ഒരാഴ്ച്ച മതി തിങ്ങി നിറയാൻ കൊടുക്ക് /bogainvila flowering tricks//poppy vlogs /malayalam

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 17

  • @rachelammakg9219
    @rachelammakg9219 26 днів тому +1

    Very good suggestion

  • @rejithaprabhakaran2978
    @rejithaprabhakaran2978 13 днів тому

    ചകിരി കത്തിച്ച ചാരം പറ്റുമോ

  • @SunithaSudhakaran-f1z
    @SunithaSudhakaran-f1z Місяць тому +2

    Plant sail undo ethavidayanu

  • @51envi38
    @51envi38 Місяць тому +10

    ഞാൻ ഈ സെയിം ചാനലാണ് എന്ന് തോന്നുന്നു ഇതിനുമുമ്പ് ഒരു പ്രാവശ്യം ചോദിച്ചിരുന്നു ചിരട്ട കമത്തി വെച്ച് ചെയ്യുന്നത് എങ്ങനെയാണ് അതിൻറെ ലിങ്ക് ഒന്ന് ഇടാമോ എന്ന്.. ഇതുവരെ തന്നില്ല.. നിങ്ങൾ ഒന്ന് ഓർക്കണം ഈ ചാനലിന് വേണ്ടി സമയം കളഞ്ഞാണ് ഞങ്ങൾ വ്യൂവേഴ്സ് കാണുന്നത്.. അപ്പോൾ നിങ്ങൾക്ക് ഇത്രയും രൂപ കിട്ടിയിട്ടും ഇതിനൊരു മറുപടി ഇടാനുള്ള മര്യാദ പോലും കാണിക്കാത്ത you tubers ne എന്താ ചെയ്യേണ്ടത്...

    • @poppyvlogs
      @poppyvlogs  Місяць тому +1

      നിങ്ങൾ എന്റെ ചാനലിൽ വന്ന് ഇങ്ങനെ ചോദിച്ചിട്ടില്ല ഉണ്ടങ്കിൽ reply കിട്ടും
      ചിരട്ട ഇട്ടു നടുന്ന വീഡിയോ ഈ കാണുന്ന വിഡിയോന്റെ അടിയിൽ
      ലിങ്ക് ഉണ്ട് ക്ലിക്ക് ചെയൂ
      (Discription )nokk

    • @thresiammajose5972
      @thresiammajose5972 25 днів тому

      ​@@poppyvlogs5:22

  • @Yasmin-nc4rf
    @Yasmin-nc4rf Місяць тому +1

    Adipoli

  • @rasiyakareem7624
    @rasiyakareem7624 Місяць тому

    very good

  • @rajasreeee
    @rajasreeee Місяць тому

    Garden tour chytude

  • @selvisivakumar2846
    @selvisivakumar2846 Місяць тому

    Sale undo

  • @venugopalputhanparambil6618
    @venugopalputhanparambil6618 Місяць тому +4

    മൂന്ന് നാളൈ ദിവസം നനച്ചില്ലേൽ വാടുമല്ലോ

    • @poppyvlogs
      @poppyvlogs  Місяць тому +1

      ഇല്ല bogainvillakk കുറച്ചു വെള്ളം മതി

    • @nazeemasalim4099
      @nazeemasalim4099 3 дні тому

      Veruthe ellarum parayum vellamozhichillenkil vaadum

  • @Jasmine-wy3hc
    @Jasmine-wy3hc Місяць тому +3

    ചെടിയിൽ പൂവുണ്ടാകണം എങ്കിൽ എല്ലുപൊടി, കടലപ്പിണ്ണാക്ക് ഒക്കെ ഇടുക. പിന്നെ വീഡിയോ ക്ക് വ്യൂവേഴ്സ് നെ കിട്ടാൻ വെറുതെ ഓരോ, തട്ടിപ്പുകൾ. എല്ലുപൊടിഒക്കെ ഇട്ടാൽ ഏത് ചെടിയും പുഷ്‌പ്പിക്കുകയും, കാക്കുകയും ഒക്കെ ചെയ്യും. നിങ്ങളുടെ കടുക് പ്രയോഗം മാത്രം ചെയ്താൽ, ഇങ്ങനെ പൂക്കൾ ഉണ്ടാവും എങ്കിൽ നിങ്ങൾ ഈ വീഡിയോ ചെയ്തതിൽ അർത്ഥം ഉണ്ട്. ഇല്ലെങ്കിൽ തട്ടിപ്പ്.

  • @BinduMurali-vs5nl
    @BinduMurali-vs5nl Місяць тому +1

    Sale - ഉണ്ടോ

  • @aminamoinu
    @aminamoinu Місяць тому

    useful video