ഈ റിപ്പോർട്ട് കണ്ടിട്ട് കൊതിയാകുന്നു ദൈവമേ ഒരു പ്രാർത്ഥന മാത്രം അവരൊഴിച്ച് ഞാൻ ഉൾപെടുന്ന ഈ ലോകത്തുള്ള എല്ലാ വൃത്തികെട്ട സമൂഹത്തിനു എന്ത് ദുരന്തം ഉണ്ടായാലും ആ സമുഹത്തിന് ഒരു കൂഴപ്പവും ഉണ്ടാകല്ലേ അവരെ വളരേ പ്രത്യകം കാത്തുകൊള്ളണേ ആമേൻ
@@SivaKumar-ml8xs Yes ശിവ് കുമാർ ഞാനും ഏതാണ്ട് അവരെ പോലെ ഒരുങ്ങി ജീവിയ്ക്കുന്ന വ്യക്തിയാണ്. ഈ മനുഷ്യരുടെ അസൂയയും പരദൂഷണവും ഒന്നുമില്ലാതെ ജീവിയ്ക്കാൻ ഞാനഗ്രഹിയ്ക്കുന്നു. പക്ഷേ എന്റെ വിശ്വാസവും അവരുടെ വിശ്വാസവും ഒന്നല്ല. I mean religion.
യേശുവേ ഞങ്ങൾക്കും എളിമയോടെ ജീവിക്കാൻ ഉള്ള കൃപ നൽകേണമേ 🙏മറ്റുള്ളവരുടെ ജീവിതം നോക്കി ജീവിക്കാതെ അങ്ങ് ഇഷ്ടപ്പെടുന്ന രീതിയിൽ ഞങ്ങൾക്കും ജീവിക്കാൻ അനുഗ്രം ചൊരിയാണമേ 🙏
നല്ല ഒരു എപ്പിസോഡ്.. ഷെയർ ചെയ്തിട്ട് ഉണ്ട്..നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോൾ മുഴുവൻ നേരവും ഓൺലൈൻ ക്ലാസും, സോഷ്യൽ മീഡിയയുമായി നടക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഇത് കണ്ടിരിക്കണം.. ടീം shekinah well done
One Bible, one Holy heart & Lighted candle can change unlimited Soul in this Universe🌍 In our spiritual life we must follow Accountability, Availability, Approachability✝️
Ente ieshoye eganeyum jeevidum odo enike kothi avunu avare pole jeevikan 🙏ivide anu sowrgam 🙏🌹 kabadum illatha manushar ellavarkum ente vaga abinathanagal nerunu🙏🙏🙏🌹🌹🌹
I have visited the place during 2018.What a wonderful life.All are healthy and very industries . Very few are using English.We can see beautiful farm land with horse riding carts.Gods own people in all sense of the words.
ഷെക്കെയ്‌ന ന്യൂസ് ചാനൽ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്.... എല്ലാ ഭവനങ്ങളിലും ലഭ്യമാകണം... Dth പ്ലാറ്റ്ഫോമിൽ ഈ സൗജന്യ സാറ്റ്ലൈറ്റ് ചാനൽ വരണം എല്ലാവരും ഡിമാൻഡ് ചെയ്യുക
മുമ്പെപ്പോഴോ ആമിഷുകളെക്കുറിച്ചു വായിച്ചു കോരിത്തരിച്ചിട്ടുണ്ട്. ലാളിത്യവും സമാധാനവും കൈമുതലാക്കി ദൈവാശ്രയത്വത്തിൽ ജീവിക്കുന്ന ഇവർ, മതിവരാത്ത സുഖലോലുപതയിൽ കഴിയുന്ന നമ്മെ അത്ഭുതപ്പെടുത്തുന്നു.
Thank God !🙏🙏🙏 what a surprise? I could turn my thought about that people. I have a passion to know more about them plz make more videoes this like . Really blessed people. Tha nk you . God bless you more nd more.
നേരായ മാര്‍ഗം എന്നതുകൊണ്ടു താന്‍ വിവക്ഷിക്കുന്നത് ആരുടെ വഴിയാണ് എന്ന് അടിമതന്നെ വിശദീകരിക്കുകയാണ്. നബിമാര്‍, സ്വിദ്ദീഖുകള്‍, ശുഹദാഅ്, സ്വാലിഹുകള്‍ എന്നിവരാണവര്‍ (ഖുര്‍ആന്‍ 4:99). അല്ലാഹുവിന്റെ അനുഗ്രഹത്തിന്നു പാത്രീഭൂതരായവര്‍ ഇവരാണെന്ന് അവിടെ സ്പഷ്ടമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ കോപത്തിനു വിധേയരായവര്‍ ജൂതന്മാരും (2:61; 3:111) വഴി പിഴച്ചു പോയവര്‍ ക്രിസ്ത്യാനികളുമാണ്. (5:77). കുറ്റകൃത്യങ്ങളും ദുര്‍മാര്‍ഗജീവിതവും വഴി സത്യമാര്‍ഗത്തില്‍ നിന്നു വ്യതിചലിക്കുകയും തന്മൂലം ദൈവകോപത്തിന്നു വിധേയമാവുകയും ചെയ്ത മറ്റേതു ജനവിഭാഗവും ഇതിലുള്‍പ്പെടും
@@maharoofag7090 ഞാൻ അതിൽ മതത്തെ ഉൾപെടുത്തിയിട്ടില്ല, സഹോ ഇന്നത്തെ മുസ്ലിങ്ങളും ഇങ്ങനെയാണോ നബിചര്യ പിൻപറ്റാതെ നടക്കുന്ന ഒരുപാടു പെരുണ്ട് ഇന്ന് ഇസ്‌ലാമിൽ അവരൊക്കെ ഇവരെയൊക്കെ കണ്ടു പടിക്കണം except religion 🙏
Hideous and grotesque people are not only found in the US. They are present everywhere in this world, including India. There's no need to spread hate. 🙄
ഈ റിപ്പോർട്ട് കണ്ടിട്ട് കൊതിയാകുന്നു ദൈവമേ ഒരു പ്രാർത്ഥന മാത്രം അവരൊഴിച്ച് ഞാൻ ഉൾപെടുന്ന ഈ ലോകത്തുള്ള എല്ലാ വൃത്തികെട്ട സമൂഹത്തിനു എന്ത് ദുരന്തം ഉണ്ടായാലും ആ സമുഹത്തിന് ഒരു കൂഴപ്പവും ഉണ്ടാകല്ലേ അവരെ വളരേ പ്രത്യകം കാത്തുകൊള്ളണേ ആമേൻ
മറ്റുള്ളവരെ ത്തികെട്ട സമൂഹം എന്നാ പിച്ച നിങ്ങൾ
എന്റെ ദൈവമേ വിശോസിക്കാൻ പറ്റുന്നില്ല സമാദാനത്തോടെ ജീവിക്കുന്ന ജനങ്ങൾ എനിക്കും അവരെപോലെ ജീവിക്കാൻ ആഗ്രഹം ഉണ്ട് ഭൂമിയിലെ സ്വർഗം
Very true .salute them . 🙏🙏🙏
Jose R .
നിങ്ങൾ തയ്യാറണങ്കിൽ ഇങ്ങനെ ഒരു സ്ഥലം കണ്ടുപിടിയ്ക്കു ഞാനും കൂടെകൂടാം
@@SunFlower-md7ho 👍👌👍
You want to live like them???? 300 years back???
@@SivaKumar-ml8xs
Yes ശിവ് കുമാർ ഞാനും ഏതാണ്ട് അവരെ പോലെ ഒരുങ്ങി ജീവിയ്ക്കുന്ന വ്യക്തിയാണ്. ഈ മനുഷ്യരുടെ അസൂയയും പരദൂഷണവും ഒന്നുമില്ലാതെ ജീവിയ്ക്കാൻ ഞാനഗ്രഹിയ്ക്കുന്നു. പക്ഷേ എന്റെ വിശ്വാസവും അവരുടെ വിശ്വാസവും ഒന്നല്ല. I mean religion.
യേശുവേ ഞങ്ങൾക്കും എളിമയോടെ ജീവിക്കാൻ ഉള്ള കൃപ നൽകേണമേ 🙏മറ്റുള്ളവരുടെ ജീവിതം നോക്കി ജീവിക്കാതെ അങ്ങ് ഇഷ്ടപ്പെടുന്ന രീതിയിൽ ഞങ്ങൾക്കും ജീവിക്കാൻ അനുഗ്രം ചൊരിയാണമേ 🙏
നമുക്കും അങ്ങനെ ഒരു ജീവിതമുണ്ടായിരുന്നു.
ആദിമ ക്രൈസ്തവ സഭയിൽ .
നമുക്കും തിരിച്ചു പോയാലോ ?
ആദ്യം തന്നെ ആ ഫോൺ തല്ലിപൊട്ടിച്ചു തന്നെ തുടങ്ങിക്കോളൂ 🤣🤣
@@ajjoseph8084 അങ്ങനെ വേണ്ടാഞ്ഞിട്ടാ
ഇവിടെ പണ്ട് നിലനിന്നത് ഹൈന്ദവ സംസ്കാരമാണ്
അതിലേക്ക് തിരിച്ചു പോയാൽ മതി
Is it true. Can't believe. Life is very beautiful and peaceful
യേശു കൃപ നൽകുന്നത് വരെ താങ്കൾ വെയിറ്റ് ചെയ്യണ്ട ഇന്ന് തന്നെ തുടങ്ങിക്കോളൂ ...😁😁😁
ഈശോയെ നിനക്ക് മഹത്വം 🙏🙏🙏ഞങൾ അങ്ങയെ സ്നേഹിക്കുന്നു 🙏ആരാധിക്കുന്നു 🙏🙏ഞങ്ങളോട് കരുണയായിരിക്കണമേ 🙏🙏🙏
Wonderful 👏👏👏👏ശാന്തം സ്വസ്ഥം ദൈവീകം 😌😌
ആമിഷുകളുടെ ജീവിതം മതിയായിരുന്നു ...എന്തായാലും ഷെക്കീനാ TV ക്ക് അഭിനന്ദനങ്ങൾ👏👏🤝🤝 മനോഹരമായ ഒരു ജീവിത രീതി ഞങ്ങൾക്ക് കാണിച്ച് തന്നതിന് ...🙏🙏🙏🥰🥰🥰💐💐💐💐
ശ്രേഷ്ടകരമായ അനുഗ്രഹിക്കപ്പെട്ട ജീവിതങ്ങൾ - എത്രയോ മനോഹര ജീവിതം - കേട്ടപ്പോൾ അവരോടൊപ്പം പ്പോയി ജീവിക്കാൻ ആഗ്രഹം തോന്നുന്നു
Early Christians were like this ..in their homes
@@josephshine6700 സത്യം
@@josephshine6700 yes
Yes
Praise the LORD 🙏
ഇതു തന്നെയാണ് സ്വർഗ്ഗീയ മായ ക്രിസ്തീയ വിശ്വാസവും ജീവിതവും. ദൈവമേ നന്ദി 🙏❤️
വഴി പിഴച്ചു പോകാത്ത ജീവിതം. I like it❤❤😊
ഇതാണ് യെതാർത്ഥ ജീവിതം ഞാൻ ഏറെ ഇഷ്ടപെടുന്ന ജീവിതം
വഴി പിഴച്ചു പോകാത്ത ജീവിതം. I like it❤❤😊
യെതാർത്ഥ ക്രിസ്തിയാനി.. 💚💚💚💚💚
Ponnu Karthave Sarva Mahathuwm Sthuthiyum Sthothram Appa Hallelujah Hallelujah Hallelujah Amen Amen Amen Amen Amen🙏🙏🙏
ഈശോയെ നന്ദി എല്ലാ മക്കളു൦ ഇതു പോലെ ജീവി ക്കാ ൯കൃപചോരിയണേ🙏
I got a golden opportunity to visit this great group of people in Pennsylvania. Strong belief and led a happy and peaceful life style.
Lucky....
Praise The Lord🙏.. Blessed Family
ഈ ജീവിതം കാണുമ്പോൾ കൊതിയാവുന്നു. ഈശോയെ അങ്ങ് ദൈവരാജ്യം ആണലോ പ്രസംഗിച്ചത്. ഈ മക്കളിലൂടെ അത് യാഥാർഥ്യം ആകുന്നു 🙏🙏🙏🌹🌹💞💞💞💞💞❤❤❤👍🦋💐♨️😂
വഴി പിഴച്ചു പോകാത്ത ജീവിതം. I like it❤❤😊
Missed being born.with them.Bless you.community❤
നല്ല ഒരു എപ്പിസോഡ്.. ഷെയർ ചെയ്തിട്ട് ഉണ്ട്..നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോൾ മുഴുവൻ നേരവും ഓൺലൈൻ ക്ലാസും, സോഷ്യൽ മീഡിയയുമായി നടക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഇത് കണ്ടിരിക്കണം.. ടീം shekinah well done
Very inspiring lifestyle 🙏🙏💫💫
അമിഷുകളെ പരിചയ പെടുത്തിയതിനു നന്ദി
It's really great. ..better & peaceful life. Praise the Lord Jesus Christ
ഹായ് എന്തു സുന്ദരമായ ജീവീതം കണ്ടിട്ട് കൊതിയാവുന്നു..
ദൈവനാമം മഹത്ത്വപ്പെടുമാറാകട്ടെ!!!!
വിശ്വസിക്കുന്നവര്‍ക്ക് സകലവും സാധ്യമാണ്.ക്രിസ്തീയത എന്നുള്ളതില്‍ ലാളിത്യമുള്ള ജീവിതരീതി ഉണ്ട്. ഇങ്ങനെയുള്ളൊരു ക്രമീകരണം ഉണ്ടാക്കി എടുക്കുവാന്‍ സാധ്യമാണെന്ന് അവിടെയുള്ള ദൈവമക്കള്‍ തെളിയിച്ചിരിക്കുന്നു. ദൈവത്തിനു സ്തോത്രം.അണിയറ ശില്‍പ്പികള്‍ക്കും നന്ദി.
God's own country വളരെ അർത്ഥവത്തായ ഈ നാമത്തിൻ ചേരുന്ന സ്ഥലം 💙Amish💙
പാപത്തിൽ നിന്ന് വിട്ട് നിൽക്കാൻ ആധുനികധയെ തള്ളുക.... മനസ്സ് ശാന്തമാകും... ജീവിതം ദൈവത്തിനൊപ്പം... സ്വർഗീയം 🙏🙏🙏
Kanditte kothiyavunnu. Ethupol oru jeevitham ayirunnekkil ethra nallathayirunnu. Peaceful life. 🙏
I liked their life.should be like this.I want to visit .
അമേരിക്കയിലും ഇങ്ങനെ ഒരു ജനസമൂഹമോ. അത്ഭുതം തന്നെ. വീണ്ടും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
വളരെ നന്നായിരിക്കുന്നു ആമിഷ് ജനതയെ പോലെ സമാധാനത്തിൽ ജീവിക്കാൻ നമുക്കും പരിശ്രമിക്കാം
ഇത് കൊറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ എവിടെയോ കണ്ടിരുന്നു..ഒരിക്കൽ കൂടി കാണിച്ചതിന് നന്ദി..
Glorious life how beautiful is it America they are perfectly happy but we
Really God's own country & people
ഷെഖേന ടെലിവിഷൻ ഒരു വികാരം ആണ്. 🌹🌹
Shekinah great.
Amen
ഇങ്ങനെഉള്ള ജീവിതം ആണ് ഈ ലോകത്തിൽ വേണ്ടത്
Super ! Thank you very much and so much and expect again more and more videos from you of these communities.
Rapture നടക്കുമ്പോൾ ഇവർ ആരും ഈ ഭൂമിയിൽ കണ്ടെന്നു വരില്ല,
ദൈവമേ ഞങളുടെ കൊച്ച് കൊച്ച് തെറ്റുകളെ ക്ഷമിച്ചു അങ്ങയുടെ ജനത്തോട് കൂടെ ആക്കണേ 🙏
This is something new.. I never knew people exist like this..💫🤩
I wish I could live there👐🏻👐🏻👐🏻🤩🤩🤩🤩🤩
Following their rules👐🏻
Heaven on earth . 🙏🙏🙏🙏🙏 Thank u Shekinah chanel 🙏🙏🙏🙏
🦋 🤗 ❤️ ❤️ ❤️ Love and care unconditionally ❤️ ❤️ ❤️ 🦋 mother earth 🌎 🤗 😘 😘 😘
ഇതാണ് ഭൂമിയിലെ സ്വർഗം 🥰🥰🥰🥰🥰
ഭൂമിയിലെ സ്വർഗം 💖
Esho Mishihaiku Sthuthi 🙏❤️
Thank you shekina T V... this is first information ..how beautiful and peaceful 👍🙏
Great, praise the Lord, in the name of Jesus
OMG i cant believe this...most ❤❤❤❤❤beautifulll
Thank you🌹🌹🌹🌹
Ethra samaadaanamaanu...
🙏🙏🙏🙏🙏🙏🙏🙏🙏Avarenkkilum ee lokathinte kaapadyathil ninnum rakshapedatte...
💖💖💖💖💖
One Bible, one Holy heart & Lighted candle can change unlimited Soul in this Universe🌍
In our spiritual life we must follow Accountability, Availability, Approachability✝️
If it were muslim sect, you will call old superstitious, tribal.. etc
i am one from this group.. happy to see that you guys made video of us.. thank you....may peace be with you...
Peace be upon you. You are really blessed to live in such a group. I wish If I could be with you...shalom
Peace be with you..hai...brothers and sisters ♥️♥️♥️👍🏻🙏🏻
The documentary says they don't use social media....How then this guy is part of that community...He is another fraud 😂
നിങ്ങൾ വീഡിയോ കാണോ
This seems to be a dream. What a life. Wish the world was like this.Jesus would have been immensely pleased.
Fantastic, I love that life.thank u God Jesus
So admirable 🙏🙏
ഒരു മനുഷ്യന്റെ ഭൂമിയിലെ ചുരുങ്ങിയകാല ജീവിതത്തിൽ സമാധാനം, സന്തോഷം, പ്റത്യാശ എന്നിവ ഇതുപോലുള്ള ജീവിതം കൊണ്ടു മാത്രമേ സാധ്യമാകൂ.
Seven children...if it were muslim...ha..ha..
Praise God! People with original purity.
Holy spirit help us to live in humble...
Ente ieshoye eganeyum jeevidum odo enike kothi avunu avare pole jeevikan 🙏ivide anu sowrgam 🙏🌹 kabadum illatha manushar ellavarkum ente vaga abinathanagal nerunu🙏🙏🙏🌹🌹🌹
ദൈവമേ ഇതുപോലെ ആയിരുന്നു എങ്കിൽ ഇവിടെ. സ്വർഗം.
thank you so much othiri kelkkan agrahichthu
Intresting.... Thanks shekinah
A big lesson to all the Christian Corporates.
Peace And Love ❤️🙏😍
കൊള്ളാം പഴയ കാല ക്രിസ്തീയ ജീവിതം കണ്ടു ഇതു നമ്മുടെ നാട്ടിലും നടന്നാൽ നല്ലത് ദൈവത്തിന് സ്തുതി
Ithupolurujividhaminiudaghomo
Poda vivaram illathavane...
Aadivasikalude koode poyi jeevikkuu
ചില സമുതായങ്ങൾ ആടിനെയൊക്കെ വളർത്തി ശുദ്ധ ജീവിതം നയിക്കാൻ ശ്രമിച്ചാൽ അവർ തീവ്രവാദികൾ. നമ്മളിട്ടാൽ ബർമുഡ
@@PraveenKumar-pr6el ആയോ ഒരു മാന്യൻ തുഫ് കോണനും ഉടുത്തു നടന്നു ടീമ്സ്
എന്താ...ഒരു നിഷ്കളങ്കത ആ മുഖങ്ങളിൽ.. 🌹🌹🌹
Wow! The HEAVEN in the EARTH😍
ഇതാണ് തമ്പുരാൻ കർത്താവു നൽകിയ ജീവിതം. ഇങ്ങിനെയാവണം ജീവിതം.
I have visited the place during 2018.What a wonderful life.All are healthy and very industries . Very few are using English.We can see beautiful farm land with horse riding carts.Gods own people in all sense of the words.
About education what?
So simple, so divine.🙏
Blessed life, blessed family 👍🙏
Kandittu kothiyavunnu.Sarikkum swargam 😘😘😘
എന്റെ കർത്താവേ....
കൊള്ളാം പുതിയ അറിവ് നന്ദി Best regards from JobysStoryWorld 🎉🥰
great news thanks to the chaneĺ God bless u🙏🙏🙏
That's heaven, live long.
അമിഷുകളുടെ ഈ ജീവിതം ദൈവീകമാണ്. വെല്ലുവിളി ആണ്. നിങ്ങൾ ഈ ലോകത്തിനു അനുരൂപരാകരുത്, എന്ന വചനം ഇവർ ജീവിക്കുന്നു 💞💞💞💞💞
വഴി പിഴച്ചു പോകാത്ത ജീവിതം. I like it❤❤😊
ഷെക്കെയ്‌ന ന്യൂസ് ചാനൽ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്.... എല്ലാ ഭവനങ്ങളിലും ലഭ്യമാകണം... Dth പ്ലാറ്റ്ഫോമിൽ ഈ സൗജന്യ സാറ്റ്ലൈറ്റ് ചാനൽ വരണം എല്ലാവരും ഡിമാൻഡ് ചെയ്യുക
Wonderful.good life style Jesus will surely like
Thank god, and Shekinah 🙏🙏🙏
This is heaven. God help us live this simple way
നമുക്കും ആവാമായിരുന്നു ല്ലേ ഇങ്ങനെ ഒരു ജീവിതം 🙏... ഇത് മതിയായിരുന്നു...
THERE IS ALWAYS HOPE
IN JESUS NAME AMEN 🙏❤️🙏
Feel like going there
@@maggiegeorge2252 🙏👍 Peaceful lifestyle
ഹോ ദൈവമേ അത്ഭുതം......
😍🙏
മനുഷ്യാവകാശ പ്രവർത്തകർക്കും
വിമോചന പുരോഗമനവാദികൾക്കും എന്താ ഇവിടെ ഒന്നും മിണ്ടാൻ ഇല്ലാതെ?
അൽഭുതം തോന്നുന്നു!
ദൈവം ഇവരെ അനുഗ്രഹിക്കട്ടെ!
മുമ്പെപ്പോഴോ ആമിഷുകളെക്കുറിച്ചു വായിച്ചു കോരിത്തരിച്ചിട്ടുണ്ട്. ലാളിത്യവും സമാധാനവും കൈമുതലാക്കി ദൈവാശ്രയത്വത്തിൽ ജീവിക്കുന്ന ഇവർ, മതിവരാത്ത സുഖലോലുപതയിൽ കഴിയുന്ന നമ്മെ അത്ഭുതപ്പെടുത്തുന്നു.
My god.jesus.loves.അമേരിക്ക.
What a beautiful people.... ❤❤❤
As beautiful as a cool wind breezing through a flower garden.
ഇത് തന്നെ യേശുവിന്റെ ശിക്ഷയന്മാർ ജീവിച്ച രീതി
വഴി പിഴച്ചു പോകാത്ത ജീവിതം. I like it❤❤😊
@@neslafathimaaljinna5640.ninakku..islamika...jeevitha..reethi..entha....ishttamalle...he..methachi...😊😀😁😂
ലങ്കാസ്റ്റർ സന്ദർശിക്കാൻ ദൈവം ഞങ്ങളെ സഹായിച്ചു ആമിഷുകളെ കണ്ടു. light & sounds Theator -ൽ യോനാ പ്രവാചകൻ എന്ന Program കണ്ടു ,
ലാളിത്യവും വിശ്വാസവും ഇതാണ് സ്നേഹവും സഹോദര്യവും ഉള്ള ജനത ലോകത്തിനു മുന്നിൽ മാതൃക ആയാ ജനത
വഴി പിഴച്ചു പോകാത്ത ജീവിതം. I like it❤❤😊
Thank God !🙏🙏🙏 what a surprise? I could turn my thought about that people. I have a passion to know more about them plz make more videoes this like . Really blessed people. Tha
nk you . God bless you more nd more.
വഴി പിഴച്ചു പോകാത്ത ജീവിതം. I like it❤❤😊
Manassilayilla
@@ahlussunnahwaljama7837 i mean, ഏത് മതമായാലും അവിടുത്തെ സ്ത്രീകൾക്കൊക്കെ എന്തൊരു അച്ചടക്കമാ.... I wonder 👌
നേരായ മാര്‍ഗം എന്നതുകൊണ്ടു താന്‍ വിവക്ഷിക്കുന്നത് ആരുടെ വഴിയാണ് എന്ന് അടിമതന്നെ വിശദീകരിക്കുകയാണ്. നബിമാര്‍, സ്വിദ്ദീഖുകള്‍, ശുഹദാഅ്, സ്വാലിഹുകള്‍ എന്നിവരാണവര്‍ (ഖുര്‍ആന്‍ 4:99). അല്ലാഹുവിന്റെ അനുഗ്രഹത്തിന്നു പാത്രീഭൂതരായവര്‍ ഇവരാണെന്ന് അവിടെ സ്പഷ്ടമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ കോപത്തിനു വിധേയരായവര്‍ ജൂതന്മാരും (2:61; 3:111) വഴി പിഴച്ചു പോയവര്‍ ക്രിസ്ത്യാനികളുമാണ്. (5:77). കുറ്റകൃത്യങ്ങളും ദുര്‍മാര്‍ഗജീവിതവും വഴി സത്യമാര്‍ഗത്തില്‍ നിന്നു വ്യതിചലിക്കുകയും തന്മൂലം ദൈവകോപത്തിന്നു വിധേയമാവുകയും ചെയ്ത മറ്റേതു ജനവിഭാഗവും ഇതിലുള്‍പ്പെടും
@@maharoofag7090 ഞാൻ അതിൽ മതത്തെ ഉൾപെടുത്തിയിട്ടില്ല, സഹോ ഇന്നത്തെ മുസ്ലിങ്ങളും ഇങ്ങനെയാണോ നബിചര്യ പിൻപറ്റാതെ നടക്കുന്ന ഒരുപാടു പെരുണ്ട് ഇന്ന് ഇസ്‌ലാമിൽ അവരൊക്കെ ഇവരെയൊക്കെ കണ്ടു പടിക്കണം except religion 🙏
എന്താ മനോഹരം 🌹🌹🌹
Aver nallaver aayi ekkalavum jeevikkate. Amen.
God Is Love ❤️🙏
ഒരു ആമിഷായി ജനിക്കാതിരുന്നതിൽ
സത്യമായും ദുഃഖം തോന്നുന്നു.
This is the heaven in earth. God bless all the people.
Hallelujah
Heavenly feel
ആദ്യ അറിവ്..നന്ദി
Amen Amen 💖
The Amish are truly graceful and angelic. They are refreshingly different from the hideous, grotesque men and women found in other parts of the US.
They lead life like true Brahmins a simple life with less comforts and luxuries. I always relate them to the Brahmins
Hideous and grotesque people are not only found in the US. They are present everywhere in this world, including India. There's no need to spread hate. 🙄
Fantastic marvles 🎉🔥👍
ദൈവം പൂർണ്ണമായും അവരോടൊപ്പമുണ്ട്.
ഭാഗ്യവാന്മാർ 🙏🙏🙏
Blessed people. 💟💟
Inspiring life without luxury ❤️❤️❤️