ബാത്‌റൂമിൽ ഒളിഞ്ഞിരുന്ന അപകടം കയ്യോടെ പൊക്കി / Rccb Tripping Malayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • ബാത്‌റൂമിൽ ഒളിഞ്ഞിരുന്ന അപകടം കയ്യോടെ പൊക്കി / Rccb Tripping Malayalam #unnistechvlog
    #unnistechvlog #electrical #electrician #wiring #housewiring

КОМЕНТАРІ • 48

  • @sajialayil786alayil4
    @sajialayil786alayil4 6 днів тому +3

    Unnibro ithrayum vishadhamayi karyangl paranju tharunna oruvedeo chanalum illa orubig salute❤❤❤❤❤❤

  • @faisaltp4628
    @faisaltp4628 6 днів тому +1

    ഉണ്ണി ബ്രോ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ് ആണ്
    നിങ്ങളുടെ വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട് വളരെ ഉപകാരമുണ്ട്
    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാനും കുറേശ്ശെ ഒക്കെ ഇതുപോലുള്ള കമ്പ്ലൈന്റ് ഒക്കെ പരിഹരിക്കാൻ തുടങ്ങി വളരെ ഉപകാരമുണ്ട്
    UNI - T UT 501A insulation tester നെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ
    അത് എങ്ങനെ ഉപയോഗിക്കണം എന്തൊക്കെ കാര്യങ്ങൾ അതിൽനിന്നും മനസ്സിലാക്കാൻ പറ്റും എന്ന കാര്യങ്ങൾക്ക് ഉൾപ്പെടുത്തിക്കൊണ്ട് ഒരു പബ്ലിക് വീഡിയോ പ്രതീക്ഷിക്കുന്നു ഞങ്ങളെപ്പോലുള്ള ആളുകൾക്ക് പഠിക്കാമല്ലോ👍👍🤝

    • @unnistechvlogs
      @unnistechvlogs  6 днів тому +1

      എനിക്കറിയാം എല്ലാ കമന്റും ഞാൻ കാണുന്നതല്ലേ..
      നമ്പർ കൂടെ save ആണ് പോരെ 🥰🥰
      വീഡിയോ ചെയ്യാം പബ്ലിക് ആയി തന്നെ

    • @faisaltp4628
      @faisaltp4628 6 днів тому

      @@unnistechvlogs thanks❤️

  • @ismailvaramangalth9785
    @ismailvaramangalth9785 5 днів тому

    Unni👍

  • @jishnugopinath6436
    @jishnugopinath6436 5 днів тому +1

    Useful video

  • @StejoCF
    @StejoCF 6 днів тому

    ഉണ്ണി ചേട്ടൻ ❤❤

  • @manojcg-lm4tl
    @manojcg-lm4tl 4 дні тому

    ഇത് പൊളി വീഡിയോ ആയി ഡീറ്റൈയിൽഡ് ആയി പറഞ്ഞിരിക്കുന്നു ഇത് പോലെ ഉള്ള വീഡിയോ ആണ് നമുക്ക് ആവശ്യം ഇങ്ങനെ പോരട്ടെ

  • @sajiabrahamsaji8445
    @sajiabrahamsaji8445 5 днів тому

    ❤❤

  • @abhilashchandrashakaran9681
    @abhilashchandrashakaran9681 5 днів тому

  • @jibinthomas5985
    @jibinthomas5985 6 днів тому +1

    Good 👍🏻

  • @rahoofmp6634
    @rahoofmp6634 6 днів тому

    Supper

  • @lnglng6961
    @lnglng6961 5 днів тому

    ❤❤❤🎉

  • @rajeshpt4146
    @rajeshpt4146 6 днів тому

    Super❤❤❤ മിനിമം എത്ര കിലോ ohm's ഉണ്ടെകിൽ നുട്രെൽ വോൾട്ടേജ് കൂടിയാലും ട്രിപ്പ് ആകാതിരിക്കും?

  • @deth248
    @deth248 6 днів тому

    Rccb ടെസ്റ്റ് വർക്ക്‌ ചെയ്യുന്നില്ല മാറി വെക്കേണ്ടി വരുമോ

  • @PravahPRAJ
    @PravahPRAJ 6 днів тому

    ആദ്യം IR value nokkiyappol zero kanichu, appo chettan paranjathu zero kanichalum trip aakanonnilla ennanu pinne vannapol dead short aayum kandu dead short aakumbol trip aakille? Ente doubt aanu paranju thannal upakaram aarunnu

    • @unnistechvlogs
      @unnistechvlogs  6 днів тому +1

      നല്ല ചോദ്യം ആണ് 👍👍
      ഇതിന് ഉത്തരം ഞാൻ പറഞ്ഞതിന് ശേഷം ഒന്നുകൂടെ വീഡിയോ കാണണം എന്നാലേ അത് വ്യക്തമാകു..
      ആദ്യം db യിൽ പരിശോധന നടത്തുമ്പോൾ 0 Mohms ആണ് പക്ഷെ അതിനു ഒപ്പം കാണിക്കുന്ന വോൾട് കൂടെ ശ്രദ്ധിക്കുക 12v + ആണ് അതിന് അർത്ഥം അതൊരു ഡെഡ് ഷോട്ട് അല്ല K ohms ന് തുല്യമായ ഒരു വാല്യൂ അവിടെ ഉണ്ട് ..
      അതുകൊണ്ട് ആണ് rccb പെട്ടന്ന് ട്രിപ്പ്‌ ആകാതെ ഇടയ്ക്കിടെ ആകുന്നത് അത് ന്യൂട്ടർ വോൾട് കൂടുന്ന സാഹചര്യത്തിൽ ആയിരിക്കും ഡെഡ് ഷോട്ട് പറഞ്ഞപ്പോൾ അവിടെ ഉള്ള വോൾട് 3 ഉം ആണ്..
      ഒരു ഷോർട് പോയിന്റ് ലേക്ക് പോകുംതോറും ആണ് നമുക്ക് വാല്യൂ കുറഞ്ഞു കുറഞ്ഞു കിട്ടുക..

    • @PravahPRAJ
      @PravahPRAJ 6 днів тому

      @@unnistechvlogs thanks chetta🥰

  • @hashilpm7134
    @hashilpm7134 6 днів тому

    ❤️👍

  • @SanjaySanjuSomasundaran
    @SanjaySanjuSomasundaran 6 днів тому

    👍🙏

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 6 днів тому

    Hi ഉണ്ണിചേട്ടാ

  • @sivadasancv8099
    @sivadasancv8099 6 днів тому

    ❤❤❤❤

  • @shinojn4tech
    @shinojn4tech 6 днів тому

    ❤❤

  • @Abc-qk1xt
    @Abc-qk1xt 6 днів тому +1

    Rccb ട്രിപ്പിംഗ് വിട്ട് ഇനി വേറെ വല്ലതും പിടിക്ക്..

    • @unnistechvlogs
      @unnistechvlogs  5 днів тому +1

      നമ്മളെ വർക്കിന്‌ വിളിക്കുന്നവർക്ക് എന്താണ് സാഹചര്യം എന്നുള്ളത് കാണുവാൻ ആഗ്രഹിക്കുമ്പോൾ അത് കാട്ടിക്കൊടുക്കാൻ ഉള്ള ബാധ്യത ഇനിക്കുണ്ട് അതിനൊപ്പം അറിയേണ്ടവർക്ക് അറിയുവാൻ ഉള്ള സാഹചര്യവും ഒരുക്കുന്നു..
      മാറ്റി പിടിക്കാൻ അറിയാഞ്ഞിട്ടല്ല അത് പുറകെ വരുന്നുണ്ട്..

    • @faisaltp4628
      @faisaltp4628 5 днів тому

      ഞങ്ങൾക്ക് ഇനിയും ഇതുപോലുള്ള വീഡിയോകൾ കാണാൻ താല്പര്യം ഉണ്ട്
      ഞങ്ങൾക്കുവേണ്ടി അദ്ദേഹം ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യുമെന്ന് ഒരു പ്രതീക്ഷയും ഞങ്ങൾക്കുണ്ട്
      ആവശ്യമുള്ളവർ കാണട്ടെ ആവശ്യമില്ലാത്തവർ കാണാതിരിക്കട്ടെ വീഡിയോ അങ്ങനെ ഓരോന്നായി ഓരോന്നായി പോരട്ടെ❤❤❤❤

    • @Abc-qk1xt
      @Abc-qk1xt 5 днів тому

      @@faisaltp4628 ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും കാണുന്നതിൽ എന്താണ് പുതുമ. Rccb ട്രിപ്പിങ്ങിന് കാരണം ഒന്നുകിൽ ഫേസ് ലൈൻ ലീക്ക്, അല്ലെങ്കിൽ നൂട്രൽ ലൈൻ -എർത്തു ഷോർട്ട്. അത് എവിടെ ആണെന്നതിൽ മാത്രമേ വ്യത്യാസം ഉള്ളു..

  • @BineeshKd
    @BineeshKd 6 днів тому

    Super.meco ir tester epoll uses chaiunella

  • @Georgekj7
    @Georgekj7 6 днів тому

    👍

  • @Ranjitheramam
    @Ranjitheramam 6 днів тому

    Bath roomil db vekkarunnu cheyidalkku

    • @unnistechvlogs
      @unnistechvlogs  6 днів тому

      കൂട്ടിച്ചേർത്തു പണിതത് അല്ലെ ബ്രോ മുൻപ് അത് ബാത്രൂം ആയിരുന്നിരിക്കില്ല..

  • @faisaltp4628
    @faisaltp4628 6 днів тому

    👍👍

  • @anvark.m101
    @anvark.m101 6 днів тому

  • @She45619
    @She45619 6 днів тому

  • @syamkumars8002
    @syamkumars8002 6 днів тому

    ❤❤❤❤❤

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 6 днів тому

    ❤❤

  • @ajeshmelbare9601
    @ajeshmelbare9601 6 днів тому

    ❤❤🎉

  • @ameerk2702
    @ameerk2702 6 днів тому

    Phase to phase voltage entha 0 kaanichath

    • @unnistechvlogs
      @unnistechvlogs  6 днів тому

      വീഡിയോ കുറച്ചുകൂടെ മുന്നോട്ട് കാണുമ്പോൾ അതിന്റെ കാര്യം വ്യക്തമാകും ഞാൻ പറഞ്ഞിട്ടുണ്ട്

    • @ameerk2702
      @ameerk2702 6 днів тому

      ​@@unnistechvlogsok

    • @ddhmh9081
      @ddhmh9081 6 днів тому

      Unni chettayi enikum manasil ayilla

    • @unnistechvlogs
      @unnistechvlogs  6 днів тому

      Skip അടിക്കാതെ ആ ഭാഗത്ത് നിന്നും മുന്നോട്ടു കാണുക അവിടെ 0 വരാൻ ഉള്ള കാരണം ഞാൻ പറഞ്ഞിട്ടുണ്ട് എന്തുകൊണ്ട് സിംഗിൾ phase ആക്കി എന്ന് ആ സാഹചര്യത്തിൽ phase to phase കാണിക്കുമോ അവിടെ ഒറ്റ phase തന്നെ അല്ലെ..

    • @ddhmh9081
      @ddhmh9081 5 днів тому +1

      Unni chettayi epol upayogikunna valu alakunna meternte vedio onnu chayumo