650 രൂപയ്ക്ക് ജനൽപ്പാളി,3000 ത്തി ന് വാതിൽ കട്ടില/ഫർണീച്ചറും വൻ വിലക്കുറവിൽ വിൽക്കുന്ന കട

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 121

  • @moosaroyal4675
    @moosaroyal4675 2 роки тому +5

    നീരോട്ടിക്ക വാങ്ങരുത് തല്ലിപ്പൊളി മരം ആണ്. ഞാന്‍ വാങ്ങി പെട്ടു പോയി ചിതൽ തിന്നും

  • @sameenajunaid2093
    @sameenajunaid2093 3 роки тому +2

    Sofa set kanichal nannayirunnu

  • @aabidabi2242
    @aabidabi2242 Рік тому

    Ithil evideya vila kurav

  • @iamvivek9241
    @iamvivek9241 Рік тому

    Ithevideya

  • @rajanav2718
    @rajanav2718 2 роки тому +2

    വെള്ള ഉണ്ടെങ്കിൽ ഏത് മരവും കുത്തും 100 അല്ല 1000% കുത്തും

  • @SG-ue5gi
    @SG-ue5gi 3 роки тому +6

    കിട്ടില ജനൽ ഡോർകൾക്ക് വില വളരെ വിലക്കമിയും ഫർണിച്ചരികൾക്ക് വിലക്കൂടുതലുമാണ്

  • @sajitg24pta
    @sajitg24pta 2 роки тому

    pathanamthitta dist chunkappara delivry oundo

  • @മുഹമ്മദ്അസ്ലം-മ9സ

    ഈ ആശാരിമാരുടെ കൂലി എത്രയാണാവോ

  • @shafeeque9950
    @shafeeque9950 3 роки тому +1

    വളരെ കുറഞ്ഞ വില very good 👍🏻👍🏻

  • @rajinarajina707
    @rajinarajina707 3 роки тому +2

    Kuttikkattoor aanu vilakuravu....feroke area rate kooduthalaanu

  • @shanibasaleem9362
    @shanibasaleem9362 3 роки тому

    Fasil super👍god bless you.

  • @foodie1228
    @foodie1228 3 роки тому

    Kannuril okke delivery cheyyyo

  • @jjjjjj27
    @jjjjjj27 3 роки тому

    Eee paraja rate anooooo athoooo avidee vannal marumoooo

  • @clpower1491
    @clpower1491 3 роки тому +6

    നല്ല ഫർണിച്ചർ വിലക്കുറവുണ്ട് ഫർണിച്ചർ ഷോപ്പിൽ മോഡ് ഇൻസ്ട്രുമെൻസ്

  • @ibanulakbarmpibanulakbarmp585
    @ibanulakbarmpibanulakbarmp585 2 роки тому

    കേരളത്തിലും എല്ലായിടത്തും ഡെലിവറിയുണ്ടോ?

  • @jollymathew2706
    @jollymathew2706 3 роки тому +2

    കോഴിക്കോട് ജില്ലയിൽ മാത്രം ആണോ ഉള്ളത്. ...?

  • @prasads8603
    @prasads8603 2 роки тому

    Transporting undo

  • @hpfh2502
    @hpfh2502 3 роки тому +1

    Ethu evide

  • @abdulrasheedrasheed4120
    @abdulrasheedrasheed4120 2 роки тому

    Cannoor delyvery undo

  • @mohandasmohan5346
    @mohandasmohan5346 2 роки тому

    Hai.. കട എവിടെയാണ്

  • @hpfh2502
    @hpfh2502 3 роки тому +2

    Kozhikodu anallo varan pattillallo

  • @mohdkhani
    @mohdkhani 2 роки тому +1

    60 ൻ്റ അലമാര നന്നായിട്ടുണ്ട്. Home delivery. Undoo

  • @greenflag333
    @greenflag333 2 роки тому +1

    എവിടെയാണ് സ്ഥലം

  • @ibruibroos8662
    @ibruibroos8662 3 роки тому

    Njan irittyilannu irittyil kittumo

  • @thomaskmathai6449
    @thomaskmathai6449 3 роки тому +1

    നല്ല shop

  • @ymarthypermarketllp2925
    @ymarthypermarketllp2925 2 роки тому +1

    Address ?

  • @shajushaju4821
    @shajushaju4821 3 роки тому

    ബ്രൊ ഞാൻ തൃശൂര് ഞാൻ വീപണിയുന്നുണ്ട് എല്ലാ സാദനങ്ങളും ഏറ്റിച്ചുതരുമോ

    • @praveenvp7250
      @praveenvp7250 3 роки тому

      Hi

    • @praveenvp7250
      @praveenvp7250 3 роки тому

      ഡോറുകൾ വേണമെങ്കിൽ പ്ലീസ് കോണ്ടാക്ട്

    • @AamiAadhiKerala
      @AamiAadhiKerala 3 роки тому

      @@praveenvp7250 ഡോറുകൾ ആവശ്യം ഉണ്ട്‌... Contact നമ്പർ

    • @bindukalangot2472
      @bindukalangot2472 3 роки тому

      No തരുമോ. Door aavashyamund

  • @PJMKumar
    @PJMKumar 3 роки тому

    I am from CHENNAI. Address please English

    • @hehehehe871
      @hehehehe871 2 роки тому

      Iritty furniture,furoke ,chantha kadavu, Kozhikode

  • @kmjayachandran4062
    @kmjayachandran4062 3 роки тому +1

    എറണാകുളത്തു ഒരു ബ്രാഞ്ച് തുടങ്. നല്ല ബിസിനസ്‌ kittum

  • @ameerp8379
    @ameerp8379 3 роки тому +5

    🙏🙏ഒരു വരവും കുടി വരണ്ടി
    വരും ❤❤❤❤😁😁😁

  • @ayshathuhra6841
    @ayshathuhra6841 3 роки тому

    Mongam free delvry undo

  • @nizu3016
    @nizu3016 3 роки тому +1

    ഇത് വിലകുറവില്ലല്ലോ . ഞാൻ ഈ അടുത്ത് നല്ല അടിപൊളി ഡോർ ഫിറ്റിങ് അടക്കം നമ്മുടെ നാട്ടിലെ ആശാരിമാരെ കൊണ്ട് ചെയ്യിപ്പിച്ചു

  • @abdulrahmanputhattil3597
    @abdulrahmanputhattil3597 3 роки тому +2

    തൃശൂർ ഭാഗത്തേക്ക് നിങ്ങൾ സപ്ലെ ചെയ്യുന്നുണ്ടൊ? ഉണ്ടെങ്കിൽ ഫോൺ നമ്പർ തരിക.

    • @shajumirhd
      @shajumirhd 3 роки тому

      ഏതാ വേണ്ടത്?

    • @abdulrahmanputhattil3597
      @abdulrahmanputhattil3597 3 роки тому +1

      @@shajumirhd വീടുവെക്കാൻ മാർഗ്ഗമില്ലാത്തവർക്ക് വീടുവെച്ചു കൊടുക്കുന്ന ഒരു പദ്ധതിയുടെ ഭാഗമായി രണ്ട് വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. ചുരുങ്ങിയ ചിലവിൽ ഇതെങ്ങനെ പൂർത്തികരിക്കാം എന്നതിൻ്റെ ഭാഗമായി ചോദിച്ചതാണ്. വർഷത്തിൽ രണ്ട് വീടാണ് ഞങ്ങൾ നിർമ്മിച്ച് നൽകുന്നത്. ഈ രണ്ട് വീടോടെ ഞങ്ങളുടെ പത്താമത്തെ വീടും പൂർത്തിയാകും.

    • @sisili6434
      @sisili6434 3 роки тому

      Evideyaanusthalam vaadakakodukkuvaankazhiyunnilla

    • @ayshathuhra6841
      @ayshathuhra6841 3 роки тому

      Mongam free delvry undo

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 роки тому +2

    മാഗകണിഡോർ കൊള്ളം 👍

    • @jameelavalappil3837
      @jameelavalappil3837 3 роки тому +1

      കുറച്ചു kaziyumbol കട്ടിള bendakumo

    • @hpfh2502
      @hpfh2502 2 роки тому +1

      @@jameelavalappil3837
      Manushyanu oru gurantyum ella annerama ee thady de karyam

  • @jollymathew2706
    @jollymathew2706 3 роки тому

    ദൂരം koodutha

  • @malayalizzkitchen9961
    @malayalizzkitchen9961 3 роки тому +1

    9000 രൂപയ്ക്ക് 3 കള്ളി വിന്ഡോ ayaniplaaavil tharaam

  • @nimmithamburu1343
    @nimmithamburu1343 3 роки тому

    Super

  • @sharafunani5380
    @sharafunani5380 3 роки тому

    Kattiljanalundooo

  • @ranirani1307
    @ranirani1307 3 роки тому

    Karnatak ayakkan pattumo

  • @vinodhannm7809
    @vinodhannm7809 3 роки тому +3

    തൊഴിലാളികൾക്ക് വല്ലതും കൊടുക്കുന്നുണ്ടോ ഉവ്വേ?? അവരെ പട്ടിണിക്കിടരുതേ!!

    • @sathyantk8996
      @sathyantk8996 2 роки тому

      തൊഴിലാളിക്ക് കൂടുതൽ കൊടുക്കണമെങ്കിൽ അതും കൂട്ടി താങ്കൾ കൊടുത്താൽ മതി

  • @rajeeshkoroth8180
    @rajeeshkoroth8180 3 роки тому +2

    ഈ പണിക്കാർക്ക് എത്രയാണ് കൂലി കൊടുക്കുന്നത്

  • @abdulmuneer7204
    @abdulmuneer7204 3 роки тому

    Good job 👍👍

  • @indu_krishna98
    @indu_krishna98 2 роки тому

    Home delivery undo

  • @nsarahim4075
    @nsarahim4075 2 роки тому +1

    650 രൂപയ്ക്ക് ന്ന് പറഞ്ഞിട്ട് 1200 + 200 ജനൽ പാളിക്ക് വരും.

    • @saifudheenpk9387
      @saifudheenpk9387 2 роки тому +1

      ഗ്ലാസ്‌ 300
      വിജവിരി
      .കുറ്റി കോലത്തു 120(1200+300+120=1520))
      ഇത് ഉടായിപ്പാണ്‌

  • @georgewynad8532
    @georgewynad8532 3 роки тому

    നല്ല പേര് ..... ഇരിട്ട
    പർണിച്ചർ .....
    വേറെ
    ഒരു പേരും ഇല്ലെ ......
    മെയലാളീ....... കഷ്ട്ടം

    • @fazilp4389
      @fazilp4389 3 роки тому

      Every name behind a story

    • @raas7777
      @raas7777 2 роки тому +2

      മൊയലാളീ ഇരിട്ട അല്ല ഇരിട്ടി കണ്ണൂരി ലെ ഒരു പ്രദേശം ആക്ഷേപിക്കുന്നതിന് മുൻപ് ഒന്ന് വായിച്ച് നോക്കാമായിരുന്നു

    • @nissarmp6859
      @nissarmp6859 2 роки тому

      Good 😃

  • @sharafunani5380
    @sharafunani5380 3 роки тому

    Atrayavila

  • @salmankv4478
    @salmankv4478 Рік тому

    Ithu pattipanu

  • @ASFA527
    @ASFA527 3 роки тому

    കൊല്ലത്തു എത്തിച്ചു തരുമോ

  • @abdusaleem2996
    @abdusaleem2996 Рік тому

    Mob

  • @ajukuniya2731
    @ajukuniya2731 3 роки тому

    Hi

  • @sasikmsasi688
    @sasikmsasi688 3 роки тому +2

    നിങ്ങളുടെ ഫോൺ തരാമോ ഒമാൻ പ്രവസിയാണ്

  • @iqbalchmohammed8435
    @iqbalchmohammed8435 3 роки тому

    കടയുടെ ഫോൺ നമ്പ്ർ കൊടുക്കൂ മോ?

  • @santhuks2846
    @santhuks2846 2 роки тому +1

    നീരോട്ടിക്ക ഒന്നിനും കൊള്ളാത്തത് '. പറ്റിപ്പ്.

  • @sureshkanayankode8205
    @sureshkanayankode8205 Рік тому

    Old wood

  • @kabeerkuttilthodukail3667
    @kabeerkuttilthodukail3667 3 роки тому +10

    ഈ പറയുന്ന വില കുറവൊന്നും അവിടെ ചെന്നാൽ ഉണ്ടാവില്ല

    • @shaasshams6183
      @shaasshams6183 3 роки тому +2

      നിങൾ ഇവിടെ നിന്നും purchase ചെയ്തിട്ടുണ്ടോ?

    • @Musthafa617
      @Musthafa617 3 роки тому

      Sathyam vilikkumbol vere rate ane parayunnath

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 роки тому

    Vila kududalanu bai

  • @saheerhassan5911
    @saheerhassan5911 3 роки тому

    Maram atha

  • @saikiran5913
    @saikiran5913 3 роки тому

    ഞങ്ങളുടെ നാടാ പേട്ട ഫർണ്ണിച്ചർ എന്ന് പറയും വെള്ള നന്നായി
    മയ്ച്ചിരിക്കും

  • @easywash3839
    @easywash3839 Рік тому

    വില കൂടുതലും.നിലവാരം കമ്മിയും

  • @georgewynad8532
    @georgewynad8532 3 роки тому

    പപ്പു..... പറയുന്നതു പോല ......ആ..... ചെക്കന്റെ ...... വിവരണം .......

  • @naseeramoosa4482
    @naseeramoosa4482 Рік тому

    Alepatikalan

  • @satheeshchaithanya6944
    @satheeshchaithanya6944 3 роки тому

    First viewer

  • @thomaskmathai6449
    @thomaskmathai6449 3 роки тому

    Mask എടുക്കാം

  • @arunp6161
    @arunp6161 3 роки тому +1

    😏

  • @saifudheenpk9387
    @saifudheenpk9387 2 роки тому +1

    ഇത് ആളെ പറ്റിക്കലാണ്..

  • @jomonmathew7496
    @jomonmathew7496 3 роки тому +1

    എവിടയാണ് സ്ഥലം... Ple.. Mobile no

    • @VillageMenu
      @VillageMenu  3 роки тому +2

      കോഴിക്കോട് ജില്ലയിൽ ചന്തകടവ്
      96333 03897
      Contact number

  • @josescaria1838
    @josescaria1838 2 роки тому

    Phnumber

    • @VillageMenu
      @VillageMenu  2 роки тому

      shop contact number
      98470 98821
      96333 03897

  • @arunp6161
    @arunp6161 3 роки тому +1

    ലോക്കൽ ആണ്

    • @minnarafan1597
      @minnarafan1597 3 роки тому

      നീ വാങ്ങിയിരുന്നു എന്ന് തോനുന്നു

    • @josephreetha9974
      @josephreetha9974 3 роки тому

      പണികിട്ടി യോ.

  • @kochuthalapady4116
    @kochuthalapady4116 3 роки тому +2

    ഇവർക്ക് വേറെ എവിടെ എങ്കിലും ഷോപ്പ് ഉണ്ടോ..?

  • @shahulrahiman4459
    @shahulrahiman4459 3 роки тому +3

    Entey.vedu.ferokila
    E.parayunnad..sathiyamanu
    Vilakurava

  • @vijeshkannan3818
    @vijeshkannan3818 3 роки тому

    Numr.onnu.tharumo

  • @babumdi5832
    @babumdi5832 3 роки тому

    Super

  • @satheeshchaithanya6944
    @satheeshchaithanya6944 3 роки тому +2

    Good 👍