INDIA മുന്നണി ഗ്യാലറിയില്‍ ഇരുന്ന് കളി കണ്ടാല്‍ മതി | Sujaya Parvathy | Meet The Editors

Поділитися
Вставка
  • Опубліковано 6 чер 2024
  • Watch Full Video - • സഖ്യത്തിന് വഴങ്ങിയോ? |...
    'INDIA മുന്നണി ഗ്യാലറിയില്‍ ഇരുന്ന് കളി കണ്ടാല്‍ മതി'; സുജയ പാർവതി | Meet The Editors
    #Sujayaparvathy #Loksabhaelection2024 #Modi #INDIA #Rahulgandhi #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 1,5 тис.

  • @bijukbkechery7796
    @bijukbkechery7796 18 днів тому +592

    സുജയുടെ ഫാൻസാണ് ഇ ചാനൽ കാണുന്നത് കൂടുതലും

    • @preethap1927
      @preethap1927 18 днів тому +12

      അതെ 👍

    • @user-pd6qm8jx1b
      @user-pd6qm8jx1b 18 днів тому +7

      കുറെ പേര് സുജയയെ തെറിവിളിക്കാനും..

    • @satheeshchandran23
      @satheeshchandran23 18 днів тому +5

      പിന്നെല്ലാതെ

    • @k_anoop_91
      @k_anoop_91 18 днів тому +2

      ​@@user-pd6qm8jx1b ചൊറിച്ചിൽ ടീംസ്😂

    • @Prasadn0805
      @Prasadn0805 18 днів тому

      Other wise who will come to see these idiots. Katta Sujaya fan

  • @rajeshp6257
    @rajeshp6257 18 днів тому +379

    ഇതിൽ നിന്നും സുജയ പോയാൽ ഞാന് ഈ ചാനൽ കാണൽ നിർത്തും

    • @lalajicr3777
      @lalajicr3777 18 днів тому +6

      പിന്നെ ഭജന സംഘമാകും

    • @Manu10978
      @Manu10978 18 днів тому

      @@lalajicr3777 khata khat khata khat അങ്ങ് up യിൽ ചേച്ചിമാർ തപ്പി നടക്കുവാ നികേഷ് സർ ആ ന്യൂസ്‌ മുക്കി നാഷണൽ മീഡിയയിൽ കാണിക്കുന്നുണ്ട്

    • @sojojoy3026
      @sojojoy3026 18 днів тому +4

      Janam tv kando

    • @Hamza-vc4xm
      @Hamza-vc4xm 18 днів тому +3

      ശാഖയിൽ ഇരിന്ന് കാണുന്ന മലം ടീവി കണ്ടാൽ മതി

    • @user-rc7gc7to6h
      @user-rc7gc7to6h 18 днів тому +9

      ​@@Hamza-vc4xmATHE SUDAPPI CHANNEL ALLE SEPTIC TANK MEDIA ONE 😂😂😂😂😂

  • @gowrianoop4820
    @gowrianoop4820 18 днів тому +249

    അടിപൊളി മോളേ സുജയ ... നീ പുലിയാണ് പുലി. അഭിനന്ദനങ്ങൾ...🌹🌹🌹

    • @xxx24vlog
      @xxx24vlog 18 днів тому

      Good

    • @satheesankrishnan4831
      @satheesankrishnan4831 18 днів тому +1

      ചാനലിൻറെ മൈലേജ് കൂട്ടാനുള്ള പരിപാടിയാണിത് എങ്കിലും അവതരണം അഭിനയം ഗംഭീരം എന്ന് പറയാതെ വയ്യ😂😂

    • @hashimkb1199
      @hashimkb1199 17 днів тому

      🤣🤣

    • @RahmathullaCk
      @RahmathullaCk 7 днів тому

      പറിയാണ്

  • @JesusChristBathlahem
    @JesusChristBathlahem 18 днів тому +157

    സുജയ പാർവ്വതി കൃത്യവും വ്യക്തവും സത്യസന്ധവുമായ വക്കുകൾ❤

    • @josedominic5354
      @josedominic5354 13 днів тому

      Njangalude karathavine dp vechu thanne ninakokke ninte udayipu irakanalleda kalla sangi

  • @harimundakkodi
    @harimundakkodi 18 днів тому +485

    സുജയ ഉള്ളതുകൊണ്ട് മാത്രം കാണുന്ന ചാനൽ 💪 great സുജയാ you are great 💪💪💪

    • @ansara.k266
      @ansara.k266 18 днів тому +4

      ചാടി പോകാതിരുന്നാൽ മോഡിക്ക് കൊള്ളാം

    • @harikumarapillai1989
      @harikumarapillai1989 18 днів тому +1

      ചാടാതിരിക്കാൻ ബി ജെ പി ക്കറിയാം.
      ലോകരാജ്യങ്ങളെ കീഴടക്കാൻ സമന്വയത്തിന്റെയും സമാധാനത്തിന്റെയും പ്രായോഗിക മതം നടപ്പാക്കിയ മോദിയും സംഘവും സേവന തത്പരത നിലനിർത്തുവോളം ഭരണം സുസ്ഥിരമായിരിക്കും!
      മൊട്ടക്കും സംഘത്തിനും മോങ്ങി കരഞ്ഞു തളര്‍ന്നിരിക്കാം!!

    • @nibin8524
      @nibin8524 18 днів тому

      ​@@ansara.k266മോദിയെ ഇണ്ടിയുമായി താരതമ്യം ചെയ്യല്ലേ pls

    • @JK-ny2gl
      @JK-ny2gl 18 днів тому +1

      അതെ അത് കൊണ്ട് മാത്രം 😂😂

    • @ushas6528
      @ushas6528 18 днів тому +2

      ​@@ansara.k266chaddiyalum kozhapam illaa ippo thanne 305 ay NDA

  • @ashokan.tneyyamkayam5102
    @ashokan.tneyyamkayam5102 18 днів тому +269

    മൂന്ന് സിംഹത്തിനെ സുജയ എന്നു പറയുന്ന നമ്മുടെ സഹോദരി പെൻ പുലി ഒറ്റക്ക് നേരിടുന്നു 💗💪

    • @remith8501
      @remith8501 18 днів тому +18

      ഏത് മൂന്ന് സിംഹം -😂😂😂 അവറ്റകൾ സിംഹം അല്ല അടിമകൾ. സിംഹം കേൾക്കണ്ട

    • @Ramosky
      @Ramosky 18 днів тому

      കഴുതപ്പുലി 😂

    • @vishnuthulasidareditor3771
      @vishnuthulasidareditor3771 18 днів тому +11

      സിംഹമോ ഇവന്മാരോ 🤣🤣 99 കിട്ടിയ പപ്പു ഭാരതം ഭരിക്കുമെന്നു കാത്തിരിക്കനവാന്മാരാ 🤣🤣

    • @femeez779
      @femeez779 18 днів тому +2

      Nammude sahothariyo alla sangikalude sahothari😂

    • @ramram76291
      @ramram76291 18 днів тому +3

      ​@@femeez779ആയിക്കോട്ടെ ശുടാപ്പി 🤷🏽‍♀️

  • @LAVLAVENDER88
    @LAVLAVENDER88 18 днів тому +17

    ഒറ്റക്ക് പൊരുതുന്നു സൂയജയക്ക് എ മില്യൺ മാജിക് ലൈക്സ്.....

  • @prahladpv8624
    @prahladpv8624 18 днів тому +41

    സുജയെ കാണാൻ വേണ്ടി മാത്രം മാണ് ഞാൻ ഈ ചാനെൽ കാണുന്നത്. സുന്ദരിയായി സുന്ദരമായി സംസാരിക്കുന്നത്. I like you 😍😍

  • @Anilkumar-tx1sj
    @Anilkumar-tx1sj 18 днів тому +270

    സുജയ പാർവ്വതിയുണ്ടായതു കൊണ്ട് മാത്രം ഈ ചാനൽ കാണുന്ന ഞാൻ..... ഇടയ്ക്ക് ശ്വാസം എടുക്കാൻ മറക്കരുതേ .....

  • @Chilanka9061
    @Chilanka9061 18 днів тому +288

    സുപ്രധാന വകുപ്പുകൾ ബിജെപി യുടെ കൈയിൽ ഭദ്രമായി ഇരിക്കും മോദി കഴിഞ്ഞ പ്രാവശ്യത്തെക്കാൾ ധൈര്യമായി ഭരിക്കും ❤️

    • @galaxy9832
      @galaxy9832 18 днів тому +9

      ഇനി മോദി എങ്ങനെ ഭരിക്കണമെന്ന് സഖ്യകക്ഷികൾ തീരുമാനിക്കും 😂

    • @user-cr6kp3kq9j
      @user-cr6kp3kq9j 18 днів тому

      ​​@@galaxy9832 sudappi എങ്ങനെ സഹിക്കും 😂 മോഡി 3.0 ലോഡിങ് നെഹ്‌റുവിന്റെ റെക്കോർഡ് തകർത്തു സുരേഷ് ഗോപി കേന്ദ്ര മന്ത്രി 😂🤣 പപ്പു മൂഞ്ചി 🤣

    • @krishnadasg9957
      @krishnadasg9957 18 днів тому +7

      കോൺഗ്രസ്‌ അല്ല ബിജെപി ആണ്

    • @muralidharananindian2503
      @muralidharananindian2503 18 днів тому

      ​@@galaxy9832അതിന് നട്ടെല്ലില്ലാത്ത മരവാഴ കൊങ്ങികളല്ലല്ലൊ ഒറ്റയ്ക്ക് 240 സീറ്റ് നേടിയ ബിജെപി....

    • @Justin_Skariah
      @Justin_Skariah 18 днів тому

      ​@@galaxy9832ഇന്ത്യ മുന്നണി കയറിയിരുന്നെങ്കിൽ ആരു തീരുമാനിക്കുമായിരുന്നു എന്ന് കൂടെ ഒന്നും പറയുവോ.. മോദി ഭരിക്കുമ്പോ അത്ര ബുധിമുട്ടേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നില്ല സുഹൃത്തേ.

  • @user-kz7hu1vu6l
    @user-kz7hu1vu6l 18 днів тому +49

    അടിപൊളി മറുപടി സുജയാ

  • @nibin8524
    @nibin8524 18 днів тому +17

    അനിഴം നാളിൽ ജനിച്ച പ്രധാനമന്ത്രിക്ക് ഏത് പ്രതിസന്ധിയെയും മറികടക്കാൻ സാധിക്കും 🔥🔥🔥

  • @jeethuz5418
    @jeethuz5418 18 днів тому +185

    മൊട്ടയിൽ ബുൾസൈ അടിച്ചും കിണറേഷിനെ വീണ്ടും കിണറ്റിൽ ഇറക്കിയും Sujaya 🔥

    • @Raadheeshs
      @Raadheeshs 18 днів тому +2

      😂😂❤

    • @ai89748
      @ai89748 18 днів тому

      സംഘികൾക്ക് chaangam തിന്നുന്ന teams ആണ് 😂

    • @SureshChalakkudi
      @SureshChalakkudi 18 днів тому

      😄😄🤣❤️👌

    • @sureshpookkat
      @sureshpookkat 17 днів тому

      Adipwoli de....☺

  • @user-ms9be5fd7i
    @user-ms9be5fd7i 18 днів тому +26

    റിപ്പോർട്ടർ ചാനലിന്റെ നെടും തൂൺ സുജയാ പാർവതിയാണ് സുജയ ഇല്ലെങ്കിൽ റിപ്പോർട്ടർ ചാനലിനെ ഇത്രയും ജന പിന്തുണ ഉണ്ടാവുകയില്ല സുജയ് അടിപൊളി അടിപൊളി വാക്ക് സാമാർഥ്യം

  • @sreedharakumarpt1357
    @sreedharakumarpt1357 18 днів тому +81

    സുജയ സൂപ്പർ ഇത്രയും ആവേശവും അറിവും ഉള്ള ഒരു റിപ്പോർട്ടർ വിരളം. ആശംസകൾ

  • @vasudevanop6040
    @vasudevanop6040 18 днів тому +153

    ശ്രീ. സുജയ. 75 വയസുള്ള ഞാൻ താങ്കളെ കാലില് തൊട്ടു നമിക്കുന്നു. റിപ്പോർട്ടർ ചാനലിലെ മാപ്രകള്ക് എപ്പോഴും
    വായ അടപ്പിക്കുന്ന മറുപടി കൊടുക്കുന്നു . ഒരു ബിജെപി കാരനും ഇത്ര ആധികാരികമായി പൊളിച്ച് അടുക്കിയിട്ടില്ല. 🙏👍❤❤❤❤️❤️

  • @ajitvm
    @ajitvm 18 днів тому +193

    ഞങ്ങളുടെ ഓൺലൈൻ ഗ്രൂപ്പിൽ 340 പേരുണ്ട് .. നിങ്ങളുടെ വഴിയിൽ തന്നെയാണ് ഞങ്ങളും
    പക്ഷെ റിപ്പോർട്ടർ ചാനൽ ഒഴിവാക്കി ആണ് ഞങ്ങൾ വാർത്തകൾ നിരീക്ഷിച്ചതും പഠിച്ചിരുന്നതും
    പക്ഷെ സുജയാ വന്നതോടെ നോട്ടിനൊപ്പം ആദ്യം റിപ്പോർട്ടർ ചാനൽ എടുത്തു വയ്ക്കും
    സുജയാ പൊളിയാണ് ഒരു സംഭവം തന്നെയാണ് ..

    • @MrBravo143
      @MrBravo143 18 днів тому

      സംഘി ഗ്രൂപ്പാണോ?

  • @PivotLevels
    @PivotLevels 18 днів тому +10

    ഈ മൊട്ട മൊണ്ണയുടെ തൊലിഞ്ഞ ചിരി കാണുംബോ കലിപ്പ്‌ വരുന്നവർ ഇവിടെ like 👍

    • @balan8640
      @balan8640 5 годин тому

      Kodilike erikyate oru kuthirapavan

  • @ramakrishnannairkarupath789
    @ramakrishnannairkarupath789 18 днів тому +50

    Sujaya, u r a genious. ഇവരെ മിണ്ടാതാക്കാൻ സുജയക്കെ പറ്റു. 👍🏼🌹

  • @rojeshlas
    @rojeshlas 18 днів тому +362

    സുജയ, ഉള്ളത് കൊണ്ട് മാത്രം കാണുന്ന ചാനൽ 💪🏼💪🏼💪🏼

    • @SUHAILALSUHAILSUHAIL-le7ug
      @SUHAILALSUHAILSUHAIL-le7ug 18 днів тому +4

      😂😂😂😂

    • @galaxy9832
      @galaxy9832 18 днів тому +1

      😂

    • @venu172.2
      @venu172.2 18 днів тому +18

      അമേരിക്കയെയും റഷ്യയെയും മെരുക്കി ഒരുമിച്ച് കൊണ്ട് പോകുന്ന മോഡിക്കാണോ നിതീഷ് കുമാറിനെയും നായിഡ് വിനെയും മെരുക്കാൻ പ്രയാസം.

    • @arunm6727
      @arunm6727 18 днів тому

      👟👅

    • @galaxy9832
      @galaxy9832 18 днів тому +1

      @@venu172.2 സത്യത്തിൽ ഇവർ രണ്ടുപേരും മോദിയെ ഇപ്പോ മെരുക്കിക്കൊണ്ടിരിക്കാണ് 😂

  • @BlindShiva-BGMI
    @BlindShiva-BGMI 18 днів тому +203

    സത്യത്തിൽ ഇവിടെയും ഇന്ത്യാമുന്നണി അല്ലേ നിങ്ങൾ പാവം സുജയ ഒറ്റയ്ക്കും .. support സുജയ you are great person 🌹🥹✨🙏✨🌹🕉️✝️☪️🌹✨🔱⭕️

  • @SasiKumar-ii7uc
    @SasiKumar-ii7uc 18 днів тому +22

    Great Sujaya parvathy ❤❤❤

  • @user-sb4xy7oy4k
    @user-sb4xy7oy4k 18 днів тому +9

    Non stop Sujaya !! Verygood പൊളിച്ചടുക്കി !!

  • @shyjum8831
    @shyjum8831 18 днів тому +228

    സുജയുടെ അടിപൊളി സംസാരം പൊളിച്ചു

    • @AnilKumar-ld8vc
      @AnilKumar-ld8vc 17 днів тому

      നല്ല അപ്പൻ അമ്മക്കും പിറന്ന കുട്ടി... മിടുമിടികി യായി സുജയാ സിവിൽ സർവിസിൽ എത്തേണ്ട കുട്ടിയാണ് ഈ പാർവതിമോളു 👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹

  • @venu172.2
    @venu172.2 18 днів тому +119

    അമേരിക്കയെയും റഷ്യയെയും മെരുക്കി ഒരുമിച്ച് കൊണ്ട് പോകുന്ന മോഡിക്കാണോ നിതീഷ് കുമാറിനെയും നായിഡ് വിനെയും മെരുക്കാൻ പ്രയാസം.

    • @rajujose5606
      @rajujose5606 18 днів тому +1

      🤣🤣🤣

    • @M4UEntertainers
      @M4UEntertainers 18 днів тому +7

      ഒന്ന് മയത്തിലൊക്കെ തള്ളാം കേട്ടോ?

    • @Jaya-ih6dq
      @Jaya-ih6dq 18 днів тому

      പുലിയെ മെരുക്കാമെങ്കൽ എലികളെയാണോ ?

    • @NeonoriNori
      @NeonoriNori 18 днів тому

      ഹോ...

    • @gangadharannair9576
      @gangadharannair9576 18 днів тому +2

      ​@@M4UEntertainersഉസ്താദിനെപോലെ വെളിച്ചെണ്ണ കൂട്ടിയാണോ മയപ്പെടുത്തേണ്ടത്

  • @rajeshramachandranpillai648
    @rajeshramachandranpillai648 18 днів тому +5

    superb 👏👏👏ഇതുപോലെ സത്യം പറയുന്ന ജേർണലിസ്റ്റ് കളെയാണ് നാടിനാവശ്യം excellent speech

  • @damodharanak9833
    @damodharanak9833 18 днів тому +292

    സുജയമേടം ദേശീയ രാഷ്ട്രീയത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടെന്ന് തോന്നുന്നു മോദിസർക്കാരിനും സുജയമാഡത്തിനും ഈ ചാനലിനും എല്ലാവിജയാശംസകളും നേരുന്നു ജെയ് ഭാരത്‌ മാതാ

    • @ansara.k266
      @ansara.k266 18 днів тому +1

      ജയ് കോൺഗ്രസ്,

    • @ajeshvmayooramc8926
      @ajeshvmayooramc8926 18 днів тому

      ​@@ansara.k26699😂😂😂😂😂

    • @user-lk3tx5bp5e
      @user-lk3tx5bp5e 18 днів тому +1

      ​@@ansara.k266😂😂😂😂

    • @sebyvarghese2903
      @sebyvarghese2903 18 днів тому +1

      നിങ്ങളുടെ ആൾ ഇപ്പോൾ ബിജെപി എന്ന് തള്ളുന്നത് നിർത്തി NDA എന്നാണ് പറയുന്നത്. അത് പോലെ ഭാരത് എന്ന് പറയുന്നത് നിർത്തി ഇന്ത്യ എന്നാക്കി. കാലത്തിന്റെ ഒരു പോക്കേ.

    • @sujithpillai1554
      @sujithpillai1554 18 днів тому

      ​@@ansara.k266കോൺഗ്രസ്‌ 99 😃😃

  • @AE0197
    @AE0197 18 днів тому +13

    Hats off Sujayya Mam,True Bharatian 🇮🇳🇮🇳🇮🇳

  • @monyrajalingal1264
    @monyrajalingal1264 18 днів тому +195

    സുജാമ്മ❤ ഉള്ളതുകൊണ്ട് മാത്രമാണിത് കാണുന്നത്.keep it സുജ🎉🎉🎉🎉

    • @user-io9vz6ig4o
      @user-io9vz6ig4o 18 днів тому +1

      Ninte thalla ano

    • @nidhingecb
      @nidhingecb 17 днів тому +1

      ​@@user-io9vz6ig4opulli respect koxuthathu Anu bro..

    • @user-io9vz6ig4o
      @user-io9vz6ig4o 17 днів тому +2

      @@nidhingecb ende abiprayathil oru sangiyum oru tharathil Ulla respectum arhikkunnilla

  • @sureshkumarkpkpskumar2206
    @sureshkumarkpkpskumar2206 18 днів тому +167

    സുജയ കാരണം ഈ ചാനൽ ഭൂരിപക്ഷം കാണുന്നത് എന്നാ perfomance

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 18 днів тому +20

    👏👏👏👍🌹🇮🇳സുജയെ സമ്മതിച്ചു ഞാൻ കരുതി ഉത്തർ പ്രേദേശിലും കോൺഗ്രസ്‌ ഒരു ലക്ഷം രൂപ യുടെ ഗ്യാരണ്ടി കാർഡ് മായി മുസ്ലീം സ്ത്രീകൾ പാർട്ടി ഓഫീസിൽ വന്നു പ്രശ്നം മുണ്ടാകുന്നതുപോലും പറഞ്ഞതിൽ വളരെ സന്ദോഷം

    • @sebyvarghese2903
      @sebyvarghese2903 18 днів тому

      എല്ലാം പൊട്ടി പൊട്ടി പൊളിഞ്ഞു. 400 സീറ്റ്‌ സ്വാഹാ. അയോദ്ധ്യിൽ പൊട്ടി.സ്മൃതി എന്നാ നിങ്ങളുടെ പെൺപുലി യെ തോൽപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ആവശ്യം ഉണ്ടായില്ല. നിങ്ങളുടെ നേതാവ് ഇനി പല്ല്‌ കൊഴിഞ്ഞ സിംഹം ആണ്.

    • @Gopalakrishnan-fj4mk
      @Gopalakrishnan-fj4mk 18 днів тому

      @@sebyvarghese2903 മൂനാം പ്രാവശ്യവും അധികാരത്തിൽ ഭരിക്കാനുള്ള സീറ്റുമായി മോദിജിക് പറ്റി 400സീറ്റ് കിട്ടിയിരുന്നു RSS ഈ പ്രാവശ്യം പ്രേവര്തിക്കാൻ വരില്ലഎന്ന് മുൻകൂട്ടി പറഞ്ഞു ബിജെപി കാര്യമായി പ്രേവർത്തിച്ചില്ല കോൺഗ്രസ്‌ ഓരോ വീട്ടിലും സ്ത്രീകൾക്ക് ഒരു ലക്ഷം കൊടുക്കാമെന്ന് ഗ്യാരണ്ടി കാർഡ് കൊടുത്തിട്ടു 99സീറ്റ് നേടാനേ കഴിഞ്ഞുള്ളു ഇപ്പോഴും 3പ്രാവശ്യം നിന്നിട്ടും 240സീറ്റ് പോലും കിട്ടിയില്ല മോഡി 6മാസം കഴിഞ്ഞാൽ 400സീറ്റ് വരുത്തും ചെയ്യും ചെയ്യാനുള്ളത് ചെയ്യും നോക്കി നിന്നോ

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 18 днів тому +7

    സുജയ. നമ്മുടെ അഭിമാനം... ഒരു അടിമച്ചാനലിലെ അന്തസ്സ് ഉള്ള പുലിക്കുട്ടി.... 🎉🎉🎉

  • @rajithamr2893
    @rajithamr2893 18 днів тому +65

    സുജയ ഇല്ലങ്കിൽ റിപ്പോർട്ടർ ചാനൽ ഇനി ആരും കാണുമെന്നു തോന്നുന്നില്ല... ❤️

  • @sreedharansangurundan3208
    @sreedharansangurundan3208 18 днів тому +139

    അടിപൊളി സുജയാ 👍👍👍👍👍

    • @venu172.2
      @venu172.2 18 днів тому +9

      അമേരിക്കയെയും റഷ്യയെയും മെരുക്കി ഒരുമിച്ച് കൊണ്ട് പോകുന്ന മോഡിക്കാണോ നിതീഷ് കുമാറിനെയും നായിഡ് വിനെയും മെരുക്കാൻ പ്രയാസം.

    • @ROSE-qg1gb
      @ROSE-qg1gb 18 днів тому +2

      So many chanakams

    • @AveragE_Student969
      @AveragE_Student969 18 днів тому +1

      @@ROSE-qg1gbkurachedth thinnu nokku chilapo oru maattam undakum 😁

    • @Viishnujithhd
      @Viishnujithhd 18 днів тому

      ​@@ROSE-qg1gbപന്നി കാട്ടം 😂

    • @user-rh4em9mw8d
      @user-rh4em9mw8d 18 днів тому

      ​@@venu172.2Americaye merukki enno aru?? 😂😂

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 18 днів тому +7

    സുജയയുടെ വാക്ചാതുര്യം അവർണ്ണനീയം👌👌👌

  • @JBNfun
    @JBNfun 18 днів тому +27

    സുജയ നല്ലൊരു രാഷ്ട്രീയ നിരീക്ഷികയാണ്👍👍 നല്ല അറിവുള്ള ഒരു വ്യക്തി കൂടിയാണ്

  • @enlightnedsoul4124
    @enlightnedsoul4124 18 днів тому +156

    സുജയാ 👍🧡

  • @rajeshp6257
    @rajeshp6257 18 днів тому +90

    സുജയ ഉള്ളത് കൊണ്ട് ഈ ചാനൽ റേറ്റിംഗ് കിട്ടുന്നു

    • @shahidhussain7523
      @shahidhussain7523 18 днів тому

      😂😂😂

    • @sujithpillai1554
      @sujithpillai1554 18 днів тому

      ​@@shahidhussain7523ചിരിക്കേണ്ട സുടാപ്പി

    • @rashidismayil9498
      @rashidismayil9498 17 днів тому

      Ee penn kuna kuna paranj ee chanal poottillum chumma karayuva idhine purathakku

  • @vijeeshkp9222
    @vijeeshkp9222 18 днів тому +5

    സുജയ, പേര് പോലത്തന്നെ, പൊരുതി മുന്നേറുക..All the best ❤

  • @tkvasanvasan2821
    @tkvasanvasan2821 18 днів тому +8

    മൊട്ടയുടെ ഇരുപ്പു കണ്ടാൽ എന്തു തോന്നുന്നു ഒരു ഈമ്പിയ ചിരിയും😅😅😅😅

  • @radhakrishnannair1648
    @radhakrishnannair1648 18 днів тому +58

    മാധ്യമപ്രവർത്തക എന്താണ് എന്നു സുജയ തെളിയിക്കുന്നു 👌👌👌👌👌👌👌👌👌👌

    • @nusrathnk6483
      @nusrathnk6483 18 днів тому

      Sangi madyamapravarthaka

    • @sreekumarr618
      @sreekumarr618 18 днів тому

      മാധ്യമപ്രവർത്തക എന്ന തൊപ്പി സുജയക്കു ഇണങ്ങില്ല. പകരം മഹിളാമോർച്ചയുടെ ഭാരവാഹി ആകുന്നതാണ് ഉചിതം.. മാധ്യമപ്രവർത്തനം നിഷ്പക്ഷമായിരിക്കണം. ഇവർ പക്ഷം പിടിച്ചുസംസാരിക്കുന്നയാളാണ്.

  • @ck7682
    @ck7682 18 днів тому +31

    സുജയാ... യു ആർ ദ ഗ്രേറ്റ്👍

  • @user-ub9nc5ey8u
    @user-ub9nc5ey8u 18 днів тому +6

    സുജയ ബഹുദൂരം മുമ്പിൽ ....❤️

  • @ambikay8721
    @ambikay8721 18 днів тому +6

    സുജയമൊളെ സലൂട്ട്‌ 🎉🎉🎉🎉🎉

  • @vishnur750
    @vishnur750 18 днів тому +71

    അരുണേ വല്ല ട്യൂഷന് പോയിട്ടായാലും സുജയയെ തോൽപിക്കണം ..കമാണ്ട്ര അരുണേ

  • @anoopop7300
    @anoopop7300 18 днів тому +114

    പൊളിച്ചു

  • @balankp2834
    @balankp2834 18 днів тому +3

    നല്ല അവതരണം,പഠിച്ചിട്ടുണ്ട്,thanks

  • @vkp3864
    @vkp3864 18 днів тому +3

    Sujaya Parvathy ullathu kondu maathram ee channel kaanunnu❤

  • @minim1905
    @minim1905 18 днів тому +28

    Great sujaya 👌🏻👌🏻👌🏻👏🏻

  • @unniag7019
    @unniag7019 18 днів тому +112

    Sabash ,Sujaya ! Excellent narration ! ❤❤❤

  • @unnikrishnanunni1860
    @unnikrishnanunni1860 18 днів тому +6

    ശ്രീ മതി സുജയപാർവതി ഉള്ളത് കൊണ്ടുമാത്രം ഈ ചാനൽ കാണുന്നു മോളു ഒന്ന് നിർത്തി സംസാരിക്കു 🙏🏻🙏🏻🙏🏻💝💝💝

  • @sarathkrishnan.r5539
    @sarathkrishnan.r5539 18 днів тому +7

    ശിവസേന ഒരുമിച്ച് BJP യിൽ ലയിക്കും 🧡🧡🧡നോക്കിക്കോ

  • @RmohananAchari
    @RmohananAchari 18 днів тому +30

    Sujaya പൊളിച്ചു മുത്തേ

  • @bijukbkechery7796
    @bijukbkechery7796 18 днів тому +22

    സുജയാ 💗

  • @user-ih4mx5sg8k
    @user-ih4mx5sg8k 18 днів тому +13

    സുജയപൊളി. തകർത്തു. ഇന്ത്യ മുന്നണി യുടെ കിളി പോയി. സുജയയുടെ പെർഫോമൻസ് കാണാൻ വേണ്ടി മാത്രം ഈ ചാനൽ കാണുന്നത്

  • @smruthyps7035
    @smruthyps7035 18 днів тому +17

    സുജയ ചുമ്മാ തീപ്പൊരി, എല്ലാ നാ. കൾക്കും വയറു നിറയെ കൊടുത്തു

  • @kknairmajan
    @kknairmajan 18 днів тому +22

    Sujaya പൊളിച്ചടിക്കി

  • @user-rd5hv9pt4h
    @user-rd5hv9pt4h 18 днів тому +33

    Sujaya super

  • @somansekharan6162
    @somansekharan6162 18 днів тому +1

    സുജയാ കലക്കി 👌🏻... ഈ channel കാണുന്നത് തന്നെ സുജയുടെ വാക്കുധോരണി കാണാനും കേൾക്കാനും ആണ്. സുജയാ all the very best ❤️🎉

  • @shinojaa9665
    @shinojaa9665 18 днів тому +1

    Njnum സുജയ ഉള്ളത് കൊണ്ട് മാത്രം ആണ് ഈ ചാനൽ കാണുന്നത് ❤❤❤❤❤... മുത്താണ് സുജയ

  • @ramdasdas7477
    @ramdasdas7477 18 днів тому +26

    സൂപ്പർ

  • @pradeepnair-dp6mj
    @pradeepnair-dp6mj 18 днів тому +27

    Hats off Sujaya Mam

  • @sajeeshkumar2624
    @sajeeshkumar2624 18 днів тому +6

    സുജയക്ക് നാലിരട്ടി ശമ്പളം കൊടുക്കൂ... സുജയാ പോയാൽ ചാനൽ പൂട്ടും 🌺🌺🌺🌺☘️☘️☘️☘️

    • @manojas2968
      @manojas2968 18 днів тому

      Yes

    • @rashidismayil9498
      @rashidismayil9498 17 днів тому

      Aake kurach sangikal poyal chanalinn oru chukkum illa may chanakam 😂

    • @sajeeshkumar2624
      @sajeeshkumar2624 17 днів тому

      @@rashidismayil9498 ഒട്ടക മൂത്രം മിത്ത് നബിക്ക് പ്രിയം 😀😀 ഹിന്ദു ക്രിസ്ത്യൻ വോട്ട് ഇനി കമ്മിക്ക് ഇല്ല.. പച്ച സലാം ☘️☘️☘️☘️

  • @rajanj07
    @rajanj07 18 днів тому +2

    Well presented Sujaya

  • @user-zy5qo6vc1j
    @user-zy5qo6vc1j 18 днів тому +37

    Sujayya ji.

  • @deepash4853
    @deepash4853 18 днів тому +16

    സുജയ്യ 🌹🌹🌹🌹🙏

  • @sheelathulasi8653
    @sheelathulasi8653 18 днів тому +3

    Sujaya molu kalakki super ❤️❤️❤️❤️😂🎉🎉🎉🎉

  • @mathaikp5726
    @mathaikp5726 16 днів тому +1

    👍👍സുജ

  • @ardraaadhi5769
    @ardraaadhi5769 18 днів тому +41

    പൊളി സുജയ പൊളി ❤️‍🔥❤️‍🔥

  • @Mukesharchana888
    @Mukesharchana888 18 днів тому +15

    സുജയ....❤❤❤❤🔥🔥🔥🔥🔥

  • @user-rt1ye6ur9w
    @user-rt1ye6ur9w 17 днів тому +1

    Wedone reporter desk all in one theory🟠🌏🟠💥⭐🚩🪔🇮🇳♥️🔥👁️🎂

  • @gptirur
    @gptirur 18 днів тому +1

    കിടു

  • @sujithmadhavan6432
    @sujithmadhavan6432 18 днів тому +27

    Sujaya 👌🤝

  • @SreeMathaProductions
    @SreeMathaProductions 18 днів тому +15

    റിപ്പോർട്ടർ ചാനലിൽ സുജയയുടെ നിരീക്ഷണങ്ങൾ യുക്തിഭദ്രമാണ്.
    അന്ധമായ പ്രത്യയശാസ്ത്ര വിധേയത്വo ഇവർ കാണിക്കുന്നു എന്നു പറയാൻ കഴിയില്ല.

  • @pradeepcp9883
    @pradeepcp9883 18 днів тому +2

    സുജയാ kude🙏 കേട്ടിരിക്കുന്ന മുന്നെണ്ണവും കണ്ടാമൃഗത്തേക്കാൾ തൊലിക്കട്ടി ഉള്ള ടീംസ് ആണ്

  • @sureshpillaisuresh
    @sureshpillaisuresh 18 днів тому +2

    Sujayyaa ❤️❤️❤️❤️❤️

  • @pushparajthalayi3952
    @pushparajthalayi3952 18 днів тому +75

    സുജയ👍👍

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 18 днів тому +44

    SUJAYA ❤Well said❤

  • @akshaymurali156
    @akshaymurali156 18 днів тому +2

    Sujaya has a good fanbase I think😅. She is bold 👏

  • @RasithaKrishna-se5te
    @RasithaKrishna-se5te 17 днів тому +1

    Super information very talented lady ❤❤

  • @bobbyyeswanth9845
    @bobbyyeswanth9845 18 днів тому +25

    Good sujaya there are 35 lack bjp supotters in kerala

  • @vinaykumar-cz3kl
    @vinaykumar-cz3kl 18 днів тому +50

    Sujay rock

  • @kavithashedigumme1642
    @kavithashedigumme1642 17 днів тому

    I heard Sujaya madam’s speech inThrissur in a teacher’s unit state programme. Sooper speech that was
    I became her big fan.
    Till there I didn’t know her. After hearing there I’m listening all videos
    Lady bond
    No hesitation
    Keep it up madam❤❤❤❤

  • @mall-gs3qv
    @mall-gs3qv 18 днів тому +1

    nammudae sujaya parvathy❤❤❤

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 18 днів тому +20

    ഇൻഡി എന്താണ്
    അവർ അവിടെ എങ്ങാനും ഇരുന്നു ഇതൊക്കെ ഒന്ന് കണ്ടോട്ടെ

  • @rbkarankaran7217
    @rbkarankaran7217 18 днів тому +8

    SUJAYA Well said

  • @baijutvm7776
    @baijutvm7776 18 днів тому +1

    സുജയ്യ ♥️

  • @mashreqofficeautomationequ9359
    @mashreqofficeautomationequ9359 18 днів тому +2

    Well explicated SP

  • @suminms8482
    @suminms8482 18 днів тому +10

    സുജയ ഉള്ളതുകൊണ്ട് മാത്രം റിപ്പോർട്ആർ കാണുന്നത്

  • @gvenugvenu-qc3xt
    @gvenugvenu-qc3xt 18 днів тому +11

    Great. Sujaya. Jaiho

  • @bindusoman1384
    @bindusoman1384 18 днів тому

    സുജയ super എന്തൊരു ഒഴുക്കാണ് സംസാരത്തിന് തുടരുക എല്ലാ നന്മകളും ഉണ്ടാകട്ടെ ❤

  • @shijithss2
    @shijithss2 18 днів тому +2

    Sujaya polichu kayil koduthu.adipoli

  • @user-fn5fn4rj4v
    @user-fn5fn4rj4v 18 днів тому +14

    Sujaya 👍

  • @sangeethasatheesan3448
    @sangeethasatheesan3448 18 днів тому +44

    Sujaya❤

  • @aneeshp.k6825
    @aneeshp.k6825 18 днів тому +1

    Sujaya congratulations....you presented very well

  • @sasikumarmenon8521
    @sasikumarmenon8521 18 днів тому +1

    ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരി സുജയാ ഉള്ള കാലത്തോളം ഞങ്ങൾ Reporterഎന്ന വിവരദോഷികൾ anchor ചെയ്യുന്ന ചാനൽ കാണും 😅

  • @Redmi-xv4xl
    @Redmi-xv4xl 18 днів тому +13

    ഡോ. അരു..., എന്ന് പറയാതെ മൊട്ട അരു.... എന്ന് പറഞ്ഞു പഠിക്കൂ സുജയ😂😂😂😂😂❤

    • @SudhanKp
      @SudhanKp 18 днів тому

      കിണ്ടി സക്യത്തിന്റെ ഡോക്ടർ ആണ് ഇവരൊക്കെ നന്നായാൽ ഭാരതം പിടിച്ചാൽ കിട്ടില്ല

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 18 днів тому

      രണ്ട് ഏതാണ്ട് ഒന്ന് തന്നെ, sir എന്ന് വിളിക്കുന്നതിന്‌ stupid, idiot, rascal എന്നൊക്കെ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർ പറയുമായിരുന്നു. ഇതും അതുപോലെ നോക്കിയാൽ മതി

  • @user-cj1ol2yb2e
    @user-cj1ol2yb2e 18 днів тому +33

    Sujaya rockss❤

  • @sasikurup2353
    @sasikurup2353 22 години тому

    സുജയുടെ narretions are fatastic❤❤❤❤❤

  • @bijua4495
    @bijua4495 18 днів тому

    ചാനലിന്റെ പ്രേക്ഷകരെ കൂട്ടാൻ റിപ്പോർട്ടർ ടീവി കണ്ടെത്തിയ ഈ നാടകം കണ്ടു കമന്റിടുന്ന ആളുകളെ കണ്ടു സഹതാപം തോന്നുന്നു.ഇത് നല്ലൊരു ടെക്‌നിക്‌ ആണ്. ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ നാടകം