ചിരട്ട സൂത്രം അറിയാതെ പോയല്ലോ | എത്ര കിലോ വെളുത്തുള്ളിയും മീനും നിമിഷനേരം ക്ലീൻ ആക്കാം

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 32

  • @prakashappu987
    @prakashappu987 2 місяці тому +29

    ചിരട്ട കൊണ്ട് ഇതുവരെ ആരും കാണിച്ചു തരാത്ത ടിപ്സ് ആണ് എല്ലാം, എന്നാൽ വ്യത്യസ്താവും useful ആയിട്ടുള്ള നല്ലൊരു വീഡിയോ സമ്മാനിച്ച നിങ്ങൾക് ഒരുപാട് നന്ദി ❤❤❤

  • @Gracey19710
    @Gracey19710 2 місяці тому +9

    ഇന്നത്തെ എല്ലാ ടിപ്സും വളരെ ഉപകാരമുള്ളതായിരുന്നു ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @tyyousef5933
    @tyyousef5933 2 місяці тому

    വളരെ നല്ല ടിപ്സും നീട്ടി പരത്താതെയുള്ള വീഡിയോ യും അഭിനന്ദനങ്ങൾ
    ഇനിയും നല്ല പ്രയോജനകര മായ ടിപ്സുകൾ ചെയ്യുക

  • @ranibabu7357
    @ranibabu7357 2 місяці тому

    Ellam super tips

  • @K.M.A.Sharaf
    @K.M.A.Sharaf 2 місяці тому +2

    ചിരട്ട ചില്ലറക്കാരനല്ല...👍💝

  • @MiniKITCHEN-u4w
    @MiniKITCHEN-u4w 2 місяці тому +3

    veettammarkke valare useful kitchen tips and tricks try cheyunnude

  • @sangeethaanandvillagecooki9051
    @sangeethaanandvillagecooki9051 2 місяці тому +1

    Very nice great upload dear ❤ migaum payanulla vagayil ungal vedio irukku ❤ yellorukkum useful information dear fantastic sharing ❤,,,,,,,,,,,,, keep going 💯 dear

  • @Jessmallika-nw2hg
    @Jessmallika-nw2hg 2 місяці тому +1

    Super tips dear

  • @unnikichuscurryworld
    @unnikichuscurryworld 2 місяці тому +1

    വീഡിയോ ഒന്നിനൊന്നു മെച്ചം ആണുട്ടോ അടിപൊളി tips

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 2 місяці тому

    Thanks 👍👍👍👍👍

  • @cookinggmom4283
    @cookinggmom4283 2 місяці тому

    amazing tips explained and presented well

  • @prettyjohnson6495
    @prettyjohnson6495 2 місяці тому

    Super tips

  • @ramachandramararma9092
    @ramachandramararma9092 2 місяці тому +1

    കറിവേപ്പിലെ ഞാൻ ഇലകൾ മാത്രമെടുക്കാൻ ആക്സോ ബ്ലേഡ് ഉപയോഗിക്കുന്നു.

  • @josephchandy164
    @josephchandy164 2 місяці тому +2

    "ഇട്ടോ "-- "ഇട്ടോ " - " ഇട്ടോ " -- ആവർത്തന വിരസത. കാര്യം ചുരുക്കി പറയുക.

  • @balamaniammakv2032
    @balamaniammakv2032 2 місяці тому +5

    വയർ ഇങ്ങനെ ഒന്നും ചെയ്യണ്ട നലച്ച് വെച്ചാൽ മുളക്കും

    • @shubhamuhrtham
      @shubhamuhrtham  2 місяці тому

      പെട്ടെന്ന് മുളക്കില്ല... അതും എല്ലാ നല്ല പെർഫെക്റ്റ് ആയിട്ട് മുള വരികയില്ല ഞാൻ ചെയ്യാറുണ്ടായിരുന്നു ഇതുപോലെ ചെയ്തപ്പോൾ നല്ല രീതിയിൽ ആവുകയും ചെയ്തു കഴിക്കാൻ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

    • @shubhamuhrtham
      @shubhamuhrtham  2 місяці тому

      നല്ലതുപോലെ മുളച്ചു വരുകയില്ല കുറെ മുളയ്ക്കും കുറെ മുളക്കില്ല ഇതുപോലെ ചെയ്താൽ എല്ലാം ഒരുപോലെ വളരെ ടേസ്റ്റിയും വളരെ ഹെൽത്തിയും ആണ്

  • @JasmineGayu
    @JasmineGayu 2 місяці тому

    all tips r really amazing..very useful n interesting video...great sharing..keep rocking

    • @vimalasr4289
      @vimalasr4289 2 місяці тому

      Super information 🙏 Thanks a lot Dr ❤

  • @HapsaIbrahim
    @HapsaIbrahim 2 місяці тому +1

    സൂപ്പർ

  • @reminisa1922
    @reminisa1922 2 місяці тому +3

    ഒന്നിൽ കൂടുതൽ മുട്ട പൊട്ടിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി: രണ്ടാമത്തെ മുട്ട മറ്റൊരു കുഞ്ഞ് കിണ്ണത്തിലേക്കോ മറ്റോ പൊട്ടിക്കുക. എന്നിട്ട് അത് കുഴപ്പമില്ലെങ്കിൽ ആദ്യം പൊട്ടിച്ചതിലേക്ക് ചേർക്കുക. വീണ്ടും മൂന്നാമത്തെ മുട്ട ആ കിണ്ണത്തിലേക്ക് പൊട്ടിക്കുക, കുഴപ്പമില്ലെങ്കിൽ മറ്റേ പാത്രത്തിലേക്ക് ഒഴിക്കുക. എത്ര എളുപ്പമാണ്!

    • @shubhamuhrtham
      @shubhamuhrtham  2 місяці тому

      ഡിയർ അതിനെക്കാൾ എളുപ്പമല്ലേ ഞാനിപ്പോൾ ഒരു മുട്ടയാണ് കാണിച്ചത് എല്ലാം അഞ്ചു മുട്ട എടുക്കുന്നുണ്ടെങ്കിൽ അഞ്ചു മുട്ടയും വെള്ളത്തിലിട്ടു നോക്കുമ്പോൾ അത് പൊങ്ങി കിടക്കുന്നുണ്ടെങ്കിൽ അത് ചെയ്തതാണ്

    • @asi-um6ce
      @asi-um6ce 2 місяці тому

      ബേക്കറിയിൽഇങനെകാണാം

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 2 місяці тому +1

    ചിരട്ടയുടെ ഭാഗ്യം

  • @anilar7849
    @anilar7849 2 місяці тому

    🎉👍🧄☘️🌿

  • @MusthafaMon578
    @MusthafaMon578 2 місяці тому +1

    13:15

  • @mollyjose3127
    @mollyjose3127 2 місяці тому

    Supper tips