ഹിന്ദുക്കളുടെ മുഴുവന്‍ അവകാശം ഏറ്റെടുക്കാന്‍ മോദി ആരാണ്? | Dr. Arun Kumar vs Sujaya Parvathy

Поділитися
Вставка
  • Опубліковано 11 кві 2024
  • Watch Full Video - • പ്രീണനമോ? | MEET THE E...
    'ഭക്ഷണവും ദേശീയതയും തമ്മിലെന്താണ് ബന്ധം'?; സുജയ പാർവതിയോട് ഡോ. അരുൺ കുമാറിന്‍റെ ചോദ്യം, മറുപടി
    #Modi #Loksabhaelection2024 #BJP #Rahulgandhi #arunkumar #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 1,1 тис.

  • @user-rp6co8qz7x
    @user-rp6co8qz7x 2 місяці тому +465

    ദയവ് ചെയ്ത് സുജയപാർവ്വതിയെ പറഞ്ഞ് വിടരുത്!...മോദി പറയുന്ന വിഡ്ഢിത്തങ്ങൾ ഞങ്ങൾക്ക് മനസ്സിലാക്കണമെങ്കിൾ അവള് വേണം!...

    • @SuperJoies
      @SuperJoies 2 місяці тому +8

      Correct

    • @MidhunMathew5770
      @MidhunMathew5770 2 місяці тому

      ഫേക്ക് ഐഡി സുഡാപ്പികൾ ആണോ തീരുമാനിക്കുന്നത്. വിജയന്റെ വർഗീയതകൾ പറഞ്ഞ് നമുക്ക് ചർച്ച നടത്താം 😂😂😂

    • @mehroosofficial6720
      @mehroosofficial6720 2 місяці тому +4

      😂😂😂

    • @Abcgfsksn
      @Abcgfsksn 2 місяці тому

      Pinne agolapottan nikeshinte ketta mathiyo. Ee anthamkammiyude vicharam avante athra iq aarkum illa enna, ee kizhangan avante troll onnum kandittilla enn thonunnu.

    • @Abcgfsksn
      @Abcgfsksn 2 місяці тому +8

      പിണറായിയും പപ്പുവും പറയുന്ന വിഡിത്തരങ്ങളും സുജയ മനസിലാക്കി തരാറുണ്ട്.

  • @vijeshkasi7750
    @vijeshkasi7750 2 місяці тому +625

    സുജയ നിങ്ങൾ മാധ്യമ പ്രവർത്തക എന്ന നിലയിൽ തികഞ്ഞ പരാജയമാണ്... ബിജെപിയിൽ നിങ്ങൾക്ക് നല്ലൊരു ഭാവിയുണ്ട്, അവിടെ മെമ്പർഷിപ്പ് എടുത്തു രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതായിരിക്കും നല്ലത്

    • @anaskannur9398
      @anaskannur9398 2 місяці тому

      എഡോ പൊട്ടാ അപ്പോൾ നിങ്ങൾക്ക് ഒന്നും അറിഞ്ഞില്ല അവള് ബിജെപി അല്ല ആർഎസ്എസിന് അംഗത്വം എടുത്തിട്ടുള്ളത് അതിൻറെ മാലയിടൽ ചടങ്ങുകൾ അയോധ്യയിൽ കഴിഞ്ഞു അവൾ തികച്ചും ആർഎസ്എസ് തീവ്രവാദികളുടെ ഗ്രൂപ്പാണ്

    • @MidhunMathew5770
      @MidhunMathew5770 2 місяці тому +11

      അയ്യോ അപാര കണ്ടുപിടുത്തം. സുജയെ പറയുന്നത് തികച്ചുംവസ്തുതപരമായ കാര്യങ്ങളാണ്. നാക്കടുത്താ കള്ളം മാത്രം പറയുന്ന കിണറേഷിനെയും അന്ധമായ രാഷ്ട്രീയം ചർച്ചയെ സമീപിക്കുന്ന ഉണ്ണി, അരുൺ, പരുത്തിക്കുരു ഇവരെ ഒന്നും തനിക്കു ഒന്നും പറയാൻ തോന്നുന്നില്ല അല്ലെ 😂😂😂😂😂

    • @achuachus7314
      @achuachus7314 2 місяці тому +23

      അതിനു സുജ എന്ത് കാര്യമാണ് നല്ല കാര്യം പറയുന്നത് അവൾ പറ്റിയ പണി വേറെ ആണ്

    • @krm276
      @krm276 2 місяці тому

      സംഗിണിയെ പറയരുത്... സംഗിണി ചാണകം കഴിച്ചില്ല അതാണ് പ്രശ്നം 😄😄😄😂😂

    • @TruthShaIIFreeYou
      @TruthShaIIFreeYou 2 місяці тому +1

      ​@@achuachus7314ഉഗ്രൻ നിരീക്ഷണം 🎉🎉🎉.

  • @Asifkalathil
    @Asifkalathil 2 місяці тому +484

    സുജയയെ ജനം tv ക്ക് കൊടുക്കാമോ? 😂😂😂

    • @manumohan6747
      @manumohan6747 2 місяці тому +10

      Media one maudoodi channel ne Syriayil leku kodukaavenkil ithum pariganikaam

    • @2129madhu1
      @2129madhu1 2 місяці тому +34

      ​@@manumohan6747 സുജയ ക്ക് മലം ടിവി ആണ് നല്ലതു

    • @shajigk1720
      @shajigk1720 2 місяці тому +9

      @@manumohan6747 മീഡിയ one അല്ല മീഡിയ മുക്കാൽ, 😂

    • @Smithak-jr8ro
      @Smithak-jr8ro 2 місяці тому +2

      ​@21malam ninakum illa29madhu1

    • @Smithak-jr8ro
      @Smithak-jr8ro 2 місяці тому +2

      Correct

  • @dhhjjtkl4706
    @dhhjjtkl4706 2 місяці тому +171

    ഹിന്ദുവിൻ്റെ മുഴുവൻ ചുമദല ആർക്കും തീരെഴുതി കൊടുത്തിട്ടില്ല .. എന്തും ആർക്കും എപ്പോളും കഴിക്കാം..

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому +5

      👍👍👍

    • @Nandu21950
      @Nandu21950 2 місяці тому +6

      Yes you're right

    • @krs4122
      @krs4122 2 місяці тому +1

      അതെ. അതുകൊണ്ടാണല്ലോ സിപിഎം ഉം കോൺഗ്രസ്സും ഹിന്ദുക്കളെ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടുംതട്ടുന്നത്

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому

      @@krs4122 ചാണകപ്പുഴുത്തലയന്മാർ അല്ലാത്ത ഹിന്ദുക്കളെ അങ്ങോട്ടും ഇങ്ങോട്ടും മാത്രമല്ല എല്ലാ വിധത്തിലും തട്ടിക്കളിക്കുന്നത് " ബോണ്ടാ " പണക്കാർ ആണ്. ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കി ഇന്ത്യയെ വെറും മതരാഷ്ട്രം ആക്കി ഏകാധിപത്യ ഭരണം ഇന്ത്യക്കാരുടെ മേൽ അടിച്ചേൽപ്പിക്കാനാണ് ഇവിടുത്തെ വർഗ്ഗീയ വിഷ ജന്തുക്കൾ ശ്രമിക്കുന്നത്. വൻ ദുരന്തം ഒഴിവാക്കാൻ ഇക്കൂട്ടർ ഇനിയും അധികാരത്തിൽ വരാൻ ഇടയാകരുത്.

    • @Omancarz
      @Omancarz 2 місяці тому

      ആരെ ആണെടോ തട്ടിയത്.. എന്നിട്ട് കോൺഗ്രസിലും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിലും ഹിന്ദുകൾ ഇല്ലേ... സങ്കികൾക്കു ഭ്രാന്ത് ആണ്... മത ഭ്രാന്ത് മറ്റു പാർട്ടിയിൽ അത് illa അത് പഠിപ്പിക്കുകയും illa... ഊള വർത്താനം ആയിട്ട് varum സങ്കി ചേട്ടാ ​@@krs4122

  • @maks78in
    @maks78in 2 місяці тому +105

    ആരെന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പൊറോട്ടയും ബീഫും കഴിക്കും …

    • @NEO-9048
      @NEO-9048 2 місяці тому

      അതൊക്കെ ഇവിടെ നടക്കും

  • @Unknown-rq2uu
    @Unknown-rq2uu 2 місяці тому +183

    വർഗീയത തോൽക്കട്ടെ.. INDIA ❤️❤️❤️ജയിക്കട്ടെ ❤️❤️❤️

  • @sreejithvaleryil9593
    @sreejithvaleryil9593 2 місяці тому +192

    സുജയാ !! നിങ്ങളുടെ ബുദ്ധിയ്ക്ക് അനുയോജ്യമായ ചാനൽ ജനം TV യാണ്, REPORTER TV യുടെ Goodwill ദയവു ചെയ്തു കളയരുത്.

    • @Alliswell-jz9ft
      @Alliswell-jz9ft 2 місяці тому

      ചെലം 💩

    • @Abcgfsksn
      @Abcgfsksn 2 місяці тому

      അന്തം കമ്മികൾ നികേഷിന്റേം അരുണിന്റേം ബുദ്ധിക്ക് പറ്റിയ ചാനൽ കൈരളി ആണ്. ബുദ്ധിയെ പറ്റി നികേഷ് പറയുന്നതാണ് ഏറ്റവും വലിയ തമാശ, പുള്ളി ട്രോൾ ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു.

    • @Abcgfsksn
      @Abcgfsksn 2 місяці тому

      അന്തം കമ്മികൾ നികേഷിന്റേം അരുണിന്റേം ബുദ്ധിക്ക് അനുയോജ്യമായ ചാനൽ കൈരളി TV യാണ്. IQ വേ പറ്റി നികേഷ് പറയുന്നതാണ് ഏറ്റവും വലിയ തമാശ, അവൻ അവന്റെ troll ഒന്നും കണ്ടിട്ടില്ലെന്ന് തോന്നുന്നു.

    • @Abcgfsksn
      @Abcgfsksn 2 місяці тому

      അന്തം കമ്മികൾ നികേഷിന്റേം അരുണിന്റേം ബുദ്ധിക്ക് പറ്റിയ ചാനൽ കൈരളി ആണ്. ബുദ്ധിയെ പറ്റി നികേഷ് പറയുന്നതാണ് ഏറ്റവും വലിയ തമാശ, പുള്ളി ytube ഒന്നും കാണാറില്ല എന്ന് തോന്നുന്നു.

    • @Abcgfsksn
      @Abcgfsksn 2 місяці тому

      കൈരളി ആണ് അന്തം കമ്മികൾക്ക് അനുയോജ്യമായ ചാനൽ

  • @ichuninuninu2585
    @ichuninuninu2585 2 місяці тому +67

    Arun sir 👌👌👌
    Sujaya ക്ക് മധ്യമ പ്രവർത്തനം പറ്റിയ പണിയല്ല...

  • @vinodvinod3921
    @vinodvinod3921 2 місяці тому +193

    സുജായ മനുഷ്യനെ വിഭജിച്ച് സംസാരിക്കുന്ന ഒരു jernalista എന്ന് പറയില്ല..ജൂനിയർ ശശികല..

    • @VinodKumar-tt3ty
      @VinodKumar-tt3ty 2 місяці тому +14

      ബ്രട്ടാസ് നെയായിരിക്കും ഉദ്ദേശം
      ഇന്ത്യയിൽ ഏറ്റവും വിദ്വേഷപ്രസംഗം നടത്തുന്നത് പിണറായിയും ബ്രട്ടാസും ആണ്

    • @arungeorge113
      @arungeorge113 2 місяці тому

      ​@@VinodKumar-tt3tyനന്നായി 👞👞👅👅 ക്ക് മോനേ

    • @2129madhu1
      @2129madhu1 2 місяці тому +9

      ​@@VinodKumar-tt3ty സുജയ മോദി യുടെ അനുയായി അല്ലെ അപ്പോൾ ആ നിലവാരം കാണിക്കുന്നു അത്രേ ഉള്ളൂ

    • @anandu.m242
      @anandu.m242 2 місяці тому +4

      ​@@VinodKumar-tt3tythalla paranjath aayirikkum

    • @Ravisidharthan
      @Ravisidharthan 2 місяці тому

      പിന്നെ ആ മൊട്ട ആണോ വിഘടനവാദം ഉണ്ടാകാത്തത്? ഒന്ന് പോടാ

  • @Anu28899
    @Anu28899 2 місяці тому +178

    മോദി വികസനം പറയട്ടെ.. ദാരിദ്രത്തിൽ മുൻപന്തിയിൽ ആണ് india

  • @azhar1764
    @azhar1764 2 місяці тому +109

    Shame on you Sujaya

  • @balanp4172
    @balanp4172 2 місяці тому +59

    കോമണായി പറയുമ്പോൾ കോമൺ സെൻസ് വേണം. ഒരു വ്യക്തിയുടെ ഭക്ഷണത്തിൽ ഇടപെടാൻ ആരും ആർക്കും അധികാരം കൊടുത്തിട്ടില്ല.

  • @albypunalur
    @albypunalur 2 місяці тому +36

    നല്ല ന്യൂസ്‌ തരുന്ന ഒരു ചാനെൽ ആണ് റിപ്പോർട്ടർ.സുജ കാരണം ഈ ചാനൽ എല്ലാവരും വെറുക്കും 🙏🏻🙏🏻🙏🏻

    • @ranjurdravid5448
      @ranjurdravid5448 2 місяці тому +2

      സുജയാ വേണം...ബിജെപി whatsapp യൂണിവേഴ്സി ഉണ്ടാക്കുന്ന കഥകൾ അപ്പപ്പോൾ കേൾക്കാനും പൊളിച്ചടുക്കാനും പറ്റും 👍🏽

    • @redraprs8828
      @redraprs8828 Місяць тому

      ​@ranjurdrഅതാണ് എല്ലാവരുടെയും അഭിപ്രായം ഉണ്ടായെങ്കിൽ ചേർച്ച വിശദമാകും avid5448

  • @suniledm
    @suniledm 2 місяці тому +147

    സുജയാ kg student ആണോ എന്തോ... നോയമ്പ് സമയത്ത് ഇവിടെ നൊയമ്പില്ലാത്തവർ ഭക്ഷണം കഴിക്കുന്നില്ലേ? 😢

    • @pranjanandasaraswati-sc2sv
      @pranjanandasaraswati-sc2sv 2 місяці тому

      പന്നി ഇറച്ചി തിന്നുന്ന വീഡിയോ വിജയൻ ഇട്ടാൽ ആനന്ദിക്കുമോ ???

    • @Nandu21950
      @Nandu21950 2 місяці тому +6

      Athey sujaya parayunath kettal Hindukal Meat kazhikaruth ennan Hindukal Meat kazhikunavar illey athinu entha kuzhapam avrk ishatamula food ellarum kazhikatey itharam kariyam paraju enthinan allukaley thammil thalichu problem undakan ivar try cheyunath ingey pokkuvanegil future ill arkum ividey peaceful ayy jeevikan patathila

    • @nandu1929
      @nandu1929 2 місяці тому +1

      Pakshe nombu samayathu ella kadakalum pootanam bakshanam kodukkan pattilla ennu parayunnavarum ondu

    • @SA-qm1qm
      @SA-qm1qm 2 місяці тому

      @@nandu1929ataar

  • @anandanpaithalen8881
    @anandanpaithalen8881 2 місяці тому +60

    എന്തൊരു അസഹിഷ്ണുതയാണ് ഈ സ്ത്രീക്ക്

  • @Rolex6162
    @Rolex6162 2 місяці тому +62

    ചാണകത്തിൽ വീണാൽ എന്ത് ചെയ്യാൻ

  • @guruvayurappanappu5207
    @guruvayurappanappu5207 2 місяці тому +59

    രാഹുൽ ഗാന്ധി പറയണം എന്റെ സൗകര്യം ആണ് എന്ന്

  • @bijishkn
    @bijishkn 2 місяці тому +39

    ദുബായിൽ ഇപോൾ റമദാൻ മാസത്തിൽ ഹോട്ടൽസ് എല്ലാം ഓപ്പൺ അണ്. അതാണ് ഫ്രീഡം for All.

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому

      👍👍👍

    • @craftskerala7653
      @craftskerala7653 Місяць тому

      നുണ പറയരുത്

    • @bijishkn
      @bijishkn Місяць тому

      @@craftskerala7653 bro, നുണ അല്ല. നിങ്ങൾ ദുബയിൽ ആണോ? അല്ലേൽ ഒന്നു ഗൂഗിൾ ചെയ്തു നോക്കിയാൽ മതി. മിക്ക റെസ്റ്റോറൻ്റ് ഓപ്പൺ അണ് as Normal.

  • @laluju6181
    @laluju6181 2 місяці тому +245

    ബീഫ് കമ്പനിയിൽ നിന്ന് ബോണ്ട് വാങ്ങാംn😅😅😅😅😅😅

    • @MidhunMathew5770
      @MidhunMathew5770 2 місяці тому +5

      എന്നാൽ മദാമ്മയ്ക്കും കിട്ടും ഇണ്ട് മാസപ്പടി വിജയനും കിട്ടും

    • @abdullah-yj3bu
      @abdullah-yj3bu 2 місяці тому +21

      ​@@MidhunMathew5770നിനക്ക് മറുപടി ഉണ്ടൊ 🤔പശുവിനെ കൊന്നു കാശുണ്ടാക്കുന്ന കമ്പനിയിൽ നിന്ന് ബോണ്ട്‌ വാങ്ങിയാൽ പ്രശ്നം ഇല്ലേ 🤔

    • @raheeee77
      @raheeee77 2 місяці тому +1

      😂😂😂😂😂

    • @2129madhu1
      @2129madhu1 2 місяці тому

      ​@@MidhunMathew5770 വാട്സാപ്പ് യൂണിവേഴ്സിറ്റി സങ്കി

    • @user-gy7lr6st4g
      @user-gy7lr6st4g 2 місяці тому +7

      അല്ല ഈ ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളിൽ നിന്ന് ഇലക്ട്രിക്കൽ ബോണ്ട് ബിജെപി വാങ്ങി എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഗോസംരക്ഷകരും ബീഫ് നിരോധിക്കണം എന്ന് പറയുന്നവരും ബിജെപിയെ എതിർക്കാത്തത്???

  • @musthafam1004
    @musthafam1004 2 місяці тому +21

    Dr Arun Etra Good Speech Correct Sir Namickunnu ❤❤❤❤❤❤❤❤

  • @sulaimanalath5589
    @sulaimanalath5589 2 місяці тому +32

    മനുഷ്യനെ ചുട്ട് ചാമ്പലാക്കാം.. പക്ഷെ.. മത്സ്യം ചുടരുത്.. മട്ടൻ ചുടരുത്.. ഇതാണ് ഇപ്പോൾ ഇന്ത്യ ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്ന വിഷയം... ന്നാറിയ സ്റ്റേറ്റ് മെന്റ്.. കഷ്ട്ടം..!

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 2 місяці тому +35

    Sujaya കണ്ണടച്ച് പാല് കുടിക്കുന്നു. എന്ത് മോദിയും അനുയായികളും പറയുന്നോ അതാണ്‌ സുജയയുടെ വാക്കുകൾ നമ്മുടെ മാധ്യമ പ്രവർത്തനത്തിന്റെ ദുർയോഗം

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому

      അവരെ ഒരു മാധ്യമ പ്രവർത്തക എന്നു പറയാനേ പാടില്ല. അതിനുള്ള ഒരു യോഗ്യതയും അവർക്ക് ഇല്ല. അവർ വെറും ഒരു " സംഘി മെഗാ ഫോൺ " മാത്രം ആണ്. വയറ്റിപ്പിഴപ്പിന്റെ ഒരു ഭാഗം ആണ്. ജീവിച്ചു പോട്ടെ.

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 2 місяці тому +8

    ഈ വ്യക്തിക്ക് ജനം ടിവിയില്‍ പോയി കൂടെ, അവിടെ ആകുമ്പോള്‍ ഇത്തരം ചീഞ്ഞ സംസ്കാരം ആരും ചോദ്യം ചെയ്യില്ല.

  • @zannabzannab-gx3we
    @zannabzannab-gx3we 2 місяці тому +13

    നമസ്കാരം അരുൺകുമാർ വേറെ ഒന്നും അല്ല മോദിജി പേടിച്ചു തുടങ്ങി പിന്നെ സുജയാ ഒരു കാര്യം അരുൺ കുമാർ സംസാരിക്കുമ്പോൾ ഇടയിൽ കയറല്ലേ

  • @ajirnair2653
    @ajirnair2653 2 місяці тому +51

    ആഹാരത്തിന് എന്തോന്ന് ശ്രവൻ

    • @subhapg717
      @subhapg717 2 місяці тому +3

      അത് ബോധമുള്ളവർ മനസ്സിലാകും.

    • @Vibintalk
      @Vibintalk 2 місяці тому +2

      അതെ സത്യം ശ്രാവൺ നോമ്പ് അതൊന്നും ഇന്ത്യയിൽ ബാധകമല്ല

  • @Usertzxy3
    @Usertzxy3 2 місяці тому +158

    ഓൻ കൊച്ചു കുട്ടികളുടെ കലോൽസവത്തിൽ അവർക്ക് നൽകുന്ന ഭക്ഷണത്തിൽ മതം തിരഞ്ഞ മലനരനാ!!!!!!
    ഓൻ്റെ ഭക്ഷണ നാവാട്ടം തുഫൂ!!!!!!!

    • @JacobTM-dn3be
      @JacobTM-dn3be 2 місяці тому

      Jati: The Caste System in India | Asia Society
      WebThe caste system, as it actually works in India is called jati. The term jati appears in almost all Indian languages and is related to the idea of lineage or kinship group. There are perhaps more than 3000 jatis in India and 3,000 castes and 25,000 sub-castes,…
      The brutal gang-rape and death of a woman from India’s Dalit community, formerly known as the untouchables, has again put a spotlight on the country’s rigid system of Hindu hierarchy.
      The attack on the 19-year-old in the most populous Uttar Pradesh state has sparked protests and led to criticism of both the state’s leader Yogi Adityanath and prime minister Narendra Modi, both of the ruling Hindu nationalist party.
      One women's group said that under Modi’s Bharatiya Janata Party, Uttar Pradesh had become “the rape state of India”. The comments from the All India Democratic Women's Association come as government statistics rank Uttar Pradesh as the most unsafe state for women in the country.

    • @JacobTM-dn3be
      @JacobTM-dn3be 2 місяці тому +1

      തൊഴിലില്ലാത്തവർ എത്രയാ
      നാടിനു വരുമാനം ഉണ്ടാകാൻ എന്ത് ചെയ്യും
      റോഡ് സൗകര്യവും യാത്ര സൗകര്യവും
      ചികിത്സ സൗകര്യം
      വിദ്യാഭ്യാഭിയാസം
      തുടങ്ങിയ കരങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ ജനങ്ങളോട് പറയേണ്ടത്

    • @2129madhu1
      @2129madhu1 2 місяці тому

      ഒന്ന് പോടാ മോദി യുടെ മൂട് താങ്ങി

    • @akkusejaz1452
      @akkusejaz1452 2 місяці тому +2

      Nee podaa vavvaalinu undayavane

    • @soumyakalarikkal7328
      @soumyakalarikkal7328 2 місяці тому

      Poda sangi mone ayal parayuna sathyam angekarikan budhimutundo ninak 😏

  • @safwansafwan630
    @safwansafwan630 2 місяці тому +13

    അരുൺ ഫാൻസ്‌ ❤❤❤❤❤❤❤

    • @maneshp7314
      @maneshp7314 2 місяці тому

      പോടെ അവനെ പോലൊരു വർഗീയ വാദി

  • @azvlog4878
    @azvlog4878 2 місяці тому +6

    ലോകത്തിനു മുന്നിൽ രാജ്യത്തെ ഇത്രയും നാണം കെടുത്തി യ ഒരുഭാരണകൂടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല

  • @MathaiPa-xt2nh
    @MathaiPa-xt2nh 2 місяці тому +26

    മിനിമം ഭരണഘടനയുടെ എബിസിഡി യെങ്കിലും ഈ സുജയ പഠിച്ചിട്ടുവേണം ചിലക്കാൻ ഇറങ്ങേണ്ടത്

  • @user-ti3go4em9u
    @user-ti3go4em9u 2 місяці тому +12

    ഇന്ത്യൻ പ്രധാനമന്ത്രി നല്ലൊരു ഭരണാധികാരി
    ആണ് എങ്കിൽ ഒരു റോഡ്ഷോയുടെ ആവശ്യം
    പോലുമില്ല .

  • @user-lg1qw4xf6o
    @user-lg1qw4xf6o 2 місяці тому +7

    എന്തു കേട്ടാലും ആ ഒരു valic🙈ചിരി അതാണ് സുജയുടെ മാസ്റ്റർ പിസ് എന്നും ഇങ്ങനെ വേണം

  • @vimalv3101
    @vimalv3101 2 місяці тому +13

    അവനവന്റെ മതഗ്രന്ഥത്തിലെ അന്യമത വിദ്വേഷങ്ങൾ മാറ്റാത്തിടത്തോളം കാലം മതേതരത്വം എന്നത് ഒരു പ്രഹസനം മാത്രമാണ്

  • @moidheenkuttypk1475
    @moidheenkuttypk1475 2 місяці тому +6

    സുജയെന്ന മാധ്യമ പ്രവർത്തകക്ക് രാഹുൽഗാദി യോട്ഇത്രയും എന്താ വിദ്വേഷം....

  • @siyasali3955
    @siyasali3955 2 місяці тому +8

    അതെ ഹിറ്റ്ലർ തകർന്നിട്ടുണ്ടെങ്കിൽ എങ്കിൽ മോഡിയും ....

  • @vinodvinod3921
    @vinodvinod3921 2 місяці тому +23

    ആർക്കാണ് ഇവൾക്ക് ഹിന്ദുവിൻ്റെ അട്ടിപ്പർ അവകാശം കൊടുത്തത്..😂 ക്ഷീണിത ആണല്ലോ..അരുണും നികേഷും കുറച്ച് വെള്ളം കുടിക്കൂ.. കുല സ്ത്രീക്ക് കുറച്ച് ഗോമൂത്രം കൊടുക്ക്..

  • @jimmy-josephv980
    @jimmy-josephv980 2 місяці тому +37

    "ഗോമാതാവ് " നു വലിയ പ്രാധാന്യം കൊടുക്കുന്ന മോഡി എന്തു കൊണ്ട് ബീഫ് എക്സ്പോർട്ട് ബാൻ ചെയ്യുന്നില്ല. ഇന്ത്യ ആണു ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബീഫ് എക്സ്പോർട്ട് ചെയ്യുന്ന രാജ്യം. പശുവിനെ കൊന്നു മാംസം എടുത്താണ് എക്സ്പോർട്ട് ചെയ്യുന്നത്, എന്തു കൊണ്ട് മോഡി അതു നിർത്താൻ നോക്കുന്നില്ല, ഈ എക്സ്പോർട്ട് ചെയ്യുന്ന കമ്പനികൾ Allana Exports പോലുള്ള വലിയ കമ്പനികൾ ആണു, അവരെ പിണക്കാൻ മോഡിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടല്ലേ.

    • @rajeshvmadhusudanan
      @rajeshvmadhusudanan 2 місяці тому

      BJP ഒരു pro ഹിന്ദു അല്ല എന്നതാണ് സത്യം. Pro Nation എന്ന് മാത്രം

    • @user-hc3kq9hp3q
      @user-hc3kq9hp3q 2 місяці тому +2

      പശുവിനെ അല്ല buffalo അഥവാ പോത്ത് മാംസം ആണ് കയറ്റുമതി ചെയ്യുന്നത്. അതു ഇന്ത്യയിൽ നിന്നുള്ള ബീഫിൽ എഴുതിയിട്ടുണ്ട് : ഇന്ത്യൻ Buffalo മീറ്റ് എന്ന്

    • @jimmy-josephv980
      @jimmy-josephv980 2 місяці тому

      @@user-hc3kq9hp3q വെറുതെ വാട്ടർ ബഫല്ലോ എന്ന് ഡോക്യൂമെന്റസ് എഴുതിയാൽ പശു ഇറച്ചി പോത്ത് ഇറച്ചി ആയി മാറുമോ. ഇന്ത്യയിൽ നിന്നും ബീഫ് സൗദി അറേബ്യയിൽ ഇമ്പോർട് ചെയ്യുന്ന കമ്പനിയിൽ ജോലി എടുത്തിരുന്നു ആൾ ആണു ഞാൻ. ബീഫ് എന്ന് പറഞ്ഞു കൊണ്ട് തന്നെ ആണു അതു അവിടെ വിൽക്കുന്നതും. ഇന്ത്യൻ ബീഫിന് ഇവിടെ നല്ല ഡിമാൻഡ് ഉണ്ട്.

    • @jimmy-josephv980
      @jimmy-josephv980 2 місяці тому +2

      @@user-hc3kq9hp3q ബീഫ് മീറ്റ് ലേബൽ മാറ്റി വാട്ടർ ബഫല്ലോ ആക്കിയാൽ അതു പശുവിന്റെ മാംസം അല്ലാതെ ആകുമോ. ഗൂകിളിൽ നോക്കിക്കോളൂ അതിലും ബീഫ് മീറ്റ് എന്നാണ് പറഞ്ഞിരിക്കുന്നത്.

    • @signaturemedia5562
      @signaturemedia5562 2 місяці тому

      അവന്മാരെ സഹായിക്കാൻ തന്നെയല്ലേ ബീഫ് നിരോധനം കൊണ്ട് തന്നെ വിൽക്കാനുള്ള ബീഫ് മുഴുവൻ ഇവിടെയുള്ള ദരിദ്രവാസികൾ തിന്ന് തീർക്കുകയാണ് എന്ന ല മോദി

  • @sudheervellachi
    @sudheervellachi 2 місяці тому +48

    ഈ നാണം കെട്ടവളെ ഏതെങ്കിലും ഭ്രാന്താലയത്തിൽ തള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @ThanoojaNVUdayan
      @ThanoojaNVUdayan Місяць тому

      Ellavarkum ningalude rashtreeyam avano,avaravarku nalathu thonnunnathu avar sweegarikum ,not all fingers of a hand are same that you have to understand ,nanakedan acar onnum cheythilla ,avarude Jolie cheythanu svar jeevikunne ,so please don't put dirty comments on her

  • @ullasep9739
    @ullasep9739 2 місяці тому +7

    ഇവള് കുറച്ചു നാള് മുന്നേ എന്തൊരു കലക്കായിരുന്നു... ഇപ്പൊ തുള്ളൽ കാണുന്നില്ലല്ലോ 😂

  • @swathantrachinthakan
    @swathantrachinthakan 2 місяці тому +10

    Arun ❤

  • @antucg8674
    @antucg8674 Місяць тому +3

    ഈ വികല ബുദ്ധി യുള്ള ഈ സ്ത്രീയെ ഈ ചാനലിൽ നിന്ന് ദയവായി ഒഴിവാക്കു 🙏🏻

  • @user-ny6vb3sl5r
    @user-ny6vb3sl5r 2 місяці тому +7

    അരുൺ സർ❤️👌👍

  • @unnikrishnankk9032
    @unnikrishnankk9032 2 місяці тому +5

    സ്വന്തം ഇഷ്ടത്തിന് തൂറാൻ പോലും പറ്റില്ലെന്ന് തോന്നുന്നു.

  • @Appachan_Gaming
    @Appachan_Gaming 2 місяці тому +21

    ഇരുന്നു മെഴുകുന്ന സുജയ നിങ്ങൾക്ക് ഒരു മാധ്യമപ്രവർത്തക എന്ന് പറയാൻ ഉള്ള ഒരു ക്വാളിറ്റിയും ഇല്ല

  • @sathyankannur639
    @sathyankannur639 2 місяці тому +44

    ഭക്ഷണം വിഷയമല്ലെങ്കിൽ പിന്നെന്തിനാണ് വ്യാജ ഫോട്ടോ ഉണ്ടാക്കി എടുത്ത് പ്രചരിപ്പിക്കുന്നത് അവതാര കാ..

  • @user-jm6su4jb1b
    @user-jm6su4jb1b 2 місяці тому +4

    ആർത്തവ കവികളായ സ്ത്രീകളെ ബഹുമാനിക്കുന്ന മതമാണ് ഇസ്ലാം

  • @sreedharanthayath
    @sreedharanthayath 2 місяці тому +5

    ദേശീയതയും ഭക്ഷണവും ബന്ധപ്പെട്ടിരിക്കുന്നു. കേരളമെന്നു പറഞ്ഞാൽ ചോറാണ് ഭക്ഷണം. പഞ്ചാബ് എന്നു പറഞ്ഞാൽ ഗോതമ്പ്റൊട്ടിയാണ് ഭക്ഷണം. മേൽ പറഞ്ഞത് പ്രധാന ഭക്ഷണം എന്ന അർത്ഥത്തിലാണ്.

  • @makingmyd6eam43
    @makingmyd6eam43 2 місяці тому +7

    നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന എ ന്നേ ക്കാൾ ബുദ്ധി ആർക്കുമില്ല എ ന്നുവിചാരിക്കുന്ന വരാണ് നാട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത്

  • @ramanathancr3119
    @ramanathancr3119 2 місяці тому +39

    Arun you are right ▶️

    • @MidhunMathew5770
      @MidhunMathew5770 2 місяці тому +3

      അമൈരൻ 😂😂😂

    • @shajigk1720
      @shajigk1720 2 місяці тому

      ​@@MidhunMathew5770😂😂😂😂

    • @user-bv5mv6yf7p
      @user-bv5mv6yf7p 2 місяці тому

      നിന്റെ തന്ത ആണോ അവൻ 🖕🖕🖕

    • @2129madhu1
      @2129madhu1 2 місяці тому +5

      ​@@MidhunMathew5770 അമിട്ട് ഷാ ആണോ അമൈരൻ 🤣🤣🤣🤣🤣

    • @MidhunMathew5770
      @MidhunMathew5770 2 місяці тому

      @@2129madhu1 അമിത് ഷായെ പറഞ്ഞാൽ എനിക്ക് വേദനിക്കില്ല😂 പക്ഷേ നിന്റെ തന്തയെ പറഞ്ഞപ്പോൾ നിനക്ക് വേദനിച്ചു 😂.

  • @grasp-oholics
    @grasp-oholics 2 місяці тому +21

    മസാല ദോശ പോലും കഴിക്കാൻ പറ്റില്ല.

  • @FariVlogsFaris
    @FariVlogsFaris Місяць тому +1

    ബുദ്ദിയും ബോധവും ഇല്ലാത്ത വർഗ്ഗങ്ങൾ😢😢

  • @yaseryasu8472
    @yaseryasu8472 2 місяці тому +29

    Suja so nonsense she has graduated from WhatsApp University shameless for offending for nothing and baseless

  • @raheeee77
    @raheeee77 2 місяці тому +3

    Arun sir🔥🔥🔥👌👌😂😂😂

  • @shajeshppkarnikaram7524
    @shajeshppkarnikaram7524 Місяць тому +1

    ഇത്രയും വിവരം ഇല്ലാത്തവർ ബിജെപി യിൽ മാത്രമാണ് എന്നുള്ളതാണ് ഏക ആശ്വാസം 🤣🤣🤣🤣🤣

  • @radhikasunil9280
    @radhikasunil9280 2 місяці тому +4

    500 രൂപ ശമ്പളം വാങ്ങുന്ന സമയത്ത് 500 രൂപക്ക് cylinder കിട്ടും .... ഇന്ന് 1200 രൂപ ശമ്പളം വാങ്ങുന്ന സമയത്ത് 1000 രൂപക്ക് gas cylinder വാങ്ങാൻ പറ്റില്ലേ അരുണേ

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому

      രാധികയ്ക്ക് ശമ്പളം മാത്രമല്ല, മോഡി ജി ജി ജി ജി ജി ജി തന്ന 15 ലക്ഷവും ഉണ്ടല്ലോ. അതു മുഴുവൻ തീർന്നു കാണില്ലല്ലോ. ശമ്പളവും ആയി ബന്ധപ്പെടുത്തിയല്ല ഗ്യാസിന്റെ വില ബി ജെ പി പറഞ്ഞത്.50 രൂപക്ക് പെട്രോളും ഡീസലും തരാം എന്ന് പറഞ്ഞത് ശ മ്പളം വാങ്ങുന്നവരെ മാത്രം ഉദ്ദേശിച്ചല്ല." 15 ലക്ഷത്തിന്റെ കാര്യം ചോദിക്കുന്നവർക്ക് അണ്ണാക്കിലേക്ക് അടിച്ചു കൊടുക്കും " എന്നാണ് ചെമ്പ് കോയി മുമ്പ് പറഞ്ഞത്. ഇപ്പോൾ വലിയ തമ്പുരാൻ പുതിയ അടവുമായി ഇറങ്ങിയിരിക്കുന്നു. " ഗാരന്റി " ആണ് അത്. വാക്കിനു വിലയില്ലാത്തവരുടെ ഗാരണ്ടി.😮😅

  • @kpopstangirl2217
    @kpopstangirl2217 2 місяці тому +105

    ഈ മൊട്ടയല്ലേ കലോത്സവത്തിന് ചിക്കൻ വിളമ്പി യില്ലാന്നും പറഞ്ഞു കുഴപ്പം ഉണ്ടാക്കിയ മഹാൻ.😮

    • @mshahad1
      @mshahad1 2 місяці тому +3

      World il top beef exporter il Oru country allee India 😂

    • @ksirajudheen
      @ksirajudheen 2 місяці тому +1

      podaaaa

    • @MidhunMathew5770
      @MidhunMathew5770 2 місяці тому +2

      ​@@mshahad1അതുകൊണ്ട് ബ്രാഹ്മണിക്കൽ ഹെജിമണി വേണോ സുടു

    • @shajigk1720
      @shajigk1720 2 місяці тому

      അത് ഈ മൊട്ട myren തന്നെയാണ്

    • @sujithpillai1554
      @sujithpillai1554 2 місяці тому

      ​@@MidhunMathew5770👌👌❤️

  • @headmasteramlpspullur3325
    @headmasteramlpspullur3325 2 місяці тому +4

    സുജയുടെ roopum തന്നെ മനസാൽക്കുന്നുണ്ട്

  • @johnsimon8430
    @johnsimon8430 2 місяці тому +1

    എന്ത് വിവരം കെട്ട സ്ത്രീ. ദയവായി ഇങ്ങനെ യുള്ള മസ്തിഷ്ക പ്റക്ഷാളനം സംഭവിച്ച ജന്തു ക്കളുമായുള്ള അഭിമുഖം കാണിക്കാതിരിക്കൂ. ഇന്ത്യൻ ദേശീയത സംഘികളുടെ കുത്തക അല്ല. മതമോ, ഭക്ഷണമോ ഒന്നുമല്ല ദേശീയതയുടെ അടിസ്ഥാനം. ദേശീയതയും ദേശസ്നേഹവും ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഏതൊരു പൗരൻറേയും അടിസ്ഥാന കടമയാണ്, അവകാശമാണ്.... അത് ഒരു മാനസിക അവസ്ഥ ആണ്. അത് ഒരു ജാതിയുടെയും, മത ത്തിൻറേയും രാഷ്ട്രീയ പ്രസ്ഥാനത്തിൻറേയും കുത്തക അല്ല.... ജയ് ഹിന്ദ്....🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @subchannel232
    @subchannel232 Місяць тому +1

    അവരെ റിപ്പോർട്ടർ ചാനലിൽ വേണം കാരണം ചെകുത്താന്റെ പ്രതീകമായി ജനങൾക്ക് മനസിലാക്കാൻ

  • @prasuplachikad
    @prasuplachikad 2 місяці тому +3

    ഇത് തന്നെ പ്രീണനം , രാഷ്ട്രീയ പ്രീണനം മാത്രമല്ല മാധ്യമ പ്രീണനവും

  • @JyotishJohn-wz9uw
    @JyotishJohn-wz9uw 2 місяці тому +10

    Arun sir 👍👍👍

  • @jouharamohammed2839
    @jouharamohammed2839 2 місяці тому +1

    ഈ സ്ത്രീയുടെ കൂടെ ചർച നടത്തി കേരളത്തിലെ വളരെ വളരെ കഴിവ് തെളിയിച്ചിട്ടുള്ള രണ്ട് madhyamapravarthakar പ്രേക്ഷരായ ഞങ്ങൾക്ക് ലജ്ജ തോന്നുന്നു കഷ്ടം......

  • @user-bx1kv2xx3d
    @user-bx1kv2xx3d 2 місяці тому +8

    Awesome speachhhh ❤❤❤❤arun correct point

  • @rameshp6933
    @rameshp6933 2 місяці тому +7

    ഇങ്ങനെ ചർച്ച ചെയുമ്പോൾ ബിജെപി ക് വോട്ടിനിന്റെ എണം കുടും എവിടെ യാണ് നിങ്ങൾ തോൽക്കുന്നന്തും ബിജെപി ജയ്ക്കുന്നതും 🧐സുജയാ ❤

  • @ashrafcp6515
    @ashrafcp6515 2 місяці тому +1

    പരാജയം തന്നെ ജൂനിയർ ശശികല

  • @SWAMY2023
    @SWAMY2023 2 місяці тому +3

    How can a leading politician/ leader make cheap statements???

  • @kanaaldinkan
    @kanaaldinkan 2 місяці тому +18

    കപട ദേശസ്നേഹത്തിന്റെ പ്രതീകമാണ് ബിജെപി എന്റെ ഫ്രണ്ട്സിന്റെ ഇടയിൽപോലും പലപ്പോഴും ഞാനതു മനസ്സിലാക്കിയിട്ടുണ്ട്

  • @abdulrahiman5035
    @abdulrahiman5035 2 місяці тому +2

    ഈ വേസിയ്ക്ക് ജനിച്ച പൂ മോൾ ഇപ്പോഴും ഈ ചാനലിൽ ഇപ്പോഴും ഉണ്ടോ

  • @jinnasahib5303
    @jinnasahib5303 2 місяці тому +1

    സുജയയെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമേ, ബി. ജെ. പി. അത്പോലെ അരുണിനോട് മുട്ടരുതേ!

  • @vinayank2871
    @vinayank2871 2 місяці тому +12

    മലപ്പുറത്ത് റംസാൻ മാസത്തിൽ hotel എല്ലാം അടച്ചിടണമെന് പറഞാൽ ഒരു കുഴപ്പവുമില്ല 😅😅😅. ഭയങ്കര സെകൃലറിസം.Dr അൻതം കമ്മി

    • @user-jj8vk6ii8s
      @user-jj8vk6ii8s 2 місяці тому

      Malappurath ninakk ethra hotel thurannad kananam myre

    • @User34578global
      @User34578global 2 місяці тому +2

      അടച്ചിടണമെന്ന് ആരാ പറഞ്ഞത് തുറന്നാൽ കച്ചവടം നടക്കില്ല അപ്പോൾ മുതലാളിമാർ അടച്ചിരുന്നു വേണമെങ്കിൽ ഒരുമാസം താൻ നടത്തിക്കോ സഹായം ഞാൻ ചെയ്തു തരാം

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому +3

      നോമ്പ് സമയത്തു മലപ്പുറത്ത് യ ഒരു സന്ദർഭത്തിൽ ( കുടുംബ സമേതം ) ഉച്ചഭക്ഷണം കഴിച്ചത് ഓർക്കുന്നു. അത് ഒരു അമുസ്ലിമിന്റെ ഹോട്ടലിൽ നിന്നാണ്. അങ്ങനെയുള്ള ഹോട്ടലുകൾ പലതുണ്ട്.ചില തൽപ്പര കക്ഷികളുടെ ഗൂഡോദ്ദേശപരമായ അസത്യപ്രചരണം തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്.

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому

      അന്തം ചങ്കികൾ തെരഞ്ഞെടുപ്പ് പടക്കം പൊട്ടിക്കുകയാണ്. എന്തെല്ലാം കസത്തുക്കൾ നടത്തിയാലും കേരളത്തിൽ പൂജ്യേപ്പി ഇത്തവണയും പൂജ്യേപ്പി തന്നെ വിനായകാ.

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому +1

      ​@@User34578global👍👍👍

  • @user-um1on8uo8v
    @user-um1on8uo8v 2 місяці тому +9

    എനിക്ക് രാഷ്‌ഗ്രീയമില്ല എന്നു മറ്റൊരു u tube ചാനലിൽ പറഞ്ഞ sujaya ആണോ ഇതു

  • @sagar4762
    @sagar4762 2 місяці тому +1

    വ്യക്തിപരമായ കാര്യങ്ങൾ വ്യക്തിപരമായി ഇരിക്കട്ടെ, അതു പരസ്യത്തിലൂടെ ആരെയും വേദനിക്കരുത്.,

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Місяць тому

    ഈ മാസങ്ങളും വൃതങ്ങളും തുടങ്ങിയത് ഇപ്പോഴാണ് എന്ന് തോന്നിപോകും സുജയുടെ വാക്കുകൾ കേട്ടാൽ

  • @sivaramanperangattu3572
    @sivaramanperangattu3572 2 місяці тому +7

    ആര് ഏത് തരം ഭക്ഷണം എപ്പോൾ ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നതാണോ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കർത്തവ്യം?

    • @SuperJoies
      @SuperJoies 2 місяці тому

      എനിക്ക് ഇങ്ങനെ ഒക്കെ പറയാനെ അറിയാവൂ....... ഇതല്ലേ തുറുപ്പു ചീട്ട്

  • @muhammedsalim5240
    @muhammedsalim5240 2 місяці тому +6

    ലോകം കണ്ട നെറികട്ട പ്രധാന മന്ത്രി മോദി

  • @sidheekalr9053
    @sidheekalr9053 Місяць тому

    സമൂഹത്തിലെ വൈവിധ്യങ്ങൾ എന്നും നിലനിൽക്കും,ചില ഒഴുക്കുകൾ തടഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാക്കും, തിരിച്ചറിവാണ് ഒരു മനുഷ്യനെ,മാനവികതയിലേക്ക് ഉയർത്തുന്നത്,

  • @user-ww1be4xn7g
    @user-ww1be4xn7g 2 місяці тому +3

    Copile chanakam

  • @mathewdevadas4861
    @mathewdevadas4861 2 місяці тому +13

    ആ പുന്നാരമോളോട് പോകാൻ പറയൂ... ശ്രാവണ മാസത്തിൽ മാംസം കയറ്റി അയക്കാമോ എന്ന് ചോദിക്ക്..

  • @ShihabShihab-sr3wk
    @ShihabShihab-sr3wk 2 місяці тому +1

    Arunkumar♥️♥️♥️

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 Місяць тому

    രാമായണത്തിൽ രാമനും സീതയും മാംസ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. അപ്പോൾ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ അല്ലെ ചർച്ച ചെയ്യേണ്ടത്

  • @usmantmusman8543
    @usmantmusman8543 2 місяці тому +6

    Arun ❤❤❤❤

  • @raknair3634
    @raknair3634 2 місяці тому +5

    🎉🎉🙏ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔
    ഇപ്രാവശ്യം മോദി തരംഗം...
    ഭരണപക്ഷത്തു കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടെങ്കിൽ, നമ്മുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തേകും .
    അപ്പൊ പാർട്ടി നോക്കാതെ 🪷 ജയിപ്പിച്ചു വിടാം.🎉🙂🙏

    • @tomjohnm1
      @tomjohnm1 2 місяці тому

      😂😂😂.. nte nayare…

    • @user-jl5sf1fr7q
      @user-jl5sf1fr7q 2 місяці тому

      Adakauthe.bakshanam.mariyathak.kykanpatilla.

    • @shameeraramchandran8239
      @shameeraramchandran8239 2 місяці тому

      Nairutey kunushtu kayyil irikkathey ullu 😅😂😂

  • @SKMedicalinfo
    @SKMedicalinfo 2 місяці тому +52

    മോഡിഭരണത്തിൽ ഇടതനും വലതനും വോട്ടു ചെയ്തിട്ട് എന്ത് കിട്ടാനാ??? വെറുതെ അവന്മാർ ഡൽഹി കണ്ടിട്ട് , നാട്ടുകാരുടെ ചെലവിൽ സുഭിക്ഷമായി വിഴുങ്ങികൊണ്ട് , കേന്ദ്ര അവഗണന എന്ന് പറഞ്ഞു മോങ്ങി നടക്കും. ഒരു എംപി മൂലം കേരളത്തിനും , നാട്ടുകാർക്കും എന്തെങ്കിലും പ്രയോജനം കിട്ടണമെങ്കിൽ മോദിയെ പിന്തുണക്കുന്നവർ ജയിക്കണം .

    • @David-js4ib
      @David-js4ib 2 місяці тому +11

      Vargeeyatha keralathil varilla

    • @mukesha.k278
      @mukesha.k278 2 місяці тому

      🤔

    • @shameerbabu7199
      @shameerbabu7199 2 місяці тому

      😂😂😂😂😂

    • @MidhunMathew5770
      @MidhunMathew5770 2 місяці тому

      ​@@David-js4ibഅതെയോ അതുകൊണ്ടാണോ സുടാപ്പി കണ്ടിടത്തോളം ഡേവിഡ് എന്ന് പറയുന്ന ഫേക്ക് ഐഡിയിൽ നീ തൂറി മെഴുകുന്നത്

    • @abdullah-yj3bu
      @abdullah-yj3bu 2 місяці тому

      വോട്ട് ചെയ്യുന്നതിനേക്കാൾ കുറച്ചു ബോണ്ട്‌ വാങ്ങി ബോണ്ടജിക്ക് കൊടുത്താൽ മതി..pm കെയർ ഫണ്ട്‌ വാങ്ങി രാജ്യം വരെ ചൈനക്ക് തൂക്കി വിറ്റ മോനാ 👍

  • @sumithmathew7176
    @sumithmathew7176 2 місяці тому

    Thank you Sujaya. because of you, we r able to know the importance of Secularism...

  • @shameermp9856
    @shameermp9856 2 місяці тому

    Appreciation 🎉🎉 wise use of green screen.. arun placed perfectly in between

  • @aswinramesh2543
    @aswinramesh2543 2 місяці тому +4

    Thozhil ilaima koodunu PM
    Rajyath patini koodunu PM
    Petrol vila koodunnu PM
    Gas vila koodunu PM
    Gender gap koodi PM
    Enthanu solution PM?
    Le PM : Rahul Gandhi mutton kazhikunnu.....

    • @genx5018
      @genx5018 2 місяці тому +1

      You are correct. ഇതൊക്കെ അല്ലേ charcha cheyyendath. ഇതൊക്കെ chodikkumpol..ampalam panithu, sthalaper മാറ്റി etc..പറഞ്ഞു പറ്റിച്ച് ജനങ്ങളുടെ പ്രശ്നം പരിഹാരം കാണാതെ വോട്ട് ഉണ്ടാക്കി naariya bharanam aanipol indiayil..oru mattam വേണം

    • @aswinramesh2543
      @aswinramesh2543 2 місяці тому +2

      @@genx5018 sure👍🏻

    • @Nandu21950
      @Nandu21950 2 місяці тому +1

      PM ndey job mattulavar enthu kazhikunu kazhikanda enn thirumanikal ann enn thonunu alla RG yo verey aro avrk ishatamula food kazhikatey athin PM entha enteylum sambhaviko avr avrk ishatamula food kazhichal avrk athinula right illey constitution ill

  • @zeenathlatif5503
    @zeenathlatif5503 2 місяці тому +6

    സുജ, why u r trying to twist things?please listen u r കോളേജ്?

  • @abdulla3821
    @abdulla3821 2 місяці тому +1

    റിപോർട്ടറിന്ന്. പറ്റിയ പേര്. ഓപ്പറ ഹൗസ് എന്നാക്ക്.. നാടക കൊട്ടക

  • @ullasvadakan449
    @ullasvadakan449 2 місяці тому +1

    ഒരു ഭരണാതി കാരിയെ തിരഞ്ഞ് എടുക്കുമ്പോൾ എല്ലാവരും ഓട്ട് ചെയ്ത് തിരഞ്ഞ് എടുത്തിട്ട് കാര്യമില്ല തിരഞ്ഞ് എടുകുന്നവർ അവർ പൗര അവകാശങ്ങൾ അറിയുന്നവർ ആയിരിക്കണം അത് ചോദിച് വാങ്ങാൻ കഴിയുന്നവർ ആയിരിക്കണം

  • @radhikasunil9280
    @radhikasunil9280 2 місяці тому +6

    അരുണേ മലപ്പുറത്ത് നോമ്പ് സമ്മത്ത് എന്താ hotel തുറക്കാത്തത് : Hotel ന് license അനുവദിക്കുന്നത് എല്ലാ ദിവസവും ഭക്ഷണം കൊടുക്കാനാണ് ....

    • @collabjibz9602
      @collabjibz9602 2 місяці тому

      അല്ല മലരേ, ഒരു മുസ്ലിമിനെ മലപ്പുറത്ത്‌ നോമ്പ് പിടിച്ചു നിൽക്കുമ്പോൾ അയാളുടെ ഹോട്ടൽ തുറക്കാനോ തുറക്കാതിരിക്കാനോ ഉള്ള അവകാശമുണ്ട്... അതേ പോലെ ഒരു ഹിന്ദുവിനോ ഒരു ക്രിസ്ത്യാനിക്കോ അയാളുടെ ഹോട്ടൽ തുറക്കാനുള്ള അവകാശം അയാൾക്കുമുണ്ട്... പിന്നെ... ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു നോമ്പ് സമയത്തു ഒരു ഹോട്ടലിൽ കച്ചവടം ഉണ്ടാവണമെങ്കിൽ അവിടെ മുസ്ലിങ്ങൾ കയറി കഴിക്കണം എന്ന്‌ വിചാരിക്കാൻ പറ്റില്ല എന്ന്‌ മാത്രമാണ്. അല്ലാതെ ചാണകത്തിൽ ഇരിക്കുകയും കിടക്കുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന നിങ്ങളുടെ ഒക്കെ ചിന്ത അല്ല ബോധമുള്ള മനുഷ്യന്റേത്

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому +1

      E D യെ പറഞ്ഞു വിട്ടു ഹോട്ടൽ ഉടമകളെ വിരട്ടുക. കുറച്ചു " ബോണ്ടാ " പണം കിട്ടും.😅

    • @pratheesh829
      @pratheesh829 2 місяці тому +2

      Nee malapuram kandittundo malame..

    • @User34578global
      @User34578global 2 місяці тому

      ഹോട്ടൽ ഒരു അവശ്യ സർവീസ് അല്ല മൊയന്ത് മനുഷ്യനെ മരിക്കാതിരിക്കാൻ വെള്ളമോ പഴങ്ങളോ കിട്ടിയാലും മതി നിനക്ക് പറ്റുമെങ്കിൽ എൻറെ ഹോട്ടൽ മലപ്പുറത്ത് റംസാൻ കഴിയുന്നതുവരെ നടത്തിക്കോ എനിക്കൊരു രൂപയും തരണ്ട

  • @ratheeshmr2889
    @ratheeshmr2889 2 місяці тому +22

    ഇതുപോലെ പിണറായിയെ ഒന്ന് പറഞ്ഞു നോക്ക് അപ്പോൾ അറിയാം 😜😜😜

    • @anandu.m242
      @anandu.m242 2 місяці тому +2

      Pinarayi modhiye pole cheenja varthanam parayilla

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому

      പിണറായിയെ ആരും ഒന്നും പറയുന്നതേയില്ല.😢😮😅

  • @shereefrtcc6049
    @shereefrtcc6049 Місяць тому +1

    സുജയാ നിങ്ങൾ ഒരു വിദ്യാഭ്യാസം ഉള്ള ഒരു വ്യക്തി അല്ലേ.. രാഷ്ട്രീയം ഉണ്ടാവും എന്ന് കരുതി ഇങ്ങനെ ഒക്കെ കുട്ടികളെ പോലെ ഉള്ള ചോദ്യം ആയിട്ട് ആണോ ആളുകളെ മുന്നിൽ വരുന്ന....

  • @sameerhassan7516
    @sameerhassan7516 Місяць тому

    Well explained Dr. Arun

  • @monyrajalingal1264
    @monyrajalingal1264 2 місяці тому +22

    സുജ പറഞ്ഞ പോയിൻ്റിൽ (4.38) (സ്ക്കൂൾ കലോത്സവത്തിൽ വിഷം കലർത്തിയ ) മൊട്ട അരുൺ കേട്ട ഭാവം നടിക്കുന്നില്ല😊

  • @deepadeepa5185
    @deepadeepa5185 2 місяці тому +2

    ഇന്ത്യ യുടെ പ്രധാനമന്ത്രി

  • @abdurahimankavungakandi7102
    @abdurahimankavungakandi7102 2 місяці тому +1

    സുജയെ ഇ ചാനലിൽ നിന്ന് പുറത്താക്കണം

  • @saro1638
    @saro1638 2 місяці тому +2

    Sravan masathil vritham anushtimkunnavark mathramae ath bhadakamaku allathae ellarum ath cheythonam illa ennilla
    KASHTAM SUJAYA PARVATHY

  • @sasidharanpk7412
    @sasidharanpk7412 2 місяці тому +3

    ഈ രാജത്ത് നിലനിൽക്കുന്ന പല വിഷയങ്ങൾ ഉളള സമയം ഈ വിഡിത്തരം വിളമ്പി നിൽക്കണ വിഡിയാണ്, ഹിന്ദുവിന്റെ കുത്തക അരുണിന് ആരും നൽകിയിട്ട ഉണ്ടോ BJP.എന്തെങ്കിലും പറഞ്ഞാൽ അതിന്റ. മീതെ ചർച്ച ഇവിടെത്തെ മാധ്യമക്കാർക്ക് നമ്മുടെ ഉപദേശി പറഞ്ഞ പോലെ വേറെ പണിക്ക് പോയി കൂടെ

  • @ajmalmavayil5997
    @ajmalmavayil5997 2 місяці тому +8

    സുജയക്ക് ഇങ്ങനെ വർഗ്ഗീയത വിളമ്പാനുള്ള അവസരം നൽകരുത് .
    സുജയ യുടെ വാ ചീഞ്ഞു മണക്കുന്നു.

  • @MsBijupaul
    @MsBijupaul 2 місяці тому +1

    ഞങൾ പ്രവാസികൾ റമദാൻ മാസത്തിൽ ഭക്ഷണം കഴിക്കുമ്പോൾ അവർ എതിർക്കുന്നില്ല

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому

      👍👍👍. അനുഭവസ്‌ഥർ പറയുന്നത് കേൾക്കാൻ ഇക്കൂട്ടർ തയ്യാറല്ല. ഉള്ളിന്റെ ഉള്ളിൽ കൊടും വർഗ്ഗീയ വിഷം ആണ്. തലയ്ക്കകം നിറച്ചു " ചാണകപ്പുഴുക്കൾ " ആണ്. ഈ വർഗ്ഗീയ വിഷ ജന്തുക്കൾ നശിച്ചാലേ രാജ്യം രക്ഷപ്പെടൂ.

  • @jdsvds1307
    @jdsvds1307 2 місяці тому +5

    ഡാ മോട്ടേ ബീഫ് ഞങ്ങളും കഴിക്കും പക്ഷേ പശുമാംസം ഞങ്ങൾ കഴിക്കാറില്ല ബീഫ് കഴിക്കുന്നതിനു ആരും എതിരല്ല പശുവിനെകൊല്ലരുത് എന്നുമാത്രമേ പറഞ്ഞിട്ടുള്ളു അത് ആരാണ് പറഞ്ഞിട്ടുള്ളത് മോട്ടേ പൊ...... സാക്ഷാൽ ഇന്ദിര ഗാന്ധി യാണ് ഗോ വധ നിയമം കൊണ്ട് വന്നത് ആരാടാ? സാക്ഷാൽ ഇന്ദിരാ ഗാന്ധി പല സംസ്ഥാനങ്ങളിലും ഇന്ദിരഗാന്ധി ഭരണത്തിൽ ഉള്ളപ്പോൾ തന്നെ അത് നടപ്പിലാണ് അല്ലാതെ മോദിയല്ല ഗോവധ നിയമം കൊണ്ട് വന്നത് പഴയ പാർലിമെന്റ് നിയമനടപ്പിലാക്കാൻ ശ്രമിച്ച പുത്തകം എടുത്തു വല്ലപ്പോളും ഒന്ന് വായിച്ചു നോക്കു വ്യക്തമായി മനസിലാവും.

    • @anandu.m242
      @anandu.m242 2 місяці тому

      Ennitt karava vattiya pashuvine pothine kollunna company yil ninnun bond vaangunnu...appo pashu sneham illa...vallathoru myren maar