ഒരു രൂപ പോലും കൊടുക്കാതെ malta യിൽ കുറഞ്ഞത് 100000 രൂപ ശമ്പളത്തിൽ ജോലി നേടാം വളരെ എളുപ്പം

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 503

  • @murukan0176
    @murukan0176 3 роки тому +46

    കൊള്ളാം മോനേ ഒരു പാട് മക്കൾ രക്ഷ പ്പെടും ഒര് അമ്മ

  • @shamshadbegum6366
    @shamshadbegum6366 2 роки тому +3

    Very good explanation thank u May God bless u

  • @abdullaa3408
    @abdullaa3408 2 роки тому +1

    Thank you very much for
    Yiur genarous mind

  • @fabricworld1524
    @fabricworld1524 3 роки тому +7

    നല്ല അവതരണം. പക്ഷെ നടക്കൂല വെറുതെ സ്വപ്നം കാണാൻ പറ്റും 😪😪😪😪😪

  • @biju3576
    @biju3576 4 роки тому +11

    മാൾട്ടയിൽ വർക്ക് ചെയ്യാൻ വേണ്ട മാക്സിമം ഏജ് എത്രയാണ്? അവിടെ ഏതെങ്കിലും ഷോപ്പിൽ ജോലി കിട്ടാൻ സാധ്യതയുണ്ടോ എങ്ങനെ കിട്ടും?. വിശദമായി കാര്യങ്ങൾ ഒന്നു പറയാമോ നിങ്ങളുടെ കോൺടാക്ട് നമ്പർ ഉണ്ടോ തരാമോ.

  • @abdullaa3408
    @abdullaa3408 2 роки тому +1

    Many thanks

  • @abdullaa3408
    @abdullaa3408 2 роки тому +1

    Thank you so much for
    Your useful advises
    God bless you

  • @indian6346
    @indian6346 3 роки тому +3

    നന്നായിട്ടുണ്ട്.

  • @royalhawkmedia
    @royalhawkmedia 3 роки тому +5

    ചിലത്... തെറ്റി പോയി സഹോദര..ഒന്നു ഇവിടത്തെ basic സാലറി എന്നത് 800 യൂറോ ആണ്... ആദ്യമായി ഓകെ കേറുന്ന ആൾക് 5 euro/hr ആണ് കൊടുക്കാർ എന്നിരുന്നാലും tax NI ഓകെ പോയി പറഞ്ഞ സാലറി കിട്ടണം എന്നില്ല... വർഷങ്ങൾ മാറുമ്പോൾ salaryil വ്യത്യാസം ഉണ്ടാകും.. എന്നിരുന്നാലും എല്ലാ ജോലിക്കും അല്ല കേട്ടോ പക്ഷെ ഹെല്ത്ത് ഒഴികെ മിക്ക ജോലിക്കും അങ്ങനെ ആണ്..Malta Park വഴി മാൾട്ടയിൽ നിലവിൽ ഉള്ളവർക്ക് ആണ് അവർ preference കൊടുക്കുന്നത്... rare ആയിട്ടുള്ള job ഒഴികെ വേറെ ഒന്നും europeനു പുറത്തു അവർ കൊടുക്കില്ല... European Union നിയമം അത് ആദ്യ preference ആ രാജ്യക്കാർക്ക്, പിന്നെ യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്ക് then ആണ് 3rd country nationals ... അതും അതിനു വ്യക്തമായ കാരണം കാണിക്കണം അത് ചില specified ജോബിന് മാത്രമേ exception ഉള്ളു.. ഇവിടെ അങ്ങനെ ആണ് .. മാൾട്ടയിൽ ഉള്ള ആൾക്കാർക്ക് പോലും പലപ്പോളും malta പാർക്ക് വഴി apply ചെയ്താൽ ജോലി കിട്ടാറില്ല ... ഞാൻ demotivate ചെയ്തതല്ല സത്യം പറഞ്ഞതാണ്... എന്നാലും try ചെയ്തു കൊണ്ടിരിക്കുക.... ചില സമയം എന്താ സംഭവികുക എന്നു പറയാൻ പറ്റില്ലലോ...

  • @akhdasbilal739
    @akhdasbilal739 3 роки тому +1

    Thanks Cheta😍

  • @mollythomas4772
    @mollythomas4772 3 роки тому +2

    എൻ്റെ മോൻt 2 കഴിഞ്ഞു VHSE ആണ്
    തുടർന്ന് പഠിപ്പിക്കാൻ സാധിച്ചില്ല 20 വയസ്സാണ് എന്തെങ്കിലും ജോലി സാദ്ധ്യതയുണ്ടോ
    ഒരു അമ്മയാണ് ഇത് എഴുതുന്നത്

    • @tinotalkies
      @tinotalkies  3 роки тому

      ഇപ്പോൾ recruitment ഒന്നും നടക്കുന്നില്ല closed ആണ്

  • @rameshvs1357
    @rameshvs1357 2 роки тому +1

    സൂപ്പർ

  • @anoopgokulam7177
    @anoopgokulam7177 3 роки тому +1

    Thanks Bro ✌

  • @rav324
    @rav324 3 роки тому +2

    Thank you very much informative video

  • @rasheed.prippon3745
    @rasheed.prippon3745 2 роки тому +1

    Thanks sir

  • @mohammedyusufyusuf4798
    @mohammedyusufyusuf4798 4 роки тому +2

    Nice bro, good job👍👍👍👍👍👌

  • @rameesmah7317
    @rameesmah7317 2 роки тому +1

    ആ വെബ്സൈറ്റിന് പേര് ഒന്നു പറഞ്ഞു തരുമോ സംസാരിക്കുമ്പോൾ വ്യക്തമാകുന്നില്ല

  • @asmiasmi4772
    @asmiasmi4772 Рік тому +1

    Pharmacy assistant course padicha alukalke job vaccancy udo plz reply

  • @n.k.santhosh8949
    @n.k.santhosh8949 4 роки тому +3

    ചേട്ടാ..... എനിക്ക് 48 വയസ്സുണ്ട്.... ഡിഗ്രി പാസ്സാണ്... MA course complete ചെയ്തിട്ടുണ്ട്..... salesman ആയിട്ടോ മറ്റോ ഒരു ജോലി സംഘടിപ്പിച്ചു തരുമോ? അത്യാവശ്യമായതുകൊണ്ടാണ്...

    • @tinotalkies
      @tinotalkies  4 роки тому +1

      Vacancy varumbol channel iddam bro

  • @mohdriyas8941
    @mohdriyas8941 4 роки тому +2

    Part time job cheyyunnavar 1 lakh earn cheyyunnund bro.
    Aarum athikam anneshikkand negative comments itt Baki ullavare nirulsaha peduthalle.

  • @ronipraju5869
    @ronipraju5869 4 роки тому +1

    ഞാൻ malta park വെബ്സൈറ്റ് വഴി അപ്ലൈ ചെയ്തു. പക്ഷെ ഒരു reply പോലും വന്നില്ല

    • @tinotalkies
      @tinotalkies  4 роки тому +1

      One months ayit entho problems und wait cheyu

    • @ronipraju5869
      @ronipraju5869 4 роки тому

      Wait ചെയ്തു നോകാം

  • @mininarayanan6653
    @mininarayanan6653 4 роки тому +2

    Good information

  • @ashikashi1358
    @ashikashi1358 2 роки тому +1

    Hlo cheta

  • @vinodkumarkumarankumaran3489
    @vinodkumarkumarankumaran3489 2 роки тому +1

    Enne onnu help cheyyamo njan spry painting 15yer experiyans und

  • @shabujoseph7424
    @shabujoseph7424 4 роки тому +1

    Thanks for the help

  • @rugminit7951
    @rugminit7951 2 роки тому +1

    I have 10 years experience in hospital work as an secretary in patient care services
    I am interested to work in Malta
    Please help me

    • @tinotalkies
      @tinotalkies  2 роки тому

      Can u send cv to careers@ozogroup.com

  • @shalinafaizal7562
    @shalinafaizal7562 2 роки тому +1

    Sir .njan midwifery kazhinja oru nurse Anu 8 year experience und. Enthelum chance undakumoo agentkal parayanath thangan pattatha amounta

    • @tinotalkies
      @tinotalkies  2 роки тому

      careers@ozogroup.com ithil cv ayyach nokammo

    • @shalinafaizal7562
      @shalinafaizal7562 2 роки тому +1

      @@tinotalkies ok

    • @tinotalkies
      @tinotalkies  2 роки тому +1

      Enthelum doubts undel msg ayakku time kittunne anusarich reply tharam.manapurvam arkum reply tharathirikkunne alla

  • @abhijithanil1444
    @abhijithanil1444 2 роки тому +1

    Malta park sign cheyyan pattunilello mail l ottu link varunillaa

  • @jomimon480
    @jomimon480 4 роки тому +1

    Enthina avide pokunnea saudi 80k ullavar..

    • @subinsunnymathew7320
      @subinsunnymathew7320 4 роки тому +2

      Bro saudiyil mechanical engineer nu vaccncy undo?? Undel please inform... contact 9497044496

  • @vkramachandran7022
    @vkramachandran7022 4 роки тому +3

    സർ, ഞാൻ 56 വയസുള്ള റിട്ടയേർഡ് ഗവണ്മെന്റ് സെർവന്റ് ആണ്, എനിക്ക് മാൾട്ടയിൽ ജോലി കിട്ടാൻ സാധ്യത ഉണ്ടോ???

    • @tinotalkies
      @tinotalkies  4 роки тому

      Eth field il ann job nokunne

    • @babusuresh5408
      @babusuresh5408 3 роки тому

      Bro I am a retired Senior Assistant Prison Officer from Jail Department of Govt of Kerala . My date of birth is 30 April, 1961. At present I work in Kuwait as a Security guard for a U S company.I am leaving Kuwait due to the age problem .Also Iworked in Afghanistan and Kuwait US Army bases as Security observer for US companies .for 10 years.Bro any chance for me there? Ready to work as labour also........

    • @noufal36
      @noufal36 3 роки тому +1

      Naatil rest yeduthoode

  • @vishnuprasad5407
    @vishnuprasad5407 3 роки тому +1

    Good

  • @sreer8101
    @sreer8101 3 роки тому +4

    Hotelier jobs possibilities undo... Chettaa... Cruiseline experience undu

  • @nabeelct7438
    @nabeelct7438 4 роки тому +2

    Canada ,Belgium iwde ewdenkilum wrk cheyyanm enn Ind adine enda cheyyand aryilla help akko

  • @khalnayak7800
    @khalnayak7800 4 роки тому +2

    Sir njan.bcom.kazhinje..mcom.2supply..18month gulfil oru super markettil.work cheythitumde casherayi..enikenthenkilum chancundavumo,,??

    • @tinotalkies
      @tinotalkies  4 роки тому +1

      Vacancy varumbol channelil idam.gulf vacancy anno nokunne

    • @khalnayak7800
      @khalnayak7800 4 роки тому +1

      Muscatil..kitumo?

    • @tinotalkies
      @tinotalkies  4 роки тому +1

      @@khalnayak7800 vacancy varuvannel parayam

    • @khalnayak7800
      @khalnayak7800 4 роки тому +1

      Thanks..my watsap number.9539190043

    • @tinotalkies
      @tinotalkies  4 роки тому +1

      @@khalnayak7800 whats app 8281153011

  • @ashikashi7281
    @ashikashi7281 Рік тому

    ഞാൻ ഒരു സെയിൽസിൽ ലാ ഇവിടെ trendes ലാ എനിക്ക് അവിടെ ജോലി വല്ലതും ശരിയാക്കി തരുമോ ബോസ്

  • @anvaranu5828
    @anvaranu5828 4 роки тому +1

    Bro njan a wepsitil keri noki account undakiya shesham nammal login cheythittano vekency serch cheyendath

    • @tinotalkies
      @tinotalkies  4 роки тому

      Ennane bro apply cheyan pattu

    • @anvaranu5828
      @anvaranu5828 4 роки тому

      @@tinotalkies Sory manasilayilla

  • @akhila4710
    @akhila4710 3 роки тому +2

    എല്ലാ മാസവും കിട്ടുന്ന ശമ്പളത്തിൽ നിന്ന് tax insurance cut ആമോ ?

  • @ajusebastian4540
    @ajusebastian4540 4 роки тому +4

    Bro ITI can apply for Malta? Am a automobile mechanic is there any scope with this qualification for Malta am kindly for your reply

  • @msworld6237
    @msworld6237 4 роки тому +2

    Njan btech ann pinne oil and gas pinne QA QC EKK und 2 yr Automobile exp undd enthelum job kittuvoo

  • @anjusaji4892
    @anjusaji4892 4 роки тому +2

    Maltayil mcom freshers nu ladies nu pattuna vecancy varuvane parayane

  • @theunknownvoice1703
    @theunknownvoice1703 3 роки тому

    ചേട്ടാ ഞാൻ ആ സൈറ്റ് ജോബ് നോക്കി അപ്ലൈ ചെയ്തു വന്നപ്പോൾ എന്തോ സൗത്ത് ആഫ്രിക്കൻ സിറ്റിസൺ എന്ന് കാണിക്കുന്നു

  • @ajuaji4704
    @ajuaji4704 2 роки тому +2

    Bro my education is 10th and diploma is there any job in Malta... enthu joliyum cheyamm..

    • @enigmatalks7133
      @enigmatalks7133 2 роки тому

      മിണ്ടില്ല അവർ ഒന്നും മിണ്ടില്ല

  • @razak8057
    @razak8057 2 роки тому +1

    Pls undangil onnu ariyikkane

  • @tintop.j2572
    @tintop.j2572 4 роки тому +2

    ചേട്ടാ എനിക്ക് മാൾട്ടയിൽ ജോലികിട്ടാൻ എന്തു ചെയ്യണം ചേട്ടനെ കോൺടാക്റ്റ് ചെയ്യാൻ no തരുമോ

    • @tinotalkies
      @tinotalkies  4 роки тому

      Vacancy varumbol channel iddam bro

  • @neethusomanneethusoman3653
    @neethusomanneethusoman3653 2 роки тому +1

    എന്റെ husband ഒരു driver ആണ് vaccancy ഉണ്ടങ്കിൽ പറഞ്ഞു തരുമോ pls

    • @tinotalkies
      @tinotalkies  2 роки тому

      Maltayil ishtampole malayalis drivers und but avar mikkavarum direct driver ayit poyi kerunne allaa

  • @keerthanapb8295
    @keerthanapb8295 2 роки тому +3

    Hi bro ,Is there any chance for fresher nurses ?How can i apply for nursing job without any agency ?

    • @tinotalkies
      @tinotalkies  2 роки тому

      Fresher's n direct Agency illathe kittan ithiri paddann

  • @jaisonraju8249
    @jaisonraju8249 4 роки тому +1

    Thanks bro

  • @babytakies4037
    @babytakies4037 3 роки тому +1

    Education

  • @athirasc6531
    @athirasc6531 3 роки тому +1

    Chetta any recruitment eppam nadakundo. Njan MBA fresher Anu. Any job vacancy undakuvo avide

  • @jithu_3709
    @jithu_3709 4 роки тому +1

    Bro.avide padikkan pokunnathinea kurich as web site il ondo

  • @amalsasidharannambiyadath6801
    @amalsasidharannambiyadath6801 3 роки тому +1

    Appol papper works oke cheyyendi varille

  • @rubydillan3229
    @rubydillan3229 3 роки тому +2

    I have required oet score with 10yr exp in nursing field. I contacted one agency but their fees 7lac. Kindly give me suggestion

  • @Renjini1176
    @Renjini1176 3 роки тому +2

    Care giver jobs maltayil undo , undengil pls inform

  • @abdulfawazpt3816
    @abdulfawazpt3816 4 роки тому +2

    Bro njn MBA finance jzt kazhinju accounts l wrk cheyyanu... Accounnts or HR based job ndavo???

    • @royalhawkmedia
      @royalhawkmedia 3 роки тому

      ivide വന്നാൽ കിട്ടും ബ്രോ, പക്ഷെ നാട്ടിൽ നിന്ന് hire ചെയ്യാൻ പാടാണ്

  • @jithinbaby2182
    @jithinbaby2182 3 роки тому +3

    അതിൽ അക്കൗണ്ട് ക്രിയറ്റ് ചെയ്തിട്ട് ആക്റ്റീവ് ആക്കുന്നില്ലല്ലോ അവർ

  • @ashikashi1358
    @ashikashi1358 2 роки тому +1

    Cheta njn hotel management kazhinjathan diploma joli kitumo

  • @gothram5974
    @gothram5974 2 роки тому +1

    10th pass aayavark anth job cheyyan sadhikum sir...femail..

    • @tinotalkies
      @tinotalkies  2 роки тому

      Education nil onnum kariyam illa athyavisyam language mathi

    • @gothram5974
      @gothram5974 2 роки тому

      Sirinte video kandirunnu.anik oru job seriyakkan sahayikumo

  • @fathimapathuz6779
    @fathimapathuz6779 4 роки тому +1

    Bro degree 3 supply nthengglm nalla job offrs foriegn countries varuvanel ariyikkaneyy plzzz broo

  • @user-qx8ou9fw3q
    @user-qx8ou9fw3q 4 роки тому +3

    Hi Sir, Njaan driver profession aanu... Indian heavy license und, trailer license illa, light motor vehicle 8 years experience und, heavy 2 years experience und, scope undo...?

    • @tinotalkies
      @tinotalkies  4 роки тому

      Bro plz don't call me sir.bro direct driver job kittula

    • @user-qx8ou9fw3q
      @user-qx8ou9fw3q 4 роки тому +1

      @@tinotalkies Okay Bro, Website nokki athil salary section attractive enne koduthittollu... Exact paranjittilla... Appo engane apply cheyyum...?

    • @tinotalkies
      @tinotalkies  4 роки тому

      @@user-qx8ou9fw3q bro ath nammude experience based ann

    • @user-qx8ou9fw3q
      @user-qx8ou9fw3q 4 роки тому +1

      @@tinotalkies Thanks Brother...

    • @user-qx8ou9fw3q
      @user-qx8ou9fw3q 4 роки тому

      I'm still searching... Hope will find soon...🙂

  • @merlinmerlin2331
    @merlinmerlin2331 2 роки тому +1

    Hi
    Contact ചെയ്യാൻ എന്തെകിലും വഴി ഉണ്ടോ എനിക് ഒരു help വേണം പ്ലീസ് റിപ്ലൈ പ്ലീസ്

    • @tinotalkies
      @tinotalkies  2 роки тому

      Instagram :
      instagram.com/tino_mangottil_scaria/

  • @jamespearsonmartin7277
    @jamespearsonmartin7277 4 роки тому +3

    malta park ippol on akunnilla

    • @ramleshrr6002
      @ramleshrr6002 4 роки тому +1

      മലയാളി കുത്തി പൊട്ടിച്ചു കാണും😜

    • @johnny_9633
      @johnny_9633 3 роки тому

      @@ramleshrr6002 🤣

  • @sainudheensainudheen4123
    @sainudheensainudheen4123 3 роки тому

    Sir iata travel and turisum kayinju avide enthegilum chance ubdo

  • @sandrasadanandan3509
    @sandrasadanandan3509 3 роки тому +4

    Bro aviation job vallathum kituo avde..?

    • @tinotalkies
      @tinotalkies  3 роки тому

      Und but kurach vacancy oke kannarullu

  • @smithadsilva3099
    @smithadsilva3099 2 роки тому +1

    അവിടെ ഇൻസ്ട്രുമെന്റേഷൻ സെക്ഷൻ ഉണ്ടോ ?

  • @_D_E_V_
    @_D_E_V_ 4 роки тому +1

    bro njan qatarilanu work cheyyunne as a fire alarm technician.enikku two year exp und.engananu oru job avide kittuka

    • @tinotalkies
      @tinotalkies  4 роки тому +1

      Nilavil poke nadakkula india yil ninn bro

  • @vishnurvijayan3396
    @vishnurvijayan3396 4 роки тому +1

    Brother....malta park il register cheythit mail verification nadakunilla... enthenkilum vazhi indo? Please help...

    • @tinotalkies
      @tinotalkies  4 роки тому

      48 hour ayyo

    • @tinotalkies
      @tinotalkies  4 роки тому

      48hour ayitum vannilel avark mail cheyith inform cheyu

  • @shinojthomas1927
    @shinojthomas1927 Рік тому

    Supr

  • @Raven-qt2es
    @Raven-qt2es 4 роки тому +2

    bro maltapark site ninnu verification mail varunilla ,account activate cheyyan pattunilla .help

    • @tinotalkies
      @tinotalkies  4 роки тому

      Whats app 8281153011

    • @Raven-qt2es
      @Raven-qt2es 4 роки тому +1

      @@tinotalkies njn msg cheythu no rply

    • @tinotalkies
      @tinotalkies  4 роки тому

      Send your no

    • @Raven-qt2es
      @Raven-qt2es 4 роки тому

      @@tinotalkies 7558063580

    • @Raven-qt2es
      @Raven-qt2es 4 роки тому +1

      @@mallufamily3370 enthu cheyyum any idea?

  • @rvdesigningperambraramesh8134
    @rvdesigningperambraramesh8134 3 роки тому

    Suuuuupar. Ataa

  • @ar-vlogs7014
    @ar-vlogs7014 4 роки тому +1

    മാൾട്ടയിൽ enthelum vacency ഉണ്ടേൽ പറയണം ട്ടോ

  • @susribkumar9816
    @susribkumar9816 2 роки тому +1

    Please

  • @alwincharls7796
    @alwincharls7796 3 роки тому +3

    Bro, Sales any Options undoo??

  • @chanduchandh776
    @chanduchandh776 3 роки тому +1

    I can't apply for job i didn't get verification code. What will i do?

    • @tinotalkies
      @tinotalkies  3 роки тому +1

      Wait

    • @chanduchandh776
      @chanduchandh776 3 роки тому +1

      @@tinotalkies Bro malt il pr kittilannu kettitund sheri alle

    • @tinotalkies
      @tinotalkies  3 роки тому

      Kittum but ithiri risk ann

    • @chanduchandh776
      @chanduchandh776 3 роки тому +1

      @@tinotalkies Never mind. Enthanekilum parayu bro enik ariyavunath onnukil malt citizens kalyanam kazhikanam allenkil oru huge money avide deposit cheyanam. Ith allethe vere enthkilum possibility undo

    • @tinotalkies
      @tinotalkies  3 роки тому +1

      Iee rand options ollu normally

  • @infusiontraveller1989
    @infusiontraveller1989 2 роки тому +1

    Pharmacy job details share cheyumo

  • @muhammedbilal1143
    @muhammedbilal1143 4 роки тому +2

    Malta park il activation mail kitunnilla

    • @tinotalkies
      @tinotalkies  4 роки тому

      2week ayit anganne oru complaints varunnund.mail check cheyamo.mumb register cheyithittundo iee email id vech

    • @muhammedbilal1143
      @muhammedbilal1143 4 роки тому +1

      @@tinotalkies njan ippo 1 week ayi koduthittu. Mail check cheythu onnum vannitilla

  • @anoopcbose9700
    @anoopcbose9700 4 роки тому +4

    Bro...logistics jobs nu opportunity undo malta yil

    • @tinotalkies
      @tinotalkies  4 роки тому +3

      Bro undavam but valare kurach kannu chances kuravann

    • @tomdominic1999
      @tomdominic1999 3 роки тому

      @@tinotalkies bro hotel management hospitality

  • @alexpappachan1357
    @alexpappachan1357 4 роки тому +1

    Eniki canadyil oru long hole truck driver job ready aki tharoo

  • @husainbava7661
    @husainbava7661 3 роки тому

    Aranu mone e vivarangal ninakku thannad njan maltayilanu

    • @maheshpc9975
      @maheshpc9975 3 роки тому

      Brother barber job vacancy oundo please help me 9744823815 kerala thrissur

  • @azeezkuruppathayil407
    @azeezkuruppathayil407 3 роки тому +1

    Hotel job vacancy undo English language ariyam

  • @vyshaknk7570
    @vyshaknk7570 4 роки тому +2

    Driver job vacancy ariyan vazhiyundo

  • @rojanthomas6659
    @rojanthomas6659 4 роки тому +1

    Bro Malta park site activation akunnillaaa enthadaa cheyyuka any idea

    • @tinotalkies
      @tinotalkies  4 роки тому

      Enth problem ann kattunne

    • @rojanthomas6659
      @rojanthomas6659 4 роки тому +1

      @@tinotalkies account activation link kittunnillaaa

  • @jordygeorge8985
    @jordygeorge8985 4 роки тому +2

    Enike oru year experience und Italian chef anu njan job undel parayanettoo

  • @jomolprakasan2355
    @jomolprakasan2355 2 роки тому +1

    Ithokke nadakko sir

  • @jithu_3709
    @jithu_3709 4 роки тому +1

    Aa web site il koode maltayileakk padikkan pokan pattuvo

    • @tinotalkies
      @tinotalkies  4 роки тому

      Bro student visa malta yekal canada uk oke nokunnathale nalath.maltayil orikalum pr kittula.rand options ollu onnengil malta kariye marriage cheynm.allel nalloru thukka investment cheynm maltayil

    • @jithu_3709
      @jithu_3709 4 роки тому +1

      Bro njn students visa kittuvonn chothichath avide padich avide thannea nilkkan ane.

    • @jithu_3709
      @jithu_3709 4 роки тому

      @@tinotalkies pinnea oru doubt.avide anthinanu Nalla oru thuka invest chyyanam annu paranjea

    • @tinotalkies
      @tinotalkies  4 роки тому

      @@jithu_3709 pr kittan bussiness kark kittu

    • @tinotalkies
      @tinotalkies  4 роки тому

      @@jithu_3709 student visa kittum

  • @UshaKumari-hj8su
    @UshaKumari-hj8su Рік тому

    Lady's vacancy yenthakkanu

  • @ponnusvlogsyt4029
    @ponnusvlogsyt4029 2 роки тому +2

    Electrician vaccancy available ano brother. 20 yr experience ഉണ്ട്

  • @inmyview8085
    @inmyview8085 4 роки тому +1

    Electrician, 12 years experience,, can I get job there

  • @elsyjoshy1095
    @elsyjoshy1095 Рік тому

    No Oet/Ielts Bsc nurs 1.1/2yrs exps

  • @leoleo5182
    @leoleo5182 4 роки тому +10

    മാൾട്ടയിൽ നിന്ന് വീഡിയോ കാണുന്ന ലേ =ഞാൻ 😏😏

    • @_D_E_V_
      @_D_E_V_ 4 роки тому

      bro maltayil veran entha vazhy..njan qatarilanu ippo

    • @tomgammer9735
      @tomgammer9735 4 роки тому

      Enneyum kondu pogumo maltalekku

    • @Userty-t2h
      @Userty-t2h 4 роки тому +1

      Avide engane und bro

    • @sirajudheenk7641
      @sirajudheenk7641 4 роки тому +1

      Enth qualification aanu vendath

    • @shafishafi9067
      @shafishafi9067 4 роки тому +1

      Thalladhe poda koppe

  • @ajojoy3014
    @ajojoy3014 4 роки тому +1

    Thanks.... I have 7years experience in heavy bus driver .... there is any job

    • @tinotalkies
      @tinotalkies  4 роки тому

      Hi bro gcc experience anno

    • @tinotalkies
      @tinotalkies  4 роки тому

      Bro immediate contact whats app 8281153011

    • @jareeshmathara9097
      @jareeshmathara9097 4 роки тому +1

      I have gcc 12 years experience light driver chance kito

    • @bibinkuriakose8701
      @bibinkuriakose8701 4 роки тому

      @@tinotalkies Ipo contact cheythittu karyamundo bro...
      I have GCC licence with three year experience.
      +91 7510 894 410.

    • @bibinkuriakose8701
      @bibinkuriakose8701 4 роки тому

      @@tinotalkiesI Have GCC Truck TRAILOR LICENCE with three year experience.

  • @nitheeshvj1343
    @nitheeshvj1343 3 роки тому +1

    Bro water treatment job vacceny vallathum undo plz replay

    • @tinotalkies
      @tinotalkies  3 роки тому

      Nilavil illa bro varumbol parayam

  • @UshaKumari-hj8su
    @UshaKumari-hj8su Рік тому

    Njanoruhomenerusanu

  • @Vipinmohan-yq9xv
    @Vipinmohan-yq9xv 3 роки тому +1

    I'm interested.. would u plzz help me..??

  • @JWAL-jwal
    @JWAL-jwal 2 роки тому +1

    ബ്രോ, പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഒരാൾക്ക് അവിടെ ജോലി കിട്ടുമോ? വീട്ടിൽ കഷ്ടമാണ്. കൊറോണ സമയത്ത് ജോലി പോയി.. 😔 Please reply

    • @merlinmerlin2331
      @merlinmerlin2331 2 роки тому

      Yes

    • @tinotalkies
      @tinotalkies  2 роки тому

      Yes bro

    • @sim2418
      @sim2418 Рік тому

      @@merlinmerlin2331 എനിക്ക് ഒരു വിസ കിട്ടാൻ വഴിയുണ്ടോ

  • @ashrafolongal148
    @ashrafolongal148 3 роки тому +1

    ടാക്സി ഡ്രൈവർ ഒഴിവ് ഉണ്ടോ?

  • @littlemagician8588
    @littlemagician8588 3 роки тому +3

    HVAC work nn chance undo

  • @divyakmoc9524
    @divyakmoc9524 4 роки тому +2

    Bro am a tig welder currently working in csl wth a abroad experience . . . Eniku job kittan chance undo

  • @mubeenamubi3388
    @mubeenamubi3388 Рік тому

    എങ്ങിനെ ഇത് cheyya

  • @kovilnadasuja43
    @kovilnadasuja43 3 роки тому +1

    Age prob undo avide
    Diploma in electronics
    Autocadd 2d 3d pattiya job undo avide.53 yrs und

  • @arjunchempoor9690
    @arjunchempoor9690 2 роки тому

    Hotelmamagement padichu kazhinju job kitto