ഇരട്ടിവരുമാനം നേടാൻ പറ്റിയ പൂച്ചപെരുമ || Bengal Cat Breeding Malayalam || Extra income from Home
Вставка
- Опубліковано 8 лют 2025
- പൂച്ചകളെ ഇഷ്ടപ്പെടുന്ന ഒത്തിരിപേര് നമ്മുടെ കേരളത്തിലുണ്ട്.
പെട്സിനെ വളർത്തി വരുമാനം ഉണ്ടാക്കുന്ന ഒട്ടനേകം സ്ത്രീകളെ നമ്മുടെ കേരളത്തിൽ നമുക്ക് കാണാൻ കഴിയും .
എന്നാൽ അത്തരത്തിലുള്ള വരുമാനം ആഗ്രഹിക്കുന്നവർക്കുള്ള ഒരു കിടുക്കാച്ചി വീഡിയോ ആണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത് .
നമ്മുടെ നാട്ടിൽ കണ്ടു വരുന്ന പേർഷ്യൻ പൂച്ചകളെക്കാളും വരുമാനവും ...പ്രതിരോധ ശേഷിയും ..
കാണാൻ വേറിട്ട ലുക്കും ഉള്ള ബംഗാൾ പൂച്ചകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ..
കാണാൻ മറക്കല്ലേ ..വീഡിയോ കണ്ടു അപിപ്രായങ്ങൾ കമെന്റുകളായി ഇടാൻ മറക്കലെ ....
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
ജാസ് ക്യാറ്ററി : 6282682516,7306091913
---------------------------------------------------------------------------------------------------------------------------------------------------------
നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
/ @sulaimaanisulu2708
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_greeny
------------------------------------------------------------------------------------------------------------------------------------------------------
#catsofyoutube #catBreedingMalayalam #Keralacat #catlover #kitten #ilovemycat #cats_of_youtube #petstagram #catoftheday #cats #cattube #bestmeow #meow #lovecats #catlady #purr #instacats #catlovers #kittycat #catlife #catloversclub #kitty #instagramcats #meowbox #bestcats_oftheworld #caturday #youtubecat_meows #cutecat #kittylove #cat_features #VG #BegalCatMalayalam #BengalCatKerala #BengalCatTamilnadu #BengalCatIndia #BengalCatBreeding
------------------------------
Mamacita (instrumental) by Mike Leite / mikeleite
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/i-mamacita
Music promoted by Audio Library • Mamacita (instrumental...
------------------------------
Song: MusicbyAden - Alive
Music provided by Vlog No Copyright Music.
Creative Commons - Attribution-ShareAlike 3.0 Unported
Video Link: • MusicbyAden - Alive (V...
------------------------------
Play it safe by LiQWYD / liqwyd
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/l-play-...
Music promoted by Audio Library • Play it safe - LiQWYD ...
------------------------------
ഇതുപോലെ ഒരു Cat ആണ് എൻറെ സ്വപ്നം ഇവൻ പുലിക്കുട്ടി തന്നെയാണ് മച്ചാനെ പൊളിച്ചടുക്കി ,❤️❤️❤️❤️😍😍😍😍😍👍🏼👍🏼👍🏼👍🏼👍🏼😍😍❤️
😎😎
Persian cat vangan agrahm ullavr contact 85920 39563 all kerala home delivery availble 🥰🐈🥰🐈🥰🐈🥰🐈
പുലിയെ പോറ്റാനുള്ള ആഗ്രഹം ഇവിടെ തീർക്കാം 😍😍😍✌🏾💪🏼
ഇന്ന് മുതൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു ബ്രോ.എനിക്ക് വേണം ഇതിനെ കുറെ നാളുകൾ കൊണ്ടുള്ള അന്വേഷണം ആയിരിന്നു😍
😍😍
Same to you
Veno
@@christinaby1875 venm
@@christinaby1875 need
എനിക്കും ഇതുപോലത്തെ പൂച്ചകളെ വലിയ ഇഷ്ടമാണ്.. തനി പുലി... ആദ്യമാണ് ഇതിനെ കുറിച്ചുള്ള വീഡിയോ കാണുന്നത്... ഞങ്ങളുടെ വീട്ടിൽ പേർഷ്യൻ cat ആണ് ഉള്ളത്
വരയൻ പുലിയുടെ design ഉള്ള നാടൻ ഇവിടെ ഉണ്ട്. അതാണ് എന്റെ bengal cat 😁
nys
😍😍
Adaar pets story ellaidathum undallo
ഒരുപകാരവും ഇല്ലാത്ത പൂച്ചയാണ് പേർഷ്യൻ cat
But ഇത് പൊളി സാധനം ആണ്
ഇതിൻ്റെ ഡിസൈൻ മനുഷ്യർ പെയിൻറു ചെയ്തതാണെന്നാണ് വിചാരിച്ചിരുന്നത്.
ഒരു ഒറിജിനൽ കടുവ കുട്ടിയെ വളർത്തണമെന്ന ആഗ്രഹം മനസ്സിൽ പണ്ടേ ഉണ്ടായിരുന്നു. ഈ ബംഗാൾ ക്യാറ്റിനെയെങ്കിലും വളർത്തി ആ ആഗ്രഹം അങ്ങ് തീർക്കണം
നാടൻ പൂച്ച തിരിച്ച് സ്നേഹം കാണിക്കില്ല എന്നാരാ പറഞത്?
എന്റെ വീട്ടിലെ പൂച്ച തൊടിയിലോ മുറ്റത്തോ പാമ്പ് ഉണ്ടെങ്കിൽ നമ്മളെ അത് കരഞ് അറിയിക്കും നമ്മൾ അങോട്ട് നടക്കുമ്പോൾ നമ്മളെ തടയും മുന്നിൽ വിലങനെ നടക്കും
ഇത് 2,3 സംഭങൾ എന്റെ ലൈഫിൽ സംഭവിച്ച കാര്യമാണു
😍😍
അതെ. ഒരിക്കൽ ഉടുമ്പ് ഇനെ കണ്ട് ഞങ്ങളുടെ വീട്ടിലെ പൂച്ച ഞാൻ അതുവഴിപോകാതിരിക്കാൻ സമ്മതിച്ചില്ല.
നല്ല അവതരണം മുഴുവൻ ഇരുന്നു കണ്ട് പോയി സമയം പോയ അറിഞ്ഞില്ല good work bro😍❤️
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ ആയി ഒരെണ്ണം വാങ്ങണം
ഈ ടൈപ്പ് പൂച്ചകൾ എന്റെ വീടിന്റെ അടുത്തുകൂടി കറങ്ങി നടക്കുന്നുണ്ട്....🤔 അറിഞ്ഞില്ല ഇതിന് ഇത്രേം വിലയുണ്ടെന്നു... ആരും പറഞ്ഞും ഇല്ല 🙄🥴🥴🥴🥴
Athum.ithum.vere man
അത് ചൊക്ലി
They are totally free ..adopt ones ..😍😍..
അതിന്റെ പേരാണ് കാടൻ പൂച്ച
Evida sthalam, njan angottuveram
Nyz video.. Njn cat nte orupadu video kandu..Broyude videoyil kryghl crt parayunnu ndu 👍..mattulla youtubers ithra crt chodhikkunnila..
most may think the cat’s name is due to its resemblance to a Bengal tiger or it's from bengal india, well it isn’t : the Bengal cat is actually a relatively new hybrid breed of an Asian leopard cat (ALC) crossed with a domestic cat.Bengal cat acquired its name from the Latin name of its wild ancestor, Felis Bengalensis-or Asian Leopard Cat.
Nice macha . First time watching a video like this. Poli sadanam
😍😍
ഇങ്ങനത്തെ Variety items പോരട്ടെ 😍🥰
Jazz ka fanz hit like..innocent man❤️❤️
Super video about Bengal Cat... Good job... I am waiting for next Bengal Cat video in Tamil
😀😀
മച്ചാനെ.. നിന്നെ അങ്ങിഷ്ടപെട്ടു 😍
Just subscribed ❣️
Presentation Level 😍
Energy ennum keep cheyyane 👍👍
Thanks bro...sure
You people and cats both look cool😍
😎😎Thanku
I have a Mainkoon, n two orange tabby's wit me.. Now I'm searching for 2 Bengal cats
Chelathin clouded leopard🐆 coating vannondallo
Broyuda camera etha
Ithinte Cross breeds ton kanakine nammude nattil thanne alanja thirinje nadakununde.. kandal same thanne. Stripesellam same aane
Setta,ippo kayyil ee poocha undo?? Undenkil plz reply 🙏
First Like by Tom 💝
Bengal cat..next task✌️😎
My favorite breed... I want to buy one
Bro ent poocha kaal onnu murinu entha cheyyaa
Lifespan?
What is the cost of marble coated Bengal cat male ? Thank you.
ഇതോടുകൂടി persian cat എന്ന സ്വപ്നം ഞാൻ വേണ്ടെന്നുവെക്കുന്നു broo✌️👍
അതെന്താ 🤔🤔
Whiskas cat food nallathaano? Plzz reply.
Very very super bro
Enikum ishtapettu bengal cat😻😻😻
Nte kayil persian cat,startin to breedin
Broh BULLY KUTTA inne kurich oru spcl video akuo, nammala India inte kidilan mastiff breed inne kurich oru adipoli video
Very very nice bengal breeding brother 👌👌👌👍👍👍
👍👍👍👌👌 nice
I just watch because i love cat 🐈
Great visuals, which is your camera ?
EosR
Bro rate ethra ennu paranjilla
Valarthan aagraham kure aayitt und pakshe veetil keattan mom sammadikkilla😥
Bengal catinte enganathe video cheyyumo
Place evideya tvpm il?
Poli video bro 👌
Starting price
Super video
Good.
But infront of serval cat...it is nothing.
Pls youtube serval cat...
Bcz I have seen one .. amazing
😎😎
Nice video bro...clarity aai nee ellam mention cheithitund...
Calicut hamsterinte videos cheyyo plz.....plz..
Serval sevannah indiayil available aano???
3 comments 3 like 3 share
Adipoli
Ennik our pochye tharo
Bro .. european Doberman video edumo??
Bro polichu thakarthu
Waiting for tamil video... 👍
Tamil nadu place koode paryanam ayrunnu broii
Soooper machane
😎😎
Bro ithinte kitten ethra rate
Bob cat undo?
First Comment by Tom 💝
Forestkaru vann kond pokumo
Bengal tigerinte mini version = bengal cat
How much bro
Price eganeya
Persian is cute but this look like kerala cat
Foreign countries il ooke odukathe demand aanu Ivan😋
pulikkutti pwolichi saaare😍😍😍
First comment first like first view
Athin vedio vanilalo
Vedio varate first veiw oooo🤦🤦🤦🤦
എന്റെ swopnam 💖💖💖😘😘😘
😎😎
Stay blessed and happy in JESUS NAME
Ninghal okke entha chinthikkunne enna enik manasilayi,, oru begali pochak entha itra rate enn alle
sathiyam 😂😂😂
Poli sanam
😎😎
@@VickiesGreeny 🤠
Njan vijarich nadan poocha anen
Power varate power tan tan tan
ഒരു സ്പോട്ട് അല്ലെങ്കിൽ റോസ്സറ്റ കിട്ടിയാൽ കൊള്ളാമായിരുന്നു
Bro please do Bullikuta video
Price evulo bro
First view by Tom 💝
Bengal cats are available
Rate ethra
Puli cat puli ആണേ keto😻🐱
Ethra rate und bro??
Bro I have bombay cat do you have any one Byers
Bro pwoli cat
Bro Scottish fold pole ulla cats kerala il kittanundo? Oru video cheyyamo....
Check cheyyatte tto
Abdhude F rating ethrayaan ?
British short hair ne kurich cheyyavo
Ivide nalla breeders undo athinu??
@@VickiesGreeny ariyathila ariyan vendi chodhichadha
വേഗം വേഗം മച്ചാനെ
British shorthair kittuvo
Kitten available?
Ente kayyil idhpolthe oranna mund ningalkk aavashyamundo
I have a caracal cat
Bro price enna bro
Small kitten??
Price
Hello! I am very much inclined to buy a Bengal cat in my near future. I am really curious to know their price. Sadly I cannot understand your language it would be great if you tell me here 😊
Hi first watching ur channel...all ur description box r filled with Malayalam...that means u don't want other state people to like share or subscribe or get the benefits of ur videos....konjam sinthichchu nokkanea....nalla oru video butchea athraikkum manasilaitilla....
Will look into that bro🙂❤
@@VickiesGreeny Mom....tnx....if it's English very helpful
Bro എൻ്റെ ഒരു cousin America യിലെ Texas il ഉണ്ട് അവൻ്റെ കയ്യിൽ Serval എന്ന് പറയുന്ന wild cat species ൻ്റേ 2 kittens ഉണ്ട്.
ഇതിനെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി ഇതിനെ ഇന്ത്യയിൽ വളർത്തുന്നത് legal ആണോ??
എങ്കിൽ ഇതിനെ എങ്ങനെ കൊണ്ടുവരാൻ പറ്റും ഇവിടേക്ക്?
Importing pattum Petsinte athinu vere procedures aanu
*ബംഗാൾ cat ന്റെ ഒരു കുട്ടിക്ക് എന്താവും വില???*
40000 rs
Can you make golden retriever kennel vedios please?
Sure stay tuned
Epala cheyum?
Bro waiting for more videos