റീൽസ് താരം കൃഷ്ണപ്രിയയുടെ മരണം.അവനാണ് അവളെ അങ്ങിനെ ചെയ്തത്.പൊട്ടിക്കരഞ്ഞു ആദ്യമായി എല്ലാം തുറന്നു

Поділитися
Вставка
  • Опубліковано 16 вер 2024
  • #Krishnapriyadeath. #krishnapriyabablugeet
    റീൽസ് താരം കൃഷ്ണപ്രിയയുടെ മരണം.അവനാണ് അവളെ അങ്ങിനെ ചെയ്തത്.പൊട്ടിക്കരഞ്ഞു ആദ്യമായി എല്ലാം തുറന്നു പറഞ്ഞു അമ്മയും അച്ഛനും | Viral Instagram Fame Krishnapriya Death | Bablugeet Death | Kerala Instagram Celebrity Krishnapriya Death | Krishnapriya Reels | Immediate News Kerala

КОМЕНТАРІ • 177

  • @ambilysree4019
    @ambilysree4019 11 місяців тому +102

    നിങ്ങളുടെ മകളെ കണ്ടാൽ അത്ര കഷ്ടപ്പെട്ട് കഴിയുന്ന oru കുട്ടിയാണെന്ന് പറയില്ല അങ്ങനെ ആണെങ്കിൽ തന്നെ നല്ല oru കലാകാരി ആയിരുന്നില്ലേ വരുമാനവും ഉണ്ടെല്ലോ ഡിവോഴ്സ് അയാൾ പോലും മക്കളുമായി സുഖമായി ജീവിക്കാമായിരുന്നല്ലോ ഇത് അതിനപ്പുറം എന്തോ ഉണ്ട്

  • @subhakunjumon6807
    @subhakunjumon6807 11 місяців тому +40

    12 വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്..വീടിനു പുറത്ത് ഞങ്ങൾ മാതൃക couples ആണ്..വീടിനകത്ത് എന്താണ് എന്ന് എനിക്കെ അറിയൂ.കഴിഞ്ഞ വർഷമാണ് ഞാൻ എന്റെ വീട്ടുകാരോട് തുറന്നു പറഞ്ഞത്. മറ്റുള്ളവർ ഞങ്ങളുടെ നല്ലത് മാത്രം അറിഞ്ഞാൽ മതിയെന്ന് ഞാൻ തീരുമാനിച്ചതാണ് എന്റെ തെറ്റ്

    • @Aswathy-xs9zg
      @Aswathy-xs9zg 10 місяців тому +3

      Enikkum ith thanne ayirunnu avastha Njan enta randu penkuttikaleyum kond ottykk jeevikkunnu

    • @Jaya-e4x
      @Jaya-e4x 2 місяці тому

      ഞാനും same അവസ്ഥ..
      പുറത്തു നല്ലതു മാത്രം അറിയാൻ ഞാൻ ആഗ്രഹിച്ചു..
      തെറ്റിപ്പോയത് എനിക്ക് ആണ്

  • @rajiunni5501
    @rajiunni5501 11 місяців тому +38

    ഓരോ പെൺകുട്ടികളും കല്യാണം കഴിഞ്ഞാൽ pinne അനുഭവിക്കുന്നത് പുറത്തു പറയാൻ മടിക്കും 🙏അനുഭവിച്ചു തീർക്കും അമ്മായിഅമ്മ പോര് നാത്തൂൻ പോര് ഭർത്താവിന്റെ പീഡനം അതിൽ നിന്നു ഒരു സന്തോഷത്തിനും ഓരോ വഴി കണ്ടെത്തും 🙏പാവം അവൾ അനുഭവിച്ചു ഒരുപാട് സഹിക്കാൻ പറ്റാഞ്ഞപ്പോൾ പോയി ❤️🙏🙏

  • @yolo5845
    @yolo5845 11 місяців тому +8

    വിഷമങ്ങൾ ഷെയർ ചെയ്യാൻ ഏറ്റവും നല്ലത് മാതാപിതാക്കൾ തന്നെയാണ്‌. അവരോട് പറയാൻ കഴിയാത്ത ഒന്നും നമുക്ക് ഉണ്ടാകരുത്. അവർക്ക് തീരുമാനം ഉണ്ടാക്കാൻ കഴിയാത്ത ഒന്നും പുറത്ത് ആർക്കും തീരുമാനം ഉണ്ടാക്കാൻ കഴിയില്ല.. പുറത്ത് ഷെയർ ചെയ്യ്ബോൾ ഇത്തരം അവസാനങ്ങളിൽ 👍അവസാനിച്ചേക്കാം.. സോഷ്യൽ മീഡിയ സൂക്ഷിച്ചു കൈ കാര്യം ചെയ്യേണ്ട ഒന്നാണ്..

  • @chaithrachai1748
    @chaithrachai1748 11 місяців тому +16

    എത്ര Bold ആയിട്ടും കാര്യമില്ല. സഹിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ ഒന്നും പറയാൻ പറ്റില്ല

  • @sindhukrishnakumar6021
    @sindhukrishnakumar6021 11 місяців тому +66

    എന്ത് തന്നെയായാലും കുഞ്ഞുങ്ങളെ ഓർക്കാതെ പോയത് പൊറുക്കാനാവാത്ത തെറ്റാണ്

  • @bindhunisha8588
    @bindhunisha8588 11 місяців тому +53

    സ്വാതന്ത്രം കിട്ടിയാൽ അത് മുതലാക്കരുത്... അടിക്റ്റാകാൻ ഒരു ഭർത്താവും പറയില്ല
    എല്ലാത്തിനും ഒരു ലിമിറ്റ് വേണം അത് വിട്ടാൽ തീർന്നു

  • @melam8715
    @melam8715 11 місяців тому +22

    എല്ലാം ആവശ്യത്തിന് വേണം,അനാവശ്യമാകരുത്..11 വർഷം ജീവിച്ചപ്പോൾ കാണാത്ത കുറ്റം മരണശേഷം ഭർത്താവിലും അവന്റെ വീട്ടുക്കാരിലും ചാർത്തപ്പെട്ടൂ…ഭർത്താവുള്ളപ്പോ,രണ്ട്മക്കളുള്ളപ്പോ അച്ചനമ്മമാർ ജീവിച്ചിരിക്കേ ആ കുട്ടി ദുഖം ഷെയർചെയ്തത് സോഷ്യൽ മീഡിയയിൽ ഉള്ള ഏതോ ഒരുത്തനോട്…പിന്നെ റീൽസിന് കൂലി കെടന്ന് കൊടുക്കണം എന്ന് പറഞ്ഞതിനോട് എന്തോ ഒരു വെറുപ്പ് തോന്ന്..മകൾ ചെയ്ത കുറ്റം മറക്കാൻ മരുമകനെ പഴിചാരുന്നത് ശരിയല്ല,കുറ്റം ആണ് ചെയ്താലും പെണ്ണ് ചെയ്താലും കുറ്റം തന്നെയാണ്…പിന്നെ ആ അച്ചന് ടു വീലർ വർഷാപ്പ് ആണ് എന്ന് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത്,ഇവരുടെ വീട് ചാപ്പാറ കിണറിന്റെ അടുത്ത് ആണോ എന്നൊരു ഡൗട്ട്…അവിടേം ഉണ്ട് ഒരു ഡാൻസ് ടീച്ചർ ….എന്തായാലും മരിച്ചവർ മരിച്ചു,നഷ്ടം ആ കുഞ്ഞുമക്കൾക്ക്….വേറേ ആർക്കും ഈ ഒരവസ്ഥ വരാതിരിക്കട്ടേ🙏🙏🙏🙏

  • @vcreations9046
    @vcreations9046 11 місяців тому +72

    ഒരു ഭർത്താവിനും അവരുടെ വീട്ടുകാർക്കും 24 hours reelsinte pirake പോവുന്നത് ഇഷ്ടപ്പെടില്ല.. അവരെ മാത്രം കുറ്റം പറയരുത്

    • @satyabhamakrishnan108
      @satyabhamakrishnan108 11 місяців тому +15

      Husband ennu parayunnavan avalkku chilavinu kodukkilla pinne nthu cheyyanam aah penkutti avalkkubariyavunna dance reels cheythu cash undakki .. please ariyathe onnum parayaruthu

  • @vipindasvipi6704
    @vipindasvipi6704 11 місяців тому +51

    ഇന്റർവ്യൂ എടുക്കുന്ന ചേട്ടനോട് ഭർത്താവിന്റെ വീട്ടുകാർക്ക് പറയാനുള്ളത് കൂടി ഇന്റർവ്യു ചെയ്യൂ

  • @jubileesagi4080
    @jubileesagi4080 11 місяців тому +65

    ഈ പറയുന്നതിൽ എന്തോ പന്തികേട് തോന്നുന്നു എല്ലാം അങ്ങ് വിശ്വസിക്കാൻ തോന്നുന്നില്ല ഇത്രയും റീൽസ് ഒക്കെ എടുക്കുമായിരുന്നല്ലോ ഭർത്താവിന് ഇഷ്ടമല്ലെങ്കിൽ ഒരു റീൽസ് പോലും ഇടാൻ കഴിയില്ല .പിന്നെ എടൊ ഒന്ന്‌ വിളിക്കടോ എന്ന് ഉള്ള പോസ്റ്റ് എല്ലാവരും കണ്ടതാ ...തെറ്റുകാരനല്ലെങ്കിൽ അയാളെ വെറുതെ ശിക്ഷിക്കരുത് ...കുറ്റവാളി രക്ഷപ്പെടും ...

  • @renjinisatheesh8015
    @renjinisatheesh8015 11 місяців тому +20

    ആ കുട്ടിക്ക് സ്വന്തമായി ജീവിക്കാമായിരുന്നു...... എന്ത് വന്നാലും മക്കളെ ഓർക്കണമായിരുന്നു..... അവർ ഒറ്റയ്ക്കായില്ലേ

  • @vipindasvipi6704
    @vipindasvipi6704 11 місяців тому +38

    റീൽസ് അല്ല ജീവിതം ആ കുട്ടി ജീവിതം റീൽസ് ആയി കണ്ടു

  • @bindujose-go7oy
    @bindujose-go7oy 11 місяців тому +16

    ഇവർ ശെരിക്കും ദുഖം അനുഭവിക്കുന്നവരെ കണ്ടിട്ടില്ല
    നല്ല അമ്മ വേറെ ഒരു വനോട് വിഷമം പറഞ്ഞൂന്ന് മകൾക്ക് കൂട്ട് നിന്നത് അമ്മ തന്നെ കഷ്ട്ടം

  • @sreenandha6783
    @sreenandha6783 11 місяців тому +12

    Molk fulll time phonil rels cheythodirunnal engane erikum

  • @misryaziz5467
    @misryaziz5467 11 місяців тому +10

    അയൽ. പക്കത്ത്. ഉണ്ടായിരുന്നഗീത.ചേച്ചി....ഗോപൻ.ചേട്ടൻ...എന്റെ.വീട്ടിലെ.മിക്ക.ആവശ്യത്തിനും.വന്നിരുന്നവർ

  • @suryatejas3917
    @suryatejas3917 11 місяців тому +13

    ഇങ്ങനെ ഊരി വിടുന്ന പെണ്ണുങ്ങൾ ഒന്നും തന്നെ ഭർത്താവിന് അനുസരിക്കില്ല

  • @aforanimals8194
    @aforanimals8194 11 місяців тому +76

    ഇതൊന്നും ചെയുന്നത് ഭർത്താവിനോ വിട്ടുകാർക്കോ ഇഷ്ട്ടമുണ്ടാവില്ല അതിനെ ചൊല്ലി സംസാരം ഉണ്ടാവും അതു പിന്നെ വഴക്കാവുന്നുണ്ടാവും. എല്ലാവർക്കും എല്ലാം ഉൾകൊള്ളാൻ പറ്റണമെന്നില്ലല്ലോ. എനിക്ക് തോന്നിയത് അതാണ്

  • @Sindhu-qb4ws
    @Sindhu-qb4ws 11 місяців тому +17

    ഇവൾ ആളു കൊള്ളാലോ റീൽസ് എടുക്കാൻ കെട്ട്യോനു കൂലി.,... കൊടുത്തു... അപ്പൊ റീൽസ് എടുക്കാതെ ഇരുന്നൂടെ... റീൽസ് ആണോ ജീവിതം ഇളക്കം ഉണ്ട് കണ്ടാൽ അറിയാം

  • @sandhyam6351
    @sandhyam6351 11 місяців тому +16

    അമ്മ പറയുന്നേ ഒന്നും മനസ്സിൽ ആകുന്നില്ല അച്ഛൻ പറയുന്നത് വെക്തമായി മനസ്സിൽ ആകുന്നുണ്ട് ഇഷ്ട്ടം അല്ലേ പിന്നെ എന്തിനാ സോഷ്യ മിഡിയയിൽ നമ്മുടെ ജീവിത ത്തിനു ഇപ്പോർട്ടന്റ്റ് കൊടുക്കണം ആയിരുന്നു

    • @veenanagappankalindhi9791
      @veenanagappankalindhi9791 11 місяців тому

      ഭർത്താവ് ജോലിക്ക് പോകില്ലാരുന്നു വരുമാനത്തിന് ആണ് എന്ന് പറയുന്നുണ്ടല്ലോ

  • @haseenamohiuddin2109
    @haseenamohiuddin2109 11 місяців тому +12

    Kalyanam kazhichal kurach bhadyadagal koodum lifil .makkal ayal pratyegichum.verude reels and social media alla life.adoke vllapozhum matram venda karyangal

  • @premyjos
    @premyjos 11 місяців тому +29

    എനിക്കു തോന്നുന്നത് ചിലപ്പോൾ ഭർത്താവിനും ഫാമിലിക്കും.. സോഷ്യൽ മീഡിയയിൽ താരമാകുന്നത് പിടിക്കുന്നില്ലായിരിക്കാം 😔

    • @ajitharajan3468
      @ajitharajan3468 11 місяців тому +4

      എങ്ങനെ പിടിക്കും നമ്മൾ സമ്മതിക്കുമോ മകൻ കല്യാണം കഴിച്ചാൽ ഇതൊക്കെ നമുക്ക് പിടിക്കുമോ???

    • @priyamanu4310
      @priyamanu4310 11 місяців тому +6

      ​@@ajitharajan3468 എന്താ അതുകൊണ്ട് സോഷ്യൽ മീഡിയ പെണ്ണുങ്ങൾ ഉപയോഗിക്കുന്നില്ല കിളവി.... നിങ്ങൾ ഇത്തരം കമന്റ്‌ ഇടാൻ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയ ആണ് 🤬🤬🤬🤬

    • @violetgirl478
      @violetgirl478 11 місяців тому

      ​@@ajitharajan3468ennit kalyanam kazhinjavar aarum social media upayogikkunnille naanam illalo ingne okke parayaan.avaru dance alle cheythirunnath.

    • @ROSEFlower-p5f
      @ROSEFlower-p5f 11 місяців тому +1

      Nee kilavi aavillee

    • @premyjos
      @premyjos 11 місяців тому

      @@ROSEFlower-p5fennum cheruppamayi arrum nilkkillallo..0ro kollamthorum vayassayikondirikkumallo . Kilavanum, kilaviyumakum Illathaoralum undakilla.. Prasnangalillatha kudumbamvum churukkam. Sobhavavum ellavarudeyum vythysamanallo?5 fingers are not same,

  • @Bhavayami.nallootty
    @Bhavayami.nallootty 10 місяців тому +5

    ഫോൺ സ്വന്തം അച്ഛൻ വേടിച്ചു വച്ചു എന്ന് പറയുമ്പോൾ ഫോൺ ആണ് പ്രശ്നം

  • @indulekhaprince
    @indulekhaprince 11 місяців тому +5

    അപ്പൊ കൃഷ്ണ പ്രിയ ഒരു റീൽസ് താഴെ ഒരു ഫേക്ക് id ക്ക് കൊടുത്ത കുറെ കമന്റ്സ് കണ്ടല്ലോ.. അത് കണ്ടിട്ട് അത്ര നോർമൽ കമന്റ്‌ ആയിട്ട് തോന്നിയില്ല..

  • @sarithaajith3265
    @sarithaajith3265 11 місяців тому +3

    Aval thettukariyanu ..but maranathilekku vidandayirunnu Pavan pillar 😢

  • @deepa_unnithan
    @deepa_unnithan 2 місяці тому +1

    ഇതിൽ husband ന്റെ full support ഉണ്ടെങ്കിൽ husband ന്റെ വീട്ടുകാർക്കു അയാളുടെ ഭാര്യയുടെ എതിരെ sound എടുക്കാൻ പറ്റില്ല.... കാരണം ഓരോരുത്തർക്കും അവരുടേതായ താല്പര്യവും സ്വാതന്ത്ര്യവും ഉണ്ട്... അമ്മായി അമ്മയോ ഭർത്താവിന്റെ സഹോദരിമാരോ അല്ല തീരുമാനിക്കുന്നത് മകനും മകന്റെ ഭാര്യയും എങ്ങനെ ജീവിക്കണം എന്ന്.... അവർ ഒരു കലാകാരി aanu... അത് കലാബോധം ഉള്ളവർക്കല്ലേ അത് മനസിലാകൂ...ചില കഴിവുകൾ എല്ലാർക്കും കിട്ടാറില്ല. കല എന്ന് പറയുന്നത്.... ചിലരുടെ അസൂയ ഇതാണ് എല്ലാം...അസൂയ അതിനൊരു മരുന്നില്ല.... ഈ കുട്ടി പക്ഷെ ഇങ്ങനെ ചെയ്യാറുതായിരുന്നു. കാഴ്ച്ചയിൽ നല്ല bold ആണ്.... അമ്മായിഅമ്മ ഒരിക്കലും അമ്മ ആകാൻ പറ്റില്ല... എല്ലാർക്കും ഒരേപോലെ അല്ലല്ലോ... ഈ കുട്ടി സ്വന്തം കലയെ സ്നേഹിക്കുന്നു എങ്കിൽ അത് മുന്നോട്ടു കൊണ്ടുപോകുകയും കുട്ടികളുടെ കാര്യം നോക്കി പോകുകയും ചെയ്യാമായിരുന്നു... ഭർത്താവിന് ഈ കുട്ടിയോട് സ്നേഹം ഉണ്ടായിരുന്നു അതുകൊണ്ട് ആവാം എപ്പോഴും ഈ കുട്ടിയോട് ഉള്ള ആഗ്രഹം.... ഇതൊക്കെ ഇത്ര serious ആയിട്ട് എടുക്കേണ്ട ആവിശ്യം illayirunnu... അയാൾ അങ്ങനെ ഒഴിഞ്ഞൊന്നും പോകില്ല.... പതിയെ വന്നേനെ കൃഷ്ണപ്രിയക്ക് ഇഷ്ടം ആയിരുന്നു എങ്കിൽ... ഒരുപാട് കഴിവുള്ള കുട്ടി ആയിരുന്നു... അതേപോലെ കഴമ്പില്ലാത്ത ഒരു ഭർത്താവും... അങ്ങനൊക്കെ നോക്കുമ്പോൾ ഞൻ എന്തൊക്കെ അനുഭവിച്ചു... കൃഷ്ണപ്രിയ ഇത് ചെയ്തതുകൊണ്ട് നഷ്ടം ആയതു ആ കുട്ടികൾക്ക് അവരുടെ അമ്മയെ ആണ്... Bold ആയിട്ട് കുട്ടികളെ ഓർത്തു ജീവിക്കണമായിരുന്നു...

  • @vidyaprathap5391
    @vidyaprathap5391 11 місяців тому +16

    24മണിക്കൂറും മൊബൈൽ, റീൽ എന്നു പറഞു നടക്കുന്നവരുടെ അവസാനം എന്തായിരിക്കും

  • @Sheeja-zs2pu
    @Sheeja-zs2pu 11 місяців тому +13

    Avalk valuthe Reels ayirunnu 😂😂😂😂😂😂😂

  • @dhaniyalekshmip4665
    @dhaniyalekshmip4665 10 місяців тому +1

    😢😢😢enikkum ondu ithupolulla ammayiamma...

  • @sinanooo-f4l
    @sinanooo-f4l 11 місяців тому +37

    നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ എല്ലാർക്കും പറ്റില്ല ഇൻസ്റ്റായിൽ വിലസുകയായിരുന്നില്ലേ അവൾ സ്വാതന്ത്ര്യം കൂടിപ്പോയി റീൽസ് കണ്ടവർക്ക് അറിയാം ഇതൊന്നും അല്ല കാരണം എന്ന്

    • @violetgirl478
      @violetgirl478 11 місяців тому +9

      Ith india yaan. Ellavarkum avarudethaaya swathanthryam und allathe aarum ath barthaavinte veetil koduth elpichittilla

    • @meenakshikkutti
      @meenakshikkutti 11 місяців тому

      ​@@violetgirl478so avarde makal thonniya padi jeevichenu mattullavare pazhicharanoo

    • @user-iy6he6kh6y
      @user-iy6he6kh6y 10 місяців тому

      കഷ്ട്ടം

    • @PonnusRaarus
      @PonnusRaarus 10 місяців тому

      ഓരോരുത്തർക്കും അവരുടേതായ freedom ഉണ്ട്.മറ്റുള്ളവർ തരേണ്ട ഒന്നല്ല അത്. ഇൻസ്റ്റയിൽ വീഡിയോ ചെയ്യുന്നവർ എല്ലാരും നല്ല happy ആയിട്ടാണ് ജീവിക്കുന്നത് എന്ന് കരുതരുത്. അവർക്കും പല പ്രശ്നങ്ങളും വിഷമങ്ങളും ഉണ്ട്

  • @najumanajuma9777
    @najumanajuma9777 10 місяців тому +6

    ഈ കുട്ടി വേറെ പ്രണയത്തിൽ പെട്ടുപോയി അതാണ് ഭർത്താവിനെ പറ്റി ഇങ്ങനെയൊക്കെ പറയുന്നത് വേറെ ആളെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ ഭർത്താവുമായി ബന്ധപ്പെടുന്നത് പോലെ ഈ കുട്ടിക്ക് ഇഷ്ടപ്പെടുന്നില്ല ഇതാണ് കാര്യം ഭർത്താവിനെ കുറ്റപ്പെടുത്തുന്നു ഈ കുട്ടി തന്നെയാണ് തെറ്റുകാരി ഭർത്താവിനെ വലിയ തെറ്റൊന്നും കാണുന്നില്ല പുതിയ ആളെ കിട്ടിയപ്പോൾ ഭർത്താവിന്റെ ചെറിയ ചെറിയ തെറ്റുകൾ വലിയ തെറ്റുകൾ ആയി കാണുന്നു ഭർത്താവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ഈ കുട്ടിക്ക് വെറുപ്പാണെന്ന് തോന്നുന്നു പുതിയ ആളെ കിട്ടിയതിനുശേഷം ആയിരിക്കും ഈ വെറുപ്പ് തുടങ്ങിയത്

    • @smithasofiya-ch9kd
      @smithasofiya-ch9kd 10 місяців тому +3

      എനിക്കും തോന്നി

    • @rondo7288
      @rondo7288 10 місяців тому +3

      Yes

    • @geethanair6669
      @geethanair6669 8 місяців тому +2

      അത് തന്നെ ആവും യഥാർത്ഥ കാരണം

  • @sarysavadsarysavad8817
    @sarysavadsarysavad8817 11 місяців тому +13

    😢😢😢😢 അവളെ തനിക്ക് വേണ്ടങ്കിൽ അവളുടെ വീട്ടിൽ കൊണ്ടുവിട്ടേക്ക മായിരുന്നു ഒടുക്കം ആ പിഞ്ചു മക്കൾ തനിച്ചയില്ലേ 😢😢

  • @cindrellacindrella5780
    @cindrellacindrella5780 11 місяців тому +7

    Realsine maathram snehichu makkaleyo svondam jeevano Vila koduthilla😮

  • @ratheeshratheesh4270
    @ratheeshratheesh4270 10 місяців тому +5

    പിന്നെ ഇത്രയും സ്വാതന്ത്ര്യം ഉണ്ടായിട്ട് പിന്നെ എന്തിന് ഇങ്ങനെ ചെയ്തു ഞാൻ ആ കുട്ടിയെ മാത്രം കുറ്റം പറയും കുറെ ചാറ്റുകളും കറക്കവും ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നുണ്ട് നിങ്ങടെ മോൾക്ക് അത് പോയി അന്വേഷിക്ക്

  • @Anjalikym
    @Anjalikym 11 місяців тому +152

    ഇത്ര ഫ്രീഡം ഉണ്ടായിരിന്നിട്ടും ഫ്രീഡം ഇല്ലന്ന് പറയുന്നത് വിശ്വസിക്കാൻ വയ്യ. സോഷ്യൽ മീഡിയ തലക്കു പിടിക്കുമ്പോൾ മറ്റുള്ളവരുടെ ഉപദേശം ഇഷ്ടപ്പെടില്ല. പിന്നെ ഭർത്താവിന്റെ വീട്ടുകാർക്ക് കുറ്റം. ആ കുഞ്ഞുങ്ങളെ പോലും ഓർക്കാതെ മരിച്ചതിനെ ന്യായീകരിക്കാൻ കഴിയില്ല. 24hours റീൽസ് ചെയ്യാൻ സമയമുണ്ട്. കഷ്ടം.

    • @JayasreePk-mm9zq
      @JayasreePk-mm9zq 11 місяців тому +7

      അതന്നെ

    • @lintounni5583
      @lintounni5583 11 місяців тому +4

      Serikkum

    • @sandhuvalloore5969
      @sandhuvalloore5969 11 місяців тому +4

      സത്യം

    • @BeenaPrasad-x9y
      @BeenaPrasad-x9y 11 місяців тому +3

      👍

    • @ajitharajan3468
      @ajitharajan3468 11 місяців тому +7

      സത്യം ഞാനും അമ്മയാണ് 19വയസ്സായ മകളും ഉണ്ട് എനിക്കും ഇത് തന്നെയാണ് പറയാനുള്ളത്

  • @lakshmis6956
    @lakshmis6956 11 місяців тому +6

    Husband nnum veetukarkkum esthamallegil athu nirthikudayieunnoo appol athonnum alla athoo oruthanumayi affair udayirunirikkum fist nammukku family ayirikkamum 👍👍

    • @violetgirl478
      @violetgirl478 11 місяців тому +4

      Oooo best

    • @minnumg
      @minnumg 10 місяців тому

      Kalyanam kaynjal nammade ishtangalk vila ile?

  • @saraswathysaraswathy5222
    @saraswathysaraswathy5222 11 місяців тому +7

    ഇവർ പറയുന്നതിനോട് യോജി പ്പില്ല

  • @ammuammuse4752
    @ammuammuse4752 11 місяців тому +12

    ഈ അമ്മപറയുന്നത് മനസ്സിലാവുന്നുന്നില്ല ..9:18 🤔

  • @sherin3896
    @sherin3896 11 місяців тому +11

    മൊബൈലിൽ ജീവിതം തീർക്കുന്നവളുമാർക്ക് ഇതൊരു പാഠമാണ്. ഇതൊന്നുമില്ലാത്ത കാലം പല സ്ത്രീകളും ഇതിലും വലിയ പീഢനങ്ങൾ സഹിച്ച് ജീവിച്ചിട്ടുണ്ട് നമ്മുടെ സമൂഹത്തിൽ. എനിക്കു അനുഭവമുണ്ട്, . മോൾടെ ഭാഗത്ത് തെറ്റുണ്ട്

  • @babeshbabesh2538
    @babeshbabesh2538 11 місяців тому +7

    24 manikurum phonil thondiyitikunavarkulla oru padamayirikate

  • @ajitharajan3468
    @ajitharajan3468 11 місяців тому +11

    കഷ്ടം നിങ്ങൾക്ക് വേറെ വല്ലതും പറയാനുണ്ടോ ഒരുപാട് പാവങ്ങളുടെ വാർത്ത ഇടാൻ പറ്റുമെങ്കിൽ സപ്പോർട്ട് ചെയ്യാം റീൽസ് എടുക്കാനും ബൈക്ക് ഓടിക്കാനും അവൻ അവസരം കൊടുത്തല്ലോ ഫ്രീഡം ഇല്ല എന്നുപറഞ്ഞാൽ എങ്ങനെ യാണ് അവരുടെ ഭാഗം കൂടെ കേൾക്കണം എന്നാൽ പറയാം ആരുടെ ഭാഗത്താണ് തെറ്റെന്ന്

  • @smithasofiya-ch9kd
    @smithasofiya-ch9kd 10 місяців тому +2

    ഭാര്യയും ആണ് 2 കുട്ടികളുടെ അമ്മയും. എന്തിനാണ് വെറുതെ chat ചെയ്യുന്നത്. അയാളെ. മാത്രം കുറ്റം പറയരുത്. പാവം. അമ്മമരോട് അങ്ങനെ മത്രെല്ലെ parayanpatoo

  • @Sheeja-zs2pu
    @Sheeja-zs2pu 11 місяців тому +6

    Nannnaaaaiiiiii😂😂😂😂

  • @smithasofiya-ch9kd
    @smithasofiya-ch9kd 10 місяців тому +2

    അച്ഛൻ ഫോൺ. വാങ്ങി വെച്ചതിൽ മനം nonthitanu. എന്നാണ് എന്ന് കേട്ടത്

  • @lakshmis6956
    @lakshmis6956 11 місяців тому +2

    Athoo oruthanodu egane manasu thuranathenthinaa athakum husband esthamakathee aa kutti 2 kuttikalude amma alle aa kuttiude thettu thaneyaa

  • @gracysam6519
    @gracysam6519 2 місяці тому

    ഭർത്താവ് എത്ര ഉപദ്രവിക്കുന്നവർ ആയിരുന്നാലും, മക്കൾക്ക് വേണ്ടി ആണ് അമ്മമാർ ജീവിക്കുന്നത്, സ്വന്തമായി ഡാൻസ് ക്ലാസ്സ്‌ നടത്തിയും, യൂട്യൂബ് വരുമാനവും ഒക്കെ ഉണ്ടായിരുന്നു, ജീവിക്കാൻ, തന്റെടവും ഉള്ള കൂട്ടി ആയിരുന്നു, കുട്ടികളെ വളർത്തി അവർക്ക് വേണ്ടി ജീവിക്കാമായിരുന്നില്ലേ, സ്നേഹിക്കാൻ മാതാപിതാക്കളും, ഉണ്ടായിരുന്നു, എന്നിട്ടും? ഇനി ഒരു പെൺകുട്ടികളും ഇങ്ങനെ ഒന്നും ചെയ്യരുത്, അമ്മായി അമ്മയും, ഭർത്താവും, എത്ര ദുഷ്ടർ, ആയിരുന്നാലും, അവരുടെ മുൻമ്പിൽ, കഷ്ടപെട്ടാലും ജീവിച്ചു കാണിക്കണം,,, അല്ലാതെ മരിച്ചു കാണിക്കയല്ല ചെയ്യേണ്ടത്? പാവം കുഞ്ഞുങ്ങൾക്ക്, അമ്മയില്ലാതായി, അത്ര തന്നെ 🤔

  • @Ayshasabira-lr4vf
    @Ayshasabira-lr4vf 2 місяці тому

    😢

  • @Chekkanmar
    @Chekkanmar 11 місяців тому +4

    അപ്പോൾ ഇവൾക്ക് റീൽസ് ഒക്കെ ആരാ എടുത്തു കൊടുത്തോണ്ടിരുന്നേ 🤔🤔🤔🤔🤔

  • @Paapus3916
    @Paapus3916 11 місяців тому +2

    Ottumika barthakanmarudeyum svabavamanith avark endu makam. Bt baryak oshtamullath cheyan padilla. Avalk reels cjeyunad sandoshm kitunundenkil ad nadakaten karudanm. Ad mpshapeta reethoyil pokathirunal mathi. Randuperum manasilaki ellam share cheid jivikanm apo adipoliyan life marichanel life pokan

  • @dhanyanair111
    @dhanyanair111 9 місяців тому +1

    Ee nattil Divorce ennonnu und. Ippo aa 2 makkal anadhapettille????? Pinne vere oru karyam. Aa kuttykku ipozha sherikkum kalyana prayam aaye. Ippo mentally mature aayathe ullu. Athinum munbu 18,19 vayassil onnim aarum penmakkale pidich kettikkaruth plzzz 🙏🙏🙏

  • @najumanajuma9777
    @najumanajuma9777 10 місяців тому +8

    ഭർത്താവിനെ കിടന്നു കൊടുക്കുന്നതിൽ എന്താ തെറ്റ് ഈ കുട്ടിക്ക് അയാളെ ഇഷ്ടമല്ലെന്ന് തോന്നുന്നു ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പെണ്ണും ഇങ്ങനെ പറയില്ല ഈ വീട്ടുകാർ പറയുന്നത് മുഴുവനും വിശ്വസിക്കാൻ പറ്റുന്നില്ല ഈ പെൺകുട്ടിയുടെ കയ്യിൽ തെറ്റുണ്ടെന്ന് തോന്നുന്നു

    • @RenjishaRenjisha-yd8vp
      @RenjishaRenjisha-yd8vp 10 місяців тому +3

      Oru baryananu karutyi yithano epozum jevitham oru penn matrame aaa oru butyimitu manasilakukyullu

    • @harithahari5037
      @harithahari5037 10 місяців тому +1

      എടൊ എന്ത് വർത്താനം ആടോ പറയുന്നത് ചെ ഉളുപ്പുണ്ടോ ഇത് പറയാൻ ഭർത്താവിന് കിടന്നു കൊടുക്കുക മാത്രം ആണോ ഒരു സ്ത്രീയുടെ ജീവിതം.കല്യാണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഭർത്താവിന് കൊടുത്തു തന്നെ ജീവിക്കുക എന്നത് ആണോ..

  • @miyamichu2301
    @miyamichu2301 11 місяців тому +6

    ആ പെണ്ണിന് സ്വന്തം പിള്ളേരെ ഓർക്കാമായിരുന്ന്..😪

  • @gminie5485
    @gminie5485 11 місяців тому +4

    Njn vishwasikilla.. Ivar parayunne.... Digest aavunnilla ivar parayunne onnum angottum zinc aavunnilla

    • @Raabiyaak-ts9xw
      @Raabiyaak-ts9xw 11 місяців тому +1

      Aa Penn veshamengal neritatundaakum athaakum inganeyokeyaayath reels cheyunath avarude sankadam maaraan oke aakaam pinje vere relationship ayaalodula vaashik Edith chaadiyathaakum bharthavinteyum veetukaareyum bhaagam ariyila enaalum bhaaryayumaayi nalla sneham pularthukayoke cheythaal orikalum oru vazhiyum aarum thirenj edukilka avark kudumbamaakum valuth

  • @fabuanu123
    @fabuanu123 11 місяців тому +2

    If you parents knew all these then why dint you ask your daughter to divorce that guy.

  • @reshmi5211
    @reshmi5211 11 місяців тому +6

    Paennughalkku. Oru limit vaenm.....life l
    2 kids illae
    Over aaaayal enghne erikum
    Husband nae kuttam paraylllae.....

    • @lakshmis6956
      @lakshmis6956 11 місяців тому +1

      Crrt

    • @aswathy1328
      @aswathy1328 10 місяців тому +1

      Pennine mathram nthine limit. 2 kids aya limit le irikano🙄. Life success akan sacrifice Kure cheythit karyam ille

  • @marysfaith-topics522
    @marysfaith-topics522 10 місяців тому +1

    Wife aanu prnju eppzyum bhndpednmennu pryunnthu nargaythnnynnu..

  • @MaNeeSHASukumar-qi2ge
    @MaNeeSHASukumar-qi2ge 11 місяців тому +2

    Appo a fake idyil krishapriyayude reply athaoke endiye athonnum ippo ille endokke parajalum ponnumakkale orkamayirnnu 😢

  • @sarannyaachu8846
    @sarannyaachu8846 11 місяців тому +3

    ഭർത്താവ് ആണോ കാരണം

  • @RenjishaRenjisha-yd8vp
    @RenjishaRenjisha-yd8vp 10 місяців тому

    Chechi chell reyalls kandal thonum entho oru sagdam ullapolee but marykndyrunu avane vendanu vechttu swntham ayii jevechal matiayrunu pavam chechi 😢😢😢😢

  • @bindhuprakash5534
    @bindhuprakash5534 11 місяців тому

    😢😢😢😢😢

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 11 місяців тому +2

    ഈ അമ്മയുടെയും അച്ഛന്റെയും ദുഃഖം കാണുമ്പോൾ എന്തുമാത്രം വിഷമംഉണ്ടായെന്നോ, പാവം ഇങ്ങനെ ജീവിത അവസാനം വരെ ഇവർക്ക് മനസ്സിൽ വേദനയോടുകു‌ടി ജീവിക്കാനാണെല്ലോ ദൈവമേ വിധി #എന്നാൽ നന്മകൾ നഷ്ടപെട്ട ഈ ലോകത്ത് കുറച്ചു ആളുകൾ നമ്മുടെ നാട്ടിൽ ഇന്നും വിരഹിക്കുന്നു,ജീവിക്കുന്നു എന്ന് പറയാത്തത് ദുഷ്ടൻ അമ്മാവൻ ദുഷ്ട അമ്മാവി, ദുഷ്ട ഭർത്താവ്, ഭർത്താവിന്റെ സഹോദരിമാർ ഇവർ ജീവിക്കയല്ല ഈ നാട്ടിൽ അർഹതയില്ലാത്ത ജീവിതം ജീവിച്ചു തീർക്കുന്നു,പിന്നെ ചില പെൺകുട്ടികൾ അഹങ്കാരികൾ ആകുന്നതും ഈ നാട്ടിലാണ് എന്നുള്ളതാണ് അവർ ഈ അമ്മയെയും അച്ഛനെയും കാണു അവരുടെ ദുഖത്തെയും

  • @supriyamanojnidhi
    @supriyamanojnidhi 11 місяців тому +2

    എന്തിനാ ഈ ചാനിൽ ഇതൊക്ക വിളിച്ചു പറയുന്നത്. കേസ് കൊടുത്ത് സത്യം കണ്ട് എത്താൻ നോക്കു.

  • @aswaniarunkumar13
    @aswaniarunkumar13 10 місяців тому

    😇

  • @lizzyprasad6401
    @lizzyprasad6401 11 місяців тому +4

    Totally wrong. Verum kallam

  • @Raichel-x4e
    @Raichel-x4e 11 місяців тому

    ഇപ്പോൾ അല്ല പറയേണ്ടത്. അന്നേ മോൾ വന്നു പറഞ്ഞു പോൾ വേണ്ടപ്പറ്റവരെ അരിച്ചിരുനെകിൽ കുട്ടിജീവനോടെ ഉണ്ടായേനെ.
    ഇപോഴും ഞങ്ങൾ reels കാണുന്നു അത്രേ ഇഷ്ടം ആയിരിന്നു. എന്ത് ഭംഗി ആണ്.

  • @yemjey2749
    @yemjey2749 11 місяців тому +11

    മോള് ഇത്രക്കൊക്കെ അഴിഞ്ഞാടിയതു പോരെ..

  • @RadhaMrahulnandu
    @RadhaMrahulnandu 11 місяців тому +2

    അമ്മ പറയുന്നത് വ്യക്തമല്ല

  • @AnarkhaVishnu
    @AnarkhaVishnu 11 місяців тому +7

    അവനെ വീട്ടുക്കാരേം വെളി ലോകം കാണിക്കരുത്

    • @Sindhu-qb4ws
      @Sindhu-qb4ws 11 місяців тому +4

      ഓ എന്തിന്... ഇവർ പറയുന്നത് സത്യം ആണോ

    • @sandhuvalloore5969
      @sandhuvalloore5969 11 місяців тому

      എന്ത് കുറ്റത്തിന്, ഇത്രേം സ്വാതന്ത്ര്യം കൊടുത്തതിനു ആണോ, അവരുടെ റീൽസ് എല്ലാം കണ്ടാൽ അറിയാം അവർക്ക് അതിൽ നിന്ന് ഇറങ്ങാൻ കൂടെ നേരം ഇല്ല, ഇങ്ങനെ അതിനു അഡിക്റ്റായ ഒരാൾക് ഭർത്താവ് സ്വാതന്ത്ര്യം കൊടുത്തില്ല പോലും, കഷ്ടം, എന്നിട്ട് ഇനി പുറം ലോകം കാണിക്കരുത് എന്ന്, ബെസ്റ്റ്

  • @Lima3578user
    @Lima3578user 11 місяців тому

    Indian parents rarely support the daughter who is abused.

  • @manojaharidas2982
    @manojaharidas2982 11 місяців тому +2

    ഭർത്താവ് ഗൾഫിൽ ആയിരുന്നില്ലെ നല്ല കഴിവുള്ള പെൺകുട്ടിയായിരുന്നില്ലെ

    • @Anjalikym
      @Anjalikym 11 місяців тому +4

      കഴിവിന്റെ കൂടുതൽ കൊണ്ടാണല്ലോ ഇങ്ങനെ ചെയ്തത്.

    • @manojaharidas2982
      @manojaharidas2982 11 місяців тому

      @@Anjalikym പെണ്ണുങ്ങൾക്ക് കഴിവ് ജീവിതത്തിൽ പിടിച്ചു നിൽക്കാൻ ആണ് കമ്പത്തെ കേറാനല്ല ആർക്കു പോയി ആ കുഞ്ഞു ങ്ങൾക്ക് തള്ള ഇല്ലാണ്ടായി എന്നിട്ട് തള്ള ഇരുന്നു മോങ്ങുന്നു മോളെ തുള്ളാൻ വിട്ടിട്ട്

    • @akhilaanilkumar1582
      @akhilaanilkumar1582 11 місяців тому

      Ee thalla enta parayunne dance kari kazhivulla kutty pinne entin eth cheythu

    • @lakshmis6956
      @lakshmis6956 11 місяців тому +1

      Evar parangathu joli ella ennalle😅 avalkku varee affair udayirunnu ayalu kalagapol marichathakum ayigattakari😡

  • @navami.rnair.6thdnavami292
    @navami.rnair.6thdnavami292 11 місяців тому +3

    ജാതകം മണ്ണാകട്ട...

  • @fidhaakbarfidhas1906
    @fidhaakbarfidhas1906 11 місяців тому

    😢😞😞

  • @rathindas5752
    @rathindas5752 10 місяців тому +1

    Nala charakkni ival ....reels thalaku pidicha penne

  • @meenakshikkutti
    @meenakshikkutti 11 місяців тому +1

    Ithra peedanam anubhavikunna oru penninu Ingane adichupolichu reels cheiyan pattuvoo🤔🤔chathathinu thulyamaya jeevitham aayirikum...churukkam paranjal reels thudangipol thudangiya prasnam aanallee

  • @Salininandan
    @Salininandan 10 місяців тому

    Ark freedom illenn enik thonnunilla .iavr parayunnath Sathyam aenn

  • @anithakrishnan2948
    @anithakrishnan2948 11 місяців тому

    പോയി പണി നോക്കാൻ പറഞ്ഞൂടായിരുന്നോ ഈ കുട്ടിക്ക്. കഷ്ടം

  • @SunithaPeter-iz3iw
    @SunithaPeter-iz3iw 11 місяців тому +1

    😂

  • @ayishafathimaAYRA
    @ayishafathimaAYRA 11 місяців тому +1

    Nthoru lokam

  • @jobijoseph4154
    @jobijoseph4154 10 місяців тому

    Peedanam ettuvangiya pennano..ithupole thullichadi , ithonnum pora enna mattil azhinjadiyathu

  • @lailakaippalli
    @lailakaippalli 11 місяців тому +1

    കഷ്ടം

  • @lizzyprasad6401
    @lizzyprasad6401 11 місяців тому +1

    Eee Instagram aanu kudumbam nasippikkunnadu

  • @omanakuttanek2977
    @omanakuttanek2977 10 місяців тому +1

    കല്യാണം ഒരു അടിമ പണി മാത്രം ഇനിയെങ്കിലും സർക്കാർ പെണ്ണുങ്ങൾക്ക്‌ ആണുങ്ങളെ പോലെ സ്വന്തം വിട്ടിൽ അവകാശം കൊടുക്കാൻ മുന്നോട്ട് വരണം അവർക്ക് തിരിച്ചു വരാൻ വിടില്ല കല്യാണം കഴിച്ചു വിട്ടാൽ ഭർത്താവിന്റെ വിടാണ് അവരുടെ വിടെന്നുള്ള നിജമായ കാഴ്ചപ്പാട് മാറ്റണം

  • @Yusrahakeem
    @Yusrahakeem 11 місяців тому

    😢

  • @AnarkhaVishnu
    @AnarkhaVishnu 11 місяців тому +5

    അവനെ വീട്ടുക്കാരേം വെളി ലോകം കാണിക്കരുത്

    • @Anjalikym
      @Anjalikym 11 місяців тому

      ഇവൾ റീൽസും കളിച്ചു വെളീൽകൂടി കറങ്ങി നടന്നതിനു ഭർത്താവും വീട്ടുകാരും എന്ത് ചെയ്തു. വേറെ ഒരുത്തനോട് ഒന്ന് വിളിക്കടാ എന്നും പറഞ്ഞ് മെസ്സേജ് അയച്ചു. കണ്ടവന്മാർ കാരണം മക്കളെ പോലും ഓർക്കാതെ മരിച്ചതിനു നിരപരാധികളെ ശിക്ഷിക്കരുത്. സോഷ്യൽ മീഡിയ പ്രേമം ഉണ്ടായാൽ ഇങ്ങനൊക്കെ സംഭവിക്കും.

  • @ramsiyaramsi4276
    @ramsiyaramsi4276 11 місяців тому +1

    😔😔

  • @shiyavlog6281
    @shiyavlog6281 11 місяців тому

    😢😢

  • @sheejagopal
    @sheejagopal 11 місяців тому

    😔

  • @deepadevu3143
    @deepadevu3143 11 місяців тому

    😔😔😔

  • @salahudheenalpy5872
    @salahudheenalpy5872 11 місяців тому

    😭

  • @ramsiyaramsi4276
    @ramsiyaramsi4276 11 місяців тому +2

    😔😔