KOZHIVALARTHALILE VIJAYATHILAKAM

Поділитися
Вставка
  • Опубліковано 4 чер 2024
  • സംസ്ഥാന സർക്കാർ മെച്ചപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ കർഷകരുടെ കൈകളിൽ എത്തിക്കുവാൻ പല ശ്രമങ്ങളും വളരെ മുൻപേ തന്നെ തുടങ്ങിയിരുന്നു. ഈ ലക്ഷ്യം കണ്ടറിഞ്ഞു കോഴിവളർത്തലിലേക്കു വന്ന ഒരു കർഷകനാണ് കൊല്ലം ജില്ലയിലെ പത്തനാപുരം കരവൂർ മംഗലത്തു വീട്ടിൽ പ്രദീപ്കുമാർ.

КОМЕНТАРІ •