മുടി വളരാനുള്ള ഓയിൽ ചോദിച്ചു പോയപ്പോൾ പ്രിയ ചേച്ചിയുടെ തെറി കേട്ടോ

Поділитися
Вставка
  • Опубліковано 16 жов 2023
  • #priyasdreamworld #beautyvlog #hairoil
  • Розваги

КОМЕНТАРІ • 1,8 тис.

  • @miyamichu2301
    @miyamichu2301 9 місяців тому +226

    ഇവളുടെ ചെകിടത്ത് അടിക്കാൻ തോന്നിയ വര് ഉണ്ടോ..?😡

    • @gamerdude8092
      @gamerdude8092 9 місяців тому +2

      Yes poori moll avale theri vilikk bro priyas ann evalude UA-cam chennal peru

    • @nishanair5515
      @nishanair5515 8 місяців тому +3

      ആരാ ഈ പ്രിയ എന്ന് വരെ ഇക്ക് മനസിലായില്ല...... 😔😔😔എന്തായാലും തെറിയിൽ PhD എടുത്ത അമ്മച്ചിയാണെന്ന് മാത്രം മനസിലായി....

    • @ramla6147
      @ramla6147 8 місяців тому +2

      @@gamerdude8092 നമ്മൾ അവളെ പോലെയല്ലല്ലോ നല്ല അന്തസുള്ള മാതാപിതാക്കൾ ആണ് നമ്മുടെ സ്വഭാവ ഗുണത്തിന്റെ അടിസ്ഥാന ശില

    • @vijayakumari861
      @vijayakumari861 5 місяців тому

      ഉണ്ട്

  • @sabeenaas1520
    @sabeenaas1520 9 місяців тому +293

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ആണ് ചേച്ചിയുടെ പ്രസംഗം. നല്ല വിദ്യാഭ്യാസം സംസ്കാരം.

    • @minibai-lv6nb
      @minibai-lv6nb 8 місяців тому

      കരക്ട് ഇതാണ് ശരി എനിക്കും തോനിയത് അതും ചേരില്ല വേശ്യക്ക്പോലും ഇത്രയും താഴാൻ പറ്റില്ല ഇതിന് പുതിയ പേരിടണം

  • @prameelak1230
    @prameelak1230 9 місяців тому +394

    വീണ്ടും അവരെക്കുറിച്ച് വീഡിയോ ചെയ്ത് സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ശ്രമിച്ച താങ്കൾ ഒരായിരം അഭിനന്ദനങ്ങൾ❤

  • @sindhusoman6295
    @sindhusoman6295 9 місяців тому +186

    ഞങ്ങൾ ജനങ്ങൾ എല്ലാവരും കൂടെയുണ്ട്.. മരിച്ചുപോയ ഒരുകുഞ്ഞിനേയും അവന്റെ അമ്മയെയും പറഞ്ഞ അവളെ പഠിപ്പിക്കണം 👍🏻

  • @jishnu.ambakkatt
    @jishnu.ambakkatt 9 місяців тому +2116

    *_ഇതൊക്കെ ആദ്യമായി അറിയുന്നവർ ഉണ്ടോ.... എന്നാ തെറിയാലേ ആ ചേച്ചി പറഞ്ഞത്...._* 😱

    • @AishuAsh-gx9ut
      @AishuAsh-gx9ut 9 місяців тому +8

      Aa chechy... UA-cam ethaan

    • @jishnu.ambakkatt
      @jishnu.ambakkatt 9 місяців тому +15

      @@AishuAsh-gx9ut തമ്പുരാനറയാം 😂😂

    • @shamna642
      @shamna642 9 місяців тому +6

      ​@@AishuAsh-gx9utPriyas dream world

    • @mayachandrathil
      @mayachandrathil 9 місяців тому +33

      ഇവരെ ഡോക്ടറേറ്റ് കൊടുത്ത് ആദരിക്കണം😂

    • @anusalvin9532
      @anusalvin9532 9 місяців тому +3

      Sathyam

  • @Kadamkeri786
    @Kadamkeri786 9 місяців тому +237

    Adipoli... അവസാനം രോമാഞ്ചം വന്നു.... ഇതിന് എതിരെ മൂവ് ചെയ്ത ആ ചേച്ചിപൊന്നിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤩🤩🤩🤩🤩🤩🤩🤩🤩

  • @gladian.
    @gladian. 9 місяців тому +145

    അമ്മായിഅപ്പനും കെട്ടിയോനും ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു 🙂💐

  • @silentlife6713
    @silentlife6713 9 місяців тому +62

    എന്റെ ഖൈസ് bro ഇ വീഡിയോ ചെയ്തതിന് എങ്ങനെ എന്ത് പറഞ്ഞാണ് താങ്കളെ അഭിനന്ദിക്കുക എന്ന് പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരമായിരിക്കുന്നു 👌🏼👌🏼👌🏼👍🏼👍🏼👍🏼👏👏👏👏🥰🥰🥰. പ്രിയമോൾ ഇത്രക്കും വലിയ മോൾ ആണെന്ന് കരുതിയില്ല ഭഗവാനെ. ഇത് പ്രതീക്ഷിച്ചതിലും മുകളിൽ ആയി പോയി. ഇങ്ങനെ ഒരു അഹങ്കാരിയെ മുന്നോട്ട് കൊണ്ടു പോകാൻ അനുവദിക്കരുത്. അവളുടെ ബിസിനസ് എല്ലാം പൂട്ടിക്കണം. അവളുടെ സംസാരം അല്ല എന്ന് ഒരാളും പറയില്ല അത്രക്കും പക്കാ ഓഡിയോ clips. ഇത് കേട്ടിട്ട് അവളുടെ വായ തല്ലി പൊളിക്കാൻ തോന്നുന്നുണ്ട് ആ ചേച്ചി ഇതൊക്കെ കേട്ടിട്ട് എത്ര ക്ഷെമിച്ചു നിന്നു. എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട് ഇവൾ എല്ലാവരെയും തള്ളച്ചി ആന്റി എന്നൊക്കെ വിളിക്കുന്നു. ഇവൾക്കാണ് വിദ്യാഭ്യാസം ഇല്ലാത്തത്. കഴിഞ്ഞ തവണ പരാതി പറഞ്ഞ കുട്ടിയുടെ ശബ്‌ദം ഏത് പൊട്ടന്മാർക്ക് അറിയാം ചെറുപ്പം പ്രായമുള്ള കുട്ടിയാണെന്ന് എന്നിട്ട് ആ കുട്ടിയെ അവൾ ആന്റി എന്ന് വിളിക്കുന്നു. ആന്റി, തള്ള ഇതൊക്കെ ആ പറയുന്നവൾ തന്നെയാണ്. അവൾ ചെറുപ്പം ബാക്കിയുള്ളവർ എല്ലാം തള്ളച്ചിമാരും ആന്റിമാരും. അവളുടെ ഭർത്താവും അമ്മായിയപ്പനും പോലീസിൽ ആണെന്നുള്ള അഹങ്കാരമാണ് അവൾ ഇ കാണിക്കുന്നത് ശവം. അവളുടെ ചാനൽ എല്ലാവരും unsubscribe ചെയ്യൂ. ഇൻസ്റ്റാഗ്രാം unfollow ചെയൂ 🙏🙏🙏. ഖൈസ് bro നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ ഇതുപോലുള്ള മാന്യന്മാരുടെ കപട മുഖം ഞങ്ങൾക്ക് ഇനിയും കാണിച്ചു തരണം 👍🏼👍🏼

  • @jishinadileep8900
    @jishinadileep8900 9 місяців тому +856

    അവർക്ക് എതിരെ കേസ് കൊടുക്കേണം ഇങ്ങനെ ഒരാളെ പറയാൻ പാടില്ല. ചേട്ടൻ നിങ്ങള് ഇത് ഷെയർ ചെയ്തത് നന്നായി

    • @athikahanthama4203
      @athikahanthama4203 9 місяців тому +13

      എന്ത് കേസ്. അവരെ husbandum father ഇന് ലോ യും police ആണ് പോലും 😆😆😆. പിന്നെ എന്ത് കേസ്.

    • @Trinity__alives_777
      @Trinity__alives_777 9 місяців тому +5

      @@athikahanthama4203 🙄സത്യം ആണോന്ന് ആർക് അറിയാം

    • @Sunitha675
      @Sunitha675 9 місяців тому +12

      ഇവൾ ഇത്തര ക്കാരിയായിരുന്നോ അയ്യേ

    • @jishinadileep8900
      @jishinadileep8900 9 місяців тому

      @@Trinity__alives_777 sathiyam ane Case koduthunne parayunnunde sathiyam allathathu case kodukkumo

    • @Journeywithshami
      @Journeywithshami 9 місяців тому +1

      Case kodthitt orr karyo.ella edh pole lallus hair care paranjavrde aduthtn vrithiketta reedhyl ulla anubavam enik udaytt njn case kodthadhaan enitt onum iundaylla

  • @kirancheruvakkal2992
    @kirancheruvakkal2992 9 місяців тому +199

    നിങ്ങൾ ഇപ്പൊ ഈ ചെയ്യുന്നത് വെറുമൊരു വീഡിയോ അല്ല ബ്രോ.. ചിലരുടെ അഭിമാനപ്രശ്നമാണ്. ഇവളെ പോലെയുള്ളവരുടെ അഹങ്കാരത്തിന് എതിരെ ഉള്ള ചാറ്റുളി ആണ്. കസ്റ്റമേഴ്സിനെ എന്ത് തെറിയും പറഞ്ഞു അവരുടെ കാശ് കൊണ്ട് ഞെളിഞ്ഞു നടക്കുന്ന ഈ സൈക്കോ പെണ്ണുമ്പിള്ളയെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണം. നിങ്ങള്ക്ക് അങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ സാധിക്കട്ടെ.... എല്ലാ ഭാവുകങ്ങളും 👍👍👍

    • @sunithaibrahim
      @sunithaibrahim 9 місяців тому +1

      👌🏻👌🏻👌🏻👍🏻👏🏻💐

    • @bbbuthachanna5025
      @bbbuthachanna5025 9 місяців тому +1

      Caliut ne parayippikkaan😂

  • @smithakt9855
    @smithakt9855 9 місяців тому +53

    ദൈവമേ അവരുടെ മുഖം മൂടി അഴിച്ചതിന് നന്ദി 🙏🙏

  • @praveenharisree7730
    @praveenharisree7730 9 місяців тому +50

    Weldone Khais... 👍👍ഇതുപോലെ അഹങ്കരിക്കുന്നവള്മാരെ.. വളരാൻ അനുവദിച്ചുകൂടാ...

  • @diyyyaahhh10
    @diyyyaahhh10 9 місяців тому +590

    UA-camrs ne കൊണ്ട് റോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി 😂😂😂 ഇപ്പൊൾ സ്വയം air il പോകേണ്ട അവസ്ഥ 😂 എന്തായാലും culture koodi പോയി 😂😂

  • @thanalrs9740
    @thanalrs9740 9 місяців тому +130

    പോലീസ് കാരന്റെ നല്ല വിദ്യാഭ്യാസമുള്ള ഭാര്യ ,നല്ല വിവരം ഉള്ള യൂട്യൂബർ. കൊള്ളാല്ലോ.

  • @sunithanoushad7485
    @sunithanoushad7485 9 місяців тому +108

    എന്റമ്മോ.... ഇത്രയും പ്രതീക്ഷിച്ചില്ല., പ്രോഡക്ടിന്റെ rate കേട്ടപ്പോൾ അവിടെ വെച്ച് ചാറ്റ് നിർത്തിയ ഞാൻ...... ഇല്ലെങ്കിൽ ഇതെല്ലാം ഡയറക്ട് എനിക്കും കിട്ടിയേനെ..... എന്റെ പൊന്നോ ആ വീട്ടുകാർ എങ്ങനെ സഹിക്കുന്നു ഇതിനെ 🙏🙏🙏🙏

    • @shereena8550
      @shereena8550 8 місяців тому

      Enth vrithiketta thalla.njanum vangi product rate kooduthala.

    • @jaf654
      @jaf654 8 місяців тому

      Avalude id entha

    • @shereena8550
      @shereena8550 8 місяців тому

      @@jaf654 priya dream world search cheytha varum

    • @sunithanoushad7485
      @sunithanoushad7485 8 місяців тому

      @@jaf654 priyas dream world

    • @minijayan9724
      @minijayan9724 8 місяців тому

      സത്യമാണ്. ഞാനും ഓയിൽ വാങ്ങാൻ വില ചോദിച്ചതിന് എന്തോ പറഞ്ഞത് കാരണം ഞാനും അപ്പോൾ നിർത്തി. അതുകൊണ്ട് ഞാൻ കേട്ടില്ല

  • @mumthasmumthas8985
    @mumthasmumthas8985 9 місяців тому +180

    ഹോ.. എജ്ജാതി അവതരണം !! bro, നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു 🙏 ഇമ്മാതിരി കപട മുഖങ്ങൾ മറ നീക്കി പുറത്ത് കൊണ്ട് കാണിച്ച ധീരതക്ക് അഭിനന്ദനങ്ങൾ.. 👏👏👏👏👏🔥🔥🔥

  • @princykurian208
    @princykurian208 9 місяців тому +845

    അവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അവർ ഒരു തികഞ്ഞ മാനസികാരോഗി ആണെന്ന്.. ആ ഭർത്താവിനെ സമ്മതിക്കണം..

    • @nijasherin6108
      @nijasherin6108 9 місяців тому +2

      Sathyam

    • @anumol3324
      @anumol3324 9 місяців тому +20

      Police കാരൻറ്റെ പെണ്ണുമ്പിള്ള അല്ലേ മോശം വരില്ല. ഇതിന് അപ്പുറം ഉള്ള തെറി പറഞ്ഞില്ലേലെ അതിശയം ഉള്ളൂ.

    • @queenofhearts2475
      @queenofhearts2475 9 місяців тому +52

      മാനസിക രോഗി എന്ന് പറഞ്ഞു മാനസിക രോഗികളെ അപമാനിക്കാതെ

    • @sunithaibrahim
      @sunithaibrahim 9 місяців тому +2

      @@queenofhearts2475 👍🏻

    • @jasyjasy3681
      @jasyjasy3681 9 місяців тому +3

      Correct 💯

  • @jenuraphael1452
    @jenuraphael1452 9 місяців тому +1124

    അമ്മായിഅച്ഛനും... ഭർത്താവിനും.... അഭിനന്ദനങ്ങൾ....😂😂😂

    • @shazadvlog4108
      @shazadvlog4108 9 місяців тому +21

      അവർക്ക് തീർച്ച യായും ഇവൾ എങ്ങിനെ അറിയും 😁

    • @sharminasharmi642
      @sharminasharmi642 9 місяців тому +1

      😀

    • @sreevidhyab2238
      @sreevidhyab2238 9 місяців тому +2

      😂😂

    • @rahilamalulalu4191
      @rahilamalulalu4191 9 місяців тому +1

      ,😂😂

    • @anumol3324
      @anumol3324 9 місяців тому +24

      Police കാരൻറ്റെ പെണ്ണുമ്പിള്ള അല്ലേ മോശം വരില്ല. ഇതിന് അപ്പുറം ഉള്ള തെറി പറഞ്ഞില്ലേലെ അതിശയം ഉള്ളൂ.

  • @സൂര്യ1996
    @സൂര്യ1996 9 місяців тому +42

    തെറി അമ്മച്ചി dhe ഒരു മണിക്കൂർ മുമ്പ് ചാനൽ പൂട്ടി പോയി !😂😂😂😂 ഇനി ഈ അടുത്ത കാലത്ത് ഒന്നും ഒരു തിരിച്ച് വരവ് ഇണ്ടാവില്ല തോന്നിണ്ട് ! Customers - ന് നീതി ലഭിയ്ക്കാൻ സഹായിച്ച ഖായ്സ് ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ💓💓💓💓

  • @tuvcdhum
    @tuvcdhum 9 місяців тому +118

    അമ്മച്ചി ഇന്ന് sorry പറഞ്ഞു.വെറുതെ ഒരു കാട്ടിക്കൂട്ടൽ, അവൾ ചാനൽ നിർത്തുന്നു എന്ന് പറഞ്ഞു അത് കേട്ടാൽ എല്ലാവരും സഹതപിക്കും എന്ന് വിചാരിച്ചു കാണും. അവളോട് ദേഷ്യം മാത്രം. എനിക്കും അവരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ഞാൻ സാധനം വാങ്ങിയില്ല. എന്തായാലും ദൈവം ഉണ്ട് എന്ന് തീർച്ചയായി. നമ്മളോട് അവൾ ഫോണിൽ കൂടി ചീത്ത പറഞ്ഞു. ഇപ്പോൾ അവളുടെ തെറി ലോകം മുഴുവൻ കേട്ടു 😄😄😄😄

    • @fasnamol3101
      @fasnamol3101 9 місяців тому +6

      Sathym da enikum undayittund voice vittu full theri aayirnn,1 year aayi daivam und urappayitum 🔥

    • @duobuddys964
      @duobuddys964 9 місяців тому +7

      Sathyam njan vijarichath ever enne mathramaanu enghane paranjathenna. Lokathulla muzhuvan pereyum evar enghane vilichitundalle

    • @fasnamol3101
      @fasnamol3101 9 місяців тому

      @@duobuddys964 und bro enikum undayittund

    • @rtvc61
      @rtvc61 9 місяців тому +4

      അപ്പൊ ഇത് സ്ഥിരം പരുപാടി ആണോ ഇവരുടെ 😃🤣

    • @user-uw7rc6se5z
      @user-uw7rc6se5z 9 місяців тому +2

      ഞാൻ ഇവരോട് ഒരിക്കൽ ആദ്യമായിട്ട് offer ഉണ്ടോ എന്ന് മാത്രേ ചോദിച്ചുള്ളൂ... ഇവർ തന്നെ offer ഇടാറുള്ളതാണ്... അതിനു പറഞ്ഞ മറുപടി എന്നേ ഞെട്ടിച്ചു കളഞ്ഞു... എത്ര മോശമായ സംസാരം... ഇങ്ങനെ ഒരു അനുഭവം എനിക്ക് ആദ്യമായിട്ടായിരുന്നു

  • @aami543
    @aami543 9 місяців тому +97

    ഇത് ഒക്കെ പുറത്തു വിടാൻ കാണിക്കുന്ന നിങ്ങളുടെ ധൈര്യം.. നിങ്ങളോട് വളരെ ബഹുമാനം തോന്നുന്നു 👌👌 ഇവർ കൊച്ചുകുട്ടികളെ പോലും ആന്റിന്നും അമ്മച്ചിന്നും ഒക്കെയാണ് സംബോധന ചെയ്യുന്നത് എന്തൊരു മാനേഴ്സ് ഇല്ലാത്ത സ്ത്രീയാണ് ഇവര്...

    • @sunithaibrahim
      @sunithaibrahim 9 місяців тому +1

      👌🏻👌🏻👌🏻👌🏻👏🏻👍🏻

  • @remyabiju-is9lc
    @remyabiju-is9lc 9 місяців тому +177

    സംസ്കാരം തൊട്ട് തീണ്ടാത്ത ഒരു സ്ത്രീ

  • @bindhudharmaraj3559
    @bindhudharmaraj3559 9 місяців тому +7

    സഹോദരാ നന്ദി യുണ്ട്, അവളുടെ തനി നിറം പുറത്തു കൊണ്ടു വന്നതിന്, ഞാൻ അവളുടെ തെറി വിളി കേട്ടു മാനസികമായി തകർന്ന ഒരാളായിരുന്നു, നന്ദി🙏🙏🙏

  • @user-ii1eq4rq6q
    @user-ii1eq4rq6q 9 місяців тому +46

    ആ ചേച്ചി ഒന്ന് പോടീ എന്ന് പറഞ്ഞതിനാണോ ഇത്രയും തെറി . പാവം ആ ചേച്ചി ഇതിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത് ഇപ്പറഞ്ഞ പ്രിയക്കാണ് വിദ്യാഭ്യാസം കുറവ് എന്ന്.

  • @user-yy4uc5db2k
    @user-yy4uc5db2k 9 місяців тому +39

    ബോധം ഉണ്ടേൽ ഇനി ആരും ഇവരുടെ ഒരു പ്രോഡക്റ്റും വാങ്ങരുത്

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +558

    *ആ ഇംഗ്ലീഷ് കെട്ടു ചിരി വന്നവർ ആരൊക്കെ ഉണ്ട് 😂ബ്ലഡി കൾച്ചർ fellow ഇടിയറ്റ് 😂ചോക്ലറ്റ് സിനിമയിൽ ജയസൂര്യയോട് സലിം കുമാർ കുറച്ചു വെറൈറ്റി തെറി പഠിപ്പിച്ചു തരാൻ പറയുമ്പോ ജയസൂര്യ പറയുന്ന തെറി 😂😂😂😂*

  • @ThanziiiKTD
    @ThanziiiKTD 9 місяців тому +21

    ഇതുപോലുള്ള കുറെയെണ്ണം ഉണ്ട് നമ്മുടെ society യിൽ അവർക്കെതിരെ ഒരു action നും എടുക്കാൻ കഴിയാത്ത ആളുകളും ഉണ്ട്.. അവർക്ക് ഇതൊരു പ്രചോദനം ആവട്ടെ...
    A big salute 🔥🔥

  • @prameelak1230
    @prameelak1230 9 місяців тому +40

    പ്രിയ സഹോദരാ താങ്കൾക്ക് വീണ്ടും അഭിനന്ദനങ്ങൾ 🙏🙏🙏 അവൾ ചാനൽ നിർത്തി പോയി 😂😂😂

  • @gourimohan.y.m24
    @gourimohan.y.m24 9 місяців тому +392

    ഇവരെപോലെ ഉള്ളവരെ ഒന്നും വച്ചുവാഴിക്കരുത്...വളരെ നല്ല സംസ്കാരം 🙄 ഹോ ഇങ്ങനെയൊക്കെ തെറി ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് 👀👀

  • @sunimolshiji2838
    @sunimolshiji2838 9 місяців тому +115

    ഇ വീഡിയോ കണ്ടതിന് ശേഷം ഞാൻ അവരുടെ വീഡിയോ കണ്ടു അവർക്ക് ഒരു 50 വയസ്സെങ്കിലും ഉണ്ടല്ലോ. എന്നിട്ടാണോ അവർ അമ്മച്ചി എന്നൊക്കെ വിളിക്കുന്നേ. ഇന്നത്തെ വീഡിയോയിലൂടെ അവരുടെ സംസ്ക്കാരം എല്ലാവർക്കും മനസ്സിലായി

    • @Vyshna-rk3ci
      @Vyshna-rk3ci 9 місяців тому +4

      Iniyum avarde videos kand avarkk reach kuttunna thenthinaaa

    • @ichuszz123
      @ichuszz123 9 місяців тому +1

      Video kanathirikkuka

    • @ridhuadhi1069
      @ridhuadhi1069 9 місяців тому

      ഏതാ chanel

    • @sherupp1234..-_
      @sherupp1234..-_ 9 місяців тому

      അവക്ക് വയസായതു അവക്ക് അറിയില്ല. തള്ളച്ചി ഇപ്പൊഴും വിചാരിക്കുന്നത് 18 ആണെന്നാണ്. അവളുടെ പ്രോഡക്റ്റ് മുഴുവൻ എടുത്ത് അവളുടെ മൂട്ടിൽ തേച്ചുവിട് 🤣

    • @GayathriBindhya
      @GayathriBindhya 9 місяців тому

      ​@@ridhuadhi1069priyas dream world

  • @nishabalan3158
    @nishabalan3158 9 місяців тому +24

    ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു സ്ത്രീ രത്നം ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞു വളരെ അഭിമാനം തോന്നുന്നു 🙏🙏🙏🙏

  • @deepthybilan8042
    @deepthybilan8042 9 місяців тому +66

    ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻എനിക്കും അനുഭവം ഉണ്ട് apol എനിക്ക് തോന്നിയ സങ്കടം നാണക്കേട്.. ഈശ്വരൻ ഉണ്ട് 🙏🏻🙏🏻പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു ഇപ്പോൾ പാടത്തു ജോലി വരമ്പത്തു കൂലി.. ഇക്ക ഒരുപാട് 🙏🏻🙏🏻🙏🏻

    • @bismibismi5189
      @bismibismi5189 9 місяців тому +7

      മാം എന്താ നിങ്ങൾ ക്ക് ഉണ്ടായ അനുഭവം
      ഇത്ര വൃത്തികെട്ട സ്ത്രീകൾ ഇപ്പോഴും ഉണ്ടോ 🤬🤬 ഇവർക്കു എതിരെ കേസ് കൊടുത്തൂടെ

    • @deepthybilan8042
      @deepthybilan8042 9 місяців тому

      @@bismibismi5189 1st ആണ് എനിക്ക് eggne ഒരു അനുഭവം ഇവര് msg ചെയ്തു anne blk ചെയ്തു പെട്ടെന്ന് അങ്ങനെ ചെയ്യും anno ഇവരുടെ stiram പരിപാടി ആണെന്നോ എനിക്ക് അറിയില്ലല്ലോ.. ഒരു പ്രൊഡക്ട് നെ കുറിച്ച് ചോദിച്ചു മുഖക്കുരു മാറുമോ athranaal യൂസ് ചെയ്യണം annu ചോദിച്ചു ആന്റിക് വേണമെങ്കിൽ vaggiyal മതി annu ഞാൻ പറഞ്ഞു ചേച്ചി ഞാൻ ആന്റി അല്ല എനിക്ക് 28 vayaze ullu (ഇവര് കളിയാക്കി ആണ് ആന്റി annu വിളിക്കുന്നെ )ഇവർക്ക് എന്തായാലും 40 nu മുകളിൽ age കാണും ഞാൻ ചേച്ചി annu വിളിച്ചു. ആന്റിക് തരാൻ സാധനം ഇല്ല പിന്നെ തെറി 🙄athanu സംഭവം annu പിടി കിട്ടുന്നതിന് മുന്നേ msg ഡിലീറ്റ് ചെയ്തു blk ആക്കി

    • @archana3393
      @archana3393 9 місяців тому +1

      Ente ponnee,,, enthina ee vivaram kettavalumarude product vangan pone,,,, hair valaraan product venel ethelum nalla doctor ne poyi kaanu,,,, ivare onnum veruthe support cheyyaruthee😢😢😢😢😢

    • @jiswinjoseph1290
      @jiswinjoseph1290 9 місяців тому

      എല്ലാം ചാനലിന് kaymaru.. അവളുടെ മുഖം മൂടി അഴിയട്ടെ

    • @sujathavv4004
      @sujathavv4004 9 місяців тому +1

      എനിക്കും കിട്ടി ഗൂഗ്‌ൾപേ ചെയ്യാൻ പറഞ്ഞപ്പോൾ അല്പം താമസിച്ചു പോയി അതിനു എന്നെ ഒരുപാടു പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ നന്നായി വിഷമിച്ചിരുന്നു 😊

  • @Fathima985
    @Fathima985 9 місяців тому +210

    ഇവരുടെ വിചാരം youtuber ആയപ്പോ ഒരു celebrity ആയെന്നാണ്..... Aunty,അമ്മച്ചി, തള്ള, താത്ത !!
    Culturum illa, mannersum illa, ഊഹം ശരിയാണെകിൽ വിവരവും വിദ്യാഭ്യാസവും ഇല്ലങ്കിലും പൊട്ടകിണറ്റിൽ കെടക്കുന്ന തവളയും കാട്ടുമുക്കിഇൽ കെടക്കണത്തും ഇവരാണെന്ന് തോന്നുന്നു.....
    Roast ചെയ്യണവർക്ക് കൊടുക്കാൻ ഇവരെന്താ റോക്കി ഭായ് ആണോ?

  • @nasarkonathuchiranasarkona9815
    @nasarkonathuchiranasarkona9815 9 місяців тому +169

    ഇങ്ങനെ ഉള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം ബ്രോ 👍👍👍

  • @user-dh3zs4xw8d
    @user-dh3zs4xw8d 9 місяців тому +45

    ഖൈസ് നിങ്ങൾ ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി.

  • @sreekanthsreedhar5878
    @sreekanthsreedhar5878 9 місяців тому +21

    കോഴിക്കോട് ഉള്ള എല്ലാവരും പ്രിയ ഡ്രീം വേൾഡ് കണ്ടു പരിപ്പ് വടയും ചായയും കൊടുക്കണം ✌️🔥.

  • @ramram76291
    @ramram76291 9 місяців тому +101

    കഴിഞ്ഞ ഒരു വീഡിയോയിൽ അവർ പറഞ്ഞു.. ഞാൻ വലിയ തിരക്കുള്ള ആൾ ആണ്, എനിക്ക് ഒട്ടും time ഇല്ല.. ഇങ്ങിനെ ഇരുന്ന് ഓഡിയോ അയക്കാൻ അവർക്ക് ഇഷ്ടം പോലെ time. 🙄🙄.. ഇവരെയൊക്കെ വളർത്തി എടുത്തത് ആരാണ് 😤😤😑. എന്നിട്ടും പിന്നേം ഇവളുടെയൊക്കെ product വാങ്ങാൻ ആളുണ്ടല്ലോ,, 😤😤

    • @beenageorge4959
      @beenageorge4959 9 місяців тому

      അ യ്യേ ഇ ത്ര യും വൃത്തി കെട്ട ജന്മം ആണ് ഇ ത് എ ന്ന് അ റി ഞ ത് ന ന്നാ യി എ ( ത ചീ ത്ത മനസ്സ് ആയ ാ ലാണ് ഇങ്ങനെ ഒക്കെ പറയാൻ. പറ്റുന്നത് ഇതി നെ എ ങ്ങിനെ ഒരു കടും ബ ത്തി ൽ സ ഹി ക്കും

    • @vijayakumari861
      @vijayakumari861 9 місяців тому

      ആരും ഇവരുടെ സാധനം വാങ്ങരുത്.

    • @meerasmenon1
      @meerasmenon1 9 місяців тому

      avarude oil mudi valaruvan nallathanu ,,, thadi ananganthe cash koduthal kittunna items ingane nirthichal santhoshamakumallo

  • @surabhimenon4637
    @surabhimenon4637 9 місяців тому +361

    നല്ല ബെസ്റ്റ് സംസ്കാരം.. ഈ പെണ്ണുംപിള്ള മഹാ അഹങ്കാരി ആണ്..

    • @binsharahul8861
      @binsharahul8861 9 місяців тому +30

      സത്യം അനുഭവമുണ്ട് .... അവൾടെ ഒരു ആൻറി വിളിയുണ്ട്... എൻ്റെ അമ്മേടെ പ്രായം കാണും അവർക്ക്... എന്തേലും ചോദിച്ചാൽ കളിയാക്കുന്നത് പോലെയാണ് replayതരുന്നത്...

  • @ILIKEPANSANDSPIDERS
    @ILIKEPANSANDSPIDERS 9 місяців тому +126

    ഈ ആത്മധൈര്യം എന്നും കൂടെ ഉണ്ടാകട്ടെ!!!👍

  • @anujareji7477
    @anujareji7477 9 місяців тому +54

    അവരുടെ സംസാരം കേട്ടാൽ അറിയാലോ കടുത്ത മാനസിക രോഗി ആണു അവർ..😂. എയർ ൽ ആക്കും, റോസ്റ്റ് ചെയ്യും എന്നൊക്കെ പറഞ്ഞു ഇപ്പോൾ അവർ ശരിക്കും എയർൽ ആയീ.. 🤭🤭 അവരുടെ കൂടെ നിൽക്കുന്ന ആ കെട്ടിയോനെ സമ്മതിച്ചു കൊടുക്കണം 🙏

  • @syam963
    @syam963 9 місяців тому +32

    11:15 well said, യൂട്യൂബ്ർസ് എന്നുവച്ചാൽ എല്ലാം തികഞ്ഞവർ അന്നെന്നു കരുതുന്ന കുറെ എണ്ണം കാരണം മാന്യമ്മായിട്ടുള്ള യുട്യൂബ്ർസ്സിന് പോലും നാണം കേടു തന്നെ ആണ്
    .
    ഭർത്താവും അമ്മായി അച്ഛനും പോലീസ് ആണെന്ന് കരുതി നട്ടലുള്ളവരുടെ മെക്കിട്ടു കയറുന്ന ഇവർക്കും ഇവരുടെ പോലീസ് ഭർത്താവിനും അമ്മായിഅച്ഛനും എതിരെ സമഗ്രമായ അന്വേഷണം വേണം ഇവര് അവരുടെ സ്വാധിനം ഉപയോഗിച്ചു എത്ര പാവങ്ങളെ കുരുക്കിയിട്ടിട്ടുണ്ട് എന്ന് അന്വേഷിക്കുക തന്നെ വേണം.
    ഈ കസ്റ്റമർ kayiz പറഞ്ഞത് പോലെ അല്പം നിയമ വിവരം ഉള്ളത് കൊണ്ട് ആദ്യമേ കംപ്ലൈന്റ് കൊടുത്തു അത് അറിയാത്ത ഇവരുടെ ഭർത്താവ് സാറിനെയും അമ്മായിഅച്ഛൻ സാറിനെയും പേടിച്ചു മിണ്ടാതെ ഇരിക്കുന്ന എത്രയോപേര് കാണും.
    പിന്നെ #keralapolice പ്രിയചേച്ചിയുടെ വീട്ടു ജോലിക്കാർ അല്ല

  • @mygarden9861
    @mygarden9861 9 місяців тому +446

    എന്ത് തെറിയാണ് ഈ സ്ത്രീ പറയുന്നത് ..ഇതിനെ കണ്ടാൽ പറയില്ലല്ലോ ഇത്രയും superlative degree പറയുന്ന അമ്മച്ചിയാണ് എന്ന് ...

    • @anumol3324
      @anumol3324 9 місяців тому +6

      Police കാരൻറ്റെ പെണ്ണുമ്പിള്ള അല്ലേ മോശം വരില്ല. ഇതിന് അപ്പുറം ഉള്ള തെറി പറഞ്ഞില്ലേലെ അതിശയം ഉള്ളൂ.

    • @rtvc61
      @rtvc61 9 місяців тому +5

      എല്ലാവരും പറയും കോളനി യിൽ കിടക്കുന്നവർ മാത്രേ ചീത്ത പറയു വൃത്തികേട് പറയു... ജാതിയിൽ കുറഞ്ഞവർ മാത്രേ ഇങ്ങനെയൊക്കെ സംസാരിക്കു വിദ്യാഭ്യാസം ഇല്ലാത്തവർ മാത്രേ എങ്ങനെ ലോക്കൽ ഭാഷ ഉപയോഗിക്കു എന്നൊക്കെ.. ഇപ്പൊ മനസിലായി വലിയ വീട്ടിലെ വെളുത്തു ചുമന്ന നല്ല പൊസിഷൻ ൽ ഉള്ളവരും ഇതേപോലെ ഒക്കെ സംസാരിക്കുമെന്ന്. 😃😃

  • @archanashiyaarakaizstudyab8639
    @archanashiyaarakaizstudyab8639 9 місяців тому +149

    Disclaimer : Don't open the video without muting in public places near elders or children's 😑

    • @14Zane14
      @14Zane14 9 місяців тому +3

      Sathyam 🤣🤣💀

    • @raks7389
      @raks7389 9 місяців тому +1

      Ithernu e videonte caption vendath😅

    • @eshanyaalthaf
      @eshanyaalthaf 8 місяців тому

      Veettil current poya timil aanu video vachathu.njettippoyi

  • @feminine557
    @feminine557 9 місяців тому +40

    കൊടുങ്ങല്ലൂർ ഭരണി പാട്ട് കേട്ട ഒരു പ്രതീതി.. ഇവളെ arrest ചെയ്യുന്ന വീഡിയോ കാണാൻ കഴിയണേ എന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു 😌

    • @vijayakumari861
      @vijayakumari861 9 місяців тому +1

      അത് ഞാനും aagrahikunnu

    • @smithagopalakrishnan2136
      @smithagopalakrishnan2136 9 місяців тому +1

      അവളൊരുപടുകിളവിയാമുഖംമഴുവൻ
      പൂട്ടി യടിച്ചുവന്ന്മനുഷരെപറ്റിക്കുന്നു

    • @ambikaabhi8135
      @ambikaabhi8135 8 місяців тому +1

      ഞാനും 👍

  • @MeandWe750
    @MeandWe750 9 місяців тому +91

    മറ്റേ ചേച്ചിയെ viral ആക്കാൻ നോക്കി, ചേച്ചി തന്നെ വൈറൽ ആയി.😂

  • @geethu..8018
    @geethu..8018 9 місяців тому +125

    ഈ you tubers, vlogers, influencers okke ഈ levelil എത്തിയത് ഈ viewers ഉള്ളത് കൊണ്ടാണ് അത് അവൾ ചിന്തിക്കുന്നില്ല, പോലീസ് husband, inlaws ഉണ്ടെങ്കിൽ നമ്മൾ പേടിച്ചിരിക്കണോ?? അവർക്കൊക്കെ അർഹിക്കുന്ന രീതിയിൽ reply കൊടുക്കാൻ ആളില്ല.. അറപ്പുളവാക്കുന്ന words..

    • @shafeeque1758
      @shafeeque1758 9 місяців тому +2

      പെണ്ണാണ്, ആനുകൂല്യങ്ങൾ മാത്രമേ ഒള്ളു,പിന്നെ കൂടെ ഉള്ളത് അതിനു പറ്റിയ teams ഉം. So ഇതൊന്നും case ആക്കാൻ നിൽക്കരുത്.
      തിരഞ്ഞു കണ്ടു പിടിക്ക എന്നിട്ട് live ഇട്ടു കൊണ്ട് തെലങ്ങും വിലങ്ങും തല്ലുക, ചാവാണെങ്കിൽ അത്രയും നല്ലത്. ഇമ്മാതിരി സാധനം ഒക്കെ ഇവിടെ പെറ്റ്‌ പെരുകിയാൽ അവറ്റകളും ഇതേ സ്വഭാവം തന്നെ ആവും കാണിക്കുക.

    • @rajeenashamnad9482
      @rajeenashamnad9482 9 місяців тому

      ​@@shafeeque1758😂😂😂സത്യം

    • @lizyphilip2548
      @lizyphilip2548 9 місяців тому

      Oru manun maryada illatha sumsaram. Arkum kekankollilla. Ival schoolil poya lakshaname illa. Vivaradoshi.....

  • @AJStitchingCooking
    @AJStitchingCooking 9 місяців тому +32

    എന്റെ മ്മോ ഇതുപോലെ ഒരു സംസാരം ഇത്രേം വയസ്സിനിടക് ഞാൻ കേട്ടിട്ടില്ല 😂 കാണുന്നപോലെ ഒന്നും അല്ല ഓരോരുത്തരുടെ വായിന്നു വരുന്ന ഓരോ കാര്യങ്ങൾ hooo

  • @aswathyjinesh3600
    @aswathyjinesh3600 9 місяців тому +17

    ഇതിനൊക്കെ മക്കൾ ഉണ്ടെങ്കിൽ.... അതിന്റെയൊക്കെ ഭാവി നശിച്ചുപോവുകയൊള്ളു.... നമ്മുടെ അമ്മമാർ നല്ലതും തെറ്റും പറഞ്ഞു തരുന്നത്... ഇത് പോലെ ഒരു സ്ത്രീ കുടുംബത്തിനും സ്വന്ധം മക്കൾക്കും മാനകേടാണ്

  • @user-zw3ww2vm1q
    @user-zw3ww2vm1q 9 місяців тому +35

    എല്ലാ youtubersum കാശൊക്കെ ആയി കഴിയുമ്പോൾ സ്വഭാവം മാറ്റുന്നവരാണ്.

  • @ash205
    @ash205 9 місяців тому +43

    Ammachide sherikkulla swabavam ippo purath vannu.. Good bro 👏 👏

  • @sarayu2517
    @sarayu2517 9 місяців тому +56

    അമ്മായിയപ്പനും ഭർത്താവിനും കട്ടക്ക് അപ മാനം😂

  • @ajithpk7925
    @ajithpk7925 9 місяців тому +13

    Congrats bro 👏👏 ഈ അഹങ്കാരിയുടെ മുഖം മൂടി എല്ലാരുടെയും മുൻപിൽ കാണിച്ചു കൊടുത്തതിനു

  • @NISHASWORLD419
    @NISHASWORLD419 9 місяців тому +105

    എന്തിന് അവരെ കുറ്റം പറയണം... നമ്മൾ തന്നെയാണ് അവരെയൊക്കെ വളർത്തുന്നത് 😡

    • @vaidhehimrk256
      @vaidhehimrk256 9 місяців тому

      സത്യമാണ്.. ഈ പറയുന്ന ബ്യൂട്ടിവ്ലോഗ്ഗർമാരുടെ വിദ്യാഭ്യാസമോ അവർ ഇറക്കുന്ന ഉത്പന്നങ്ങളുടെ ക്വാളിറ്റിയോ ആയുർവേദ പാരമ്പര്യത്തെ കുറിച്ചോ ആലോചിക്കാതെ അവരെ പോലെ വെളുക്കാനും മുടി വളർത്താനും വേണ്ടി ഓടി നടക്കുന്നവരുള്ള കാലം വരെ ഇവരെ പോലുള്ളവർ ജീവിക്കും.

  • @deepapratheesh9743
    @deepapratheesh9743 9 місяців тому +80

    ഇവർ ഇത്രയ്ക്ക് വൃത്തികെട്ട സ്ത്രീ ആണെന്ന് കരുതിയിരുന്നില്ല. കേൾക്കുമ്പോൾതന്നെ അറപ്പു തോനുന്നു.

    • @gamerdude8092
      @gamerdude8092 9 місяців тому

      Eval vedi polayadichimoll avalude varthanam kettille nayyintamoll

  • @kartikad5612
    @kartikad5612 9 місяців тому +55

    I am thinking abt the people who buy products from such unprofessional people. Are the products even dermatologically tested??!

  • @EstherCJS
    @EstherCJS 9 місяців тому +100

    Khais ...you are doing a wonderful job...hats off to you bro..Keep supporting people who require help..Great work❤

  • @lakshmi031
    @lakshmi031 9 місяців тому +80

    നല്ല സംസ്കാരം... ഇവരുടെ hus, father in-law ഇവരൊക്കെ പോലീസിൽ ആയത് കൊണ്ട് മറ്റുള്ളവരോട് എന്തും പറയാം എന്നൊരു വിചാരം ഉണ്ട് അത് അവരുടെ സംസാരത്തിൽ നിന്ന് അറിയാം.. എന്ത് ആയാലും എല്ലാവരെയും അമ്മച്ചി എന്ന് വിളിക്കുന്ന ഇ അമ്മച്ചിക്ക് തിരിച്ചടി കിട്ടി തുടങ്ങി 😂

    • @sindhug137
      @sindhug137 9 місяців тому +4

      ഇവരുടെ ഭർത്താവും അച്ഛനും പോലീസാണെന്ന് ഇവർ പറയുന്നു. ആർക്കെങ്കിലും ഇവരുടെ വീടും പശ്ചാത്തലവും അറിയാമോ? ഒരു പക്ഷേ ഇത്രയും തരംതാണ ഈ സ്ത്രീ പറയുന്നത് കളളമാണെങ്കിലോ?

  • @muhammedfowzan7748
    @muhammedfowzan7748 9 місяців тому +272

    മാന്യത തൊട്ട് തീണ്ടാത്ത ഒരു ചേച്ചി. 😮

    • @aleenafernandez220
      @aleenafernandez220 9 місяців тому +13

      ചേച്ചിയോ.... ഇതിനെയൊക്കെ ഇങ്ങനൊക്കെ വിളിക്കണോ

    • @axabalan6386
      @axabalan6386 9 місяців тому +13

      ​@@aleenafernandez220യേച്ചി എന്ന് വേണം വിളിക്കാൻ അവര് ഒരു ചെറുപ്പകാരി എല്ലാവരേം aunty അമ്മച്ചി എന്നൊക്കെ ആണ് വിളിക്കുന്നത് കെളവി

    • @PradeepKumar-to9sp
      @PradeepKumar-to9sp 8 місяців тому +1

      ഇവളെ ഓക്കേ ചേച്ചി എന്ന് അല്ല..വിളിക്കേണ്ടത്..

  • @SojiSojimol
    @SojiSojimol 9 місяців тому +2

    എന്ത് വിവരം കെട്ട സ്ത്രീ തികഞ്ഞ ഒരു മാനസിക രോഗി ഇങ്ങനെ ഒരു സ്ത്രീ ഒരു കുടുംബത്തിൽ ഉണ്ടെങ്കിൽ ആ വീട് നശിച്ചു

  • @lekshmiraji8354
    @lekshmiraji8354 9 місяців тому +1

    ഇതു ഈ യൂട്യൂബ്റുടെ സ്ഥിരം ഡയലോഗ് ആണ് എനിക്കും ഇതേ അനുഭവം ഉണ്ടായി. ഇത്രയും സ്റ്റാൻഡേർഡ് ഇല്ലാത്ത ഒരു വ്ലോഗ്ഗർ

  • @deepavalsan7444
    @deepavalsan7444 9 місяців тому +23

    കലക്കി ചേട്ടാ.ഇതുപോലെ അകമേ അഹങ്കാരാവും,ക്രൂരതയുള്ള,വാദിയെ പ്രതിയാക്കുന്ന പെണ്ണുങ്ങൾ ധാരാളം ഉണ്ട്. എല്ലായിടത്തും ആകർഷണീ യമായിനിൽക്കുന്ന ഇവരെ ആർക്കും മനസ്സിലാവില്ല. ഒരാളുടെ എങ്കിലും കപട മുഖം വലിച്ചു കീറിയല്ലോ.

  • @angrygrl4446
    @angrygrl4446 9 місяців тому +158

    ഇങ്ങനെ ഉള്ള തെറിയൊക്കെ ഉണ്ടെന്ന് ഇന്നറിഞ്ഞ ഞാൻ 🙄🙄പെറ്റ തള്ള സഹിക്കില്ല തെറി ചേച്ചിയെ 😟😟gd mrng broiii ❤❤

    • @babithasujesh6498
      @babithasujesh6498 9 місяців тому +11

      എനിക്കും 😂🙄

    • @itsmekhaiz
      @itsmekhaiz  9 місяців тому +11

      Gd morning 😂

    • @ksadique3964
      @ksadique3964 9 місяців тому +2

      Sathyam

    • @dazzler1988
      @dazzler1988 9 місяців тому +2

      😂😂😂

    • @FRQ.lovebeal
      @FRQ.lovebeal 9 місяців тому +5

      കേരളത്തിൽ ലെ തെറിചി ചേച്ചി ആണ് 😌സ്പോകെൻ edutholu

  • @user-ze2qi7tw1r
    @user-ze2qi7tw1r 9 місяців тому +56

    എന്റെ മോനെ khaise പൊളിച്ചു. ഈ വീഡിയോ കണ്ട് വേഗം പോയി പ്രിയയുടെ റിപ്ലൈ വീഡിയോ കാണാൻ 😅 ആ റിപ്ലൈ വീഡിയോ കാണേണ്ടി വന്നില്ല അവരുടെ ചാനൽ തന്നെ നിർത്തി പോയല്ലോ പാവം 😅 ഇതാണ് ശെരിക്കും roasted വീഡിയോ. Well done ഖൈസ് ❤

    • @rejeeshsh4771
      @rejeeshsh4771 9 місяців тому +1

      ആ പ്രിയ പൂതനചാനൽ നിർത്തിയിട്ടില്ല മറുപടി വീഡിയോ ഇട്ടിട്ടുണ്ട്...

    • @myworld-gp5xx
      @myworld-gp5xx 9 місяців тому +1

      ​@@rejeeshsh4771athil nirthy ennu paranju kurachu nalathejk

    • @nishad2819
      @nishad2819 8 місяців тому

      ​@@rejeeshsh4771channel name nthanu bro

    • @sarannyaachu8846
      @sarannyaachu8846 8 місяців тому

      Priya ammachi nanam ഇല്ലതെ video ittitund cmnt box of aanu

  • @anilaanil2570
    @anilaanil2570 9 місяців тому +8

    വളരെ ശരിയാണ്..അത്രയും മോശമായാണ് അവരുടെ സംസാരം.. ഞൻ കരുതി പ്രിയേടെ കസ്റ്റമേർ കെയർ ആണ് ഇങ്ങനൊക്കെ പറയുന്നെന്നു.. പക്ഷേ പ്രിയ തന്നെയാണ് പറഞ്ഞതെന്ന് ഇപ്പോഴാ മനസ്സിലായത്.. അവരുടെ കരിംജീരകം നീലയമരി oil റേറ്റ് ചോദിച്ചപ്പോൾ.. അമ്മച്ചി നിന്റെ കണ്ണിൽ കുരുവാണോ ടിന്നു ചോദിച്ചത് എന്നോട്.സ്ക്രീൻ ഷോട്ട് എല്ലാം എടുത്ത് വച്ചിട്ടുണ്ട്. Ellarem തള്ളച്ചി ന്നു വിളിക്കുന്നുണ്ടല്ലോ.. അവള് പെറ്റിട്ടില്ലേ.. മച്ചിയാണോ.. പൂതനായന്നും പറയുന്നുണ്ടല്ലോ.. ഈ തെറി മുഴുവനും വിളിക്കുന്ന ഇവളെ പൂതനന്ന് വിളിച്ചാൽ അത് കുറഞ്ഞു പോകും.. ഇവളെ പൂതനാന്നു വിളിച്ചാൽ പൂതന ഇവിടെ വന്നടിച്ചിട്ടു pokum😅😅😅..

  • @aryasanilkumar2659
    @aryasanilkumar2659 9 місяців тому +30

    ഇവർ ഇത്രയും മോശം ഒരു സ്ത്രീ ആണെന്ന് അറിഞ്ഞില്ല.അമ്മച്ചി വിളിയും ആന്റി വിളിയും insult um മാത്രേ കാണുള്ളൂ എന്നാ വിചാരിച്ചത്. എന്തായാലും ഇതു pwolichu🥳🥳🥳

  • @dhanyathanku6246
    @dhanyathanku6246 9 місяців тому +23

    പ്രിയ അമ്മച്ചി പേടിച്ചിട്ട് comment box off ചെയ്ത് 😂😂😂 തനി സ്വഭാവം പുറത്തറിയിച്ചത് നന്നായി 👍

  • @sreekanthsreedhar5878
    @sreekanthsreedhar5878 9 місяців тому +76

    ബ്രോ content ഒക്കെ ഉഷാർ ആവുന്നുണ്ട് ✌️. Do selective content video. Keep the same range of presentation & explanation ✌️. Good job.

  • @user-kl4zv4hk1m
    @user-kl4zv4hk1m 9 місяців тому +2

    ഇത്തരം ആളുകളുടെ തനി സ്വഭാവം പുറത്തുകൊണ്ടുവരാൻ താങ്കൾ കാണിച്ച വലിയ മനസ്സ് ബിഗ് സല്യൂട്ട്

  • @krishnakichoos
    @krishnakichoos 9 місяців тому +34

    എനിക്ക് ഇപ്പോ ഉറപ്പായി. എനിക്ക് റിപ്ലൈ തന്നത് ഈ സ്ത്രീ തന്നെ ആയിരിക്കും ന്ന്.. മാന്യമായ msg ഇട്ടപോ ന്ത് അഹങ്കാരത്തോട് കൂടിയും പരിഹാസമായിട്ടാ ഇവർ എനിക്ക് റിപ്ലൈ തന്നേ. ന്റെ ലൈഫിലെ ആദ്യ അനുഭവം ആയിരുന്നു അത്.. ഇവരുടെ വിചാരം നമ്മളൊക്കെ ആദ്യമായിട്ടാണ് ഓൺലൈൻ purchase നടത്തുന്നു എന്നാണ്...ഇപ്പോ ങ്കിലും തിരിച്ചടികൾ കിട്ടി തുടങ്ങിയല്ലോ.. സ്തുതി 🙏🏻😊

    • @littyr892
      @littyr892 9 місяців тому +2

      Same experience.

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +284

    *ഏറെ വൈകാതെ ഒരു മാപ്പ് പറചിൽ video തെറിച്ചീടെ പ്രതീക്ഷിക്കുന്നവർ ഉണ്ടോ 😆എന്നാലും ആ ഇംഗ്ലീഷ് തെറി കേട്ടിട്ട് ചോക്ലേറ്റ് സിനിമയിൽ സലിം കുമാർ ൻ വെറൈറ്റി തെറി പഠിപ്പിച്ചു കൊടുത്ത ജയസൂര്യയെ ഓർമ വന്നു 😂*

    • @myworld-gp5xx
      @myworld-gp5xx 9 місяців тому +30

      അങ്ങനെ മാപ്പ് പറയുന്ന ആൾ ആണന്നു തോന്നുന്നില്ല.. എന്തെങ്കിലും ന്യായികരണവും ആയി വരും

    • @adameve628
      @adameve628 9 місяців тому +8

      Ketidatholam maapu parayunna alonnum anennu thonnunnilla

    • @FRQ.lovebeal
      @FRQ.lovebeal 9 місяців тому +2

      @@adameve628 ഗതികെട്ട പുലി പുല്ലും thinnum

    • @anu1464
      @anu1464 9 місяців тому +8

      അവളുടെ വോയിസ്‌ അല്ല ഇതെന്ന് പറയും....

    • @jlyjly3353
      @jlyjly3353 9 місяців тому +1

      തെറീച്ചി 😄

  • @akhil7172
    @akhil7172 9 місяців тому +2

    Priya yude UA-cam chanal പൂട്ടിച്ച നിനക്ക് ഇരിക്കട്ടെ ഒരു കുതിറപ്പവൻ ❤

  • @ashlynr2495
    @ashlynr2495 9 місяців тому +8

    ചേട്ടൻ പൊളിച്ചു കേട്ടോ ഇനിയും ഇതുപോലുള്ള വീഡിയോ ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു 💕💕

  • @meerakrishna3190
    @meerakrishna3190 9 місяців тому +79

    എനിക്കും ഒട്ടും ഇഷ്ടമല്ല ഇവരെ.... ഇവർ എന്നോടും ഉടക്കിയിട്ടുണ്ട്.... സന്തോഷമായി എനിക്കു .... അഹങ്കാരി തള്ളക്കു ഇതു തന്നെ വേണം....വൈകിആണെങ്കിലും കിട്ടിയല്ലോ 😡😡😡...... ഈശ്വരൻ വെറുതെ ഇരിക്കുന്നതല്ല 🙏🙏🙏

    • @binsharahul8861
      @binsharahul8861 9 місяців тому +6

      എനിയ്ക്കും അനുഭവമുണ്ട്

    • @meerakrishna3190
      @meerakrishna3190 9 місяців тому +3

      @@binsharahul8861 സന്തോഷമായി 😂😂😂

    • @vrindhap4905
      @vrindhap4905 9 місяців тому +9

      സത്യം..... ദൈവം കൊടുക്കേണ്ടത് കൊടുത്തു ഞാനും വല്ലാതെ വേദനിച്ചിരുന്നു

    • @meerakrishna3190
      @meerakrishna3190 9 місяців тому

      @@vrindhap4905 അതെന്നെ

    • @binsharahul8861
      @binsharahul8861 9 місяців тому

      @@meerakrishna3190 😁

  • @dhanya6357
    @dhanya6357 9 місяців тому +19

    എന്തൊക്കെ ഈ സ്ത്രീ പറയുന്നേ അയ്യേ പ്രിയേടെ അടുത്ത് പുച്ഛമാണ് തോന്നുന്നേ. ഞാനും അവരോടു ചോദിച്ചിരുന്നു ഓയിൽ but അവര് എന്നോടും മോശമായി പെരുമാറി ഞാൻ അത് വലിയ കാര്യം ആക്കിയില്ല ഓയിൽ ന്റെ rate ചോതിച്ചാൽ അവർ ഇങ്ങനെ ഒക്കെ തന്നെ ആണ് ഞാൻ കമന്റ്‌ ഇടുന്നില്ല എന്ന് വിചാരിച്ചതാ but പ്രിയേടെ ഓഡിയോ കേട്ടപ്പോ എന്തോ കമന്റ്‌ ഇടാതെ പോവുന്നത് ശരിയല്ല എന്ന് തോന്നി പാവം ആ അമ്മ ഇതിനെതിരെ നടപടി എടുക്കണം plz

  • @aniammakc4701
    @aniammakc4701 9 місяців тому +11

    ഔ കോളനിയിൽ താമസിക്കുന്നവര് പോലും ഇമ്മതിരി തെറി പറയില്ല ഇത് തുറന്നു കാട്ടിയ ബ്രോയ്ക്ക് അഭിനന്ദനം😂

  • @parvathykrishna2885
    @parvathykrishna2885 9 місяців тому +10

    ഭാര്യയുടെ വാക്ക് കേട്ടു നാട്ടുകാർക്കെതിരെ കേസ് എടുക്കുന്ന ആ പോലീസ് ഭർത്താവിനെ സർവീസിൽ നിന്നും പിരിച്ചു വിടണം,

    • @nshadow6655
      @nshadow6655 8 місяців тому

      Oon policil alla chetta 😂😂😂
      AVL kallam parayuva.iknow her 😂

    • @lakshmi3721
      @lakshmi3721 16 днів тому

      @@nshadow6655 ningalkk parichayamundo avale.engane ariyaaa?

  • @farvi1908
    @farvi1908 9 місяців тому +18

    ചില യൂട്യൂബ്ർസ് ഒരു വിചാരം ഉണ്ട്.4 video യും ഇട്ട് 1000 subscribers കൂടെ ആയാൽ ഞങ്ങൾ എന്തോ വല്ല്യ സെലിബ്രിറ്റികൾ ആണെന്നാണ്... എല്ലാരേയും അല്ല. കുറച്ചു പേര്... അതിന് വേണ്ടി ഓരോന്ന് കാട്ടിക്കൂട്ടുകയും ചെയ്യും......ഇവരെ പോലെയുള്ള ആളുകളുടെ videos കാണണ്ട എന്ന് തീരുമാനിച്ചാൽ mathi.
    എന്തായാലും nalla സംസ്‍കാര ഉള്ള സ്ത്രീ ആണെന്ന് അവർ തന്നെ തെളിയിച്ചു..

  • @AthiraMalu-zj2kr
    @AthiraMalu-zj2kr 9 місяців тому +10

    Plz അവരെ നിയമത്തിനു മുന്നിൽ എത്തിക്കണം അവര് അതുപോലെയ എന്നോടും സംസാരിച്ചേ 🙏

  • @victory388
    @victory388 9 місяців тому +3

    അവരെ മാനസിക രോഗത്തിന് മികച്ച ചികിത്സ നൽകണം, ഇവരുടെ കയ്യിൽ നിന്നും ആരും ഒരു പ്രോഡക്റ്റും വാങ്ങരുത്. ഇവൾക്കെതിരെ പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കണം

  • @itsmesruthi007
    @itsmesruthi007 9 місяців тому +6

    ആ സൈക്കോ സ്ത്രീയുടെ പ്രോഡക്റ്റ് വാങ്ങുന്നവരെ ആദ്യം തല്ലണം

  • @Rockstar....
    @Rockstar.... 9 місяців тому +77

    ഈ youtuber n നല്ല age ഉണ്ട് enit എല്ലാവരെയും അമ്മച്ചി aunty എന്നോക്കെ....sechi k 15 വയസ്സ് ആണെന്ന് കണ്ടാലും തോന്നും😂

    • @sunithaibrahim
      @sunithaibrahim 9 місяців тому +13

      @Rockstar...ശെരിയാ...കണ്ണട വെക്കാതെ അമ്മച്ചിക്ക്‌ വായിക്കാൻ പറ്റൂല്ല.. ന്നിട്ട മറ്റുള്ളവരെ പരിഹസിക്കുന്നെ കഷ്ടം..

    • @chinchupbabu490
      @chinchupbabu490 9 місяців тому

      Satyam, kannada vekkathhe kanan patillann pullikari thanne parayunnund😂

    • @vijayakumari861
      @vijayakumari861 9 місяців тому

      അവർക്ക് വയസേ ഇല്ല എല്ലാവരെയു o ആന്റി അമ്മച്ചി എന്നാണ് വിളിക്കുന്നത്‌

  • @reshmapraveendran1072
    @reshmapraveendran1072 9 місяців тому +296

    കിട്ടി മക്കളെ .... ചുരുളി സിനിമടെ Script writer നെ കിട്ടി... 🤣🤣

  • @anum3409
    @anum3409 9 місяців тому +4

    താങ്കൾക്ക് " ബിഗ് സല്യൂട്ട് "
    പൊളിച്ചടക്കി 👍👍👍👍
    ആര്യക്കും നന്ദി

  • @sumayyamb1916
    @sumayyamb1916 9 місяців тому +1

    അപ്രിയ അമ്മായിയുടെ മാപ്പുപറച്ചിൽ കണ്ടു. കണ്ടപ്പോൾ മനസ്സിലായി എറണാകുളത്ത് രാത്രി ഇറങ്ങിയ സൈക്കോ മുത്തശ്ശിയെപ്പോലുണ്ട്. സംസ്കാരമില്ലാത്തവൾ. ഈ സൈക്കോ മുത്തശ്ശിയുടെ ഓയിൽ വാങ്ങുന്നവരും വീഡിയോ കാണുന്നവരും വട്ടൻമാരാവാൻ സാധ്യതയുണ്ട്.

  • @ansumuhammedali
    @ansumuhammedali 9 місяців тому +27

    ഇങ്ങനെ തെറിയും ഇണ്ടോ 🙄🙄🙄ഞാൻ ആദ്യായിട്ടാ കേള്ക്കുന്നെ

  • @user-ub9cb9nh1s
    @user-ub9cb9nh1s 9 місяців тому +23

    8:39 english കെട്ടു കേട്ട് മടുത്തു പോയി. 😂

    • @shamna642
      @shamna642 9 місяців тому +3

      😂😂😂

    • @manjusha9435
      @manjusha9435 9 місяців тому

      ​@@shamna642sabumon 😂😂😂😂

  • @user-st1me3sj2d
    @user-st1me3sj2d 9 місяців тому +3

    നിങ്ങളുടെ വീഡിയോസ് ശെരിക്കും സത്യം പുറത്തു കൊണ്ടു വരുന്നവയാണ്...

  • @AmmuAmmu-kz7cf
    @AmmuAmmu-kz7cf 9 місяців тому +2

    ഈ ചേച്ചീനെ കണ്ടാ പറയില്ല ഇത്രയും വിദ്യാഭ്യാസവും സംസ്കാരവും ഉള്ള കുലസ്ത്രീയാണെന്ന് WOW ആയിട്ടുണ്ട്

  • @krishnakichoos
    @krishnakichoos 9 місяців тому +37

    നല്ല പ്രായം ഉള്ള സ്ത്രീ ആണ്. ന്തിനോ ന്തോ ഇവരുടെ പകുതി പ്രായം ഉള്ളവരെ ആന്റി അമ്മായി ന്നൊക്കെ വിളിക്കണേ 😂😂

  • @user-ye1rl3cf3y
    @user-ye1rl3cf3y 9 місяців тому +34

    യാതൊരു അറിവും ഇല്ലാത്ത ഇവരുടെ അടുത്ത് നിന്നും ഒക്കെ പ്രോഡക്ട് വാങ്ങുന്നവരുടെ ഒക്കെ ഒരു അവസ്ഥ.

  • @bincybinoy5600
    @bincybinoy5600 9 місяців тому +10

    പൂരപ്പാട്ട് എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ....എന്റെ ദൈവമേ എന്തോക്കെയാണ് ആ പെണ്ണ് പറയുന്നത്...ഇങ്ങനെയും തെറികൾ ഉണ്ടോ 😳😳😳

  • @mubeenafaisal
    @mubeenafaisal 9 місяців тому

    polich machaa njan orpad vedio kandikku ningale but ithupolonnu adipoli nannay ithupolullavare socialmediayude munnil thanneya kondidendiye nannay ttooo eniyum poratteee ithupolulla vedios

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +84

    *മുരിങ്ങ യില ക്ക് പകരം... മുരിക്ക് മരം ആയിരുന്നു സെസിക്ക് നല്ലത് 😂😂അതിട്ടു പൂമ്പാറ്റയിൽ ചൊറിഞ്ഞ മതിയാരുന്നു 😌*

  • @jithkriz
    @jithkriz 9 місяців тому +257

    ഇതിൽ ചേച്ചി തെറി പറഞ്ഞത്പോലെ തോന്നിയില്ല .. അവരുടെ വീട്ടിൽ പറയുന്ന ഏതോ ഭാഷ ആണെന്നു തോന്നുന്നു

  • @user-dh3zs4xw8d
    @user-dh3zs4xw8d 9 місяців тому +10

    ഞങ്ങളെല്ലാവരും കട്ടക്ക് കൂടെയുണ്ട് ബ്രോ 😍

  • @poojashaji2229
    @poojashaji2229 9 місяців тому +3

    ഞാൻ കോഴിക്കോട്ടുകാരിയാണ് താത്ത അല്ല പക്ഷെ കുറെ താത്ത മാരാണ് എന്റെ ഫ്രണ്ട്‌സ് ഇവൾക്ക് താത്തമാരെ പറ്റി പറയാൻ എന്താവകാശം കോഴിക്കോട്ടുകാരെ പറയാൻ എന്താവകാശം ഇവൾ സ്കൂളിൽ പോയിട്ടുണ്ടോ എന്ന് തന്നെ സംശയം ഇവളുടെ സംസാരം കേട്ടാലേ അറിയാം പടക്കകടയാണെന്നു 🙏🙏🙏

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +134

    *ഇതിനെല്ലാം പ്രശ്നം ആ കസ്റ്റമർ ആണ് 😒രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്തു പ്രിയ പുണ്ടച്ചി യോട് ടീച്ചർ ഒരു qstn ചോദിച്ചു ഒരു qstn ചിഹ്നം കൊടുത്.. അന്ന് ആ ടീച്ചറെ തെറി വിളിച്ചു തുടങ്ങിയതാ 😂😂*

  • @febinapichen5518
    @febinapichen5518 9 місяців тому +71

    Sooper... Khaiz katta support.... Njaammakk suprem court vare pokaam... We all with u maan🎉

  • @anoopmithra9704
    @anoopmithra9704 9 місяців тому +2

    Bro thangalude reaction adipoli.... ❤

  • @shijiroy7943
    @shijiroy7943 9 місяців тому +2

    ശരിയാണ് ...ഈ സ്ത്രീ മഹാ മോശമായി ആണ് എല്ലാവരോടും സംസാരിക്കുന്നത് ...അതിന്റെ ഒരു അനുഭവസ്ഥയാണ് ഞാനും..കൂടെ മാനേജർ എന്നു പറയുന്ന ഒരാൾ കൂടി ഉണ്ട് ...ഇവിടെ പറഞ്ഞതു പോലെയുള്ള സംഭവങ്ങൾ തന്നെയാണ് ഒരു പ്രൊഡക്ടിനെക്കുറിച്ച് ചോദിച്ചപ്പോഴുണ്ടായ അവരുടെ മറുപടി ..സത്യത്തിൽ അവർക്ക് എന്തോ കാര്യമായി തലയ്ക്ക് സംഭവിച്ചിട്ടുണ്ട് ...അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആരെങ്കിലും കസ്റ്റമറിനോട് സംസാരിക്കുമോ ....അവര് പറയുന്ന ക്യാഷ് കൊടുത്തു തന്നെയല്ലേ എല്ലാവരും ഓരോ പ്രൊഡക്ടും വാങ്ങുന്നത് ...ഇത്രയ്ക്കും മോശമായി ഇതുപോലെയുള്ളവർ ഇങ്ങനെയൊക്കെ സംസാരിക്കുമോ...