Vava Suresh Shows & Introduces us the Common Sand Boa | Snake Master EP 181 26-08-2016 |

Поділитися
Вставка
  • Опубліковано 26 сер 2016
  • മണ്ണൂളി പാന്പിനെ വാവ സുരേഷ് നമുക്കായി പരിചയപ്പെടുത്തി തരുന്നു
    Vava Suresh Shows & Introduces us the Common Sand Boa | Snake Master EP 181 26-08-2016 | Kaumudy TV
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Домашні улюбленці та дикі тварини

КОМЕНТАРІ • 99

  • @Saleem-li7lf
    @Saleem-li7lf 8 років тому +22

    അടിപൊളി പ്രോഗ്രാം കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു പ്രോഗ്രാം അത് സ്നേക്ക്മാസ്റ്റർ മാത്രം ഒരുപാട് നന്ദി

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 років тому +70

    ഇത്രേം വർഷം കേരളത്തിൽ ജീവിച്ചിട്ടും ഈ പാമ്പിനെ ഞാൻ കണ്ടിട്ടില്ല... 😖😖😖😖

    • @nikhilachus3727
      @nikhilachus3727 3 роки тому

      Anno

    • @shahataj1998
      @shahataj1998 2 роки тому

      Me too...never seen this before...

    • @sumeshps2128
      @sumeshps2128 6 місяців тому

      ബ്രോ പഴയ വീടിന്റെ കരിങ്കല്ലു കൾ പൊളിക്കുമ്പോൾ കൂടുതൽ കാണാറുണ്ട് 👆.. കൂടുതൽ കരിങ്കൽ കേട്ടുകൾക്കു താഴെ ഉണ്ടാകും പല വട്ടം കണ്ടിട്ട്ഉണ്ട്.. പുറത്ത് കാണാൻ ചാൻസ് കുറവാണ്,

    • @sujithvs4531
      @sujithvs4531 2 дні тому

      @@shahataj1998Anali aanennu karuthi orupadu ithine kollarunde

  • @nn6700
    @nn6700 4 роки тому +3

    Vava Sureshettan is the best , very helpful information nhaan oru video polum miss cheyarilla.

  • @jithinpk5233
    @jithinpk5233 Рік тому +1

    വാവച്ചേട്ടാ ഈ പാമ്പിനെകുറിച്ചുള്ള അറിവുകൾ വിവരിച്ചുതന്നതിന് താങ്ക്സ്

  • @sncreation9701
    @sncreation9701 6 років тому +48

    Bgm എന്താ ഇങ്ങനെ പേടിയ്ക്കേണ്ട ന്ന് പറയും ചെയ്യും പേടിപ്പിക്കുന്ന bgm ഉം ഇടും.

  • @snehamohan7800
    @snehamohan7800 5 років тому +3

    Love u suresh etta im sanjith frm plkd

  • @bony3603
    @bony3603 4 роки тому +7

    ഇതാണ് ഇരുതല മൂരി പാമ്പ്

  • @ashiqkp3930
    @ashiqkp3930 4 роки тому +12

    BGM ഒരൽപം ഓവരാണെന്ന് എനിക്ക് തോനുന്നുണ്ട്.
    എന്നാലും പരിപാടി പോളിയാ,,,🤗🤗

  • @onemediamalayalam5252
    @onemediamalayalam5252 6 років тому +10

    ചേട്ടാ താങ്കൾ സൂപ്പറാ

  • @johnutube5651
    @johnutube5651 8 років тому +7

    അടുത്തിടെ ഇതുപോലെ ഒരു പാമ്പിനെ രണ്ടു തലയുള്ള പാമ്പ് (റെന്ഡ തലല പാമു) എന്ന് പറഞ്ഞു ഒരു തെലുങ്കൻ ഓൺ ലൈനായി വിൽക്കാൻ നോക്കി. അത് TV9 പ്രക്ഷേപണം ചെയ്തു.

  • @akhilkrishnahere
    @akhilkrishnahere 4 роки тому +8

    Non venomous snake kadichittu anti venom eduthaal endhu sambavikkum? Please respond!

    • @lijochacko6868
      @lijochacko6868 4 роки тому

      Onnum sambivikkilla.... But continuous ayal kidney and liver affect cheyum...

  • @latheefmalapuram2768
    @latheefmalapuram2768 8 років тому +3

    super kalaki

  • @ananduanandu6508
    @ananduanandu6508 4 роки тому +5

    Vary good

  • @elytsefil666
    @elytsefil666 7 років тому +3

    superb

  • @mohamedrifay1659
    @mohamedrifay1659 8 років тому +5

    ee program ningal weekly 3 days or 4 days akkanam
    sooper program
    i waiting for this program every week end

  • @nowshadkumily3470
    @nowshadkumily3470 8 років тому +1

    paampukalae taaratamyam cheiydhu vivarikumpol matte paampintae picture koodi cherthu explain cheiydal kurachudi easy aayirikkum...plss consider..it is a wonderful programme..congrats

  • @hatsoff
    @hatsoff 5 років тому +3

    Ith iruthalamoori alle

  • @ajaybed1277
    @ajaybed1277 6 років тому +5

    sir aap hindi me bolo me aapki bahot video dekhta hu

  • @razzrazz3246
    @razzrazz3246 6 років тому +3

    Hooo badiya balle baaazi karnay kayliyay aaatha baaba suresh

  • @v3hugger717
    @v3hugger717 5 років тому +3

    Ee pabina kurichu video chayyavo

  • @fr.somyabrahamofmcap9499
    @fr.somyabrahamofmcap9499 7 років тому +7

    Boa

  • @rizwanrizwan3294
    @rizwanrizwan3294 5 років тому +3

    Njanoolinte valuppam ollu. Pambine pole izhayunnu. Adichitt chaavunnilla. Ithenth jeevi aanenn parayamo. Vtl ninnum randu thavana kitti...

  • @arjundeepam4024
    @arjundeepam4024 4 роки тому

    ♥️♥️♥️♥️♥️

  • @arjunarju520
    @arjunarju520 4 роки тому +3

    Iruthala mooriyano

  • @shajershan8943
    @shajershan8943 4 роки тому +3

    ഇങ്ങനൈം പാമ്പ് ഉണ്ടോ

  • @lijochacko6868
    @lijochacko6868 4 роки тому

    Etinte vila ekadhesham oru kodi yolam varum

  • @dereenaomanakuttan5133
    @dereenaomanakuttan5133 3 роки тому

    ഇരുതലമൂരി... Sand Boa.. Eryx johnii ennum peru... peridumbol ingane idanam...😎

  • @mcmedia9050
    @mcmedia9050 6 років тому +8

    സുരേഷ് ചേട്ടന്റെ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @cyberpunk6554
    @cyberpunk6554 5 років тому +2

    Aditi? Ejjati😂

  • @vineethamk4259
    @vineethamk4259 5 років тому +21

    വട്ടക്കൂറ ആണെന്ന് വച്ച് ഇന്നലെ ഒന്നിനെ പടമാക്കി

  • @lijochacko6868
    @lijochacko6868 4 роки тому

    Sureshetta... 270 taram cobras und..chettan paranjathu onneulloonnu.. Athu tettalle.. Ngc yil ella cobraum kurichu kanikunnund

  • @stellajoseph1833
    @stellajoseph1833 6 років тому +1

    Enthinanu ithine aalukal kayil vakkunath. I mean ithinta benefits nthan

  • @sebastineseban2868
    @sebastineseban2868 6 років тому +26

    കടിച്ചാൽ കുഴപ്പം ഇല്ല, but ഇതിനെ കൈവശം വെക്കുകയോ, വിൽക്കാൻ ഷെമിക്കുകയോ ചെയ്താൽ 7വർഷം ജയിൽ ശിക്ഷ.

    • @shanifpkd3596
      @shanifpkd3596 6 років тому +2

      sebastine seban no boss.. ath ith alla.. iruthala moori ennariyapedunna rand thala ulla paamp aane

    • @sk-wm9ex
      @sk-wm9ex 4 роки тому +3

      Ethu thanne aanu eruthala moori. Randu side oru pole ullathu kondanu eruthala mooi nu parayunne

    • @viperfang5291
      @viperfang5291 4 роки тому

      s k ith common sand boa iruthala moori red sand boa

  • @MjSharmakc
    @MjSharmakc 6 років тому +6

    सर, आप हिन्दी भाषा में भी कन्वर्ट कीजिए...हमें आपकी भाषा समझ में नहीं आती। आपके विडियो हम सब देखते हैं।
    ---हिंदी भाषी

  • @deveddev7271
    @deveddev7271 5 років тому +1

    Videshathu evanu nalla marketi aanu ethine vechu vaatikudichal 70 vayassaya kilavan 17 vayassu aavum

  • @broklesnar92
    @broklesnar92 2 роки тому

    Inale vedinaduth kanduu

  • @arjunk5893
    @arjunk5893 2 роки тому +5

    ഈ സാധനത്തിനു ഒടുക്കത്തെ വിഷം ആണെന്ന് ആണ് നാട്ടിലൊക്കെ ഉള്ള സംസാരം 😄😄🥱

    • @koshykattappana3298
      @koshykattappana3298 6 місяців тому

      എത്ര പറഞ്ഞു കൊടുക്കൻ നോക്കിയാലും സമ്മതിക്കില്ല ചിലർ

  • @classycafe6566
    @classycafe6566 6 років тому +3

    Ethaano manjjettii??????

  • @shaluhame4060
    @shaluhame4060 3 роки тому

    ഞാൻ ഇന്ന് കണ്ടു

  • @AtoZTechstore18
    @AtoZTechstore18 6 років тому +5

    Hindi plz 😅

  • @mathewjohnwilliam3862
    @mathewjohnwilliam3862 6 років тому +7

    non venemes aano ee pamb

  • @elytsefil666
    @elytsefil666 7 років тому +5

    change bgm pls

  • @prasadkrishna5743
    @prasadkrishna5743 Рік тому

    വീട്ടിൽ ഒരെണ്ണം എത്തിയിട്ടുണ്ട് 🥺

  • @ayishashakir1880
    @ayishashakir1880 4 роки тому +1

    സുരേഷിന്റ no:കിട്ടോ

  • @sreeragss2971
    @sreeragss2971 4 роки тому

    Nea iruthalamriye kadittunda màlare

  • @vs-dt1el
    @vs-dt1el 4 роки тому

    എന്നെ കടിച്ചു 😦

  • @wesl9990
    @wesl9990 8 років тому +10

    മലപ്പുറത്തു ഇതിന്റെ പേര് പുയെക്കി , ഞാൻ തള്ളി കൊന്നിട്ടുണ്ട് പണ്ട്

    • @binuthomas4381
      @binuthomas4381 8 років тому +1

      pulivalu pidikaruth,,,,,,,,,,snehathode

    • @abi615
      @abi615 6 років тому +7

      തള്ളി കൊന്നു ??😂😂 തള്ളി മറിക്കാതെ 😂🤣

    • @ramsheedt7531
      @ramsheedt7531 6 років тому +4

      തള്ളി കൊന്നു വിശ്വസിച്ചു 😑😂😂

    • @kiranbabu5186
      @kiranbabu5186 5 років тому

      Khushaim & Jamal Co. Ltd. Kjco

  • @Earljothomas
    @Earljothomas 4 роки тому +3

    ഇതിനെ ഒരുപാട് കണ്ടിൻഡ് അണലി ആന്നേണ് തെറ്റിദ്ധരിച്ച് കൊല്ലും ആൾകാർ ...എനിക്ക് മുമ്പും doubt അർണ് കാരണം pattern അണലി ടെ അല്ലാർന്

    • @santhoshkrishnan5741
      @santhoshkrishnan5741 3 роки тому

      Ohhh ee pambu ende veedinde aduthu vannirunnu... apo ellarum paranju idhu venomous aanu analide oru vargam aanu... idh nannayi kadikum pinne tail sting cheyum ennoke... ipozha manasilagunne....

  • @rx0-7
    @rx0-7 4 роки тому

    Iruthala moori

  • @wesl9990
    @wesl9990 8 років тому +7

    മഞ്ഞ ചേര മലർന്ന് കടിച്ചാൽ മലയാളത്തിൽ മരുന്നില്ല, എന്ത് വാ ഇത് , ആർകെങ്കിലും അറിയോ

    • @viz7504
      @viz7504 6 років тому

      Khushaim & Jamal Co. Ltd. Kjco മരുന്നില്ല

    • @manumohanmohan5087
      @manumohanmohan5087 6 років тому +1

      Khushaim & Jamal Co. Ltd. Kjco hlo damam kj co. Aano

    • @user-bo1jd7vt4f
      @user-bo1jd7vt4f 6 років тому +1

      അതെ മരുന്നില്ല, ശരീരം മുഴുവൻ ചൊറി വരും എന്നാ പറയുന്നേ

    • @muhammedriyas2809
      @muhammedriyas2809 5 років тому +4

      മലയാളത്തിൽ മരുന്നില്ല. തമിഴ്നാട്ടിൽ നിന്നും കൊണ്ട് വരണം.

    • @abdusamad1224
      @abdusamad1224 5 років тому +1

      മഞ്ഞ ചേര മലർന്നുകടിച്ചാൽ മറുനാട്ടിലും മരുന്നില്ല

  • @yedukrishnanr4222
    @yedukrishnanr4222 4 роки тому

    Dialogue paranju Over aakkathe seeettaaa..

  • @Prince-qg8kt
    @Prince-qg8kt 5 років тому +1

    പാമ്പുകടിയേറ്റ ആളെ ശവപ്പെട്ടിയിലാക്കി വീട്ടിൽ അയച്ചുകാണും വാവ സുരേഷ് പാമ്പുകടിയേറ്റ ആളെ എപ്പോഴേ തരത്തിൽ എത്തിക്കണം

  • @AJ-hf2om
    @AJ-hf2om 3 роки тому

    ഇന്ന് ഇതിനെ കയറി ചവിട്ടിയ ശേഷം വിഷം ഉണ്ടോ എന്ന് അറിയാൻ ഇവിടെ വന്നു