannur kku povaan kidu aanu. Njnum poyirunnu but Train il aayirunu, ippo athoke vallandu miss cheyyunnu
കൊട്ടാരക്കര 😎💪
Sujithbhai.. Last tip... Late nightil.. ബോറോട്ട (one my favourite) കഴിക്കുന്നത് ഒഴിവാക്കുക.. digestion problems ഉണ്ടാകാൻ സാധ്യത ഉണ്ട്.. ബോറോട്ട definition തന്നെ digestion പുറകോട്ട് എന്നാണലോ.. So if it is possible to leave.... on overnight...
Night Drive😍😍😍😍
Perumbavoor kandappa ijjathi feeling kl.40 uyir😘🥰🥰
Perfect pair 👌🏻 ennoke paranja etha!
Super video... car + sujith+ vlog= awesome.
Welcome to kannur😊chettanum aniyanum aayal ingane venam
നിങ്ങൾ പൊളിക്ക് , നമ്മൾ ഫുൾ സപ്പോട്ട്
കോട്ടയം - മൂവാറ്റുപ്പുഴ ഭാഗത്ത് ആ കാണീച്ച പളളി അവീടെ ഗംഭീര റോഡാണ്.
MC road puthukiya shesham alle.. Pandu avidam onnonnara thallipoli ayirunnu.
Kottayam to ettumanoor .........etumanoor kazhiyhu muvatupuzha pokunna routile aane....I think 10 to 15 km before muvatupuzha
Mixed Logic bro ഞാൻ 1മാസം മുൻപാണ് ഈ റൂട്ടിൽ പോയത്. റോഡ് മാത്രമല്ല നല്ല പ്രകൃതിയും ആണ്.
Midhun JAcob ഞാൽ ernakulam- kottarakkara sabari expressൽ ആയിരുന്നു വന്നത്. സ്ഥലം പേര് ഓർമ്മയില്ല എന്നാലും ആ പളളി കണ്ടപ്പോ പറഞ്ഞതാ. ഞാൻ ആകെ 2 തവണ മാത്രമാണ് ആ റൂട്ടിൽ പോയത്. റോഡും സ്ഥലവും നല്ല ഭംഗിയായിരുന്നു
Travelling pattiya ...nice feel kittuna ..orru route aane athu
Sujithetto iringal craftvillege njangalude thottadutha sthalama all the best👍👍
Being a Konkani, pathrode is my favorite too! Cheers!
Sujith Bro'nte videos anweshich kaanua njn ipm....lov u sujith broooo
Hey love from kanhangad
Kunnamkulam kannippayour jai jai😍😍😍😍
വളവിൽ ആ bus നെ over take ചെയ്യുന്നതും അപകടമല്ലേ ചേട്ടാ... 😋😋😋
Nightil pedikkanda light kanamallo opposite varunna vandiyude appol kuzhappamilla....night driving adipoliyalle...
@@anishkvarghese6734 athu parayan pattila brother .
കറക്റ്റ്. വളവിൽ ഓവർ ടേക്ക് ചെയ്തു. പിന്നെ ടോൾ gateil ലെഫ്റ്റ് സൈഡ് ഓവർ taking..
@@pradeeshkarthikeyan2023 സത്യം...
at 8:20
Keri vaaa sujithetta kannurilekku 💪
തലശ്ശേരി എത്തിയോ